Тёмный

എൻ്റെ സാരി കളക്ഷൻ || My Saree Collection || Lekshmi Nair 

Lekshmi Nair
Подписаться 2 млн
Просмотров 838 тыс.
50% 1

Dear Friends,
In this video I show you my saree collection. This is a personal vlog based on various requests from my subscriber family I hope you like this video.
◆◆◆ Stay Connected With Me:- ◆◆◆
◆ RU-vid: bit.ly/LekshmiNairVlogs
◆ Facebook Page: / drlekshminairofficial
◆ Facebook Profile: / lekshmi.nair.5070
◆ Insta: / lekshminair20
◆ Official Blog: www.lekshminair.com
●●● For Business Enquiries, Contact●●●
◆ Email: contact@lekshminair.com
◆ WhatsApp: wa.me/919746969808
◆ Send Message/SMS (Only): (+91) 97469 69808 (Calls Disabled)
●●● Checkout My Favorite Playlists●●●
● Manchester Series: bit.ly/ManchesterSeries
● Onam Sadya Recipes: bit.ly/OnamSadyabyLekshmiNair
● Nonveg Recipes: bit.ly/NonVegRecipesbyLekshmiNair
● Vegetarian Dishes: bit.ly/VegRecipesByLekshmiNair
● Desserts: bit.ly/DessertsbyLekshmiNair
◆◆ About Me ◆◆
It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This RU-vid channel ‘#LekshmiNairVlogs’ is my latest venture to share my recipes with you and to be connected with you.

Хобби

Опубликовано:

 

9 апр 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 2,3 тыс.   
@blueroseworld9169
@blueroseworld9169 4 года назад
എനിക് എണ്ണിപെറുക്കി എടുത്താൽ എട്ടോ പത്തോ സാരി വരും . ആരേലും ഉണ്ടോ അത് പോലെ .
@devoooachu4908
@devoooachu4908 4 года назад
എനിക്കും
@Pharm534
@Pharm534 4 года назад
Sharikkum
@jishnaslifeuncut
@jishnaslifeuncut 4 года назад
8 ennam
@jishnaslifeuncut
@jishnaslifeuncut 4 года назад
8 ennam
@plenty779
@plenty779 4 года назад
Undeeee
@hemass412
@hemass412 4 года назад
ചേച്ചിക്കിത്രയും സാരീ ഉള്ളത് ഒരത്ഭുതമേ അല്ല.. ചേച്ചി എല്ലാ മേഖലകളിലും നിറഞ്ഞു നിൽക്കുന്ന ഒരാളല്ലേ.... പക്ഷെ ഇത് ഞങ്ങൾക്ക് കാണിച്ചു തരാൻ കാണിച്ച സന്മനസ് അതിനൊരു bigsalute...
@pennammascaria5078
@pennammascaria5078 4 года назад
Hema Ss h.
@myvarietychannel.youarein
@myvarietychannel.youarein 4 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-_saHVJv-q0s.html
@jaykunju2842
@jaykunju2842 4 года назад
Ethu kandittu ningalkentho kitty
@sukanyacs3025
@sukanyacs3025 4 года назад
@@jaykunju2842😁😁😁😁😅😅😅
@nitharajain6808
@nitharajain6808 4 года назад
Sadarana Kar thanne ivide vangi kootuva..apol celebrities ithrem ullathil entha albudam...she is very genuine ...nannayi sookshikunnum undu.....so many things to learn from u..esp most of the bloggers n vloggers avshyamilathe kure sadanagal vangi kootunathu pole thonarundu.....Paisa orupadu undelum athu alanne kalayavu ... lakshmi mam avarude jolide bhagamayi Anu kanikunne..athu mathramalee athinte onum Oru ahambhavam illa...that attract people to u
@crazymediamessi1085
@crazymediamessi1085 4 года назад
Hai mam, super collections, itra simple and humble aayitulla madathine njangalkku orupadishtamaanu,stay blessed
@Aparna364
@Aparna364 4 года назад
Hi mam Lovely collection of sarees and we are lucky to see such a wonderful collection. You always look best and graceful in sarees. Love you so much 😍😘
@enteveeduinnu3928
@enteveeduinnu3928 4 года назад
പൊങ്ങച്ചമാണെന്നൊന്നും തോന്നില്ല. ആന്റിക്ക് ഒത്തിരി സാരി ഉണ്ടെന്ന് എല്ലാർക്കും അറിയാലോ
@LekshmiNair
@LekshmiNair 4 года назад
Thank you so much for your understanding and support dear ❤🙏
@saranyakrishnan592
@saranyakrishnan592 4 года назад
Haaai checheeee.ella sariyum super.old saree ennu paranjathokke super super.last kanicha bluesaree with stone eppozhengilum uduthu kanikkanam pls pls
@linisalish8310
@linisalish8310 4 года назад
Ellavarudeyum req ayirunnu ithonnu kanikkan.nokkiyirikuvayirunnu😍😍
@enteveeduinnu3928
@enteveeduinnu3928 4 года назад
@@LekshmiNair 😘😘😘😘
@sheelavs1925
@sheelavs1925 4 года назад
Ellam ennu?? uduthu theerum??
@parakatelza2586
@parakatelza2586 4 года назад
Thankyou very much for showing your saree collection.I used to watch your magic oven,.I used to tell from where Lakshmi Nair collected these beautiful sarees.
@rethikakalesh815
@rethikakalesh815 4 года назад
ഞാൻ ഏത് Shopil ആണ്🙄😉 kalyansilks,mahalekshmi,.............. എല്ലാം എന്ത് ഭംഗി ആയിട്ടാണ് ചേച്ചി വച്ചിരിക്കുന്നത്. ഒരു അലമാര പോലും നല്ലതായി maintain ചെയ്യാത്ത ഞാൻ 'ഒരു ദിവസം ഒരു വട്ടു കേറി എല്ലാം അടുക്കി വയ്ക്കും. രണ്ട് ദിവസം കഴിയുമ്പോൾ ശങ്കരൻ again in the coconut tree 😉🤣😂😊
@ashasr4545
@ashasr4545 4 года назад
Me also
@harithahari5037
@harithahari5037 3 года назад
😂😂😂😂
@Malayalam_news_Express
@Malayalam_news_Express 4 года назад
അടിപൊളി ...... ശീമാട്ടിയിലും കല്യാൺ സിൽക്സിലും കയറിയ അതേ ഫീലിംഗ് ആയിരിക്കും ഇത് കാണുന്ന ചേച്ചിമാർക്ക് ഇപ്പോൾ 😁😁😁😁
@chinnusanthu5931
@chinnusanthu5931 4 года назад
Sathyamaya karyam Gokul😃
@neethujp9682
@neethujp9682 4 года назад
Ellaayidathum undelloo gokol bro... Sarva vyaapi...😀😀🤗
@rudhraveena2638
@rudhraveena2638 4 года назад
@@chinnusanthu5931 Gokul vere paniyum onnum illa ennu thonuunu. Velaiyilla pattadhaari aano
@deeparajan9680
@deeparajan9680 4 года назад
yes gokul i dont wear saree but mam udukkunnath kanan ishttane
@Malayalam_news_Express
@Malayalam_news_Express 4 года назад
chinnu santhu 😍😍😍😍
@ponnuchinnu5922
@ponnuchinnu5922 4 года назад
Mam ഇത്രയും സാരി ഇത്ര ഭംഗി ആയി സൂക്ഷിക്കുന്നതിന് അഭിനന്ദനങ്ങൾ 🙏🙏🌹🌹🌹🌹
@miyaneyaslovebook252
@miyaneyaslovebook252 4 года назад
ഒരുപാട് നെഗറ്റീവ് കമെന്റ്സ്‌ വരും എന്നു ഉറപ്പുണ്ടായിട്ടും ഇതൊക്കെ കാണിച്ചു തന്ന ആ മനസ്സിന് ഒരായിരം നന്ദി..
@marialittymathew8658
@marialittymathew8658 4 года назад
Enikku lakshmi madam ennu vilikkan thonunnilla lakshmi kutti ennu vilikkan thonnunnu. Athrakkum manassil aduppam thonnunnu lakshmi nair.
@myvarietychannel.youarein
@myvarietychannel.youarein 4 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-_saHVJv-q0s.html
@sherlyshaji1848
@sherlyshaji1848 3 года назад
Why we should think negatively, she is earning and buying,just watch it that's all
@priyag1901
@priyag1901 4 года назад
Amazing collection Lekshmi ma'am. Enjoyed watching this episode maam.. How neatly you have kept your sarees! I am a saree lover too. This is no less than a saree emporium and we do understand that your work demands you to hoard up sarees. So sweet of you for the disclaimer that you are not showing off, we are not so silly to misunderstand ma'am.. You are an inspiration to us how efficiently you manage your hectic professional and personal life, yet you manage to squeeze out time for your vlogs. Hats off and God bless!
@vidhyasandeep7814
@vidhyasandeep7814 4 года назад
ചേച്ചിയുടെ പഴയ ഫോട്ടോസ് ,കല്യാണ ഫോട്ടോസ് ഒക്കെ കാണിക്കാമോ
@vineethakavadayil4453
@vineethakavadayil4453 4 года назад
വൃന്ദാവൻ സാരി, ആ yello sari❤❤superb
@sooryaajesh67
@sooryaajesh67 4 года назад
എനിക്കും but ഞാൻ ഇടാറില്ല അതുകൊണ്ട് വാങ്ങാറില്ല
@joanbella3611
@joanbella3611 3 года назад
@@sooryaajesh67 Dr.l.n is a lawyer adhyaphika ,anchor in kairalichanel holy place traveler..mindis also good so get all blessing from god through out life..
@joanbella3611
@joanbella3611 3 года назад
dr ln is lucky because showers of blessing get from god. your Father in heaven knows That you Need all These things
@vilomaskitchenandtravel6123
@vilomaskitchenandtravel6123 4 года назад
Most awaiting vlog ayirinnu Ithu mam. Loved all your sarees and thank you for sharing how to organise saree and keep them safely in wardrobe .👍😊
@binuchempampathalil1931
@binuchempampathalil1931 4 года назад
super episode chechi ottayirippinu full kandu ,ethu polathe personal vlogs eniyum pratheekshikkunnu old albums photos oke kanan agrahamund
@StyleforEver
@StyleforEver 4 года назад
Allam adipoli collection chechi🥰👍👌👌👌videoke vendi e sareeyoke adakke uduthal nalathayrikum.nalavanam sookishchu vechitunde spr chechi.chechiude old jewellery collection .kannikkan pattumo♥️👍
@deemarijas7888
@deemarijas7888 4 года назад
End perfect aayit aan mam sarees sukshikunad.ela kadhakalum orth parayukayum cheyunad.bhayakara sandoshm thoni
@ajikoikal1
@ajikoikal1 4 года назад
അസൂയ മൂത്ത് ഒരാളുടെ പ്രഫഷൻ എന്താണെന്ന് മനസ്സിലാക്കാതെ ഔചിത്യമില്ലാതെ പാവങ്ങൾക്ക് കൊടുത്തു ടെ ആൾക്കാരെയാരെയും കണ്ടില്ലല്ലോ എന്നു കരുതി കമന്റുകൾ പരതി നടക്കുകയായിരുന്നു ഞാൻ. അവസാനം താഴോട്ട് കുറേ കമന്റുകൾ അങ്ങനെ കാണാൻ പറ്റി. നമ്മൾ ആശിച്ച് വാങ്ങുന്ന സാധനങ്ങൾ ആർക്കും കൊടുക്കാൻ തോന്നില്ല അതിന് സാമ്പത്തിക വ്യത്യാസമില്ലാ എന്ന് എല്ലാർക്കും അറിയാം. ചിലപ്പോൾ പാവങ്ങൾക്ക് കാശു കൊടുത്താലും നമ്മൾ ചാകുന്നത് വരെ നമുക്ക് ഇഷ്ടപെട്ട സാധനങ്ങൾ ഈ ചോദിക്കുന്നവര് പോലും കൊടുക്കില്ല.
@LekshmiNair
@LekshmiNair 4 года назад
🙏❤
@innustaste5987
@innustaste5987 3 года назад
തെറ്റി, നമ്മക് ഇഷ്ടപെട്ടത് വേണം മറ്റുള്ളോർക് കൊടുക്കാൻ... ഞാനോക്കെ അങ്ങനാണ്.
@ajikoikal1
@ajikoikal1 3 года назад
@@innustaste5987 നിങ്ങടെ ഇഷ്ടപ്പെട്ട വീട് ആർക്കെങ്കിലും കൊടുക്കൂ. ആഗ്രഹങ്ങൾ ഇല്ലാത്ത മനുഷ്യന്മാരുണ്ടോ? എല്ലാവർക്കും താങ്കളെപ്പോലെ ഇഷ്ടമുള്ളതിനെ ത്യജിക്കാൻ തോന്നാറില്ല. തത്വങ്ങൾ പറയാൻ എളുപ്പമാണ്. ഇങ്ങനെയൊക്കെ സഹായിക്കുന്നവരെ ചൂഷണം ചെയ്യാൻ മാത്രമേ തു കലിയുഗത്തിൽ ആള് കാണൂ, അത് വാങ്ങിക്കുന്നവർക്ക് നന്ദി കാണില്ല.
@anubabeesh3326
@anubabeesh3326 4 года назад
LN blogsil use cheyyunna tops okke reuse cheyyarundo
@bindhuthomas4420
@bindhuthomas4420 4 года назад
Chechy,very nice blog... I have a question ...how do you keep the blouses?do u keep along with the saree or seperate?.. Long sleeve blouse suits you well...very elegant look...lov u lot...😘
@dencygeorge3828
@dencygeorge3828 4 года назад
Super collections....😍😍 Maamnte easy chicken biriyani try cheythu....super taste aayirunu....muttonl ithupole biriyani vaikan patuo....e same methodl? Pls reply me maam....plsss
@nimmyjoseph2141
@nimmyjoseph2141 4 года назад
Superb collections, I too have a lot of sarees but not this much, one question where do u get your blouses stitched in tvm
@anilakp5647
@anilakp5647 4 года назад
Maam u hv got a beautiful collection of sarees.. loved the way you hv stored them !
@gireeshjayan
@gireeshjayan 4 года назад
സാരീ collection ഇഷ്ടപ്പെട്ടു. അത് സൂക്ഷിക്കുന്ന രീതിയും. അതിലേറെ ഇഷ്ടമായത് ചേച്ചിയുടെ സാരീ കഥകൾ ആണ്.. ഓർമ ശക്തി സമ്മതിച്ചു. പൊങ്ങച്ചമൊന്നുമല്ല എന്നുള്ളതും വളരെ ഹൃദ്യമായി.
@soumyadeepu6132
@soumyadeepu6132 4 года назад
Mam-ന്റെ സാരി കളകഷ്ൻ കാണാൻ തന്നെ എന്തു ഭംഗിയാ. ഒരുപാട് വർഷങ്ങൾക്ക് ശേഷവും പുതുമ നഷ്ടപ്പെടാതെ മനോഹരമായി ഇരിക്കുന്നത് കാണാൻ നല്ല ഭംഗിയുണ്ട്. പിന്നെ Mam പറഞ്ഞില്ലേ അമ്മയുടെ വനിതയുടെ ഓണപാചകത്തിനു വേണ്ടി ഉടുത്ത ആ സെറ്റ്മുണ്ട് ഞാൻ ഓർക്കുന്നുണ്ട്. ഒത്തിരി ഇഷ്ടമായിരുന്നു. Mam നെ സാരി മടക്കി തരാൻ സഹായിക്കണമെന്ന് തോന്നിപ്പോയി last ഭാഗത്ത്. ഒത്തിരി നല്ല സാരികൾ ആയിരുന്നു എല്ലാം.🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗😘
@nishafaizal6709
@nishafaizal6709 4 года назад
Amazing collection😍😍pravasikiysya anik saree use cheyyan pattunathu nattil functions varumpozhanu.oru functionu saree purchasecheyuvan kalyan silksil poyapolathe feel ayirunnu.valare interesting episode ayirunnu.orupad varshathe sareekal especially ammayude saree sukshichuvachathukandapol maminodu bahumanavum snehavumthoni.nannayitikkate.thanks for sharing this epidode😍😍
@shyjasujith442
@shyjasujith442 4 года назад
Narrow minded woman
@arathysr526
@arathysr526 4 года назад
Ithintoke blouse evda irikane.. It will be difficult to find blouse for those old sarees right if you cant use plane blouse?
@sophiyasussanjohnson2321
@sophiyasussanjohnson2321 4 года назад
My mother and the college professor have a similar saree collection.When I saw this video, I was immediately reminded of it😊😊😊😊👍👍👍👍 good Blog mam.. 🤩🤩🤩🤩👍👍
@kiki-hvvz
@kiki-hvvz 4 года назад
Wow... Amazing.. felt like I went for a shopping.... You know the details of each saree and remember even the occasion you wore it.. super...
@minimohan694
@minimohan694 2 года назад
Mam... Wow...Amazing... saree collection.l have also ...💖👍
@abhilashkrishnan9005
@abhilashkrishnan9005 4 года назад
3 or 4 part ayit detail ayi saree collection video cheythurunne nannayi erunnu . Saree kanan kothi yavunnu . Ella sareeyum please. It's a request
@thresiammavettichira9944
@thresiammavettichira9944 2 года назад
Wow colorful. Lucky to see this many colors. Enjoy more& more. At least some of us could see expensive nice sarees. Thank you for showing it. More Blessings.
@induvijayan5476
@induvijayan5476 4 года назад
ഞാനും എൻ്റെ അമ്മയുടെ ഓർമ്മകൾ എപ്പോഴും കൊണ്ടു നടക്കുന്നുണ്ട്. മരിക്കുന്നതിൻ്റെ 4 ദിവസം മുമ്പ് hospital r ൽ പോവുമ്പോൾ അമ്മ പുതച്ചിരുന്ന പുതപ്പ് ഞാൻ എന്നും നെഞ്ചോടു ചേർത്തു പുതയ്ക്കുന്നുണ്ട് എന്നും .എൻ്റെ അമ്മ എന്നും എപ്പോഴും എന്നോടൊപ്പമുണ്ട് .
@jjjohn6008
@jjjohn6008 4 года назад
Same to me
@papaya598
@papaya598 4 года назад
Books 📚 &sarees are personal collections..so koduthu kazhinju aayirikum vendayirunu enn thonuka...kondupokunavar athinu value kodukilla...valicherinju itirikunna kanam...so keep them as ours 😎👍
@sreejasanthakumar4449
@sreejasanthakumar4449 3 года назад
🙏👍
@deepna3552
@deepna3552 4 года назад
Nalla video aayrnnu tto mam. Nalla pole adukki sookshichu vechirikkunnu. Fashion out aayttum athu sookshichu vechirikkunnu. Onnum ozhivakki kalanjilla. Nalla message aanu mam.
@bindhureghunath145
@bindhureghunath145 4 года назад
Ella sareeyum super ellam nalla color combination anu Stay blessed
@muhammedansarpk1187
@muhammedansarpk1187 4 года назад
ഹായ് മാം സാരീ കളക്ഷൻ പൊളിച്ചു😍😍😍😊😊😊
@salabhamk.r4596
@salabhamk.r4596 4 года назад
ആരു പറഞ്ഞു നമ്മുടെ ഇഷ്ടം ആണ് അമ്മയുടെ ഓർമ്മകൾ സൂക്ഷിച്ചു വക്കുന്നത്....
@seenamaryann
@seenamaryann 4 года назад
Enjoyed madam..... I love sareees.... So I loved this video very much... When I am watching ur all videos I will get a positive energy.... Thank uu madam💖💖
@zoharabibi2190
@zoharabibi2190 3 года назад
Sari collection and selection super
@papaya598
@papaya598 4 года назад
❤️❤️❤️❤️nice Chechi ,very simple & elegant collections.....
@roshnapinpurath9560
@roshnapinpurath9560 4 года назад
Sari eallamm super 😍😍Mam'nte marriage photos or videos kanikoo❤️❤️❤️
@vijaybabu325
@vijaybabu325 4 года назад
പാവം 'അമ്മ എന്ന് പറഞ്ഞപ്പോ എന്തോ ഒരു ഫീൽ 😌😌😌
@Honeybear0488
@Honeybear0488 4 года назад
Lucky sari reminds me of Bengali traditional sari ❤️( because of red in border - tant sari ). Perfect for temple 😇
@girijavo166
@girijavo166 2 года назад
Royal collections Lekshmy
@shailajanarayan886
@shailajanarayan886 4 года назад
Mam...supper..Magic oven mudangathe kaanunna aalayirunnu njn..paachaka bookum und entaduthu.. Cooking video kaanumpol sariyanu njn nokkaru. Pongachamai thonnillato njangalku.
@bindupn5515
@bindupn5515 4 года назад
കണ്ട് കൺകുളുർത്തു.. സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഒരിക്കലും മടുക്കാത്ത കാഴ്ച..ഒരു Textiles ൽ ചെന്ന പ്രതീതി... എല്ലാം സൂപ്പർ,, ഇതെല്ലാം മാനേജ് ചെയ്യുക.. വലിയ പണി തന്നെ..
@shameerashanu6156
@shameerashanu6156 4 года назад
Idoke sookshich vechitendina valla pavangalkum koduthoode
@tapasyavarma8895
@tapasyavarma8895 4 года назад
Nice collection, but my heart touching moment is when you share Amma’s memories, I can’t imagine a moment without my Amma. So that moment made me cry . Lots of love &respect😘
@shejithaashish7579
@shejithaashish7579 4 года назад
Me too can't imagine a single time without my sweet mummy, but now my mummy is no more
@nodramazone
@nodramazone 4 года назад
How do you keep these sarees fresh. do you clean all of them occasionally?
@gayathrispillai3394
@gayathrispillai3394 4 года назад
Super collection.chechiyum ammayum ulla vanitha njan sukshichu vechittundu.
@harsharashid6032
@harsharashid6032 4 года назад
Paper silk nte golden saree super.... Enik nalla isttayi... Orikal udukkamoooo😊
@anitharanicv7850
@anitharanicv7850 4 года назад
It's known to all that your programmes are aired internationally.hence this purchase is justifiable and judicious.each one of us dont expect a repetition of costume,and in that sense it's not only for you but for us too you were constrained to purchase.moreover this is not amassed in a shorter time. Mam,still I feel you r one among us!
@LekshmiNair
@LekshmiNair 4 года назад
Thank you so much dear for your understanding and luv 🙏❤🤗
@chinnusee5609
@chinnusee5609 4 года назад
Mam daily wear dress kanikamo? Maminte dree okke super annu. Eniku 30 age annu. Thadi und. Ethokke kandittu poothi akunude. Njn nighties annu idaru. Eganathe dress suite akko??
@shamlahakkim856
@shamlahakkim856 4 года назад
Adipoli super enikku vaiare ishttapettu chechiyude collection 👌👌👌
@sttichingtips1879
@sttichingtips1879 4 года назад
മേഡം ഒരിക്കലും ഓർമ്മിക്കാൻ ഒള്ളത് ഒന്നും തന്നെ കളയരുത്. ഇതു പോയാൽ ആ നഷ്ടം നികത്താൻ ആവില്ല. ഓർമ്മകൾ എന്നും മധുരമുള്ളത
@mohammedfaheemc4868
@mohammedfaheemc4868 4 года назад
@ligiafebin9496
@ligiafebin9496 4 года назад
Hai Chechi. Sukamalloo ellarkum.. Good collections... Easter special onnumillee
@ligiafebin9496
@ligiafebin9496 4 года назад
@@sheebak4011 Njan nigalodallalo chodhichee. Mind your business ok
@ShubhaDoulath
@ShubhaDoulath 4 года назад
Very Nice Mam :) ... I too love and have saree collections :):) .... Happy Vishu to u and family :) ... stay safe and stay healthy !
@josykjoy5640
@josykjoy5640 4 года назад
How I shop setmundu saree episode il udutha sareee is so beautiful ? What material is that ? From where did you buy it?
@biya1278
@biya1278 4 года назад
Ma’am othiri ishtaayi Ee episode 😘 More respect to your class behaviour and hardwork which paid you this success 😍 keep going...Full Support 👍🏻👍🏻👍🏻
@Adwaitham_diaries
@Adwaitham_diaries 4 года назад
First command ഇടണമെന്ന് വിചാരിച്ച് ഓടിവന്നത്താ.പറ്റിയില്ല.ചേച്ചി കിതക്കുന്നല്ലോ.കുറച്ചു എക്സർസൈസ് ചെയ്യണം.സൂപ്പർ ആയിരിക്കും.
@dejigeorge841
@dejigeorge841 4 года назад
Can u pls tell from wer u buy these variant collections of cotton sarees?
@mywords3000
@mywords3000 4 года назад
Ith okke chechi iron cheyth vakkunnathano??kandit kothiyaavunnu..njanum vangum oru saree 😍😍😍
@sindhusaju8355
@sindhusaju8355 4 года назад
👌👌Super collections.. Chechi കൂടുതലും ചെറിയ sleeves ആണല്ലോ. കുറച്ച് കൂടി നീളമുള്ള sleeves(കൈമുട്ടിന് മുകളിൽ വരെ) ഉള്ളത് ചേച്ചിക്ക് നന്നായിരിക്കും....
@sreebhadra52
@sreebhadra52 4 года назад
ഇത്രയു൦ ഭംഗിയുള്ള സാരികൾ select ചെയ്ത മാഡത്തിന്നുമായി ഒരു big salute🙏👌🤝blouse nte sleeve അല്പം കൂടി ഇറക്കത്തിൽ (നീളം കൂട്ടി) തയ്ച്ചാൽ നന്നായിരിക്കുുമെന്ന് തോന്നുന്നു
@emilldevs3373
@emilldevs3373 4 года назад
Sathyam..njanum epolum orkarondu blouse kanumbol
@rasheedmk6767
@rasheedmk6767 4 года назад
Oru Alamariyil oru arapolum nirach dress illathe ithu kanunna njan😃😃 chechi super oru thunikadayil keriya feeling
@nivyasam236
@nivyasam236 4 года назад
Really NC collectns chechi..jayaram uncle anthiye?amme Patti paranjapol tears come from eyes rally touching..kp gng God bls
@Achu14ProMax
@Achu14ProMax 4 года назад
super chechi👍🏻👍🏻👍🏻njan saree udukkarilla ath kond sari 🥻 kambavum ella😊but chechide collections ellm superb
@anubabeesh3326
@anubabeesh3326 4 года назад
lekshmi chechiyude jewlleries kaanichu tharanam
@divyam1741
@divyam1741 4 года назад
Iam sure I can relax and watch all your videos. You are full of positivity and inspiration.
@rakhiraveendran2216
@rakhiraveendran2216 4 года назад
Eniku orupad ishttayi chechi nice collection... eniku sari udukkan ariyilla full churidhar🤩
@priyababu173
@priyababu173 4 года назад
I like saree collections...my mom also have some sarees which are more than 25 years old sarees....good job lakshmi ma'am You are keeping a good care for your sarees... It is really an excellent thing and keep it up this habit throughout your life...me to like to care all my old things which I will never spoil unless it had been spoiled by unknowingly....I had still with me many of my childhood things which have still not lost it's original beauty and has now also using all that This video is exactly a good message for young generations who never pays any attention for their things and never caring of anything...who only wants to buy things just for wasting money but for nothing..for them this one is really useful and gives atleast some message about how to care each and every thing in our life and how much importance one should give to each and everything If something is bought for a particular purpose don't be throw it out after its use has over...should have to develop a mind to care of everything even after its' use had been over....may it will again be want to use in another situation This ma'am had tought us a good lesson...she still remembers every thing related to each of her sarees from this we can understand that how much care and attention does she gives for her duties...this thing we have to notice and tries to follow and develop the preserving character for everything...it will include our memories too...she only used her all sarees once or twice then also she remembers about all the memories of that particular sarees...it's really appreciatable thing
@shadesofdreams5957
@shadesofdreams5957 4 года назад
സംശയമില്ല ...കേരളത്തിൽ ഏറ്റവും കൂടുതൽ സാരികളുള്ള ഒരേയൊരു വ്യക്തി .👍
@Priya-mg2wo
@Priya-mg2wo 4 года назад
😵😵😵എനിക്ക് അസൂയ ഇല്ലപോലും 🤣💪😘. ചേച്ചികുട്ടി ഇനി use ചെയ്യില്ല എന്ന് ഉറപ്പുള്ളത് കുറച്ചൊക്കെ,., അർഹിക്കുന്നവർക്ക് കൊടുത്തൂടെ 😘
@ibrahimalayi6534
@ibrahimalayi6534 4 года назад
ശരിക്കും തോന്നി
@rahananajeeb9186
@rahananajeeb9186 4 года назад
എനിക്കും തോന്നി
@adhithyaunni3961
@adhithyaunni3961 4 года назад
Athu enikkum thonni
@sulaikhamv8592
@sulaikhamv8592 4 года назад
എനിക്കും തോന്നി
@jeethujinesh8372
@jeethujinesh8372 4 года назад
Use ചെയ്യാത്തത് ആർക്കെങ്കിലും കൊടുത്തൂടെ മാം , എല്ലാം പുതുമ maarathadalle. അതവർക്കും ഒരു santhoshamaakum.
@Diviscreations
@Diviscreations 4 года назад
Chila saarees kandu marannapole thonnunnu.... magic oven il kandu kaanum.... chechiyude sarees & dress koodi nokkunna aalanu njan.... super collections.....
@GeethuRajanVlogs
@GeethuRajanVlogs 4 года назад
വീഡിയോ ഒരുപാട് ഇഷ്ടമായി. എന്റെ അമ്മയും കല്യാണ സാരി, ഒന്നാം സാരി, രണ്ടാം സാരി, ഓരോ സാരികളും അടുക്കി സൂക്ഷിച്ചു വച്ചിട്ടുണ്ട്. എണ്ണി നോക്കിയിട്ടില്ല. 200 എണ്ണം ഒക്കെ കാണും. 34years collection ആണ്. അമ്മ സാധാരണ ചുരിദാറാണ് ഇടുന്നതും. എനിക്ക് ആകെ മൂന്നു സാരി വാങ്ങിയിട്ടുണ്ട്. കല്യാണത്തിന്റെ അന്ന് അമ്പലത്തിൽ കെട്ടിന്റെ സമയത്ത് ഉടുത്ത സെറ്റും മുണ്ടും. പിന്നെ പുടവയായി കിട്ടിയ സാരി. പിന്നെ രണ്ടാം സാരി. ഓരോ സാരിക്കും ഒരു ആത്മാവുണ്ട്. സാരിയോട് തോന്നുന്ന അറ്റാച്ച്മെന്റ് വേറെ ഒരു വസ്ത്രത്തോടും തോന്നാറില്ല. അമ്മ Dry clean ചെയ്യേണ്ട ചുരിദാറുകൾ ചിലപ്പോൾ ഷാംപൂ മുക്കി കഴുകാറുണ്ട്. ഒരു സാരി ഒരിക്കലും അങ്ങനെ ചെയ്യില്ല.
@jivyasr6590
@jivyasr6590 4 года назад
Madam ethupoley jewellery collection koodi onnu kanikuvoooo athayathu othiriii necklace bangles okkey indalloooo athukoodii plssss eppo lockdown alleyy so ethokeyy kanumbol oru relief mam athykondaaa
@lilly-xg8gv
@lilly-xg8gv 4 года назад
അയ്യോ വേണ്ടായെ🙏🏽 കുറച്ച് പഴയ സാധാരണ കോട്ടൻ സാരി കാണിച്ചിട്ടേ ഓരോന്നിന്റെ കണ്ണുകടി സഹിക്കുന്നില്ല. ഇതിലും വിലപിടിപ്പുള്ളതൊക്കെ കാണിച്ചാലുള്ള പതംപറച്ചിൽ കേൾക്കാൻ വയ്യ.
@jivyasr6590
@jivyasr6590 4 года назад
Lola Meera asooya ullathokkeyyy agana thanna kanikummm parajitonnum oru karyamillaa kannan eshttamillathavar kanaruth allatheyy vannu kuthy erunnu kanukayumm cheyumm kuttam parayukayumm cheyyumm nanamkettavar...
@sweetythomas3290
@sweetythomas3290 4 года назад
Pandu nalla sary udukkan kodhichitund but now Gods grace l have many sarees. When l came to Kerala l gave some sarees for needy people then they r happy and I also happy. If it is not possible to keep it pls give some needy people then all r happy and God bless all
@aparnas157
@aparnas157 4 года назад
Hi ma'am, Nice video. Currently I am residing in Chennai. So can you please suggest me a good shopping destination in Kanchipuram.
@Pinky-lp7nh
@Pinky-lp7nh 4 года назад
Enjoyed a lot.... thank you madam for sharing your saree collection.
@deepaprasanth2201
@deepaprasanth2201 4 года назад
Beautiful collections.Ithellam kanichu thannathinu thanks a lot chechi❤️
@Littyjoseph789
@Littyjoseph789 3 года назад
She loves everything..!! Everything is beautiful to her...!!
@liyalaligro8443
@liyalaligro8443 4 года назад
Ini pendant bracelet earrings and finger rings kaanichu tharanam... I liked this vlog very much... 😊👌
@anupriya4824
@anupriya4824 4 года назад
Chechiyude dressing sense super aanu....really it's nice.....Chila episodesil okke chechi use cheyyunna black...pinne red skirt evdunna ennu onnu parayamo...plss....athu enthu material aanu....I'm really curious about it
@anishatony1600
@anishatony1600 4 года назад
Valliya oru walk in wardrobes set cheythal superayirikkum
@buvislittleworld1848
@buvislittleworld1848 4 года назад
ആവശ്യം കഴിഞ്ഞും സൂക്ഷിച്ചു വക്കണം... സൂപ്പർ mam....
@ambikakumari530
@ambikakumari530 4 года назад
Suitable for different occasions as u said.Nice collection 👍.
@smithasukumaran8775
@smithasukumaran8775 4 года назад
Suuuuper ആയിട്ടുണ്ട് അമ്മ യുടെ സാരി ഒരുപാട് ഇഷ്ടപ്പെട്ടു പുതിയ തുപോലെ ഇരിക്കുന്നു എല്ലാ സാരികളും എത്ര ഭംഗിയായി സൂക്ഷിച്ചിരിക്കുന്നത് thank uuuu so much and waiting for jewellery, cosmetics collections
@joicethampy5529
@joicethampy5529 4 года назад
Mam I too have my mummy's saree i use it so that I feel my mom's presence...
@rachelthomas5854
@rachelthomas5854 4 года назад
Lovely collection. How do u remember all of them😳??A suggestion: Keep same colors together so at a glance u can find them. 👏👏
@cupofchemistry1379
@cupofchemistry1379 4 года назад
Yes. There are 2 schools of thought to this. I concur with you and we are with the school of organized thought. All y turbans are sorted as per colour in a gradient. My sister on the other hand can keep everything according to material and preferences rather than colour. She can find a needle on a haystack. I can't. 😁
@praveenakhasnis4144
@praveenakhasnis4144 4 года назад
Beautiful collections chechi. Thanks for the lovely episode.
@jiya_Ajesh
@jiya_Ajesh 4 года назад
Maam,Really a very nice collection.A felt u as a person who is very close to my heart.😘❤
@joicethampy5529
@joicethampy5529 4 года назад
I too hv my mom 's sarees i use it mam... I feel her presence
@babykuttyraju7812
@babykuttyraju7812 4 года назад
Njangal ingane adukki veikarilla ullathanusarichu illathavarkku kodukkum ethrayo alkar Oru nalla saree iillathavar athukondu athukoodi sheelamakyal nallathayirikkum onnum thonnaruthu sorry
@joicethampy5529
@joicethampy5529 4 года назад
@@babykuttyraju7812 l mentioned about my mom 's saree not mine... What v do for others won't be disclosed..
@saliniakhil6987
@saliniakhil6987 4 года назад
Ee sarees ellm repeat cheyth use cheyarundo?angane allathath kurachoke arkelm kodkarundo mam.undenki paavappetta enik 2 saree pls...😉
@lathamurallidaranlatha8357
@lathamurallidaranlatha8357 4 года назад
Enikkum
@lathamurallidaranlatha8357
@lathamurallidaranlatha8357 4 года назад
😁😁
@mufeedhae5029
@mufeedhae5029 4 года назад
Yes
@joewattzon3814
@joewattzon3814 4 года назад
This will be my new look book for saree shopping. Thanks for sharing
@Radha-tp4hm
@Radha-tp4hm 4 года назад
super ayirunnu anikke light white pinke allam eshtapettu allam nalla colectoin ane Ethellam thirichumadakki vekkunnathe valiyakaryam ane Thank you mam
@jishmap5242
@jishmap5242 4 года назад
Entammeee🙆‍♀️🙆‍♀️ home tour cheyoo auntee
@karthikakathi7845
@karthikakathi7845 4 года назад
Ith ingane upaikkathe irikkunnathinu pakaram Aarkkengengilum useful aanengil koduthhoodeee madam
@febajacob4899
@febajacob4899 4 года назад
Enthu neat and clean ayittu vechitikkunnu...super mam...ente mummy Oru teacher annu daily wear sarees orupadu undu..mam e video share cheythu kanikkanm...engne sarees sookshikkan pattumennu kanikkamallo...thanks mam
@user-os4ge3xd5e
@user-os4ge3xd5e 4 года назад
സാരി ഉടുക്കാൻ അറിയാത്തോണ്ട് ടീച്ചിങ് ജോലി ഉപേക്ഷിച്ച ഞാൻ ഒരു തവണ ഒരു ഫിലിം ഷൂട്ടിംഗ് ന് വേണ്ടി ഉടുപ്പിച്ചു തന്നു... ഇപ്പോൾ ലക്ഷ്മിയെച്ചിയുടെ സാരി കാണുമ്പോൾ സാരി വാങ്ങിയാലോ എന്ന് ആഗ്രഹിക്കുന്നു. എന്ത് രസാ കാണാൻ.... ചേച്ചി യുടെ അവതരണം എന്തൊരു രസാ ചേച്ചി ഉമ്മ😍 കല്യാണ ഫോട്ടോസ്, മാഗസിൻ ഫോട്ടോ ഉണ്ടേൽ ഇടുമോ?
@anuniya2080
@anuniya2080 4 года назад
Jewellery collections oru episode cheyyamo
@chitrachandrasekharan916
@chitrachandrasekharan916 4 года назад
Dear mam, I always love the way u present ,The care u show while explaining things to us .I have been seeing u since my school time (magic oven ).and now u are like someone in my family.Love to hear u more and more......
@sakthivelmaya7311
@sakthivelmaya7311 4 года назад
Chitra Chandrasekharan me too 👐
@stephy4533
@stephy4533 4 года назад
Good to see your collections. Its a part of your job.we all know that . Thank you so much.
@ayeshazarah6917
@ayeshazarah6917 4 года назад
Thanks Mom saari ellam spr Mom eadu sariyanekil I mean eadu drssanekilum spr aanu
@anukurian927
@anukurian927 4 года назад
You are soooooooo simple ❤️such a great person
Далее
PORTAL SPAMMER🤬🤬🤬| Doge Gaming
00:19
Просмотров 1 млн
Forming of goal foam || A2Z SKLLS
1:00
Просмотров 41 млн
Forming of goal foam || A2Z SKLLS
1:00
Просмотров 41 млн