Тёмный

"എല്ലാ തെറ്റായ പ്രവണതകളെയും മതം നോക്കാതെ എതിർക്കണം" വിദ്വേഷപ്രസംഗത്തിനെതിരെ സംയുക്തവാർത്താസമ്മേളനം 

MediaoneTV Live
Подписаться 6 млн
Просмотров 131 тыс.
50% 1

Опубликовано:

 

24 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 749   
@hai-yl8fu
@hai-yl8fu 3 года назад
ഈ ഇരുത്തം ചിലരുടെ ഉറക്കം കെടുത്തും 😂😂😂ഇങ്ങനെ ആണ്‌ വേണ്ടത് സല്യൂട്ട് 🌹🌹❤❤❤❤💕💕
@basithbasith3364
@basithbasith3364 3 года назад
😅
@hana-zq1tg
@hana-zq1tg 3 года назад
55555555
@hana-zq1tg
@hana-zq1tg 3 года назад
@@basithbasith3364 e
@junaidjunu2288
@junaidjunu2288 3 года назад
തീർച്ചയായും
@tomijoseph8064
@tomijoseph8064 3 года назад
ഇതു വളരെ ശരി ആണ് 🙏🙏🙏🙏🌹👌👍👍
@chandrasekharanpambadi4713
@chandrasekharanpambadi4713 3 года назад
എൻ്റെ സൃഷ്ടാവേ നമ്മുടെ ഈ നാടിനെ ഒത്തൊരുമയോടെ കൊണ്ട് പോവണേ.... ❤️❤️❤️🌟
@shahulhameedhameed9308
@shahulhameedhameed9308 3 года назад
അങ്ങയുടെ കൂടെ ഞാനും പ്രാർത്ഥിക്കുന്നു. നമ്മുടെ നാട്ടിനെ ദൈവം കാക്കട്ടെ. 🌹🌹🌹
@chandrasekharanpambadi4713
@chandrasekharanpambadi4713 3 года назад
@@shahulhameedhameed9308 ❤️❤️👍
@tomjerry-qe3jn
@tomjerry-qe3jn 3 года назад
🥰
@minisam765
@minisam765 3 года назад
Amen
@jasijaseel141
@jasijaseel141 3 года назад
👍👍👍👍
@tomijoseph8064
@tomijoseph8064 3 года назад
ദയവുചെയ്ത്,മ്യൂസിൽങ്ങള്, ക്രിസ്തിയന്നികള് തമ്മിൽ അടിക്കരുത് ഇതു, ബിജെപി, ചെയ്തത് ആണ് 🙏🙏🙏🌹🌹👌👌👍👍
@junaidalingal9558
@junaidalingal9558 3 года назад
സത്ത്യം ബാക്കി ഊതി വീര്‍പ്പിക്കുന്നത് മാദ്യമങ്ങളുമാണ്.
@sandrasanthosh1593
@sandrasanthosh1593 3 года назад
❤❤❤
@anon_root
@anon_root 3 года назад
സത്യം...വർഗീയ ദ്രുവികരണം നടത്തി കേരളത്തിൽ അധികാരത്തിൽ വരണം
@nishadhs1340
@nishadhs1340 3 года назад
Ithil gunafokthakal bjp mathramanu
@findhappiness8204
@findhappiness8204 3 года назад
Well said
@sqtvr9744
@sqtvr9744 3 года назад
ഒരു സമാദാന കാംക്ഷി എന്നുള്ള നിലയിൽ ഈ effort നെ അഭിനന്ദിക്കുന്നു 🥰
@loveyouall123-w2c
@loveyouall123-w2c 3 года назад
I am a Christian ....I love musilim friends ....they all respect other religions...whenever I eat food in hotels...I prefer my Muslim friends hotels bcoz their hospitality....I love their hospitality.....I love much it....
@itsme-jd2mr
@itsme-jd2mr 3 года назад
@@loveyouall123-w2c 😘❤️😇
@muhammadshami7096
@muhammadshami7096 3 года назад
@@loveyouall123-w2c we love u too
@bindubindu8539
@bindubindu8539 3 года назад
ചെന്നായ്ക്ക് ചോരകുടിക്കാൻ സഹോദരങ്ങളെ നിങ്ങൾ തമ്മിൽ താല്ലാതിരിക്കുക... നമ്മൾ ഏക സഹോദരങ്ങളായിരിക്കട്ടെ..
@sandrasanthosh1593
@sandrasanthosh1593 3 года назад
വർഗീയത തുലയട്ടെ ❤❤❤
@abdullatheeflatheef3255
@abdullatheeflatheef3255 3 года назад
💪
@malluhub1345
@malluhub1345 3 года назад
Yes😍
@minnuminnoos3382
@minnuminnoos3382 3 года назад
അതന്നെ തുലയട്ടെ വർഗീയത
@thahir-ta3330
@thahir-ta3330 3 года назад
💯💯💯🔥💕💕
@benzabbas5779
@benzabbas5779 3 года назад
👍
@nazer8394
@nazer8394 3 года назад
എല്ലാം അവസാനിപ്പിക്കുക ഇവർ പറയുന്നത് അനുസരിക്കാൻ എല്ലാവരും തയാറാവുക ഉസ്താദിനും അച്ഛനും നന്ദി.....
@abdulhakkim6929
@abdulhakkim6929 3 года назад
Paala..vishap...sorry...paranjaal...theerille...manassilirip...manasilaayee....
@georgevarghese2735
@georgevarghese2735 3 года назад
എടൊ പാലാ ബിഷപ്പ് പറഞ്ഞത് ശേരിയാണ് തനിക്കു എന്താ സംശയം ഉണ്ടോ
@Fazil_az
@Fazil_az 3 года назад
Reply കമൻ്റിൽ രണ്ട് പേര് മാറ്റിയ ചാണകങ്ങൾ വന്നിട്ട് ഉണ്ട്
@justinjolly4513
@justinjolly4513 3 года назад
@@abdulhakkim6929 sahodra..pala bishop ningale alla paranje..ivde randu perum paranjille..tinma cheyyunavare shikshikkuka tanne venam..avare tanneya pala bishop paranje..adu prove cheyendadu govt anu..police anu..
@justinjolly4513
@justinjolly4513 3 года назад
@@abdulhakkim6929 ivde chora kudikkunnadu hindu alla muslim alla Christians alla...adu teevravadikal anu..
@benziphilip5077
@benziphilip5077 3 года назад
നല്ല സന്ദേശം. എല്ലാവരും ഉൾക്കൊള്ളുക. നമ്മുടെ കേരളത്തിൽ മത സ്പർദ വേണ്ട. ഇത് മുതലെടുത്താണ് ശ്രമിക്കുന്നവരെ തിരിച്ചറിയുക.
@itsme-jd2mr
@itsme-jd2mr 3 года назад
❤️😇
@ezinzahan5781
@ezinzahan5781 3 года назад
Kop aan athoke pand
@alibinabu1636
@alibinabu1636 3 года назад
നിങ്ങളുടെ ഈ പരിശ്രമത്തിന് എല്ലാവിധ നന്ദിയും അറിയിക്കുന്നു... ❤️❤️
@saidalavi91
@saidalavi91 3 года назад
ഇങ്ങനത്തെ നല്ല മനുഷ്യർ ആണ് നമ്മുടെ രാജ്യത്തിൻ്റെ ഐശ്വര്യം ബിഗ് സല്യൂട്ട്
@ansariak4003
@ansariak4003 3 года назад
പിതാവിനും 🌀ഉസ്താദിനും അഭിനന്ദനങ്ങൾ🌀🌀
@ansariak4003
@ansariak4003 3 года назад
മനോഹരമായ ചിത്രം🌀 മനോഹരമായ വാക്കുകൾ🌀 അഭിനന്ദനങ്ങൾ🌀🌀
@vijays667
@vijays667 3 года назад
സൈദലവി ... അൻസാരി.. നമുക്കു പ്രതിജ്ഞ എടുക്കാം വിശ്വാസവും മതവും .. വീടിനുള്ളിൽ പുറത്ത് നമ്മുടെ ഭരണഘടന 🔥
@indian-ni5qq
@indian-ni5qq 3 года назад
@@vijays667 article 25 ആ ഭരണഘടനയിൽ ഉള്ളതല്ലേ
@mrvoice7402
@mrvoice7402 3 года назад
@@vijays667 ddaa ddaa ഇനിയും ഇമ്മാതിരി വർത്താനം പറയാൻ നിന്നാ , ഭരണകടനയിൽ പറഞ്ഞിട്ടുണ്ട് അവർക്ക് അവരുടെ മതം സ്വകരിക്കം എന്ന് . നീ വെറുതെ show ഇറക്കാൻ നിക്കരുത്!
@jamsheersulthan9144
@jamsheersulthan9144 3 года назад
ചോര കുടിക്കാൻ കാത്ത് നിൽക്കുന്ന സങ്കത്തിന്ന് ഒരു മറുപടി.... 👍👍🙏...
@vijays667
@vijays667 3 года назад
മതം ഏതായാലും അത് നാടിന് വിപത്ത് ആണൂ മൈ മോനെ
@indian-ni5qq
@indian-ni5qq 3 года назад
@@ദാരാഷിക്കോഹ് രണ്ട് രാജ്യം ആദ്യമായി ആവശ്യപ്പെട്ടത് ഏത് മതക്കാരനാണ്, നിരീശ്വരവാദിയായിരുന്നില്ലേ
@ദാരാഷിക്കോഹ്
@@indian-ni5qq കമന്റെന്തിനാണ് ഡിലീറ്റാക്കിയത്
@Fazil_az
@Fazil_az 3 года назад
@@vijays667 മതമില്ലാത്ത സ്റ്റാലിൻ്റെ ഭരണം സ്വർഗ്ഗ തുല്യമായിരുന്നു😍😍
@vijays667
@vijays667 3 года назад
@@Fazil_az ha ha fazil കമ്മ്യൂണിസം മറ്റൊരു ഒരു മതം ആണൂ 😂 നമ്മുകു ഭരണഘടന ഉയർത്തി പിടിക്കാം എല്ലാത്തിനും മുകളിൽ 😎
@Tugxst7467f
@Tugxst7467f 3 года назад
ഇത്രയും മനോഹരമായ ഹൃദ്യമായ കാഴ്ച കാണാ നിടെ വന്നതിൽ സർവ്വ ശക്തനു സ്തുതി, ഈ രണ്ട് മത നേ താക്കൾക്കും അഭിനന്ദനങൾ..
@philojohn2696
@philojohn2696 3 года назад
എന്തായാലും ഈ കൂട്ടായ്മ വളരെ നന്നായ്. എത്ര സവുരുത്ത മായി പോകുന്ന സ്റ്റേറ്റ് അന്നേ നമ്മളുടെ
@loveyouall123-w2c
@loveyouall123-w2c 3 года назад
I am a Christian I love musilim friends ..... whenever I eat food in hotels I prefer my Muslim friend hotels ...I love their hospitality....
@itsme-jd2mr
@itsme-jd2mr 3 года назад
❤️
@AbdulHadi-fb6ps
@AbdulHadi-fb6ps 2 года назад
❤️
@saidalavi91
@saidalavi91 3 года назад
BJP ക്ക് വേണ്ടത് 4 വോട്ടാണ് അതിന് വേണ്ടി അവർ ഇത്തരം അപൂർവ്വ സംഗതികളെ പർവ്വതീകരിച്ച് കേരളത്തിൽ മുസ്ലിം + ക്രിസ്റ്റ്യൻ കലാപം ഉണ്ടാക്കാൻ ആണ് Rss കോപുകൂട്ടുന്നത് നാം ബോധവാൻമാർ ആവുക
@hidayath7106
@hidayath7106 3 года назад
True
@ABHI-lf5zf
@ABHI-lf5zf 3 года назад
Well said 🙌🙌
@MyBapputty
@MyBapputty 3 года назад
മനസ്സിൽ ആശ്വാസം തോന്നി.. അൽഹംദുലില്ലാഹ്
@sajeeralhasani1464
@sajeeralhasani1464 3 года назад
ഇനിയും മാധ്യമപ്രവർത്തകർചോദിച്ചു വഷളാക്കാരിക്കുക.അത് സമൂഹത്തോട് ചെയ്യുന്നനന്മ ആയിരിക്കും
@abdulr3635
@abdulr3635 3 года назад
By . VVcc
@ri_shu_zz2541
@ri_shu_zz2541 3 года назад
അങ്ങനെ പറയരുത് നേരം ഇരട്ടിയാൽ ഞങ്ങൾ എന്ത് ചർച്ച ചെയ്യും അടുത്ത ഒരു പ്രശ്നം കിട്ടുന്നത് വരെ ഇത് എങ്ങനെ എങ്കിലും വലിച്ച് നീട്ടണം🤦🏼‍♂️
@justinjolly4513
@justinjolly4513 3 года назад
Very correct
@ജിംബ്രൂട്ടൻ-ഫ1ഖ
ഒരുമിച്ചു ഇരിക്കുന്നത് കാണുമ്പോൾ തന്നെ ഐശ്വര്യം 🔥👍🥰
@muhammed525pisharath6
@muhammed525pisharath6 3 года назад
മാഷാഅളളാഹ് രണ്ടു പണ്ഡിതൻമാരേയും എനിക്ക് അറിയില്ല എന്നാലും വളരെ ഏറെ സന്തോഷം അഭിനന്ദനാർഹമാണ് ഈ സൗഹാർദം എന്നും നിലനിൽക്കണം
@sidheeqpv3539
@sidheeqpv3539 3 года назад
Amen
@Favas001
@Favas001 3 года назад
എല്ലാ മദക്കാരും വളരെ ഐക്യത്തോടെ ജീവിക്കുന്ന ചുരുക്കം ചില സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം , ഇനിയും അത് തന്നെ തുടരണം . വർഗീയ കവല പ്രസംഗങ്ങൾ നടത്തുന്നവരുടെ ഉദ്ദേശ ലക്ഷ്യങ്ങൾ മറ്റു പലതും ആണ്, നാം കേരളീയർ അത് മനസ്സിലാക്കി ഇത്തരം കാപട്യത്തിന്റെ മുഖം മൂടി അണിഞ്ഞവരെ തിരിച്ചറിയണം എന്ന് അപേക്ഷിക്കുന്നു 🙏🙏
@basheer1023
@basheer1023 3 года назад
ഇതാണ് നമ്മുടെ സംസ്കാരം, നാം ഒറ്റക്കെട്ടാണ് , ഒരു സംഘിയ്ക്കും നമ്മുടെ നാട് അടിയറ വയ്ക്കരുത് , അത് പിശാശിനു തീറെഴുതിക്കൊടുക്കുന്നതിനു തുല്യമാണ് .. ആയിരമായിരം ആശംസകൾ
@ABHI-lf5zf
@ABHI-lf5zf 3 года назад
🙌🙌
@mahshooqrahman8655
@mahshooqrahman8655 3 года назад
ഉടൽ മണ്ണുക്ക് ഉയിർ തമിഴ്ക്ക് 😂
@itsme-jd2mr
@itsme-jd2mr 3 года назад
❤️😇
@ezinzahan5781
@ezinzahan5781 3 года назад
Onn po myre sangi ellathe ne enthegikum parayunudo sangikal news chanelukalil vargiyatha parayaumbol ket irikuka ellathe
@basheer1023
@basheer1023 3 года назад
@@ezinzahan5781poyi ninte ammaye pannadaa thendee
@sasikumar8136
@sasikumar8136 3 года назад
ഇതിനിടയിലും രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നവരെ ഒറ്റപ്പെടുത്തുക. ദൂരെനിർത്തുക..എങ്കിലേ ശാസ്വതമായ പരിഹരമാകു.
@ezinzahan5781
@ezinzahan5781 3 года назад
സങ്കികൾ ന്യൂസ്‌ ചാനലുകളിൽ വർഗീയത പറയുമ്പോ നീയൊക്കെ എവിടെയായിരുന്നു ഒറ്റപെടത്താൻ😂
@sasikumar8136
@sasikumar8136 3 года назад
@@ezinzahan5781 വർഗീയത സങ്കികൾ മാത്രമേ പറയുന്നുള്ളോ. നീ ഏതു ലോകത്താണ് ജീവിക്കുന്നുന്നത്.. അപ്പോൾ മൈക്കു കെട്ടി വർഗീയത പറഞ്ഞാൽ കുഴപ്പമില്ല എന്നാണോ?
@shaanmeadia5298
@shaanmeadia5298 3 года назад
🤩🤩🤩🤩🤩🤗🤗🤗🤗🤗🤗
@sajeeralhasani1464
@sajeeralhasani1464 3 года назад
അഭിനന്ദനാർഹമായ ചുവപ്പാണ്എല്ലാവിധ പിന്തുണയുംഭാവുകങ്ങളും നേരുന്നുമനുഷ്യ സാഹോദര്യം നീണാൾ വാഴട്ടെ ....
@AnwarAli-qz7wi
@AnwarAli-qz7wi 3 года назад
"ചുവടുവയ്പു" എന്നാണോ ഉദ്ദേശിച്ചത്
@mahmoodkuraishi8045
@mahmoodkuraishi8045 3 года назад
വളരെ വളരെ സ്വാഗതാർഹം. എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നു.
@josephjoseph-zs9mo
@josephjoseph-zs9mo 3 года назад
Very good
@FIROZKHAN-hr3qn
@FIROZKHAN-hr3qn 3 года назад
വർഗീയതക്കൊണ്ട് സാധാരണക്കാരായ ജനങ്ങൾക്ക് ഒരു ഗുണവും ഇല്ല മറിച്ച് ദോശമാണ് എന്ന സത്യം മനസിലാക്കാൻ ഓരോ വ്യക്തിയും തയ്യാറാകുക.
@ahuman798
@ahuman798 3 года назад
ഇതാണ് കേരളം...❤❤❤
@siaj.mmalikkan3089
@siaj.mmalikkan3089 3 года назад
ഇതൊക്കെയാണ് നമ്മൾ കേരളക്കാർ കാണാൻ ഇഷ്ടപ്പെടുന്നത്... പ്രിയ അച്ഛനും ഉസ്താദിന്നും മതേദരത്വം കാത്തുസൂക്ഷിക്കാൻ പരിശ്രമിക്കുന്ന എല്ലാവർക്കും എന്റെ ബിഗ് സല്യൂട്ട് ❤️❤️❤️❤️
@shajijames6523
@shajijames6523 3 года назад
നന്മ മാത്രം ഉണ്ടാവട്ടെ. എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ. നമുക്ക് നമ്മുടെ വിശ്വാസം നഷ്ടപ്പെടാതെ പരസ്പരം സ്നേഹിച്ചും ബഹുമാനിച്ചും മുന്നോട്ടു പോകാം.
@shaanmeadia5298
@shaanmeadia5298 3 года назад
🤩
@pixlrmedia2253
@pixlrmedia2253 3 года назад
കണ്ണിന് കുളിർമ നൽകുന്ന കാഴ്ച
@swalihgudallur8844
@swalihgudallur8844 3 года назад
*ഈ വാര്‍ത്ത സമ്മേളനം നല്ലവണ്ണം ഷെയര്‍ ചെയ്യണമെന്ന് അറിയിക്കുന്നു fb യില്‍ ഫുൾ തമ്മില്‍ തല്ലു ആണ് bjp ക്കാര്‍ നല്ലവണ്ണം മുതൽ എടുക്കാന്‍ നോക്കുന്നുണ്ട്*
@ecksoundproductions8947
@ecksoundproductions8947 3 года назад
Yes correct sangikalk kalikkan ground kodkrth
@joyp.a9362
@joyp.a9362 3 года назад
എല്ലാവർക്കും നല്ലതു വരട്ടെ. ദൈവം അനുഗ്രഹിക്കട്ടെ . മാധ്യമ സുഹൃത്തുക്കൾ കാര്യങ്ങൾ വഷളാക്കുതു🙏🙏🙏🙏😭😭😭❤️❤️
@രമേശ്നാരായണൻ
👍💗💗💗👍🙏🙏🙏
@dreamworld1153
@dreamworld1153 3 года назад
പിശാചും, സാത്താനും, സങ്കിയും ഇത് കണ്ടാൽ കരയും. ഹിന്ദുവും മുസ്ലിമും ക്രിസ്ത്യാനും ഇത് കണ്ടാൽ സന്ദോഷിക്കും
@mahmoodkuraishi8045
@mahmoodkuraishi8045 3 года назад
ഈ ലഹരി എന്ന വിപത്തിനെ ഒറ്റക്കെട്ടായി നമ്മുടെ രാജ്യത്തു നിന്നും പിഴുതെറിയാനും അങ്ങനെ ഒരു നല്ല അന്ദരീക്ഷം കൈവരാനും സ്നേഹവും പരസ്പര ബഹുമാനവും നില നിൽക്കാനും കഴിയേണ്ടത് അത്യാവശ്യം....
@faisalmankada.pullodanbabu1835
@faisalmankada.pullodanbabu1835 3 года назад
എല്ലാ പഞ്ചായത്ത് തലത്തിലും ഇതുപോലെയുള്ള സംയുക്ത വാർത്താ സമ്മേളനം നടത്തണം
@haneefa.khaneefa4483
@haneefa.khaneefa4483 3 года назад
നിലവിലെ പാരമ്പര്യ ഇസ്ലാം മത വിശ്വാസികൾ എല്ലാം തികഞ്ഞവർ ആണ് എന്ന അഭിപ്രായം എനിക്ക് ഇല്ല, എന്നാൽ ഇപ്പോൾ ഒരു മത വിഭാഗം മുസ്ലിം ങ്ങൾക്ക് എതിരെ ഉയർത്തി കൊണ്ട് വരുന്ന ലൗ ജിഹാതും , നാർകോട്ടിക്ക് ജിഹാതും അങ്ങേ അറ്റം അമ്പലഭ നീയം ആണ്, കാരണം മദ്ദ്യം ലഹരി പോലോത്തെ വിശയം മറ്റ് ഇതര മത വിശ്വാസികളെ അബേചിച്ചു ഗൗരവം ആയ തെറ്റായി ആണ് കാണുന്നത്, എന്നിട്ടും ഇതിന് യാതൊരു തെളിവും പറയാതെ മുസ്ലിം സമുദായ ത്തെ മൊത്തം സാമാന്യ വൽകരിച്ചു പറയുന്നത് അങ്ങേ അറ്റം അപലഭനീയം ആണ്
@raship7020
@raship7020 3 года назад
അതിന് ഈ രണ്ടു വിഭാഗവും എല്ലാ പഞ്ചായത്തിലും വേണ്ടേ..... 😆
@ayoobahmadiayoob9219
@ayoobahmadiayoob9219 3 года назад
സങ്കി ബോംബ് ചീറ്റിപ്പോയി ....🤪🤪🤪 മലയാളി ജയിച്ചു വർഗീയത തോറ്റു
@josephmathew2086
@josephmathew2086 3 года назад
നിങ്ങളുടെ രണ്ടുപേരുടെയും കഷ്‌ചപ്പാടുകളെ അഭിനന്ദിക്കുന്നു. ഇതാണ് യഥാർത്ഥത്തിൽ സ്നേഹപ്രകടനം ! എരിയുന്ന തീയിൽ എണ്ണ ഒഴിക്കുന്ന മനോഭാവത്തിൽനിന്ന് വ്യത്യസ്തമായി എല്ലാവരെയും സ്നേഹഭാവനയോടെ കാണാനുള്ള ചിന്താഗതി. !ദൈവം അനുഗ്രഹിക്കട്ടെ.
@mmkader644
@mmkader644 3 года назад
അച്ഛനും ഇമാമിനും അഭിനന്ദനങ്ങൾ 🌹🌹🌹 വർഗ്ഗിയ കോമരങ്ങളെ ഒറ്റപ്പെടുത്തുക. ജയ് ഹിന്ദ് 🤝
@indian9736
@indian9736 3 года назад
വർഗീയത തുലയട്ടെ ❤, മനുഷ്യത്വം പടരട്ടെ ❤
@nihafizzcreation6923
@nihafizzcreation6923 3 года назад
അഭിനന്ദനങ്ങൾ 🥀
@hamsahk4576
@hamsahk4576 3 года назад
സ്വാഗതാർഹം എല്ലാ തെറ്റിദ്ധാരണകളും വന്നുപോയ പാഴ്‌വാക്കുകൾ പൊറുത്തും പരസ്പര ബഹുമാനം നിലനിർത്തി മുന്നോട്ടു പോകുന്നത് ഏറ്റവും നല്ലത് ഇല്ലങ്കിൽ ചിദ്രജീവികൾ മുതലെടുപ്പ് നടത്തും
@chfamily2418
@chfamily2418 3 года назад
അഭിനന്ദനങ്ങൾ
@mujeebrahman6185
@mujeebrahman6185 3 года назад
നല്ല തീരുമാനം അഭിനന്ദനങ്ങൾ മനുഷ്യരെല്ലാം ഒന്ന് പോലെ
@skm2112
@skm2112 3 года назад
എനിക്ക് സഹിക്കാൻ ആവുന്നില്ല ഇത്... രണ്ടു മത നേതാക്കൾ ഒന്നിച്ചു നിൽക്കുന്നു... സഹിക്കാൻ ആവൂല 😩😩😩😩😩😩 : ഒരു വർഗീയ വാദി
@usm9308
@usm9308 3 года назад
ക്രിസങ്കികൾക്ക് ഇതൊന്നും ദഹിക്കില്ല .....😂😂😂
@muhsinasathar
@muhsinasathar 3 года назад
യമുക്കളുടെ കാര്യം.... 😁
@abdulhakkim6929
@abdulhakkim6929 3 года назад
Athaannup ...c
@alikattuparaalikattupara3252
@alikattuparaalikattupara3252 3 года назад
നിങ്ങളെ രണ്ടപേരെയും നാളെ ചരിത്രം സ്മരിക്കും അഭിനന്ദനങ്ങൾ
@Ramseena9603
@Ramseena9603 3 года назад
അരമനയിലും കൊട്ടാരങ്ങളിലും താമസിക്കുന്നവർക് സാധാരണ കാരുടെ അവസ്ഥ അറിയില്ല, വിശപ്പാണ് ഞ്ഞങ്ങളുടെ പ്രശ്നം
@sandrashaji635
@sandrashaji635 3 года назад
Very happy to see this...
@hamzakp6901
@hamzakp6901 3 года назад
അച്ഛനും ഉസ്താദിനും ഒരായിരം സല്യൂട്ട്
@josephstalin7415
@josephstalin7415 3 года назад
ഇങ്ങനെ ആണ് കേരള സമൂഹം ഇത്തരം വിഷയങ്ങളോട് സമീപിക്കേണ്ടത് 👍👍👍👍
@dreamjobsofficial
@dreamjobsofficial 3 года назад
മതം വേണം മത ഭ്രാന്ത് വേണ്ട മനുഷ്യനാവണം മനുഷ്യ മൃഗം ആവരുത്
@Ramseena9603
@Ramseena9603 3 года назад
പ്രളയവും കോവിടും പഠിപ്പിച്ച പാടം മാറാകാതിരുന്നാൽ എല്ലാവർക്കും നല്ലത് 🌹🌹🌹
@kasargodicha8134
@kasargodicha8134 3 года назад
RSS ഇത് എങ്ങനെ സഹിക്കും😝😅😂😂
@AbdulRaheem-kr9dt
@AbdulRaheem-kr9dt 3 года назад
സാമുദായിക ധ്രുവീകരണത്തിന് കോപ് കൂട്ടിയവരും എങ്ങിനെ സഹിക്കും
@abdullatheeflatheef3255
@abdullatheeflatheef3255 3 года назад
സങ്കികൾ തൊലി കയറ്റിയും ചുരിക്കുകയും ചെയ്തു കൊണ്ടിരിക്കുകയാണ്
@abdulhakkim6929
@abdulhakkim6929 3 года назад
P.chee..g...yengane...saikum
@hamedyousaf2516
@hamedyousaf2516 3 года назад
വെരി ഗുഡ് എന്റെ കട്ട സപ്പോർട്ട് എല്ലാവരുംവിട്ടു പോകാതെ കണ്ണികൾ കൂട്ടി ഉറപ്പിക്കുക മറ്റു സംസ്ഥാനെക്കാൾ കേരളം മത സവു ഹാർത്ഥ ത്തിന് എന്നും മാത്ർ കയാണ് അത്എന്നും ഇവിടെ നിലനിൽക്കട്ടെ എന്തിനു ഈവിഭാഗീയത നമ്മൾ എല്ലാവരും ഒരുവിരുന്നു കാരാണ് ഇന്ന് നീ നാളെ ഞാൻ ഇവിടംവിട്ടു പോകേണ്ടവരാണ് അതാണ്‌ ദൈവനിഷ്ച്ചയം. കൈകൾക്കൊർത്തു അണിചേരുക മനുഷ്യ ജാതിയായി ജീവിക്കുക എന്നാൽ നന്നായിരിക്കും
@Amjedvlogs73
@Amjedvlogs73 3 года назад
നാം ഒറ്റക്കെട്ടാണ്..... നമുക്ക് ഒരുമിച്ച് കൂതന്ത്രങ്ങളെ ഇല്ലാണ്ടാക്കാം.... ♥
@farooq6600
@farooq6600 3 года назад
ഇതാണ് എൻ്റെ കേരളം
@omanavarghese3242
@omanavarghese3242 3 года назад
വളരെ നല്ലകാര്യം ദൈവം അനുഗ്രഹിക്കട്ടെ
@mujeepang6798
@mujeepang6798 3 года назад
Great effort. ഇതാണ് ഷെയർ ചെയ്യേണ്ടത്. ഇനിയെങ്കിലും തമ്മിൽ തല്ലാതിരിക്കു 🙏🙏
@justinjoy5930
@justinjoy5930 3 года назад
Kanji kudikan rrupa illa appooza matha thinde peril Thallan nadakunnathu
@minnuminnoos3382
@minnuminnoos3382 3 года назад
അത് പൊളിച്ചു സത്യം ആണ് താങ്കൾ പറഞ്ഞത് അന്നത്തിനു വകയില്ല അപ്പോള 🙃
@irshadkk8607
@irshadkk8607 3 года назад
കഞ്ഞി കുടിക്കാൻ വേണ്ടി മലയാളികൾ എന്ന് വേറെ രാജ്യട്ടെ ആശ്രയിക്കുന്നവരാണ് നമുക്ക് സ്വന്തമായി ഒന്നുമില്ല എന്നാലും maluusinu ഇത്തിരി കൂടുടല
@abdulrasheed343
@abdulrasheed343 3 года назад
അവർക്ക് പറയാനുള്ളത് പറഞ്ഞല്ലോ ന്യൂസ്‌ ഏമന്മാരേ ഇനി എന്തിനാണ് കുത്തി കുത്തി ചോദിക്കുന്നത്
@hadilmadari9741
@hadilmadari9741 3 года назад
ഇങ്ങനെ കണ്ടപ്പോൾ തന്നെ മനസ്സിന് ഒരു സന്തോഷം.. ❤️
@noushadkottoor5422
@noushadkottoor5422 3 года назад
എല്ലാ ഭിന്നിപ്പിക്കൽ ശക്തി കളിൽ നിന്നും അകന്ന് ഒന്നിപ്പിന്റെ ശബ്ദം ഉയർത്തി നമ്മുടെ നാടിന്റെ ഐക്യം കാത്ത് സൂക്ഷിക്കാം. നമ്മൾ ഒന്നാണ് മനുഷ്യ ജാതി.
@saidalavi91
@saidalavi91 3 года назад
ഒരായിരം അഭിനന്ദനങ്ങൾ
@haristv7663
@haristv7663 3 года назад
കണ്ണിന് കുളിർമ നൽകുന്ന കാഴ്ച എന്നും ഈ ബന്ധം നിലനിൽക്കട്ടെ
@aslammmahmood33
@aslammmahmood33 3 года назад
നല്ല തീരുമാനം 👍
@ishakishakiishakishaki5083
@ishakishakiishakishaki5083 3 года назад
ഒരായിരം നന്ദി
@peacenfreedom4758
@peacenfreedom4758 3 года назад
ഇത്ത്രമാത്രം വിവരവും വിദ്യാഭ്യാസവും ഉള്ള ഭിഷപ്പും അച്ഛൻ മാരും ചിലരുടെ കെണിയിൽ വീണു... തിരുത്താൻ സമയം ഉണ്ട്.
@mohamedmuha4872
@mohamedmuha4872 3 года назад
തമ്മിലടിപ്പിച്ചു മുതലെടുക്കുന്നവരെ കരുതിയിരിക്കുക. എല്ലാ വർഗ്ഗീയതയും തുലയട്ടെ... ഇരു മത പണ്ഡിതന്മാർക്കും അഭിനന്ദനങ്ങൾ 🤝
@rasheedkvk2391
@rasheedkvk2391 3 года назад
തകർക്കാനാവില്ല 💪🏽💪🏽💪🏽🤝🤝🤝
@srksutube3696
@srksutube3696 3 года назад
മങ്ങാറ്റച്ഛനും കുഞ്ഞായിമുസ്ലിയാരും 💚💚💚
@safeermon9756
@safeermon9756 3 года назад
അഭിനന്ദനങ്ങൾ❤❤
@ashrafashru2472
@ashrafashru2472 3 года назад
അങ്ങനെ ആ കലവും ഇവരൊക്കെ ചേർന്ന് ഉടച്ചു .... ഹാ അതും വെന്തില്ല ... ഇനിയും ആയുസുണ്ടെങ്കിൽ കലത്തിൽ പരിപ്പുമിട്ട് കാത്തിരിക്കാം ......🤔🤔 ഉള്ളി ഹാൻസ് &ഫാൻസ് P C ഫ്രാഡ് & ടീം പോക്കിരി ഡെവലപ്പ്മെന്റ് പാർട്ടി PDP
@sakirkolothiyil819
@sakirkolothiyil819 3 года назад
ഈ ഒന്നിച്ചുള്ള പത്ര കുറിപ്പിനായിരുന്നു നമ്മൾ എല്ലാവരും കാത്തിരുന്നത് , ഇതിന് മുന്നിട്ടു വന്ന തിരുമേനിക്കും ഉസ്താദിനും ഹൃദയത്തിൽ തൊട്ടുള്ള അഭിവാദ്യങ്ങൾ, എല്ലായിടത്തും സമാധാനവും സന്തോഷവും നില നിൽക്കട്ടെ എന്ന് ആത്മാർഥമായി പ്രാർത്ഥിക്കുന്നു
@factschannel5300
@factschannel5300 3 года назад
i am a christian..i strongly support this move for maintaining secularism
@mujeebrahman2180
@mujeebrahman2180 3 года назад
ഇതാണ് നമ്മൾ.. ഇങ്ങിനെ തന്നെയാവണം നമ്മൾ എന്നും.... ഇതാണ് നമ്മുടെ പാരമ്പര്യവും...... കലക്ക വെള്ളത്തിൽ മീൻ പിടിക്കുവാൻ കാത്തിരിക്കുന്ന കഴുകന്മാർ ആണ് ഈ വിഷയം വഷളാകാൻ ശ്രമിക്കുന്നത്. ക്ഷണികമായ ജീവിതത്തിൽ നല്ലത് ചെയ്യുക...... നല്ല മനുഷ്യനാവുക.... അച്ഛനും ഉസ്താദിന്നും ഒരുപാട് നന്ദി 🙏
@ahamedansar961
@ahamedansar961 3 года назад
Masha allah good ed pole venam nammude keralam
@noorlaila8580
@noorlaila8580 3 года назад
Very good
@akhilraj6974
@akhilraj6974 3 года назад
🥰🥰🥰
@malluhub1345
@malluhub1345 3 года назад
😍
@annemaryjohn7114
@annemaryjohn7114 3 года назад
Ella madhastharum othurumayode pokanam .allegil adhinte prathyakadham ellavareyum bhadhikkum.
@khaderthacharamban1883
@khaderthacharamban1883 3 года назад
അഭിനന്ദനങ്ങൾ ഒരായിരം. നല്ല പ്രവൃത്തി എല്ലാ വിത ആശംസകൾ ❤❤❤❤❤
@kdrmakkah5510
@kdrmakkah5510 3 года назад
പിണിയാളുകളെ ഒറ്റപ്പെടുത്തി യഥാർഥ വിശ്വാസികൾ ഒന്നിക്കുക. ചെറിയ പിണക്കങ്ങള്‌ ആവാം. കരുതിക്കൂട്ടി പ്രശ്നങ്ങൾ ഉണ്ടക്കു ന്നവരെ ഒറ്റപ്പെടുത്തുക
@ansarypulimoottil8359
@ansarypulimoottil8359 3 года назад
ഇത്തരത്തിൽ സാമൂഹിക കാഴ്ചപ്പാടുകളുള്ള മതപുരോഹിതരാണ് നാടിനാവശൃം.
@amaldev2792
@amaldev2792 3 года назад
❤👏👌
@nuhadag2629
@nuhadag2629 3 года назад
ഇത് കാണുമ്പോൾ വല്ലാത്ത സന്തോഷം
@fahismvettichira288
@fahismvettichira288 3 года назад
താമരശേരി രൂപത ഇറക്കിയ വർഗീയ ലേഖനം ഒന്നും ഒരു മുസ്ലിം എന്ന നിലക്ക് സഹിക്കാൻ കഴിയാത്ത അത്ര വേദന ജനകമാണ്
@rainbowraibow285
@rainbowraibow285 3 года назад
ഇതൊരു മാതൃകയാണ്. ഇതുപോലെ എല്ലാ മത പുരോഹിദന്മാരും ഒരുമിച്ചിരുന്ന് മദ സൗഹാർദ്ദം നിലനിർത്താൻ ആവശ്യമായ നടപടി സ്വീകരിക്കണം.എല്ലാ ഓരോ പ്രദേശങ്ങളിലും ഇത്‌പോലുള്ള സംഗമങ്ങൾ സംഘടിപ്പിക്കേണ്ടതുണ്ട്.
@mallufighter3055
@mallufighter3055 3 года назад
പള്ളിയിലെ ഉസ്താദ് ഇങ്ങനെ ഒരു പരാമർശം നടത്തിയാൽ ഇപ്പോ azikullil kidenene
@cimkpy6899
@cimkpy6899 3 года назад
എല്ലാ വിധ പിന്തുണയും നേരുന്നു 👍👍👍🖐️🖐️🖐️
@lintovarg23
@lintovarg23 3 года назад
Good
@therealrpb
@therealrpb 3 года назад
സങ്കി,കൃസങ്കി ഇതാങ്ങനെ സഹിക്കും..
@shajichengazhathu1176
@shajichengazhathu1176 3 года назад
ലക്കും ദീനിക്കും വലിയദീൻ
@battmanbattman6061
@battmanbattman6061 3 года назад
നിനക്ക് നിന്റെ മതം എനിക്ക് എന്റെ മതം..... അത് പോരെ സഹോ ചുമ്മാ പ്രശ്നം ഉണ്ടാക്കി കാര്യം ഇല്ല....
@sajeeralhasani1464
@sajeeralhasani1464 3 года назад
സോഷ്യൽ മീഡിയ എന്ന് പറയുന്നത് ഒരു റൂമിലിരുന്ന്എന്തും എഴുതി വിടാൻപറ്റുന്നഇടമാണ്പ്രാക്ടിക്കൽലൈഫ് ഒരിക്കലും അങ്ങനെയല്ല
@noufalnoufal8521
@noufalnoufal8521 3 года назад
സുന്ദര സുരഭില സുമംഗള് വിരിയണ സുബർക്കത്തിൻ സുഖമുള്ള നാട്.. 🎶 ഹിന്ദുവും മുസൽമാനും കൃസ്ത്യനും ഒരുപോലെ ഒരുമയിൽ കഴിയണവീട് 🎶🎶🎼🎹
@zaharaviyoutubechannel4782
@zaharaviyoutubechannel4782 3 года назад
സന്തോഷം ദൈവത്തിൻറെ സൃഷ്ടികൾ എല്ലാവരും സ്നേഹത്തിലും സന്തോഷത്തിലും കഴിയട്ടെ ഒരു കാര്യം കൂട്ടുകാരെ ഒന്ന് നോക്കൂ കേരളത്തിൻറെ മനസ്സാക്ഷി ഒരു അച്ഛൻറെ അപക്വമായ പരാമർശത്തിൽ കേരളത്തിലെ 98% ഹിന്ദുക്കളും 98% മുസ്ലിംകളും 60% ക്രിസ്ത്യാനികളും പ്രതികരിച്ച രീതി എന്തുകൊണ്ടും കേരളത്തിൻറെ മഹിമയെ ഉയർത്തിക്കാണിക്കുന്നു സ്വന്തം ആലയത്തിലെ വിശ്വാസ പാപ്പരത്തം കാരണമുള്ള കൊഴിഞ്ഞുപോക്ക് മറ്റുള്ളവരെ കുറ്റപ്പെടുത്തി അതുകൊണ്ട് തടുത്തുനിർത്താൻ ആവില്ല ബുദ്ധിയുള്ള ജനങ്ങൾ മൂല്യമുള്ളത് അന്വേഷിച്ചുകൊണ്ട് പോയി കൊണ്ടേയിരിക്കും
@peace8326
@peace8326 3 года назад
This is what we need🥰
@ameerhameednameer7796
@ameerhameednameer7796 3 года назад
വളരെ നല്ല കാൽവെപ് ആണ്... രണ്ടു പേരും ഒരു വലിയ ജന വിഭാഗത്തെ ആണ് ഒരുമിച്ച് നിർത്തിയത്...
@neethiyideyodhavu9805
@neethiyideyodhavu9805 3 года назад
അഭിവാദ്യങ്ങൾ ഉസ്താദിനും പള്ളിയിലെ അച്ഛനും ദൈവംതമ്പുരാൻ റെ കടാക്ഷം എന്നും ഉണ്ടാവട്ടെ ആമീൻ വർഗീയദ ഇളക്കിവിടുന്നവർ അത് ബിഷപ്പുമാരായലും ഉസ്താദും ആരായാലും കാലത്തിന്റെ ചവിട്ടു കുട്ടയിൽ വലിച്ചെറിയുക തന്നെചെയ്യും കേരളസമൂഹം ആർഎസ്എസ് തീവ്രവാദികളെ യും ബിജെപി തീവ്രവാദികളെയും ക്രിസ്ത്യൻ തീവ്രവാദികളെയും മുസ്ലിം തീവ്രവാദികളെയും നമ്മൾ കരുതിയിരിക്കണം
@abdurahiman115
@abdurahiman115 3 года назад
സമാധാനത്തിനും അനുരഞ്ജനത്തിനും സഹവർത്തിത്വത്തിനുമാണ് നാട് കാതോർക്കുന്നത് വരും തലമുറക്കും ഇവിടെ സമാധാനത്തിൽ ജീവിക്കണം എല്ലാ പിന്തുണയും നൽകുന്നു
@abdulbasithmkarunagappally3897
@abdulbasithmkarunagappally3897 3 года назад
💚❤️ സൗഹൃദങ്ങൾ നിലനിൽക്കട്ടെ
@rejijoseph1667
@rejijoseph1667 3 года назад
Thank you both of you
@faisalsalmu
@faisalsalmu 3 года назад
ഹരേ വാ ഇതാണ് എന്റെ കേരളം.. അതാണ് മലയാളി ഒരു ശാന്തി കുറവും മലയാളത്തിന് ഉണ്ടാവില്ല..
@mishalpadayan5875
@mishalpadayan5875 3 года назад
ആരെക്കെയോ എന്തൊക്കെയോ സഭാവിക്കുമെന്ന് വിചാരിച്ചു.... But ഒന്നും സഭവിച്ചില്ല 🤣🤣
Далее