തിരിച്ചു വന്നതിൽ സന്തോഷം . ഞാൻ ഇടയ്ക്ക് മെസ്സേജ് ഇട്ടിരുന്നു ലേഖയ് ക്ക് ..... സൂപ്പർ വീഡിയോ ഞങ്ങൾക്ക് വലിയ ഇഷ്ടമാണ് നിങ്ങളുടെ ചാനൽ i ❤ u dear.., തുടർന്ന് വീഡിയോ ഇടണേ 🙏
ലേഖ ചേച്ചി കുറെ നാളുകൾക്കു ശേഷം കണ്ടപ്പോൾ സന്തോഷം കൂടുതൽ സുന്ദരി ആയിരിക്കുന്നു ചേച്ചിയെ ഭയങ്കര ഇഷ്ട്ടമാണ് എന്നും ഇതു പോലെ ഉണ്ടാവട്ടെ ചേച്ചിയെ ഇഷ്ട്ടപെടുന്ന ഒരു സഹോദരി 🙏
Ma'am..saw your video of getting the beauty spot tattoo done ,could you please do a video( if you are aware of it ) on how to remove the skin tags and moles ? I have too many of them and am really upset about it😢
ഒരുപാട് നാളായി ലേഖചേച്ചിയെ കണ്ടിട്ട് ഞാൻ എപ്പോളും search ചെയ്തു നോക്കാറുണ്ടായിരുന്നു വീഡിയോ ഇട്ടിട്ടുണ്ടോ എന്ന് ഈയിടെയായി മറുനാടൻ ന്റെ ചാനലിൽ M. G sir ന്റെയും ചേച്ചിയുടെയും ഇന്റർവ്യൂ കണ്ടു അതിലും ഞാൻ കമന്റ് ഇട്ടിരുന്നു ചേച്ചിയെ ഒരുപാട് ഇഷ്ടം ചേച്ചിയുടെ റെസിപിസ് ഒക്കെ ഈസിയും varaity യും ആണ് ice cream തീർച്ചയായും try ചെയ്യും ഇനിയും വീഡിയോ ഇടണേ ചേച്ചി day ഇനി my life ഇടണേ ചേച്ചി അമ്പലത്തിൽ പോകുന്നതൊക്കെ കണിയ്ക്കണേ ❤❤❤
Very happy to see you. Innu njan orthatheyllu. Marunadanil interview kandirunnu.stitch cheyyum ennarinjappol, ishtam koodi. Enikkumund 2 small boutiques. Mam start cheyyu. Love u so much
Hello chechi.... Chechiyude kanjivaram saree collection video ipozhum eduth kanarund ...oro sareeyude color combination okke valare beautiful and unique ayi thonni matullavaril ninnum....but cheriya oru part mathram aayipoyi...iniyum more collectionsumayi oru new video cheyyamo....