Тёмный

എൻ്റെ വിരലിൽ കൂരി കൊമ്പ് കേറി 

If you are a fishing lover then this video is a good watch for you| 9645852588 (WhatsApp only)

Опубликовано:

 

20 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 55   
@shanivlogs5420
@shanivlogs5420 2 месяца назад
ഇക്കാ ശ്രദ്ധിച്ചു മീൻ പിടിക്ക് 👍
@villagefishing3088
@villagefishing3088 2 месяца назад
Fishing il ചിലപ്പോൾ ഇങ്ങനെയൊക്കെ സംഭവിക്കും 😀😀
@shanivlogs5420
@shanivlogs5420 2 месяца назад
ഇക്കാ 😍
@villagefishing3088
@villagefishing3088 2 месяца назад
ഷാനിത് ഷാ സുഖമായിരിക്കുന്നോ എന്തൊക്കെയാണ് അവിടെ വിശേഷങ്ങൾ
@shanivlogs5420
@shanivlogs5420 2 месяца назад
@@villagefishing3088 നല്ലന്നെ ഇക്കാ അവിടെ എന്താണ് വിശേഷം
@villagefishing3088
@villagefishing3088 2 месяца назад
@@shanivlogs5420 അൽ ഹംദുലില്ല സുഖായിട്ട് പോണു
@villagefishing3088
@villagefishing3088 2 месяца назад
@@shanivlogs5420 മുമ്പ് നമ്പർ ചോദിച്ചു ലോ മറ്റ് പലരും ചോദിച്ചിരിന്നു .ഡിസ്ക്രിപ്ഷനിൽ ഇട്ടിട്ടുണ്ട്
@shanivlogs5420
@shanivlogs5420 2 месяца назад
ഇക്കാ T T എടുത്തായിരുന്നോ
@villagefishing3088
@villagefishing3088 2 месяца назад
TT എടുത്തായിരുന്നു👍👍🙏🙏
@shanivlogs5420
@shanivlogs5420 2 месяца назад
@@villagefishing3088 👍
@shanivlogs5420
@shanivlogs5420 2 месяца назад
അങ്ങനത്തെ ദുരന്തങ്ങളൊന്നും ഇനി ഇല്ലാതിരിക്കാൻ ദുആ ചെയ് ഇക്കാ 🤲
@villagefishing3088
@villagefishing3088 2 месяца назад
لا يوجد أي شيء آخر كل ما تحتاجه
@abuaboo4113
@abuaboo4113 2 месяца назад
അൽഹംദുലില്ലാഹ് ഇന്ന് കുറച്ചു കൂടി മീൻ കിട്ടി 👍മീൻ അഴിച്ചു എടുക്കുന്ന സമയത്ത് കയ്യിൽ ഹാൻഡ് ഗ്ലൗ ഇട്ടുകൂടെ.. വയനാട് ശരിക്കും ഒരു വിങ്ങലായ് മനസ്സിലുണ്ട് അള്ളാഹു എല്ലാവർക്കും ശാന്തിയും സമാദാനവും പ്രധാനം ചെയ്യട്ടെ 🤲
@villagefishing3088
@villagefishing3088 2 месяца назад
ആമീൻ യാ റബ്ബൽ ആലമീൻ
@razakpulikkal1880
@razakpulikkal1880 2 месяца назад
ഷണ്ണൂര്. അതെ സഹോദരാ രംഗ ബോധമില്ലാത്ത കോമാളി തന്നെ മരണം. അടിപൊളി.VDO
@villagefishing3088
@villagefishing3088 2 месяца назад
👍👍👍👍♥️♥️♥️💯🙏
@rajeeshas2296
@rajeeshas2296 2 месяца назад
നല്ല വേദന എടുക്കുമ്പോളും ചിരിക്കുന്നു 🙏🏻🙏🏻🙏🏻
@villagefishing3088
@villagefishing3088 2 месяца назад
മുമ്പും പലപോഴും കൊമ്പ് തറച്ചിട്ടുണ്ട് ♥️♥️♥️♥️♥️
@maheshkumar-lq1tv
@maheshkumar-lq1tv 2 месяца назад
സൂപ്പർ വീഡിയോ ❤❤❤❤
@villagefishing3088
@villagefishing3088 2 месяца назад
🙏🙏🙏🙏🙏🙏
@sufailpp5259
@sufailpp5259 2 месяца назад
Masha allah, allahu barakath ചെയ്യട്ടെ
@villagefishing3088
@villagefishing3088 2 месяца назад
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@ansarahammed7593
@ansarahammed7593 2 месяца назад
കൊള്ളാം 👍
@villagefishing3088
@villagefishing3088 2 месяца назад
Hello 👋👋👋
@JoseGeorge-rw5gv
@JoseGeorge-rw5gv 2 месяца назад
👍👍👍👍
@villagefishing3088
@villagefishing3088 2 месяца назад
👍👍👍👍
@sureshbabu9118
@sureshbabu9118 2 месяца назад
ഉപ്പ് വെള്ളം ആയതിനാൽ പെട്ടന്ന് പൊറുകും. സൂപ്പർ 🎉🎉🎉🎉
@villagefishing3088
@villagefishing3088 2 месяца назад
ശെരിയാണ് ഇപ്പൊ വേദനയില്ല👍👍👍
@anirudhananus6666
@anirudhananus6666 2 месяца назад
Alhamdulillah 😮T, T edukanam
@villagefishing3088
@villagefishing3088 2 месяца назад
T T എടുത്തായിരുന്നു ♥️♥️♥️👍👍👍
@abdulsalam90
@abdulsalam90 2 месяца назад
നല്ല വീഡിയോ ആയിരുന്നു കൂടെയുള്ളത് നിങ്ങളുടെ വാപ്പ ആണോ ഇടയ്ക്ക് അങ്ങനെ വിളിക്കുന്നത് കേട്ടു
@villagefishing3088
@villagefishing3088 2 месяца назад
അതെ വാപ്പയാണ്👍👍
@aswanikumarkumar7837
@aswanikumarkumar7837 2 месяца назад
🥰🥰🥰
@villagefishing3088
@villagefishing3088 2 месяца назад
👍👍🌹
@TekukurAjaranBone
@TekukurAjaranBone 2 месяца назад
Present to observe, friend 🤝👍
@villagefishing3088
@villagefishing3088 2 месяца назад
If you are watching my video for the first time, welcome to my channel
@ameennavas7156
@ameennavas7156 2 месяца назад
Scene ❤‍🔥
@villagefishing3088
@villagefishing3088 2 месяца назад
👋👋👋👋👋
@mubarakkasara1648
@mubarakkasara1648 2 месяца назад
🥰🥰🥰🥰🥰👌👌👌👌👌👍👍👍👍👍❤️❤️❤️❤️❤️❤️
@villagefishing3088
@villagefishing3088 2 месяца назад
♥️♥️♥️♥️♥️💯🙏👍
@asifasi9686
@asifasi9686 2 месяца назад
ഇക്കാ കൈയിലെ വിറയൽ കട്ടൽ വേതന അറിയാം 😢😢😢
@villagefishing3088
@villagefishing3088 2 месяца назад
കൂരി' മരപ്പല' കുയ്‌ല ഇങ്ങനെയുള്ള മത്സ്യങ്ങളുടെ കൊമ്പ് തറച്ചാൽ വേദന കൂടും
@ajayanaryamoll1470
@ajayanaryamoll1470 2 месяца назад
വല വീശു ന്നത് കാണുന്നില്ല ല്ലോ
@villagefishing3088
@villagefishing3088 2 месяца назад
ഇത് വളഞ്ഞ് പിടിക്കുന്ന വലിയ വലയാണ് എൻ്റെ ചാനലിലെ മുൻ വീഡിയോ നോക്കൂ വല വീശി മീൻ പിടിക്കുന്നതും കാണാം.
@villagefishing3088
@villagefishing3088 2 месяца назад
സപ്പോർട്ട് ചെയ്യണേ ❤❤❤
@nallakhazhchakal
@nallakhazhchakal 2 месяца назад
സപ്പോർട്ട് ചെയ്യില്ല... കാരണം നിങ്ങളോട് പല തവണ പറഞ്ഞു മീൻ ലേലം വിളിക്കുന്നത് കൂടി കാണിക്കാൻ എത്ര പൈസ കിട്ടി എന്നും കൂടി നമ്മൾക്ക് അറിയേണ്ടേ.... നാട്ടിൽ വന്നാൽ നമ്മുക്കും മീൻ വാങ്ങേണ്ടതല്ലേ അപ്പോൾ റൈറ്റ് ഒക്കെ മനസ്സിലാവും /
@villagefishing3088
@villagefishing3088 2 месяца назад
@@nallakhazhchakal ഞാൻ മുമ്പും പറഞ്ഞിട്ടുണ്ട് പോർട്ടിൽ ലേലം രാവിലെയാണ് ഞങ്ങളുടെ ഫിഷിംഗ് വെള്ളത്തിൻ്റെ ഒഴുക്ക് നിലക്കുന്ന സമയം ആണ് .അത് വ്യത്യസ്ഥ സമയം ആണ് ഓരോ ദിവസവും ഇ: അ ഇനി ലേലത്തിൽ കൊടുക്കുമ്പോൾ കാണിക്കാം .......
@nallakhazhchakal
@nallakhazhchakal 2 месяца назад
@@villagefishing3088 ഓക്യ നിങ്ങൾ അത് എപ്പോഴാണ് സെയിൽ ചെയ്യുന്നത് അപ്പോൾ വീഡിയോ എടുക്ക്
@villagefishing3088
@villagefishing3088 2 месяца назад
@@nallakhazhchakal ചിലപ്പോൾ ആവശ്യക്കാരെ ഫോണിൽ വിളിച്ച് കൊടുക്കും
@haneefasinusinu9602
@haneefasinusinu9602 2 месяца назад
🥰🥰🥰
@villagefishing3088
@villagefishing3088 2 месяца назад
Hello 👋👋👋
@haneefasinusinu9602
@haneefasinusinu9602 2 месяца назад
സുനീർക്കാ എന്തൊക്കെയുണ്ട് വിശേഷം
@haneefasinusinu9602
@haneefasinusinu9602 2 месяца назад
@@villagefishing3088 സുനീർക്കാ എന്തൊക്കെയുണ്ട് വിശേഷം
@villagefishing3088
@villagefishing3088 2 месяца назад
@@haneefasinusinu9602 സുഖായിരിക്കുന്നു👍👍👍
@villagefishing3088
@villagefishing3088 2 месяца назад
@@haneefasinusinu9602 ♥️♥️♥️♥️♥️👍👍👍👍
Далее
NCT DOJAEJUNG 엔시티 도재정 'Perfume' MV
3:07
വലിയ കരിമീൻ
8:18
Просмотров 715