Тёмный
No video :(

എളുപ്പത്തിൽ തയ്യാറാക്കാം സ്വാദിഷ്ടമായ അട ദോശയും ചമ്മന്തിയും || Easy Ada Dosa and Chamanthi 

Lekshmi Nair
Подписаться 2 млн
Просмотров 562 тыс.
50% 1

Hello dear friends, this is my 259th Vlog. In this video I have demonstrated an easy way to make Ada Dosa and Chamanthi.
Hope you all will enjoy this video.
Please share your valuable feedback's through the comment box.
Don't forget to Like, Share and Subscribe. Love you all :)
*NOTE: ©This Recipe is developed and first published by LEKSHMI NAIR (Celebrity Culinary Expert)
How to make Ada Dosa
Urad dal - 1/2 Cup
Raw rice- 1/2 Cup
Channa dal- 1/2 Cup
Tuvar dal- 1/2 Cup
Dry red chillies- 25 nos
Salt ( according to taste )
Asafoetida powder- 1/2 tsp
Grated Coconut- 2 Cups
green chillies- 4 nos
Small onion- 4 nos
Tamarind- Small Gooseberry size
Salt ( according to taste )
◆◆◆ Stay Connected With Me:- ◆◆◆
◆ RU-vid: bit.ly/LekshmiN...
◆ Facebook Page: / drlekshminairofficial
◆ Facebook Profile: / lekshmi.nair.5070
◆ Insta: / lekshminair20
◆ Official Blog: www.lekshminai...
●●● For Business Enquiries, Contact●●●
◆ Email: contact@lekshminair.com
◆ WhatsApp: wa.me/919746969808
◆ Send Message/SMS (Only): (+91) 97469 69808 (Calls Disabled)
●●● Checkout My Favorite Playlists●●●
● Manchester Series: bit.ly/Manchest...
● Onam Sadya Recipes: bit.ly/OnamSady...
● Nonveg Recipes: bit.ly/NonVegRe...
● Vegetarian Dishes: bit.ly/VegRecip...
● Desserts: bit.ly/Desserts...
◆◆ About Me ◆◆
It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This RU-vid channel ‘#LekshmiNairVlogs’ is my latest venture to share my recipes with you and to be connected with you.

Опубликовано:

 

6 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 756   
@jyothis7024
@jyothis7024 4 года назад
Thank you Mam .My mother's favourite dish .: Mother made it for my father. She passed away last year .After that I never prepared it. Nostalgic memories Thanks a lot
@poojanair3367
@poojanair3367 4 года назад
ചേച്ചി ഞാൻ ഒരു പാട് നാളായി വിചാരിക്കുന്ന കാര്യം ആണ് സേവയും പുളിശ്ശേരിയും അതിന്റെ വീഡിയോ ചേച്ചി ഇട്ടാൽ വളരെ ഉപകാരം ആയേനെ thanks ചേച്ചി 😍😍
@vinumathew3114
@vinumathew3114 3 года назад
ലക്ഷ്മി ചേച്ചി നിങ്ങളുടെ വിഭവങ്ങളെല്ലാം കാണാൻ മനോഹരവും നല്ല രുചിയുള്ളതും ആണ് വർഷങ്ങൾക്കു മുൻപ് തന്നെ ചേച്ചിയുടെ പാചക പുസ്തകത്തിലെ 90% ഭക്ഷണപദാർത്ഥങ്ങളും പരീക്ഷിച്ച് ആളാണ് ഞാൻ എല്ലാം തന്നെ വിജയിച്ചിട്ടുണ്ട് നന്ദിയുണ്ട് പക്ഷേ ഒരു അപേക്ഷയുണ്ട് ചേച്ചി ദയവുചെയ്ത് ഈ രാമായണപാരായണം ദീർഘിപ്പിക്കൽ ഒഴിവാക്കിയാൽ ഞങ്ങൾ കുറച്ച് ആണുങ്ങൾക്ക് എങ്കിലും ചേച്ചിയുടെ എല്ലാ വീഡിയോസും കാണാൻ കൂടുതൽ താല്പര്യം ഉണ്ടാകുമായിരിക്കും എന്നെനിക്കു തോന്നുന്നു
@sheelamadhusudanan8223
@sheelamadhusudanan8223 4 года назад
I used to make this dosa with the combination of white chutney. Super tasty. i also put some finely chopped onions ginger curry leaves coconut in the batter
@aneeshpv3943
@aneeshpv3943 4 года назад
ചേച്ചിയുടെ അവതരണം സൂപ്പറാണ് . ഈ പ്രായത്തിലും കുട്ടിത്തം മാറാത്ത അവതരണം മാണ് ചേച്ചിയുടെ അടദോശ കണ്ടിട്ട് തന്നെ വായയിൽ വെള്ളമൂറുന്നു. തീർച്ചയായും ഉണ്ടാക്കുന്നതാണ്. ചേച്ചി ' magic oven' അവതരിപ്പിക്കുമ്പോൾ തന്നെ ചേച്ചിയുടെ റെസ്പ്പികൾ ഞാൻ കാണാറുണ്ട് എല്ലാം നമ്മുക്ക് വളരെ വ്യക്തമായി തന്നെ പറഞ്ഞു തരുന്നതാണ് ചേച്ചിയുടെ വിജയത്തിന് കാരണം.🌝🌝🌝
@beena2129
@beena2129 4 года назад
അട ദോശ ഇതുവരെ കഴിച്ചിട്ടില്ല. നാളെ തന്നെ try ചെയ്‌യും. പുളി ഇല്ലാത്ത ദോശക്കു പുളിയുള്ള chutney നന്നായിരിക്കും. വീശാത്ത പൊറോട്ട ഞാൻ ഇപ്പോൾ നല്ല soft ആയി ഉണ്ടാക്കാറുണ്ട്. Thanks😄
@jollyasokan1224
@jollyasokan1224 4 года назад
Hi mam സുഖമാണോ ബോണ്ട അഥവാ ഉണ്ടംപൊരി ഉണ്ടാക്കി കേട്ടോ കുറച്ച് മധുരം കൂടി പോയി മക്കൾ നല്ല സ്വാദോടെ കഴിച്ചു ഇതും തീച്ചയായിട്ടും ഉണ്ടാക്കും thank you so much 😘😘😘
@binduchadayampully6933
@binduchadayampully6933 4 года назад
Nice . I prepared this dosa. Add one spoon whole pepper (socked) while grinding. Some times add muringa leaves
@remya.a.ra.r2607
@remya.a.ra.r2607 3 года назад
എനിക്കും അച്ഛൻ പാർസൽ അട ദോശ വാങ്ങികൊണ്ടുവരുമായിരുന്നു......ഞാനും അമ്മയും അച്ഛനും പോയി കഴിച്ചിട്ടുമുണ്ട് 😋😋😋😋😋😋ഇവിടെ തലശ്ശേരിയിൽ ആർക്കും അട ദോശ അറിയില്ല
@dhanyasudeep7391
@dhanyasudeep7391 4 года назад
എത്ര clear ആയാണ് ഓരോ കാര്യങ്ങളും പറയുന്നത് . 😍😍😍perfectionist
@rasheedake6230
@rasheedake6230 4 года назад
അടിപൊളി ചേച്ചി, ഈ പേര് തന്നെ ആദ്യമായിട്ടാണ് കേൾക്കുന്നത്, കണ്ടിട്ട് ഇപ്പൊത്തന്നെ ഉണ്ടാകാൻ തോന്നുന്നു, തീർച്ചയായും ട്രൈ ചെയ്യും, താങ്ക്സ് ചേച്ചി, ഇനിയും ഇത് പോലുള്ള വെറൈറ്റിവിഭവങ്ങൾ പ്രതീക്ഷിക്കുന്നു
@chelseafc9806
@chelseafc9806 4 года назад
ഇതു പോലെ ഇനിയും വ്യത്യസ്തമായ ദോശ കൾ ഇടക്കൊക്കെ ഉണ്ടാക്കി കാണിക്കണം ഇതു ഞാൻ എന്തായാലും ഉണ്ടാക്കി നോക്കും
@hemalathamohan9404
@hemalathamohan9404 4 года назад
Ada dosa is my favorite dosa. I used to add ginger, garlic , small onions, green chlli along with other ingredients. It's very tasty and we can even have without chutney.
@rajeevshakti195
@rajeevshakti195 4 года назад
മാഡം ഞാൻ ഉണ്ടാക്കാറുണ്ട് S pr taste ആണ്
@suveds1900
@suveds1900 4 года назад
Me too
@ponnuchinnu5922
@ponnuchinnu5922 4 года назад
അട ദോശ ഇത്‌വരെ കഴിച്ചിട്ടില്ല ഇനിയും എപ്പോവേണമെങ്കിലും കഴി ക്കാമല്ലോ 😋😋😋😋😘😘
@Athiraskitchen
@Athiraskitchen 4 года назад
എന്റെ ചാനൽ ഒന്ന് കാണാമോ ഇഷ്ട്ടപെട്ടാൽ മാത്രംസപ്പോർട്ട് ചെയ്യ്താൽ മതി.
@leelanair7182
@leelanair7182 4 года назад
Seriyanu Lakshmi pakshe Bangalore le kannada& Tamil.alkaru .eaniku paranju thannittullathu adadosaku arakanulla .parippu kalenllam correct anu. arakumbol. 5 alli veluthulliyum 1 kashanam inchiyum cherthu arakarundu mulaku 10 number mathrame eadukarullu .mix cheyyumbol chariya ulli pachamulak thenga kothu ,kariyappila malliyila ,mix chathu undakuarundu . Pinne Lakshmi prepare chaithathu thika chum Brahmins adadosa thanne yanu
@veenashankar1167
@veenashankar1167 4 года назад
Madam lekshmi nair your adadosha real good. Since you are one who likes to experiment and try - please try adding few green chillies to the batter by reducing the red chillies. Green chilly always less than red ones may be 1green chilly for every 4 red. The raw green chilly flavour taste will add to it. The kadala paruppu one or two should to be felt in mouth full and crisp too but only one or two per dosha And try with sharkara ( jaggery ) plain or with ghee in jaggery. Again you can try with molakaipodi (kora kora type ground powder) and nalla enna as used in the brahimins homes for dosha and iddali
@remas4771
@remas4771 4 года назад
Adadosa mavil cheriya ulli mixiyil onnu crush cheythu kurach muringa elayum , kayapodiyum koodi cherthu undakiyal nalla taste and nutritious aakum. Bramins ulli cherkilla.
@prasannauthaman7764
@prasannauthaman7764 4 года назад
ആദ്യമായി അട ദോശ കാണുന്നതാ.ടേസ്റ്റ് നോക്കാൻ ആരും അവിടെ ഇല്ലേ.. ☺☺
@sajithav6968
@sajithav6968 Год назад
ഞാൻ ഇന്നാണ് അടദോശ ഉണ്ടാക്കുന്നത് കണ്ടത് രാത്രിതന്നെ ഞാനിത് ഉണ്ടാക്കി വീട്ടിൽ എല്ലാവർക്കും ഇഷ്ടായി എനിക്ക് ഇഷ്ടായി. 🙏
@meerakrishna5255
@meerakrishna5255 4 года назад
Ada dosa can be soaked yesterday itself...you have to add muringha ela and also spinachas a topper...then brahmins avial is best combination..then again..garlic chutney and onion special brahmal chutney with ada
@poornimasuresh5707
@poornimasuresh5707 10 месяцев назад
ഞാൻ മാഡത്തിന്റെ ഈ വീഡിയോ കണ്ടിട്ട് മുൻപേ ഉണ്ടാക്കി ആസ്വദിച്ചു കഴിച്ച് എല്ലാവർക്കും ഇഷ്ടപ്പെട്ട തുമാ ണ് ..... പക്ഷേ പിന്നെയും ഞാൻ ഉണ്ടാക്കുമ്പോഴല്ലാം ഈ വീഡിയോ പിന്നെയും പിന്നെയും കാണാറുമുണ്ട്👍👍👍 thank you so Much 👍👍👍
@StarSwancreatorsvlog
@StarSwancreatorsvlog 4 года назад
ഞാൻ ഉണ്ടാക്കി അട ദോശ ,സൂപ്പർ ആണ്. thanku lakshmichechi...
@binurathish4566
@binurathish4566 3 года назад
Queen of culinary arts..... Hats off to you Lakshmi mam
@JK-rg5wx
@JK-rg5wx 4 года назад
ഞാൻ ഇടക്ക് അടദോശ ചൈയ്യും... ഞാൻ സാമ്പാർ പരിപ്പ്, ഉഴുന്ന്, വടപ്പരുപ്പ്,പച്ചരി, വരവരി അരച്ച് അതിൽ ചെറിയ ഉള്ളിയും ചതച്ചു എടുത്തു, മുളക് പൊടി, കായപൊടി, കുറച്ചു പെരും ജിരകം, മുരിങ്ങ ഇല, കറിവേപ്പില ഉള്ളി ചെറുതായി അരിഞ്ഞത് ചേർത്ത് കലക്കി നല്ലെണ്ണ ചേർത്ത് ദോശ മൊരിച്ചെടുക്കും.... വീട്ടിൽ എല്ലാവരും ചമ്മന്തി കൂട്ടി kazikkumbol ഞാൻ പഞ്ചസാര ചേർത്ത് കഴിക്കും.... 😁😁💞💞💞💞💞💞💞my ഫേവറേറ്......
@kumarin4991
@kumarin4991 4 года назад
ഞങ്ങളെ ഇത് പോലെ യാണ് ചെയ്യുന്ന ത്ശർകരവച്ചുംകഴിക്കുംപക്ഷെഎത്രകഴിച്ചാലുംമതിയാകുല്ല അത്ര ടെസ്റ്റാണ്
@Athiraskitchen
@Athiraskitchen 4 года назад
എന്റെ ചാനൽ ഒന്ന് കാണാമോ ഇഷ്ട്ടപെട്ടാൽ മാത്രംസപ്പോർട്ട് ചെയ്യ്താൽ മതി.
@dhanyarajesh1126
@dhanyarajesh1126 4 года назад
Njanum trivandrum kariya..But ippo bangalore.. ithu ente nostalgia... Ada -aviyal -kara vada.. orkumbole oru sukham.. ippo naattil varumbol ammaye kondu njan undakkikkum..Ada dosayum thenga chammanthi yum.. thankyou for sharing this recipe in the channel mam 🙏
@saradapm4161
@saradapm4161 4 года назад
Njanum അട ദോശ ഉണ്ടാക്കിയിട്ടുണ്ട്. അതിൽ. കടല, പയർ, ചെറിയ ഉള്ളി, മുളക്‌, പരിപ്പ്. എല്ലാനും ഇടാറുണ്ട്. ഇനി ഇങ്ങനെയും ഉണ്ടാക്കാം..
@soudapk1478
@soudapk1478 Год назад
ഞാൻ തീർച്ചയായും ചെയ്തു നോക്കും. ഞാൻ ആദ്യം ആയിട്ട് ആണ് ഇങ്ങനെ ഒരു ദോശ കാണുന്നത്
@-90s56
@-90s56 4 года назад
നല്ല മൊരിഞ്ഞ അട ദോശയും ചമ്മന്തിയും. ആ സൗണ്ട് കേട്ടാൽ അറിയാം കറു മുറാന്ന് കടിച്ചു തിന്നാം 😋😋😋
@rekhamenon4381
@rekhamenon4381 4 года назад
Nice kitchen chechi I love to see your kitchen.chechi I was crazy for this dosa during my pregnancy and have eaten it from 4th month to 8th month. My daughter likes this dosa very much , might be because I ate it during my pregnancy.
@subhalekshmi8240
@subhalekshmi8240 4 года назад
Traditional ada dosa is made thickly and after flipping over put 5 holes or cut centre portion cross like X and pour oil and have with ulli chammanthy (traditional name kakka chammanthy).
@purnimavishnu9190
@purnimavishnu9190 4 года назад
Ente school daysilokke amma mikkappozhum undakkuvarunnu..... normal dosayekal ishtam ithanu.... ee video kandudanae njan ellam vellathil ittu... dinner nu ada dosa... tq chechi.... avide undakkiyapozhae athinte smell enikku kitty.. 😋😋😋😋
@lathamenon456
@lathamenon456 4 года назад
I make this once in a week as very nutritious.. I add 3 or 4 shallots also while grinding the batter.. Gives good aroma to the batter..
@vlogeraeh2521
@vlogeraeh2521 4 года назад
Njan ethuvare kazhichittilla .eanthayaalum undaakkanam kazhikkanam thanks chechi
@geethasadasivan2136
@geethasadasivan2136 4 года назад
Ada dosaku tholi uzhunnu aanu nallathu...njangade alavu oru cup ariyudenkil paruppu vakakal ellaam koodi oru cup.....sadharana vadappauppu cherkilla...kooduthal kozhuppu kodukum...aviyal illenkil sharkara chertthu kazhikkam....nallenna kooduthal ozhichu morichu edukanom.
@jollyvarghesejollyvargese4929
@jollyvarghesejollyvargese4929 4 года назад
ഇത് ഞാൻ ഉണ്ടാക്കിനോക്കും. ആ ചമ്മന്തി ഞാനും ഉണ്ടാക്കാറുണ്ട്. നല്ല രുചിയാ.. Thankuuu.. 😍🙏
@parvathyrajkumar1533
@parvathyrajkumar1533 4 года назад
ഇതിൽ ചെറുപയർ വൻപയർ കടല മുതിര ഗ്രീൻപിഎസ് എന്നിവ add ചെയ്താൽ കുറച്ചുകൂടി tasty ആകും സേവ ആൻഡ് മൂർകുഴമ്പു adda ആൻഡ് അവിയൽ എന്റെ വീട്ടിലെ ഉണ്ടാക്കാറുണ്ട് ലക്ഷ്മി വടപരിപ്പിനെക്കാൾ നല്ലതു കടലാപരിപ്പു ഇട്ടു ഉണ്ടാക്കുന്നതാണ് അഡ നന്നായി ചെയ്തു ക്ലീൻ ആയിട്ടു പറഞ്ഞുകൊടുത്തു എല്ലാർക്കും സൂപ്പർ ദീപാവലി സ്‌പെഷ്യൽ ഉകാര iddily റൈസ് കൂടി half ചേർക്കാം കേട്ടോ ലക്ഷ്മി അങ്ങനെ ഒന്നു ചെയ്തു നോക്ക് half പച്ചരി half iddily റൈസ് ok karavada അതും സ്‌പെഷ്യൽ ആണ് ലക്ഷ്മി തന്നെ കാരവട റെസിപ്പി ഫ്‌ളവോഴ്‌സ് ഓഫ് ഇന്ത്യയിൽ കാണിച്ചു ഒരു ആഗ്രഹരത്തിലെ മമാവും മാമിയും വെച്ചു പുത്തൻ തെരുവ് അല്ലെ ok
@shashikalashenoy933
@shashikalashenoy933 Год назад
Ended Amma sarkarayairunnu combination koduthirunnathu nallathu taste ayirunnu
@sindhuajiji3765
@sindhuajiji3765 4 года назад
കണ്ടിട്ട് അടിപൊളി ഞാൻ ഇതുവരെ കേട്ടിട്ട് പോലും ഇല്ല ദോശ ഇവിടെ ഉള്ളവർക്കും ഭയങ്കര ഇഷ്ടം ആണ് ഇവിടെയും ഡിന്നർ ദോശ ഉണ്ടാകാറുണ്ട് ഇനി ഇതും try ചെയ്യാം
@eksreenivasan1962
@eksreenivasan1962 4 года назад
Dosayum Chammandhiyum super
@minikishorekumar8018
@minikishorekumar8018 4 года назад
അട ദോശയുടെ കൂട്ട് എനിക്ക് ഇഷ്ടപ്പെട്ടു ഞാൻ നാളെ ഉണ്ടാക്കും. ഞാൻ ഇത് കുവൈറ്റിൽ ഉഡുപ്പിയിൽ നിന്നും കഴിച്ചിട്ടുണ്ട്. അന്ന് ചമ്മന്തിയും അവിയലും ഉണ്ടായിരുന്നു
@jayashreepalliyil4209
@jayashreepalliyil4209 4 года назад
We make it often. Family's favourite. We prefer to have it with butter & sugar.
@sheebamadhu2761
@sheebamadhu2761 4 года назад
ചേച്ചി പായസത്തിന് കൂടെ കഴിക്കുന്ന ബോളി ഒന്ന് ഉണ്ടാക്കി കാണിക്കുമോ.ചേച്ചി ഞാൻ അലവാങ്ക് ഉണ്ടാക്കി . സൂപ്പർ ആയിരുന്നു
@Athiraskitchen
@Athiraskitchen 4 года назад
എന്റെ ചാനൽ ഒന്ന് കാണാമോ ഇഷ്ട്ടപെട്ടാൽ മാത്രംസപ്പോർട്ട് ചെയ്യ്താൽ മതി.
@roshinisatheesan562
@roshinisatheesan562 4 года назад
ഞാൻ കൊതിവച്ചൂട്ടോ. mam ഞാൻ ഇതിൽ മുരിങ്ങ ഇല , ഉലുവ ഇലയെല്ലാം ഇടാറുണ്ട്. നെയ് ഒഴിച്ചാണ് ചുടാറ്. എള്ളെണ്ണ നല്ലതാണല്ലേ ഇനി ഒന്ന് അതൊഴിച്ചു പരീക്ഷിക്കാം thanku .
@satheesanedappalli2455
@satheesanedappalli2455 4 года назад
ചേച്ചി ഇപ്പോഴും എന്ത് ചെറുപ്പം, എന്തൊരു സൗന്ദര്യം....... ഒരു അനുജത്തി 👍
@remasterracegarden
@remasterracegarden 4 года назад
അട ദോശ ഇത് വരെയും കഴിച്ചിട്ടില്ല ഇനിയും ഉണ്ടാക്കി കഴിക്കും 😊
@mrudulaanandavally9650
@mrudulaanandavally9650 4 года назад
അട ദോശ ഉണ്ടാക്കി നോക്കി നല്ലതായിരുന്നു നന്ദി😍 പലതരം കിച്ചടികൾ ഉണ്ടാക്കുന്ന വിധം പറഞ്ഞു തന്നിരിങ്കിൽ നന്നായിരുന്നു
@harshadhwani_
@harshadhwani_ 4 года назад
ആദ്യം ആയിട്ടാണ് ഇങ്ങനെ ഒരു ദോശ യെ പറ്റി കേൾക്കുന്നതും കാണുന്നതും super Chechi 👌👌😍😍😍
@Chicagomalayali
@Chicagomalayali 4 года назад
Adipoly...thank you for the variety tasty recipe during this situation...
@shaimashaima4882
@shaimashaima4882 3 года назад
Hi nammal tvm karude Ada dosa. Cheruthile kazhichathanu.receipie thiranju nadakayirunu. Thanks chechi
@sanilanju3252
@sanilanju3252 4 года назад
ആന്റി ഞാനും തിരുവനന്തപുരം (കമലേശ്വരo) ആണ്.. എന്റെ അമ്മ ഉണ്ടാക്കി തരും അട ദോശ.. ഇപ്പൊ ഞാൻ സ്വന്തം കുക്കിംഗ്‌ ആണ്... അമ്മ പറഞ്ഞു തന്ന പോലെ ഉണ്ടാക്കിയാലും അമ്മ ഉണ്ടാക്കി തരുന്ന രുചി എനിക്ക് തോന്നാറില്ല... പക്ഷേ വീട്ടിൽ എല്ലാർക്കും ഇഷ്ട്ടം ആണ്....
@sreyanandha5936
@sreyanandha5936 3 года назад
Mam ,innathe special entha ennu nokkiyirikkukayayirunnu. Good thanks
@mayaar3652
@mayaar3652 3 года назад
Mavil kurachu muringa elayum koodi chertal adipoly
@sheebaraj5620
@sheebaraj5620 4 года назад
Dear mam ഈ റെസിപ്പി ഞാൻ നോക്കിയിരിക്കുകയായിരുന്നു. ഉടനെ അത് കാണിച്ചതിൽ വളരെ സന്തോഷം താങ്ക്സ്
@sushamasurendran5448
@sushamasurendran5448 2 года назад
Njan ഇത് undakkan വേണ്ടി chechiyude recipe നോക്കിയത 👍👍
@santhipv9691
@santhipv9691 4 года назад
liked very much.In palakkad lemon Seva s famous with tampering along with carrot,lemon juice etc,side katta chammandi as you said.love ur recepies very much but being a vegetarian,I watch veg items only.
@PaatiTalkies
@PaatiTalkies 2 года назад
It is very familiar in tamil brahmins houses. It is very tasty. I am preparing this dosa occassionally.
@haneen5609
@haneen5609 4 года назад
വർഷങ്ങൾക്ക് മുൻപ് magicoven ബുക്കിൽ നോക്കി ഞാനുണ്ടാക്കിയിരുന്നു .Very tasty and easy 👍👍
@sreekala669
@sreekala669 4 года назад
Lekshmi mam..Njangal ithil cheriya ulliyum kurach muringa ilayum koodi vazhatti idum...Bakki okke same...Super...Ithu ariyatha orupad perund..So nice ...
@sasikumarthummarukudy6595
@sasikumarthummarukudy6595 3 года назад
Cherupairum kuthirthathu, ginger,garlic ,green chilly cheriya ulli koodi add cheythal super aanu ...ada dosa chood ode kazhikanam ...btw I like all your recipes ...👌🏻👌🏻
@chinnusarah8304
@chinnusarah8304 4 года назад
Hi Chechi, Thanks for your receipe. After watching this dosa recipe, we make every week for dinner. My kids like very much..
@christaljaya6739
@christaljaya6739 4 года назад
ഓ........ കൊതിപ്പിച്ചു.. തീര്‍ച്ചയായും ഉണ്ടാക്കും.. നല്ല ഈസി
@Indu.1139
@Indu.1139 4 года назад
Tvmkarude favorite anu ada ദോശ
@sylajas4822
@sylajas4822 3 года назад
എല്ലാ പരിപ്പും ഒരുപോലെ കാണുന്നു ള്ളു
@sandhyakwarrier6854
@sandhyakwarrier6854 4 года назад
Mam kazikkunna kanditt kothy avunnu njan eppo thanne allam puthirkkatte nalathe ente breakfast ehayirikkum thanku mam thankyou very much
@prs5481
@prs5481 4 года назад
ഞങ്ങളുടെ നാട്ടിൽ അട ദോശ ഉണ്ടാക്കുമ്പോൾ ഒരു ഇത്തിരി ജീരകവും കുരുമുളകും ചേർക്കും പിന്നെ ലാസ്റ്റ് ചുടാൻ നേരത്തു ഉള്ളി പൊടിപൊടി ആയി അരിഞ്ഞു ചേർക്കും... ദോശ കഴിക്കുമ്പോ ഉള്ളി ചെറുതായിട്ട് കടിക്കാൻ കിട്ടും നല്ല taste ആണ്
@rajanikottattil4747
@rajanikottattil4747 4 года назад
Adipoli recipe chechi ,vakukkal illa parayan .We will try this recipe .
@dhanyasaju2227
@dhanyasaju2227 4 года назад
Super chechi. Very tastey
@manjulaprithviraj7961
@manjulaprithviraj7961 3 года назад
ഞങ്ങൾ ചുവന്നുള്ളി കൂടി ചേർത്ത് അരയ്ക്കും ..വെളിച്ചെണ്ണയിൽ ആണ് മൊരിച്ചു എടുക്കുന്നത് . Very tasty ..മുരിങ്ങയില ചേർത്ത് ചുട്ടാൽ nutritious value കൂടും .. രുചിയും നന്നായി ചേർന്ന് പോകും . ഒരു കൂട്ടാനും വേണ്ട , ചൂടോടെ വെറുതെ തിന്നാം .
@bhadrakrishnan.s.b6934
@bhadrakrishnan.s.b6934 4 года назад
Chechi njjangal undakkarundu athill gingerum cheriya ulliyum pachamulakum kariveppilayum cheruthayi arinjjathu koodi cherkkarundu ee paranjja karyangalil athu pole kappiyil mukkiyanu kazhikkunnathu Amma trivandrum anu ivide ellavarkkum ishtamanu
@ajivarad
@ajivarad 4 года назад
Alavangu njan undakki...choodayittu kazhikkan nalla rasamayirunnu.
@sreenair4924
@sreenair4924 4 года назад
I was looking for a good ada dosa recipe& there you are!👍🏻 what more can I ask for THANK YOOU🙂🙏
@indirawarrier5268
@indirawarrier5268 4 года назад
Njanum undakkarundu. Ethil mutingayila cherthum undakkarundu. Butter and sharkkarayum kootti kazhikkarundu👍❤️
@ahalyags7001
@ahalyags7001 4 года назад
അട ദോശ കണ്ടപ്പോ തന്നെ കൊതി ആയി. എന്തായാലും ഉണ്ടാക്കാം. മാഡത്തിന്റെ സംസാരം കേൾക്കാൻ എന്തു രസമാണ്. 👌👍
@jerlysuresh7503
@jerlysuresh7503 4 года назад
Geerakavum garlikum ethinday kuday arachu chrthu last cheriya ullium karivepelaum arachu cherthal ruchi kudum
@anitaraj8767
@anitaraj8767 4 года назад
My favourite ....but I like to add chopped onions n green chilles
@nuranisubramanianiyer5059
@nuranisubramanianiyer5059 3 года назад
Being a Palakkadan Iyer we do make adai, pls show quantities separately in writing..as subtitle...which would be useful for non mallus with english subtiles.. ashoka halva talk in between adai people will get confused
@achu.7878
@achu.7878 4 года назад
Maam... നീർദോശ തയ്യാറാക്കി സൂപ്പർ... അട ദോശ തയ്യാറാക്കണം. ഇനിയും ഇതുപോലെ ബ്രേക്ഫാസ്റ്റിനു തയ്യാറാക്കാവുന്ന റെസിപ്പികൾ പ്രതീക്ഷിക്കുന്നു
@deepapradeep7551
@deepapradeep7551 4 года назад
ഞങ്ങളുടെ ഏറ്റവും ഇഷ്ടപ്പെട്ട ദോശയാണ്...... ഞങ്ങൾ ഉരുളക്കിഴങ്ങു കറി അല്ലെങ്കിൽ മുളക് ചമ്മന്തി കൂട്ടിയാണ് കഴിക്കുന്നത്....... 💓😘
@ushanayar7158
@ushanayar7158 4 года назад
Ithil small onion cheruthaayi arinjidanam, coconut cherkanam, muringayila cherkaam. Ithum koodi cherthu nokku.
@sheppyt.d7192
@sheppyt.d7192 3 года назад
Ath vere ith vere..
@jayalakshmisriram8606
@jayalakshmisriram8606 4 года назад
Thanks I make adadosa once in a month. All time favorite one and katta chammanthi my moms favorite one orupadu ishtamayi hot dosa during rainy day with chammnthy aha no words to say. Superb 👌👌👌
@shailaayoob397
@shailaayoob397 4 года назад
Super
@ArathiSooraj
@ArathiSooraj 3 года назад
Gaourisankaram hotel @padmanabha swami temple special ... Very tasty
@salinikrishna3687
@salinikrishna3687 4 года назад
Ente amma um ammumayum undakkitararund. Enik panchara it thinana istam...ath vere oru taste aaaahhh 🥰
@sruthyo2400
@sruthyo2400 3 года назад
Hi chechi, Njan dosa pala thavana cheyyanenkilum chutney innanu try cheythathu,ithrayum tasty akumennu vicharichilla,adipoly
@rajakumarikumarasamy2013
@rajakumarikumarasamy2013 4 года назад
Seeing your recipe is equal to have tasted it, so involved , we too make this but we add a bit of small onions and ginger sliced
@sangeethabiju7264
@sangeethabiju7264 4 года назад
Njan undakki nokki super taste ayurunnu
@sujayasreekumar391
@sujayasreekumar391 4 года назад
A suggestion - in adadosa batter if we add 10 shallots it would be more better
@renjinisatheesan9531
@renjinisatheesan9531 3 года назад
Ethupolulla breakfast recipes valare upakaaram anu maam....😋😋😋
@lathikaramachandran4615
@lathikaramachandran4615 4 года назад
Dosa undakkunathilum eshtam. Athu kazhikkuna style kananau...super dosa.
@helanmjohnson2677
@helanmjohnson2677 4 года назад
Puff pastry kanikkamo
@snehasuresh7265
@snehasuresh7265 4 года назад
Hai mam njan try cheythu tto kidu aanu. Chammandi thaniye kazhikkaanum Nalla ruchi. Dosha is also good but oru doubt mam endoru smell indaaaki kazhiyumbol . Endaanavo.
@nisharifu8532
@nisharifu8532 4 года назад
Njen eduvera kazhichittila try cheyanm
@vidyav2394
@vidyav2394 4 года назад
We also make this dosa , moringa leaves add to this batter, my favourite 😋
@sreevidyabs6142
@sreevidyabs6142 2 года назад
Adachu vechu undakkiyal ithillum taste akkum
@ALEXANJANAVLOGS
@ALEXANJANAVLOGS 4 года назад
Ada dosa enteyum favourite annu.. Super.. 👌... Congrats chechi 💞
@valsavargheese6539
@valsavargheese6539 4 года назад
പദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ തെക്കേ നടയിലെ ഹോട്ടൽ ഗൗരി ശങ്കർ അടചദോശക്കു famous ആണ്‌. ഞാൻ ഒത്തിരി തവണ കഴിച്ചിട്ടുണ്ട്. അവിടുത്തെ karavadayum famous ആണ്‌. എന്തായാലും റെസിപി ഇട്ടതിനു വളരെ നന്ദി. Karavadayude റെസിപി കൂടെ ഇടാമോ
@lekshmi519
@lekshmi519 4 года назад
Sreepadmanabhante mannil jeevikunnathu thanna oru bhagyam aanu mam..aa kshetrathinte aura parayathirikan vayya🙏
@saraphiliph8423
@saraphiliph8423 2 года назад
Chummatalla ee tadi. Eating while cooking . Good way to gain weight. 👏👏
@eksreenivasan1962
@eksreenivasan1962 4 года назад
Mam puranpoly undakki kanikkamo
@beenamanilal133
@beenamanilal133 4 года назад
Adadosa njan undakkum, ethu eniku ishtamanu, Mam njan wheat halwa undaki nllathayirannu.
@karthikkailas481
@karthikkailas481 4 года назад
Chechi njan undaki super adyamayi Anu egane Oru dosa ye kurich kelkune
Далее