Тёмный

എല്ലാവരും കൈവിട്ട കാൻസർ രോഗികളെത്തുന്ന ഇടം/world cancer day/abandoned cancer patients arrive here 

Sophia Times Online
Подписаться 342 тыс.
Просмотров 346 тыс.
50% 1

Опубликовано:

 

5 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 569   
@rajkumarev
@rajkumarev 11 месяцев назад
ഇനിയും ഒരുപാട് രോഗികളെ ചികിൽസിച്ചു ഭേദമാക്കാൻ ദൈവം Dr നെ അനുഗ്രഹിക്കട്ടെ
@Vijyanmumtaz
@Vijyanmumtaz 2 года назад
അങ്ങയേയും ടീമിനേയും സർവ്വശക്തനായ ഈശ്വരൻ കാത്തു രക്ഷിക്കട്ടെ
@ammeesfoods2211
@ammeesfoods2211 2 года назад
ഡോക്ടറുടെ ആഗ്രഹം നിറവേറ്റാൻ ദൈവാനുഗ്രഹവും ഈ രോഗം കവർന്ന് എടുത്ത അനേകം കുടുംബങ്ങളുടെ പ്രാർത്ഥനയും ഉണ്ടാവും. Thanks Doctor
@shantanarayanan3624
@shantanarayanan3624 2 года назад
🙏🙏🙏
@princytp97
@princytp97 2 года назад
🙏🙏🙏
@yohannanaugustine2067
@yohannanaugustine2067 2 года назад
@@shantanarayanan3624 xxx
@devassyrockey7151
@devassyrockey7151 2 года назад
@@shantanarayanan3624 -1
@amjadkhanpalappilly
@amjadkhanpalappilly Год назад
@ammeesfooഇവിടെ ചികിത്സ തേടിയവരോ ക്യാൻസർ മാറിയവരോ ഉണ്ടെങ്കിൽ ദയവായി കോണ്ടാക്ട്‌ നമ്പർ തരുമോ... കൂടുതൽ വിവരങ്ങൾ അറിഞ്ഞ്‌ അദ്ദേഹത്തെ എനിക്ക്‌ കാണുവാൻ വേണ്ടിയാണു....
@raveendranc.s3529
@raveendranc.s3529 2 года назад
ഡോക്ടർ ക്ക് നമസ് ക്കാരം 🙏ഡോക്ടർ പറയുബോൾ തന്നെ ആശ്വാസം തോന്നുന്നു 👍കൂടുതൽ പേ൪ക്ക് രോഗശാന്തി ഉണ്ടാവട്ടെ ഈ സേവനം നാടുമുഴുവ൯ അറിയപ്പെടട്ടെ
@asanganak8506
@asanganak8506 2 года назад
എന്റെ കുടുംബത്തിൽ ഒരാളെ ഈ ഡോക്ടർ രക്ഷിച്ചു..... പിന്നീട് ഒരു പാട് പേരെ ഞാൻ അങ്ങോട്ട് വിട്ടു... എല്ലാരും രക്ഷപെട്ടു... ഡോക്ടർക്ക് നമോവാകം 🙏🙏🙏
@vishnumayasuraj3533
@vishnumayasuraj3533 2 года назад
Chilavu ethrayayii
@asanganak8506
@asanganak8506 2 года назад
@@vishnumayasuraj3533 അന്ന് 21 ദിവസത്തേക്ക് ₹2000,,... പിന്നെ കുറച്ചു കൂടി, ഇപ്പോൾ ഏതാണ്ട് ₹1 ലക്ഷം വന്നേക്കും...നിങ്ങൾക്ക് ധൈര്യപൂർവ്വം പോകാം..
@vishnumayasuraj3533
@vishnumayasuraj3533 2 года назад
@@asanganak8506 thank u
@reethagloria2655
@reethagloria2655 2 года назад
ഞങ്ങളുടെ മുള്ളൻകുന്ന് എന്ന ഗ്രാമത്തിൽ നിന്ന് (കോഴിക്കോട് ജില്ലയിലെ കുറ്റ്യാടിക്ക് സമീപം) ഒരു കാൻസർ രോഗി ഈ ഡോക്ടറെ കാണാൻ വന്നിരുന്നു. കിടക്കയിൽ ശ്വാസം മാത്രമേ ഉണ്ടായിരുന്നുള്ളൂ എല്ലാ ഡോക്ടേഴ്സും ഉപേക്ഷിച്ച് മരണവക്കിലെത്തിയ ഇയാളി ന്ന് സക്കറിയാ ഡോക്ടറുടെ ചികിത്സയിലൂടെ രക്ഷപ്പെട്ടിരിക്കുന്നു എന്ന് പറയാം. ഞങ്ങളുടെ നാട് അത്ഭുതത്തോടെയാണ് ഇത് കാണുന്നത്.
@rejithasanthosh1791
@rejithasanthosh1791 2 года назад
Number onnu tharamo plz
@shibipk8368
@shibipk8368 2 года назад
ഇതൊന്നും ഒരു മീഡിയകളും ലോകത്തെ അറിയിക്കില്ല കാരണം മെഡിക്കൽ ഭീമന്മാർ വാഴുന്ന ഈ നാട്ടിൽ
@girijasukumaran5985
@girijasukumaran5985 2 года назад
ഒരു പാട് പേർക്ക് ആശ്വാസവും പ്രതീക്ഷയും നൽകുന്ന വീഡിയോ 🙏🙏🙏
@rkramachandramoorthy6966
@rkramachandramoorthy6966 2 года назад
സക്കറിയ ഡോക്ട്ട്ടർക്ക് അഭിനന്ദനങ്ങൾ
@jessychacko2071
@jessychacko2071 2 года назад
ദൈവം ദീർഘായൂസ്സ് നൽകട്ടെ
@abhiramimannadiyaar4828
@abhiramimannadiyaar4828 Год назад
എന്റെ friend ന്റെ മൂന്നാം stage Colon കാൻസർ Zakariya ഡോക്ടർ മാറ്റി കൊടുത്തു (31/8/2023) Thanks to ഡോക്ടർ Zakariya 🙏🏻🙏🏻🙏🏻🙏🏻
@utharapb6239
@utharapb6239 Год назад
Number tharo
@abdulrasheedadhiltraders9024
@abdulrasheedadhiltraders9024 11 месяцев назад
Number pls
@abhiramimannadiyaar4828
@abhiramimannadiyaar4828 11 месяцев назад
@@utharapb6239 ആരുടെ നമ്പർ? ഡോക്ടർ or friend?
@abhiramimannadiyaar4828
@abhiramimannadiyaar4828 11 месяцев назад
​@@utharapb6239ഒമ്പത് ഒമ്പത് ഒമ്പത് അഞ്ച് അഞ്ച് ഒന്ന് പൂജ്യം നാല് എട്ട് എട്ട് - ഡോക്ടർ സക്കറിയ
@abhiramimannadiyaar4828
@abhiramimannadiyaar4828 11 месяцев назад
​ഒമ്പത് ഒമ്പത് ഒമ്പത് അഞ്ച് അഞ്ച് ഒന്ന് പൂജ്യം നാല് എട്ട് എട്ട് - ഡോക്ടർ സക്കറിയ
@justinkjoseph6599
@justinkjoseph6599 2 года назад
Ithonnum arum ariyathey pokunnu...... May God bless sir
@preethisree1973
@preethisree1973 2 года назад
Y u hve any bad experience?
@adithyanvb7925
@adithyanvb7925 2 года назад
@@preethisree1973 //
@SSMEDIATECH
@SSMEDIATECH 2 года назад
കാൻസർ ട്രീറ്റ്മെന്റ് ചിലവേറിയതാണെന്ന് ഡോക്ടർ തുറന്നു തന്നെ പറയുന്നു. എന്നിരുന്നാലും ഒരു മനുഷ്യന്റെ ആജീവനാന്ത സമ്പാദ്യം മുഴുവൻ മുടിപ്പിക്കില്ല എന്നും മനസിലാക്കാം. രോഗത്തിന്റെ കാഠിന്യവും ചികിത്സയുടെ രീതിയും വച്ചുനോക്കുമ്പോൾ ഒന്നരയോ രണ്ടോ ലക്ഷം രൂപ വലിയ കൂടുതൽ അല്ല. ജനങ്ങളെ കൊള്ളയടിക്കുന്ന അലോപ്പതി ചികിത്സകർക്കിടയിൽ വത്യസ്തമായും സത്യസന്ധമായും ജനോപകാരപ്രദമായും ചികിൽസ നടത്തുന്ന ഡോക്ടർക്ക് 🙏🙏.
@poornimas7967
@poornimas7967 2 года назад
Hun
@minisasidharan7509
@minisasidharan7509 2 года назад
ആയുർവേദ ചികിത്സ തന്നെയാണ് ca യ്ക്ക് ഫലപ്രദം.,അത് ആയുർവേദക്കാർക്ക് പോലും അംഗീകരിക്കാൻ ബുദ്ധി മുട്ടാ, കാരണം ഭയം, എന്താ യാലും ഡോക്ടർ ധൈര്യപൂർവ്വം ഈ മേഖലയിൽ പ്രവർത്തിക്കുന്നത് ആശ്വാസം തന്നെയാണ് യാണ്, ഒരുപാട് ഒരുപാട് നന്ദി ഉണ്ട് ഡോക്ടർ,.
@lizzyjoseph2011
@lizzyjoseph2011 2 года назад
What a great service. Really appreciate your treatment for the public.
@reethagloria2655
@reethagloria2655 2 года назад
ഞങ്ങളുടെ മുള്ളൻകുന്ന് എന്ന ഗ്രാമത്തിൽ നിന്ന് (കോഴിക്കോട് ജില്ലയിലെ കുറ്റ്യാടിക്ക് സമീപം) ഒരു കാൻസർ രോഗി ഈ ഡോക്ടറെ കാണാൻ വന്നിരുന്നു. കിടക്കയിൽ ശ്വാസം മാത്രമേ ഉണ്ടായിരുന്നുള്ളൂ എല്ലാ ഡോക്ടേഴ്സും ഉപേക്ഷിച്ച് മരണവക്കിലെത്തിയ ഇയാളി ന്ന് സക്കറിയാ ഡോക്ടറുടെ ചികിത്സയിലൂടെ രക്ഷപ്പെട്ടിരിക്കുന്നു എന്ന് പറയാം. ഞങ്ങളുടെ നാട് അത്ഭുതത്തോടെയാണ് ഇത് കാണുന്നത്.
@nisarali1916
@nisarali1916 2 года назад
സർ അവിടെത്തെ നമ്പർ ഉണ്ടോ എന്റെ ഉമ്മാക് വേണ്ടിയാണ്
@leelafrancis1786
@leelafrancis1786 Год назад
Please give Phone number
@khadeejaab8849
@khadeejaab8849 Год назад
Ith sathyam ano?? Pls reply Njangalk avide pokan aanu..pls reply
@9847434015
@9847434015 Год назад
Please send Doctors Number ??
@valsalaakarliparamb530
@valsalaakarliparamb530 Год назад
ഈ ഡോക്ടറുടെ ഫോൺ നമ്പർ കിട്ടുമോ
@rajalekshmiravi8738
@rajalekshmiravi8738 2 года назад
Thank you doctor. Nalla kaaryam. Itonnum aarum ariyunnilla.
@VijayVijay-gj8cy
@VijayVijay-gj8cy 2 года назад
Thank you dear doctor and team 🙏💐⭐ blessings to all 🙏 🙏🙏🙏🙏🙏🙏🙏
@ANGEL-ys7cx
@ANGEL-ys7cx 2 года назад
God will give you all the strength and blessing to continue the service. Will pray for you doctor.
@rosydavis1955
@rosydavis1955 2 года назад
🙏🙏🙏May God bless you Doctor!
@anniammatom454
@anniammatom454 2 года назад
Thampy undo koode , renjith undo,
@sudarsananvk5491
@sudarsananvk5491 2 года назад
Blood cancerനു ചികിൽസ ഉണ്ടോ.
@midhunmcnair7048
@midhunmcnair7048 Год назад
ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻
@stellavimal1641
@stellavimal1641 2 года назад
God bless you and your family 🙏❤👍
@minnahabdulsathar3131
@minnahabdulsathar3131 4 месяца назад
ഞാൻ എന്റെ സഹോദരനെ കൊണ്ട് പോയിരുന്നു. ഒരു പ്രയോജനവുമില്ല. ട്രീറ്റ്മെന്റ് കഴിഞ്ഞു ഒരുമാസം കഴിഞ്ഞപ്പോൾ അസുഖം കൂടി. ചികിത്സ കഴിഞ്ഞു അഞ്ചു മാസത്തിനുള്ളിൽ മരണപെട്ടു. ഞാൻ 21ന്ന് ദിവസം അവിടെ ഉണ്ടായിരുന്നു ആ സമയം അവിടെ വന്ന ആർക്കും രോഗം മാറീട്ടില്ല. 2,25000രൂപ ചികിത്സക്ക് അവിടെ ആയി.
@nithinrajm4932
@nithinrajm4932 3 месяца назад
Hospital ന്റെ നമ്പർ ഇടുമോ
@raihanathk5233
@raihanathk5233 Месяц назад
Last stage anenkil evide poyalum rakhpedilla
@naseefmuhammed1735
@naseefmuhammed1735 11 дней назад
Pls go for scientific proven techniques ..cancer therapy is a targeted approach
@destinydyuga8480
@destinydyuga8480 42 минуты назад
Padhyam ഒക്കെ കൃത്യമായി നോക്കിയില്ലേ
@lalydevi475
@lalydevi475 2 года назад
God bless you dr 🙏🙏
@suharasageer9983
@suharasageer9983 2 года назад
Godblessyou
@godlovesyou3626
@godlovesyou3626 2 года назад
Dhaivam sirene anugrahikkatte👍👍👍
@jayalakshmi7647
@jayalakshmi7647 2 года назад
Good information...All blessings Sir👍👍👍
@bobbysr3737
@bobbysr3737 2 года назад
God bless you.....doctor
@_sherinpathus_782
@_sherinpathus_782 2 года назад
Ella daivanugrahangalum undavatte...dr kk deerghayus nu vendi prarthikkunnu..ameen
@gladwinkabraham2379
@gladwinkabraham2379 2 года назад
ദൈവം അനുഗ്രഹിക്കട്ടെ
@ambilijs25
@ambilijs25 2 года назад
Thanks Doctor , May God bless you
@anusharatheesh4879
@anusharatheesh4879 2 года назад
Good information doctor God bless you
@rejithasanthosh1791
@rejithasanthosh1791 2 года назад
God bless you Dr 😍
@bennithomas8414
@bennithomas8414 2 года назад
Is there any treatment for varicose veins ?
@sajibiju847
@sajibiju847 2 года назад
Appreciate your great work dear Dr. Sir.👌👌👌Ours prayers and support are with you 🙏
@Cj-vl2nd
@Cj-vl2nd 2 года назад
God bless you Dr
@sreelathasabu878
@sreelathasabu878 2 года назад
God bless you doctor
@prasaddp9084
@prasaddp9084 2 года назад
സാർ മനൂഷ്യരാശിയെ രക്ഷിക്കൂ
@mercyclement1843
@mercyclement1843 2 года назад
May God bless you doctor ❤️
@PVSJC
@PVSJC 2 года назад
God Bless you Doctor!👍
@alwinsalphons8129
@alwinsalphons8129 2 года назад
May God Bless you Doctor.🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@retheeshbabu5226
@retheeshbabu5226 2 года назад
നന്ദി 🙏
@chithrachips7852
@chithrachips7852 2 года назад
ഗ്രേറ്റ്‌ വർക്ക്‌ ഡോക്ടർ സർ 🙏
@ashrafmtbazar9620
@ashrafmtbazar9620 Месяц назад
നല്ല ഹോസ്പിറ്റൽ ആണ്..
@srijilasunil3607
@srijilasunil3607 3 месяца назад
Really inspiring sr....U r doing great work..❤
@prasannakumary4514
@prasannakumary4514 Год назад
Thanks your kindness ❤❤❤❤❤
@ayurjeevanmanakadavu5192
@ayurjeevanmanakadavu5192 2 года назад
Holistic approach is the best idea. But the allopothy will refuse it ...
@babuok9836
@babuok9836 9 месяцев назад
God bless you sir
@thankarajanv9718
@thankarajanv9718 2 года назад
ക്യാൻസർ സ്ഥിരീകരിച്ചു കഴിഞ്ഞാൽ , കീമോ , റേഡിയേഷൻ ഇവ ചെയ്യാതെ ചികിത്സക്കു വരുന്നതാണോ ഉത്തമം.?
@abhiramimannadiyaar4828
@abhiramimannadiyaar4828 9 месяцев назад
Yes
@alfonsaraju1138
@alfonsaraju1138 2 года назад
Dhaivame ariyan vaikippoy ethevidanu
@wilsonk.v.691
@wilsonk.v.691 2 года назад
God bless you 🙏
@jvcibrict9672
@jvcibrict9672 2 года назад
Great doctor. Unfortunately, many dispute this claim. Anyway, be careful about possible attacks from Alloppathy mafia who presumably killed Mohanan Vaidyar who was an asset to parampariya vaidyam.
@saifudeenkm6695
@saifudeenkm6695 2 года назад
Absolutely !!
@nizamuddint3641
@nizamuddint3641 2 года назад
Politicians don't understand
@Miscxpres
@Miscxpres 2 года назад
🤣🤣 killed Mohanan Vaidyar ? He died of an Heart attack ..
@naufalabdulkareem1217
@naufalabdulkareem1217 2 года назад
Baseless allegation..
@sheelajoy4299
@sheelajoy4299 2 года назад
Yes
@rajilraj7263
@rajilraj7263 2 года назад
എന്നിട്ട് എന്താ ആരും അറിയാതെ പോയത് ഞങ്ങൾ എത്ര അലഞ്ഞു
@reebavarkey4213
@reebavarkey4213 2 года назад
Good information. God bless you doctor. 🙏🙌🏽
@kovilnadasuja43
@kovilnadasuja43 2 года назад
Dr..Liver cirosis nulla treatment undo
@gilroysamuel1255
@gilroysamuel1255 2 года назад
Thank God.
@beenakumari1357
@beenakumari1357 2 года назад
God bless you 🙏 doctor
@USHADEVI-ov1yq
@USHADEVI-ov1yq 2 года назад
Thank you Dr ,God bless you
@ragilav3380
@ragilav3380 Год назад
Blood cancer treatment undo
@sudeepjoy687
@sudeepjoy687 2 года назад
ഡോക്ടർ പറഞ്ഞതുപോലെ ആയുർവേദവും അലോപ്പതിയും മറ്റു ചികിത്സാ രീതികളും കൂടി ഒരുമിച്ച് കൈകോർത്താൽ ക്യാൻസർ ചികിത്സാരംഗത്ത് വൻ പുരോഗതി നേടാനാകും..പക്ഷേ നടക്കുമോ?
@aadidevaadi254
@aadidevaadi254 11 месяцев назад
Breain tuomor ku chikilsa undo sir
@shinytony3085
@shinytony3085 2 года назад
Good information.God bless you.
@tanujac3793
@tanujac3793 2 года назад
Daivam Ee Doctors ne kakkatte🙏
@dharmarajansunuraj483
@dharmarajansunuraj483 2 года назад
Great.Blessed doctor
@maimoonatz4731
@maimoonatz4731 2 года назад
Ee rogam varathirikkan dhaivathod prarthikam...lakshangal mudakeet etrayo per😪😪😪lokam vit poy
@sinanmohamed3322
@sinanmohamed3322 2 года назад
👍🏻👍🏻
@regielizabethjoseph5065
@regielizabethjoseph5065 2 года назад
96 muthal undaayittum ethrayum nal ... ??? Aareyum ariyikathae enthu??
@anilcv766
@anilcv766 2 года назад
Thanks🙏🙏🙏
@SREEREKHA-qk4ow
@SREEREKHA-qk4ow 2 года назад
ഹായ് സാർ സുപ്പർ thanks
@abdulvahid7520
@abdulvahid7520 6 дней назад
Ivde ippozhum treatment undo
@marytelma3977
@marytelma3977 2 года назад
Thank You
@AnilKumar-ds8th
@AnilKumar-ds8th Год назад
Dr ഉം സംഘവും സൂക്ഷിക്കുക അലോപ്പതി മാഫിയ ശക്തമാണ്
@nizamudeenp6295
@nizamudeenp6295 2 года назад
Nizamudeen Sasthamcotta Kollam Good Brother
@rajanpd3745
@rajanpd3745 2 года назад
Good information. 🙏🙏👍👍🌹🌹
@augustinejoseph2594
@augustinejoseph2594 Год назад
God bless him
@jugaldarshan261
@jugaldarshan261 2 года назад
Thank u. Godbless Doctores team🙏🙏
@bennypk9864
@bennypk9864 2 года назад
Blessings 🙌
@rameshankanarath4909
@rameshankanarath4909 8 дней назад
4 Th സ്റ്റേജാണ്ശ്വാസകോശത്തിലാണ്എന്തെങ്കിലുംപ്രതീക്ഷിക്കാമോ?
@shihabismail9166
@shihabismail9166 2 года назад
Goad blass
@ahvlog5253
@ahvlog5253 2 года назад
Sankara Pillai Radha Krshna Pillai ആയൂർവ്വേദവും modern Medicine നും സംയോജിച്ച് ഒരു ചികിത്സാ പദ്ധതി കഴിഞ്ഞ 45 വർഷമായി സ്വപ്നം കാണന്ന ഒരു പൗരനാണ് ഞാൻ. പക്ഷെ സ്വപ്നം നടക്കില്ല.കാരണം modern medicine നിയന്ത്രിക്കുന്ന വാണിജ്യ താൽപര്യം സംരക്ഷിക്കുന്ന വലിയൊരു ലോഭി ഇന്ത്യയിൽ ഉണ്ട് ഭരണക്കാരും രാഷ്ട ക്കാരും medicine ലോഭിയും ഒത്തുള്ള കൂട്ടുകച്ചവടം
@rajupeter765
@rajupeter765 2 года назад
അതെയതെ 💯 % സത്യം
@fruitjungle8776
@fruitjungle8776 2 года назад
എല്ലാ ശാസ്ത്രങ്ങളും യോജിപ്പിച്ചാലും രോഗം മാറുകയാണ് ലക്ഷ്യം. നല്ലൊരു കാഴ്ചപ്പാടാണ്.....എന്റെയും.. പക്ഷെ ഒന്ന് മറ്റൊന്നിനെ അംഗീകരിക്കുന്നില്ല എന്നതാണ് പ്രശ്നം.
@aamz8971
@aamz8971 9 месяцев назад
എന്റെ വിട് ഒറ്റപ്പാലം എനിക്ക് 43വയസുണ്ട് എന്റെ ഭർത്താവ് മരിച്ചിട്ട് 15വർഷം ആയി എനിക്ക് 2പെൺ മക്കളാണ് ഞാൻ ഒരു കടയിൽ തുച്ഛംമായ സാലറിയിൽ വർക് ചയ്യുക ആയിരിന്നു ഇപ്പോ എനിക്ക് കാൻസർ അന്ന് എവിടെ ചക്സിക്കണം അറിയുന്നില്ല ആകെ എന്റെ കയ്യിൽ ഉള്ളത് നരേന്ദ്രമോദിയുടെ5ലക്ഷ കാർഡ് മാത്രം ഉണ്ട് ഞാൻ എന്താ ചെയ്യാ അറിയുന്നില്ല എന്നെ ആർക്ങ്കിലും രേക്ഷിക്കാൻ പറ്റോ 🙏
@jithingeorge43
@jithingeorge43 4 месяца назад
Enikum lipo sarcoma cancer aanu ennu paranju.2 kochu Kutti Kal aanu onnu 2 years onnu 4 months.praying to God. Don't worry God will save us
@raihanathk5233
@raihanathk5233 Месяц назад
RCC yil povuu
@saneeshsanu6306
@saneeshsanu6306 27 дней назад
തൃശ്ശൂർ മെഡിക്കൽ കോളേജ്... ചെസ്റ്റ് ആശുപത്രി . നല്ല ഡോക്ടർ ആണ്
@devassymt5504
@devassymt5504 7 часов назад
തൃശ്ശൂർ മെഡിക്കൽ കോളേജിൽ പോയി ചികിത്സ ആര൦ഭിക്കു നരേന്ദ്രമോദി മോഡിയുടെ ഇൻഷുറൻസ് കാർഡ് മതി. ആദ്യ ടെസ്റ്റിന് കുറച്ച് പണം കെെവശ൦ ഉണ്ടായിരിക്കണ൦.
@fathimanehalaev1395
@fathimanehalaev1395 2 года назад
👍👍👍👍👍👍
@noulam4816
@noulam4816 Год назад
Ithevide sthalam aarengilum correct paranju tharu
@babuprasad2359
@babuprasad2359 Год назад
ഞാനും ഇത് കണ്ടിട്ടു പോയി എന്നാൽ അസുഖം കുടുകയല്ലെതെ കുറഞ്ഞില്ല നമ്മുടെ പണം വാങ്ങി നമ്മുടെ മേൽ പരീക്ഷണം നടത്തുകയാണ്
@sahijamukundan5032
@sahijamukundan5032 Год назад
Thelivu purath vidoo
@priyagireesh611
@priyagireesh611 Год назад
Ayyo sathyamano eanikkum cancer aanu
@pramodnarayan5024
@pramodnarayan5024 2 месяца назад
ഇയാൾ മാഫിയയുടെ ഭാഗമാണ്. തെളിവ് പുറത്ത് വിടുമോ? ഫുൾ detail pls
@thewanderer7586
@thewanderer7586 28 дней назад
@@priyagireesh611 nthu cancer aanu
@angracejohn244
@angracejohn244 18 дней назад
Yes 👍
@Ancientdays07
@Ancientdays07 2 года назад
അഡ്രസ് , കോൺടാക്റ്റ് നമ്പർ please
@thomassamuelkutty2855
@thomassamuelkutty2855 2 года назад
Amen
@prabhareghunathan1191
@prabhareghunathan1191 2 года назад
God. Bless. You. Dr
@jahansjahans9205
@jahansjahans9205 Год назад
God bless യൂ sir
@rasiyakhader7322
@rasiyakhader7322 2 года назад
My sister died cancer .ldidnt about this hospital.her age 35 years
@josejohn7324
@josejohn7324 2 года назад
Glory to God.
@anniammatom454
@anniammatom454 2 года назад
Where is thampi and renjith
@remadevilc5627
@remadevilc5627 2 года назад
Dr .god bless you.🙏
@muhammedbasheer3221
@muhammedbasheer3221 2 года назад
Pls di nit play with public life, it is absaluetly wrong treatment.
@beenavrindavan4799
@beenavrindavan4799 2 года назад
God bless you, doctor..........
@davisanthony5932
@davisanthony5932 2 года назад
🙏🙏🙏
@minuzzvlog7676
@minuzzvlog7676 Год назад
ഞാൻ 3ആഴ്ച ആയി മരുന്ന് കഴിക്കുന്നു നല്ലമാറ്റം വന്നു വേദന വന്നു സഹിക്കാൻ പറ്റുന്നില്ലായിരുന്നു
@havenkp2967
@havenkp2967 Год назад
ഇവിടെ യാന്നോ കാണിച്ചത്..? നമ്പർ ഒന്ന് തരുമോ..?
@priyagireesh611
@priyagireesh611 Год назад
Ividunnano eanikkum cancer aanu atha chothiche marupadi tharamo pls
@sachinkumars9082
@sachinkumars9082 10 месяцев назад
Number tharumo chetta chettante
@asharajeev2780
@asharajeev2780 10 месяцев назад
ഇപ്പോൾ എങ്ങനുണ്ട് എന്റെ അമ്മയെ കൊണ്ടുപോകാനാണ്
@jollyphilip866
@jollyphilip866 2 года назад
Is there any treatment for fatty liver
@Victoria-ug4ov
@Victoria-ug4ov Год назад
ദൈവം എന്തിനാണ് പാവപ്പെട്ട നിഷ്കളങ്കരയ ആളുകൾക്ക് ക്യാൻസർ കൊടുത്ത് നരകിപ്പിക്കുന്നത്🤔
@jvcibrict9672
@jvcibrict9672 2 года назад
Wholistic approach should be oropogated
@renupradeep1709
@renupradeep1709 Год назад
Is this treatment can be taken for tung cancer? Please reply
@leenasivan6187
@leenasivan6187 2 года назад
ഞങ്ങൾ അറിയാത. പോയല്ലോ ഭഗവാനെ എന്റെ അച്ഛനും ക്യാൻസർ ആയിരുന്നു 🙏
@annievarghese6
@annievarghese6 2 года назад
ഞാനും അറിയാതെപോയി എൻെഭർത്താവിനുകാൻസർ ആയിരുന്നു.
@beemas3586
@beemas3586 2 года назад
Ente ummichayum marichi poyi vedhana thonunu
@teenak1528
@teenak1528 2 года назад
Pancreatic cancer patient of last stage.Will he be cured,?
@prathyushcv4699
@prathyushcv4699 2 года назад
Treatment cheytho????
@muralik6224
@muralik6224 2 года назад
Sir, is there any medicine for gal bladder stones
@wellnessdr5572
@wellnessdr5572 2 года назад
Yes
@rajendrarajendra3754
@rajendrarajendra3754 2 года назад
Excellent information God bless sir
Далее