Very nice content and presentation Santosh. Thanks for sharing. Which nutrients worked best for your veggie crops ? My kratky cherry tomatoes , okra and bitter gourd are all now in flowering stage.
Yes you can. But cocopeat particle size is too small and it will loosen up and fall in the container. You can add cocopeat in a small mesh and place it inside the netpots.
ഞാൻ ഹോബി ആയിട്ടാണ് ചെയ്യുന്നത്. ലാഭത്തിനേക്കാൾ ഉപരി മാനസികമായ സംതൃപ്തിക്ക് ആണ് ഞാൻ പ്രാധാന്യം കൊടുക്കുന്നത്. പിന്നെ ഈ ഹോബി ഓടിച്ചുകൊണ്ടു പോകേണ്ട പൈസ ഇതിൽ നിന്ന് തന്നെ കിട്ടുന്നുണ്ട്. വ്യാവസായികമായി ഒരുപാട് പേര് ഇന്ത്യയിൽ തന്നെ ചെയ്യുന്നുണ്ട്. ഞാൻ ആ സൈഡ് നോക്കീട്ടില്ല.
ചെടിയുടെ വേരുകൾക്കും oxygen അത്യാവശ്യം ആണ്. വെള്ളത്തിൽ oxygen അലിഞ്ഞുചേർന്നിട്ടുണ്ടെങ്കിൽ വേരുകൾ survive ചെയ്യും. അല്ലെങ്കിൽ അവയ്ക്ക് oxygen വലിച്ചെടുക്കാൻ ഉള്ള അവസരം ഉണ്ടാവണം (kratky , flood and drain പോലെ ഉള്ളവ ). ഏകദേശം എല്ലാ ചെടികളും വെള്ളത്തിൽ ഹൈഡ്രോപോണിക് രീതിയിൽ വളർത്താം. സസ്യങ്ങൾക്ക് അനുസരിച്ചു വ്യത്യസ്തമായ രീതികൾ ഉണ്ട്.
Please search for 'Radongrow' or 'greenloop' hydroponic nutrients in amazon. Or as I mentioned in the video you can buy based on rating and review. I buy from different sellers and now buying from a friend of mine. He is not an online seller.
Direct sunlight il vaykkunnathu kondu kuzhappam illa. Container il choodu/velicham kadakkathe sookshichal mathy. Aluminium foil o matto use cheythu cover cheyyam. Plants nu ksheenam udenkil (athu soil il vachalum undakum) shade net ketti kodukkam.
ഇതു തുടക്കകാർക്ക് പറ്റിയ വീഡിയോ ആണ്...ഞാൻ പോച്ച പറിച്ചു വെള്ളത്തിൽ ഇട്ടിട്ടു ..ഒരാഴ്ച കഴിഞ്ഞു അതിന്റെ വെള്ളം നേർപ്പിച്ച് ചെടികൾക്ക് ഒഴിക്കാറുണ്ട്...ഈ വെള്ളം ഹൈഡ്രോപോണിക്സിൽ ഉപയോഗിക്കാമോ???
Thank you... ഇത് എവിടെ കിട്ടും...ആമസോണ് ലിങ്ക് ഉണ്ടെങ്കിൽ അത് തരാമോ..അല്ലെങ്കിൽ തിരുവനന്തപുരത്ത് ഇത് എവിടെ കിട്ടും..ഞാൻ താമസിക്കുന്നത് കാട്ടായ്യികോണം, പോത്തൻകോട് ആണ്..
Please let me know which nutrients you are using. Is the concentration correct. You can also check with deficiency charts available online to check ifs any kind of nutrient deficiency.
@@FreshLeaves thanks for the response. I have used Greenloop hydroponics solution A and B. Are you suggesting it could be because of higher concentration.? If yes, should I change the water and nutrients?
Yes. rendinum rendu type nutrients anu. Chilappol special mix um kittarundu. like cucumber mix, capsicum mix, tomato mix etc. Nutrients for fruiting plants: amzn.to/2BPTxVk
Hi organic nutriens namuk veetil thanne undakkam ennu kettu sathyamanonn ariyilla.. ee kadala pinnakkum matum kond undakkan.. so athine pati ariyamenkil oru video cheyyane😊
Kratky method ൽ ഞാനൊരു സിസ്റ്റം ചെയ്തു. 60 ലിറ്റർ വെള്ളം കൊള്ളുന്ന thermocol ബോക്സിൽ 11 പയർ ചെടിയും ഒരു തക്കാളി ചെടിയും പരീക്ഷണാടിസ്ഥാനത്തിൽ വച്ചിട്ടുണ്ട് ലിറ്ററിന് 5ml കണക്കിൽ ന്യൂട്രിയന്റ്സ് ചേർത്തു. TDS value 256 ആണ്. ചെടികൾ വളർന്നു വരുന്നുണ്ട്. ഇപ്പോൾ ചേർത്തിരിക്കുന്നത് leafy vegetables ഉള്ള nutrient ആണ്. ഇനി കായുണ്ടാകുന്ന vegetables നുള്ള nutrients ചേർക്കാൻ ഉദ്ദേശിക്കുന്നു. ഇത് എത്രയാണ് ചേർക്കേണ്ടത്, എത്ര ദിവസം കൂടുമ്പോളാണ് ചേർക്കേണ്ടത്? TDS value എത്ര വരെയാകാം? ഇപ്പോൾ ഉള്ള value സേഫ് ആണോ? ഇതിൽ പമ്പ് വക്കേണ്ടതുണ്ടോ? ഈ സംശയങ്ങൾക്ക് മറുപടി പ്രതീക്ഷിക്കുന്നു. താങ്കളാണ് എന്റെ പ്രചോദനം.