Тёмный

എല്ലാവർക്കും ഉണ്ടാക്കാൻ പറ്റുന്ന ചിലവില്ലാത്ത 100 % ജൈവ വളം | Jaiva valam from karikila | Malayalam 

Chilli Jasmine
Подписаться 428 тыс.
Просмотров 37 тыс.
50% 1

#chillijasmine #compost #mustwatch #biofertilizer #beatroot #cucumber #bittergourd #snakegourd # #pachamulak #carrot #broccoli #cabbage #brinjal #chilli #cauliflower #tricks #tips #zerocost #leafmould # vilaveduppu #farming #harvesting #diy #tips #krishi #terrace #terracefarming #terracegarden #caring #easy #tricks #fertilizer #adukkalathottam #amazing #beautiful #best #caringtips #different #edit #explore #entertainment #education #foryou #growbag #garden #ginger #harvest #healthy #highlights #how #india #indian #inspiration #jaivaslurry #jaivakrishi #jaivakeedanashini #kitchengarden #krishitips #manure #manuring #motivation #motivational #nature #new #newvideo #organic #online #plant #pachakarikrishi #seedsowing #subscribe #trending #trend #valam #vegetablegarden #viral #video #viralvideo #watering #youtube #youtuber #youtubevideo #yt #youtubechannel #youtubers

Опубликовано:

 

11 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 116   
@shailajanarayan886
@shailajanarayan886 10 месяцев назад
ഇങ്ങനെ ഒരു വീഡിയോ ഇത്രയും ക്ലിയർ ആയി കരിയില കമ്പോസ്റ്റ് ഉണ്ടാക്കുന്ന വിധം ആരും കാണിച്ചു തന്നതായി കണ്ടില്ല. Thank you ബിന്ദു 🙏🏻🥰🥰👍🏻👍🏻👍🏻
@faizafremfaizafrem3381
@faizafremfaizafrem3381 10 месяцев назад
Ninghal total 279 vedio ititund ❤❤❤njan ellam kanarund adh poole cheyyarum und❤ njan kooduthal poo chedigalk ayirunnu munganana kodukkar😊but ippol orupaad vegetables natitund vilavum kainjitum und❤❤❤ I love your all vedio mam ❤I'm faiz afrem 23 year old from kodagu😊😊❤
@ChilliJasmine
@ChilliJasmine 10 месяцев назад
Haaaaaai
@geethabm7137
@geethabm7137 10 месяцев назад
ബിന്ദുവന്റെ വീഡിയോകാണുമ്പോൾ ടീച്ചർ ക്ലാസ്സ്‌ എടുക്കുന്ന പോലെ തോന്നും. എനിക്ക് ഒരുപാട് ഇഷ്ടമാണ് ബിന്ദുവിനെ. പിന്നെ ചെടിയുടെ പേര് സെലോഷ്യ എന്നാണ്.
@ChilliJasmine
@ChilliJasmine 10 месяцев назад
Thanks എനിക്കിതിന്റെ പേര് അറിയില്ലായിരുന്നു . ഭംഗി മാത്രമാണ് അറിയാവുന്നത്.
@sasankants4881
@sasankants4881 10 месяцев назад
Teacher anu
@binnybinnyabraham4224
@binnybinnyabraham4224 10 месяцев назад
സൂപ്പർ വീഡിയോ ഞാനും ചെയ്തു വച്ചിട്ടുണ്ട് ❤️❤️
@nimmirajeev904
@nimmirajeev904 10 месяцев назад
Thank you Bindhu ❤
@simonjoseph6478
@simonjoseph6478 10 месяцев назад
Teacher, let's celebrate it - it's 3,36,000 👍
@ChilliJasmine
@ChilliJasmine 10 месяцев назад
Ok
@lalithas796
@lalithas796 10 месяцев назад
പുതിയ പുതിയ അറിവുകൾക്ക് നന്ദിയുണ്ട്.🌹❤️🌹🌹🌹🌹🌹❤️❤️❤️❤️❤️👍
@mohankn-cf9vn
@mohankn-cf9vn 5 месяцев назад
പച്ചമുളക് കാന്താരി മുരടിപ്പ് , എല്ലാ ജയ്‌വ കീട നാശിനിയും ഉപയോഗിച്ചിട്ടും മാറുന്നില്ല ഒരു മരുന്ന് പറഞ്ഞുതരുമോ ?
@ananthakrishnanas971
@ananthakrishnanas971 10 месяцев назад
good super vedio
@sushamass474
@sushamass474 10 месяцев назад
Hai,Bindhu, Super video, കോടി പൂവിന്റെ ഒരു variety ആണ്..
@sushamass474
@sushamass474 10 месяцев назад
കോഴി പൂവാണ് type ചെയ്തപ്പോൾ മാറിപോയതാണെ...Sorry
@ChilliJasmine
@ChilliJasmine 10 месяцев назад
സാരമില്ല.
@sajithachittiyil2787
@sajithachittiyil2787 10 месяцев назад
ഇങ്ങനെ കരിയില കമ്പോസ്റ്റ് ഉണ്ടാക്കി നോക്കണം Tnk yu Maam ☺️
@shijishimjith
@shijishimjith 10 месяцев назад
ഞങ്ങളുടെ നാട്ടിൽ വെൽവെറ്റ് ചെടി എന്നാണ് പറയുന്നത്
@suseelac5012
@suseelac5012 10 месяцев назад
Good
@sheelafranklin4236
@sheelafranklin4236 7 месяцев назад
Ithu ingane thanne mix cheyyumpol koode idan padille
@binduajith3577
@binduajith3577 10 месяцев назад
നല്ല വീഡിയോ അലോക്കേഷ്യ എന്നാണെന്നാ തോന്നുന്നത് പുളിയില ഉപയോഗിക്കാമോ കം ബോസ്റ്റിന്
@ChilliJasmine
@ChilliJasmine 10 месяцев назад
പാടില്ല.
@chamunditvm747
@chamunditvm747 10 месяцев назад
Iyyo nalla muringa ila.
@clementmv3875
@clementmv3875 10 месяцев назад
Good🎉
@ChilliJasmine
@ChilliJasmine 10 месяцев назад
Thanks
@user-pb5rw7fi6m
@user-pb5rw7fi6m 10 месяцев назад
How to proon Chilli plant and lady's finger plant .pls answer my doubt
@nanduammu9848
@nanduammu9848 5 месяцев назад
❤❤❤👌👌👌👌
@ushaa.k9441
@ushaa.k9441 10 месяцев назад
ഞാൻ ചെയ്യാറുണ്ട് കരിയില കമ്പോസ്റ്റ്
@mollypk3474
@mollypk3474 10 месяцев назад
ചേച്ചി എന്താ നേഴ്സറി നിന്നാണ് ചെടികളും വിത്ത് കളും വാങ്ങിക്കുന്നത്
@ChilliJasmine
@ChilliJasmine 10 месяцев назад
പ്രത്യേകിച്ച് ഒരു സ്ഥലം ഇല്ല.
@user-dg5sh8vy5c
@user-dg5sh8vy5c 10 месяцев назад
അതൊരു പൂച്ചെടിയാണ്, കോഴിവാലൻ പൂവെന്ന് പറയില്ലേ, അതിൽപ്പെട്ടതാണ്
@anusebastian5334
@anusebastian5334 10 месяцев назад
ബഡ് പ്ലാവ്, മാവ്, സപ്പോട്ട, ബട്ടർ ഫ്രൂട്ട്, ചീമനെല്ലി ഇതിനെല്ലാം ചുവട്ടിൽ നിന്നും ഒരുപാട് ശിഖരങ്ങൾ ഉണ്ട്.അത് കട്ട് ചെയ്ത് കളയണോ. പാവലിന്റെ ഒക്കെ കളയുന്ന പോലെ നിത്യ വഴുതന, പടവലം പീച്ചിൽ, ചതുരപ്പയർ എല്ലാത്തിനും ചുവട്ടിൽ നിന്നും സക്കറുകൾ കളഞ്ഞ്, പന്തലിൽ കയറിയതിന്റെ അറ്റം നുളളണോ
@ChilliJasmine
@ChilliJasmine 10 месяцев назад
പച്ചക്കറികൾക്ക് ചെയ്യാം
@ranibabu2136
@ranibabu2136 10 месяцев назад
ഈ ചെടി സെലോസിയ(celosia) ആണ്.
@faizafremfaizafrem3381
@faizafremfaizafrem3381 10 месяцев назад
Kozhipoov anh per adhindhe😊
@ChilliJasmine
@ChilliJasmine 10 месяцев назад
Thanks
@labeeba6119
@labeeba6119 10 месяцев назад
ഞാനും ഇങ്ങനെ ചെയ്യാറുണ്ട് പച്ചക്കറിയുടെ ഇടയിൽ തന്നെയാണോ ചെടിയും നടുന്നത് ചേച്ചി😅
@geethuramakrishnan5440
@geethuramakrishnan5440 10 месяцев назад
Mam ,eniku passion fruit undu...athil poovundayi thudangumbozhekum kilikal kothikondupovunnu...orennam polum kittinnilya...what to do...pls give me any suggestion ..🙏
@NafseenaSeenu
@NafseenaSeenu 10 месяцев назад
Cover kettikoduthal pore
@jyothilakshmi4782
@jyothilakshmi4782 10 месяцев назад
Veediyo soopar.... Rabarinde kariyilakal pattumo ?evide eshtam pole und
@ChilliJasmine
@ChilliJasmine 10 месяцев назад
Pattum
@FreeTimes_1
@FreeTimes_1 10 месяцев назад
Thanks miss
@ChilliJasmine
@ChilliJasmine 10 месяцев назад
Most welcome 😊
@mayaskamath1077
@mayaskamath1077 10 месяцев назад
First like❤
@ChilliJasmine
@ChilliJasmine 10 месяцев назад
Thank you so much
@nanduammu9848
@nanduammu9848 5 месяцев назад
പറഞ്ഞു തന്നു
@nanduammu9848
@nanduammu9848 5 месяцев назад
നല്ല ക്ലിയർ ആയി
@ChilliJasmine
@ChilliJasmine 5 месяцев назад
👍
@napeezhat.m1798
@napeezhat.m1798 10 месяцев назад
👍
@user-ok7zu9ty5z
@user-ok7zu9ty5z 9 месяцев назад
👍🏻
@user-hr7sj4lf7y
@user-hr7sj4lf7y 10 месяцев назад
Terasil panthal idunnath enganeyennu oru video cheyamo
@ChilliJasmine
@ChilliJasmine 10 месяцев назад
Already uploaded a video for that . please watch that video
@joshyvl9325
@joshyvl9325 10 месяцев назад
Bindu I am Sheena Joshy. Kurachu nalukalay Binduvine kandit. thirakilayrunu
@ChilliJasmine
@ChilliJasmine 10 месяцев назад
Haaaaaai
@rajeswariprabhakarlinekaje6069
@rajeswariprabhakarlinekaje6069 10 месяцев назад
👌👌👌
@binduajith3577
@binduajith3577 10 месяцев назад
@NafseenaSeenu
@NafseenaSeenu 10 месяцев назад
Chechi chedi muttath nattal mathiyayirunnu..
@elizabeththomas5679
@elizabeththomas5679 10 месяцев назад
Yes
@ChilliJasmine
@ChilliJasmine 10 месяцев назад
ചെടിയും കൃഷിയും ഒരിടത്തു തന്നെ നല്ലതല്ലേ
@GeethaS-vk1tu
@GeethaS-vk1tu 10 месяцев назад
ഉണങ്ങിയ വാഴ ഇല കമ്പോസ്റ്റ് ചെയ്യാമോ എന്റെ കാന്താരിയുടെ ഇലകൾ പൊഴിയുന്നു എന്തു ചെയ്യണംടീച്ചറെ
@ChilliJasmine
@ChilliJasmine 10 месяцев назад
ചെയ്യാം. കാന്താരിയുടെ ചുവട്ടിൽ വെള്ളം കെട്ടിനിൽക്കുന്നുണ്ടെങ്കിൽ മാറ്റണം
@user-sq8yd6xd6k
@user-sq8yd6xd6k 10 месяцев назад
Tr sweet loobi ethra varshamayapolanu kaychathu.
@ChilliJasmine
@ChilliJasmine 10 месяцев назад
2 years
@user-sq8yd6xd6k
@user-sq8yd6xd6k 10 месяцев назад
Ok
@sophyanns2550
@sophyanns2550 10 месяцев назад
Kanthary thaikal ethu nursaryil ninnanu vangiyathu ennu paranjillalo
@ChilliJasmine
@ChilliJasmine 10 месяцев назад
വടവാതൂര് ഒരു നഴ്സറിയിൽ നിന്നാണ്
@sophyanns2550
@sophyanns2550 10 месяцев назад
Thank you
@mollymathews9090
@mollymathews9090 10 месяцев назад
മാവില ഉപയോഗിക്കാമോ
@ChilliJasmine
@ChilliJasmine 10 месяцев назад
ഉപയോഗിക്കാം
@shahanasavad9010
@shahanasavad9010 10 месяцев назад
Please tell mavintea Ela ethe polea patumo
@ChilliJasmine
@ChilliJasmine 10 месяцев назад
Pattum
@Alaka540
@Alaka540 10 месяцев назад
Kozhipoovu, kozhivalan annoke parayum
@ChilliJasmine
@ChilliJasmine 10 месяцев назад
Thanks
@suseelatg7936
@suseelatg7936 10 месяцев назад
Adiniya
@user-lh1qi8cw7i
@user-lh1qi8cw7i 9 месяцев назад
🙏🙏🙏
@ChilliJasmine
@ChilliJasmine 9 месяцев назад
Thanks
@user-sj1sj2uw8p
@user-sj1sj2uw8p 10 месяцев назад
Snail repellent Ktym എവിടെയാണ് കിട്ടുന്നത് കടയുടെ പേര് എന്താ
@ChilliJasmine
@ChilliJasmine 10 месяцев назад
കോട്ടയം മാർക്കറ്റിലുള്ള വളം വിൽക്കുന്ന കട
@user-sj1sj2uw8p
@user-sj1sj2uw8p 10 месяцев назад
Thanku 🙏
@lekharaju8100
@lekharaju8100 10 месяцев назад
hai aunti aa plant name selecia
@ChilliJasmine
@ChilliJasmine 10 месяцев назад
Thanks
@parvathyunnikrishnan9696
@parvathyunnikrishnan9696 10 месяцев назад
റബ്ബറിന്റെ ഇല കംപോസ്ററ് ചെയ്യാന് പറ്റുമോ ബിന്ദുചേച്ചി.
@ChilliJasmine
@ChilliJasmine 10 месяцев назад
ചെയ്യാം
@shahanasalim9291
@shahanasalim9291 10 месяцев назад
ഉപ്പിട്ട കഞ്ഞി വെള്ളം ചെടികൾക്ക് പറ്റുമോ
@ChilliJasmine
@ChilliJasmine 10 месяцев назад
ഉപ്പ് കൂടാതിരുന്നാൽ മതി
@saithalavi6458
@saithalavi6458 10 месяцев назад
ദിവസവും കെട്ടഴിച്ച് നനയ്കണമോ
@ChilliJasmine
@ChilliJasmine 10 месяцев назад
വീഡിയോയിൽ പറഞ്ഞിട്ടുണ്ടല്ലോ.
@ammupc8875
@ammupc8875 10 месяцев назад
ചെടിയുടെ പേര് celosia
@ChilliJasmine
@ChilliJasmine 10 месяцев назад
Thanks
@parlr2907
@parlr2907 10 месяцев назад
Nlla muringa ila❤
@ChilliJasmine
@ChilliJasmine 10 месяцев назад
Innalathe kattathu odinjupoyatha
@shobabenny1487
@shobabenny1487 10 месяцев назад
Bindhu റബ്ബർ ഇല കൊള്ളാമോ
@ChilliJasmine
@ChilliJasmine 10 месяцев назад
ഉപയോഗിക്കാം
@rajeevj1762
@rajeevj1762 10 месяцев назад
Bindhumadamകൂൺവിത്ത്ലഭിക്കുന്നphoneNoഒന്ന്തരുമോ
@dr.vanajapradeep6856
@dr.vanajapradeep6856 10 месяцев назад
Salvia plant
@ChilliJasmine
@ChilliJasmine 10 месяцев назад
Thanks
@sowminichandran
@sowminichandran 10 месяцев назад
ആ പച്ചക്കറിയും ചെടിയും നട്ട പാത്രം എവിടെ നിന്നാ വാങ്ങുന്ന
@ChilliJasmine
@ChilliJasmine 10 месяцев назад
ആക്രികട അല്ലെങ്കിൽ മീൻ മാർക്കറ്റ്
@kgsatheesh5607
@kgsatheesh5607 10 месяцев назад
ഇതിൽ അല്പം പച്ചച്ചാണകംകലക്കിയൊഴിക്കുന്നത് നല്ലതാണെന്നു കേട്ടിട്ടുണ്ട്. ശരിയാണോ?
@ChilliJasmine
@ChilliJasmine 10 месяцев назад
ഉപയോഗിക്കാം.
@sindhus4781
@sindhus4781 10 месяцев назад
ടീച്ചറെ അത് ചെടി ആണ് ചട്ടയിൽ വെച്ച് വീടിന് മുൻപിൽ വെക്ക്.
@roshinisatheesan562
@roshinisatheesan562 10 месяцев назад
❤❤❤🤝👍👌👌🙏❤️
@shijishimjith
@shijishimjith 10 месяцев назад
ഞാൻ ഈ വീഡിയോസ് കണ്ട് കൊറേ കൃഷി ഒകെ ചെയ്യുന്നുണ്ട് 😍👍 ma'amde number onnu share cheyyumo
@shijishimjith
@shijishimjith 10 месяцев назад
Enikki smshayaghal chothikkan aahn krishiye patti
@ChilliJasmine
@ChilliJasmine 10 месяцев назад
Number ittoloo njan vilikkam
@Raad1234rd
@Raad1234rd 10 месяцев назад
Chechiyude phone number onnu paranju tharumo please…
@s.m366
@s.m366 10 месяцев назад
മൺകലത്തിൽ കരിയില ഇട്ടുവക്കാമോ
@ChilliJasmine
@ChilliJasmine 10 месяцев назад
വെക്കാം
@maryjohnaj8223
@maryjohnaj8223 10 месяцев назад
@sureshvp9751
@sureshvp9751 10 месяцев назад
Good
@ChilliJasmine
@ChilliJasmine 10 месяцев назад
Thanks
@thabeethadavis6026
@thabeethadavis6026 10 месяцев назад
@girijamurali5648
@girijamurali5648 10 месяцев назад
❤️
@leenajoy8745
@leenajoy8745 10 месяцев назад
❤️
Далее
iPhone 16 - презентация Apple 2024
01:00
Просмотров 129 тыс.