Тёмный

എസ്എസ്എൽസി; അടുത്ത വർഷം മുതൽ എല്ലാ വിഷയത്തിനും മിനിമം മാർക്ക് 

asianetnews
Подписаться 10 млн
Просмотров 282 тыс.
50% 1

എസ്എസ്എൽസി; അടുത്ത വർഷം മുതൽ എല്ലാ വിഷയത്തിനും മിനിമം മാർക്ക് , എട്ടാം ക്ലാസുവരെ പാസാകുന്ന രീതിയും മാറും
#SSLC #SSLCResults #SSLCExamResults #SSLCExamResults2024 #KeralaNews #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | PP...
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | PP...
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | PP...
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Опубликовано:

 

24 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 281   
@sreenandhacs8835
@sreenandhacs8835 5 месяцев назад
ആയിരം പേരിൽ മൂന്ന് പേർ തോറ്റു ആ മൂന്ന് പേരാണ് യഥാർത്ഥ പത്താം ക്ലാസ്കാർ
@aj10007
@aj10007 5 месяцев назад
അതെ.സത്യം
@rubys3013
@rubys3013 5 месяцев назад
Sathyam
@dark_devil_o7750
@dark_devil_o7750 5 месяцев назад
Olakka Tholkkane valya sambavam aanallo🚶‍♂️ Oroonn prnj erngikkolum
@finshad9998
@finshad9998 5 месяцев назад
തോൽക്കുവാൻ പ്രേരിക്കുകയല്ല മറിച് തോൽക്കാതിരിക്കാൻ പ്രേരിപ്പിക്കുക കാരണം ജീവിതത്തിൽ തോൽക്കുന്നെത്തിനെ കാട്ടിലും മധുരം വിജയത്തിനല്ലേ??❤spread the joy of win, not the inspiration for to lose. Thankyou
@BindhuPaul-w4m
@BindhuPaul-w4m 5 месяцев назад
സത്യം
@pavanireddy9731
@pavanireddy9731 5 месяцев назад
പണ്ടത്തെ രീതിയായിരുന്നു നല്ലത്. റിസൾട്ടിനു വേണ്ടി വിദ്യാർത്ഥി മാത്രമല്ല oru നാട് മുഴുവൻ കാത്തിരിക്കുമായിരുന്നു.
@PratheeshPonmala-tb3my
@PratheeshPonmala-tb3my 5 месяцев назад
Annu athmahathya kooduthalayirunnu
@Throughthemiracleofhistory
@Throughthemiracleofhistory 5 месяцев назад
ഈ വർഷം SSLC എഴുതിയ വിദ്യാർത്ഥിയാണ് ഞാൻ.. result വന്നപ്പോൾ Full A+ വാങ്ങിയ പല കുട്ടികളേയും കണ്ട് ഞാൻ ഞെട്ടി.. കാരണം സാധാരണ മാർക്കില്ലാത്ത കുട്ടികൾക്ക് (model exam നു പോലും ) വരെ full A+ . ഇപ്പോഴത്തെ Full A+ വാങ്ങിയ വിദ്യാർത്ഥികളെ എടുത്തു നോക്കിയാൽ അതിൽ നന്നായി Hardwork ചെയ്ത് Full A+ ഉം പഠിച്ചു കൊണ്ട് തന്നെ നേടിയവർ വെറും 10 ഓ 20 ഓ ശതമാനമേ കാണൂ..ബാക്കിയെല്ലാം Grace Mark ആണ്. Result വന്നവരിൽ നിന്നും Grace Mark എടുത്തു മാറ്റിയാൽ കാണാം ഒരോ കുട്ടിയും പഠിച്ചു വാങ്ങിയ യത്ഥാർത്ഥ മാർക്ക്..എനിക്ക് Grace Mark ഓ Tution ഓ ഉണ്ടായിരുന്നില്ല.. എന്നാലും Full A+ വേണമെന്ന ലക്ഷ്യത്തോടെ തന്നെ പഠിച്ചു.. നന്നായി Hard work ചെയ്തു.. 9A+.. പക്ഷെ പലർക്കും അതിനെയൊരു വിലയില്ല.. എഴുപതിനായിരത്തിൽ പരം Full A+ ഉണ്ടാവുമ്പോൾ 9A+ നു എന്തു വില..പക്ഷെ അതിൽ പകുതി പോലും ഞാനെടുത്ത effort എടുത്തിട്ടുണ്ടാവില്ല എന്നെനിക്കുറപ്പാണ്. അതുകൊണ്ട് തന്നെ full A+ ക്കാരെ എനിക്ക് തീരെ വിലയില്ല..കാരണം അധ്വാനിക്കുന്ന കുട്ടികൾക്കല്ല ഇവിടെ വിലയുള്ളത്.. രാവും പകലും ഇരുന്ന് കഷ്ടപ്പെട്ട് പഠിച്ചിട്ട് ഒന്നോ രണ്ടോ A + കുറഞ്ഞാൽ പിന്നെ ബാക്കിയുള്ളതിനൊന്നും ഒരു വിലയുമില്ല.. Grace Mark കൊണ്ട് effort ഇല്ലാതെ തന്നെ Full A+ കിട്ടിയവർക്ക് അഭിനന്ദന പ്രവാഹങ്ങൾ.. Grace Mark SSLC result ൽ ചേർക്കുന്നതിനോട് ഞാൻ യോജിക്കുന്നില്ല.. അവർ അധ്വാനിച്ചതിൻ്റെ ഫലമാണ് എന്നു പറഞ്ഞാൽ അതുകൊണ്ട് Plus one admission ന് ഉപയോഗിന്നതിന് ഒരു അന്തസ്സുണ്ട്.. അവർക്ക് ആ ഒരു field ൽ experience ഉണ്ട് എന്നതിൻ്റെ പേരിൽ.. SSLC result എന്നാൽ ഒരു കുട്ടി 10 ാം ക്ലാസ്സിൽ ഒരോ വിശയത്തിനും ലഭിച്ച മികവാണ്..അതിൽ Grace Mark add ചെയ്യുന്നത് എന്ത് അടിസ്ഥാനത്തിലാണ്..എന്നിട്ട് വീട്ടുക്കാരുടേയും നാട്ടുകാരുടേയും മുമ്പിൽ അവർ Full A+ ക്കാർ.. Full A+ ൻ്റെ value തന്നെ കളഞ്ഞത് Grace Mark ആണ്..
@parvathy7767
@parvathy7767 5 месяцев назад
Parajit karyamilla kutty... Kutty eniyum nannay padikku...God bless u
@AnamikaMarrySabu-fw7zt
@AnamikaMarrySabu-fw7zt 5 месяцев назад
Ithu thanneyayirunnu ente avastha. Njaan 10thil vechu nannayi kashtappettu thanneyanu padichathu. Sadhara padikkunnathilum kooduthal effort eduthu padichu. Pakshe, annu corona undayirunnathu kondu mark varikori thannathanennu paranju. Appol padicha enikku Vila illatheyayi.
@jyothyjyothyzz9005
@jyothyjyothyzz9005 5 месяцев назад
മലയാളത്തിനു A+ ഉണ്ടോ കുട്ടി എന്നാൽ വിഷയം എന്ന് എഴുതി പഠിക്കു വിശയം alla👍🏻വിഷയം
@Throughthemiracleofhistory
@Throughthemiracleofhistory 5 месяцев назад
@@parvathy7767 😁
@Throughthemiracleofhistory
@Throughthemiracleofhistory 5 месяцев назад
@@AnamikaMarrySabu-fw7zt എല്ലാവരും ഭൂരിഭാഗം ആണ് നോക്കുന്നത്. Corona time എല്ലാവർക്കും നന്നായി മാർക്ക് കൊടുത്തു. പഠിക്കുന്നവർക്കും പഠിക്കാത്തവർക്കും.. അതോടെ പഠിച്ചവർക്കു വില ഇല്ലാതെ ആയി. ഇപ്പോഴും Grace Mark എന്ന പേരിൽ Mark നൽകുന്നു.. അതിൽ പഠിക്കാത്തവരും ഉണ്ട്. അതുകൊണ്ട് തന്നെ മലയാളം എഴുതാൻ അറിയാത്തവർക്കു പോലും Full A+ ആണെന്ന് എല്ലാവരും പറയുന്നു. എന്നാൽ പഠിച്ച് Full A+ വാങ്ങുന്നവരും ഉണ്ടെന്നതാണ് സത്യം.
@komban400
@komban400 5 месяцев назад
തോറ്റ് പഠിക്കുക അക്ഷരങ്ങൾ വായിച്ച് അറിഞ്ഞ്പഠിക്കുക അതാണ് യഥാർത്ഥ വിജയം
@FathimathulRamzana
@FathimathulRamzana 5 месяцев назад
Yes
@undappiundu1234
@undappiundu1234 5 месяцев назад
സത്യം
@Ponnus-j9n
@Ponnus-j9n 5 месяцев назад
100%
@jayanthivijayan1930
@jayanthivijayan1930 5 месяцев назад
Satyam
@sunishasuni5631
@sunishasuni5631 5 месяцев назад
Ennu thootupadicha vykthi
@Starboysector31
@Starboysector31 5 месяцев назад
ഇവരുടെ celebration കണ്ട് ചിരിച് ഒരു വഴിയായി 😂, ഇപ്പൊ college ഇൽ പഠിക്കുന്ന ഞാൻ 🙂.
@bindumolbr7922
@bindumolbr7922 5 месяцев назад
എന്ത് പരിഷ്കരമാണെങ്കിലും ഒന്നാം ക്ലാസ്സിൽ നിന്ന് തുടങ്ങുക .അവിടെ നിന്ന് അക്കങ്ങളും ,അക്ഷരങ്ങളും ഉറപ്പിക്കുക .അല്ലാതെ കതിരിൽ വളം വച്ചിട്ട് കാര്യമില്ല .
@epanilkumar1316
@epanilkumar1316 5 месяцев назад
എന്ത് നിലവാരം ? 50% ന് എഴുത്തുo വായനയും അറിയില്ല
@praveenrajm.r224
@praveenrajm.r224 5 месяцев назад
ഒരു 10 ക്ലാസ്സ്‌ പാസ്സായി അതിനാണോ ഇങ്ങനെ ഓവർ ആക്കുന്നെ 🙄🙄🙄.
@Thisworldsucksforreal
@Thisworldsucksforreal 5 месяцев назад
Avaru effort ettirundkum atra matram. Appo kurach over aakam
@Drive.by.discipline
@Drive.by.discipline 5 месяцев назад
They don't know about Matrix
@SWetha261
@SWetha261 5 месяцев назад
Ath aa kuttikallkale ariyu avarde sandhosham agna kandamathi
@Gold12342
@Gold12342 5 месяцев назад
@@SWetha261വെറും ഷോ 😂
@rajulanasif4561
@rajulanasif4561 5 месяцев назад
അതെന്നെ 😄
@SudheerKumar-h2i
@SudheerKumar-h2i 5 месяцев назад
ഇതിൽ 50 % നും മലയാളം പോലും എഴുതാനറിഞ്ഞുകൂടായിരിക്കും. ജോലിയും കൂലിയും ഇല്ലാതെ രക്ഷാപ്രവർത്തനത്തിനിറക്കാം.
@Mrsoc7jk
@Mrsoc7jk 5 месяцев назад
Aaru paranju....malayalam eyuthan ariyillenkil malayalam exam pass avumo I'd illlatha ponanga
@bussid96
@bussid96 5 месяцев назад
ഇങ്ങനെ പറയലെ ഇല്ലേ മരണം കുടും
@aswajithsumesh4903
@aswajithsumesh4903 5 месяцев назад
തനിക്ക് എത്ര മാർക്ക് ഉണ്ടായിരുന്നു താൻ ഇപ്പോ കളക്റ്ററാണോ
@fidhaasharaf8157
@fidhaasharaf8157 5 месяцев назад
Vedhe irnnaal kittilla idhonnum. Kashttappadund. Ezhudhanariyavarkk mark angne kittuonnullaa🤨
@krishnakumarbg747
@krishnakumarbg747 5 месяцев назад
@@aswajithsumesh4903കൂടുതൽ മാർക്ക് കിട്ടിയവരെല്ലാം കളക്ടർ ആയോ?
@sujithsubramanian-qi5vm
@sujithsubramanian-qi5vm 5 месяцев назад
പരീക്ഷയിൽ വിജയിക്കുന്നതല്ല... ജീവിതത്തിൽ വിജയിക്കാൻ ആണ് പാട് 👍🏻
@thomasjohn32
@thomasjohn32 5 месяцев назад
സ്വന്തം പേര് പോലും എഴുതാൻ അറിയാത്തവന് വരെ ഫുൾ A+ കൊടുത്തിട്ടുണ്ട് ... പറഞ്ഞു കേരള പൊതു വിദ്യാഭ്യാസ director😂😂
@princejohn1413
@princejohn1413 5 месяцев назад
മലയാളം എഴുതാനും വായിക്കാനും അറിയാവുന്ന ആരെങ്കിലും ഉണ്ടാവുമോ 😂😂
@seethalarun9026
@seethalarun9026 5 месяцев назад
ഞാൻ ഒരു ട്യൂഷൻ ടീച്ചർ ആണ്. ഇപ്പോൾ 9-ൽ pass ആയ 2 കുട്ടികളെ മലയാളം പഠിപ്പിക്കുന്നു. 1-ലെ text book വെച്ച്. ഇവർ 8 വരെ kv പഠിച്ചവർ ആണ് ' കുട്ടികൾക്ക് കൂട്ടി വായിക്കാൻ അറിയില്ല.class തുടങ്ങിയാൽ മലയാളം മാത്രം പഠിക്കുക എന്നത് പ്രയാസം ആണ്. ഇങ്ങനെ ഒരു പാട് കുട്ടികൾ തീർച്ചയായും ഉണ്ടാകും. ആശങ്ക തോന്നുന്നു
@Sheejashemeer-s1j
@Sheejashemeer-s1j 5 месяцев назад
​@@seethalarun9026kv yil malayalam illa avark aa language padikkanda
@PratheeshPonmala-tb3my
@PratheeshPonmala-tb3my 5 месяцев назад
​@@seethalarun9026urappalle
@jayanthivijayan1930
@jayanthivijayan1930 5 месяцев назад
😂😂😂😂😂😂😂😂😂correct
@SameeraSameera-ej4kq
@SameeraSameera-ej4kq 5 месяцев назад
😂😂
@The.Patron
@The.Patron 5 месяцев назад
+2 പോകാൻ ഇഷ്ടപെട്ട സ്കൂളിൽ അഡ്മിഷൻ കിട്ടും, പിന്നെ ഡ്രൈവിംഗ് ലൈസൻസ് എടുക്കാം അല്ലാതെ ഇപ്പോളത്തെ ഇ സാഹചര്യത്തിൽ ഇ SSLC സർട്ടിഫിക്കറ്റ് കൊണ്ട് എന്താണ് ഉപയോഗം
@adilshaa5222
@adilshaa5222 5 месяцев назад
SSLC certificate kondu enikk orupad usage und, but mark kondu +2 admission mathram usage vanittollu😂
@jcadoor204
@jcadoor204 5 месяцев назад
ഇങ്ങിനെ എല്ലാവരെയും വിജയിപ്പിച്ചാൽ കൊടിപിടിക്കാനും ചിന്താവാ വിളിക്കുന്നും ആരും കാണില്ല😂
@nishaclement6211
@nishaclement6211 5 месяцев назад
നമ്മുടെ വിദ്യാഭ്യാസ മന്ത്രി പരീക്ഷ എഴുതിയാൽ 1-ാ൦ ക്ലാസ്സിൽ തന്നെ തോൽ ക്കും. 😂
@adhams2170
@adhams2170 5 месяцев назад
പണ്ട് പഠിച്ചവർക്ക്. ഇപ്പോൾ മാർക്ക്‌ വരി കോരി കൊടുക്കുന്നതായ് ടോനും. എന്നാൽ കുട്ടികൾ പഠിച്ചട്ട് തന്നെയാണ് മാർക്ക്‌ കിട്ടുന്നത്. മലയാളം, ഇംഗ്ലീഷ്, it എന്നിവ ഒഴിച്ച് മറ്റെല്ലാത്തിനും A+ വാങ്ങുവാൻ നന്നായി പഠിക്കണം. Maths okke ഒരുപാട് തണവ ചെയ്ത് പഠിച്ചാണ് ശേരി യാവുന്നത്. പിന്നെ കുട്ടികൾക്ക് teacher's, parents, relatives, nattuksr ellarum വലിയ pressur കൊടുക്കുന്നുണ്ട്. അതാണ് ബുരിഭാഗം പേർക്കും നല്ല മാർക്ക്‌ കിട്ടുന്നത്.
@archanas7209
@archanas7209 5 месяцев назад
Uvvu😂😂😂
@funburger41
@funburger41 5 месяцев назад
സ്കൂളിൽ ചായ കൊടുക്കുന്ന ബംഗാളിക്കും കിട്ടി ഫുൾ എ+
@PratheeshPonmala-tb3my
@PratheeshPonmala-tb3my 5 месяцев назад
😂
@swathyp4450
@swathyp4450 5 месяцев назад
Woooow , oru school principal aavatte kutti
@BindhuPaul-w4m
@BindhuPaul-w4m 5 месяцев назад
സത്യം
@rajmohansnair6491
@rajmohansnair6491 5 месяцев назад
Njan padichu vagiyathanu, model exam thottu rathri food polum kazhikkathe njan padichu
@PratheeshPonmala-tb3my
@PratheeshPonmala-tb3my 5 месяцев назад
@@rajmohansnair6491 ayoo food kazhikka mayirunnu
@immortalredeemer2654
@immortalredeemer2654 5 месяцев назад
ആ ചാട്ടം കണ്ടിട്ട് കഷ്ടപ്പെട്ട് പഠിച്ചു തോറ്റ 0.3% പെടുന്ന ആപൂർവം കുട്ടികളിൽ ഒരാൾ ആണെന്ന് തോനുന്നു.
@BindhuPaul-w4m
@BindhuPaul-w4m 5 месяцев назад
😂😂😂😂😂
@rajmohansnair6491
@rajmohansnair6491 5 месяцев назад
Illa full A+
@sudhaanil1037
@sudhaanil1037 5 месяцев назад
അല്ല..അതിൻ്റെ അച്ഛൻ മിടുക്കൻ ആയിരുന്നു പഠിക്കാൻ... അച്ഛൻ്റെ പേര് കളയെല്ല്...നല്ല മാർക്ക് വാങ്ങണം എന്ന് അച്ഛൻ എപ്പോഴും പറയുമായിരുന്നു പോലും...എന്ന് ഈ മോളുടെ അച്ഛൻ അതിൻ്റെ കൂടെ ഇല്ല.....മരിച്ചു പോയി...അച്ഛൻ്റെ പേര് നില നിർത്തിയ സന്തോഷം ആണ്....കഥ അറിയാതെ ഒന്നിനും കമെൻ്റ് ചെയ്യെല്ലു... 😊😊
@immortalredeemer2654
@immortalredeemer2654 5 месяцев назад
@@rajmohansnair6491 are you the one in the video??
@rajmohansnair6491
@rajmohansnair6491 5 месяцев назад
@@immortalredeemer2654 yes iam
@manjugr7246
@manjugr7246 5 месяцев назад
ഒളിമ്പിക്സ് മെഡൽ നേടിയ ആഹ്ലാദം 🌞
@adhams2170
@adhams2170 5 месяцев назад
Its her happinesses
@babumathai4132
@babumathai4132 5 месяцев назад
എന്തിന് ഈ പ്രഹസനം നടത്തുന്നു
@gayathris7845
@gayathris7845 5 месяцев назад
ഒരു രസം 😂😂😂
@kalathmurali6408
@kalathmurali6408 5 месяцев назад
(ശിവൻ)കുട്ടിയുടെ നിലവാരത്തിലൊതുക്കാനാണ് ഈ പ്രയത്നം. അത്രയെ ഗൗനിക്കേണ്ടതുളളു.
@HaifaFathima-m3s
@HaifaFathima-m3s 5 месяцев назад
നിലവാരം ഇല്ലാത്ത റിസൾട്ട്‌... നിലവാരം ഇല്ലാത്ത A+
@aj10007
@aj10007 5 месяцев назад
Pinnallathe
@Trinity__alives_777
@Trinity__alives_777 5 месяцев назад
Sathym
@aishakader4250
@aishakader4250 5 месяцев назад
പഠിച്ചവർക്ക് തന്നെ A+ഉള്ളൂ
@Dalmi123
@Dalmi123 5 месяцев назад
എല്ലാവരും പ്ലസ് two vare fulla പാസിൽ പോകും..പിന്നെ തോൽവി...10 sentence ഇംഗ്ലീഷിൽ എഴുതണോ വായിക്കാനോ അറിയില്ല...പിന്നെ ഇവിടെ കൂലി പണിക്കാർ വേണം അതും ശരി ആണ്.
@dangerousdarkknight8125
@dangerousdarkknight8125 5 месяцев назад
ഇതിൽ 99% പേർക്കും രാവും പകലും എങ്ങിനെ ഉണ്ടാകുന്നു എന്ന് പോലും അറിയില്ല 😂😂😂
@BOBBY.R-m1n
@BOBBY.R-m1n 5 месяцев назад
SSLC EXAM പുലിയാണ് ജീവിതം തിമിംഗലമാണ്
@Purple13636
@Purple13636 5 месяцев назад
Jee ADV laughing in the corner 😂😂
@renjusharajeev5226
@renjusharajeev5226 5 месяцев назад
Cbse kuttikal anubavikunnath arelum ariyumo
@S00R4J
@S00R4J 5 месяцев назад
Cbse il kond poyi cherkan paranjath aaraan
@rajasekharanchettiyarr2299
@rajasekharanchettiyarr2299 5 месяцев назад
Njn kV il padicha ann cbse valuation ayalum padikan ayalum padd anu standard um ann Pina oru karyam text based padichamathi nallatha ee state full aplus um cbse 70 percentage oka njn vijarikunath equivalent anenaa
@സിനിസിനി8293
@സിനിസിനി8293 5 месяцев назад
അനുഭവിക്കട്ടെ.......
@prabhakarmanikantan6058
@prabhakarmanikantan6058 5 месяцев назад
എന്ത് അനുഭവം, cbse, isce പഠിച്ചു വരുന്ന പിള്ളേർക്ക് നല്ല ബോധം കാണും. Higher studies നു പോകുമ്പോൾ ആ വെത്യാസം മനസിലാകും
@UshamolVNair
@UshamolVNair 5 месяцев назад
​@@S00R4Jaarum.paranjittalla.good education pinee ee sslcill 10ill full A+ kittiyal state piller cbseill 70-80% vangikanenn thulyaman.avasanm parayumbo state nall mark njnagal moonchi.pinee most public examsinn ncert syllabus aahn .appo ariyam ..
@anoopkrishnan3253
@anoopkrishnan3253 5 месяцев назад
പിന്നെ exam എഴുതാത്തവർക്ക് പോലും full A+ കിട്ടുന്ന കാലമാ 🤨
@rubeenamalayil4333
@rubeenamalayil4333 5 месяцев назад
Ippo pandathe poleyalla kuttikalk orupadu facilities und padikkan veruthe kodukkunnu ennu parayunnath enthinte adisthanathilanu
@mammu_12386
@mammu_12386 5 месяцев назад
Enghne parayan kayiyunnu kashtappet ravila pakal enillathe padchit enik kittye 9 A+ um 1 Aum athraykum strictay an avar noknath kuttykalude adhvanatheyan thankal ivde parihasikkunath 😭❤️
@BindhuPaul-w4m
@BindhuPaul-w4m 5 месяцев назад
സത്യം
@MiamiMessi007
@MiamiMessi007 5 месяцев назад
Aha verthe agne indale
@Roshan-mk4ud
@Roshan-mk4ud 5 месяцев назад
എല്ലാർക്കും A+ ഉം ഉണ്ട് 🤣🤣. ഒന്നിനും എഴുതാനും വായിക്കാനും പോലും അറിയില്ല അതാണ്‌ സത്യം
@abhilashbalan5916
@abhilashbalan5916 5 месяцев назад
പണ്ട് ഇതുപോലെ ഉണ്ടായിരുന്നെങ്കിൽ, ഞാൻ ഒന്നും ബാംഗ്ലൂർ വന്നു വർക്ക്‌ ചെയ്യില്ല
@Keraleeyan-v4l
@Keraleeyan-v4l 5 месяцев назад
കുട്ടികൾ ഓവർ ആകുന്നു അഭിനയം
@Thisworldsucksforreal
@Thisworldsucksforreal 5 месяцев назад
Avaridunna effort alle. Appo kurach over aakam
@prasulasunil1676
@prasulasunil1676 5 месяцев назад
ആ തള്ളക്ക് വല്ല ബാധയും കേറിയോ അല്ലേൽ വല്ല ഉറുമ്പും കേറിയോ 😝
@keerthanadinesh2288
@keerthanadinesh2288 5 месяцев назад
അത് തള്ള അല്ല കുട്ടി ആണ് 🤣🤣🤣🤣
@chikkuandsangi
@chikkuandsangi 5 месяцев назад
തള്ളയെയും കുട്ടിയെയും തിരിച്ചറിയുന്നില്ലേ. ആ കുട്ടിയുടെ അച്ഛൻ മരിച്ചതാണ് കഷ്ടപ്പെട്ട് നേടിയ വിജയം അത് സന്തോഷിച്ചോട്ടെ
@naja.m4672
@naja.m4672 5 месяцев назад
Ithrem perkokke full A+ okke kitto, ravum pakalum orakk ozhich padicha kuttikkum allathavarkkum full A+ aayal athin enth value,
@nandhus9816
@nandhus9816 5 месяцев назад
SSLC പരീക്ഷയുടെ അന്ന് രാവിലെ വരെ school ground ൽ കളിച്ചിട്ടാണ് കുട്ടികൾ പരീക്ഷക് പോകുന്നത്.. അത്ര ലാഘവത്തോടെ ആണ് പരീക്ഷയെ അവർ കാണുന്നത്..സതൃത്തിൽ തോൽക്കാൻ വളരെ ബുദ്ധിമുട്ട് ഉളള പരീക്ഷ ആണ് sslc..
@ShajiI-so7vr
@ShajiI-so7vr 5 месяцев назад
അവക്കെന്താ ബാധ കേറിയോ
@rajmohansnair6491
@rajmohansnair6491 5 месяцев назад
Illa thannika
@christeenamoncy5413
@christeenamoncy5413 5 месяцев назад
അത് അച്ഛൻ ഇല്ലാത്ത കുട്ടി ആടോ.അച്ഛന്റെ ആഗ്രഹം സാധിച്ചതിൽ ഉള്ള സന്തോഷം അതിന്റെ സന്തോഷം അതു പ്രകടിപ്പിക്കട്ടെ
@rajmohansnair6491
@rajmohansnair6491 5 месяцев назад
@@christeenamoncy5413 thanx💜
@krishnapriya7288
@krishnapriya7288 5 месяцев назад
Verum 15 yrs ulla kuttikal aanu doo. Athungal santhoshikateee
@chikkuandsangi
@chikkuandsangi 5 месяцев назад
ഇതു പോലെ ചോദിച്ച പലർക്കുമുള്ള ഉത്തരമാണ് ആ കുട്ടിയുടെ വിജയം. അച്ഛൻ മരിച്ച മോളാണ്. കഷ്ടപ്പെട്ട് നേടിയ വിജയം
@MJ007-h5i
@MJ007-h5i 5 месяцев назад
എന്തിന്‌ മിനിമം... മാക്സിമം കൊടുക്കുന്നുണ്ടല്ലോ? ഒരു വാചകം കൂട്ടി എഴുതാനോ, രാഷ്ട്ര പിതാവ് ആരാണെന്ന് അറിയാത്ത A+ക്കാര്‍ ആണ്‌ മിക്ക കുട്ടികളും!
@Peaceandpeaceonly
@Peaceandpeaceonly 5 месяцев назад
അതെന്താ മിനിമം 12 മാർക്കിന്റെ കണക്ക് ? അപ്പോൾ ഇപ്പോ 12 മാർക്ക് പോലും ഇല്ലാത്തവരും ജയിക്കുന്നുണ്ടോ?😮
@Basith._hh
@Basith._hh 5 месяцев назад
Ippo 50 markil ulla subjectin ce mark illathe 5 mark eyuthi vaangiyaal mathi jayikkan bakki 10 ce indaaavum total 50 30% ennu parayunnath 15 markk aaannu
@Peaceandpeaceonly
@Peaceandpeaceonly 5 месяцев назад
@@Basith._hh Okey👍
@arunsivakumar4924
@arunsivakumar4924 5 месяцев назад
Congratulations for all students. But Problem nthann vechal ithonnum onnum alla .... Ini +2 .. Graduation ..... Ithoke kazhinj illengi ithinte appuravum kazhinj last JOB...ath vende .. ath mathram illaaaa.... Soo ithonnum onnum allaaa ......... UNEMPLOYMENT ann INDIA il ... Ethra padichalum vicharicha Job kittila. A+ onnum allaatha avastha ann .....
@finuathikarathil4487
@finuathikarathil4487 5 месяцев назад
സ്കൂളിൽ തൊടിയിൽ ആടിനെ കെട്ടാൻ പോയ ബാബുനും ഫുള്ള് A+
@vineethvenugopal1319
@vineethvenugopal1319 5 месяцев назад
എല്ലാ കുട്ടികളെയും പാസ്സാക്കി വിട്ട.ശിവേട്ടന് താങ്ക്സ് 😅
@safalsafal9361
@safalsafal9361 5 месяцев назад
😂😂😂😂
@babumathai4132
@babumathai4132 5 месяцев назад
സത്യത്തിൽ ജയിച്ചത് 50%undo
@aj10007
@aj10007 5 месяцев назад
😂😂😂😂😂
@Surya-wx1ge
@Surya-wx1ge 5 месяцев назад
Exam attend ചെയ്താൽ തന്നെ minimum one A+ കുറേ വിവര ദോഷി കുട്ടികളെ ഉണ്ടാക്കാം
@hayy1900
@hayy1900 5 месяцев назад
ഇങ്ങനെ ചാടി കളിക്കണോ ഇതൊക്കെ ഓവർ ആണ് കുട്ടി തന്നെ നെട്ടി.... എല്ലാവരും നന്നായി അധ്വാനിച്ചു തന്നെ എക്സാം എഴുതിയത് അപ്പോ A plus വലിയ അത്ഭുതം ഒന്നും അല്ല.. പ്ലസ് 2 കഴിഞ്ഞാൽ ആണ് നമ്മുടെ ഈ സന്തോഷം ഇല്ലാതാവുക... എത്ര പൈസ മുടക്കി പഠിപ്പിക്കണം എവിടെ നിന്ന് കിട്ടും മക്കളെ പഠിപ്പിക്കാൻ കാശ് .. Sslc plus 2, ഒന്നും പൈസ മുടക്കി പഠിപ്പിക്കേണ്ട A പ്ലസ് ന്ടെ പേരിൽ മുന്നോട്ട് പോയ്‌ കോളും.. ഡിഗ്രി എത്തുമ്പോ ആണ് ലോൺ എടുത്തു കടം വാങ്ങി മക്കളെ പഠിപ്പിക്ക... ജോലി കിട്ടും വരെ പഠിപ്പിക്കാൻ സർക്കാർ സഹായിക്കില്ല പാവങ്ങൾ ടെ അവസ്ഥ ആണ് പറഞ്ഞത്... പൈസ കാർക് കുഴപ്പമില്ല... അവര് ലക്ഷം കൊടുതു പഠിപ്പിക്കാൻ ഒരു പ്രെയാസമില്ല
@sreerajcalicut
@sreerajcalicut 5 месяцев назад
എല്ലാരെയും പാസ്സ് ആക്കി വിട്ട് രാഷ്ട്രീയ അടിമകളെ ഉണ്ടാക്കി വിദ്യാഭ്യാസം ബിസിനെസ്സ് ആക്കി ബാക്കി ഉള്ളവരെ നാട് കടത്തിയും രാഷ്ട്രീയ കോമരങ്ങൾ തിന്നു കൊഴുക്കുന്നു
@manjulathiroormanjula1657
@manjulathiroormanjula1657 5 месяцев назад
ഇനി 10 th ന്റെ importance തന്നെ പോകും.. അപ്പോഴാണ് ഇത് വരെ തോന്നാത്ത ഒരു മാറ്റം
@DaliyaDaliya-yj2gi
@DaliyaDaliya-yj2gi 5 месяцев назад
അയ്യോ പണ്ട് പണ്ട് എത്ര കുട്ടികളാണ് ഒരുപാട് കുട്ടികളെ എസ്എസ്എൽസിക്ക് തോറ്റിരുന്നു പണ്ട് ഒരുപാട് കുട്ടികൾ എസ്എസ്എൽസി പരീക്ഷ എഴുതി അതുപോലെതന്നെ തോൽവിയും ഒരുപാട് ആയിരുന്നു
@Anu-xn3no
@Anu-xn3no 5 месяцев назад
ഫുൾ A+നേടിയവർക്ക് സീറ്റും ഉറപ്പാക്കുമല്ലോ മന്ത്രി അമ്മാവൻ 🙏🏻
@asmajaseel8367
@asmajaseel8367 5 месяцев назад
Ntha ellarum ingane parayunnath fullA+ vaniyavar ellarum kashttapertu nediya vijayam thanneyany Ath Aa makkalkkum parentsinum teachersinum Ariyan Ella makkalkkum Abhinandanangal
@BhanupriyaSanthosh-xp4nn
@BhanupriyaSanthosh-xp4nn 5 месяцев назад
Valare nalla theerumanam, 1മുതൽ 10 വരെ വെറുതെ ജയിപ്പിക്കുന്നത് കാരണം കുട്ടികൾക്ക് പേടിയില്ല
@L_of_N
@L_of_N 5 месяцев назад
It's a good decision
@forest7113
@forest7113 5 месяцев назад
Ella schoolilum exam hallil cctv nirbanddam aakanm.....mark system varanam...grace marak add cheyyunathu ozhivakkanam....appo vijaya shathamanam 84% aavum...engane cheyyan dyrayam undo?indavilla.....
@rajmohansnair6491
@rajmohansnair6491 5 месяцев назад
Enniku grace mark illatheyanu kittiyathu
@forest7113
@forest7113 5 месяцев назад
@@rajmohansnair6491 gud...
@LINEESHPK-s8g
@LINEESHPK-s8g 5 месяцев назад
ഇന്നത്തെ കാലത്തു SSLC എന്തു പ്രാധാന്യം
@kumar.v1248
@kumar.v1248 5 месяцев назад
*സ്കൂളിലെ പാചകക്കാരിക്കും ആയക്കും വരെ ഫുൾ A+കിട്ടിയത്രേ.*
@Nskjbdowkwhh
@Nskjbdowkwhh 5 месяцев назад
🤣🤣🤣
@Userk417h68fs
@Userk417h68fs 5 месяцев назад
കിളവിയ് ലോക കപ്പ് കിട്ടിയ പോലെ. കഷ്ടം
@abeyjohn8166
@abeyjohn8166 5 месяцев назад
Ye bsnl sixer
@linsonanjoor9632
@linsonanjoor9632 5 месяцев назад
ജൂൺ 4ന്റെ റിസൾട്ടിനായി കാത്തിരിപ്പുതുടരുന്നു 😀
@sshifna545
@sshifna545 5 месяцев назад
Ann endhan? +2 ano
@MASTERLEGENDS123
@MASTERLEGENDS123 5 месяцев назад
Election
@sshifna545
@sshifna545 5 месяцев назад
@@MASTERLEGENDS123 mm
@hydu1775
@hydu1775 5 месяцев назад
നിലവാരം ഇല്ലാത്ത റിസൾട്ട്‌....എഴുതാനും വായിക്കാനും അറിയാത്ത കുട്ടികൾക്ക് എങ്ങനെയാണ് full A+ കിട്ടുന്നത്...? എന്റെ cousin sister ന് full A+ ആണ്, പക്ഷേ അവൾക്ക് science എഴുതാൻ പോലും അറിയില്ല ഇങ്ങനെ ഉള്ള കുട്ടികൾ higher study പോവുമ്പോൾ ശെരിക്കും അവര് പെട്ട് പോകുകയാണ്
@Mrx__Appz
@Mrx__Appz 5 месяцев назад
0:31 thallayude chaattam kand kutti pedichu😂
@krishnakumarap7572
@krishnakumarap7572 5 месяцев назад
Why afraid to make minimum 35 ,% I passed in 1975 with minimum 35 % restriction
@vijayannair470
@vijayannair470 5 месяцев назад
സ് സ് ല് സി ൽ അരിപ്പ ശരി യാ യി vikku കയന്ൻകിൽ evudu തെ എഡ്യൂക്കേഷൻ നന്നാവും ഏതാണ്ട് 1970ലെ pole
@balambikakrishnakumar9669
@balambikakrishnakumar9669 5 месяцев назад
First Group system, introduced good . Not even needed minimum marks . Only needed 210 marks total needed. So if any student not brilliant in some subjects able to pass. I passed like that , so poor in Maths , Physics Chemistry but in other subjects and languages good . So passed and after that been a Post Graduate in History passed out with a second class, from Government Art's and Science college Kozhikode. .So change the educational system.
@sajithanaseeb2880
@sajithanaseeb2880 5 месяцев назад
Xylem nalla pankund ithil
@Chris2flye
@Chris2flye 5 месяцев назад
Welcome to Kerala education system 😂😂😂
@footballlover6630
@footballlover6630 5 месяцев назад
Oru kariyavum illa padikunnavanum full padikathavanum full🥲 10th oru kariyavum illa😂ithrak veno..
@manakonanjan
@manakonanjan 5 месяцев назад
...nan 90 kid anu.. Enik full a plus ayirunu.. Nan anu ipo nattile valiya kudiyan😂kore per coment idum athu ningade kuzhqppam theri vililkal.. Pongala... Onne parayanulloo mark kuraja kuttikalod... Eee kaanunnathalla jeevithammm..
@gayathris7845
@gayathris7845 5 месяцев назад
ശരി മണകൊണഞ്ച 😃. അങ്ങനെ അതിലും "ഫുൾ "
@manakonanjan
@manakonanjan 5 месяцев назад
@@gayathris7845 thanks
@chappaable
@chappaable 5 месяцев назад
maza vannappol ariyathe scholile varanthayil keriya oru chetanum kitti fullA+
@ദേമുറ്റത്തൊരുമൈന
No 1 തള്ള് ഈ വർഷവും പൂർത്തിയായി🤣🤣🤣🤣🤣
@lekshmnarayanan4371
@lekshmnarayanan4371 5 месяцев назад
Ella vizhayathinum markku 40%vangannavarkku mathrame jaippikkavoo
@aganeethbiju2893
@aganeethbiju2893 5 месяцев назад
പെട്ടന്നുള്ള ഈ മാറ്റം പല കുട്ടികളുടെയും ജീവിതം വരെ ഇല്ലാതെ akum
@sheebabalan9493
@sheebabalan9493 5 месяцев назад
Theere value illathayirikyunnu ippozhathe education system. Pandathe 10th 1st class ippozhum value cheyyunnu. Innu full A+ ayalum value illa
@krishnakumarap7572
@krishnakumarap7572 5 месяцев назад
Correct rate may far behind,all business
@geethu5331
@geethu5331 5 месяцев назад
Athinu ippo kurach yr ayt full A+ alle....padikkunnavanum padikkathavanum oru mark😅😅😅
@Purple13636
@Purple13636 5 месяцев назад
sathyathil ee full a+ in ithra valiya vila onnum illa (+2 full a+ inum) 😂 ath 2 varsham kazhiyumbol manasilavum...
@shaimaharis4952
@shaimaharis4952 5 месяцев назад
Athu pinneede manasilaaku... Nammalum ee prayathil enthokke aayrnu😂
@nandakumarmenon8711
@nandakumarmenon8711 5 месяцев назад
Why government is spending this money for the SSLC examination. Just conduct the class upto February n finish the syllabus. Give all students A+ B+. So that percentage will go to 100%. Minister need not any press conference etc. Government can save money in that way.
@UshamolVNair
@UshamolVNair 5 месяцев назад
Le cbse: ningade okke bhagyam😮.njangal moonji kidikkam may 20 kazhiyumbo 😢
@venikrishna4351
@venikrishna4351 5 месяцев назад
ഞാനൊക്കെ പഠിച്ച timeil കഷ്ടപെട്ടു പഠിച്ചു എഴുതിയിട്ട്.. നല്ല marak ഇല്ല... ഇപ്പോൾ എല്ലാർക്കും A+😂സാക്ഷരതാ.. കേരളം 😂😂😂😂🤭🤭
@jaseelasameer
@jaseelasameer 5 месяцев назад
പടച്ചോനെ എടുത്ത കൊല്ലം എന്റെ മോൻ 😔
@angelmizwan7514
@angelmizwan7514 5 месяцев назад
👍👍
@rajitharavi6047
@rajitharavi6047 5 месяцев назад
Thottalum kuzhapilla avar jrevithathil jayikkum... But ellatha kazhivu ind ennu kanichu kuttikale pattich verum mandanmarum onninum kollathavarumakkaruth.... Adutha thalamura nannakanamenkil nalla reethiyil padippikuka... Strict ayit valuation nadathuka....
@Pkd.99
@Pkd.99 5 месяцев назад
🎉🎉🎉🎉🎉🎉🎉🎉 Good ❤❤❤❤❤❤❤❤❤ sakaave
@SG-ue5gi
@SG-ue5gi 5 месяцев назад
മിനിമം മാർക്ക് വന്നാൽ ഒരുപാട് +1ടീച്ചർമാരുടെ ജോലി പോകും???? 🙆‍♂️🙆‍♂️🙆‍♂️
@rythm4lisna
@rythm4lisna 5 месяцев назад
12 മാർക്കോ
@sreejavk5276
@sreejavk5276 5 месяцев назад
Full a+ilum karyamillennayi.nattil muzhuvan a+ kar
@jessydileep724
@jessydileep724 5 месяцев назад
Good
@eqbalmoonniyoor1871
@eqbalmoonniyoor1871 5 месяцев назад
Guys pett😮
@_shahal_
@_shahal_ 5 месяцев назад
തടിയുള്ളവർക്ക് മാത്രമാണോ ഫുൾ A+🤧
@renjinir5997
@renjinir5997 5 месяцев назад
CBSE kochugalkk koodi egane onnu koduttirunnagil😢
@JitzyJT
@JitzyJT 5 месяцев назад
athinum above 98% aanallo vijayam..........enghottano entho ee pokku
@LovelyCaptainHat-zm9vs
@LovelyCaptainHat-zm9vs 5 месяцев назад
Full A plus kittiyavar undoo
@rahul_raj_rr
@rahul_raj_rr 5 месяцев назад
31% thottu avar jeevothathil tholkilla yathu sahacharyavum tharanam cheythu munnottu pokum ...eXAMPLE ME 😂
@sheenav1655
@sheenav1655 5 месяцев назад
നല്ല തീരുമാനം🎉🎉
@vasanthakumari1070
@vasanthakumari1070 5 месяцев назад
Nannayi
@PratheeshPonmala-tb3my
@PratheeshPonmala-tb3my 5 месяцев назад
Thota kuttikalkkidayilayirikkum bhaviyil keralathinte abimanagal
@PratheeshPonmala-tb3my
@PratheeshPonmala-tb3my 5 месяцев назад
School valappil pasuvine kettan poyavanum full a+😂
@miniammal
@miniammal 5 месяцев назад
Kastapett padich full A plus medichavarum ille pinne endhinavo inganokke😢
@zerotoone6963
@zerotoone6963 5 месяцев назад
nannay padikunna kuttik full a+ kittiyapo oraal paranju oh ippo ellarkum a+ thanne enn.ethra vishamam undakum.padikaathavarum padichavarum ore thattil aakunna ee reethi mati pazhaya reethi varanam.cheriya classile tholpikkanam ennale vaashi undaaku padikku
@AbbasAbbaspadijakkara
@AbbasAbbaspadijakkara 5 месяцев назад
ഏറ്റവുംകൂടുതൽ എ പ്ലസ് മലപ്പുറം വാർത്തവായിച്ചില്ല aesinat
@muhammadmusthafa7180
@muhammadmusthafa7180 5 месяцев назад
Kuttikalod padikan parayumpol avar chothikum enthayalum passavum pinnenthna padikunne
@AmmuDevuAmmuDevu
@AmmuDevuAmmuDevu 5 месяцев назад
❤❤❤
@ItsmehJk
@ItsmehJk 5 месяцев назад
Niyoke neet keam jee oke vann nokk nintoke snuggy keeri odum 😂
@LatinSpeaker-mw9vd
@LatinSpeaker-mw9vd 5 месяцев назад
Ayye...10 thil full A plus kittayathil aanno ingane aah penkochu thullichadane...Ivar plustwo science um neet jee onnum kanditilla...
@FahimHafiz-c5g
@FahimHafiz-c5g 5 месяцев назад
Далее
Wait for it 😂
00:19
Просмотров 848 тыс.
He went ALL in 😭
00:12
Просмотров 1,8 млн