ഇവിടെ ഉള്ള സിനിമാ നടൻമ്മരുടെയും നടിമാരുടെയും പലരും ഫാൻ ആകുന്നത് നേരിട്ട് പോയിട്ട് നമ്മളെ ഇഷ്ടമാണോ എന്ന് ചോദിച്ചിട്ട് ആണോ ,, ഇതിപ്പോൾ ഇഷ്ടമാകില്ല എന്നു പറയാൻ കാരണം ഒന്നും ഇല്ലല്ലോ നിങ്ങൾ എടുക്കുന്ന വിഡിയോകൾ നന്നായിട്ടുണ്ട് എന്നു ആ വ്യക്തിയോട് പറഞ്ഞാൽ അവർക്ക് നമ്മളോട് നല്ല ഇഷ്ട്ടം തോന്നുകയേ ഉള്ളൂ