Тёмный

"എൻ്റെ കൈയും കാലും തകർത്ത അപകടത്തിന് പിന്നിൽ...."; റോബിൻ ഗിരീഷ് മനസ്സ് തുറക്കുന്നു  

Financial Guide
Подписаться 4,9 тыс.
Просмотров 43 тыс.
50% 1

കേരളത്തിലും പുറത്തും അറിയപ്പെടുന്ന ബസ് വ്യവസായം നടത്തുന്ന ഒരു സംരംഭകനാണ് കോട്ടയം പാലാ ഇടമറുക് സ്വദേശിയായ ശ്രീ . റോബിൻ ഗിരീഷ് എന്ന ബേബി ഗിരീഷ് . ബസുകളുടെ എണ്ണംകൊണ്ടല്ല , മറിച്ച് സ്വീകരിച്ചുവരുന്ന നിലപാടുകളും പോരാട്ടവീര്യവുമാണ് ഗിരീഷിനെയും അദ്ദേഹത്തിൻ്റെ ബസ് സർവീസായ റോബിൻ മോട്ടോഴ്‌സിനേയും ബസ് പ്രേമികളുടെ പ്രിയങ്കരനാക്കിയത് . കേരളത്തിലെ പൊതുഗതാഗതരംഗത്ത് ഇത്രയധികം ഫാൻസല്ല ഒരു ഒരു ബസ് സംരംഭകൻ വേറെ ഇല്ല എന്നുതന്നെ പറയാം . തൻ്റെ ജീവിതത്തിൽ നേരിട്ട ഒരു വാഹനാപകടവും അതുണ്ടാക്കിയ ശാരീരിക വൈകല്യങ്ങളും വിവരിക്കുന്നതിനൊപ്പം ആ അപകടത്തിനുപിന്നിലെ ദുരൂഹതയും ഗൂഢാലോചനയും വെളിപ്പെടുത്തുകയാണ് ഈ എപ്പിസോഡിലൂടെ ശ്രീ . റോബിൻ ഗിരീഷ് .
NB: റോബിൻ ഗിരീഷുമായി നമ്മൾ ആദ്യം നടത്തിയ അഭിമുഖത്തിന്റെ വീഡിയോ കാണാൻ ഈ ലിങ്ക് തുറക്കുക
• പുതിയ യുദ്ധം പ്രഖ്യാപി...
പ്രധാന അറിയിപ്പ് :
ഈ വീഡിയോയിൽ ശ്രീ . റോബിൻ ഗിരീഷ് പറയുന്ന ഓരോ കാര്യവും അദ്ദേഹത്തിൻ്റെ മാത്രം ബോധ്യവും അഭിപ്രായവുമാണ് . അല്ലാതെ , ഫിനാൻഷ്യൽ ഗൈഡ് എന്ന യൂട്യൂബ് ചാനലിൻ്റെ അഭിപ്രായമല്ല . അദ്ദേഹം പറയുന്ന ഓരോ വാക്കിൻ്റെയും പൂർണ്ണ ഉത്തരവാദിത്വം അദ്ദേഹത്തിന് മാത്രമാണ് എന്ന് ഇതിനാൽ വ്യക്തമാക്കുന്നു
#robingireesh, #robinmotors, #RobinGireesh, #robinbusissue, #robinbus, #robinbusservice, #highcourtofkerala , #supremecourtofindia, #keralamvd , #motorvehicledepartmentkerala, #stagecarriage, #contractcarriage, #laminatedsafetyglass, #toughenedglass, #ksrtcbus, #keralastateroadtransportcorporation, #windshield, #babygireesh, #robingireeshaccident, #twinscafe,

Опубликовано:

 

24 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 81   
@ajisivaprasad7260
@ajisivaprasad7260 5 дней назад
നിങ്ങൾ ഒരുപാട് പേരുടെ ഊർജം ആണ്, നിങ്ങൾ ജയിച്ചു കാണാൻ ആഗ്രഹിക്കുന്നു.
@aaro7788
@aaro7788 3 дня назад
തോറ്റല്ലോ... കോടതി വിധി എടുത്തു നോക്ക്
@Wrangler081
@Wrangler081 День назад
Ni andikond aahno vartha kandath, road il irangi nokk bus odando enn​@@aaro7788
@ramachandrennair7362
@ramachandrennair7362 4 дня назад
എനിക്ക് റോബ്ബിനെ തുടക്കം തൊട്ടേ ഇഷ്ടമാണ്. ആ fighting മൈൻഡ്സെറ്റ് പലർക്കും റോബിനെപ്പോലെ കൊണ്ടു നടക്കാൻ പറ്റില്ല. ഇത് റോബിന്റെ പുനർജന്മം. ഇനി ദൈവത്തിന്റെ കയ്യൊപ്പ് ഉണ്ടായതുകൊണ്ട് ഒരുത്തനും, കുണെശനു പോലും, തൊടാൻ പറ്റില്ല. ഇങ്ങനെയൊരു ഇന്റർവ്യു നടത്തിയ അഭിലാഷിനു ഒരായിരം അഭിനന്ദനങ്ങൾ 🌹🙏
@alithnaintechcont8171
@alithnaintechcont8171 4 дня назад
ഞങ്ങൾ പ്രാർത്ഥിക്കുന്നു നിങ്ങള്ക്ക് വേണ്ടി. ജയിക്കാനായി ജനിച്ചവൻ ഗിരീഷ് റോബിൻ.
@Mahalakshmi-t6l6y
@Mahalakshmi-t6l6y 4 дня назад
നിങ്ങൾ റോബിൻ ഗിരീഷ് ഏട്ടൻ ❤️❤️.. ഞങ്ങളുടെ ഉയിർ ആണ് ❤️❤️😘😘😘.. ", ജീവിതം അവസാനിച്ചു എന്ന് കരുതിയിരിക്കുന്ന അനേകർക്ക് മുന്പോട്ട് കുതിക്കാൻ ഉള്ള ഊർജം ആണ് ❤️😘😘"".
@sajitkkurian9804
@sajitkkurian9804 4 дня назад
Supporting Baby Girish❤
@Rolax70050
@Rolax70050 4 дня назад
പഠിച്ചിറങ്ങി അന്ന് ഞാനും കമ്മിയായിരുന്നു സ്വന്തം വാഹന ബിസിനസ് തുടങ്ങി അത് കമ്മ്യൂണിസ്റ്റ്കളും 2015 ൽ അത് തകർത്തു പിന്നെ അടങ്ങാത്ത പകയുമായി വിധേശത്ത് പോയി തിരിച്ചുവന്നു സർവ്വശക്തിയും സംഭരിച്ച് കൊണ്ടിരിക്കുന്നു എൻ്റെ ശത്രുക്കളുടെ എല്ലാം മനസിൽ ഇന്ന് ഞാൻ അതിശക്ത്തനായ അത്യാവശ്യം cash ഉള്ള വിശ്വസ്തനാണ് ഓരോ കമ്മ്യൂണിസ്റ്റുകാരൻ്റെയും അവരെ സഹായിക്കുന്ന അടിമ ജോലിക്കാരുടെയും മരണവാർത്തകൾ എന്നെ ഹരം പിടിപ്പിക്കും
@Prakrthi_Sanchari
@Prakrthi_Sanchari 5 дней назад
എൻ്റെ ദൈവമേ എല്ലാം കേട്ടിട്ട് വല്ലാതെ വിഷമം തോന്നുന്നു 😭
@Prakrthi_Sanchari
@Prakrthi_Sanchari 5 дней назад
റോബിൻ ബസ് ഇഷ്ടം ❤️❤️❤️❤️ 🔥🔥🔥
@shinedasc4098
@shinedasc4098 5 дней назад
തീപൊരി തീ ആയി ആളി പടരുന്ന കാഴ്ച .. നന്നായിരിക്കട്ടെ .. ✨⚡⚡🔥🔥🔥🔥🔥🔥🔥🔥
@pradeeptv5241
@pradeeptv5241 4 дня назад
എല്ലാ മുതലാളിമാരുടെയും അണ്ണാക്കിലടിച്ചു ലോകത്തെ ഏറ്റവും വലിയ ബജറ്റ് ലക്ഷ്വറി ലോങ്ങ് റൂട്ട് ബസ്സുകളുടെ കമ്പനി FLIXBUS ഇന്ത്യയിൽ ആരംഭിച്ചു. ഇനി കളിമാറും
@John-f9i7k
@John-f9i7k 5 дней назад
കഴിഞ്ഞ വര്‍ഷം ഈ സമയത്ത് MVD ഓടില്ലാന്ന് പറഞ്ഞ വണ്ടി.. ഇന്ന് അതേപോലെ ഓടുന്നു..❤
@ryazthachukply
@ryazthachukply 5 дней назад
ആ കാലത്ത് റോബിൻ ഡ്രൈവർ ആയിരുന്നു ഞാൻ
@niyasniyas1770
@niyasniyas1770 3 дня назад
റോബിൻ ബസ് ഓണർ ഗിരീഷ് ചേട്ടൻ സൂപ്പർ ആണ്
@mathewjohn2891
@mathewjohn2891 4 дня назад
നല്ല ചിറ്റപ്പൻ... ഇപ്പോഴും ജീവനോടെ അയാൾ ഉണ്ടോ
@AlbetaSurgicals
@AlbetaSurgicals 5 дней назад
🎉 will one Day...god bless you..
@binummathew161
@binummathew161 3 дня назад
നിങ്ങൾ ശെരിക്കും ജെറുസലേം ആണ് ❤❤❤.... അതിജീവിച്ചു ദൈവം കുടെ ഉണ്ട് 👌🏻👌🏻👌🏻
@leninthomas7708
@leninthomas7708 5 дней назад
Congrats Girish cheta 🎉🎉🎉🎉🎉❤❤❤❤❤
@alithnaintechcont8171
@alithnaintechcont8171 4 дня назад
ഗിരീഷ് ചേട്ടാ. ധൈര്യമായി മുന്നോട്ടു പോകുക.
@JopeterJo-hu3xi
@JopeterJo-hu3xi 3 дня назад
Good service and good behaviour ❤❤
@sajitkkurian9804
@sajitkkurian9804 4 дня назад
Supporting Baby Girosh❤
@sreenath767
@sreenath767 5 дней назад
ബേബി ഗിരീഷ് 🔥🔥🔥 ❤️❤️❤️
@PradeepSankar-w5s
@PradeepSankar-w5s 2 дня назад
അഭിലാഷ് ഭായി സൂക്ഷിക്കണം കേട്ടോ 👌👌👌👍👍👍👍👍
@binu8811
@binu8811 5 дней назад
Support dear Girish chetta❤🎉
@tintujacob7957
@tintujacob7957 3 дня назад
Congratulations 💐
@renjin756
@renjin756 День назад
@seemac1235
@seemac1235 3 дня назад
Girish sir👍👍👍
@thomastharianprasad1955
@thomastharianprasad1955 День назад
Real hero
@sujacs9005
@sujacs9005 5 дней назад
🔥🔥🔥🔥🔥
@tonisamuel5064
@tonisamuel5064 2 дня назад
Robin 🥰👍🏽
@vineethbalan9557
@vineethbalan9557 3 дня назад
റോബിൻ ഗിരീഷ് ❤❤❤
@jollymo6513
@jollymo6513 4 дня назад
You are a hero. Your will power is superb. Don't loose your heart. Keep going.
@ROMANREIGNS-mf9ln
@ROMANREIGNS-mf9ln 5 дней назад
MVDമുന്നിൽ ആണത്തമുള്ള ഒരാൾ നിന്നില്ല പിന്നെ എങ്ങനെ തടയാനാണ്
@ABEL_K_JUBIN
@ABEL_K_JUBIN 4 дня назад
Saranya Manoj ann Girish chettante vandide permit medikan kanicha kattayam ottu mikka pala ,thodupuzha , kanjirapally, ponkunnam areayil ulavarkk ariyam
@thomasjoby-q1j
@thomasjoby-q1j 5 дней назад
GOOD
@josemathew8271
@josemathew8271 4 дня назад
🎉🎉🎉
@johnzachariah2343
@johnzachariah2343 4 дня назад
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@NithinT.V
@NithinT.V 5 дней назад
.🙏
@vinum8103
@vinum8103 3 дня назад
Girish you are a Lion 🦁
@jobinjoseph4294
@jobinjoseph4294 4 дня назад
ആ driver എവിടെയാണെന്ന് saranya manoj അറിയാരിക്കുമല്ലോ
@reymisterio8052
@reymisterio8052 4 дня назад
Gireeshettan🤍
@Razin-l3d
@Razin-l3d 4 дня назад
Saranya
@mathewtm4132
@mathewtm4132 2 дня назад
'കോൺട്രാ ർട്ട് കാര്യേജ് വാഹനങ്ങൾ ബോർഡ് വച്ച് ഓടാൻ പാടില്ലാ എന്ന് കോടതി വിധി വന്നിട്ടുണ്ട്👹👹
@Wrangler081
@Wrangler081 День назад
It's Aitp ath manasilakk potta
@ajitvarghese4513
@ajitvarghese4513 3 дня назад
Ith theernille? Ellaa dhivasavum theerkal aanalo!!!
@rejijoel556
@rejijoel556 3 дня назад
Kazappinu kittiyatha
@praveen1234577
@praveen1234577 5 дней назад
Sarayana manoj ..ഓളിക്കും ഇപ്പോൾ എത്ര റൂട്ടുകൾ ഉണ്ട്?
@santhoshkoottungal8287
@santhoshkoottungal8287 5 дней назад
. തിരിച്കോടുകപക
@abeyjohn8166
@abeyjohn8166 5 дней назад
Thendi manoj
@rarassmartbrandz8259
@rarassmartbrandz8259 4 дня назад
Now it's Sarita bus😅
@baredesigns1
@baredesigns1 2 дня назад
This fellow is a fraud. His Robin bus tried to run my car off the road near Thrissur in the month of May. He and his driver must be punished.
@abeyjohn8166
@abeyjohn8166 5 дней назад
Thendi saranya manoj
@ratheeshmurali4938
@ratheeshmurali4938 4 дня назад
ശരണ്യ....ബസ് ആരെയാ...ഗണേഷ്..കുമാർ...പിന്നെ മനോജ് ഡമ്മി...ഇന്ന് കേരളത്തിലെ ഗാന്ധി ആയിട്ട് ഉള്ള ആൾ ആണ്..ഗണേഷ്...
@leonadaniel7398
@leonadaniel7398 4 дня назад
പാവപ്പെട്ട ഡ്രൈവറായ യെദുവിന്റെ കാര്യത്തിൽ നട്ടെല്ല് വാഴപ്പിണ്ടിയാക്കിയ ഗാന്ധി ഗണേഷ്‌കുമാറാണോ
@shajis.r.2869
@shajis.r.2869 2 дня назад
Appo. Chetan. Pazhaya. Gunda. Aano
@monseesam8778
@monseesam8778 4 дня назад
Ullathum. Etilum valiya thallu kattatha. Onnu poodya
@Rajathiraja998
@Rajathiraja998 5 дней назад
Eyalku vere paniyille
@Wrangler081
@Wrangler081 5 дней назад
Pani und ninde ammede randam kalyanathin panthal idan pokan und . Eda nari ayalkkum jeevikkan avakasham und ee bhoomil , aarkkum nakki kodukkand jeevikkanel kurach budhimutt und , athan pullim anubavikkane
@lovemykeralam8722
@lovemykeralam8722 3 дня назад
നീയൊരു പൊതു ശല്യം ആയി മാറി
@AbdulHameedMundambra
@AbdulHameedMundambra 4 дня назад
ഒന്ന് പോടെ 🤪🤪🤪
@NoushadH-jx4df
@NoushadH-jx4df 4 часа назад
എടാ ചേട്ടാ ചേട്ടാ എന്ന വിളി നിർത്തു മൈ...
@bibilnv
@bibilnv 5 дней назад
MVD പറഞ്ഞത് എന്താണ് സുഹൃത്തേ.. ഇയാള് അന്ന് പറഞ്ഞത് എന്താണ്... ഇയാള് പറഞ്ഞത് board വച്ച്, pre booking ഇല്ലാതെ ബസ്സ് സ്റ്റാൻഡ് കയറി ഇറങ്ങി പോകാൻ പറ്റുമെന്ന് ആണ്. അത് പറ്റില്ലെന്ന് MVD പറഞ്ഞു അതിന് ആണ് MVD check ചെയ്തത് എന്നിട്ടോ iyal ഇപ്പൊ MVD ചെയ്യരുത് എന്ന് പറഞ്ഞത് അനുസരിച്ച് ഓടുന്നു അതുകൊണ്ട് ഇപ്പോൾ കുഴപ്പവും ഇല്ല..ഇയാൾക്ക് കസ്റ്റമർ കിട്ടാൻ വേണ്ടി ഉള്ള നാടകം മാത്രം
@ratheeshwilson4320
@ratheeshwilson4320 4 дня назад
Pre ബുക്കിങ് ഇല്ലാതെ ആളെ എടുക്കാം എന്ന് എവിടെ ആണ് പറഞ്ഞത്.ഒന്ന് കാണിച്ചു തരാമോ???. Board വെക്കാം എന്ന് പറഞ്ഞത് Destination ബോർഡ്‌ ആണ്.അത് ഇപ്പോഴും വെക്കുന്നുണ്ട്.ബുക്ക്‌ ചെയുന്ന ആൾക്കാരെ അവർ പറയുന്ന സ്ഥലത്ത് നിന്ന് കയറ്റുകയും ഇറക്കുകയും ചെയാം എന്ന് ഈ നിയമത്തിൽ പറയുന്നുണ്ട്,അത് കൊണ്ട് തന്നെ സ്റ്റാണ്ടുകളിൽ കയറാം ആളെ എടുക്കാം.പിന്നെ pre ബുക്കിങ് എന്ന് പറയുമ്പോൾ ഇത്ര മിനിറ്റ് / മണിക്കൂർ എന്ന് നിയമത്തിൽ പറയുന്നില്ല .സ്റ്റാൻഡിൽ വണ്ടി വന്നാൽ പോകണം എന്ന് ഉള്ളവർക്കു വണ്ടിയിൽ കയറുന്നതിനു മുന്നേ pasenger ലിസ്റ്റിൽ പേര് എഴുതിച്ചു വണ്ടിയിൽ യാത്ര ചെയാം .
@bibilnv
@bibilnv 4 дня назад
@@ratheeshwilson4320 alude adhyathe videos il und thappi eduthal mathi..pulli Anne paranja oru karyangalum pula bandham illa..normal Bangalore pvt bus trip nadathunnathe pole ee oolayum nadathunnu ale kittan vendi enthokke nadakam ayirunnu.. ni shuttle service bus il perezhuthi vachitte ano pokare..chumma kidanne urulalle niiyum ninte oru robinum
@Wrangler081
@Wrangler081 4 дня назад
Ni kooduthal thappikkanda , ni link idu angane paranjath. Destination board vach​ stand il kayatti Odum enn paranju angane annum odi innum Odum, anum book cheytha aalkare kondounnu innum. Mvd paranjath board vaych odipikkillanna , ennitt enthe@@bibilnv
@josephngeorge6662
@josephngeorge6662 4 дня назад
Contract carriage വണ്ടി എങ്ങനെയാണ് ബുക്ക് ചെയ്യാത്ത ആളുകളെ കയറ്റുന്നത്.
@ratheeshwilson4320
@ratheeshwilson4320 4 дня назад
@@josephngeorge6662 ഇതു Contract Carriage അല്ല. All India Tourist Permit ആണ്.
@BeautifulTunes
@BeautifulTunes 4 дня назад
❤🙏👍
@jiljomathew
@jiljomathew 5 дней назад
@sajikurianbrn
@sajikurianbrn 2 дня назад
Далее