Тёмный
No video :(

എഴുത്ത് സിംപിൾ ആക്കാൻ പറയും ; പുതിയ തലമുറയ്ക്ക് മലയാളം അറിയാത്തത് ആണ് പ്രശ്നം | Rafeeq Ahammad 

Behindwoods Ink
Подписаться 265 тыс.
Просмотров 12 тыс.
50% 1

യുവ സംഗീത സംവിധായകർ എഴുത്ത് സിംപിൾ ആക്കാൻ പറയും; 'നാളം' ഒക്കെ എങ്ങനെ സിംപിൾ ആക്കാനാണ് ? മലയാളം അറിയാത്തത് ആണ് പ്രശ്നം | റഫീഖ് അഹമ്മദ്
#rafeeqahammad #interview #viralnews
Subscribe - bwsurl.com/binks We will work harder to generate better content. Thank you for your support.
BEHINDWOODS INFORMING TEN CRORE PEOPLE
For Advertisement Inquires - Whatsapp +91 8925421644
Click here to advertise: bwsurl.com/adv
Reviews & News, go to www.behindwood...
Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad. Therefore, use of information from the ad is at viewer's own risk.
For more videos, interviews ↷
Behindwoods TV ▶ bwsurl.com/btv
Behindwoods Air ▶ bwsurl.com/bair
Behindwoods O2 ▶ bwsurl.com/bo2
Behindwoods Ice ▶ bwsurl.com/bice
Behindwoods Ash ▶ bwsurl.com/bash
Behindwoods Gold ▶ bwsurl.com/bgold
Behindwoods TV Max ▶ bwsurl.com/bmax
Behindwoods Walt ▶ bwsurl.com/bwalt
Behindwoods Ink ▶ bwsurl.com/bink
Behindwoods Cold ▶ bwsurl.com/bcold
Behindwoods Swag ▶ bwsurl.com/bswag

Опубликовано:

 

5 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 32   
@biniojjohn
@biniojjohn Год назад
റഫീഖ് അഹമ്മദ് വെറുമൊരു പാട്ടെഴുത്തുകാരനല്ല അദ്ദേഹം നല്ലൊരു കവി ആണ് 😍
@jeevanvk5526
@jeevanvk5526 Год назад
Good interview.. റഫീഖ് അഹമ്മദ് നെ കൊണ്ട് ഒരുപാട് പറയിപ്പിക്കാൻ രജനീഷ് ന് കഴിഞു
@sheenavinil7536
@sheenavinil7536 Год назад
ആത്മാർത്ഥവും, സത്യസന്ധവുമായ മറുപടി. പ്രിയമുള്ളവനെ എന്നാ അന്ന് എഴുതിയത് ട്ടൊ...
@sheenajose638
@sheenajose638 Год назад
സുഖമുള്ള അനുഭവങ്ങൾ നിറഞ്ഞ അഭിമുഖം .. താങ്ക്സ് റഫീഖ് സർ 🙏🙏🥰🥰
@rvr447
@rvr447 3 месяца назад
കവിയും, ഗാനരചയിതാവും മാത്രമല്ല നല്ല ഒരു അഭിനേതാവും ഒരു ആത്മീയ അന്വേഷകൻ കൂടിയാണ് 🙏❤️🌹
@Sivaramakrishnan326
@Sivaramakrishnan326 11 месяцев назад
റഫീക് അഹമ്മദ് ❤
@navaneethchandran
@navaneethchandran 5 месяцев назад
Rafeeq ahmmad Malayalam lyrics ne onnu refresh aaki😊😊.. “ ustad hotel le aa lyrics aanu njan adakkam engane okke ezhutamo ennu chintichu… ee interview kandappol aanu athinthe satyavastha manasilayath …veendum oru interview cheyenam RA❤❤❤❤
@jaseenarahim6942
@jaseenarahim6942 Год назад
സൗമ്യവും സുന്ദരവുമായ അഭിമുഖം ..
@jyothysuresh6237
@jyothysuresh6237 Год назад
റഫീഖ് sir... 🙏🏻🙏🏻🔥
@hariharanr123
@hariharanr123 9 месяцев назад
one of the best interviewer ❤️
@peaceuponu6658
@peaceuponu6658 Год назад
Ente veetil nalla pole matham adichelpikall aanu 😅njan enthaylm ethirthaan njan cheetha Penn aayi
@vajras4769
@vajras4769 Год назад
Edha religion
@dharsancv4516
@dharsancv4516 Год назад
അതെന്താ താങ്കൾക്ക് നല്ല കുട്ടി കുല സ്ത്രീ ഇമേജ് ഒന്നും വേണ്ടേ
@bepositive7235
@bepositive7235 Год назад
Actually you are right😊
@jabirck9142
@jabirck9142 Год назад
പറയാത്ത പ്രിയധരമാമൊരു വാക്കിന്റെ മധുരം പടർന്നൊരു ചുണ്ടുമായി വെറുതെ പരസ്പരം നോക്കിയിരിക്കുന്നു നിറ മൗന ചശകത്തിൻ ഇരുപുറം നാം❤️❤️❤️❤️❤️
@vinildas9067
@vinildas9067 11 месяцев назад
Rafeeq Ahammed Sir.... Malayalathinte Neruda.Ethramel hridyamanu oro varikalum.
@mk51474
@mk51474 Год назад
@hrsh3329
@hrsh3329 Год назад
🔥🔥🔥
@navaneethchandran
@navaneethchandran 5 месяцев назад
Ee anchor kidu aaa … ❤️❤️mattullavare pole ooola questions allaa
@swaminathan1372
@swaminathan1372 Год назад
🙏🙏🙏
@hakkimcp781
@hakkimcp781 Год назад
❤️
@sreelatharejeev6627
@sreelatharejeev6627 Год назад
👌👌🌹🙏
@sujaroy941
@sujaroy941 Год назад
😇😍🥳🙏
@jprakash7245
@jprakash7245 Год назад
വയലാറിന്റെ "മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു..." ഇതിനോടൊത്ത യുക്തിവാദ പാട്ടുകളുണ്ടോ? 'പ്രഭുവിൻ്റെ മക്കൾ'ലെ പാട്ടുകൾ അല്ലാതെ...🤔
@arifaea3908
@arifaea3908 5 месяцев назад
മാതവിശ്വാസം അവനവന്റെ ഇഷ്ടം,oru ആശ്വാസം, ഇസ്ലാം വിശ്വാസികൾ 90% ആളുകളും ഇക്കാലത്തു അടിച്ചേല്പിക്കാൻ ശ്രമിക്കുന്നു വേഷവിധാനം മാറിയാൽ ചോദിക്കും നിങ്ങൾ മുസ്ലിമല്ലേ,?തേക്കരാണോ? Thank u Sir ❤❤
@geethadevi7589
@geethadevi7589 Год назад
Rand perkkum 🙏🙏
@ratheesh5571
@ratheesh5571 4 месяца назад
Anchor ൻറെ ഇടയ്ക്കുള്ള മൂളൽ അസഹനീയം, ഭയാനകം, വെറുപ്പുളവാകുന്നതാണ്.
@abdulrazack1615
@abdulrazack1615 3 месяца назад
ചോദ്യകർത്താവിന് മതം നോക്കാതെ കലയെ സ്നേഹിച്ചുക്കൂടെ?.
@rjlj9358
@rjlj9358 Год назад
K rail കവിത യോടെ 😂
@badshapalamadathil3339
@badshapalamadathil3339 11 дней назад
ഇസ്ലാമിനെ സംബന്ധിച്ചിടത്തോളം മതത്തിൻെറ കാര്യത്തിൽ നിർബന്ധമേയില്ല. എന്നാൽ ഒരു ഇസ്ലാംമത വിശ്വാസിയെ സംബന്ധിച്ചിടത്തോളം മതത്തിൻെറ ചട്ടക്കൂട്ടിനകത്ത് നില്കണമെന്നത് നിർബന്ധമാണ്.
Далее
How to get Spongebob El Primo FOR FREE!
01:36
Просмотров 13 млн
Wedding Vlog | Diya Krishna | Aswin Ganesh
1:08:43
Просмотров 1,8 млн