മോനെ adenium 18 വർഷം ആയി എന്റെ കയ്യ്യിൽ ഉണ്ട്. 80 എണ്ണം ഉണ്ടായിരുന്നു. ഈ വർഷം 8 എണ്ണം തലയിൽ നിന്ന്നും ചീഞ്ഞുതുടങ്ങും കട്ട് ചെയ്തു സാഫ് തെയ്ക്കു വീണ്ടും അടിയിലോട്ട് ചീഞ്ഞു നഷ്ട്ടപെടുടുന്നു. നനയാതെ വെച്ചിട്ടുണ്ട്. റിപ്പോട്ട് ചെയ്തപ്പോൾ ഉമി ചേർത്തു. അതാണോ.