Тёмный

എവിടെ തെളിവ് എവിടെ Shajeer Pulikkal Liyakkathali CM 

Liyakkathali CM
Подписаться 88 тыс.
Просмотров 17 тыс.
50% 1

എവിടെ തെളിവ് എവിടെ Shajeer Pulikkal Liyakkathali CM
Thank you for Supporting me:❤️
WhatsApp Channel : whatsapp.com/channel/0029Va4G...
Social Profiles : bio.link/liyakkathalicm
************************
PAYPAL: paypal.me/liyakathalicm
BuyMe_a_COFFEE: www.buymeacoffee.com/liyakkat...
Whatsapp/UPI: 6282933384
===================

Опубликовано:

 

11 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 230   
@moidunnykoruvalappil9200
@moidunnykoruvalappil9200 26 дней назад
നേർക്കുനേർ ഏറ്റുമുട്ടാൻ കെൽപ്പില്ലാതെ പഠിച്ചിട്ടു വന്നു മറുപടി പറയാൻ രണ്ടാഴ്ച സമയം ചോദിച്ചുവാങ്ങിപോയ അജീർ വളിപ്പനെ ഓർമ്മവരുന്നു.
@hashim1273
@hashim1273 26 дней назад
ru-vid.comUgkxcGnwi2FH9s0sNadUn1Di5vEpyDHa1ZUI?si=MTkI1ntGOow-MYDk
@raheemp5250
@raheemp5250 26 дней назад
ഇന്ന് ഒരു മതപ്രബോധകന് വെണ്ട ഏറ്റവു൦ വലിയ സവിശേഷത ഒട്ടു൦ ഉളുപ്പില്ലാക എന്നതാണ് 😄😄
@Thomas-kl6gv
@Thomas-kl6gv 26 дней назад
മനുഷ്യരെ ഭിന്നിപ്പിക്കുന്നവയാണ് എല്ലാ മതങ്ങളും ദൈവങ്ങളും... തെളിവുകൾ നയിക്കട്ടെ 👍👍 മാനവികത പുലരട്ടെ 👍👍
@user-sq4ww4yx5y
@user-sq4ww4yx5y 26 дней назад
You are extremely right
@gopinadhankalappurakkal5206
@gopinadhankalappurakkal5206 20 дней назад
സത്യം❤❤❤
@jijeshc
@jijeshc 26 дней назад
ഈ സമയത്ത് ഒരു വാഴ വച്ചാൽ മറുപടി വരുമ്പോഴേക്ക് അതിന്റെ കുല വെട്ടി ബനാനാ ഷേക്ക് ഉണ്ടാക്കാം
@REDDEVIL7409
@REDDEVIL7409 23 дня назад
@@jijeshc 😃😃
@sasidharanm7089
@sasidharanm7089 26 дней назад
മലദ്വാർ ഗോൾഡ് മയക്ക് മരുന്നു കച്ചവട० കള്ളക്കടത്ത്എന്നിത്യാദി നിയമവിരുദ്ധമായ കുൽസിത പ്രവർത്തന० നടത്തി കൊട്ടാരസദ്ര്ശ്യമായ വീടുകളു० ആഢ०ബര😂ജീവിതവു० അനുഭവിക്കുന്ന ഇവർ തന്നെ പറയുകയാണ് ഇഹലോകവാസം ക്ഷണികമാണെന്നു० പരലോക ജീവിതമാണ് ശാശ്വതമെന്നു० എന്തൊരു വിരോധാഭാസം
@skariapj1798
@skariapj1798 26 дней назад
ആഢംബരജീവിതവും ക്ഷണികം തന്നെ ആണല്ലോ...!! 😂
@rajanm3572
@rajanm3572 26 дней назад
തലയിൽ ഒന്നുമില്ലാത്ത ഹൃദയത്തിൽ ബുദ്ധിയുള്ള മനുഷേമ്മാരിൽ ഒരാൾ....😮
@RSe-eh9of
@RSe-eh9of 26 дней назад
ഒരു ജീവിക്കു ജീവിക്കണമെങ്കിൽ മറ്റൊന്നിനെ കൊന്നു തിന്നണം . എന്തൊരു കാരുണ്യം .🥺
@Thomas-kl6gv
@Thomas-kl6gv 26 дней назад
ലേ ഡൈബം... അല്ലെങ്കി അതിലൊരു ത്രില്ലില്ല 🙄🙄🙄🙄
@shylajamp2958
@shylajamp2958 26 дней назад
പശു വിനെ കറന്നു പാൽ അടുക്കുന്നു... നെയ്യ്,, വെണ്ണ ഇതൊക്കെ ഉണ്ടാക്കി തിന്നുന്നു... ചാണകവും മൂത്രം കുടിക്കുന്നവരും ഉണ്ട്... ഇവരെങ്ങനെ നോൺ ആവുന്നത്?? ഇറച്ചി മാത്രം അല്ലേ തിന്നാത്ത താ യുള്ളു.. 😂
@user-sq4ww4yx5y
@user-sq4ww4yx5y 26 дней назад
Yes, avideyanu daivamilla enna Sathyam 💯 Confirm akumnath! Brain evolve cheythavarkk maathram manassilakum! Allathavar Vattam karangum!!! Muzhuvan mathangalum daivangalum Manusya sangalpangalum kettukathakalum maathram!!!
@padiyaraa
@padiyaraa 25 дней назад
ലിംഗം 😂😂😂😂😂 അതു വിട്ട് ഒരു കളിയുമില്ല. എല്ലാവരും ഗുഹ്യഭാഗം സൂക്ഷിചനം, അള്ളാഹു പ്രിയം അതാണ് 😂😂😂😂😂
@manasachakravarthi743
@manasachakravarthi743 26 дней назад
ഷജീർ പുളിക്കലിന് യൂടൂബ് ഡോളർ കിട്ടിയാൽ പുളിക്കുമൊ,,,,,🎤🎤
@joyjoseph-123
@joyjoseph-123 26 дней назад
ഷജീർ ഒരു കമ്യൂണിസ്റ്റാണ്. വൈരുധ്യാധിഷ്ഠിത അള്ളാഹുവാദമാണ് ഷജീറിൻ്റെ ഒരു ഇത്.
@user-tq4dn2xb2w
@user-tq4dn2xb2w 26 дней назад
വൃക്ക കരൾ കണ്ണ് ചെവി lungs, reproductive organs തുടങ്ങിയവ ക്ക് എല്ലാം spare parts കൊടുത്ത അള്ളാഹു ഹൃദയം വിട്ടുപോയി.
@Shajikr-io2ig
@Shajikr-io2ig 26 дней назад
രണ്ടോ മൂന്നോ ദൈവം ഉണ്ടായാലെന്നാ കുഴപ്പം ഒരാൾ ആകാശം ഉണ്ടാക്കുമ്പോൾ മറ്റൊരാൾ ഭൂമി ഉണ്ടാക്കുന്നു ഒരാൾ സമുദ്രം ഉണ്ടാക്കുന്നു പരസ്പരം സഹകരിച്ചു പോകുന്നതല്ലേ നല്ലത് 😂
@User67578
@User67578 26 дней назад
സത്യം എനിയ്ക്കും ഇതാണ് തോന്നിയത് 😂 ഏകനായത് കൊണ്ട് എന്തോ മഹത്വം ആണെന്ന് പറഞ്ഞ് അങ്ങ് വയ്ക്കുക ആണ്.
@mp4arjun
@mp4arjun 26 дней назад
അഞ്ചു വർഷം മാറി മാറി ഉണ്ടാക്കി 😂
@Kgpadmakumar-vl4mq
@Kgpadmakumar-vl4mq 26 дней назад
അത് പറ്റില്ല ഒന്നിലധികം ദൈവങ്ങൾ ഉണ്ടായാൽ അവർ പരസ്പരം കലഹിക്കും ഹേ .....
@nijakuriyakose6016
@nijakuriyakose6016 26 дней назад
Sahakaranam padilla ennanu ideology 😂. appalanu samadhanam undavunnathu.athayathu arum chirikkaruth,arum enjoy cheyaruth,ellavarum frustrated ayi jeevikkanam.athanu ee eka daivam😂.chumma iru nu mattullavar kashtapettu research nadathi kandupidicha karyangal sughamayi irunnu anubhavikkuka,ennittu avar vrithikettavarum .😢.athanu ee peace
@Snowdrops314
@Snowdrops314 26 дней назад
അതന്നെ...😂😂 ഒന്ന് മാത്രമേ ഉള്ളൂ എന്ന് പറയുമ്പോഴല്ലേ പ്രശ്നം വരുന്നത്...😅😅
@binoymj3429
@binoymj3429 22 дня назад
ബൈജു പറഞ്ഞു വെച്ചത്ഒരു സൃഷ്ടികർത്താൻ്റെ സൃഷ്ടി ആയമനുഷ്യർക്കെങ്ങനെ പല വിതത്തിലുള്ള ദൈവവിശ്വാസം ദൈവംന്നെൽകി എന്നതാണ്
@josephkj6395
@josephkj6395 26 дней назад
ഒരു ദിവസം 50 നേരം നിസ്ക്കരിക്കണമെന്നു പറയുന്നയാളാണ് ഈ പ്രപഞ്ചം സൃഷ്ടിച്ചത് എന്ന് എങ്ങനെ വിശ്വസിക്കും
@user-tq4dn2xb2w
@user-tq4dn2xb2w 26 дней назад
മുഹമ്മദിനു ബുദ്ധി ഉണ്ടായിരുന്ന കൊണ്ടു ലോക മുസ്ലിമുകൾ അതിൽ നിന്ന് ഒഴിവായി. അതും അല്ലാഹുവിനെ 9 തവണ പറഞ്ഞു മനസിലാക്കി കൊടുക്കേണ്ടി വന്നു.
@skariapj1798
@skariapj1798 26 дней назад
അത് പൊട്ടത്തരമാണെന്ന് അള്ളാഹൂന് പിന്നീട് മനസ്സിലായതുകൊണ്ട് ആണല്ലോ അമ്പത് കുറച്ചു അഞ്ചു നേരം ആക്കി തന്നത്. ഒരു അമളിയൊക്കെ ആർക്കും പറ്റും. അതുകൊണ്ടാണ് അള്ളാ തന്നെ ആ നിർദ്ദേശം നസ്‌ക് ചെയ്തു പുതിയത് അവതരിപ്പിച്ചത്...!! 😂
@bhavyakp168
@bhavyakp168 24 дня назад
😂😂😂😂😂
@user-tq4dn2xb2w
@user-tq4dn2xb2w 20 дней назад
@@skariapj1798 അള്ളാ നസ്ക് ചെയ്തത് അല്ല. മമ്മദ് കഴുതപുറത്തു സ്വർഗത്തിൽ പോയി അല്ലാനേ കണ്ടപ്പോ അല്ല കൊടുത്ത നിയമം ആണ് 50 നിസ്കാരം. മമ്മദ് പോയി, "ഇങ്ങള് മണ്ടത്തരം ആണ് കാണിക്കുന്നത് ഞമ്മക്ക് പിന്നെ ബോംബ് ഉണ്ടാക്കാൻ സമയം കിട്ടില്ല പുള്ളെ " എന്ന് പറഞ്ഞപ്പോ 5 കുറച്ചു കൊടുത്തു. വീണ്ടും 8 തവണ പോയി 5 വീതം കുറപ്പിച്ചു ആണ് 5 ആക്കിയത്. ഇതൊക്കെ സത്യം തന്നെ ആണേ. സഹി ഹദീസ് ഉണ്ട്‌.
@maithriprema5774
@maithriprema5774 26 дней назад
പാവം ഷജീർ, മൂപ്പര്ക്ക് ആസകലം ലിംഗമാണ്. ലിംഗർ എന്നാണിദ്ദേഹത്തിന് ചേർന്ന പേര്.
@rmk5717
@rmk5717 26 дней назад
പ്രപഞ്ചം ഉണ്ടാക്കാൻ ദൈവം ആവശ്യമാണെകിൽ, ദൈവത്തെ ആര് ഉണ്ടാക്കി എന്നത് തികച്ചും ന്യായമായ ചോദ്യം ആണ്. ദൈവത്തിനു ആദിയും അന്തവും ഇല്ല എന്നൊക്കെ നമ്മൾ ചെറുപ്പത്തിലെ പഠിച്ചതുകൊണ്ടാണ് ആ ചോദ്യം നമ്മൾ ചോദിക്കാത്തത്. പ്രപഞ്ചത്തിന് ആദിയും അന്തവും ഇല്ല എന്ന് നമ്മളെ പഠിപ്പിച്ചിരുന്നെകിൽ, നമുക്ക് അത് സ്വീകാര്യമാകുമായിരുന്നു. പ്രപഞ്ചം എന്നത് അനന്ദം, അജ്ഞാതം, അവർണനീയം. അതിന് ആദിയും ഇല്ല അന്തവും ഇല്ല. പ്രപഞ്ചം തന്നെയാണ് ദൈവം!
@User67578
@User67578 26 дней назад
ഇത്ര കഷ്ടപ്പെട്ട് വല്ലവരുടേയും രീതിയ്ക്ക് ദൈവത്തെ വിളിക്കണ്ട കാര്യം ഉണ്ടോ? അവനവൻ്റെ മാനസികാസ്ഥയ്ക്കും സന്തോഷത്തിനും അനുസരിച്ച് ദൈവം ഉണ്ടെന്ന് കരുതാം. ഏകനായത് കൊണ്ട് എന്താണ് ഗുണം. ബഹു ആയാലും ഒരു കുഴപ്പവുമില്ല
@arunrajpv
@arunrajpv 26 дней назад
അതെ ഇവർക്ക് എന്താ ഇത്ര നിർബന്ധം അള്ളാഹു മാത്രം ആണ് പ്രപഞ്ച സൃഷ്ടാവ് എന്ന് 🤔
@skariapj1798
@skariapj1798 26 дней назад
ബഹു പറ്റൂല്ല. ബഹു ആയാൽ അവറ്റകൾ അടിപിടി കൂടും. പിന്നെ നമ്മൾ ചെന്ന് പഞ്ചായത്ത് ആക്കേണ്ടി വരും....!! 😂
@surendranmk5306
@surendranmk5306 26 дней назад
പരാശ്രയ മുക്തനായ സ്രാഷ്ടാവ്! ഒരു നിലക്കും ആരെയും ആശ്രയിക്കൂല ട്ടൊ....
@skariapj1798
@skariapj1798 26 дней назад
ലെ അള്ളാഹ് : ആ പറഞ്ഞത് ശരിയാ. ഞമ്മള് ആരേം ആശ്രയിക്കൂല്ലാന്ന്. പിന്നെ ഈ ഏഴാനാകാശത്തുനിന്ന് ആറായിരത്തിൽ പരം ആയത്തുകളും കൊടുത്തു ഓരോ ആയത്തിനും ഓരോ ട്രിപ്പും ഭൂമിയിലേക്ക് ജിബ്രീലിനെ ഓടിച്ചത് എന്തിനായിരുന്നൂന്നു ചോദിച്ചാൽ അതൊരു ചെറിയ കൈസഹായം ആയിട്ട് കണ്ടാല് മതീന്ന്. പിന്നെ ജിബ്രീല് ആ സമയത്തു പണിയൊന്നും ഇല്ലാതെ തെക്കുവടക്ക് നടപ്പായിരുന്നു. എന്നാല്‍ പിന്നെ ആ പുള്ളിക്ക് എന്തെങ്കിലും ഒരു പണി ആയിക്കോട്ടേന്നു വെച്ചു. അത്രേയുള്ളു. ജന്മനാ ഞമ്മള് പരാശ്രയ മുക്തനാണ്...!! 😅
@vajidp1
@vajidp1 26 дней назад
Shsjeer തനി അൽപ്പൻ,,, ഒഴിവാക്കൂ
@rmk5717
@rmk5717 26 дней назад
അള്ളാഹു ദൈവം ആണോ എന്ന ചോദ്യം വന്നാൽ, ദൈവം ഉണ്ടോ ഇല്ലയോ എന്നതിലേക്കു ദാവാക്കാർ വിഷയം തിരിച്ചുവിടാൻ ശ്രമിക്കും. ആദ്യം ദൈവം ഉണ്ടോ ഇല്ലയോ എന്ന് തെളിയിക്ക്, എന്ന് പറയും. ഇത് എത്ര പരിഹാസ്യം ആണ് എന്ന് ഒരു ഉദാഹരണം കോണ്ട് വക്തമാക്കാം. പച്ച നിറത്തിൽ ഒരു നീണ്ടു മെലിഞ്ഞ സാധനത്തിന്ടെ മങ്ങിയ ചിത്രം ഉണ്ടന്നിരിക്കട്ടെ. അത് ഒരു പാമ്പ് ആകാം, ഒരു വടി ആകാം, ഒരു മുരിഗിക്കയോ പാടവലങ്ങയോ ആകാം. ദാവാക്കാർ പറയുന്നു അതൊരു തക്കാളി ആണെന്ന്. വളരെ വ്യക്തമാണ് അത് തക്കാളി അല്ലെന്ന്. നിങ്ങൾ അത് തക്കാളി അല്ല എന്ന് പറഞ്ഞാൽ, അവർ പറയും അത് പച്ചക്കറി അല്ല എന്ന് നിങ്ങൾ ആദ്യം തെളിയിക്ക്‌ എന്ന് !!
@user-np9sw2se8g
@user-np9sw2se8g 26 дней назад
Romba nanthri bhai.
@Thomas-kl6gv
@Thomas-kl6gv 26 дней назад
ങ്ങളെ ഞാൻ മുംബൈ അധോലോകത്തിലേക്ക് ക്ഷണിക്കുന്നു. ഇവിടെ നിങ്ങൾ അലിബായ് എന്നറിയപ്പെടും 👍👍🙄🙄🙄
@nijakuriyakose6016
@nijakuriyakose6016 26 дней назад
❤❤❤
@kottai5914
@kottai5914 25 дней назад
Thanks
@unnikrishnanpalat2144
@unnikrishnanpalat2144 26 дней назад
സൃഷ്ടാകളിൽ ഉത്തമൻമാത്രം ആണ് അള്ളാഹു, അതായതു വേറെയും സൃഷ്ടാകൾ ഉണ്ട് എന്ന് ഖുർആൻ തന്നെ പറയുന്നു..
@ottakkannan_malabari
@ottakkannan_malabari 26 дней назад
എന്തല്ലാഹു ? ഇബ്ലീസ് അല്ലാഹുവിനെ നീ എന്നാണ് വിളിക്കുന്നത്.
@user-sy1tl2dx6r
@user-sy1tl2dx6r 26 дней назад
അത് രണ്ട് ഒന്ന് തന്നെ,കാരണം നരകം നിറക്കാൻ വേണ്ടി ആണ് മനുഷ്യന് ഉണ്ടാക്കിയത്, ഒരു കുഞ്ഞു ഗർഭപാത്രത്തിൽ 4 മാസം ആകുമ്പോൾ ആകുഞ്ഞിന്റ ജീവിതം അവസാനം വരെ ഉള്ള കാര്യം എഴുതി ചേർക്കും,അപ്പോൾ ആ ദൈവം തന്നെ അല്ലെ ചെകുത്താനും
@hafizkummali2011
@hafizkummali2011 26 дней назад
താങ്കൾ മുൻപത്തെ ഒരു വീഡിയോയിൽ പറഞ്ഞത് ശരിയാണ് ഇവന്മാർക് ഇവരുടെ ചാനലിൽ ആളെകൂട്ടണമെങ്കിൽ താങ്കളെപോലുള്ളവരുടെ പേരുവെച്ചു വെടിയോ ചെയ്യേണ്ട അവസ്ഥയാണ് ഇപ്പോൾ കേരളത്തിൽ.
@narayanannarayanan3944
@narayanannarayanan3944 26 дней назад
നീയല്ലോ സൃഷ്ടിയും സ്രഷ്ടാവായതും സൃഷ്ടിജാലവും നീയല്ലോ ദൈവമേ സൃഷ്ടിക്കുള്ള സാമഗ്രിയായതും
@adhi7610
@adhi7610 26 дней назад
ശ്രീ നാരായണ ഗുരു അല്ലെ
@BinyaminAbdul
@BinyaminAbdul 26 дней назад
😂😂😂😂​@@adhi7610
@gg5369
@gg5369 26 дней назад
സത്യസായിബാബയെ സജീർ സജീർ അംഗീകരിക്കുന്നുണ്ടോ എന്ന് ചോദിക്കുക. ഇല്ലങ്കിൽ എന്തുകൊണ്ട്... ഈ ഒരൊറ്റ ചോദ്യത്തിൽ തന്നേ മുഹമ്മദ്‌ നബി പൊളിയും 🤣🤣🤣
@daisymathew4707
@daisymathew4707 26 дней назад
Great video Liyakath, You are spending real good time and refuting the other , persons foolish arguments
@shabeerkhkhan5449
@shabeerkhkhan5449 26 дней назад
ഉദാഹരണ ത്തിലെ ഫ്രണ്ട് റിസർവ് ബാങ്കിന്റെ ഗവർണ്ണർ ആണ്...😂
@pnirmal5900
@pnirmal5900 25 дней назад
Avayavam perfect aayathukondaanu athinte attam chethi kalayunnathu
@badarudheent7971
@badarudheent7971 26 дней назад
Liyakath 👌👍
@dr.n.k.arjunan3198
@dr.n.k.arjunan3198 26 дней назад
ദൈവo പ്രപഞ്ചം സൃഷ്ടിച്ചു എന്നത് തന്നെ ദൈവം സർവ്വശക്താനല്ല എന്നതിന്റെ തെളിവാണ്. എന്ത് കാര്യസാധ്യതക്കുവേണ്ടിയാണ് ദൈവം പ്രപഞ്ചസൃഷ്ടി നടത്തിയത്? ആ കാര്യം സാധിക്കാൻ വേണ്ടി ദൈവത്തിന് പ്രപഞ്ചസൃഷ്ടി നടത്തേണ്ടി വന്നു എന്നത് ദൈവം സർവ്വശക്താനല്ല എന്നതിന്റെ തെളിവാണ്. മാത്രമല്ല ആ കാര്യസാധ്യതക്കുവേണ്ടി ഈ പ്രപഞ്ചം കഴിഞ്ഞ 1380 കോടി വർഷമായി കൊണ്ടുനടന്നിട്ടും ആ കാര്യം സാധിച്ചെടുക്കാൻ ദൈവത്തിന് കഴിഞ്ഞിട്ടുമില്ല. ഇപ്പോഴും ആ വിഴുപ്പ്ഭാണ്ഡം ചുമന്നുകൊണ്ട് നടക്കുകയാണ് ദൈവം.
@sibichenphilip682
@sibichenphilip682 22 дня назад
Adipoli
@shariffshariff1553
@shariffshariff1553 26 дней назад
👍
@Ananya_anoop
@Ananya_anoop 26 дней назад
ശാസ്ത്രത്തിൽ യുക്തിയില്ല എന്ന് പുളിക്കൻ
@wheelsgold9189
@wheelsgold9189 25 дней назад
ഹയ്യിൽ ചേർന്നലിഞ്ഞു നിലകൊള്ളുന്നവൻഅള്ളാഹു
@rmk5717
@rmk5717 26 дней назад
ഇതിലും മികച്ച ശരീര design ഉദാഹരണം: രണ്ടിനു പകരം നാലു കൈകൾ, വെള്ളത്തിൽ ശ്വസിക്കാനുള്ള കഴിവ്, വവ്വാലുകൾക്ക് ഉള്ളത് പോലെ ഇരുട്ടിൽ റഡാർ detection. അങ്ങിനെ പലതും.
@skariapj1798
@skariapj1798 26 дней назад
എനിക്ക്‌ അത്യാവശ്യം വേണ്ടത്‌ പക്ഷികളെപ്പോലെ പറക്കാനുള്ള കഴിവാണ്. എന്നാൽ പുനലുര് നിന്ന്‌ ചിന്നക്കടയിലേക്കു അഞ്ചു മിനുട്ട് കൊണ്ട് എത്താമായിരുന്നു...!!
@priyas2423
@priyas2423 25 дней назад
​@@skariapj17985 minute കൊണ്ടൊന്നും എത്തൂല്ല
@user-sq4ww4yx5y
@user-sq4ww4yx5y 26 дней назад
Eppol muzhuvan prasavangalum hospital il, Veettil prasavichal ammayum kunjum enthakumennu kandariyanam! Perfect?
@safiyasafiya5026
@safiyasafiya5026 22 дня назад
പ്രബഞ്ജമാണ് ഗോട് ഇതാണ് സത്യം
@Farmfamili
@Farmfamili 24 дня назад
@yusefvallam4156
@yusefvallam4156 25 дней назад
👌👌👌
@user-sq4ww4yx5y
@user-sq4ww4yx5y 26 дней назад
Kakkoosil koodiyanu baby purath varunnath! Perfect ano?
@Anilkumar-np3xc
@Anilkumar-np3xc 26 дней назад
ഷജീറെ............
@Ameermuhammed12
@Ameermuhammed12 26 дней назад
👍👍👍👍
@Al-pottan
@Al-pottan 26 дней назад
അല്ലാഹു ചതിച്ചു. പറക്കാൻ ഉള്ള കഴിവ് തന്നില്ല...😢
@user-np9sw2se8g
@user-np9sw2se8g 26 дней назад
Entammo entoru sastram.will buy Kuthu puthakam urgently.
@sureshmenon-nh8pe
@sureshmenon-nh8pe 25 дней назад
❤❤❤
@wheelsgold9189
@wheelsgold9189 25 дней назад
സൃഷ്ട്ടി കളോട് സാദൃശ്യ മായ ( മൂത്ത ശാബിഹാത്തായ ) ആയത്തുകൾക്ക് നേർക്ക് നേരെയുള്ള അർഥം പഠിച്ചാൽ 41, സ്വിഫാത്തുകളിൽ അള്ളാഹു ജലജലാലാണ് ദൈവത്തിന്റെ അസ്ഥി ത്വം സൃഷ്ട്ടിയിൽ ദൃശ്യമാണ്
@User67578
@User67578 26 дней назад
ഇതൊക്കെ പൊള്ള ആണെന്ന് തെളിയിക്കാൻ മാലാഖമാരുടെ ഒക്കെ അറബി പേര് നോക്കിയാൽ മതി. അറേബ്യയ്ക്ക് വെളിയിൽ ഉള്ള മറ്റു സ്ഥലങ്ങളെക്കുറിച്ച് ഒന്നും യാതൊരു അറിവും ഇല്ലാരുന്നു എന്നത് തെളിയിക്കാൻ വേറെ ഒന്നും വേണ്ട.
@ottakkannan_malabari
@ottakkannan_malabari 26 дней назад
സത്യത്തിൽ ഇവർ രണ്ടു പേരും ചേർന്ന് നമ്മളെ പൊട്ടൻ മാരാക്കുകയാണ്.....
@User67578
@User67578 26 дней назад
@@ottakkannan_malabari True
@skgd3z751
@skgd3z751 26 дней назад
Engane?
@User67578
@User67578 26 дней назад
അവിടെ അന്ന് ഒട്ടകം മാത്രേ ഉണ്ടായിരുന്നുള്ളു
@skariapj1798
@skariapj1798 26 дней назад
എന്ന് ആര് പറഞ്ഞൂ ? ഈന്തപ്പനേം ഉണ്ടായിരുന്നു...!! 😅
@GasniMonalisa
@GasniMonalisa 26 дней назад
Liyakath you already won don't mind goolishness
@KunhalanKutty-ul8xt
@KunhalanKutty-ul8xt 26 дней назад
ദൈവത്തെ ആരും കണ്ടവരായില്ല. എന്നാൽ ദൈവം ഒന്നേ ഉള്ളു എന്ന് ഉറപ്പിക്കുന്നത് എന്താടിസ്ഥാനത്തിലാണ്.
@hibaspullat8830
@hibaspullat8830 26 дней назад
يا أيها الذين آمنوا كونو أنصار الله ..... 61:14 ഏ സത്യവിശ്വാസികളെ നിങ്ങൾ അള്ളാഹുവിൻ്റെ സഹായികളാവുക...
@wheelsgold9189
@wheelsgold9189 25 дней назад
ശബ്ദമാണ് അള്ളാഹു
@VividVids-qi7tv
@VividVids-qi7tv 26 дней назад
ശജീർ പറഞ്ഞത് നോൺസെൻസ് ആണ് . ഈ പ്രപഞ്ചത്തിലെ എല്ലാം പരശ്രയത്തില് ആണ് നിലനനിന്നു പോകുന്നത് . ഉദാഹരണം സൂര്യന് . മിൽക്കി വേക്ക് ചുറ്റും കറങ്ങയികോണ്ടിരിക്കുന്നു.Every elements in this universe is related
@fachus007
@fachus007 26 дней назад
Sound illaaaaa
@vipins7422
@vipins7422 26 дней назад
Iyaale okke vittu pidi liyaakkath bhai Cheelu case
@sreeragcp4865
@sreeragcp4865 26 дней назад
ഇവരോട് തർക്കിച്ച് സമയം കളഞ്ഞിട്ട് എന്ത് കാര്യം. എത്ര തന്നെ തെളിവുകൾ നിരത്തിയാലും ഇത്പോലെ കണ്ണടച്ച് ഇരുട്ടാക്കുന്ന ഇവരുടെ തൊലിക്കട്ടിക്ക് പിന്നിലെ സൈക്കോളജി ഒന്ന് പഠിക്കണം. ഒരൽപ്പം ബുദ്ധിയുള്ള ആരെങ്കിലും സിനിമ നടൻ ബൈജു വേറൊരു സാഹചര്യത്തിൽ പറഞ്ഞ കാര്യവും പൊക്കിപ്പിടിച്ച്, അതിനെ വളച്ചൊടിച്ച് സ്വന്തം മതത്തിനെ വെളുപ്പിക്കാൻ വരുമോ? 🙏🏻
@prithirajsandhu5261
@prithirajsandhu5261 24 дня назад
ഇന്നത്തെ trump വിഷയം ചർച്ച ചെയ്യണം നിങ്ങളിലാണ് ലോകത്തിന്റെ പ്രതീക്ഷ
@wheelsgold9189
@wheelsgold9189 25 дней назад
കേൾവി യാണ് അള്ളാഹു
@wheelsgold9189
@wheelsgold9189 25 дней назад
അറിവാണ് അള്ളാഹു
@kurshidhasalim3187
@kurshidhasalim3187 26 дней назад
No. Sound
@lakshmanankomathmanalath
@lakshmanankomathmanalath 26 дней назад
😀👍🏾
@jaisonjose9331
@jaisonjose9331 25 дней назад
ഷജീർ തെളിവ് കാണിച്ചു അത് കാണാതെ പോയ നിങ്ങളെ എന്താണ് വിളിക്കേണ്ടത്. ഷജീർ വെക്തമായി ഉള്ളം കൈ രേഖ കാണിച്ചു തന്നത് നിങ്ങൾ കണ്ടില്ലേ 😂
@wheelsgold9189
@wheelsgold9189 25 дней назад
ഊർജ്ജ മാണ് - ചലനമാണ് അള്ളാഹു
@akinesalangadan
@akinesalangadan 26 дней назад
എന്താല്ലേ
@jomjohny
@jomjohny 26 дней назад
ലിയകയത്‌ അണ്ണാ.. അവനെക്കൊണ്ടൊന്നും ആവില്ല... ഈ ഷജീർ മോനെ വിട്ടു പിടിക്കു
@Unnimoyi-po2kx
@Unnimoyi-po2kx 26 дней назад
വിഡ്ഡികളായ ശാസ്ത്രജ്ഞർ കുർആനിലുള്ള കാര്യം കണ്ട് പിടിക്കാൻ പോകേണ്ടകാര്യമുണ്ടോ പ്രപഞ്ചം സിർ ഷ്ടിത് ക്രത്ത്യമായി കുർ ആനിൽ ഇല്ലേ കുർആൻ പടിച്ച നുമ്മളൊട് ചോതിച്ചാൽ പോരേ
@abdullakutty3703
@abdullakutty3703 26 дней назад
പാവം, ആശയവാദത്തിന്റെ നൂലാമാലയിൽ കെട്ടിക്കുടുങ്ങി നട്ടംതിരിയുകയാണ്. സ്വയം വിട്ടുനിന്നാൽ പ്രസ്ഥാനത്തിന് നന്നായിരിക്കും മിസ്റ്റർ സജീർ!!
@user-sq4ww4yx5y
@user-sq4ww4yx5y 26 дней назад
Kuppathotti matham kuppathotti daivam kuppathotti pravachakan! Ellam maramandan manusyarude discovery!
@l.f.84
@l.f.84 26 дней назад
ഷജീർ ഒരു പാവം കോയ.. ഇസ്‌ലാം ഒരു മതം ആണെന്നും, ഒരു ancient political system ആയിരുന്നു എന്ന് മനസിലാക്കാൻ കഴിയാത്തതും മാത്രമേ problem ഉള്ളൂ..poor Muslims
@rejvs
@rejvs 26 дней назад
പ്രപഞ്ചസൃഷ്ടാവും സര്‍വശക്തനും പരമകാരുണികനുമൊക്കെയായി അവതരിപ്പിക്കപ്പെടുന്ന കഥാപാത്രത്തിന്‍റെ ഉദീരണങ്ങളില്‍ ചിലവ നോക്കൂ.. 1. തീര്‍ച്ചയായും വേദക്കാരിലും ബഹുദൈവവിശ്വാസികളിലുംപെട്ട സത്യനിഷേധികള്‍ നരകാഗ്നിയിലാകുന്നു. അവരതില്‍ നിത്യവാസികളായിരിക്കും. അക്കൂട്ടര്‍ തന്നെയാകുന്നു സൃഷ്ടികളില്‍ മോശപ്പെട്ടവര്‍. (Quran 98.6) 2. സത്യവിശ്വാസികളേ, യഹൂദരെയും ക്രൈസ്തവരേയും നിങ്ങള്‍ ഉറ്റമിത്രങ്ങളായി സ്വീകരിക്കരുത്‌. അവരാകട്ടെ, അന്യോന്യം ഉറ്റമിത്രങ്ങളാണ്‌ താനും. നിങ്ങളില്‍ നിന്നാരെങ്കിലും അവരെ ഉറ്റമിത്രങ്ങളായി സ്വീകരിക്കുന്ന പക്ഷം അവനും അവരില്‍ പെട്ടവന്‍ തന്നെയാണ്‌. (Quran 5.51) 3.സത്യവിശ്വാസികളേ, ബഹുദൈവവിശ്വാസികള്‍ അശുദ്ധര്‍ തന്നെയാകുന്നു. അതിനാല്‍ അവര്‍ ഈ കൊല്ലത്തിന്‌ ശേഷം മസ്ജിദുല്‍ ഹറാമിനെ സമീപിക്കരുത്‌. ( അവരുടെ അഭാവത്താല്‍ ) ദാരിദ്ര്യം നേരിടുമെന്ന്‌ നിങ്ങള്‍ ഭയപ്പെടുകയാണെങ്കില്‍ അല്ലാഹു അവന്‍റെ അനുഗ്രഹത്താല്‍ അവന്‍ ഉദ്ദേശിക്കുന്ന പക്ഷം നിങ്ങള്‍ക്ക്‌ ഐശ്വര്യം വരുത്തുന്നതാണ്‌." (Quran 9:28) 4. അല്ലാഹുവിൻ്റെ ദൂതരേ! വിഗ്രഹാരാധകരുടെ പാത്രങ്ങളിൽ പാകം ചെയ്യാമോ? അദ്ദേഹം പറഞ്ഞു: "അവയിൽ പാകം ചെയ്യരുത് . ഞാൻ പറഞ്ഞു: "നമുക്ക് അവ ആവശ്യമുണ്ടെങ്കിൽ മറ്റൊന്നും കണ്ടെത്താൻ കഴിയുന്നില്ലെങ്കിലോ?" അദ്ദേഹം പറഞ്ഞു: "അവ നന്നായി കഴുകുക, എന്നിട്ട് പാചകം ചെയ്ത് കഴിക്കുക"(Sunan Ibn Majah 2831) 5. സത്യവിശ്വാസികളേ, നിങ്ങള്‍ സത്യവിശ്വാസികളെയല്ലാതെ ഉറ്റമിത്രങ്ങളായി സ്വീകരിക്കരുത്‌. അല്ലാഹുവിന്‌ നിങ്ങള്‍ക്കെതിരില്‍ വ്യക്തമായ തെളിവുണ്ടാക്കിവെക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവോ? (Quran 4.144) 6. വേദം നല്‍കപ്പെട്ടവരുടെ കൂട്ടത്തില്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കാതിരിക്കുകയും, അല്ലാഹുവും അവന്‍റെ ദൂതനും നിഷിദ്ധമാക്കിയത്‌ നിഷിദ്ധമായി ഗണിക്കാതിരിക്കുകയും, സത്യമതത്തെ മതമായി സ്വീകരിക്കാതിരിക്കുകയും ചെയ്യുന്നവരോട്‌ നിങ്ങള്‍ യുദ്ധം ചെയ്ത്‌ കൊള്ളുക. അവര്‍ കീഴടങ്ങിക്കൊണ്ട്‌ കയ്യോടെ കപ്പം കൊടുക്കുന്നത്‌ വരെ. (Quran 9:29) 7. സത്യവിശ്വാസികളേ, നിങ്ങളുടെ പിതാക്കളും നിങ്ങളുടെ സഹോദരങ്ങളും സത്യവിശ്വാസത്തേക്കാള്‍ സത്യനിഷേധത്തെ പ്രിയങ്കരമായി കരുതുക യാണെങ്കില്‍ അവരെ നിങ്ങള്‍ രക്ഷാകര്‍ത്താക്കളായി സ്വീകരിക്കരുത്‌. നിങ്ങളില്‍ നിന്ന്‌ ആരെങ്കിലും അവരെ രക്ഷാകര്‍ത്താക്കളായി സ്വീകരിക്കുന്ന പക്ഷം അവര്‍ തന്നെയാണ്‌ അക്രമികള്‍. (Quran 9:23) 8. തീര്‍ച്ചയായും അല്ലാഹുവിങ്കല്‍ മതം എന്നാല്‍ ഇസ്ലാമാകുന്നു. (Quran 3.19) 9. മുഹമ്മദ് പറഞ്ഞു. അറേബ്യൻ ഉപദ്വീപിൽ നിന്ന് ജൂതൻമാരേയും ക്രിസ്‌ത്യാനികളേയും ഞാൻ പുറത്താക്കും. മുസ്ലീങ്ങളെ അല്ലാതെ ആരെയും അവിടെ തുടരാൻ അനുവദിക്കില്ല. (Sahih Muslim 1767 a) 10. സത്യവിശ്വാസികളേ, നിങ്ങളുടെ അടുത്ത്‌ താമസിക്കുന്ന സത്യനിഷേധികളോട്‌ നിങ്ങള്‍ യുദ്ധം ചെയ്യുക. അവര്‍ നിങ്ങളില്‍ രൂക്ഷത കണ്ടെത്തണം. (Quran 9:123) എന്നാല്‍ താഴെപറഞ്ഞ ഒരേ ഒരു കാര്യം അല്ലാഹു ചെയ്തിരുന്നെങ്കില്‍ മുകളില്‍ പറഞ്ഞ വിശിഷ്ട വചനങ്ങള്‍ വെളുപ്പിക്കാന്‍ വിശ്വാസിക്കു വിയര്‍ക്കേണ്ട ആവശ്യമില്ലായിരുന്നു!!!! "അവന്‍ ഉദ്ദേശിച്ചിരുന്നെങ്കില്‍ നിങ്ങളെ മുഴുവന്‍ അവന്‍ നേര്‍വഴിയിലാക്കുക തന്നെ ചെയ്യുമായിരുന്നു" (Quran 6.149)😛
@skariapj1798
@skariapj1798 26 дней назад
ഇതില്‍ എനിക്കൊരു ചെറു സംശയമുണ്ട്. സീരിയൽ നമ്പർ 9. സഹിഹ് മുസ്ലിം 1767 എ യിൽ അറേബ്യൻ ഉപദ്വീപ് എന്നു പറഞ്ഞിരിക്കുന്നു. പറഞ്ഞതാണെങ്കിൽ നബി ആണുതാനും. മുഹമ്മദിന്റെ കാലത്ത് അറേബ്യ ഒരു " ഉപദ്വീപ് " ആണെന്നത് അവർക്ക് അറിയാമായിരുന്നോ ?
@rejvs
@rejvs 25 дней назад
@@skariapj1798Umar ibn al-Khattab reported: The Messenger of Allah, peace and blessings be upon him, said: لأُخْرِجَنَّ الْيَهُودَ وَالنَّصَارَى مِنْ جَزِيرَةِ الْعَرَبِ حَتَّى لاَ أَدَعَ إِلاَّ مُسْلِمًا (I will certainly expel the Jews and Christians from the peninsula until I leave none but Muslims.) Source: Ṣaḥīḥ Muslim 1767, Grade: Sahih
@josephkj6395
@josephkj6395 26 дней назад
സ്ത്രീകൾ പരിചേദനം ചെയ്യാത്താത് എന്തുകൊണ്ട്
@unnikrishnanpalat2144
@unnikrishnanpalat2144 26 дней назад
പരാശ്രയം വേണ്ടാത്ത *സമദിന്* എന്തിനാ നേർച്ചക്കുറ്റി??പള്ളി പിരിവും? അറിയാഞ്ഞു ചോദിക്കുവാ!!!!
@skariapj1798
@skariapj1798 26 дней назад
ആടുബിരിയാണി അള്ളാഹൂന് പുളിക്കുമോ ? അത്‌ ഞണ്ണണമെങ്കിൽ തുട്ട് വേണ്ടേ ? അതിനാണ് നേർച്ചക്കുറ്റി....!!
@mohamedabdurahiman4081
@mohamedabdurahiman4081 25 дней назад
അല്ലെങ്കിൽ തന്നെ ശാസ്ത്രീയമാനെന്ന് തെളിയിക്കുന്നത് സാമൂഹ്യ മാദ്ധ്യമങ്ങളിൽ വന്ന് ബഹളം വച്ചിട്ടാണോ?
@sanjithkmemon8525
@sanjithkmemon8525 22 дня назад
ജൈനന്മാർ ഒരു കഥ പറയാറുണ്ട്. അന്ധന്മാർ ആനയെ വിവരിച്ച കഥ . ഓരോരുത്തർ thottathu ഓരോ ഭാഗങ്ങളാണ്. അപ്പൊ പിന്നെ എല്ലാവരും ശരിയാണെന്നു സമ്മതിച്ചാൽ പ്രശ്നമില്ല. മതത്തിന്റെ കാര്യത്തിലും ഏതു കരുതിയാൽ മതി.
@babykutti7229
@babykutti7229 26 дней назад
😄🙏🙏🙏🌹🙏❤️👌👍
@KTLF-dr4se
@KTLF-dr4se 26 дней назад
സജീറിനോട് ഇതൊന്നും പറഞ്ഞിട്ട് കാര്യമില്ല. സജീറിനറിയാം എങ്ങനെ പറഞ്ഞാലും ലിയാകത്തിനെ ജയിക്കാനാവില്ലെന്ന്.പക്ഷെ സജീറിനറിയാം തന്നെ പിന്തുണക്കാനും വീഡിയോ കാണാനും ആളുണ്ടാവുമെന്ന്. അതുകൊണ്ട് സജീറിനെ വിടുന്നതാവും നല്ലത്.
@skariapj1798
@skariapj1798 26 дней назад
ഈ ലിയാക്കത്ത് ഷജീറിനും ബാസിലിനുമൊക്കെ വെറുതെ റീച്ച് ഉണ്ടാക്കി കൊടുക്കുവാ. കയ്യിൽ റീച്ച് അധികമുണ്ടെങ്കിൽ ലേശം എനിക്കും താ..!! 😂
@emshareef5676
@emshareef5676 26 дней назад
ഷാജിറിനെ അവന്റെ വഴിക്കു വിടുക. ആന മയിൽ ഒട്ടകം ടീമിനെ പിന്തുടരുക. ഷജീറിനു ഖുർആനും അനുബന്ധ കിതാബുകളും അന്യമാണ്. Liyakathനെ പോലെയുള്ളവരെ മെൻഷൻ ചെയ്തു പ്രസന്റേഷൻ നടത്തിയാൽ യൂട്യൂബ് വരുമാനം വർധിപ്പിക്കാം എന്ന ഉദ്ദേശം മാത്രമേയുള്ളൂ. നുണ പറഞ്ഞു ഇസ്‌ലാമിനെ വെളുപ്പിക്കാൻ നടക്കുന്ന മുക്കൂട്ടു മുന്നണിയാണ് വിഷ സർപ്പങ്ങൾ. അവരുടെ പദ്ധതിയാണ് പൊളിച്ചടുക്കേണ്ടത്!
@josephkj6395
@josephkj6395 26 дней назад
50 നേരമല്ലേ നിസ്കാരം സ്ത്രീകൾ പരിചേദനം ചെയ്യാത്തത് എന്തുകൊണ്ട്
@Kgpadmakumar-vl4mq
@Kgpadmakumar-vl4mq 26 дней назад
ആരു പറഞ്ഞു (സ്ത്രീകൾക്ക് പരിഛേദനം ഇല്ലെന്ന് ???
@skariapj1798
@skariapj1798 26 дней назад
​@@Kgpadmakumar-vl4mq ഈ ജോസഫിന് ഒരു വാഴക്കേം അറിയൂല്ല. സൊമാലിയേലും നൈജീരിയേലും ഒക്കെ പോയി നോക്ക്. സ്ത്രീകള് കവച്ച് കവച്ച് നടക്കുന്നത്‌ കാണാം....!!
@user-sq4ww4yx5y
@user-sq4ww4yx5y 26 дней назад
Eppozhum allahu avande mathathe pidichu nirthunnath maramandan kazhuthakale pole yullah manusyare upayogichanu! Ee maramandanmar allahuvineyum mathatheyum samrachikkan kollukayum kollappedukayum cheyyunnu! Karanam allahu enna maramandanu oru kazhivum illa.
@sureshr9909
@sureshr9909 26 дней назад
പാവത്തിനെ വേദനിപ്പിക്കരുത് 😊
@mohammabkuttyottayil5533
@mohammabkuttyottayil5533 26 дней назад
ആത്മീയത ഉണ്ടാകണമെങ്കിൽ ദൈവവും ദൈവിക ഗ്രന്ഥങ്ങളെയും ദൃഢമായ നിലയിൽ ഉറപ്പുവേണം.
@kuttapanaotp
@kuttapanaotp 26 дней назад
@@mohammabkuttyottayil5533 😅😅😅😅
@skariapj1798
@skariapj1798 26 дней назад
ഏതായാലും മുഹമ്മദുകുട്ടിക്കു ആത്മീയത ഉണ്ടല്ലോ. സന്തോയം..!!
@prasadks8674
@prasadks8674 26 дней назад
പദാർത്ഥ പ്രപഞ്ചത്തിന് പുറത്തുള്ള ഒരു സംശതിയും ഞങ്ങൾ എടുക്കുന്നില്ല ഷജീറേ .അകത്തേക്കുവാ നമ്മുക്ക് ഇവിടെന്ന് സംസാരിക്കാം.😂😂😂താൻ എവിടിക്കാ ഈ അല്ലാഹുവിനെയും കൊണ്ട് ഓടുന്നേ😂😂😂
@sreedharana1675
@sreedharana1675 26 дней назад
ലിയാഖത്ത് വ്യക്തമായും സൂക്ഷ്മതയോടെയും പറഞ്ഞു... ഏതൊരാൾക്കും മനസ്സിലാകുന്ന രീതിയിൽ ... സജീർ മനസ്സിലാക്കുമോ എന്നാണറിയേണ്ടത് .....
@babykutti7229
@babykutti7229 26 дней назад
ലോകത്ത് ഒരുപാട്. മത യുണ്ട് എന്നാൽ തെറ്റും ശരിയും തിരിച്ച് അറിയാനും തിരുമാനയെടുക്കാനും ചെയ്യാനും കഴിവുകൊടുത്തിരിക്കുന്നു മനുഷ്യനെ അതിനെ തകിടം മറിച്ചുകൊണ്ട് ഒരുമനുഷ്യൻ. ചെയ്താൽ അതിനെ എങ്ങനെ അംഗികരിക്കം. അത് ആദ്യം മനസ്സിലാക്കുക. ഞാൻ ചെയ്യുന്നത് ആണ് ശരിയെന്ന് വിശ്വസിക്കണം അതെ ചെയ്യാവൂ അവിടെ പ്രശ്നങ്ങൾ ഉടലടുക്കുന്നു. ഞാൻ ചെയ്യുന്നതോ ലോകവിരുദ്ധമായ കാര്യങ്ങൾ അത് ലോകവസാനവരെ ചെയ്യുകയും അംഗികരിക്കുകയും അനുകരിക്കുകയും ചെയ്യണം പണി പാളി പെണ്ണുപിടി വ്യാഭിചാരം. കൊല. കൊള്ള എന്നേ അംഗികരിക്കാത്തവരെ കോന്നുകളയുക പണിയിൽ. പണിവന്നു 😂😂😂😮🤔🤔🤔
@skariapj1798
@skariapj1798 26 дней назад
ഇതെന്തോന്നാ ബേബിക്കുട്ടീ ??
@prasadks8674
@prasadks8674 26 дней назад
ഷജീറിൻ്റെ ചന്തിക്ക് നാല് പെട കൊടുത്തു വിടുകയാണ് ശരിക്കും വേണ്ടത്.😂😂😂😂
@GasniMonalisa
@GasniMonalisa 26 дней назад
Join miriamdu please
@KTLF-dr4se
@KTLF-dr4se 26 дней назад
ഏകദൈവത്തിന് തെളിവിനു ബൈജുവിനെ എടുത്തത് പൊളിച്ചു 😀
@noormohammed4075
@noormohammed4075 26 дней назад
ഷ ജീർ പുളിക്കൽ പറഞ്ഞ് പറഞ്ഞ് എത്തും പിടിയുമില്ലാത്ത അവസ്ഥയിലേക്ക് പോവുകയാണ്... ലേശം വിവരം ഉണ്ടായിരുന്നെങ്കിൽ മനുഷ്യനെ സൃക്ഷ്ടിക്കാ ..? സൃഷ്ടിച്ച റബ്ബിനെത്തന്നെ ചീത്ത വിളിക്കുകയല്ലെ.. മലക്കുകളെ മാത്രം സൃഷ്ടിച്ചാൽ മതിയായിരുന്നു ഒരു പ്രശ്നവും ഉണ്ടാകാൻ സാദ്ധ്യതയില്ല. തത്തമ്മ പൂച്ച പൂച്ച എതിർ വാക്കില്ല. പ്രവൃത്തിയില്ല. ഒന്നേകാൽ ലക്ഷത്തോളം പ്രവാചകരെ അയച്ചു. ആളുകളെ നന്നാക്കാൻ. നന്നായില്ല. ഇപ്പോഴും വാല് തഥയ് വ
@prasadks8674
@prasadks8674 26 дней назад
രണ്ടാഴ്ച്ച വേണ്ട, ഒരാഴ്ച്ച മതി മറുപടി പറയും😂😂😂😂 'ഇതുപോലത്തേ മറുപടിയല്ലേ ഇനിയും പറയാൻപോണെ???
@georgepx8521
@georgepx8521 26 дней назад
ഈ ഷജീർ സെബാസ്റ്റൃൻ പുന്നക്കൽ ഫിലിപ്പ്നോട് സംവദിച്ചിട്ട് ഛഛഛഛഛഛഛഛ.. ഓടി😅😅😅😅😅😅😅
@Ananya_anoop
@Ananya_anoop 26 дней назад
ലാ ഇലാഹാ ഇല്ലല്ലാ , ദൈവം ഇല്ല എന്നല്ലേ അതിനർത്ഥം
@skariapj1798
@skariapj1798 26 дней назад
സംശയമെന്താ ? ഇല്ലള്ളാ എന്നു പറഞ്ഞാല്‍ അള്ളാ ഇല്ലെന്ന് തന്നെയാ ..!!
@user-sq4ww4yx5y
@user-sq4ww4yx5y 26 дней назад
Kul uluva ahad! Uluva oru tharam! Uluva jeerakamo kaduko akilla! Uluvakk mattonnum avashyamilla! Uluva arum undakkiyittumilla! Uluva bumiyil mulakkunnu!
@HaksarRK
@HaksarRK 26 дней назад
ലിയാക്കത്ത് അപ്പറഞ്ഞത് ശരിയല്ല.... വിസർജനവും സുഖാനുഭൂതിയുമല്ല മൻശാ,,, സന്താനോല്പാദനമാണ്... 🤪😎
@haneef8686
@haneef8686 26 дней назад
shajeer ബിഗ് ബാങ് ഉണ്ടാക്കിയത് ഒരു ശക്തിയാണ് എന്ന് വാദിച്ചാലും അത് അള്ളാഹു ആകില്ല കുട്ടിയെ.....
@navashassan1961
@navashassan1961 25 дней назад
ഇതെങ്ങനെയാണ് ഷജീർ ഭായ് പറയുന്നതൊക്കെ പൊട്ടത്തരമാക്കുന്ന മെഷിൻ ഉണ്ടോ നിങ്ങളുടെ കയ്യിൽ
@emshareef5676
@emshareef5676 26 дней назад
ഷാജിറിന്റെ ഉദാഹരണങ്ങൾ പൊളപ്പൻ ആണ്. ഹൃദയം കൊണ്ട് ചിന്തിക്കുന്ന..,...... 😂😂😂
@radhakrishnantp3876
@radhakrishnantp3876 26 дней назад
ഭൂമി ഗോളം ആണെന്ന് ഇക്കാലത്തും ആരെങ്കിലും പറഞ്ഞാൽ ഷജീർ അപ്പോഴും പറയും " കൃത്യമായ ഒരു തെളിവും മറുപടിയും കിട്ടിയില്ല " എന്ന് !!! ഒരു രക്ഷയുമില്ല. എല്ലാ ജീവജാലങ്ങളെയും സൃഷ്ടിച്ചു. എല്ലാവരും ഒരുപോലെ എന്നൊക്കെ പറഞ്ഞാൽ എത്ര തരം മനുഷ്യർ മാത്രം ലോകത്തിൽ ?? കാലാവസ്ഥയിലെ വ്യത്യാസം... ഭൂപ്രകൃതി യിലെ വ്യത്യാസം ??? അതൊക്കെ അങ്ങനെ ആയതു കൊണ്ട് അതും ദൈവം ഉണ്ടാക്കിയതാണ് എന്നങ്ങു പറയുക. എന്താ സൂത്രം ?? കുട്ടിക്കാലത്ത് മറ്റു കുട്ടികളെ പ്രകോപിപ്പിക്കാനും കളിയാക്കാനും " അവൻ ഞാൻ പറഞ്ഞതൊക്കെ അനുസരിക്കും " എന്ന് പറഞ്ഞ് അവൻ ചെയ്യുന്നതൊക്കെ വിളിച്ചു പറയുക എന്ന സൂത്രം !!!
Далее
Abdulla Basil Vs Liyakkathali CM
33:51
Просмотров 61 тыс.
Китайка Шрек поймал Зайца😂😆
00:20
Пиратские котики
00:50
Просмотров 144 тыс.
Китайка Шрек поймал Зайца😂😆
00:20