Тёмный

എല്ലാവർക്കും നിങ്ങളെ ഇഷ്ടപ്പെടാൻ18 Body Language Techniques.Malayalam. Inspirational.Moneytech Media 

MoneytechMedia motivationPlus
Подписаться 462 тыс.
Просмотров 952 тыс.
50% 1

#bodylanguage.
#malayalammotivation.
#moneytechmedia.
playlist.
Who moved my cheese: • Who moved my cheese
The richest man in Babylon. Malayalam.: • The richest man in Bab...
OSHO Malayalam. ഓഷോ പറഞ്ഞ മോട്ടിവേഷൻ കഥകൾ: • ഓഷോ പറഞ്ഞ മോട്ടിവേഷൻ ...

Опубликовано:

 

13 май 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 481   
@rajauuae2983
@rajauuae2983 2 года назад
സഹോദര നമ്മുടെ മലയാളിയെ ഒരു ജന്മം മുഴുവൻ കൂടെ ഉണ്ടെങ്കിൽ പോലും മനസ്സിലാക്കാൻ പറ്റില്ല അവർ മറ്റുള്ളവർക്ക് അടുത്ത പണി എങ്ങിനെ കൊടുക്കാം എന്നതിനെപ്പറ്റി ഗവേക്ഷ ണം 24 മണിക്കൂറും നടത്തികൊണ്ടിരിക്കുകയാണ്
@MoneytechMedia
@MoneytechMedia 2 года назад
Hai 😂
@jinuaganas9047
@jinuaganas9047 2 года назад
You are right 👍❤️
@rajauuae2983
@rajauuae2983 2 года назад
1989, ബോംബെ, എന്റെ അടുത്ത് ഒരു മലയാളി സഹായം അഭ്യർത്ഥിച്ചു വന്നു, അയാളെ ഞാൻ 15ദിവസം റൂമിൽ പാർപ്പിച്ചു ചെലവ് പോകട്ടെ, അവൻ എന്നോടുപറയാതെ, എന്റെ കടയിൽനിന്ന് കുറച്ചു രൂപയുമായി മുങ്ങി, പക്ഷെ അവൻ ഒന്നോർത്തില്ല ഈ 15 ദിവസം അവൻ ജോലിചെയ്ത പൈസ അതിൽകൂടുതൽ ഉണ്ടായിരുന്നു., പക്ഷെ തനി സ്വഭാവം കാണിച്ചു, ഞാനും നാടുവിട്ടു ഒരുപാട് കഷ്ടത അനുഭവിച്ച ആളാണ്‌,,. ആരും വന്ന വഴി മറക്കരുത്.
@akku6643
@akku6643 2 года назад
Malayalikale onnadankam aakshepikkaruth, 'chila malayalikal' ennu parayanam👍
@adisworld1414
@adisworld1414 Год назад
Correct 😅😅
@lavanvlenin7530
@lavanvlenin7530 2 года назад
ആർക്കും ആരെയും പൂർണമായും ഒരിക്കലും മനസിലാക്കാൻ കഴിയില്ല. നമുക്ക് നമ്മളെ തന്നെ ചിലനേരങ്ങളിൽ പിടികിട്ടില്ല. പിന്നെയാ മറ്റുള്ളവരുടെ മനസ്സ്.
@MoneytechMedia
@MoneytechMedia 2 года назад
😊
@jinuaganas9047
@jinuaganas9047 2 года назад
Yes
@itsme-ms7qm
@itsme-ms7qm Год назад
Yes
@praphullachandranpg9503
@praphullachandranpg9503 Год назад
സത്യം 😀
@sajithkmarookutty9577
@sajithkmarookutty9577 Год назад
S
@channeli3928
@channeli3928 2 года назад
മലയാളികളെ തിരിച്ചറിയാനാകില്ല..... അവരുടെ കാര്യം ദൈവം പോലും വിട്ടു 😃
@MoneytechMedia
@MoneytechMedia 2 года назад
🤣
@princyvarghese9388
@princyvarghese9388 2 года назад
😜🙏👍🏻👍🏻👍🏻
@m.j.thomas1033
@m.j.thomas1033 2 года назад
ലോകത്തിലെ ഏറ്റവും പ്രകൽഭരാനു മലയാളികൾ..., ചുരുക്കം ചില തെണ്ടികൾ ഒഴിച്ച്.... ❗️
@sunithas6190
@sunithas6190 2 года назад
ഇത് സത്യം
@anjusunesh9520
@anjusunesh9520 2 года назад
😁😂😂😂
@santhoshtsanthosh2673
@santhoshtsanthosh2673 2 года назад
Obay with Smaile. ഇത് ഞാനെൻ്റെ MDയോട് പറഞ്ഞപ്പോൾ അദ്ദേഹമെന്നോട് പറഞ്ഞത് ഞാനെൻ്റ ഭാര്യയോട് പോലും ചിരിക്കാറില്ലെന്നാണ്. അപ്പോൾ ഇതിൻ്റെ സുപ്രധാന പങ്ക് മനസ്സിനാണ്. മനസ്സിൽ നാം ആവശ്യമില്ലാത്ത ചിന്താഗതികളെ സ്റ്റോർ ചെയ്ത് വയ്ക്കുന്നതിലൂടെയാണ് നമ്മുടെ ചിന്താശേഷി നഷ്ട്ടമാവുന്നത്. ഒന്നിലും ഒരു പ്രതികരണവും ഉണ്ടാവാതെ ആവുകയും ചെയ്യും. ചിരി നമ്മുടെ ഹൃദയശുദ്ധിയെ പ്രാധാന്യം ചെയ്യുന്നു.
@MoneytechMedia
@MoneytechMedia 2 года назад
Good observations
@vibe4timepass
@vibe4timepass 2 года назад
വളരെ നന്ദി ഈ അറിവ് തന്നതിന്
@jishnumagic7795
@jishnumagic7795 2 года назад
ഈ ശബ്ദം അതൊരു ഊര്‍ജ്ജമാണ്.ചാണക്യനെ ഓര്‍മ്മവരുന്നു,ഈ ശബ്ദത്തിന്റെ ഉടമ Really great ❤️🙏👌🥰
@MoneytechMedia
@MoneytechMedia 2 года назад
Thanks for your support
@santhoshtp5402
@santhoshtp5402 2 года назад
സത്യം ആണ്
@jishnumagic7795
@jishnumagic7795 2 года назад
@@santhoshtp5402 ❤️🙏
@jishnumagic7795
@jishnumagic7795 2 года назад
@രാജ്യസ്നേഹി oho ❤️👌
@sajnakadi6688
@sajnakadi6688 2 года назад
2
@abdurahman8636
@abdurahman8636 10 месяцев назад
മുന്നിലുമുള്ള ആളുടെ മുഖത്തു നോക്കി പുഞ്ചരിക്കുന്നത് പോലും സദക്കയാണ് അതായത് ധാന ധർമം ആണെന്നും പുഞ്ചിരിക്കുന്നത് കൊണ്ട് ആയുസ് ആരോഗ്യം പോലും വർധിക്കുമെന്ന്പഠിപ്പിച്ച ലോകത്തിന് അനുഗ്രഹമായി ദെയിവം നിയോഗിച്ച മുത്ത് നബി മുഹമ്മദ്‌ (സ )തങ്ങളുടെ അനുയായി ജീവിക്കാൻ കഴിഞ്ഞതിൽ ഞാൻ എത്ര ഭാഗ്യവാൻ അതേപോലെ മരിക്കാനും എനിക്ക് ഭാഗ്യമുണ്ടാവട്ടെ എന്ന പ്രാർത്ഥന മാത്രം ആ നബിയെ അവഹേളിക്കുന്നവർ സ്വയം നിന്ദ്യനാവുകയല്ലാതെ മറ്റൊന്നുമില്ല
@MoneytechMedia
@MoneytechMedia 10 месяцев назад
😊
@santhanupn2375
@santhanupn2375 2 года назад
ഈ ശബ്ദം മനോഹരം . മോട്ടിവേഷൻ കിട്ടുന്നു
@MoneytechMedia
@MoneytechMedia 2 года назад
Good
@vinuvijayan1994
@vinuvijayan1994 2 года назад
Orupad info ulla adipoli video 👌🏻
@MoneytechMedia
@MoneytechMedia 2 года назад
Thanks
@AbdulRahman-ve2ro
@AbdulRahman-ve2ro Год назад
ഒരപാട് ഉപകാരപ്രദമായ മേസേജ്
@MoneytechMedia
@MoneytechMedia Год назад
Please share this
@radhasoman1096
@radhasoman1096 2 года назад
Good voice. Thank you
@MoneytechMedia
@MoneytechMedia 2 года назад
Welcome
@sunusukumaran3102
@sunusukumaran3102 2 года назад
നന്ദി 🙏🏻നന്ദി 🙏🏻നന്ദി
@MoneytechMedia
@MoneytechMedia 2 года назад
Welcome
@sampvarghese8570
@sampvarghese8570 Год назад
നല്ല ഒരു വിഷയം. നന്ദി
@MoneytechMedia
@MoneytechMedia Год назад
നന്ദി
@IamSilviajoseph
@IamSilviajoseph Год назад
മോണോലിസ ചിരിക്കുകയാണോ കരയുകയാണോ എന്ന് ഇത് വരെ ആർക്കും മനസ്സിലാക്കാൻ സാധിച്ചിട്ടില്ല. പിന്നെ ഹൃദയ ശുദ്ധിയും ആത്മാഭിമാനവും ഉള്ള വ്യക്തികൾക്ക് മറ്റുള്ളവരോട് മാന്യമായി പെരുമാറാൻ സാധിക്കും. ❤
@MoneytechMedia
@MoneytechMedia Год назад
Yes
@hafsathsa7190
@hafsathsa7190 Год назад
👍
@smilemaker343
@smilemaker343 9 месяцев назад
മോണോലിസ തരുന്ന സന്ദേശം അതു തന്നെയാണ് ഒന്നിനെയും പൂർണമായി മനസിലാക്കാൻ കഴിയില്ല..
@goodwillassociates-ok9rq
@goodwillassociates-ok9rq 8 месяцев назад
Very good
@user-pp6gy6st6i
@user-pp6gy6st6i 4 месяца назад
Malayaliyano onninem viswasikan pattlla
@shareefshareefkhan3196
@shareefshareefkhan3196 2 года назад
നിങ്ങളുടെ അവതരണം കിടു
@MoneytechMedia
@MoneytechMedia 2 года назад
Thanks
@elite2522
@elite2522 2 года назад
Thank you
@MoneytechMedia
@MoneytechMedia 2 года назад
Welcome
@baijukt1975
@baijukt1975 10 месяцев назад
❤ മുഴു വനും കേട്ട് വളരെ ഉപകാര പ്രദ മാ കേട്ടോ
@MoneytechMedia
@MoneytechMedia 10 месяцев назад
Good morning
@valsalanhangattiri8521
@valsalanhangattiri8521 Год назад
🙏🏻വസ്തുനിഷ്ഠമായ വിലയിരുത്തൽ.!!👍🙏🏻
@MoneytechMedia
@MoneytechMedia Год назад
Thanks
@sobharmenon7653
@sobharmenon7653 2 года назад
ഗുഡ് വീഡിയോ...👍👌🙏🌹🌹
@MoneytechMedia
@MoneytechMedia 2 года назад
ഈ വീഡിയോ ഷെയർ ചെയ്യണം എന്ന് അഭ്യർത്ഥിക്കുന്നു
@ahammedshuhaib3902
@ahammedshuhaib3902 10 месяцев назад
Thanks for this traing program 😊
@MoneytechMedia
@MoneytechMedia 10 месяцев назад
My pleasure 😊
@RMS777
@RMS777 2 года назад
Useful content 👌👌👌👌🌹
@MoneytechMedia
@MoneytechMedia 2 года назад
Thanks
@rps448
@rps448 10 месяцев назад
Great message❤
@MoneytechMedia
@MoneytechMedia 10 месяцев назад
Good morning
@lalydevi475
@lalydevi475 2 года назад
ഗുഡ് മോർണിംഗ് സാർ 🙏🙏
@MoneytechMedia
@MoneytechMedia 2 года назад
Good morning
@sajeevraghavan1149
@sajeevraghavan1149 2 года назад
Very good information 👌🙏
@MoneytechMedia
@MoneytechMedia 2 года назад
Thanks
@netlanders
@netlanders Месяц назад
ദുരുപയോഗം ചെയ്യരുത് എന്നതു കണ്ടു ഇതു കാണുന്നവർ എളുപ്പം ഒരു ഇഷ്ടം രേഖപ്പെടുത്തി സ്ഥലം കാലിയാക്കരുതെ.. എല്ലാം വേണ്ടവ തന്നെയാണ്. എന്നാൽ ചിരി പരിശീലിക്കുന്നപോലെ ഇണചേരുക പരിശീലിക്കരുതെ, ദൂരവ്യാപകമായ ഭവിഷ്യത്തുകൾ ഉണ്ടാവാം.
@MoneytechMedia
@MoneytechMedia Месяц назад
😭
@TravancoreSchoolofYoga
@TravancoreSchoolofYoga 7 месяцев назад
വളരെ പ്രയോജനമുള്ള വീഡിയോ.. 👍👍👍
@MoneytechMedia
@MoneytechMedia 7 месяцев назад
Good morning
@sefarinehenry9562
@sefarinehenry9562 Год назад
വളരെ നല്ല അറിവുകൾ 👍
@MoneytechMedia
@MoneytechMedia Год назад
Please share this video
@gangadharank4422
@gangadharank4422 2 года назад
Good presentation 👏
@MoneytechMedia
@MoneytechMedia 2 года назад
Thanks
@kuttappank3913
@kuttappank3913 2 года назад
Valuable information&advice
@MoneytechMedia
@MoneytechMedia 2 года назад
Thanks
@fathima-xl6lp
@fathima-xl6lp 2 года назад
Ethupolulla arivukal valare upakarapradham eniyu pradheshikkunnu sr
@MoneytechMedia
@MoneytechMedia 2 года назад
Please share this video
@bijugeorge.t3525
@bijugeorge.t3525 Год назад
❤Very good motivation class thank God ❤
@MoneytechMedia
@MoneytechMedia Год назад
Good morning
@drthajudeenhassan3764
@drthajudeenhassan3764 Год назад
Thank you sir for sharing your knowledge
@MoneytechMedia
@MoneytechMedia Год назад
Please share this video
@ajayanajayan3884
@ajayanajayan3884 2 года назад
വളരെയധികം ഉപകാരപ്രദമായ അറിവാണ് വളരെ സന്തോഷം
@MoneytechMedia
@MoneytechMedia 2 года назад
വീഡിയോ മറ്റുള്ളവർക്കുകൂടി ഷെയർ ചെയ്യണം എന്ന് അഭ്യർത്ഥിക്കുന്നു
@bindhusvlog4769
@bindhusvlog4769 2 года назад
Greatmessage 🙏🙏
@MoneytechMedia
@MoneytechMedia 2 года назад
Please share this video
@rajoshkumarpt451
@rajoshkumarpt451 2 года назад
Thanks sir
@MoneytechMedia
@MoneytechMedia 2 года назад
Welcome
@sampvarghese8570
@sampvarghese8570 Год назад
Thank you sir.
@MoneytechMedia
@MoneytechMedia Год назад
Welcome
@salur9798
@salur9798 2 года назад
കലക്കി ....... നല്ല അവതരണം ഒരു പാട് പ്രയോജനമാകും ഈ പറഞ്ഞ കാര്യങ്ങ... ൾ ....നന്ദി സർ....🙏
@MoneytechMedia
@MoneytechMedia 2 года назад
Welcome
@ayoob61
@ayoob61 2 года назад
Smile like a baby, that is most beautiful and attractive in the world.
@MoneytechMedia
@MoneytechMedia 2 года назад
Correct
@user-lf9qr2yz4x
@user-lf9qr2yz4x 2 года назад
Chirikkathe ninnokka ennale korach vila namukk kittoo
@NoushadNoushad-zo6xy
@NoushadNoushad-zo6xy 8 месяцев назад
മോട്ടിവേഷൻ ഉപകാരപ്രദം പക്ഷെ ഇടപഴകുമ്പോൾ ദയനീയ ഫലം നൽകുന്നവർ സാമൂഹ്ത്തിൽ ധാരാളം
@MoneytechMedia
@MoneytechMedia 8 месяцев назад
Good morning
@jayachandrens7920
@jayachandrens7920 10 месяцев назад
ഉപകാര പ്രതം. അനുകരണീയം.
@MoneytechMedia
@MoneytechMedia 10 месяцев назад
Good morning
@MaryTx-xe5pr
@MaryTx-xe5pr 8 месяцев назад
ഒരാളെ ഒറ്റനോട്ടത്തിൽ തന്നെ അവരെ മനസ്സിലാക്കാൻ എനിക്ക് സാധിക്കും മറ്റുള്ളവർക്ക് അങ്ങനെ സാധിക്കുന്നുണ്ടോ എന്നെനിക്കറിയില്ല ഈ പറഞ്ഞ കാര്യങ്ങളെല്ലാം സത്യം തന്നെയാണ്
@MoneytechMedia
@MoneytechMedia 8 месяцев назад
Good
@binuviswam9913
@binuviswam9913 2 года назад
Good knowledge....
@MoneytechMedia
@MoneytechMedia 2 года назад
Thanks
@thrissurgadi
@thrissurgadi 2 года назад
ഹോ....... ഫയങ്കരം തന്നെ.......
@MoneytechMedia
@MoneytechMedia 2 года назад
😌
@thecreatorworld3757
@thecreatorworld3757 2 года назад
ഫ അല്ല ഭ
@abhijithmgm9811
@abhijithmgm9811 2 года назад
Thankyou sir
@MoneytechMedia
@MoneytechMedia 2 года назад
Welcome
@sunnypaul5234
@sunnypaul5234 Год назад
Nice to listen
@MoneytechMedia
@MoneytechMedia Год назад
Please share this video
@salilkumark.k9170
@salilkumark.k9170 2 года назад
Super super 👍🏻
@MoneytechMedia
@MoneytechMedia 2 года назад
Please share this video
@athiravk1457
@athiravk1457 2 года назад
Exactly 👏🏻
@MoneytechMedia
@MoneytechMedia 2 года назад
Exactly
@channeli3928
@channeli3928 2 года назад
ബ്രിട്ടീഷ്കാർ പോയില്ല എങ്കിൽ ലോകം നമ്മൾ നിയന്ത്രിക്കുമായിരുന്നു
@MoneytechMedia
@MoneytechMedia 2 года назад
😂
@user-dm9xo5zy7b
@user-dm9xo5zy7b 2 года назад
സത്യം 🔥
@user-dm9xo5zy7b
@user-dm9xo5zy7b 2 года назад
ഇന്ന് ഇന്ത്യ ഉപയോഗിക്കുന്ന എല്ലാ സാങ്കേതിക വിദ്യയും ബ്രിട്ടീഷ് / വിദേശ ടെക്നോളജി ആണ് .
@user-dm9xo5zy7b
@user-dm9xo5zy7b 2 года назад
നമ്മൾ 🇮🇳 ഇപ്പോൾ ഉപയോഗിക്കുന്ന റെയിൽ 🚂🚃🚉🚝🚅🚆പാത പോലും ബ്രിട്ടീഷ്🇬🇧 കണ്ടുപിടിത്തമാണ്
@mastercuttings3813
@mastercuttings3813 2 года назад
@@user-dm9xo5zy7b പണമുണ്ടെങ്കിൽ അതൊക്കെ എവിടെയും കൊണ്ടുവരാം എന്നെ ഉള്ളൂ. പുരാതന സമ്പന്ന രാജ്യം ആയിരുന്നു ഇന്ത്യ
@ayanfamih9428
@ayanfamih9428 2 года назад
Super sir
@MoneytechMedia
@MoneytechMedia 2 года назад
Thanks
@rafeekrafe3052
@rafeekrafe3052 10 месяцев назад
Great msg👌🏻🌹😍🥰
@MoneytechMedia
@MoneytechMedia 10 месяцев назад
Thanks for liking
@samuelkutty4741
@samuelkutty4741 Год назад
GOOD.THANKS.SIR.
@MoneytechMedia
@MoneytechMedia Год назад
Welcome
@manojap7479
@manojap7479 2 года назад
Good
@MoneytechMedia
@MoneytechMedia 2 года назад
Thanks
@joyvg8061
@joyvg8061 2 года назад
👌
@MoneytechMedia
@MoneytechMedia 2 года назад
Thanks
@livingculture9182
@livingculture9182 Год назад
Prophet Muhammad ﷺ says, “to smile in the face of your brother or sister is an act of charity
@MoneytechMedia
@MoneytechMedia Год назад
Yes
@toms5050
@toms5050 7 месяцев назад
The same muhammed said, kill all the non believers 😂😂😂😂😂😂😂😂😂😂
@sampvarghese8570
@sampvarghese8570 Год назад
Very useful vedeio
@MoneytechMedia
@MoneytechMedia Год назад
Thanks
@UshaUsha-jn2zq
@UshaUsha-jn2zq 2 года назад
Sathyam
@MoneytechMedia
@MoneytechMedia Год назад
Yes
@BINDU_TOM
@BINDU_TOM 7 месяцев назад
Good message🙏❣️
@MoneytechMedia
@MoneytechMedia 7 месяцев назад
Good morning
@babuabraham4619
@babuabraham4619 3 месяца назад
Body Language at the age 18 first comoression is the best impression 😢
@MoneytechMedia
@MoneytechMedia 3 месяца назад
Yes
@dineshod9841
@dineshod9841 2 года назад
Yes
@MoneytechMedia
@MoneytechMedia 2 года назад
Yes
@Jasmin-co4ye
@Jasmin-co4ye Год назад
Thank U so much 🥰
@MoneytechMedia
@MoneytechMedia Год назад
Welcome
@ASHIMA3D
@ASHIMA3D 2 года назад
Always a fan of your videos 👍👌
@MoneytechMedia
@MoneytechMedia 2 года назад
Thanks
@nahaskollam1214
@nahaskollam1214 Год назад
Very.goob
@MoneytechMedia
@MoneytechMedia Год назад
Thanks
@sajeev.m2474
@sajeev.m2474 2 года назад
Nammude samskaram maranam njandinte sobhavam arkkenkilum undenkil kalayanam
@MoneytechMedia
@MoneytechMedia 2 года назад
Yha
@abramt8564
@abramt8564 2 года назад
🏵️
@MoneytechMedia
@MoneytechMedia 2 года назад
😊
@akhilpbinu007
@akhilpbinu007 2 года назад
Sir model sbook oru video cheyumoo..
@MoneytechMedia
@MoneytechMedia 2 года назад
Yes
@jaztalk
@jaztalk 2 года назад
❤️
@MoneytechMedia
@MoneytechMedia 2 года назад
🤠
@jestinegeorge5261
@jestinegeorge5261 11 месяцев назад
I love the Vibration of Money 💰
@MoneytechMedia
@MoneytechMedia 11 месяцев назад
Best wishes
@user-ob4io6bk8v
@user-ob4io6bk8v 11 месяцев назад
Money must only be the result of your passion,, if money becomes your passion it will be dangerous,, you will be engaging in highly risky operations,,, from stealing , destruction, killing, jail, also may be killed by some one,money is an atom bomb in the hands of many, 🙏
@aryadevi168
@aryadevi168 2 года назад
Sound super
@MoneytechMedia
@MoneytechMedia 2 года назад
Thanks
@mehakstapudu187
@mehakstapudu187 2 года назад
Poli
@MoneytechMedia
@MoneytechMedia 2 года назад
Thanks
@indinarmy1372
@indinarmy1372 9 месяцев назад
👍
@MoneytechMedia
@MoneytechMedia 9 месяцев назад
Good morning
@geethaharidas47
@geethaharidas47 7 месяцев назад
സത്യ സന്ധ മായി പെരുമാറിയാൽ മതി.അഭിനയം വേഗം പൊളിയും
@vineethes9010
@vineethes9010 2 года назад
Sir very nice presentation 🙏❤️
@MoneytechMedia
@MoneytechMedia 2 года назад
Please share this video
@ratheeshkonni4306
@ratheeshkonni4306 2 года назад
👍👌👌👌
@MoneytechMedia
@MoneytechMedia 2 года назад
😂
@EasyTamil
@EasyTamil 2 года назад
👌👌👌👌👌👌
@MoneytechMedia
@MoneytechMedia 2 года назад
👍
@hnb5551
@hnb5551 2 года назад
കേൾക്കാൻ കൊതിച്ചത് 😍
@MoneytechMedia
@MoneytechMedia 2 года назад
Best wishes
@paruskitchen5217
@paruskitchen5217 Год назад
👍😊
@MoneytechMedia
@MoneytechMedia Год назад
Thanks
@jesusmission2763
@jesusmission2763 2 года назад
Voice great
@MoneytechMedia
@MoneytechMedia 2 года назад
Thanks
@prabhavijayan5894
@prabhavijayan5894 9 месяцев назад
Goodmorning ser ❤
@MoneytechMedia
@MoneytechMedia 9 месяцев назад
Good morning
@sampvarghese8570
@sampvarghese8570 3 месяца назад
❤❤❤
@MoneytechMedia
@MoneytechMedia 3 месяца назад
Thank you
@brijeshmadambi1
@brijeshmadambi1 2 года назад
സൂപ്പർ ❤❤👍👍
@MoneytechMedia
@MoneytechMedia 2 года назад
Thanks
@dex7181
@dex7181 2 года назад
Wow ഞാൻ ഇപ്പോ ഡെയ്‌ലി 2 പേരെ വശികരിക്കും... 🌚 Thangakola
@MoneytechMedia
@MoneytechMedia 2 года назад
😊
@dr.ratnakaramallan9718
@dr.ratnakaramallan9718 2 года назад
Very very impressive and useful commentary 👏 👍
@MoneytechMedia
@MoneytechMedia 2 года назад
Thanks for your support
@prebhum6910
@prebhum6910 Год назад
Hai
@MoneytechMedia
@MoneytechMedia Год назад
Hi 👋
@rakeshramesh7447
@rakeshramesh7447 2 года назад
Books voice ayi kittan eanthanu cheyyendathu? Athil eee parayuna vishayanhal ulla books undo???
@MoneytechMedia
@MoneytechMedia 2 года назад
No information
@user-cu6nl9qt2q
@user-cu6nl9qt2q Год назад
👌👍👍💯
@MoneytechMedia
@MoneytechMedia Год назад
Thanks
@user-fq7dy9in1m
@user-fq7dy9in1m 2 года назад
അറബികളുടെയും, ഇംഗ്ലീഷ് കാരുടെയും body language കണ്ടുപഠിക്കേണ്ടതാണ്...
@user-fq7dy9in1m
@user-fq7dy9in1m 2 года назад
മനസ്സും ചിന്തയും നല്ലതല്ലെങ്കിൽ വെറും body lamguage മാത്രം നന്നാക്കിയിട്ട് കാര്യമുണ്ടോ... 🙏😢
@fazalp2241
@fazalp2241 2 года назад
എല്ലാ അടവുകളും പയറ്റി തെളിഞ്ഞവരാണ് മലയാളി അവരോട് ആന്നോ ഇതൊക്കെ🙄
@MoneytechMedia
@MoneytechMedia 2 года назад
Hai 😂
@venugopaldamodaranpillai6072
@venugopaldamodaranpillai6072 8 месяцев назад
Ningal ningale rakshikkuka. Ithellam you tube earning udhesichaane.
@MoneytechMedia
@MoneytechMedia 8 месяцев назад
Good morning
@saidjifrijifri9883
@saidjifrijifri9883 2 года назад
First like and comment me 😀
@MoneytechMedia
@MoneytechMedia 2 года назад
Yes
@nasarmh9745
@nasarmh9745 2 года назад
അകലം പാലിക്കുക അത് ശരിയാണ് അസുഖം പകരില്ല വിയർപ് മണം അറിയൂല്ല വായിൽ നിന്ന് മണവും തുപ്പലും അറിയൂല അങ്ങനേ ആ തരത്തിലുള്ള വെറുപ്പ് ഇല്ലാതേയാക്കാം
@MoneytechMedia
@MoneytechMedia 2 года назад
Great
@jaleelem7221
@jaleelem7221 2 года назад
😂😂
@melvindsouza7158
@melvindsouza7158 2 года назад
😀😀
@prathibham3547
@prathibham3547 2 года назад
Very good
@kunjuvava342
@kunjuvava342 2 года назад
@@prathibham3547 correct 😍😍❤❤
@Wise413
@Wise413 2 года назад
Sound❤✨️
@MoneytechMedia
@MoneytechMedia 2 года назад
Thanks
@rajanirajani5751
@rajanirajani5751 2 года назад
👍👍👍👍👍👌👌👌👌👌💚
@MoneytechMedia
@MoneytechMedia 2 года назад
Thanks
@jm-qb4jn
@jm-qb4jn 2 года назад
❤️❤️❤️💞
@MoneytechMedia
@MoneytechMedia 2 года назад
☺️
@sandyvt2286
@sandyvt2286 Год назад
Chilorku sariyavum chilorku sariyavilpa.
@MoneytechMedia
@MoneytechMedia Год назад
😊
@thomasjacob9225
@thomasjacob9225 8 месяцев назад
Thanks for your support💪 25/10/23
@MoneytechMedia
@MoneytechMedia 8 месяцев назад
Keep it up
@k.kmahamood7488
@k.kmahamood7488 9 месяцев назад
Oru padu tenshion okke indaginbol engnaya chirikkuga chiri varoola
@MoneytechMedia
@MoneytechMedia 9 месяцев назад
Good night
@jishnusworld454
@jishnusworld454 Год назад
Yakshikkadha poleyund ellavarum cash nokkiyanu vaseekarikkappedunnath
@MoneytechMedia
@MoneytechMedia Год назад
Hi 😊
@akhilvv3806
@akhilvv3806 2 года назад
ഏഴാം അറിവ് എന്ന സിനിമയിലെ ഡോംഗ്ലി എന്ന ചൈനക്കാരൻ തുറിച്ചു നോക്കി എല്ലാവരേയും വശത്താക്കുന്നത് പണ്ട് കാലത്ത് ശരിക്കും ഉണ്ടായ കാര്യമാണോ..അതുപോലെ ബോദിധർമ്മൻ എന്ന യോഗി ശരിക്കും ഉണ്ടായ കാര്യമാണോ.. ഇതിനുള്ള മറുപടി തരാമോ .. ഇതിന്റെ വീഡിയോ ചെയ്യുമോ...please...sir...i am waiting...
@MoneytechMedia
@MoneytechMedia 2 года назад
ബോധിധർമ്മൻ കുറിച്ച് വീഡിയോ ചെയ്തിട്ടുണ്ട്
@sahulragil1210
@sahulragil1210 2 года назад
Chaina karude oru dhyvam bodhi darman
@athulanandsg5500
@athulanandsg5500 2 года назад
Second catagory me
@MoneytechMedia
@MoneytechMedia 2 года назад
Ok
@suhailmuhammed9966
@suhailmuhammed9966 2 года назад
Chanakyan
@MoneytechMedia
@MoneytechMedia 2 года назад
😂
Далее
Clowns abuse children#Short #Officer Rabbit #angel
00:51
Boots on point 👢
00:24
Просмотров 675 тыс.
How To Seduce Anyone Using Dark Psychology Malayalam
11:54
Clowns abuse children#Short #Officer Rabbit #angel
00:51