Тёмный

എല്ലാവർക്കും 5 ലക്ഷം വീതം ,സിനിമ തുടങ്ങാം | Sreenivasan | Malayalam Cinema | Kairali TV 

Kairali TV
Подписаться 2,8 млн
Просмотров 32 тыс.
50% 1

#kairalitv #kairalinews
Kairali TV
Subscribe to Kairali TV RU-vid Channel here 👉 bit.ly/2RzjUDM
Kairali News
Subscribe to Kairali News RU-vid Channel here 👉 bit.ly/3cnqrcL
Kairali News Live
Subscribe to Kairali News RU-vid Channel here 👉 tiny.cc/4cbwmz
*All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

Развлечения

Опубликовано:

 

3 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 25   
@saliadka3510
@saliadka3510 2 года назад
ശ്രീനിവാസൻ.. മാസ്റ്റർ മൈൻഡ്.. ജീവിതത്തിൽ ഒരിക്കലെങ്കിലും നേരിൽ കാണാൻ ഞാൻ ആഗ്രഹിക്കുന്നു..
@ghdhj9396
@ghdhj9396 Год назад
ശ്രീനിവാസൻ സാറിൻറെ സിനിമയിലെ പോലെയുള്ള അതേ സംസാരമാണ് യാഥാർത്ഥത്തിലും സംസാരവും എല്ലാം ജീവിതം പോലെ തന്നെ സിനിമയിലും തോന്നുന്നു 👍👍
@John-lm7mn
@John-lm7mn 2 года назад
എത്ര സരസമായി സംസാരിക്കുന്നു.. born writer, intelligent
@indian6346
@indian6346 3 года назад
ഈ ബുദ്ധി നമ്മൾക്ക് നേരത്തേ തോന്നിയില്ലല്ലോ വിജയാ... ഓരോന്നിനും അതിന്റേതായാസമയമുണ്ട് ദാസാ....
@rajithmm445
@rajithmm445 3 года назад
സത്യം താങ്കളേപോലെയുള്ളവർ എല്ലാം വെളിപ്പെടുത്തണം
@girlsonfire8988
@girlsonfire8988 3 года назад
*മൂന്ന് മാഫിയ മെംബേർസ് ഡിസ്‌ലൈക്ക് അടിച്ചിട്ടുണ്ട്* 🤭🤭🤭
@jagancha
@jagancha 3 года назад
Ath koodi varum 😂
@sreekanthkottamom
@sreekanthkottamom 3 года назад
ഒരു സിനിമ കാണുന്നത് പോലെ
@kevinnadavallil6729
@kevinnadavallil6729 3 года назад
True
@cijoykandanad
@cijoykandanad 3 года назад
ഇതിൽ ചെന്ന് ചാടാൻ റെഡി ആയിരിക്കുന്ന nri കാരുണ്ട്
@vmurali077
@vmurali077 3 года назад
സിനിമ ഒരു വ്യവസായമായി നിലനിൽക്കണമെങ്കിൽ ഗവണ്മെന്റ് ഉണർന്നു പ്രവർത്തിക്കേണ്ടിയിരിക്കുന്നു... ഒരു reguletory authority രൂപീകരിക്കുക....script registration, casting, remuneration, budget, overseas right, satellite right, theatre advance, music right തുടങ്ങി എല്ലാം നിയന്ത്രിക്കണം... ഈ രംഗത്തെ അനാശ്യാസ പ്രവണതകളെ തടയാൻ അതല്ലേ നല്ലത്.. പക്ഷേ പൂച്ചക്കാര് മണികെട്ടും 😂😂
@pradeepp819
@pradeepp819 Месяц назад
3:34😂
@jenharjennu2258
@jenharjennu2258 3 года назад
നിസാർ തുളസിദാസ്‌ is perfect examples
@shelbinjose669
@shelbinjose669 3 года назад
90 Kalil kure hit sinimakal Ivar undakkiyittund.
@dinakram1708
@dinakram1708 3 года назад
തുളസീദാസ് നിസാറിനെ പോലെ അത്രയും ചെറിയ ലെവൽ പടങ്ങൾ അല്ല.. നിസാർ, കെ. കെ. ഹരിദാസ് ഒക്കെ ആണ് ന്ന് തോന്നുന്നു
@azeezmathath310
@azeezmathath310 3 года назад
തുളസിദാസ് രണ്ടു പടം സൂപ്പർ ഹിറ്റുകളാക്കി..മലപ്പുറം ഹാജി മഹാനായ ജോജി..പിന്നെ മിസ്റ്റർ ബ്രഹ്മചാരി....പക്ഷേ നിസാറും ഹരിദാസും ദോശ ചുട്ടെടുക്കുമ്പോലയല്ലേ തൊണ്ണൂറുകളിൽ സിനിമ എടുത്തത്
@dinakram1708
@dinakram1708 3 года назад
@@azeezmathath310 വേറെയും ഉണ്ട് കൗതുക വാർത്തകൾ, മിമിക്സ് പരേഡ്, കാസർഗോഡ് കാദർഭായ്, കിലുകിൽ പമ്പരം
@jenharjennu2258
@jenharjennu2258 3 года назад
@@azeezmathath310 mr bhramachari oke avg hit mathram
@adarshpadmakumar7792
@adarshpadmakumar7792 2 месяца назад
SreenivSan about dhyan movies😂
@BibinVenugopal
@BibinVenugopal 23 дня назад
ധ്യാൻ സംവിധാനം ചെയ്യുന്ന മൂവി അവരുടെ കമ്പനി തന്നെ ആണ് പ്രൊഡക്ഷൻ
@booyakasha5432
@booyakasha5432 2 года назад
Parayumbo omar lulu annane orthupoyi
@deepualiasnajiketasabhiman5143
@deepualiasnajiketasabhiman5143 3 года назад
Nee cheyana cinema free ayittu kanan pattumayirikkum, onnu poda,
Далее
Вопрос Ребром - Серго
43:16
Просмотров 1,8 млн
КОГДА НАКРОШИЛ НА ПОЛ #shorts
00:19
Просмотров 855 тыс.
Close Encounter with Sreenivasan and Nikesh Kumar
58:16
💍 #comedyclub #ТНТ #МаринаКравец
1:01