Тёмный

എൻ്റെ സിനിമയിൽ ഞാൻ ചെയ്യുന്നത് escapism ആണ് | vineeth sreenivasan | Rejaneesh VR | Part 2 

Saina South Plus
Подписаться 563 тыс.
Просмотров 160 тыс.
50% 1

എൻ്റെ സിനിമയിൽ ഞാൻ ചെയ്യുന്നത് escapism ആണ് | vineeth sreenivasan | Rejaneesh VR Music Stories
#VarshangalkkuShesham #vineethsrinivasan #dhyansreenivasan #PranavMohanlal #nivinpauly
SAINA VIDEO VISION introduced for the First time "Video CD's in Malayalam" and it was Manichithra Thazhu .Our concern being completing 30 years of successful journey in this field has released about 600 titles of malayalam Movies in VCD's ...
SAINA SOUTH PLUS is one of channel of Saina video vision .This channel focusing latest interviews and movie updates. one of the most popular online media in kerala trusted for our highest standard of ethics & quality.
Disclaimer :
The following interview features guest/interviewee,
who is expressing their own views and opinions on various topics related to their work.
Please note that any statements made during the interview are solely those of the guest/interviewee and
do not necessarily reflect the views or opinions of Saina South Plus RU-vid channel.
While Saina South Plus RU-vid channel has provided a platform for the guest/interviewee to share their
work and opinions with our audience, we do not necessarily endorse or promote the views expressed during the interview.
We are simply providing a forum for the guest/interviewee to share their own experiences and insights with our viewers.
It is important to note that Saina South Plus RU-vid channel is not responsible for the accuracy,
completeness, or reliability of any information presented during the interview.
We encourage our viewers to exercise their own judgment and do their own research
before making any decisions based on the information presented in this interview.
Furthermore, Saina South Plus RU-vid channel disclaims any and all liability that may arise from the content
of this interview, including but not limited to any errors or omissions in the information presented,
or any damages or losses incurred as a result of relying on the information presented during the interview.
By watching this interview, you acknowledge and agree that any opinions expressed by the guest/interviewee are solely
their own and do not necessarily represent the views or opinions of Saina South Plus RU-vid channel.

Развлечения

Опубликовано:

 

14 апр 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 254   
@HeshamAbdulWahabofficial
@HeshamAbdulWahabofficial 3 месяца назад
Thank you Vineethetta 🙏🏻 forever grateful to you! Thank you Rajineesh chetta!
@parvathychandran5003
@parvathychandran5003 3 месяца назад
God bless you more chetta... Fly high❤
@pranpraveen6736
@pranpraveen6736 3 месяца назад
@sunithakongotviolin6388
@sunithakongotviolin6388 3 месяца назад
🥰🥰
@ShijuPala
@ShijuPala 3 месяца назад
Some times padachonte kai chila manushyaril kaaanaam
@123YADHU
@123YADHU 3 месяца назад
God bless you ❤
@ardrasuresh5486
@ardrasuresh5486 3 месяца назад
ഇന്റർവ്യൂ ചെയ്യുന്ന ആളെ കുറിച്ച് ആഴത്തിൽ പഠിച്ചശേഷം മാത്രം സമീപിക്കുന്ന രീതിയാണ് രജനീഷ് സാറിന് ഒപ്പം പാട്ടിനെ ഒരുപാട് സ്നേഹിക്കുന്ന ഒരു വ്യക്തിയും
@user-yo9bz8bt3w
@user-yo9bz8bt3w 3 месяца назад
വിനീത് എപ്പോ ഇന്റർവ്യൂമായി വന്നാലും ഞാനത് വളരെ താൽപ്പര്യത്തോടും ഒരുപാട് മുഹബ്ബത്തോടും കൂടിയാണ് കാണാറ്. ഹിഷാമിനെ കുറിച്ച് പറഞ്ഞു കേട്ടപ്പോൾ കരച്ചിലടക്കാനായില്ല. ഇതാവണം ജീവിതം. നമുക്കും സ്നേഹവും കൈകൊടുത്തും ചേർത്ത് പിടിച്ചും ചേർന്ന് പോകാം ❤🤝
@mahamooda.357
@mahamooda.357 3 месяца назад
Me also....vineeth fan ...especially his character ...attitude towards life...
@shihabmadambillath5
@shihabmadambillath5 3 месяца назад
Obviously... vineethettan will be always in my prayers ❤❤❤
@jencysaji2025
@jencysaji2025 3 месяца назад
❤❤❤❤ കണ്ണ് നിറഞ്ഞു
@commonesnes
@commonesnes 3 месяца назад
ശ്രീനിവാസന്റെ നന്മകൾ മുഴുവനും വിനീതിനും.. ഹ്യൂമർ സെൻസ് മുഴുവനും ധ്യാനും കിട്ടിയിട്ടുണ്ട്.. ❤❤
@jollymathew972
@jollymathew972 3 месяца назад
വളരെ വളരെ ശരിyanu🙏🙌
@commonwoman8840
@commonwoman8840 3 месяца назад
എനിക്ക് സാഹിത്യം ഒന്നും തലേൽ കേറില്ല. പക്ഷെ ഒരാൾ passionate ആയിട്ട് സംസാരിക്കുന്നത് കേൾക്കുമ്പോൾ എന്തോ ഒരു സുഖം. Light ആയി പറഞ്ഞു പോയി. Thanks both.
@user-ej1on8eo7c
@user-ej1on8eo7c 3 месяца назад
Ne aadyam poyi Sushin shyamine assist cheyy😂
@Ameenkhancp
@Ameenkhancp 3 месяца назад
ഹിഷാമിന്റെ സ്റ്റോറി.. Heart touching ❤
@Butterflies9427
@Butterflies9427 3 месяца назад
ഞാൻ ശ്രദ്ധിച്ചത് രജനീഷ് പാട്ടിനെ പറ്റി വിശദമായി പറയുമ്പോഴും വളരെ ശ്രദ്ധയോടെ കേൾക്കുന്ന വിനീത് നെ ആണ്...🙏
@Beena70006
@Beena70006 3 месяца назад
Rajaneesh❤vineeth എന്തു രസമാണ് കേട്ടിരിക്കാൻ.......ഇൻ്റർവ്യൂ തീരരുതേ എന്ന് തോന്നിപ്പോയി ഒരു നിമിഷം
@eldhosegeorge2786
@eldhosegeorge2786 3 месяца назад
നിങ്ങളുടെ ചെന്നൈ സ്റ്റാർ ആണെന്നും പടം ക്രിഞ്ച് ആണെന്ന് അങ്ങനെ പല അഭിപ്രായം പറയുന്നവർ ഉണ്ടാകും 🙏🏻 പക്ഷെ നിങ്ങൾ നല്ല ഹൃദയം ഉള്ള മനുഷ്യൻ ആണ് ❤️❤️
@LijisTastebuds
@LijisTastebuds 3 месяца назад
കരച്ചിലോടെയും സന്തോഷത്തോടെയും കണ്ടിരുന്ന ഇന്റർവ്യൂ! Struggles കൂടെ വന്നവർക്ക് മറ്റുള്ളവരുടെ കഷ്ടപ്പാട് നന്നായി മനസ്സിലാകും! Hats off to Vineeth and his good friends circle!!
@Shortvlogger96
@Shortvlogger96 3 месяца назад
Vineeth about Hesham 9:28 ♥️
@user-xe7nk7jq5e
@user-xe7nk7jq5e 3 месяца назад
ഉള്ളിൽ കൊണ്ട് 🥹❤️
@BinuMadhav.NetWork
@BinuMadhav.NetWork 3 месяца назад
കണ്ണ് നനയിച്ച ഇന്റർവ്യൂ! Kudoos to interviewer💕
@jayalekshmiks2765
@jayalekshmiks2765 3 месяца назад
23:42 വിനിത് ഇഷാമിന് കൊടുത്ത കരുതൽ ഇഷാം അടുത്ത ഒരു പ്രതിഭയ്ക്ക് കൊടുക്കട്ടെ. Interview super❤
@chinnusree789
@chinnusree789 3 месяца назад
Hridayam music ഷാൻ അല്ല എന്നറിഞ്ഞപ്പോൾ സത്യത്തിൽ confusion ആയി. Vinneth ന് എങ്ങനെ shan നെ ഒഴിവാക്കാൻ തോന്നി, ഷാന് feel ആയിട്ടുണ്ടാവില്ലേ എന്നൊക്ക ചിന്തിച്ചിരുന്നു 😂. ഇപ്പോ ok ayi.
@AswinErippara
@AswinErippara 3 месяца назад
Super interview.. Interviewer ഒരുപാട് home work നടത്തിയതിന്റെ ഗുണം..
@arjunm7164
@arjunm7164 3 месяца назад
വിനീത് ശ്രീനിവാസൻ സംസാരിക്കുന്നത് ear phone വച്ച് കേക്കുമ്പോ കിട്ടുന്ന ഒരു ഫീൽ ഉണ്ട്...അത് ഒരു പാട്ട് പോലെ സുഖം കിട്ടുന്ന സൗണ്ട് ആണ്..❤❤
@PriyaAnnaStephanose
@PriyaAnnaStephanose 3 месяца назад
സത്യമാണ്. .
@sunlitmist
@sunlitmist 3 месяца назад
Vineeth proved his versatility by directing Thira at a very younger age! I admire him because of that move ❤
@sunlitmist
@sunlitmist 3 месяца назад
Acting wise “Thankam” is the best ❤
@martinsam8787
@martinsam8787 3 месяца назад
​@@sunlitmistchapa kurishu, mukunadan unni , aravindate athithikal
@PriyaAnnaStephanose
@PriyaAnnaStephanose 3 месяца назад
True!
@ceepee999
@ceepee999 3 месяца назад
10:46 what a beautiful thought. Angane chindichath thanne velya karyam. Thante kayyil ulla power use cheyt oraalde jeevitham maatiyathil athilum velya karyam. Kann niranju Hesham nte anubavam kett.. Nanmakal undavatte Vineeth. Also, heres wishing every aspiring person to receive their biggest dream and breakthrough ❤
@budgie143
@budgie143 3 месяца назад
ഹിഷാമി൯െറ കഥ ഒരു സിനിമ കഥ story പറഞ്ഞ പോലെ.. 🥰🥰🥰
@sutheertha.ssridha.spradee3950
@sutheertha.ssridha.spradee3950 3 месяца назад
വിനീത് നിങ്ങൾ ഒരു മോട്ടിവേഷൻ ആണ് ഒരു സാധാരണ മലയാളിക്ക്.
@favaskarattil3809
@favaskarattil3809 3 месяца назад
ഇങ്ങനെ ഒരുപാട് ഹിഷാമിനെ പോലുള്ളവർക്ക് അവസരം കൊടുക്കാൻ പറ്റട്ടെ
@storymalayalam4u544
@storymalayalam4u544 3 месяца назад
വർത്താനം കേൾക്കുമ്പോൾ നമുക്ക് നേരിട്ട് കാണണമെന്ന് തോന്നുന്ന ചില ചുരുക്കം ആളുകളിൽ ഒരാളാണ് എനിക്ക് നിങ്ങൾ 😍 എല്ലാ മനുഷ്യരെയും ഒരുപോലെ സ്നേഹിക്കാൻ കഴിയും എന്ന് കാണിച്ചുതരുന്ന സത്യസന്ധനായ സ്നേഹമുള്ള ഒരു വ്യക്തിയാണ് വിനീത് താങ്കൾ😍 ജീവിതത്തിൽ എന്നെങ്കിലും താങ്കളെ കാണണമെന്ന് ഒരാഗ്രഹം മനസ്സിലുണ്ട് എപ്പോഴും 💙 ഒരുപക്ഷെ താങ്കളെ കാണുകയാണെങ്കിൽ കണ്ണുകൾ നിറഞ്ഞു കൊണ്ടായിരിക്കും താങ്കൾക്ക് ഒരു ഷെയ്ക്ക് ഹാൻഡ് ഞാൻ തരുക ഞാൻ തരുക ❤
@reshmak7405
@reshmak7405 3 месяца назад
Same here .. this family is incredible .. want to meet Sreeniyettan once ❤
@adasserypauly1427
@adasserypauly1427 3 месяца назад
​@@reshmak7405ഞാൻ വിനീതിന്റെ കൂടെ നിന്ന് ഫോട്ടോ എടുത്തിട്ടുണ്ട്. ഒരു അടിപൊളി ഫോട്ടോ 😍😍😍
@Kalarani-sy4ol
@Kalarani-sy4ol 3 месяца назад
Rajaneesh vannappol Saina South Plus sooooperrrr 👌👌👌 Vineeth mone ente monu 37 years old. Vineeth mon ,Job mon ente mon aanu ennanu ellavarodum parayunnathu. Ente makkal kettu chirikkum , ennittu parayum Ammayude mon vannu ennu . Avar encourage me......makkal ellavarum uyarathil ethatte. Dhyan mon ,Pranav mon 👍👍👍👍
@dd-pv1hp
@dd-pv1hp 2 месяца назад
Othorumichoru ഗാനം, വർണ്ണ പൈങ്കിളി, പുതിയൊരീണം നെഞ്ചിലുണർത്തി,aval അപ്പടി ondrum🎉
@sreekanthazhakathu
@sreekanthazhakathu 3 месяца назад
Aravinthante Adhithikal Album 😘😘😘😘 Mainly Kripakari Devi 🥳🥳🥳🥳🥳🥳🥳🥳
@deepathomasv7016
@deepathomasv7016 3 месяца назад
He is such a gentleman... 🙂🤍 .
@sheelamohan7144
@sheelamohan7144 3 месяца назад
വാക്കുകളില്ല പുകഴ്ത്താൻ❤❤❤രണ്ടുപേരുംസൂപ്പർ🎉🎉🎉🎉
@overtherainbow12345
@overtherainbow12345 3 месяца назад
Omg such insigtflu interview.. first time hearing Vineeth open up so much. Lots of hugs🎉
@baburajrkurup
@baburajrkurup 3 месяца назад
Rajneesh what an observation about compositions 👌👌👌🙏🙏🙏..excellent interview ❤️
@arshadp.r13
@arshadp.r13 3 месяца назад
Oru colg union inauguration te karyathinanu vineethettane njan adyamaayit vilikkunnath paripadikk pullikk varan pateela .. ennalum pulliye vilichapo thanne kittiya oru positive und.. ente mwone .. eppazhelum kanumbo onnu kettipidichit parayanam ingalu valare nalloru manushyananu ennu ❤
@sherinmathew3418
@sherinmathew3418 3 месяца назад
Enikku interview cheiyunna aale bhayankara eshtam aanu
@asifiqq
@asifiqq 3 месяца назад
Rajaneesh...Hatts off to you for your conviction & research....Superb conversation.
@hacklearndaily
@hacklearndaily 3 месяца назад
Hats of to vineeth for bringing and giving chance to struggling peoples, it’s great to have friends who understand you like shan also
@adarshnairnandanam
@adarshnairnandanam 3 месяца назад
Enth adipoli aaytta rejanishetta ee interview kondupoyath. A smooth conversation.
@msd9338
@msd9338 3 месяца назад
A man with brain and talent.. always speak from heart❤ enthoo ishtamanu ningale😊❤ congrats for vs success vineethetta
@georgekuttyjoseph9567
@georgekuttyjoseph9567 3 месяца назад
The quistions are from a good observer.....and the answers are from heart....❤❤very good interview
@sathyant4200
@sathyant4200 3 месяца назад
Super interview.... 🎉🎉🎉🎉..samsaram kelkkaan thanne adipoliyaanu. Such a kind voice 🎉
@thanu233
@thanu233 3 месяца назад
Enthu rasamaanu kettirikkaan.Amazing interview ❤
@FatimaUmmer
@FatimaUmmer 3 месяца назад
Best interview of Vineeth...such a class interview. All credit to the interviewer. Observation and study superb ❤ good luck
@aaa-os3pj
@aaa-os3pj 3 месяца назад
Saina channel kaaroodu oru request . Ethrayum quality ulla interviewer ine okke shine tom ine interview cheyyan vittu vila kalayikkaruthu...
@ligishiju3482
@ligishiju3482 3 месяца назад
I liked the way both were extremely respectful to each other. . A great salute to the interviewer for doing so much of a background search before every interview.
@Userhjk5885
@Userhjk5885 3 месяца назад
Vineeth has to understand that there is certain limitation for thought process for individuals even if it’s music . If you just work with Shan we will be just listening to Shan’s thought process.Give us opportunity to explore more individuals .Hisham was a brilliant choice.Explore Vineeth !!!
@sheelamohan7144
@sheelamohan7144 3 месяца назад
Onetime watchable but Dhyan's career best movie Vineeth what a simple human ❤❤❤
@reshmatv7059
@reshmatv7059 3 месяца назад
When I watched this interview I felt like writing this about vineeth. പാട്ട്യത്തിന്നൊരു വണ്ടീം കേറി ചെന്നൈ പോയി പഠിച്ചിട്ട് പാട്ടിൻ ചിറകിൽ പറന്നിറങ്ങി കരളും പകുത്തു നീ പോയീലേ കാപ്പികുടിച്ചൊരു mg റോഡിൽ പലവട്ടം ഞാൻ നോക്കിനിൽക്കേ ഖൽബിലെ മൊഞ്ചും പറിച്ചെടുത്ത് സൈക്കിളിൽ കേറി പാഞ്ഞോനേ നാട്ടിൽകിട്ടിയ ചങ്ങായികളെ പാട്ടിലാക്കി സിനിമയെടുത്ത് തട്ടംകൊണ്ടൊരു മറയും തീർത്ത് മലയാളത്തെ കുപ്പിയിലാക്കി ഹൃദയത്തീന്നൊരു സെൽവയെതന്ന് കൂട്ടാളിക്കൊരു ചങ്കിടിപ്പായ് ഇനിയും തുടരുക നിന്നുടെ ഗാഥകൾ ന്യാബകമാക്കി തീർത്തീടാൻ
@souparnikasou9442
@souparnikasou9442 2 месяца назад
👏🏻👏🏻👏🏻
@preethakj
@preethakj 3 месяца назад
Like minds flock together.. Wow! Vineeth, you are indeed a role model. Its an experience watching your interviews . The takeaway is vast.❤
@sheenagopinath2388
@sheenagopinath2388 3 месяца назад
Vinnethuttan super.ella nanmakalum undaavatte n eppozhum parthikunnu
@thomaskottayamthomas3270
@thomaskottayamthomas3270 3 месяца назад
കൈതപ്രം ദാമോദരൻ നമ്പൂതിരി എന്ന ലജൻഡിനെ മാക്സിമം please ഉപയോഗിക്കു... സിനിമാ ലോകമേ❤❤
@demat7774
@demat7774 3 месяца назад
യാതൊരു കഴിവുഠ പ്രാപ്തിയുഠ ഇല്ലാത്ത ഇത് കേൾക്കുന്ന ഞാൻ… 😢
@PriyaAnnaStephanose
@PriyaAnnaStephanose 3 месяца назад
Feels it bro 😓🥲
@rosammajohny2052
@rosammajohny2052 3 месяца назад
Yes,me also
@sanjujames7428
@sanjujames7428 3 месяца назад
Vineeth Bro " You are a Gem " 💎 Tons of Love from Kottayam 💌
@linulee5490
@linulee5490 3 месяца назад
Randu perum super 😍nice...veendum ethupole randupereyum prethishikkunnu☺
@PsychoPoduvalTalks
@PsychoPoduvalTalks 3 месяца назад
Cappuccino movie il Hesham Cheytha songs Mathi pullide range manasilakan .. athil jana merijana paadiyath vineethum ❤
@_Greens_
@_Greens_ 3 месяца назад
Vineeth ne kooduthal ariyan kazhinju, ee interview il❤ Like Basil said,”Vineethettante koodeya nnu paranjapo Achan pokkolan paranju” ennu, athe Vineeth oru viswasamanu Malayali yude✨ God bless you 🙏🏻
@ansumariajoji4797
@ansumariajoji4797 3 месяца назад
Amazing conversation. Kudos to the interviewer. Observant and respectful questions. ❤
@Prince-vx5if
@Prince-vx5if 3 месяца назад
ഹിഷാം ലൈഫ് മാറി തെലുങ്കിൽ ഒക്കെ അടിപൊളി സിനിമ ചെയ്തു. ഹൃദയം പാട്ടുകൾ ക്ലിക്ക് ആയിരുന്നു 🔥
@minivinayakan5655
@minivinayakan5655 3 месяца назад
വിനീത് മോനെ ഒത്തിരി ഇഷ്ടന് interview ellam kaanum hisham idea star singer paadumpol thudangi tettavum ishttanu ❤❤❤ love you mone❤❤❤❤
@anitamenon1456
@anitamenon1456 3 месяца назад
God Bless you Dear. People like you are really a inspiration to this generation..
@ManiHealthTips
@ManiHealthTips 3 месяца назад
Very surprised and happy to see our youngsters carrying such lovely hearts and thoughts.Sreeniettan and Vimaledathi are blessed to have children like Vineeth and Dhyan🙌😍🙏lovely conversation 👏💓💕Love you too Rajaneesh,awesome treat👏🙌😍
@bobymuraleedharan4860
@bobymuraleedharan4860 3 месяца назад
Correct..reality വളരെ പേടിപ്പിക്കുന്നതാണ്...
@chinchumathew571
@chinchumathew571 3 месяца назад
Such a beautiful interview..❤ no pure talk from 2 hearts..
@AjaySNair
@AjaySNair 3 месяца назад
This is very different interview, excellent questions and beautiful answers.. I watched on other device and came back to sign in to put this comment. Well done
@aswathymidhun1129
@aswathymidhun1129 3 месяца назад
അടിപൊളി ഇന്റർവ്യൂ....
@supriyadevi1390
@supriyadevi1390 3 месяца назад
എത്ര ഗഹനമായിട്ടാ ഓരോ പാട്ടിനെയും വരികളെയും അപഗ്രഥനം നടത്തി സംസാരിക്കുന്നത്... രജനീഷേട്ടന്റെ അറിവിന് 🙏🙏.. വിനീതേട്ടനും 🙏🙏
@alwinxavier6727
@alwinxavier6727 3 месяца назад
Wow... നല്ല ഇൻ്റർവ്യൂ...❤
@seekzugzwangful
@seekzugzwangful 3 месяца назад
Super interview. 👍👍👍
@deepakb2264
@deepakb2264 3 месяца назад
One of the best interview in recent times. Kudos to rajneesh sir.
@jayasrees9202
@jayasrees9202 3 месяца назад
My super hero in the whole malayalam film industry ,VINEETH,the other name of simplicity, humbleness and down to earth
@homax8203
@homax8203 3 месяца назад
10:38 ഹിഷാമിന്റെ സ്റ്റോറി
@prasanthcherthala7571
@prasanthcherthala7571 3 месяца назад
💕💕💕 ഒത്തിരി ഇഷ്ട്ടായി ...🎉
@nidanourin8613
@nidanourin8613 3 месяца назад
അക്ഷരം തെറ്റാതെ വിളിക്കാം............... അഭിമുഖം❤
@gokuldas345
@gokuldas345 3 месяца назад
What a beautiful interview ❤❤❤
@ssijonj1
@ssijonj1 3 месяца назад
പുതിയ ഇന്റർവ്യൂവേഴ്സ് കണ്ടു പഠിക്കണം, രജനിഷേട്ടനെ...
@sufiyabeevi6145
@sufiyabeevi6145 3 месяца назад
Vineethetanteyum dyanintem basil intrw end vareyum chirimayathe erunukanam manasil bhayankara santhosham aanu
@noor-eb5ff
@noor-eb5ff 3 месяца назад
Vineeth sreenivasan nammude swathanu, nammude abhimanam, sakalakala vallaban! Like his father ❤❤!, mimicry nannayi cheyyum ennullath ippozhanu manasilayath!!! ✌, ithonnum koodathe itrayum nalla oru manushya snehiyum, abhimanam sreenivasan sir, inganeyoru makane thannathinu❤❤
@paruskitchen5217
@paruskitchen5217 3 месяца назад
😊🎉❤great song discussion Congratulations to both🎉❤😊
@budgie143
@budgie143 3 месяца назад
Rajneesh sir, നല്ലൊരു കേൾവിക്കാരൻ😍😍
@parvathiunnikrishnan441
@parvathiunnikrishnan441 3 месяца назад
Vineeth you are so genuine and loving ❤❤
@krishnaa8803
@krishnaa8803 3 месяца назад
Vineethetta u r such a great person..Really luv u a lot.....❤
@anukkals
@anukkals 3 месяца назад
Beautiful interview… Very good questions from the interviewer
@user-ed3ot1td2x
@user-ed3ot1td2x 3 месяца назад
simple humble obedient..what.a.guy...like u ..always..🎉
@vivekmadikai8881
@vivekmadikai8881 3 месяца назад
സിനിമയും വിനീതിന്റെ വാക്കും മുടിഞ്ഞ ക്രിഞ്ച്. എനിക്ക് വർക്ക്‌ ആയില്ല ഹൃദയം വരെ വർക്ക്‌ ആയി. ധ്യാൻ നന്നായി അഭിനയിച്ചു, പ്രണവ് മുടിഞ്ഞ ക്രിഞ്ച് same ഹൃദയത്തിലെ മൂക്കലും മൂളലും. പിന്നെ വിനീത് അഭിനയിച്ച ഭാഗം വേറെ ആരേലും കൊണ്ട് അഭിനയിപ്പിക്കാമായിരുന്നു. എന്നാലും വിനീത് നല്ല പടങ്ങൾ ഇനിയും ചെയ്യണം
@TESSY_ABRAHAM
@TESSY_ABRAHAM 3 месяца назад
ഏറ്റവും വലിയ revalution വിദ്യാഭ്യാസം ആണ്🔥
@subinrajls
@subinrajls 3 месяца назад
വളരെ രസകരമായി കണ്ടിരുന്ന ഇൻ്റർവ്യൂ 🤍
@darsanavishnu
@darsanavishnu 3 месяца назад
Vineet is always a blessed person. The moment of being a blessing in others' life is actually divine. God bless you abundantly 🫶❤
@jissebastian6459
@jissebastian6459 3 месяца назад
ശ്രീനി സാറിൻ്റെ ലെവലിലേക്ക് ഇവർ രണ്ടു പേരും ഇത് വരെ എത്തിയിട്ടില്ല..! മലയാളത്തിൽ നല്ല പ്രാവീണ്യം അദ്ദേഹം ഇവർക്ക് നേടിക്കൊടുത്തു. അതു വലിയ നേട്ടവും അനുഗ്രഹവു മാണ് !.. അധ്വാനം കൂട്ടി ശ്രീനി സാറിൻ്റെ class , sarcasm, എഴുത്ത് എന്നിവയിലേക്ക് മക്കൾ രണ്ടു പേരും എത്തട്ടെ!
@muthuswami7315
@muthuswami7315 3 месяца назад
അവരെടെ അപ്പൻ ആണ്
@rafeekabdulla6485
@rafeekabdulla6485 3 месяца назад
അയാളെ പോലെ ആകാതിരുന്നാൽ നല്ലത് അയാൾ ഒന്നാതരം വാഴയാണ് സിനിമ അല്ല വ്യക്തി
@rroosshhaann7777
@rroosshhaann7777 3 месяца назад
ഇവിടെ വരെ എത്തിയത് വിനീത് ഒറ്റക്ക് hardwork ചെയ്തതിന്റെ ഫലമാണ്. അച്ഛന്റെ പേരിന്റെ തന്നലിൽ വളരാൻ പുള്ളിക്ക് താല്പര്യം ഇല്ല അങ്ങനെ ചെയ്യതാൽ എന്ത് വ്യക്തിത്വം ആണ് ഉള്ളത്
@hannap5227
@hannap5227 3 месяца назад
Ennitt ennathina? Let them live their life, not their father's life... Ennum ingane matoralude aduthethan oodi jeevikkano, avarkk ishtamulla pole jeevikkattedo
@sreekanthize
@sreekanthize 3 месяца назад
22.06 😅 .. തൊന്നിക്കൂല്ല.. epic❤
@user-jx5vg6my9b
@user-jx5vg6my9b 3 месяца назад
It's not about escapism I think. It's because we are humans with emotions and not always logical beings. All our responses are primarily driven by emotions. So we need art, music, movies , poems etc to appeal to our emotions. Because that's also a need just like we need intellectual stimulation. It's not running away from reality all the time. These art, music, etc are also very much part of our reality. Why do people think reality must always be hard and harsh? And anything nice is not part of reality? Reality is also being peaceful and blissful. It's not an utopia. Both are equally part of life. Just that everything is transient. Even bad phases of life doesn't last long.
@Homegallerywidresh
@Homegallerywidresh 3 месяца назад
Vineethettan ennum malayaliklk oru ahankaraman... Bt these qstns frm d sweet heart.... Ningl valiyoru manusyanan. Enthinekkalum ere ningl sangeetathe snehikkunat kondan itraym manoharamayi samsarikkn kazhynt
@akash_santhosh
@akash_santhosh 3 месяца назад
Missaya paattu und - Oruthikku Pande from 'Pretham'
@meeramenon2521
@meeramenon2521 3 месяца назад
True....even i believe.... cinema has to be for entertainment......just mindless laughter....there is enough to worry nd cry in real life.
@sajeevb.u3270
@sajeevb.u3270 3 месяца назад
Rajaneesh and vineeth are my favourite persons😊
@abhijithmk698
@abhijithmk698 3 месяца назад
What a lovely voice..
@rajalakshmipremachandran9450
@rajalakshmipremachandran9450 3 месяца назад
Sreenevas sir ellakazhivum, thamashayum makkalkjum kittittudu
@RahulRaj-cw4cv
@RahulRaj-cw4cv 3 месяца назад
Vineeth etta ningade interview kandirikkan nalla rasam aanu😍
@Kishorreey
@Kishorreey 3 месяца назад
please continue the series🥺
@saneerms369
@saneerms369 3 месяца назад
Awesome thanks ❤
@anjanasathish1786
@anjanasathish1786 3 месяца назад
Please invite all the crew of varshangluku shesham it would be a block buster interview
@chinchuvivek7142
@chinchuvivek7142 3 месяца назад
When anchor stressed the question on his spirituality belief,audience will get feel that vineeth changed his religious belief. Why creating unnecessary troubles for the guest if he doesn't want to open about it?
@123userwq
@123userwq 3 месяца назад
actually hisham saved hridhayam
@tinusvlog6788
@tinusvlog6788 3 месяца назад
Cue studio Anchor Maneeh cheten ശേഷം നല്ല ഒരു Anchor Rajanesh cheten ആണ്
@envirocareservices5371
@envirocareservices5371 3 месяца назад
Rajneesh super, keep it up❤
Далее
Daddy Vs Srini | Pearle Maaney | Maaney Paul
24:45
Просмотров 547 тыс.
19 июля 2024 г.
0:20
Просмотров 9 млн
НРАВИТСЯ ЭТОТ ФОРМАТ??
0:37
Просмотров 7 млн