Тёмный

എല്ലാ തെളുവുകളും രഞ്ജിത്തിന് എതിരെ ❌ അൻസിബ നേരിട്ട ബുദ്ധിമുട്ടുകൾ |  

UsualPsycho
Подписаться 27 тыс.
Просмотров 3,6 тыс.
50% 1

#hemacommitteereport #hemacommission #director #directorrenjith #cinema #cinemanews #cinemanewsupdates #malayalamcinema #malayalamcinemanews #actor #actormukesh #actors #actorslife #ansiba #ansibahassan #ammanews #ammageneralbodymeeting #directorvinayan #sreelekhamitra #bengaliactress #mollywoodactress

Опубликовано:

 

18 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 31   
@7notesMusics
@7notesMusics 25 дней назад
താങ്കൾ പറഞ്ഞത് 100 ശതമാനം correct ആണ് 👍
@UsualPsycho
@UsualPsycho 24 дня назад
👍
@ranjithvettathur
@ranjithvettathur 25 дней назад
എ എം എം എ അങ്ങനെ പരാമർശിക്കു ബ്രോ. Brutal industry right now
@UsualPsycho
@UsualPsycho 24 дня назад
ok
@sindusindu5439
@sindusindu5439 24 дня назад
മുല്ലപ്പെരിയാർ കേസ് കേരളം കത്തും എന്ന് പറഞ്ഞതിന് അതിനെ പറ്റി ചിന്തിക്കാൻ പോലും അവസരം കൊടുക്കാതെ മലയാളികൾക്ക് എരിവും പുളിയും കേൾക്കാൻ സുഖമുള്ള വാർത്തകൾ ഇട്ട് കൊടുത്തു സത്യം അല്ലങ്കിൽ 4 വർഷം അതിൽ കയറി ഇരുന്നിട്ട്.
@UsualPsycho
@UsualPsycho 24 дня назад
സത്യം 👍
@uppaummarasheed8791
@uppaummarasheed8791 25 дней назад
Eallam marakan oro karanam kandethunna kittunna rashtriyakkar big salute
@UsualPsycho
@UsualPsycho 25 дней назад
Correct👍
@rajaniskitchen
@rajaniskitchen 25 дней назад
എന്റെ മനസ്സിൽ തോന്നിയ കാര്യമാണ് താങ്കൾ പറയുന്നത് കറക്റ്റ് ഇപ്പോൾ ആരും വയനാടിനെ പറ്റി പറയുന്നില്ല പാവം ആ മനുഷ്യർ എന്തുമാത്രം കഷ്ടപ്പെടുന്നു അല്ലാതെ ഇവിടെ ഇവൾ ഒക്കെ എന്തും ചെയ്യാൻ നടക്കുന്ന ഇവന്മാരും എന്തും ചെയ്യാൻ നടക്കുന്ന ഇതല്ല നമുക്ക് വലുത് സിനിമ ഫീൽഡിൽ ഉള്ളവരെ കയ്യിൽ കാശും പണവും ഇഷ്ടംപോലെ ഉണ്ട് പക്ഷേ വയനാട്ടിലുള്ളവരുടെ ജീവിതവും കുടുംബവും ഇല്ല അതുവേണം ആദ്യം ചർച്ച ചെയ്യാൻ അല്ലാതെ കച്ചട മോന്റെയും ഈ-മോളുടെയും കാര്യമല്ല
@UsualPsycho
@UsualPsycho 24 дня назад
👍
@lalithaudayabhanu522
@lalithaudayabhanu522 25 дней назад
नसीब इस a very sorted person.Her conduct in BB house speaks great deal about her upbringing though she was trolled very badly.
@UsualPsycho
@UsualPsycho 25 дней назад
👍 she has some valied points
@binup-tm1dl
@binup-tm1dl 25 дней назад
സിനിമ ഫീൽഡിൽ ഉള്ള എത്രയോ പെൺകുട്ടികൾക്ക് ഈ അനുഭവം ഉണ്ടായിട്ടുണ്ടാകും.. പലരും സമൂഹം, കുടുംബം, മുൻപോട്ടുള്ള അവരുടെ ജീവിതം, ഇതൊക്കെ ഓർത്തു മിണ്ടാതെ ഇരിക്കുന്നവർ ആണ്... നീതി കിട്ടില്ല ഉറപ്പാണ്. കാരണം പണം എല്ലാം തേയ്ച്ചു മായ്ച്ചു കളയും...അല്ലെങ്കിൽ എന്ത് കൊണ്ട് ഇവന്മാരുടെ പേരുകൾ പുറത്തു വരാത്തത്... ഇത്രെയും നാൾ എന്തിനു മൂടി വച്ചു... എല്ലാം പണത്തിന്റെ കളികൾ..
@UsualPsycho
@UsualPsycho 25 дней назад
ജനങ്ങളെ മണ്ടന്മാർ ആകാൻ സർക്കാർ തന്നെ മനപൂർവം ഇത്‌ ഒരു ഗുണവും ഇല്ലാത്ത രീതിയിൽ ഇത്‌ ഇപ്പോൾ പുറത്ത് വിട്ടു
@binup-tm1dl
@binup-tm1dl 25 дней назад
@@UsualPsycho ഇപ്പോൾ വയനാടിനെ കുറിച്ച് യാതൊരു അറിവും ഇല്ലല്ലോ bro... മുല്ലപെരിയാർ വീണ്ടും ഫയലിന്റെ അടിയിൽ ആയി
@UsualPsycho
@UsualPsycho 25 дней назад
@binup-tm1dl ഈ ചോദ്യങ്ങൾക്ക് ഒക്കെ ഉത്തരം കൊടുക്കാതെ ഇരിക്കാൻ വേണ്ടി ആണല്ലോ ഇപ്പോൾ ഈ hema committee report പുറത്ത് വന്നത്. ...ഇനി കുറച്ചേ ദിവസം കൂടി എല്ലാവരും ഇതിന്റ പുറകെ പൊയ്ക്കോളും
@sandhyadevichathambil656
@sandhyadevichathambil656 25 дней назад
രജ്ഞിത്തും സിദ്ദിക്കും രാജി വച്ചു😊 അടുത്ത വിക്കറ്റ് ആരുടെതാണാവോ?
@UsualPsycho
@UsualPsycho 24 дня назад
Mukesh
@pushpav9976
@pushpav9976 25 дней назад
❤❤❤❤
@UsualPsycho
@UsualPsycho 25 дней назад
🙏👍
@vinodvarghese78
@vinodvarghese78 25 дней назад
Twinkle stars okke thazhe vizhum 😆
@UsualPsycho
@UsualPsycho 25 дней назад
😂😂
@kalyanikannan1051
@kalyanikannan1051 25 дней назад
Very well conveyed Ansiba🎉🎉🎉🎉🎉🎉🎉system thanneyanu prashnam
@vinodvarghese78
@vinodvarghese78 25 дней назад
@@UsualPsycho Two openers out ayi! Renjith and Siddique wickets poyi. Next Batman adichu kayiriva! 😆
@SunimolR
@SunimolR 25 дней назад
Enthanu sathyamennonnum ariyilla.actressum angottu vallathinum pokumo.enthayalum cinema industry pokkandnnu thonnunnu.nallareethiyil munnottu pokenda cinema industry adhapathichu poyallo.njan valareyadhikam ishtapetunna onnanu cinema industry.enikku ishtamulla natimarum natanmarum undu.everokkae entha ee kattikootunathennu orarivumilla.kuttavalikal sikshikkapetanam joy.eniyum engeneyuulla avadthakal aarkum undavAruthu.athinu aarum muthiraruthu. Appol avitae oru petiyundakanam angane cheyyan thonnunnumbol
@UsualPsycho
@UsualPsycho 25 дней назад
👍correct
@SunimolR
@SunimolR 25 дней назад
Illa Bhai njan commentiloodse chodikkunnundu.sarkar vayanattilae genengalkku nalla reethiyil punaradhivasam natathum ennu thonnunnu.enkil pinnae athu chodhyam cheyyum.enikku ee erayaya actressukalodu deshyam thonnunnu.evar shariyayi prethikarikkilla.parathiyum parayilla.pinnenthinanu hrmacomtkkumunbil mozhi kotuthathu.avarku ellam netiyetukukayum venam aareyum pinakkanum thalparyamilla.ksranam chance nashtapedum.avarkku vendathu panavum preshasthiyumanu..enikku abhimNam aanu valuthu.manam vittu geevikenda avastha varukayanenkil athu vittittu ponam.onninum innu kotukaruthu.no parayendadathu shakthamayi thannae no parayanam.aarum onnum cheyyilla
@UsualPsycho
@UsualPsycho 25 дней назад
Nigal paranjathil oru karuathode mathram yochikunila....enthine avar vittite oodi ponam...onnum arudeyum kuthaka alalloow
@ann77
@ann77 25 дней назад
Athayath ee sarkaru jenangalk thokk(Hema Committee Report) thannattond pakshe vedivekkaruth ennalle AL Pyscho ee parayunne😐
@UsualPsycho
@UsualPsycho 25 дней назад
Ayhe thanne😂👍
Далее
Dora was kidnapped and then… 😨 #shorts
00:18
Просмотров 2,8 млн
Семья с двойным дном. Рассказ
2:45:06
Dora was kidnapped and then… 😨 #shorts
00:18
Просмотров 2,8 млн