Тёмный
No video :(

എല്ലാ സാധനങ്ങളും ഇവിടെ കിട്ടും അതേ വിലക്ക് | Power tools in Kerala 

Dream Tech Salu rv
Подписаться 476 тыс.
Просмотров 680 тыс.
50% 1

In this video, I will introduce you to a shop that has all the power tools in Kerala
location Erumapetty
maps.app.goo.g...
Rose Power tools Mob:9605005730
#allpowertoolsinkerala
#dreamtechtravel
#salu
RU-vid
RU-vid channel
Dream Tech travel salu rv
Gmail:
dream tech salu rv
For business inquiries Dream tech salu rv
Facebook: / dreamtechtravel
Instagram: / dreamtechtravel

Опубликовано:

 

27 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 771   
@faisalthaikkoottathil793
@faisalthaikkoottathil793 3 года назад
ആളുകൾ ഇത്രയും useful ആയിട്ടുള്ള വിഡോയോസ് ചെയ്യാൻ നിങ്ങളെ കഴിഞ്ഞേ ഒളൂ ..shalu Bay. ആരും നാട്ടിലെത്തിയാൽ നാൻ എന്തായാലും ഈ ഷോപ്പിൽ പോകും sure
@DreamTravelsRv
@DreamTravelsRv 3 года назад
Thank you for support
@lijocheruvathoor1682
@lijocheruvathoor1682 3 года назад
ഇത് പോലെ ഒരു shop തുടങ്ങാൻ എത്ര ചെലവ് വരും... എന്തെങ്കിലും details കിട്ടാൻ വഴിയുണ്ടോ.
@sabirerattupetta
@sabirerattupetta 3 года назад
4300 രൂപയുടെ chain saw വാങ്ങിയാൽ വീട്ടിൽ show വെക്കാൻ കൊള്ളാം ::. ഉപയോഗിക്കാൻ കഴിയില്ല
@abdullakunhim2252
@abdullakunhim2252 3 года назад
@@sabirerattupetta ethra rupayude സാധനം വാങ്ങിയാലും പ്രശ്നമില്ല വര്‍ക്കിംഗ്‌ karactanangil വാങ്ങുന്നവര്‍ക്ക് പാറ ആവരുത് ആരങ്കിലും പറയുന്നു കേട്ട് parayarudhu
@rameshank1351
@rameshank1351 3 года назад
@@DreamTravelsRv l
@nandutrv1258
@nandutrv1258 3 года назад
എപ്പോഴും നമ്മൾ വലിയ കടകളിൽ കയറുന്നതിനേക്കാൾ ലാഭം ചെറിയ കടകളിൽ നൽകാറുണ്ട്, പക്ഷേ നമ്മൾ അവരെ നോക്കാറില്ല. ജീവിക്കാൻ വേണ്ടി ഇരിക്കുന്നവർ ചിലപ്പോൾ 50 100 രൂപ കൂടുതൽ വേടിച്ചാലും നഷ്ട്ടം വരില്ല,എന്തായാലും വീഡിയോ ഇഷ്ടപ്പെട്ടു, ഇനിയും ഇതുപോലെ ചെറിയ കടകൾ കൂടുതൽ പ്രതീഷിക്കുന്നു ❤
@haijikalai7370
@haijikalai7370 3 года назад
ഡ്രില്ലി മേൽ ഫിറ്റ്‌ ചെയുന്ന വുഡ് കട്ടർ ഉണ്ടോ
@saleemsauhrdam65
@saleemsauhrdam65 3 года назад
Drill press ഉണ്ടോ നല്ല ഐറ്റം
@ansalbasheer102
@ansalbasheer102 2 года назад
Athu pole cheriya kadakalil ninnu vangi quality ilaltha products nalki athika vilakku vilkunnna sahacharyangalum undu.product details ariyan vayathavar epppozhum authorised centre ashtayikkuka correct vela nalkuka
@sasidharannair7133
@sasidharannair7133 2 года назад
മേന്മയുള്ളസാധനങ്ങള്‍ക്ക് എവിഠെചെന്നാലുംഒരേവിലതന്നെയായിരിക്കും.അല്ലാത്തവ തട്ടിപ്പു സാധനങ്ങള്‍ തന്നെ.
@mastertoolstaliparamba5786
@mastertoolstaliparamba5786 2 года назад
Machines ക്വാളിറ്റി നോക്കാതെ റേറ്റ് മാത്രം നോക്കി വാങ്ങുന്നോരോട് ഒരു കാര്യം അതിന്റെ spare availabilty കൂടി ഒന്നു പരിഗണിക്കുക Because ഈ machines ഒക്കെ വാങ്ങുന്ന മിക്കവരും അവരുടെ ഡെയിലി വർക്കിനു വേണ്ടി ആണ് Machine എടുത്ത് next week complaint ആയി വാങ്ങിയ ഷോപ്പിൽ പോകുമ്പോൾ വാറന്റി ഇല്ലാത്ത machine ആണ് spare കിട്ടില്ല എന്നു പറഞ്ഞാൽ ചെറിയ ലാഭത്തിന്റെ പേരിൽ വലിയ നഷ്ടം തന്നെ സംഭവിച്ചേക്കാം
@jissujissu479
@jissujissu479 Год назад
ബോഷിന്റ കമ്പനിക്ക് വരെ സ്പെയർ ഇല്ല അപ്പോഴണ ഈ തുക്കടാ കമ്പനിക്ക് സ്പെയർഅന്വേഷിക്കുന്നത് സഹോദര ?
@sreenivasanm4303
@sreenivasanm4303 3 года назад
നമ്മുടെ നാട്ടിൽ തന്നെയുള്ള കട പരിജയ പെടുത്തിയതിന് ഒരുപാട് നന്ദി.
@sidussidus3488
@sidussidus3488 3 года назад
salu bro നിങ്ങൾ പെട്ടെന്ന് വില ചോദിക്കുന്നത് വളരേ ഇഷ്ട്ടപ്പെടുന്നൂ എനിക്ക് Thanks
@shameemshameem969
@shameemshameem969 3 года назад
Tail molding weels endha price aryo
@prabeeshanpm2538
@prabeeshanpm2538 2 года назад
good ' ഈ വിഡിയോകൾ കണ്ടപ്പോൾ സാധനങ്ങളുടെ വിലകൾ മനസിലാക്കാൻ കഴിഞ്ഞു എനിക്ക് ഒരു ബൽ ഡിങ്ങ് മിഷൻ വാങ്ങണമെന്ന് ഉണ്ടായിരുന്നു. ഇതിലുടെ അതിനെ പറ്റി അറിയാൻ കഴിഞ്ഞു വളരെ സന്തോഷം അഭിനന്ദനങ്ങൾ നേരുന്നു
@FastTig
@FastTig 3 года назад
ഞാനും വാങ്ങി കൂട്ടി ഇതേ പോലെ കുറെ വില കുറവുള്ളത് ഇപ്പോൾ എല്ലാം ഓരോ മൂലയിൽ കിടക്കുന്നു 😪😪
@shelbinpsabu942
@shelbinpsabu942 3 года назад
Complaint ayo?
@muhammedfayizkp2239
@muhammedfayizkp2239 3 года назад
അത് എന്തേയ്
@vivaanandhvt1087
@vivaanandhvt1087 3 года назад
വില കുറവുള്ള സാധനങ്ങൾ അതിനുള്ള ഗുണമേ കാണു- കാര്യമായ ഉപയോഗമുള്ളവർക്ക നല്ല കമ്പനി സാധനങ്ങൾ വാങ്ങിക്കണം അതിന്ന് വിലയും കൂടും
@vipivipi2932
@vipivipi2932 3 года назад
കോഴിക്കോട് ഒന്ന് തുടങ്ങാൻപറ്റോ......
@dr.muhammedkutty4077
@dr.muhammedkutty4077 2 года назад
പുതിയ കടയ്ക്ക് ആശംസകൾ, ബാറക്കല്ലാഹുലക
@Noupy8
@Noupy8 3 года назад
Stanley, makita ഒഴിച്ച് ബാക്കി ഒക്കെ ചാത്തൻ ബ്രാൻഡ് ആണ്... ഓൺലൈനിൽ ഇതിനെക്കാളും കുറഞ്ഞ വിലക്കു കിട്ടും
@vkm3265
@vkm3265 3 года назад
വില കുറഞ്ഞ സാധനങ്ങള്‍ ഏതു കമ്പനി എന്ന് പ്രത്യേകം എടുത്തു പറയണോ. എല്ലാം ചൈനയില്‍ നിന്നും import ചെയ്ത് പല പല brand name ഇല്‍ വില്‍ക്കുന്നു .
@durwaeritriah1036
@durwaeritriah1036 2 года назад
ഞാൻ മഞ്ഞക്കുളം റോഡിൽ ഒരു കടയിൽ പോയി, വില ചോദിച്ചു, ഇക്കയുടെ സബ്സ്ക്രൈബർ ആണെന്നും പറഞ്ഞു, പക്ഷേ 5800 എന്നു പറഞ്ഞപ്പോൾ ഞാൻ നേരെ കോയമ്പത്തൂർ പോയി. ആ സാധനം തന്നെ 3800 നു അവിടുന്നു കിട്ടി. 100% same item.
@sijudaniel9803
@sijudaniel9803 3 года назад
Car accessories cheap ayi cheyyyan pattunna shop mention cheyyyavoo
@connet7545
@connet7545 3 года назад
Car accessories cheap ayitt thanne kiTtum Athre quality undaku Kayinnathum duplicates idkathirikka
@vyshakpaachu7681
@vyshakpaachu7681 3 года назад
അലുമിനിയം കട്ടർ ചോദിക്കു 😐
@ncmphotography
@ncmphotography 3 года назад
Oh അവസാനം ഈ വീഡിയോ കിട്ടി അന്ന് കണ്ടതായിരുന്ന് പിന്നെ ഏതാണെന്ന് മറന്നോയി ഇപ്പൊ പിന്നേം കിട്ടി😉🙂👍
@liminparavur1405
@liminparavur1405 3 года назад
സെയിൽ ടാക്സ് റെയ്ഡ് ഉടൻ പ്രതീക്ഷിക്കാം...... പേപ്പർ ഒക്കെ റെഡിയാക്കി വെച്ചോ,,, ആരെങ്കിലും ഒക്കെ പാര വെയ്ക്കാൻ സാധ്യതയുണ്ട്...
@SanthoshKumar-jp1te
@SanthoshKumar-jp1te 2 года назад
സത്യം ആരെങ്കിലും പാര വെക്കും
@zainulabidkm5028
@zainulabidkm5028 7 месяцев назад
Reasonable price and good dealing...👌
@Shaluvlogs123
@Shaluvlogs123 2 месяца назад
Bro നിങ്ങൾ അടിപൊളി character ആണ്.. I like u r personality 🙏🏻👍🏻
@DreamTravelsRv
@DreamTravelsRv 2 месяца назад
🥰
@fasalukadayil1460
@fasalukadayil1460 3 года назад
സൂപ്പർ vidio...... 👌 വളരെ വിശദമായി ചോദ്യങ്ങൾ ചോദിച്ചു വിശദമായി മറുപടിയും പറഞ്ഞു കേട്ടും കണ്ടും ഇരിക്കുന്ന എല്ലാവർക്കും വെക്തമായി.... എരുമപ്പെട്ടി കരിയന്നൂർകാരന് 🙏... നന്ദി....
@sjsj1319
@sjsj1319 3 года назад
ഞാൻ ഒരു powertools servicer ആണ്... കോഴിക്കോട് kovoor 🤟
@mohammedshanoobko4517
@mohammedshanoobko4517 3 года назад
Your number pls
@valapra
@valapra 3 года назад
Mobile number pls
@sreejithem3932
@sreejithem3932 3 года назад
Number please
@boby2113
@boby2113 2 года назад
Bosch 500 W foreign model switch kittumo?
@sjsj1319
@sjsj1319 2 года назад
@@boby2113 drill aano??
@jouharmakkadam3644
@jouharmakkadam3644 3 года назад
ഇനി വിലകുറവുള്ളത് കാണിക്കുമ്പോൾ സ്പാനർ ഐറ്റംസ് വില ചോദിക്കണേ ❤️
@shibukumargoodresponses6965
@shibukumargoodresponses6965 3 года назад
Edge pokum bai
@sureshthusharam6762
@sureshthusharam6762 3 года назад
Bro, grass cutter 2 strok or 4 strok ? Starting price of 4 strock engine pl.
@sjsj1319
@sjsj1319 2 года назад
Your number send
@ashaasokan6410
@ashaasokan6410 3 года назад
സുഹൃത്തേ കോയമ്പത്തൂർ 3700പറഞ്ഞ മരം മുറിക്കുന്ന കട്ടർ ഇവിടെ 4300 ആണ് പറഞ്ഞത്
@powerfullindia5429
@powerfullindia5429 3 года назад
വലിയ വ്യത്യാസം ഒന്നും ഇല്ലല്ലോ..പിന്നെ അവിടെ വരെ പോണ്ടേ
@Gurudeth
@Gurudeth 3 года назад
ഇതുപോലെ ലോക്കൽ ഡ്യൂപ്ലിക്കേറ്റ് വാങ്ങിക്കാതെ കമ്പനി Brand തന്നെ വാങ്ങുക വില കുറച്ച് കിട്ടുന്നത് ലാസ്റ്റ് ചെയ്യില
@Mgm_Audios
@Mgm_Audios 3 года назад
പാവങ്ങളും ജീവിച്ചു പോട്ടെ അണ്ണാ..
@alexbaby9068
@alexbaby9068 3 года назад
ചെറിയ ആവിശ്യങ്ങൾക് കുറഞ്ഞത് മതിയാലോ
@prasobhmanikuttan7031
@prasobhmanikuttan7031 3 года назад
Miter saw machine (aluminium cutter) kanikku...athu oru video yilum kanichilla ????
@garinchagz9008
@garinchagz9008 3 года назад
ഗൂഗിൾ ചെയ്ത് നോക്കിയപ്പോൾ ആമസോൺ ഫ്ളിപ് മറ്റു സൈറ്റുകളിൽ ഓക്കെ ഏതാണ്ട് ഇവിടുത്തെ അതെ സെയിം പ്രൈസ് തന്നെ കാണിക്കുന്നു
@moosakk1997
@moosakk1997 3 года назад
വളരെ നല്ല കാര്യം തീർച്ചയായും ഞാൻ ഷോപ്പിൽ പേവും
@sreepadamagencies3533
@sreepadamagencies3533 2 года назад
Car wash, welding machine, chinsaw, 1400 രൂപയുടെ കൂടുതൽ ആണ് ഇവിടെ കോയമ്പത്തൂർ വില കുറവാണ് ഞാൻ വാങ്ങുന്നതാണ്
@neethadelailaantony9874
@neethadelailaantony9874 Год назад
please your mobile number
@19manalur50
@19manalur50 3 года назад
ഞാൻ ഇത്തരത്തിൽ ഒരു മാർബിൾ കട്ടർ വാങ്ങി. ഏതിനും ദിവസം ഉപയോഗിച്ചു ഇപ്പോൾ ഡിസക്ക് ഉറപ്പിക്കുവാൻ ഉപയോഗിക്കുന്ന bolt thread wormed out ആയി ഇത് കിട്ടാനും ഇല്ല.
@appuks4095
@appuks4095 3 года назад
Eppozhum common aayittulla model medikkan nokkuka
@jaisonkp6324
@jaisonkp6324 2 года назад
Pleyce ക്രിത്യ സ്ഥലംപറയാമോ?
@thilakvilayilraghavan7451
@thilakvilayilraghavan7451 3 года назад
എയർ കംപ്രസർ 2 HP, 25 ലിറ്റർ ഉണ്ടോ?
@jamessamuel4524
@jamessamuel4524 3 года назад
ഇത് എവിടെ ആണ്‌ എങ്ങനെ ഓർഡർ ചെയ്യും
@sggallery298
@sggallery298 3 года назад
Description നിലെ mob..no ൽ വിളിച്ചാൽ മതിയല്ലോ...🙄
@roypjohno8118
@roypjohno8118 3 года назад
HAI GOOD Evening SUPER Tools SUPER 👍👍👌👌👌🌹🌹🌹
@alwyngeorge2362
@alwyngeorge2362 3 года назад
Its useful video.....I want more videos like that. .
@playhard342
@playhard342 2 года назад
വളരെ ഉപകാര പ്രദമായ വീഡിയോ.. തീർച്ചയായും ഇവിടെ പോകണം 😁😁.. ഇതിൽ പറയുന്ന കമ്പനി ഒറിജിനൽ തന്നെ ആണോ ചേട്ടായി
@shameemshibi2891
@shameemshibi2891 2 года назад
Alla Chinese
@akhilakhil2961
@akhilakhil2961 3 года назад
Bro 3 wheelar special tools nte oru video cheyyumo upakaram akum
@fais6569
@fais6569 3 года назад
പുല്ല് കട്ട്,മിഷൻ കാസറഗോഡ് എത്തിക്കാൻ എത്ര ച്ചിലവ്വരും
@ecosafem.e3233
@ecosafem.e3233 2 года назад
No warranty, no spares, no guarantee. Good quality products not available in this price. This type of products is high risk of loosing money. Durable products always costly but it is worth to buy than cheaper with no warranty. Also the functionality there is difference. Good quality items do its work perfectly without any headache. Cheap quality will give you headache always and don't do its work as we wish. Think twice if you invest money for a long term asset.
@dxnregi
@dxnregi 3 года назад
Grass cutting machine U have
@manorama8
@manorama8 3 года назад
Car pressure washer price etra? Njan kannur anu
@imyindia9484
@imyindia9484 3 года назад
നല്ല സഹകരണം ❤️🌹🙏😁 നല്ല price
@masterworld975
@masterworld975 3 года назад
aluminium cutter avilable.....aano?
@aneeshkumarasdk8352
@aneeshkumarasdk8352 3 года назад
ചേട്ടാ.,,, അലൂമിനിയം കട്ടർ മെഷീൻ അവിടെ ഇല്ലല്ലേ',, ഉണ്ടോ ന്ന് അറിയാൻ മൊത്തം കണ്ടു
@sskkvatakara5828
@sskkvatakara5828 3 года назад
Koyambaturil namukkukanivhutarunnprodatu vara tatunnaprodatu varaanu( eechacopy itam) Ivida ulla oral parajatanu
@ananyaananya2633
@ananyaananya2633 3 года назад
Useful radio 👍
@mrbabyblade9022
@mrbabyblade9022 3 года назад
കട വേറെ ലെവൽ
@kubbooskubboos8136
@kubbooskubboos8136 3 года назад
I want 24 volt wheels paneer please tell the price
@govindasankaramangalam1358
@govindasankaramangalam1358 2 года назад
വളരെ പ്രയോജനം ഉള്ള വീഡിയോ. എല്ലാ ഉപകരണങ്ങളുടെയും വില സഹിതം വിവരിച്ചു തന്നത് നന്നായി. സൂപ്പർ.
@sharfushanaaz4512
@sharfushanaaz4512 2 года назад
Car wash price pls copper coil induction moter 130 bar
@shoukumayanad6338
@shoukumayanad6338 3 года назад
അടക്ക പൊളിക്കുന്ന മെഷീൻ വില എത്ര
@abhinayam2000
@abhinayam2000 3 года назад
ഡീറ്റെയിൽസ് ആയി make മറ്റും കാണിക്കുന്നില്ല നമുക്ക് പ്രൈസ് ഓൺലൈൻ നോക്കണമല്ലോ same ഐറ്റംസ്
@majishmathew2093
@majishmathew2093 3 года назад
സൂപ്പർ 🌹🌹
@muralidharasn2953
@muralidharasn2953 3 года назад
Sir How to get grass cutter on line and mode of transportation to my home at KASARAGOD DIST Also COD (Cash on Delivery available?
@KabeerVKD
@KabeerVKD 3 года назад
ഇത് കണ്ടത് വളരെ നന്നായി. ഞാൻ കോയമ്പത്തൂർ പോകണമെന്ന് തീരുമാനിച്ചതാണ്. എൻ്റെ സ്ഥലത്ത് നിന്ന് 5km. മാത്രമേയുള്ളൂ എരുമപ്പെട്ടിയിലേക്ക്. Thanks bro
@premanand.p6944
@premanand.p6944 3 года назад
ഒന്നിന്റെയും വാട്ട്സ് പറയുന്നില്ല സുഹൃത്തെ. വാട്ട്സിലാണ് കാര്യം.
@gmconline2292
@gmconline2292 3 года назад
വീഡിയോ ശ്രദ്ധിച്ചു കാണൂ..എപ്പോൾ മനസ്സിലാകും,വാട്ട്സ് പറയുന്നുണ്ടോ എന്ന്
@Professional6969
@Professional6969 3 года назад
@@gmconline2292 video kandu watts parayounuda...
@shijovarghese9494
@shijovarghese9494 2 года назад
Ekada ullathano velichal edukkulla
@arjunms893
@arjunms893 2 года назад
Correct wattage parayunnilla, size matram parayunullu....
@think0you
@think0you 3 года назад
ഇത്തരം പവർ മെഷീൻ വാങ്ങുമ്പോൾ സൂക്ഷിച്ചു എടുക്കണം. നിങൾ ഒരു സംരംഭം തുടങ്ങുന്നതെങ്കിൽ നല്ല ക്വാളിറ്റിയുള്ള മിഷ്യൻ വാങ്ങുവാൻ ശ്രമിക്കുക. യാതൊരുവിധ സേഫ്റ്റി ഫീച്ചേഴ്സ് ഇല്ലാതെയാണ് വിലകുറഞ്ഞ മെഷീൻ നിർമ്മിക്കപ്പെടുന്നത്. നല്ല ഗുണമേന്മയുള്ള പവർ മെഷീനുകൾ വിലകുറഞ്ഞ മാർക്കറ്റുകളിൽ ഇല്ലെന്ന് പറയുന്നുമില്ല. അത് ഓരോരു ത്തരുടെയും ഭാഗ്യം പോലെയിരിക്കും
@juhaildairies2623
@juhaildairies2623 3 года назад
Ernakulam videos eniyum expect cheyyunnu
@anoop.a2968
@anoop.a2968 2 года назад
Tig വെൽഡിങ് ഉണ്ടോ
@omanakuttankn5176
@omanakuttankn5176 3 года назад
ഇവരെ വിളിച്ചാൽ കാൾ ഒരിക്കലും എടുക്കില്ല. ഞാൻ 10 തവണയെങ്കിലും വിളിച്ചിട്ടുണ്ട്.
@fazpa8963
@fazpa8963 3 года назад
മലയാളി അല്ലേ അപ്പോ അത്രയൊക്കെ പ്രതീക്ഷിച്ചാല്‍ മതീ...
@polousekurianpolouse4334
@polousekurianpolouse4334 2 года назад
തള്ളി മറിക്കും
@ckpadmanabhan9163
@ckpadmanabhan9163 3 года назад
Wall chaiser.. Plumpers, electricians consealed pipe grooves making/cutting machine കാണിച്ചില്ല. അതു എല്ലാഞ്ഞിട്ടാണോ?
@pratheeshraj6813
@pratheeshraj6813 3 года назад
Big Fan Bro😍
@joseayrookuzhy
@joseayrookuzhy 3 года назад
Pressure washer undo
@jouharmakkadam3644
@jouharmakkadam3644 3 года назад
ഒറ്റക് നിൽക്കുമ്പോ മാസ്ക് ഇട്ട കടയിലെ ഇക്ക പുറമെ നിന്നുള്ള ആളെ കണ്ടപ്പോൾ മാസ്ക് അഴിച്ചു 😂
@sreenatholayambadi9605
@sreenatholayambadi9605 3 года назад
ബഹുമാനം കൊണ്ടാണ് 😜
@jouharmakkadam3644
@jouharmakkadam3644 3 года назад
@@sreenatholayambadi9605 😂😂
@rafeektm1865
@rafeektm1865 3 года назад
😁😁😁😁😁😁
@nausheerkottakkal3881
@nausheerkottakkal3881 3 года назад
ഒരു അബദ്ധം പ്ലീസ് നാറ്റിക്കരുത്
@white444raistar6
@white444raistar6 3 года назад
അതാണ് മലയാളി
@vijayakumarannair5321
@vijayakumarannair5321 2 года назад
Black decker angla grinder ന് suit ആകുന്ന chain Saw സെറ്റ് കിട്ടുമോ . ഓൺലൈൻ വരുത്തിയ പോൾ Tight ആയിരുന്നു. മടക്കി .
@SunilKumar-gt6cf
@SunilKumar-gt6cf 3 года назад
ത്രിശൂർ പെരുമ്പിലാവ്, റോസ് പവർ ടൂൾസ്
@anindiancitizen4526
@anindiancitizen4526 3 года назад
ചങ്ങരംകുളത്ത് നിന്ന് വരുമ്പോൾ എരുമപ്പെട്ടി പെരുമ്പിലാവ് കഴിഞ്ഞിട്ടാണോ / അതോ അതിന്റെ മുമ്പോ? വലത് വശത്തോ ഇടത് വശത്തോ?
@bensonjacob6425
@bensonjacob6425 3 года назад
കുന്നംകുളത്തുനിന്ന് വടക്കഞ്ചേരി വഴി 10കിലോമീറ്റർ
@adithyansuresh9453
@adithyansuresh9453 2 года назад
നിങ്ങൾ hand grainter എന്ന് പരിചയപ്പെടുത്തിയ ഉപകരണം. angle grainter ആണ്.
@rider2602
@rider2602 3 года назад
പത്തനംതിട്ട ൽ കൊറിയർ ചെയ്യാൻ എന്ത് ചിലവ് വരും ആ രണ്ട് വെൽഡിങ് മെഷീൻ,,, പിന്നെ ചെറിയ ഗ്രൈൻഡർ,, ഡ്രിൽ വലുത്,, ചെറുത് ഓരോന്ന്
@tribhuwannathsinghraghuvan800
@tribhuwannathsinghraghuvan800 3 года назад
Is price inclusive of GST.?
@koolmech3572
@koolmech3572 3 года назад
കോയബത്തൂര് ഉക്കടം മാർക്കറ്റിനെയും ഈ കുഞ്ഞു കടയെയും കഠബയർ ചെയ്യാൻ കാണിച്ച ആ മനസുണ്ടല്ലോ അത് ആരും കാണാതെ പോവരുത് ... NB - എന്തുവാടെ ഇത് ...
@GodsoncountrywithsyamKumar9020
@GodsoncountrywithsyamKumar9020 3 года назад
6mm drilling machine 550rs coimbatore
@Dileepdilu2255
@Dileepdilu2255 3 года назад
വളരെ ഉപകാരപ്രദമായ വീഡിയോ♥️👍
@ssaleemka
@ssaleemka 3 года назад
Thankyou ikka
@Dileepdilu2255
@Dileepdilu2255 3 года назад
Super chetta
@snbsnb4554
@snbsnb4554 3 года назад
എന്തായാലും നമ്മുടെ കേരളത്തിലും ഉണ്ടല്ലോ... 👍
@sowminia1417
@sowminia1417 3 года назад
Super, attractive prices for the drill machine, I will come and buy one drillmachine the next day when lock down lifted. Good luck and good wishes. Prakashan, Ernakulam.
@verghese.t.k.thengungal937
@verghese.t.k.thengungal937 2 года назад
നിങ്ങളുടെ Vlogs കാണാൻ പ്രത്യേക രസമാണ്, കാരണം എപ്പോഴും ഒരു Veriety Keep ചെയ്യുന്നു ... ഏതായാലം ഞമ്മളെ നാട്ടുകാരനല്ലേ ...!
@DreamTravelsRv
@DreamTravelsRv 2 года назад
Thank you
@sainudheenkunjippa3403
@sainudheenkunjippa3403 3 года назад
ഇൻവെർട്ടർ വെൾഡിംഗ് സെറ്റ് ഉണ്ടൊ? ആമ്പിയർ? കമ്പനി ? വില? ഗ്യാരണ്ടി?
@abdulazizabdullah2421
@abdulazizabdullah2421 2 года назад
Where is the location at Ernakulam?? Price for Mini Drilling Machine? Any guaranty?
@johnsonc8837
@johnsonc8837 3 года назад
Swift dezire petrol കാറിൻ്റെ battery ഉണ്ടോ amron
@BEN-mm9ki
@BEN-mm9ki 3 года назад
Super brother
@jacobkottackal9887
@jacobkottackal9887 3 года назад
Thermal Fogging machine available
@shajushaju4821
@shajushaju4821 3 года назад
Salukkaa Adipoli muttee 🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷
@hareeshunnikrishnan
@hareeshunnikrishnan 3 года назад
Golden bullet brand kollam...
@sreesobh-msree5717
@sreesobh-msree5717 3 года назад
Coimbatore cycle shop review cheyo heavy demand item
@DreamTravelsRv
@DreamTravelsRv 3 года назад
Ok
@binuvarghesekottayam6761
@binuvarghesekottayam6761 3 года назад
കൊള്ളാം..... ഞാൻ വരും എരുമപ്പെട്ടി 🙏🙏🙏
@jyothibaskaithavana3261
@jyothibaskaithavana3261 3 года назад
ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന chain saw ഉണ്ടോ. വില കൂടി പറയുക.
@johnmathew8327
@johnmathew8327 2 года назад
Rose 🌹 power tools. What make is this?
@Sivasankaran2009
@Sivasankaran2009 3 года назад
ന്യായ വില ആണ് Coimbatore പോകുന്നത് ഒഴിവാക്കി ഏകദേശം ആ വിലക് വാങ്ങാം ഓൺലൈൻ ആമസോൺ ഫ്ലിപ്കാർട്ട് വിലകളെകാൽ കുറവ് ആണ്
@tribhuwannathsinghraghuvan800
@tribhuwannathsinghraghuvan800 3 года назад
Try to disclose price in English too,because your viewers are from all over India and I am from Varanasi and feel helpless.
@jamessamuel4524
@jamessamuel4524 2 года назад
1.5 ton liverblock, 200A DC rectifier type welding machine, എന്താണ് വില,
@gopakumarkb7472
@gopakumarkb7472 Год назад
Aluminium degree cutter price please
@bhaskaranav940
@bhaskaranav940 3 года назад
റബ്ബർ തോട്ടത്തിലേ കാടുവെട്ടുന്ന മെഷിൻ ഉണ്ടോ . വില എത്രയാണ് .
@manh385
@manh385 3 года назад
Great info
@priyanchattykandy5358
@priyanchattykandy5358 3 года назад
Phone Number Please
@Dhruvesh538
@Dhruvesh538 3 года назад
കാർ Pressure Wash ഉണ്ടോ ; എന്താ വില?
@Chuzhalikkara
@Chuzhalikkara 3 года назад
നല്ല ഇക്ക 👍 അടിപൊളി 👍😘🙏
@mazzolkoma905
@mazzolkoma905 2 года назад
Honda bresh cutter model UMK 450T attachments available ?
@krishnakumarr2642
@krishnakumarr2642 3 года назад
ഉപകരണത്തിന്റെ പേരും അതിന്റെ ഉപയോഗവും വ്യക്തമായി പറയാതെ വില മാത്രം പറയിച്ച് വീഡിയോ എടുത്തതിനാൽ ഒട്ടും പ്രയോജനപ്പെട്ടില്ല.
@alimuhammedrawuthar9473
@alimuhammedrawuthar9473 Год назад
പ്രിയ സുഹൃത്തുക്കളെ വില കുറഞ്ഞ മെഷീൻ വാങ്ങുമ്പോൾ ഒന്ന് ഓർക്കുക . അതിന്റെ സ്പെയർ കിട്ടില്ല . വാങ്ങുന്ന മെഷീൻ കംപ്ലൈന്റ് ആയാൽ ഒന്നും ചെയ്യാൻ കഴിയില്ല . ആരും വഞ്ചിതരാകാതിരിക്കുക
@GodsoncountrywithsyamKumar9020
@GodsoncountrywithsyamKumar9020 3 года назад
Brand item's onnum kanikunnilla odichitte oru vedio tattikutti athrathanne
@muhammedmidlaj377
@muhammedmidlaj377 3 года назад
ഇക്കാ ന്റെ നമ്പർ വീഡിയോ ഇൽ ഇല്ല
@DreamTravelsRv
@DreamTravelsRv 3 года назад
Description und
@praveenpraveen-ue2pw
@praveenpraveen-ue2pw 3 года назад
അടിപൊളി ആയിട്ടുണ്ട് തീർച്ചയായും അവിടെ വരും ഒരുപാട് ഒരുപാട് ഉപകാര പ്രദമായ വീഡിയോ 👍👌👌👌🤝🤝🤝❤❤❤
@udayakumar5685
@udayakumar5685 Год назад
Etheduthalum One week Guaranty Kazhijhal Aaakri..
@dodayvlogs418
@dodayvlogs418 3 года назад
Awesome 👍👍👍🎉🎉🎉
@lijovalentino8806
@lijovalentino8806 3 года назад
Chain saw petrol aano
Далее
나랑 아빠가 아이스크림 먹을 때
00:15
Просмотров 2,3 млн
나랑 아빠가 아이스크림 먹을 때
00:15
Просмотров 2,3 млн