Kaztro Control Code and Jabaan Sensitivity New For Collaborations: thekaztrogamer@gmail.com Connect Me On Instagram: / ig.kaztrogaming Discord: / discord
അങ്ങനെ നിർബന്തം ഒന്നുല്ല, ഞാൻ പണ്ട് kaztroടെ setting വെച്ചാണ് കളിച്ച് പഠിച്ചത്. കളിച്ച് കളിച്ച് ആ settings എനിക്ക് തറംആയി, പക്ഷേ എല്ലാവർക്കും അങ്ങനെ ആവണം എന്നില്ല. എന്നാലും ഒരു idea കിട്ടാൻ വേണ്ടി മറ്റുള്ളവരുടെ settings try ചെയ്യാം 👍🏻