Тёмный
No video :(

എഴുതാപ്പുറങ്ങൾ | Ezhuthappurangal | Malayalam Full Movie 

DrHaridas World
Подписаться 15 тыс.
Просмотров 69 тыс.
50% 1

Ezhuthappurangal is a 1987 Indian Malayalam film, directed by Sibi Malayil and produced by Mathew George. The film stars Suhasini, Ambika, Parvathy Jayaram, Murali, Sreenath & Nedumudi Venu in lead roles. The film had musical score by Johnson and Vidyadharan. Suhasini Mani Ratnam won the Kerala State Film Award For Best Actress for this film.
The story deals with three socially forward women, their friendship and the troubles they face in a male-dominated society. Rajalakshmi is a college lecturer and writer whose fiancée is not able to accept her ideals. Vimala is a divorced advocate bringing up a child on her own. Seetha is a college teacher, who is leading an unhappy married life with her husband.
#എഴുതാപ്പുറങ്ങൾ
#Ezhuthappurangal
#malayalamfullmovie
#viral
#viralvideo
#evergreen
#popular
#hit
#superhitsongs
#evergreenhits
#parvathi
#parvathy
#parvathijayaram
#suhasinimaniratnam
#suhasini
#ambika
#murali
#nedumudivenu
#nedumudivenumovies
#seenath

Опубликовано:

 

3 июл 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 95   
@user-ky4dd9ir3m
@user-ky4dd9ir3m 2 месяца назад
റേപ് ചെയ്യപ്പെടുന്നത് ഒരു പെണ്ണിന്റെ കുറ്റം കൊണ്ടല്ല.. പേപ്പട്ടി കടിച്ചാൽ നമ്മൾ ചികിൽസിച്ചു ബേധമാക്കാറില്ലേ.. അതുപോലെ പേപ്പട്ടി കടിച്ചു എന്ന് കരുതാനേ ഉള്ളൂ ഇതും.. അതിന് അപമാനം എന്തിന്? നമ്മുടെ ചിന്തകളാണ് മാറേണ്ടത്.. പുരുഷൻ എത്ര സ്ത്രീകളോട് ബന്ധം പുലർത്തിയാലും ഒരു കുഴപ്പവുമില്ല.. ഒരു സ്ത്രീ പുരുഷനാൽ ആക്രമിക്കപ്പെട്ടാൽ പോലും സമൂഹത്തിൽ അപമാനിക്കപ്പെടുന്നു.. ഈ കാര്യത്തിൽ ഇന്നും സമൂഹത്തിന്റെ ചിന്താഗതി മാറിയിട്ടില്ല.. ഇനിയുള്ള തലമുറയെങ്കിലും മാറി ചിന്തിച്ചിരുന്നെങ്കിൽ.. ഒരു സ്ത്രീയെ ഒരു പുരുഷൻ വിചാരിച്ചാൽ ചവിട്ടിയരക്കാൻ സാധിക്കില്ല.. അത് സ്ത്രീകളും മനസ്സിലാക്കണം.. റേപ്പ് ചെയ്യപ്പെട്ടാൽ അതൊരു ആക്സിഡന്റ് ആയി കരുതണം.. അതൊരു അപമാനമായി കരുതരുത്..ആത്മഹത്യ ചെയ്യരുത്..ധൈര്യമായി തുടർന്ന് ജീവിക്കുക..തലയുയർത്തി പിടിച്ചു തന്നെ സമൂഹത്തിൽ ജീവിക്കുക... നിങ്ങൾ ഒരു തെറ്റും ചെയ്തിട്ടില്ല.
@sabual6193
@sabual6193 2 месяца назад
🤔
@sreekumariammas6632
@sreekumariammas6632 Месяц назад
അതെ. Man power .
@Priti80
@Priti80 Месяц назад
True !
@MartinVadookkara
@MartinVadookkara 6 месяцев назад
Super film❤❤❤. പുരുഷധിപത്യം . പെഫ്രസറും . നിയമം അറിഞ്ഞവളും . എഴുത്തുകാരിയും... പലപ്പോഴും . കീഴടങ്ങുന്നു... ഈ മുന്ന് കഥപാത്രങ്ങൾ.. പൊരുതി നിന്നാൽ .. ഇത്രയും നമ്മുടെ മനസ്സിൽ. തങ്ങി നിൽക്കില്ല. അവിടെയും പുരുഷധിപത്യം ...
@sebastiankoikkara7471
@sebastiankoikkara7471 4 месяца назад
Qqqqqqq
@sukrutheshkrishna71
@sukrutheshkrishna71 Год назад
ലോഹിതദാസ് എന്ന തിരക്കഥാകൃത്തിന്റെ രചനാപാടവം...❤❤🥰🥰
@DrHaridasWorld
@DrHaridasWorld Год назад
💖💖💖💖💖💖💖
@vinurajrvraj2301
@vinurajrvraj2301 Год назад
Good Movie. ലോഹിതദാസിന്റെ നല്ല തിരക്കഥ 👍🏻
@DrHaridasWorld
@DrHaridasWorld Год назад
💓💓💓💓💓🙏🙏🙏🙏🙏
@sreekumariammas6632
@sreekumariammas6632 Месяц назад
Yah Lohi sir is a good script writer .❤❤
@bijukrishnannair9427
@bijukrishnannair9427 9 месяцев назад
എന്തുകൊണ്ട് ചെയിൻ പുൾ ചെയ്ത് ട്രെയിൻ നിർത്തിയില്ല എന്ന ചിന്ത അവശേഷിപ്പിച്ചുകൊണ്ട്.......................... ഒരു അത്രുഗ്രൻ മൂവി.
@sabual6193
@sabual6193 2 месяца назад
അടുത്ത സ്റ്റോപ്പിൽ ഇറങ്ങി അടുത്ത അങ്ങോട്ട്‌ പോകുന്ന ട്രെയിൻ എത്തി കൂട്ടി കൊണ്ട് പോകാം അല്ലോ ⁉️🤔😄ബുദ്ധി ഉണ്ടെങ്കിൽ സാധിക്കും 😄.
@sreekumariammas6632
@sreekumariammas6632 Месяц назад
ബുദ്ധി വേണ്ട മന:സാക്ഷി മതി. Hope that .❤❤❤❤
@renu8626
@renu8626 Месяц назад
വര്ഷങ്ങളായി ചിന്തിച്ച കാര്യം
@rabeeshtp4137
@rabeeshtp4137 14 дней назад
Super movie...script writing brilliant...❤🎉.Lohidadas..RIP.
@sabual6193
@sabual6193 2 месяца назад
അടുത്ത സ്റ്റോപ്പിൽ ഇറങ്ങി അടുത്ത അങ്ങോട്ട്‌ പോകുന്ന ട്രെയിൻ എത്തി കൂട്ടി കൊണ്ട് പോകാം അല്ലോ ⁉️🤔😄ബുദ്ധി ഉണ്ടെങ്കിൽ സാധിക്കും 😄.
@sreekumariammas6632
@sreekumariammas6632 Месяц назад
ബുദ്ധി വേണ്ട മന:സാക്ഷി മതി . Hope that.❤❤❤❤
@kumarsajilesh7778
@kumarsajilesh7778 Год назад
ഈ സിനിമയുടെ പ്രത്യേകതകൾ എന്തൊക്കെയെന്ന് അറിയാമോ? തെന്നിന്ത്യയുടെ ജ്വലിക്കുന്ന താരറാണികൾ സുഹാസിനിയും അംബികയും പാർവതിയും ഈ സിനിമയിൽ നായികമാരായപ്പോൾ നായകൻ ഇല്ലെന്നതാണ് ഈ സിനിമയുടെ പ്രത്യേകത. അന്നത്തെ അവാർഡ് നിർണയ സമിതിയിൽ ഏറ്റവും കൂടുതൽ ആളുകൾ പ്രശംസിച്ചത് സുഹാസിനിയുടെ അഭിനയമായിരുന്നു. ഈ സിനിമയിൽ അവർ ആ വർഷത്തെ മികച്ച നടിക്കുള്ള പുരസ്‌കാരം നേടുകയുണ്ടായി. അവാർഡ് പ്രഖ്യാപിച്ച ഉടനെ സുഹാസിനി തനിക്ക് ഡബ്ബ് ചെയ്ത ആനന്ദവല്ലിയെ പ്രശംസിക്കാൻ മറന്നില്ല. മികച്ച ഗായികയായി ചിത്ര ഈ സിനിമയിലെ താലോലം പൈതൽ എന്ന പാട്ടിലൂടെ തെരഞ്ഞെടുക്കപ്പെട്ടു. പ്രദർശന ശാലകളിൽ സിനിമ അതിവേഗം പിന്തള്ളപ്പെട്ടതിന് കാരണം ദുരന്തപൂർണമായ പര്യവസായിയും സ്ത്രീകേന്ദ്രീകൃതവുമെന്നതാണ് വിലയിരുത്തൽ. പിൽക്കാലത്ത് എഴുത്തുകാരനും സംവിധായകനുമായി മാറിയ രഞ്ജിത്ത് ആണ് സുഹാസിനിയെ ഇന്റർവ്യൂ എടുക്കാൻ വരുന്നത്. പിൽക്കാലത്ത് സൂപ്പർ സ്റ്റാർ ആയിമാറിയ ജയറാമിനെ ഒരു മിന്നായംപോലെ അവസാന സീനിൽ ട്രെയിനിൽനിന്ന് തലയിട്ടു നോക്കുന്നതായി കാണാം. നോവലും സിനിമയും തമ്മിൽ.... ഒരു ബംഗാളി നോവലിൽനിന്നും പ്രചോദനം ഉൾക്കൊണ്ട ഈ സിനിമയുടെ ഇതിവൃത്തം പക്ഷെ, തിരശീലയിൽ ഒരുപാട് മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. സിനിമ അത്യധികം മെലോഡ്രാമ എന്ന കാറ്റഗറിയിലേക്ക് പോവാൻ കാരണം ലോഹിതദാസിന്റെ തൂലികയാണ്. ഇത്രയും ദൗർഭാഗ്യകരമായ അന്ത്യം വേണ്ടായിരുന്നെന്ന് അന്നത്തെ നിരൂപകർ എഴുതിയിരുന്നു. ഭർത്താവിന്റെ നിർബന്ധത്തിന് വഴങ്ങി പരപുരുഷന്മാരെ പ്രലോഭിപ്പിക്കാൻ മനസ്സില്ലാമനസ്സോടെ തുനിയുന്ന കഥാപാത്രമായാണ് പാർവതിയുടെ കഥാപാത്രം നോവലിൽ നിറഞ്ഞുനിന്ന്, പിന്നീട് അത്യന്തം ശക്തിയാർജ്ജിച്ചു ഭർത്താവിനോടുള്ള യുദ്ധം പ്രഖ്യാപിക്കുന്നപോലെ അവൾ കുഞ്ഞിനെ പ്രസവിക്കുന്നത്. അതിൽ സുഹാസിനിയുടെ കഥാപാത്രം പാർവതിയുടെ കഥാപാത്രത്തെ എന്നെന്നേക്കുമായി തിരസ്കരിക്കുകയും പ്രായശ്ചിത്തമായി നോവൽ എഴുത്തുകയുമാണ് ചെയ്യുന്നത്. സിനിമയിൽ തീർത്തും വ്യത്യസ്തമാണ്. സ്വന്തം വിദ്യാർത്ഥിയുടെ ഇങ്കിതത്തിന് വഴങ്ങിയതോടെ കോളേജിൽ പരിഹാസമാവുന്ന കഥാപാത്രം പക്ഷെ, സിനിമയിൽ ഇല്ല. സ്ത്രീകൾക്ക് സ്വാതന്ത്യം കൂടിപ്പോയാൽ എന്താകുമെന്ന് നോവലിസ്റ്റ് കാണിച്ചുതരുന്നത് അംബികയുടെ കഥാപാത്രത്തിലൂടെയാണ്. അവൾ ഭർത്താവിനേക്കാൾ ഉയർന്ന വിദ്യാഭ്യാസയോഗ്യത ഉള്ളവളെന്ന് ഇടയ്ക്കിടെ വിളിച്ചുപറയുന്നതിൽ അവളുടെ ഉറങ്ങിക്കിടക്കുന്ന അഹങ്കാരം നമുക്ക് മനസ്സിലാക്കാൻ സഹായിക്കും. പക്ഷെ, എല്ലാ നിയമങ്ങൾക്കും അതീതമാണ് മാതൃത്വമെന്ന സത്യം മനസ്സിലാക്കുമ്പോഴേക്കും അവൾ മരണത്തിന് തീറെഴുതിയാണ് ജീവിതം നീക്കുന്നത്. സിനിമയിൽ ഇത് വേറൊരു രീതിയിൽ ചിത്രീകരിച്ചിരിക്കുന്നു.
@DrHaridasWorld
@DrHaridasWorld Год назад
വളരെ നല്ല വിലയിരുത്തൽ.... Very informative... Thankyou
@sabual6193
@sabual6193 2 месяца назад
ജയറാം 🤔.
@user-pf1nx3ri8k
@user-pf1nx3ri8k 6 дней назад
എന്ത് സൂപ്പർ മൂവി 🙏🏼🙏🏼🙏🏼കഥാപാത്രങ്ങൾ ഓരോരുത്തരും സൂപ്പർ 😍😍😍
@VenaduTalkies
@VenaduTalkies Год назад
ശബ്ദം നൽകിയവർ ആനന്ദവല്ലി - സുഹാസിനി ഭാഗ്യലക്ഷ്മി - അംബിക ശ്രീജ - പാർവതി
@DrHaridasWorld
@DrHaridasWorld Год назад
💖💖💖💖💖
@bijupa131
@bijupa131 Год назад
എല്ലാവർക്കും ചേരുന്ന ശബ്ദം
@Vipin-nb3kr
@Vipin-nb3kr Год назад
One of the best movie i have ever scene
@DrHaridasWorld
@DrHaridasWorld 11 месяцев назад
🙏🙏🙏🙏🙏
@Anu-gy4yj
@Anu-gy4yj 9 месяцев назад
ഒരുപാട് വെയിറ്റ് ചെയിത പടം ഇപ്പോൾ കിട്ടി
@sheejato3229
@sheejato3229 5 месяцев назад
ഇത്രയും നല്ലൊരു ചിത്രം കാണാൻ വൈകി
@4kALOKE
@4kALOKE Месяц назад
പാർവതി ❤️❤️
@muhammedshafeeq1723
@muhammedshafeeq1723 Год назад
Super movie , I watched on duradashan after long time now, nostalgic feeling thanks for upload
@DrHaridasWorld
@DrHaridasWorld Год назад
My pleasure
@soumyamolkk7222
@soumyamolkk7222 Год назад
Super movie.heart touching end.
@DrHaridasWorld
@DrHaridasWorld Год назад
💓💓💓💓💓💓
@sreekumariammas6632
@sreekumariammas6632 Месяц назад
Not heart touching , but heart breaking end . Without rainy eyes I can't see this movie. 😢😢
@mmdasmaruthingalidam7558
@mmdasmaruthingalidam7558 19 дней назад
എന്താ തിരക്കഥ👏👏👏
@user-zo9xe1ti7y
@user-zo9xe1ti7y 2 месяца назад
Nalla.sinima
@sreedevims4976
@sreedevims4976 2 месяца назад
പെണ്ണിനോട് എല്ലാവർക്കും ക്രൂരത മാത്രം
@jineshvijayan96
@jineshvijayan96 Год назад
Good movie
@DrHaridasWorld
@DrHaridasWorld Год назад
❤️❤️❤️❤️❤️
@padmasreean
@padmasreean 2 месяца назад
Excellent picture
@DrHaridasWorld
@DrHaridasWorld 2 месяца назад
Thanks
@lijoon.
@lijoon. Год назад
Joli kku pondann paranjal bharthavne aa second divorce chyym Husband nekkal valuthu financial independence and stability, profession okke anu.. Bharthav orennam poyal vere noorennathine kittm. Pakshe, innathe kaalath Joli onnu poyal kittan paadanu 🙂🙂
@DrHaridasWorld
@DrHaridasWorld Год назад
💖💖💖💖💖💖💖
@sabual6193
@sabual6193 2 месяца назад
😄
@johnskuttysabu7915
@johnskuttysabu7915 Год назад
Good movie...
@DrHaridasWorld
@DrHaridasWorld Год назад
💓💓💓💓
@aruncm2268
@aruncm2268 Год назад
Kidu movie❤❤❤❤❤❤❤❤❤❤❤❤❤❤❤
@DrHaridasWorld
@DrHaridasWorld Год назад
Thankyou... 💖💖💖💖💖
@v2getherr439
@v2getherr439 28 дней назад
Cinema kollaam, climax super, but sentiments koodi poyathaayi thonni.
@rajanik4447
@rajanik4447 10 месяцев назад
Goodmovie❤❤❤
@DrHaridasWorld
@DrHaridasWorld 10 месяцев назад
❤️❤️❤️❤️
@karthiayanim2970
@karthiayanim2970 2 месяца назад
ദുഃഖം,
@sudhakaranp9775
@sudhakaranp9775 8 месяцев назад
Supper
@DrHaridasWorld
@DrHaridasWorld 6 месяцев назад
Thank you... ❤❤❤
@sheejababy2864
@sheejababy2864 15 дней назад
2024 ആഗസ്റ്റ് 1 നു കാണുന്നു
@sanalkumarpv2234
@sanalkumarpv2234 Год назад
രഞ്ജിത്ത് anno സുഹാസിനിയെ intervew ചെയുന്നത്
@DrHaridasWorld
@DrHaridasWorld Год назад
വ്യക്തമായി അറിയില്ല
@10mashood
@10mashood Год назад
Yes....sibi told that in an interview...
@abhijithmk698
@abhijithmk698 Год назад
yes
@muhammedshafeeq1723
@muhammedshafeeq1723 Год назад
Super movie , I watched on duradashan after long time now, nostalgic feeling thanks for upload
@naznin2281
@naznin2281 11 месяцев назад
Yess
@mubarakdsm1404
@mubarakdsm1404 23 дня назад
Interview chodhikkunna aal Writer Renjith aano
@muhammedshameem.k8266
@muhammedshameem.k8266 Год назад
നല്ല ചിത്രം ❤️
@DrHaridasWorld
@DrHaridasWorld Год назад
💖💖💖💖💖💖💖
@ull893
@ull893 Месяц назад
എല്ലാം കുറ്റവും പുരുഷൻ മാരുടെ. സ്ത്രീകളുടെ ഒരു കുഴപ്പവും ഇല്ല... സ്ത്രീ പീഡനത്തിന് മാർക്കറ്റ് കൂടും 😂😂😂എല്ലാം കച്ചവടം
@user-mr1lv6zo1l
@user-mr1lv6zo1l Месяц назад
ഒരു മൊബൈൽ ഫോൺ ഉണ്ടായിരുന്നുയെങ്കിൽ 😢
@dreamdreamy6276
@dreamdreamy6276 8 месяцев назад
Pwoliii oru filmm 😍😍😍
@DrHaridasWorld
@DrHaridasWorld 6 месяцев назад
Thank you... ❤❤❤
@raadhansariga7062
@raadhansariga7062 2 года назад
👌🌹❤❤🌹
@DrHaridasWorld
@DrHaridasWorld 2 года назад
💓💓💓
@muhammedshameem.k8266
@muhammedshameem.k8266 Год назад
❤️❤️
@DrHaridasWorld
@DrHaridasWorld Год назад
💖💖💖💖💖💖💖
@Onitsukatigermexico66
@Onitsukatigermexico66 8 месяцев назад
7.54 director Renjith😂😂
@DrHaridasWorld
@DrHaridasWorld 6 месяцев назад
Yesss...
@sabual6193
@sabual6193 2 месяца назад
രഞ്ജിത്ത് 🤔
@sreekumarkonni4739
@sreekumarkonni4739 2 года назад
😲😲😲😲
@DrHaridasWorld
@DrHaridasWorld 2 года назад
🥰🥰🥰🥰
@user-zf3mt7em6o
@user-zf3mt7em6o Месяц назад
ഇങ്ങനെ എന്തിനാ വിളിക്കുന്നത്‌ അടുത്ത സ്റ്റേഷനിൽ ഇറങ്ങിയിട്ട് ഒരു ടാക്സിയിൽ സീതയുടെ അടുക്കൽ വന്നാൽ പോരെ
@muhammedshameem.k8266
@muhammedshameem.k8266 Год назад
Climax❣️❣️❣️
@DrHaridasWorld
@DrHaridasWorld Год назад
💖💖💖💖💖💖💖
@sabareeshpcsachu9535
@sabareeshpcsachu9535 Год назад
🙂🙂😥😭
@DrHaridasWorld
@DrHaridasWorld Год назад
💖💖💖💖💖💖
@user-qm5qq7re8h
@user-qm5qq7re8h Месяц назад
Too dramatic! not cinematic
@user-qm5qq7re8h
@user-qm5qq7re8h Месяц назад
Background scoring is too roaring
@user-sc1ce9yl3l
@user-sc1ce9yl3l 8 месяцев назад
❤❤❤
@DrHaridasWorld
@DrHaridasWorld 6 месяцев назад
Thank you... ❤❤❤
@jithinmk9098
@jithinmk9098 7 месяцев назад
തികഞ്ഞ പിന്തിരിപ്പൻ സിനിമ ഫെമിനിസത്തിന്റെ മേലങ്കി ചാർത്തി അവതരിപ്പിച്ചു, അത്ര മാത്രം.
@sabual6193
@sabual6193 2 месяца назад
🤔
@sabual6193
@sabual6193 2 месяца назад
സ്ത്രീകളുടെ അവസ്ഥകൾ 🤔😭.
@InnocentIceClimber-pk5ew
@InnocentIceClimber-pk5ew 5 месяцев назад
Good movie
Далее
GARSHOM | MALAYALAM FULL MOVIE | URVASI | MURALI
1:57:39
Просмотров 303 тыс.
Rithubhedam Malayalam Full Movie | Vineeth | Monisha | HD
2:15:08