Тёмный

എല്ലാവർക്കും ഇഷ്ടമാകുന്ന കോഴി പിടി /Kozhiyum Pidiyum/Family vlog /AJU'S WORLD 

AJU'S WORLD - The Real Life Lab
Подписаться 572 тыс.
Просмотров 45 тыс.
50% 1

Опубликовано:

 

22 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 289   
@ajusworld-thereallifelab3597
ഉണക്ക അയില ഉണ്ടാക്കുന്ന വിധം ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-n-iAbBw0m74.htmlsi=VFRbSgQNJRRURsuL
@SuchithBayushi
@SuchithBayushi Год назад
Saanthami raathriyil Kozhiyum pidiyum kondu vaa.. Oho kondu vaa.. Chumma kothippikkalleeeee
@sathydevi7282
@sathydevi7282 Год назад
ഞാൻ ഇതുവരെയും കഴിക്കാത്ത ഒരു വിഭവമാണ് പിടി.വീട്ടിൽ വേറേ ആർക്കും ഇഷ്ട്ടം ഇല്ലാത്തത് കാരണം ആണ് ഉണ്ടാകാത്തത്.പക്ഷേ നിങൾ ഉണ്ടാക്കിയ കോഴി കറി കണ്ടപ്പോൾ ശെരിക്കും ഇഷ്ട്ടം തോന്നി.തീർച്ചയായും ഉണ്ടാക്കും.പാചകത്തിന് ഇടയിലുള്ള രസമുള്ള നിങ്ങളുടെ വർത്തമാനം ഒരുപാടിഷ്ട്ടം ❤
@sam11649
@sam11649 Год назад
കോഴിപ്പിടി പൊളിച്ചു 👍ഉള്ളത് ഉള്ളപോലെ പറയുന്ന സരിതക്ക് ഇരിക്കട്ടെ 🙏🏽മോളുട്ടി ഹായ് ❤
@vaijayanthy581
@vaijayanthy581 Год назад
സരിത തിങ്കളാഴ്ച നൈറ്റ്‌ കോഴിപ്പിടിയായിരുന്നു, അപ്പഴാ എന്റെ മോൻ പറഞ്ഞത് ajus world ൽ ഇത് കാണിക്കാൻ പറയൂ അമ്മേ, മനപ്പൊരുത്തം നിങ്ങൾ അത് ചെയ്തു, മോള് പറഞ്ഞത് പോലെ തേങ്ങയും, നല്ല ജീരകം ചേർത്തു, നെയ്‌ ചേർത്താൽ പിടി മുറുകും സാധനം സൂപ്പർ 👌👌👍👍ഞാൻ ഉള്ളിൽ പിടിക്കാനായി ബോളാക്കി ഒന്ന് അമർത്തി നന്നായിരുന്നു 👍
@sreeranjinib6176
@sreeranjinib6176 Год назад
❤❤ സൂപ്പർ കോഴിപ്പിടി, ജീരകം, ഉള്ളി, തേങ്ങാ ചേർത്ത് അരിപ്പൊടിയിൽ ചേർത്ത് കുഴക്കാറുണ്ട്. തേങ്ങാപ്പാലിൽ പിടി വേവിക്കുന്നവരുണ്ട്, പല രീതിയിൽ ഉണ്ടാക്കും സരിത
@Ashokworld9592
@Ashokworld9592 Год назад
രാവിലെ തന്നെ നാവിൽ കൊതിയൂറുന്ന പാചകമായ പിടിയും കോഴിക്കറിയുമാണെങ്കിലും...നിങ്ങളുടെ രസകരമായ ഫലിതങ്ങളും കൂടെയാകുമ്പോൾ... കേൾക്കുന്ന നമുക്കും മനസ്സിൽ ഒരുപാട് സന്തോഷമുണ്ടാകുന്നുണ്ട്.....!!👍👍👍👍👍💚💚❤️❤️❤️💜💜💙💙💙💓💓👍
@saluanil5918
@saluanil5918 Год назад
പിടി തേങ്ങ പാലിൽ വേവിച്ചിട്ട് കോഴി വറുത്തരച്ചു വെക്കണം. അത് സൂപ്പർ ആണ്....
@priyachelattu1392
@priyachelattu1392 Год назад
ജീരകം. ചെറിയ ഉള്ളി, തേങ്ങ ചേർത്തു അരിപൊടി വറുക്കണം എന്നിട്ട് ചൂട് വെള്ളത്തിൽ കുഴച്ചു ചെറിയ ഉരുള ആക്കുക.... ടേസ്റ്റ് കൂടുതൽ ഈ രീതിക്ക് ആണ്
@mayadevi5481
@mayadevi5481 Год назад
Vellam uruliyil thilappichu ulliyum jeerakavum uppum thengayum arachucherthu thilachuvarumbol podiyittu vangivachu undayundakkum ennittu thegappalarippodiumchethu kappikachi thilappichu kurukkiyedukkum kozhikkari vereundakkum
@maryjoy6706
@maryjoy6706 Год назад
Coconut, garlic, geera ethrayum cherth kuzakkanam nalla taiste avum❤❤❤
@aneeshaani5650
@aneeshaani5650 Год назад
Kozhi pidi super nigal manushyare kothuppichu kollulo......urappayum undakki nokkum😊😊😊
@ajusworld-thereallifelab3597
😍😍😍💝💝
@naveensuvarna8016
@naveensuvarna8016 Год назад
Kozhi pidiyum, pidiyile thanmatra siddanthavum .ajuetta, super
@geethathirumangalath3052
@geethathirumangalath3052 Год назад
സൂപ്പറായിട്ടുണ്ട് ... രാത്രി പുറത്തു വച്ച് ഭക്ഷണം കഴിക്കുമ്പോൾ കുറച്ചു പുറത്തേക്ക് കളഞ്ഞിട്ട് കഴിക്കണം ട്ടാ ...
@francislobo9216
@francislobo9216 Год назад
veriety and nice video. ❤❤ ഇങ്ങ് തിരന്തോരത്ത് നിന്നും😊
@Mini-by7du
@Mini-by7du Год назад
സരിതയുടെ ശ്രദ്ധക്ക്...അജുവിന്റെ സ്വാതന്ത്ര്യത്തിൽ കയ്കടത്തണ്ട. പിടി പുഴുങ്ങുമ്പോൾ ഒരു വാഴയില ഇട്ടാൽ നന്നായിരുന്നു. തേങ്ങയും ജീരകവും ചേർത്ത് കുഴച്ചാൽ പിടി കുറച്ചു കൂടെ super. എന്തായാലും സംഭവം കൊള്ളാം..
@vaijayanthy581
@vaijayanthy581 Год назад
മഞ്ഞ കിളിയുടെ മൂളിപ്പാട്ടുണ്ടേ, അതുപോലെ അജു സരിത, ജഗു എന്താ മഞ്ഞ ഇടാത്തെ, മോളുട്ടി സുന്ദരി വാവയാ ❤❤❤
@kitchenanddrive
@kitchenanddrive Год назад
നന്നായിട്ടുണ്ട് എന്റെ വീട് കോഴിക്കോട് ആണ് അവിടെ ഇതുപോലെ ടേസ്റ്റ് ഉള്ള വേറെ ഒരു ഐറ്റം ഉണ്ട് കുഞ്ഞിപ്പിടി എന്നാണ് പറയുക ഇതുപോലെതന്നെ വാട്ടിക്കുഴച്ച് ചെറിയ ഉരുളകളാക്കുക മുല്ലമൊട്ടു പോലെ ആക്കി ആവിയിൽ വേവിച്ചെടുക്കുക എന്നിട്ട് ബീഫ് വരട്ടി വയ്ക്കുക ഈ മുല്ലമൊട്ടു പോലെ ആവിയിൽ വേവിച്ചത് അതിൽ ഇട്ടു നന്നായിട്ട് മിക്സ് ചെയ്തെടുക്കുക നല്ല ടേസ്റ്റ് ആണ് ഒന്ന് ട്രൈ ചെയ്തു നോക്കൂ
@ajusworld-thereallifelab3597
നോക്കാം 🥰🙏
@mayadevi5481
@mayadevi5481 Год назад
Njangalude nattil inganalla pidiyum kozhium undakkunnath
@sunithasunny4093
@sunithasunny4093 Год назад
അടിപൊളി അവതരണം. പാചകവും വാചകവും ഒന്നിനൊന്നു മെച്ചം ❤️
@sreejapv1772
@sreejapv1772 Год назад
Evadem parayum njane uchak undatha veshakkind nnu. Njan uchak sesham 2 vattam undoonnu😊
@binum7513
@binum7513 Год назад
അജു ചേട്ടാ നമസ്തേ 🙏വളരെ സന്തോഷം തോന്നി ഇന്നത്തെ പാചകം കണ്ടപ്പോൾ. ഞങ്ങൾ പിറവം കാരുടെ ഒഴിച്ചു കൂടാനാവാത്ത ഭക്ഷണം ആണ് പിടി. എല്ലാ വിശേഷങ്ങൾക്കും പിടിയും കോഴിയും ഉണ്ടാകും. ഞങ്ങളുടെ സ്വന്തം ഫുഡ്‌. പക്ഷേ ഇങ്ങനെ അല്ല ഉണ്ടാക്കുന്നത്. നിങ്ങളുടെ രീതിയിൽ കുഴപ്പം ഇല്ല. റെസിപ്പി ഞാൻ ഇട്ടുതരാം. 👍
@ajusworld-thereallifelab3597
അത് ഇങ്ങനെ അല്ല ന്നു അറിയാം.. ഇത് തൃശൂർ കാരുടെ 🤭🤭 ഇനി ഒറിജിനൽ റെസിപ്പി പോരട്ടെ..😍🥰🥰
@LECHUS_CREATION
@LECHUS_CREATION Год назад
മഞ്ഞയിൽ സുന്ദരമായിരിക്കുന്നു രാത്രിയിൽ പാചകം അടിപൊളി .ഇന്നു നല്ല ഭംഗിയുണ്ടായിരന്നു .
@ajusworld-thereallifelab3597
Thank you ❤️🙏❤️
@muhammedjunaid5233
@muhammedjunaid5233 Год назад
പിടി.. അടി പൊളി.. പൊടി കുഴക്കുമ്പോൾ കുറച്ചു നാളികേരം കുറച്ചു നല്ല ചീരകവും കൂടി ചേർത്ത് നോക്കിക്കേ.. സംഗതി പിടി വിടും... 😋😋👍
@jayashreesudhakaran7863
@jayashreesudhakaran7863 Год назад
Adipoli pachakam .Aju, Saritha Jeggu Vava❤❤❤❤
@priyav1720
@priyav1720 Год назад
കോഴി പിടി അടിപൊളി 😋😋😋, ചോറ് ഉണ്ട്‌ കഴിഞ്ഞു എങ്കിലും അജുന് കോഴി പിടി കണ്ടു, മനസ്സിൽ ലഡു പൊട്ടി 😅😅😅😅
@Ashokworld9592
@Ashokworld9592 Год назад
രുചിയോടെ കഴിക്കുന്നതിനിടയിൽ... മൈക്ക് മാറ്റിവെയ്ക്കാൻ മറന്നുപോയി... പിന്നെ രുചിയുടെ കാര്യം പറയാനുണ്ടോ.... കെങ്കേമം.. ഗംഭീരമായി......!!1👍👍👍👍👍👍👍💚💙💙💙💚💚💜💜💕👍
@sruthipradeep6483
@sruthipradeep6483 Год назад
Enikkum ishttayiiii mmmm😆😆😆
@NavaNava-n3e
@NavaNava-n3e Год назад
SUPERB CHECHI ANU"S WORLD THE REAL LIFE LAB THANKS CHECHI THANKS FOR YOUR VIDEO VERY NICE VERY USEFUL KEEPITUP CHECHI ADIPOLI THANKS OAKY NANINE CHECHI ❤❤❤❤❤🙏🙏🙏🙏🙏🙏
@sandhyabiju295
@sandhyabiju295 Год назад
തുന്തുരുവിന്റെ മോൾ സുന്ദരി ആണ്, കോഴിയും പിടിയും കണ്ടിട്ട് കൊതി വന്നു, ഒന്നുകിൽ ആശാന്റെ നെഞ്ചത്ത് അല്ലെങ്കിൽ കളരിക്ക് പുറത്ത് അങ്ങനെ ആണ് കായംകുളം ഒക്കെ പറയുന്നത് 😍
@swapnasiji8966
@swapnasiji8966 Год назад
Kozhipidi adipoli👌👌👌njan oru thavana pidium kozhium kazhichittunde,Kure varshanggalkke munbe Thrissur ulla ante oru friend konde thannapol,athum super ayirunnu.Njanggalude Thiruvalla sideil onnum njan engane undakkunnathe kandittilla❤❤❤❤❤❤
@AppyStarPhotostat
@AppyStarPhotostat Год назад
Hai aju. saritha jagu mon vavakuty kozhipidi super tamil nattil ninnu idols reached tomorrow then ten days navaratri Pooja starts Sunday 26th these idols returns TVM 10days pooja all are heartily welcome❤
@merijaanlifestyles4306
@merijaanlifestyles4306 Год назад
ഇനി proper goa style beef vinthalu ndakanae💕💕💕.....
@Ashokworld9592
@Ashokworld9592 Год назад
പിടിയും. കോഴികറിയും... ഞങ്ങളെ ഒത്തിരി കൊതിയിലാഴ്ത്തി...എത്ര പറഞ്ഞാലും മതിവരില്ല ചേട്ടൻ... അത്രയ്ക്ക് ഗംഭീരമായിട്ടുണ്ട്.......!!👍👍👍👍👍👍👍👍💚💙💚💙💚💙💚💙💕👍
@ajusworld-thereallifelab3597
❤️❤️❤️
@dhruvsworld3409
@dhruvsworld3409 Год назад
😂😂😂😂❤Entry comedy aanallo❤❤ ചാനല്നിർത്തോ tv ഓഫ് ചെയ്താലോ ചാടി എണീക്കും 😂😂😂same here😂
@ajusworld-thereallifelab3597
😂😂😂😂
@talebroypranatha4042
@talebroypranatha4042 Год назад
kothiyayitt vayyeeee.. thoottilakkam pidikkum mooninum 😮😮😮
@shakirsinan8892
@shakirsinan8892 11 месяцев назад
കോഴിപ്പിടി കണ്ട് കൊതിയായി ഞാൻ ഉണ്ടാക്കാറുണ്ട് പക്ഷെ ഒത്തിരി നാളായി ഉണ്ടാക്കീട്ട് ഇതിൽ തക്കാളി ഇടില്ലെ ഞാൻ ഇടാരുണ്ട് ഇനി ഉണ്ടാക്കുമ്പോ തക്കാളി ഇടാതെ നോക്കണം കൊതിപ്പിച്ചു കളഞ്ഞു നിങ്ങൾ❤
@mummyandme1911
@mummyandme1911 Год назад
ഹായ് അജുവേട്ടാ ഇന്ന് ഞാൻ ചേട്ടനെ കണ്ടിരുന്നു. ജഗുവിനെ വൈകുന്നേരം സ്കൂളിൽ വിളിക്കാൻ വന്നില്ലേ അപ്പോൾ. പക്ഷെ വർത്താനം പറയാൻ പറ്റിയില്ല. നിങ്ങളുടെ എല്ലാ വിഡിയോയും ഞങ്ങൾ കാണാറുണ്ട്.നിങ്ങളെ മൂന്നുപേരെയും വലിയ ഇഷ്ടം ആണ്. എന്റെ മോൻ ജഗുവിന്റെ സ്കൂളിൽ തന്നെ ആണ്. ഇനിയും കാണാൻ പറ്റുമെന്ന് കരുതുന്നു. ഇനിയും അടിപൊളി വിഡിയോകൾക്കായി കാത്തിരിക്കുന്നു. സ്നേഹത്തോടെ റ്റിനു, തോമസ്, ആൽവിൻ, അബിൻ. നടത്തറ തൃശൂർ
@ajusworld-thereallifelab3597
ആണോ 😍😍😍
@tharesanambakatt2036
@tharesanambakatt2036 Год назад
Super saritha aju nice video comady nights super
@thankav6808
@thankav6808 Год назад
Koteppechu koderekkukanallo negal😋
@stenphyshibu8456
@stenphyshibu8456 Год назад
ഞങ്ങൾക്കും ഇഷ്ട്ടായി 👍. അതിന്റെ ഇടയിൽ കെമിസ്ട്രി ക്ലാസും ഇഷ്ട്ടായി 😊❤
@vinodkvvinodkv4054
@vinodkvvinodkv4054 Год назад
ഇതുപിടിയല്ല മണിപുട്ട് തേങ്ങാപാലുംകൂട്ടിഅടിക്കാൻആഹാ😊😊
@anitharanicv7850
@anitharanicv7850 Год назад
Either spread oil before steaming or place it over banana leaf.will not stick like this
@ajusworld-thereallifelab3597
അത് ശരിയാണ് 😍😍😍🥰🥰🥰👍👍
@Ashokworld9592
@Ashokworld9592 Год назад
പിടിയും കോഴിക്കറിയും മുന്നിൽ തയ്യാറാകുമ്പോൾ കൊതിയോടെ ക്ഷമിച്ചു സഹിച്ചു നിൽക്കുന്ന നിങ്ങളെ ഞങ്ങൾ ശ്രദ്ധിക്കുന്നുണ്ട്....സൂപ്പർ പാചകങ്ങൾ....!!👍👍👍👍💚💚💚❤️💜💜💙💓👍
@ajusworld-thereallifelab3597
Thanks ❤️❤️❤️❤️😄😄😄
@RajiLakshmy-y1y
@RajiLakshmy-y1y Год назад
Ethil coconut kothu edanam super akum
@RajiLakshmy-y1y
@RajiLakshmy-y1y Год назад
Ennu ake cofusion day. Elakkale elakke pranja elakkade. Innocent pranja pole
@Ashokworld9592
@Ashokworld9592 Год назад
പാചകം ചെയ്യുമ്പോൾ ഒരിക്കലും നിങ്ങൾ സംസാരിക്കാതെയിരിക്കരുത്...മനസ്സിൽ വരുന്ന ഫലിതങ്ങൾ തുറന്നു പറയൂ ആ...ഫലിതങ്ങൾക്ക്..ഒരു രസമാണ് കേൾക്കാൻ... രണ്ടും ഒരുപോലെയാകുമ്പോൾ വീഡിയോ ഗംഭീരമാകും.....!!👍👍👍👍💚💚💚💚💜💜💜💜💙💙💙💕👍
@ajusworld-thereallifelab3597
❤️❤️❤️🙏🙏🙏
@alphonsajohn1473
@alphonsajohn1473 11 месяцев назад
നമ്മൾ ഉള്ളിയും കറിവേപ്പിലയും കാച്ചുന്നത് കൊണ്ടാണ് ഇതിനു ഇത്ര taste. കടുക് തളിച്ചാൽ നശിച്ചു പോയേനെ, അജു Super
@Ashokworld9592
@Ashokworld9592 Год назад
രണ്ടുപേരുടേയും മഞ്ഞനിറത്തിലുള്ള ഡ്രസ്സും..മഞ്ഞനിറത്തിലുള്ള കോഴിക്കറിയും... ഈ സന്ധ്യയിലെ പാചകവേളയിൽ കാണുവാൻ മനോഹരം തന്നെയാണ്.......!!👍👍👍👍💚💚💜❤️❤️💙💙💕👍
@ajusworld-thereallifelab3597
❤️❤️❤️❤️
@kajoykallikadan2325
@kajoykallikadan2325 Год назад
ഇനി മുതൽ പാചക item തിൻ്റെ കളർ അനുസരിച്ച് ഡ്രസ്സ് വേണ്ടതാണ്😂
@sreelatha642
@sreelatha642 Год назад
അജുചേട്ടാ കിണ്ണം കാച്ചി super 👍🏻👍🏻👍🏻നാളികേരത്തിന്റെ ഒന്നാം പാൽ ഒഴിച്ച് ചുറ്റിച്ചില്ലങ്കിൽ എല്ലാടത്തും അത് എത്തുമോ അജുചേട്ടാ ചേട്ടൻ പിടിക്കുന്ന മുയലിനു പത്തു കൊമ്പ് 😅
@nishaansar3278
@nishaansar3278 Год назад
Adipoli onnum parayanilla kothipikunnathilum oru limitundto ajuveta saritheche
@ajusworld-thereallifelab3597
🥰🥰🥰🙏
@ajusworld-thereallifelab3597
🥰🥰🥰🙏
@mariamharris3263
@mariamharris3263 Год назад
Really enjoyed your’e video-the kozhi pidi is yummy-we also make it but with varutharacha curry
@ajusworld-thereallifelab3597
🤩😍😍
@sushamanair3461
@sushamanair3461 Год назад
സൂപ്പർ സൂപ്പർ.. കൊതി ആകുന്നു
@Pomni510
@Pomni510 Год назад
Podi vaattiyappo ithiri velichenna cherthal mathiyarunnu athanu taste
@ajusworld-thereallifelab3597
അതെന്നെ വെളിച്ചെണ്ണ മതിയായിരുന്നു നെയ് വേണ്ടായിരുന്നു അത് ഇഷ്ടമുള്ളവർക്ക് പ്രശ്നമില്ല🥰🥰🥰🥰🙏
@sharjasaji8625
@sharjasaji8625 Год назад
Super.kandittukodhiyavunnu.❤randalummanjayilanallo
@miraclevlog5839
@miraclevlog5839 Год назад
❤Ayyo chechi chetta kotheppechu😋 today work kazhinju husband varumbo kurachu chicken vaangettu varaan parayanam ennakku ethu cheithettu kazhikanam😊 yesterday night evada chicken aarnnu eni enganum vaange tharumo entho 🤔🤔🤔enthayalu kazhechettu thanna kaaryam😊
@ranjithmenon8625
@ranjithmenon8625 Год назад
അജു നമസ്കാരം, കേട്ടിട്ടുണ്ട് കഴിച്ചിട്ടില്ല, എന്തായാലും ഇത് നന്നായിട്ടുണ്ടട്ടോ, ആരാ ലൈറ്റ്&സൗണ്ട് അതും അടിപൊളി ബ്ലാക്ക്‌ ഫ്രെയിം ഇൽ yellow gorgious❤❤👌👍
@ajusworld-thereallifelab3597
നിധിൻ ❤️
@beautifultina5583
@beautifultina5583 Год назад
Hi Aju chetta Saritha Chechi. My home town is Kunnamkulam their we make very small balls of piddi. Now we are in Bangloore. Love from Bangloore❤️ Tina
@JulieAZ-Passion
@JulieAZ-Passion Год назад
This is one of the Siriyan Christian delicacies and not localised on South of Kerala. We used to add coconut jeera paste while making pidi and instead of steaming we will cook in water with grated coconut. I like your videos and your simplicity. I also belongs to Thrissur. I am a pass out from Women’s Polytechnic Nedupuzha 91-93 batch. I would like to share a recipe that I learned from my in laws and i never seen any other place or even in youtube. Can you show through your channel if i share the recipe? How will i share? (Sorry for writing in English because I found very difficult in typing in Malayalam in mobile keyboard)
@ajusworld-thereallifelab3597
8301066974 ഈ നമ്പറിൽ whats app msg ആയി റെസിപ്പി അയക്കൂ ട്ടാ. Voice അയച്ചാൽ മതി. നമുക്ക് ചെയ്യാം 🥰🥰🥰❤❤🙏🙏
@mullashabeer4575
@mullashabeer4575 Год назад
ഞങ്ങടെ നാട്ടിൽ ക്രിസ്ത്യൻസിന്റെ വീട്ടിൽ കോഴി പിടി ഉണ്ടാക്കുന്നത് കണ്ടിട്ടുണ്ട്.. ഇതുവരെ ഞാൻ കഴിച്ചിട്ടില്ല ഈ സാധനം... ഇനി ഞാൻ ഒന്ന് ട്രൈ ചെയ്തു നോക്കട്ടെ... പിടിയും, നർമവും... പൊളിച്ച്.. ഞാൻ കൊറേ മുൻപ് നിങ്ങളോട് ഒരു "ചാള 'പിടിയെ കുറിച്ച് പറഞ്ഞിരുന്നു കഴിയുമെങ്കിൽ.. അത് ഉണ്ടാക്കിയാൽ വളരെ ഉപകാരം...
@ajusworld-thereallifelab3597
അതെന്ത് പിടിയാണാവോ...?? 🤔🤔 ചാളപ്പിടി
@sobhadayanand4835
@sobhadayanand4835 Год назад
കോഴിയും പിടിയും Super. എന്തായാലും വൃശ്ചികം കഴിയാതെ ഒന്നും സാധിക്കില്ല. വൃതം തുടങ്ങി.
@ajusworld-thereallifelab3597
ആണോ..!?? 🥰🥰🥰👍👍🙏🙏
@jijounni8252
@jijounni8252 Год назад
Ravile thanne vedio kandu kothipichu ,pavam pravasi,😂😂 bread kazichukode vedio kanunnu😊
@ajusworld-thereallifelab3597
ഉണ്ടാക്കാവുന്നതല്ലേ ഉള്ളൂ..... 🥰🥰🥰🥰
@fabyjose7708
@fabyjose7708 Год назад
Ini epazenkilum varumbo ningal food endakunna time ayirikane enna ente prarthana.... Appo enikum kazikallo😊😊😋😋
@ajusworld-thereallifelab3597
വിളിച്ചിട്ട് വായോ ട്ടാ ഇനി വരുമ്പോൾ.. നമുക്ക് സെറ്റ് ആക്കാം 🥰🥰🥰😄😄😄🙏
@fabyjose7708
@fabyjose7708 Год назад
❤❤❤❤❤
@anithap9088
@anithap9088 Год назад
Molu is very well mannered...no make up simple dress girl
@vinodinikp4971
@vinodinikp4971 Год назад
നിങ്ങാളുടെ അവതര.ണവു० ഡ്രസ്കോഡു० സ്നേഹവും ഒരുപാട്ഇഷ്ട० 😀😀
@jeminimohan888
@jeminimohan888 11 месяцев назад
Aju pavama nalla manushyan sudha manasa
@ajusworld-thereallifelab3597
@ajusworld-thereallifelab3597 11 месяцев назад
😄😄😄❤️❤️❤️❤️🙏
@Ajeeshvc
@Ajeeshvc Год назад
നമസ്കാരം.... 😃👍 കോഴിയും പിടിയും ഉണ്ടാക്കി കുറുക്കനെ വശീകരിക്കാനുള്ള പുറപ്പാടാണോ..... വാവേടെ മുടിയൊക്കെ വളർന്ന് ആള് ചുന്ദരി ആയല്ലോ..... 🥰
@thankav6808
@thankav6808 Год назад
Pavam pakal muzuvan oro panekal alle sarithakkum pedeppate paneyalle
@harizchamakadav
@harizchamakadav Год назад
ഹായ് അജ്ജു സരിത ജഗ്ഗു വണക്കം നൈറ്റ്‌ കുക്കിങ് കണ്ടിട്ട് കൊറെ ആയി പിടി കുറഞ് പോയൊന്ന് ഒരു സംശയം പിന്നെ പിടിക്ക് നാളികേരം കൂടി ചേർത്താൽ രുചി കൂടും.... ഞങ്ങളുടെ നാട്ടിൽ ഇതിന് "കോഴി കടമ്പ് " എന്ന് പറയും (കാസറഗോഡ് )
@ajusworld-thereallifelab3597
ഏതാണ് നിങ്ങളുടെ നാട്...?? 🥰🥰
@harizchamakadav
@harizchamakadav Год назад
@@ajusworld-thereallifelab3597 കാസറഗോഡ് 😍
@malinivenugopal9288
@malinivenugopal9288 11 месяцев назад
Kothippikkalle Sarithakutty
@philominafrancis7597
@philominafrancis7597 9 месяцев назад
Adipoli. Supper❤
@divyaanil4602
@divyaanil4602 Год назад
അജു ചേട്ടാ..... സരിതാ... ഇപ്പോ trending അല്ലെ പാൽ കപ്പ n ബീഫ് അത് കൂടി ഇട്ടോളൂ.
@ajusworld-thereallifelab3597
❤️❤️❤️
@philominajames7432
@philominajames7432 Год назад
ഗുഡ്. 👍ഞങ്ങളുടെ പിടി ഇങ്ങനെയല്ല
@simamol6167
@simamol6167 Год назад
Gas stove rate onnu parayioa
@ajusworld-thereallifelab3597
6995
@SakeenaSakeenasideek-du8up
@SakeenaSakeenasideek-du8up Год назад
അടിപൊളി ആയിട്ടുണ്ട് ട്ടോ
@devadasanck452
@devadasanck452 Год назад
Sareetha pavam ajuchtten meencury kootykazichote
@Anithapraveen1950achu
@Anithapraveen1950achu Год назад
Ajuvettan sarithechi jaggu vava adipoli കോഴിയും പിടിയും . മനോഹരം
@ajusworld-thereallifelab3597
സന്തോഷം ❤️
@shailajavelayudhan8543
@shailajavelayudhan8543 Год назад
Kozhiyum pidiyum allavarkum eshttamayi 🎉🎉
@ajusworld-thereallifelab3597
🥰🥰🥰🥰
@lathikasudheer1732
@lathikasudheer1732 Год назад
നാളെ മുതൽ നവരാത്രി വൃതം തുടങ്ങുന്നു. Plz veg recipes കാണിച്ചാൽ മതിട്ടോ 10 days. 🙏🙏🙏അജു സരിത plz plz🙏🙏🙏💖😘. കോഴിയും പിടി യും 👍🏻👍🏻👍🏻👍🏻😋😋😋. Lov u dears. Jagguttaa... 😘
@abdulrasak1976
@abdulrasak1976 Год назад
ഇന്ന് വീഡിയോ കണ്ടപ്പോൾ ഒരു പൂതി. നമ്മക്കും കൂടി നിങ്ങളുടെ പിടിയും കോഴിയും ഉണ്ടാക്കിയാലോന്ന്..
@jayakumari6953
@jayakumari6953 Год назад
ഹിൽ. ടോപ്. അപാര. ജീവിതം. പിള്ളേരെ. സമ്മതിക്കണം. അജു. പോയ. വീഡിയോ. കണ്ടിരുന്നു.
@febajoy3179
@febajoy3179 Год назад
പിടിയുടെ മാവിൽ ചെറിയ ഉള്ളിയും ജീരകവും അരച്ചു ചേർക്കും. ഉരുളകൾക്ക് ഇതിന്റെ പകുതി വലുപ്പം മതി, ഇതും ഏതായാലും ഗംഭീരം തന്നെ ❤
@cheerbai44
@cheerbai44 Год назад
ഉള്ളി ഞങ്ങൾ ചേർക്കാറില്ല, പക്ഷേ ഉരുളകൾ വളരെ ചെറുതായിരിക്കും, വല്യ കാപ്പിക്കുരു വലുപ്പം, അല്ലെങ്കിൽ ചെറിയ നെല്ലിക്ക വലുപ്പം ☝️
@anithakumaris7781
@anithakumaris7781 Год назад
എനിക്ക് വളരെ ഇഷ്ടപ്പെട്ടു. എന്റെ മോൻ വരുമ്പോൾ ഉറപ്പായും ഞാനിത് ഉണ്ടാക്കികൊടുക്കും. അവൻ എറണാകുളത്താ. അഡ്വക്കേറ്റ് ആണ് ഹോസ്റ്റലിൽ ആണ്. എന്റെ husband ഗ്രേവി മാത്രമേ കഴിക്കു. ഞാൻ ഒറ്റക്ക് കഴിച്ചുതീർക്കണ്ടേ. അതാ മോൻ വന്നിട്ട് ഇത് ഉണ്ടാക്കാം എന്ന് പറഞ്ഞത്. നിങ്ങൾ കഴിക്കുന്നത് കണ്ടിട്ട് സഹിക്കുന്നില്ല 🤣. കൊതി കിട്ടിയിട്ട് വയർ കേടാകാതെ നോക്കിക്കോ 😂😂😂🤣🤣
@ajusworld-thereallifelab3597
❤️❤️❤️
@shajishobivlog
@shajishobivlog Год назад
Super വയിൽ വെള്ളം വന്നു
@haneefakk8699
@haneefakk8699 Год назад
ആരാണ് കൊച്ചുമോൾ തുന്തുരുവിന്റ മോൾ നല്ല ഭംഗിയുണ്ട് മോളൂസിനെ കാണാൻ ബേബി ശാലിനിയെ പോലെ തോന്നി 💞
@ajusworld-thereallifelab3597
സരിതയുടെ ആങ്ങളയുടെ മകൾ ❤
@KamalamM-n6l
@KamalamM-n6l Год назад
Aku.thanmathrakal..kuduthal..nannavunndallo...
@jameythomas5356
@jameythomas5356 Год назад
Ende ajuchettaaa kothipichu kollalle...
@ajusworld-thereallifelab3597
🥰🥰🥰🙏
@jinesh9957
@jinesh9957 Год назад
വിഡിയോ കാണട്ടേട്ടാ വിഡിയോയിൽ ചിക്കൻ കറി വയ്ക്കുന്നത് ഒക്കെ പതിവ് പോലെ ആണെങ്കിലും ചേട്ടൻ ഉറക്കപ്പിച്ചിൽ കിളി പോയിരിക്കാണ് എന്ന് മനസ്സിലായി.🤣
@ajusworld-thereallifelab3597
😂😂😂😂🤣🤣🤣
@sarojadevi9042
@sarojadevi9042 Год назад
സരിതേ പാവം അ ജു എന്തെങ്കിലും പറഞ്ഞോട്ട
@jayasreerajan9598
@jayasreerajan9598 Год назад
Aju ulli kachiya patram super evidunna mediche
@ajusworld-thereallifelab3597
New kerala gift house തൃശൂർ
@jayasreerajan9598
@jayasreerajan9598 Год назад
@@ajusworld-thereallifelab3597 ok
@sivadasambalapatta8050
@sivadasambalapatta8050 Год назад
കോഴിപിടി സൂപ്പറാണെന്ന് നിങ്ങളുടെ ഒരോരുത്തരുടെയും മുഖം കാണുമ്പോൾ മനസ്സിലായി
@najimancy4279
@najimancy4279 Год назад
ഡോക്ടറുടെ അടുക്കൽ നിങ്ങൾ ഇനിയും പോകുമോ. എങ്കിൽ ചുണ്ടിൽ മാറാതെ നിൽക്കുന്ന മുറിവ് മാറാൻ എന്താണ് ചെയ്യേണ്ടത് ഒന്ന് ചോദിക്കുമോ.. പറയാൻ ബുദ്ധിമുട്ട് ഉണ്ട് എങ്കിൽ location പറഞ്ഞു തരാമോ.. Liver problem ഉണ്ട്..
@limisasi1544
@limisasi1544 Год назад
ഞാൻ നിങ്ങളുടെ വീഡിയോ കാണുന്നത് ചിരിച്ചുകൊണ്ടായിരിക്കും. അപ്പോൾ എന്റെ മക്കൾ എന്നോട് ചോദിക്കും അമ്മ എന്താ തനിയെ ഇരുന്ന് ചിരിക്കുന്നത് എന്ന്. എന്തുപറ്റി..... 🤪. നിങ്ങളുടെ വീഡിയോ കാണുമ്പോൾ മനസിലെ ടെൻഷൻ എല്ലാം മറന്ന് പോകും. നിങ്ങൾ അമ്പലപ്പുഴ അമ്പലത്തിൽ വരുമ്പോൾ കാണാനായി ഒരുപാട് ആഗ്രഹത്തോടെ കാത്തിരിക്കുന്നു.......
@ajusworld-thereallifelab3597
അമ്പലപ്പുഴ വരുമ്പോൾ പറയാം ട്ടാ ❤️❤️🥰🥰🥰🙏
@seemat.r8270
@seemat.r8270 Год назад
Prayaga kutty❤
@Ashokworld9592
@Ashokworld9592 Год назад
ഹായ്....പ്രിയപ്പെട്ട അജുചേട്ടൻ. ജഗനാഥൻ. സരിതചേച്ചി... എല്ലാവർക്കും എന്നും നല്ലൊരു ദിവസമാകുവാൻ... പ്രാർത്ഥിക്കുന്നു..... 🙏💙💜💚🙏❤️💙💚🙏
@ajusworld-thereallifelab3597
❤️❤️❤️❤️
@surekhamanoj6929
@surekhamanoj6929 Год назад
അജു ചേട്ടൻ ഒരു എനർജി ഇല്ലാത്തത് കൊണ്ട് ഒരു വിഷമം❤❤❤❤
@merijaanlifestyles4306
@merijaanlifestyles4306 Год назад
വിശന്നു പൊരിഞ്ഞ സമയത്തു ഇതു കണ്ട ലെ njan😭😭😭🤤🤤🤤🤤🤤❤❤❤❤❤
@sarmilavishnukanth6181
@sarmilavishnukanth6181 Год назад
WOW SUPERB CHECHI ANU'S WORLD THE REAL LIFE LAB CHECHI THANKS FOR YOUR VIDEO AND YOUR COOKING TIPS AND COOKING ALL SO VERY USEFUL VERY BEAUTY WELL DONE KEEP IT UP VANAKKAM VALTHUKKAL VAZHGA VAZHGLAMUDAN NANDRI VANAKKAM WELCOME OKAY CHECHI NANNI CHECHI ADIPOLI CHECHI THANKS 🙏👍🤘✌🤲👌🙏🙏🙏🙏🙏
@jlar2058
@jlar2058 Год назад
അജുചേട്ടന്റെ തന്മാത്ര 🤣🤣🤣❤❤
@sapnasworld3988
@sapnasworld3988 Год назад
Chechiyum chettanum superaaaaaa.njan varunnundu.ninghaleh kanaan.appol enikku cheithu tharaney.
@ajusworld-thereallifelab3597
🥰🥰🥰🥰🥰❤️❤️❤️🙏🙏
@hemavenugopal7273
@hemavenugopal7273 Год назад
കൊതിപ്പിക്കല്ലേ 🤪🤪
@Ashokworld9592
@Ashokworld9592 Год назад
അജുചേട്ടൻ വീണ്ടും രണ്ടു "തേങ്ങ"യിട്ടിട്ടുണ്ട്....സരിതചേച്ചി... എന്തായാലും കേൾക്കാൻ രസമുണ്ട്....!!👍👍👍👍👍👍💚💚💚💙💙💙💜❤️👍
@ajusworld-thereallifelab3597
❤️❤️❤️❤️
Далее