Тёмный

എൻജിനിയറിങ് മഹാത്ഭുതമാകാനൊരുങ്ങി വട്ടപ്പാറ Viaduct| ഇന്ത്യയിൽ ആദ്യമായിട്ടാണ് ഇങ്ങനെയൊരു പാലം| nh66 

HaKZvibe
Подписаться 79 тыс.
Просмотров 14 тыс.
50% 1

Опубликовано:

 

21 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 143   
@prasadkgnair5552
@prasadkgnair5552 2 часа назад
ഈ വീഡിയോ ചെയ്യുന്ന ആളിനെ അഭിനന്ദിക്കുന്നു. വികസന പ്രവർത്തനങ്ങളിൽ ജനങ്ങൾക്കു താല്പര്യം കൂടുവാൻ ഉതകുന്ന ഇത്തരം മാധ്യമ പ്രവർത്തനം വളരെ നല്ലത്. 🙏
@HarisMuhammad-vf6rp
@HarisMuhammad-vf6rp 3 часа назад
*KNRC കമ്പനി അതൊരു ഒന്നൊന്നര മൊതലാണ്🔥✌️😎💖*
@HarisMuhammad-vf6rp
@HarisMuhammad-vf6rp 3 часа назад
*മലപ്പുറം ജില്ലയെ പൊന്നാക്കിയ KNRC കമ്പനിക്ക് അഭിനന്ദനങ്ങൾ💐🤝💙*
@iridium8341
@iridium8341 2 часа назад
നിതിൻ ഗഡ്കരി ജിക്ക് ഒരു വലിയ സല്യൂട്ട്!!!
@Saleena2004
@Saleena2004 2 часа назад
ദേശീയ പാത വികസനത്തിനെതിരെ സമരം നടത്തിയ കോലീബി-മൗദൂദി സഖ്യത്തിന് എന്റെ നടുവിരൽ നമസ്കാരം.....
@Raamaaaaa-x5x
@Raamaaaaa-x5x 2 часа назад
KNRC ❌️ BHARATH GOVT AND KNRC✅️🕉🇮🇳
@leader7021
@leader7021 2 часа назад
​@@Raamaaaaa-x5xknrcl quality work 💯
@nps7742
@nps7742 2 часа назад
Umbia congress central um state illum bharichityum vallo nadanarunno...? Bjp govt ithu keralathill mathram alla india complete inganne yannu
@sulaimanm679
@sulaimanm679 2 часа назад
nithin gadgarji😍
@gamehacks2822
@gamehacks2822 24 минуты назад
Kerala govt paid 25%. No other state has paid like this
@arjunc1936
@arjunc1936 16 минут назад
​@@gamehacks2822: Paid അല്ല. അങ്ങനെ ഒരു പ്ലാനിൽ ആയിരുന്നു തുടങ്ങിയത് എന്നാൽ അങ്ങനെ കൊടുക്കാൻ കഴിയില്ല എന്നറിയിച്ചു. News ഉണ്ടായിരുന്നു.
@amrithMilW
@amrithMilW 10 минут назад
@@gamehacks2822 25% for what? just for land cost..nothing more
@amrithMilW
@amrithMilW 9 минут назад
@@gamehacks2822 NHAI takes d cost of whole road construction. 5700cr paid by kerala govt for 25% land acquisition cost only.
@abijithabi5205
@abijithabi5205 9 минут назад
Keralm sthalm etedth kodthey evdem lle avo.....nithin gadkarikm pinarai sarkarinum❤
@jishnukunni
@jishnukunni Час назад
I proudly happy to say our Komat'su machines are using Knr for this pkg1 and pkg 2 NH66 constructions they are one of our topiline customer
@renji9143
@renji9143 51 минуту назад
NHAI ടെ മേൽനോട്ടത്തിൽ പണിഞ്ഞതുകൊണ്ട് പെട്ടന്ന് തീർന്നു. ഞങ്ങളുടെ നാട്ടിൽ അടൂർ ടൗണിൽ 50മീറ്റർ നിളമുള്ള ഒരു പാലം പണിയാൻ 3കൊല്ലം എടുത്തു 😊
@gafoormpm-t8g
@gafoormpm-t8g 2 часа назад
വളരെ നല്ല ഒരു വീഡിയോ തന്നതിന് ആദ്യമായി നന്ദി അറിയിക്കട്ടെ പക്ഷേ എന്തിനെയും എതിർക്കുന്ന ഒരു ശരാശരി മലയാളി ഈ കാര്യങ്ങളെയും എതിർക്കും പ്രത്യേകിച്ചും മലപ്പുറം ജില്ലക്കാർ കാരണം ഒരു ബൈപ്പാസിനേയും അംഗീകരിക്കാൻ മലപ്പുറം ജില്ലക്കാർക്ക് കഴിയില്ല അതിനൊരു പ്രധാന കാരണം ആ വഴിക്കുള്ള വ്യാപാരികളും ബിൽഡിങ് ഓണേഴ്സും മാത്രമാണ് അതിന് ഉത്തരവാദികൾ
@bijoypillai8696
@bijoypillai8696 2 часа назад
അമേരിക്കയെ വെല്ലുന്ന off-road വിസ്മയം - തൃശൂർ കുന്നംകുളം പാതയിൽ - ഞാൻ യാത്ര ചെയ്യാൻ പോകുന്നു.. 👍
@hr_47
@hr_47 Час назад
😂
@tmajmal7741
@tmajmal7741 3 часа назад
എന്തൊരു ഭംഗി ❤
@worldltube
@worldltube 2 часа назад
Well done. Both NHA KNRC and your videos.
@Rasmiyaaa123
@Rasmiyaaa123 Час назад
❤❤
@ijishnusuresh
@ijishnusuresh 38 минут назад
കഴിഞ്ഞ ദിവസം ഇത് നേരിൽ കണ്ടു. ഒരു സംഭവം തന്നെ ആണ് ഈ വയടക്ട്.
@josinbaby792
@josinbaby792 Час назад
Elavated highways are ideal for kerala.... #savewetlands....
@Nature-ll4rz
@Nature-ll4rz 48 минут назад
നല്ല വീഡിയോ നല്ല അവതരണ o
@sahaltvr
@sahaltvr 3 часа назад
*Good Video.Waiting for ride.*
@psvnambudiri
@psvnambudiri 3 часа назад
Waiting for the completion of this beautiful viaduct to drive and enjoy it
@akm2974
@akm2974 2 часа назад
വീഡിയോ നന്നായിട്ടുണ്ട്.
@SarathtSarath
@SarathtSarath 24 минуты назад
വർക്കിന്റെ neetness കണ്ടാലറിയാം കമ്പനി സൂപ്പറാണ്
@hxchh4329
@hxchh4329 Час назад
താങ്കൾ നിശ്പക്ഷമായി പറയുന്നതക്കൊണ്ട് ഇഷ്ടപ്പെട്ടു Thanks
@aneeshbabus2251
@aneeshbabus2251 Час назад
ഇതിലൂടെ ലൈൻ നിയമം പാലിച്ചു കറക്റ്റ് രീതിയിൽ ഓടിച്ചില്ലേൽ 🙏🏽🙏🏽🙏🏽അപകടം വല്ലതും ഉണ്ടായാൽ... കണ്ണാപ്പി ഡ്രൈവേഴ്സ് മാരെല്ലാം സൂക്ഷിക്കുക 🙏🏽🙏🏽🙏🏽
@haneefanaikarumbil4170
@haneefanaikarumbil4170 Час назад
അടിപൊളി❤super 👍
@freddythomas8226
@freddythomas8226 Час назад
മാധ്യമങ്ങൾ ഇതിന്റെ കുറവുകൾ നന്നായി പൊക്കി അടിക്കും. അതിനുള്ള കാരണങ്ങൾ ഉണ്ട് താനും
@bibiljohn
@bibiljohn 3 часа назад
മലപ്പുറം ജില്ലയുടെ ലുക്ക്‌ തന്നെ മാറിപ്പോയി നല്ല ഭംഗി ഉണ്ട് ഇപ്പോൾ കാണാൻ 😊
@People_review
@People_review 3 часа назад
ഇവിടെ മണ്ണിന്റെ ക്ഷാമം ഇല്ല അതുകൊണ്ടാണ് പണികൾ സ്പീഡിൽ നടക്കുന്നത്
@narayanancs924
@narayanancs924 3 часа назад
മണ്ണിൻ്റെ ക്ഷാമമില്ല - അതുശരിയാണെങ്കിലും അതു മാത്രമല്ല കാരണം - KNRC എന്ന കമ്പനി അത്രയേറെ ശക്തമാണ് - ആധുനികമായ എല്ലാ യ ന്ത്രസംവീധാനങ്ങളും അവർ ഉപയോഗിക്കുന്നു - ഒരു കാര്യം ഉറപ്പിച്ചു പറയാം കരാറെടുത്ത കമ്പനികളിൽ ഏറ്റവും മെച്ചപ്പെട്ട ഒരുക മ്പനി തന്നെയാണ് - KNRCL '
@s9ka972
@s9ka972 2 часа назад
😂 എങ്കിൽ 90% മലപ്പുറത്തിൻറ അതേ ഭൂപ്രകൃതി ഉളള തിരുവനന്തപുരത്ത് RDS അനങ്ങുവാണല്ലോ .
@satharberka1217
@satharberka1217 31 минуту назад
Good 👍🏼👍🏼
@-._._._.-
@-._._._.- 2 часа назад
6:23 മനോഹരം👌
@-._._._.-
@-._._._.- 2 часа назад
11:00 👌👌
@Leopardgecko-n9m
@Leopardgecko-n9m 2 часа назад
പ്രിയ സുഹൃത്തേ , ഞാൻ കഴിഞ്ഞ ശനി വട്ടപ്പാറ viaduct കാണാൻ പോയിരുന്നു. പാലത്തിൻ്റെ തൂണിൻ്റെ ഉയരം രണ്ട് ശരാശരി തെങ്ങിൻ്റെ ഉയരമുണ്ട് എന്ന വിവരം ഞാൻ നാട്ടിൽ എൻ്റെ സുഹൃത്തിനോട് പറഞ്ഞു. അവൻ എന്നെ കളിയാക്കി. ഒരു തെങ്ങ് ശരാശരി 15 മീറ്ററാണെങ്കിൽ 2 തെങ്ങ് 3 മീറ്ററാവും. അത്രക്ക് നീ തള്ളണ്ട എന്ന് പറഞ്ഞു. ഒരു 15 - 20 മീറ്ററിലധികം ഒരിക്കലും ഉണ്ടാവില്ല എന്ന് എൻ്റെ മറ്റു സുഹൃത്തുക്കളുടെ കളിയാക്കി വെല്ലുവിളിച്ചു. ആയതിനാൽ ഏറ്റവും ഉയരം കൂടിയ തൂൺ ഞാൻ പോയി അളന്ന് രേഖപ്പെടുത്തും എന്ന് ഞാൻ അവനോട് പറഞ്ഞിട്ടുണ്ട്. ചുരുക്കിപ്പറഞ്ഞാൽ അതൊരു പന്തയം ആയി മാറി. ആയതിനാൽ താങ്കളുടെ അഭിപ്രായത്തിൽ ഏറ്റവും ഉയരം കൂടിയ ഭാഗത്തുള്ള തൂൺ എത്ര നീളം ഉണ്ടാവും. ഒന്ന് പറഞ്ഞാലും.
@shuhaibarshan
@shuhaibarshan 2 часа назад
32 മീറ്റർ
@sumithnjarekkat1470
@sumithnjarekkat1470 Час назад
National Highway. Modi Great.
@fahadworldkv7378
@fahadworldkv7378 57 минут назад
❤❤❤parappanangadi
@abdulmuhsin927
@abdulmuhsin927 Час назад
KNRC നെൽവയലുകൾക്ക് കുറുകെ പാലങ്ങൾ പണിയുന്നതാണ് നല്ലത്.. മഴക്കാലത്ത് വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ട്...
@jaKzAra
@jaKzAra Час назад
Atu nhai an teeranikkuna
@jaKzAra
@jaKzAra Час назад
Atu nhai an teeranikkuna
@vijilkumarviju9834
@vijilkumarviju9834 2 часа назад
Knrc തൃശൂർ ഏറ്റെടുത്തിരുനെങ്കിൽ😊
@thomasmathewmulamoottil4138
@thomasmathewmulamoottil4138 3 часа назад
Good video continue full support ❤
@prasanthpr274
@prasanthpr274 13 минут назад
Bro!!! 2027 il complete kazhiyumo....next videoil onnu parayanae.... Estimated complete finishing time ...
@SureshBabu-ch7kk
@SureshBabu-ch7kk 54 минуты назад
🎉
@jsk00jsk
@jsk00jsk 3 часа назад
Fantastic🎉
@dongidongi
@dongidongi Час назад
Maruti's cars will make loud suspension noise on each expansion joint :).
@sivaprasad4282
@sivaprasad4282 2 часа назад
Good video ❤❤
@lifeisspecial7664
@lifeisspecial7664 3 часа назад
Wagad anengil randamathe pillar undakunathe undaku
@s9ka972
@s9ka972 2 часа назад
Ayyo RDS ne vech nokkiyal Wagad ❤
@Luna-tb5yh
@Luna-tb5yh 2 часа назад
കൊമ്പ് പുറത്ത് ലൊറി മറഞ്ഞത് പോലെ രാത്രിയിൽ ഉറങ്ങി പോക്കുമൂലം അപകടങ്ങൾ ഇവിടെയും മുകളിൽ കൂടി പോകുന്ന സർവീസ് റോഡുകളിൽ പോലും അപകടം ഒളിഞ്ഞിരിപ്പുണ്ട് രണ്ടിൽ ഒരു കെഎന്നാറിൻറ ടിപ്പറും ചരക്ക് ലോറിയാണ് വലിയ ഗർത്തത്തിലേക്ക് മറഞ്ഞത്
@maheshpanmana
@maheshpanmana Час назад
Knrcl❤
@SanojCs-iu1rf
@SanojCs-iu1rf 2 часа назад
മണ്ണുത്തി വടക്കാഞ്ചേരി അപ്രോച്ച് റോഡ് ഒരുഭാഗം താഴ്ന്നിരുന്നു അവിടെ കുറച്ചുനാൾ റോഡ് അടച്ചിരുന്നു
@jayakumarpushparajan9461
@jayakumarpushparajan9461 3 часа назад
Beautiful
@AbdulSalih-o5d
@AbdulSalih-o5d 2 часа назад
🎉🎉🎉🎉🎉🎉🎉
@msmsiraj4409
@msmsiraj4409 3 часа назад
Hi bro 😊😊
@Nisamvl
@Nisamvl 2 часа назад
Lag എന്നല്ല delay എന്ന് പറയൂ 👍
@SALMANSalmanMunderi-kl1rc
@SALMANSalmanMunderi-kl1rc 2 часа назад
❤❤❤👍👍👍
@s9ka972
@s9ka972 2 часа назад
Terminate contracts of RDS Vishwasamudra and Wagad and handover it to KNR
@ASHRAFbinHYDER
@ASHRAFbinHYDER 2 часа назад
നമ്മൾ നാട്ടുകാർക്ക് ആൽബുദം ആണ് എങ്കിലും ഇന്ത്യയിലെ അൽബുദം എന്ന് പറയാമോ chenab റെയിൽ പാലം മുംബൈ കടൽ പാലം പോലൊത്ത പുതിയ നിർമിതിയും ഹൗറ പാലം ഒക്കെ അല്ലേ അൽബുദം
@bijoypillai8696
@bijoypillai8696 2 часа назад
40 കൊല്ലം കമ്യൂണിസ്റ്റ് ഭരണം നടന്ന കേരളത്തിൽ ഒരു സാദാ പാലം പണിയുന്നത് പോലും അൽഭുദം ആണ് സഹോ..
@ASHRAFbinHYDER
@ASHRAFbinHYDER Час назад
@@bijoypillai8696 അതൊക്കെ വെറുതെ നോർത്തിൽ ഒക്കെ ഒന്ന് പോയി നോക്കൂ അല്ലെങ്കിൽ യൂട്യൂബ് എടുത്തു നോക്കൂ റോഡും പാലവും ഒന്നും സ്വപ്നം പോലും കാണാൻ അവർക്ക് ആയിട്ടില്ല പിന്നെ കേരളത്തിൽ മാർകിസ്റ്റ് മാത്രം അല്ല ഭരിച്ചത് എന്ത് കൊണ്ടും കേരളവും കേരളീയറും ഇന്ത്യയിൽ ഒന്നാംത് തന്നെ
@sainulabdeen1929
@sainulabdeen1929 2 часа назад
👍
@shyjuthylakandy6123
@shyjuthylakandy6123 Час назад
In all cars there are 6 air bags and 1 parachute mandatory ..while traveling NH 66 😅😅😅😅.
@joshiattingal6565
@joshiattingal6565 3 часа назад
👍👍
@josinbaby792
@josinbaby792 Час назад
Oru footpathum cycle trackum ini annanu keralathinu kittuka....
@uvaisuvais8326
@uvaisuvais8326 3 часа назад
Bro kannur bypass work video prethishikunnu
@amrithMilW
@amrithMilW 11 минут назад
create a short video to share with my friends
@Iamashik_
@Iamashik_ 2 часа назад
എന്ത് കൊണ്ട് നമ്മുടെ പാലങ്ങൾ നീലയും ആഷ് കളറും അടിക്കുന്നു. എന്തെങ്കിലും ശാസ്ത്രീയ കാരണങ്ങൾ ഉണ്ടോ?
@sudheesht.s7015
@sudheesht.s7015 2 часа назад
Modi and gadkiri team❤❤
@aboobackerpilathottathil9910
@aboobackerpilathottathil9910 2 часа назад
Chavakkad
@naturalfarms28
@naturalfarms28 2 часа назад
Ee vayadactil enthukondanuee kanunna valavukal ullathu.
@ഹേയ്മലയാളീസ്-വ1ദ
Wagad❤❤❤
@manojbabucp
@manojbabucp 21 минуту назад
32 meeter or feet?
@tonythomas9123
@tonythomas9123 Час назад
ഈ വയഡക്ടിനു അടിയിലെ വേറെ റോഡ് ഉണ്ടാകുമോ
@pmanojkumar322
@pmanojkumar322 3 часа назад
Jai Modiji
@AkashSasankan
@AkashSasankan 2 часа назад
😄😄... എങ്ങനെ പറയാതിരിക്കും brooo 🤦🏽‍♂️😄..... ... Kazhakuttam (tvm).. മേൽപ്പാലം.... തുറന്നിട്ടു ഇന്നയ്ക്ക്... Yathra ദിവസം ayyi 🤦🏽‍♂️🤦🏽‍♂️.... അതിലുടെ eppo ഒന്നും poyy nokku..... എന്തു തെറിപ്പ തെറിക്കുന്നത്...... ടാറിങ് 🤦🏽‍♂️🤦🏽‍♂️🤦🏽‍♂️ayyo... ... Srrryyyy
@s9ka972
@s9ka972 2 часа назад
Because it is constructed by RDS company . 😂😂 Ini attingal bypass avaranu
@abdulwahab3786
@abdulwahab3786 3 часа назад
യാത്ര ചെയ്യണമെങ്കിൽ ടോൾ കൂടി കൊടുക്കണം. ഇരട്ടി വിലയിൽ പെട്രോളും അടിക്കണം.
@shamnad1789
@shamnad1789 3 часа назад
Toll koduthalum time ethrayo labam an nalla road ayth kond nalla milege kitum apol petrol kurach adichal mathi.a paisa toll ayt kodkam😅. Problem solved❤
@prasadkgnair5552
@prasadkgnair5552 2 часа назад
ഇതൊന്നും നികുതിപണം ഉപയോഗിച്ച് ഉണ്ടാക്കുന്നതല്ല സർ. ബാങ്ക് ലോൺ. അപ്പൊ ടോൾ കൊടുത്തെങ്കിലെ ലോൺ അടക്കാൻ കഴിയു. നല്ല റോഡുകൾ വന്നാൽ സ്ഥലത്തിന്റെ മൂല്യം കൂടും. ബിസിനസ്‌ കൂടും. ദൂരെ യാത്ര പോയാൽ ഹോട്ടലിൽ മുറിയെടുക്കാതെ തിരിച്ചു വീട്ടിൽ എത്താം.
@bijoypillai8696
@bijoypillai8696 2 часа назад
റോഡ് പണിതത്തിൻ്റെ പത്തിരട്ടി പണം ടോൾ പിരിച്ച് ഉണ്ടാക്കും ; എന്നാലും ടോൾ പിരിവ് നിർത്തില്ല..
@jishnukunni
@jishnukunni Час назад
10 kollam munne ninaku Manmohan singhnte photo kanich kodutha 10 ltr dieselum petrolum free aayit annallo kittayirrunathu allee jangalil ninnum panam pirchal athinulla adisthanathil soukaryangal cheythu kodukkanam allthe kumbhakonam nadathanam azhimathy nadathanum con grasss allaa ipo india bharikkunathu wahabeee
@jaKzAra
@jaKzAra Час назад
Toll koduttalum valya nashdamilla Karanam samayam vilappettatan
@Thomas-791
@Thomas-791 2 часа назад
വളരെ വളരെ കറക്റ്റ് ആയ കാര്യം ആണ് പറയുന്നത്.... മുറ്റത്തെ മുല്ലക്ക് മണം ഇല്ല 😞😞😞
@rijithnair8090
@rijithnair8090 3 часа назад
Thaangalude yadaartha peru onnu parayamo suhurthe😊
@Appollo-l5j
@Appollo-l5j 3 часа назад
Hakeem
@AnseerIllikkal
@AnseerIllikkal Час назад
32 ft aayirikkum
@Shinojkk-p5f
@Shinojkk-p5f Час назад
No, 32 meter, ചൈനയിൽ 625 മീറ്റർ ഉയരം ഉളള പാലം പണി അടുത്ത വർഷം പൂർതതിയാവും.
@HarisMuhammad-vf6rp
@HarisMuhammad-vf6rp 3 часа назад
*കേരളത്തിൽ nh 66 ന്റെ ഏറ്റവും സൂപ്പർ വർക്ക് നടത്തുന്ന കമ്പനിക്കുള്ള അവാർഡ് KNRC കമ്പനിക്ക് കൊടുക്കണം💐🫰"ഒരു പൂവ് പറിക്കുന്ന സ്പീഡിലാണ് KNRC ഓരോ പാലങ്ങൾ ഉണ്ടാക്കുന്നത്🔥😎*
@abhishekr6173
@abhishekr6173 3 часа назад
ലെ വാഗാഡ് : ഒരു രണ്ട് കൊല്ലം തന്നാൽ ഞങൾ രണ്ട് തൂണിൻ്റെ പകുതി എങ്കിലും ഉണ്ടാക്കും...💪😬
@praveenncet
@praveenncet 3 часа назад
സ്പീഡ് മാത്രം. ക്വാളിറ്റി ഒക്കെ വെറും ആവറേജ് മാത്രം. അതൊക്കെ ULCCS കണ്ട് പഠിക്ക്. കാസർകോട് ജില്ലക്കാരുടെ ഭാഗ്യം.
@Truthfinder0007
@Truthfinder0007 3 часа назад
Knrc ആണോ work ചെയ്യുന്നത്... Knrc യെ പൊക്കി ഇതും കൂട്ടി 3 മത്തെ കമെൻ്റ് ആണ് ... 😂😂😂 അത് കൊണ്ട് ചോദിച്ചതാ
@Jobingeo0706
@Jobingeo0706 3 часа назад
​​​​Knrinte വർക്ക്‌ ക്വാളിറ്റി നല്ലതാണ്, അവരുടെ palakkad വടക്കാഞ്ചേരി, trivandrum bypass ഈ workinonum ഇപ്പോഴും കംപ്ലൈന്റൊന്നുമില്ല.ഫിനിഷിങ് ullccyanu better.പക്ഷെ ulccyude വർക്ക്‌ ക്വാളിറ്റി വെയിറ്റ് ചെയ്തേ അറിയാൻ പറ്റൂളു, അവരുടെ ഫസ്റ്റ് main പ്രൊജക്റ്റല്ലേ
@Mixer30-w7j
@Mixer30-w7j 2 часа назад
​നിനക്ക് കോൺക്രീറ്റ്, താർ, സോയിൽ മുതലായ എന്തെങ്കിലും ടെസ്റ്റിനെ പറ്റി അറിയുമോ. വെറുതെ വായ കൊണ്ട് പറയല്ലേ. Ulccs മേറ്റീരിയൽസ് ഉണ്ടാകുന്നില്ല എല്ലാം പുറത്ത് നിന്ന് വാങ്ങുന്നതാണ് @@praveenncet
@ashokchandran1719
@ashokchandran1719 2 часа назад
Malayali nallathine nallath ennu parayan valare budhimuttanu
@abdullachathanchery1205
@abdullachathanchery1205 2 часа назад
ഒഴിഞ്ഞ സ്ഥലത്ത് എന്തിനാണ് പാലത്തിൻ വളവ്
@s9ka972
@s9ka972 2 часа назад
There's something called stability of soil . You cannot build pillar everywhere
@abdullachathanchery1205
@abdullachathanchery1205 Час назад
@@s9ka972 oo
@bijunp8139
@bijunp8139 2 часа назад
സൈഡ് വാളിൻ്റെ ഉയരം ഒരു മീറ്റർ ഉണ്ടോ വണ്ടി 140 KM/Hr ഇടിച്ചാൽ പൊളിയാതിരിക്കുമോ ?
@prasadkgnair5552
@prasadkgnair5552 2 часа назад
140 ൽ ഓടിക്കണ്ട സർ. വായുഗുളികക്ക് പോവുകയാണോ.😂
@jaKzAra
@jaKzAra Час назад
120 km akumax e roadil
@s9ka972
@s9ka972 2 часа назад
Hakeem മെലിഞ്ഞ് പോയല്ലോ
@Kakkkapork
@Kakkkapork Час назад
മലപ്പുറത്ത്‌ റോഡ് എന്തിന്. കാട്ടു വർഗ്ഗങ്ങൾ ഉള്ള നാട്.
@ashimshuhaib
@ashimshuhaib 25 минут назад
Ninte thantha aano thaayoli
@amrithMilW
@amrithMilW 3 минуты назад
Blue color looks very bad..no aesthetic look
@babushihab2625
@babushihab2625 2 часа назад
അതൊക്കെ അവിടെ നിൽക്കട്ടെ... ഈ പാലത്തിന് എന്തിനായിരിക്കും ഒരു വളവ്?
@Leopardgecko-n9m
@Leopardgecko-n9m 2 часа назад
നീരാതിരിക്കാൻ
@wastxyz
@wastxyz Час назад
KANNU THURANNU DRIVE CHEYYAN...
@salahu94
@salahu94 3 часа назад
😂😂
@oru_sancharapriyan_
@oru_sancharapriyan_ 3 часа назад
എന്റെ അഭിപ്രായത്തിൽ ഇതൊക്ക ധൂർത്താണ്.. ജനങ്ങളുടെ പൈസ ട്രോൾ കൊടുത്തുമുടിയാൻ വേണ്ടി..
@vishaghv
@vishaghv 3 часа назад
😂😂
@abdhlhakeemhakeem2574
@abdhlhakeemhakeem2574 2 часа назад
ദുബായ് ഒക്കെ ഇങ്ങിനെ ചിന്ദിച്ചിരുന്നു വെങ്കിൽ എന്താവുമായിരുന്നു 😂😂😂
@adharsh1512
@adharsh1512 2 часа назад
എന്നാ പിന്നെ വളാഞ്ചേരി ടൗണിലെ buildings എല്ലാം പൊളിച്ച് അതിലെ ആക്കാം റോഡ്.
@balankv6673
@balankv6673 2 часа назад
എല്ലാവരുടെയും ചിന്ത ഒരേ നിലവാരത്തിലല്ലല്ലോ. ആവശ്യങ്ങളും...
@cpmohamed7742
@cpmohamed7742 2 часа назад
പൊട്ടകിണറ്റിൽ നിന്ന് ഒന്ന് കേറി നോക്കുന്നത് നല്ലത് ആണ് ...🤣
@askarparammal9619
@askarparammal9619 2 часа назад
KNR നെപൊക്കി പറയുന്നത്കാണുമ്പോൾ.എൻറെ നാട്ടിൽരണ്ടത്താണിയിൽ -അവരുടെ,വർക്ക്ജനങ്ങളെ.ബുദ്ധിമുട്ട്ആക്കുന്നുണ്ട്സർവീസ് റോട്ടിൽഡ്രെയിനേജ് .കുറച്ച് ഒരുഭാഗത്ത് ചെയ്ത്അവിടെ നിർത്തും പിന്നെ കുറച് അപുറത്.മണ്ണെടുത്ത് കുഴി ആകിഇട്ടിട്ട്ദിവസങ്ങളായിഅവരുടെ .ഓഫീസർമാരെകണ്ട്സംസാരിച്ചപ്പോൾആ വർക്ക് എടുത്തവർനാട്ടിൽ പോയി.എന്നഉടായിപ്പ്കാര്യങ്ങൾ,പറഞ്ഞുഒഴിവാക്കുകയാണ്എന്തായാലുംജനങ്ങൾക്.ബുദ്ധിമുട്ടാണ്ഇവരെക്കൊണ്ട്
@jaKzAra
@jaKzAra Час назад
Baki company nokumbol knrcl an nallat
@MusthafaMusthafa.-yh8yi
@MusthafaMusthafa.-yh8yi 3 часа назад
Super 👍
@jayakrishnand3941
@jayakrishnand3941 2 часа назад
❤❤❤
@AbdulSalih-o5d
@AbdulSalih-o5d 2 часа назад
🎉🎉🎉🎉🎉🎉
@naashmuhammed780
@naashmuhammed780 3 часа назад
❤❤
@binoyvishnuv2653
@binoyvishnuv2653 3 часа назад
❤❤❤❤
@yoosufvp7323
@yoosufvp7323 3 часа назад
🎉🎉🎉🎉🎉
Далее
Шок-контент! 😱
00:50
Просмотров 2,2 млн
DIY Pump Solutions
00:18
Просмотров 1,4 млн
Angry bird PIZZA?
00:20
Просмотров 7 млн
Шок-контент! 😱
00:50
Просмотров 2,2 млн