Mam njan ente Tf ne first kanunnath plusone padi kkumbozhanu. Ente relative aanu. Oru instant love feel cheythu. Pinnedu one year il 4times kandittu du. Ennodu mindan varumbozhokke enikku vallatha pediyayirunnu.pinne 23 years ayi kandittilla. NjanTf journeyil aanannnum pulli ente Tf aanennum enikku manasilayath 2022 il aanu. Randu perum married aanu. Ithu varaikum enikku communication onnum kittiyittilla. Tarot reading nokkiyappozhokke marrige aanu kanikkunnathu. Ee journey spiritually complete aakkan engane work cheyyanam.
ചേച്ചി ഒരു ചോദ്യം....വീഡിയോ ഇടുന്നത് കൊണ്ട് പ്രശ്നം ഇല്ല. വീഡിയോ ചെയ്യുന്നത് മൂലം ഹൈന്ദവ ആചാര പ്രകാരം ഉള്ള ഫോട്ടോ ഒന്നും മാക്സിമം ഇടാതിരിക്കുക.... കാരണം ഇതു എല്ലാവരും കാണുന്നത് ആണ് എല്ലാം ജാതി മതത്തിലുള്ളവർ കാണുന്നത് ആണ് 👍💯
എല്ലാവരും ഒന്നാണ്. ഓരോരുത്തർക്കും ഒരാൾ സ്പെഷ്യൽ ആയിരിക്കാം എന്നുവെച്ചു ദൈവം പ്രപഞ്ചമാണ്.. ഒരാൾക്ക് കൃഷ്ണൻ ആണേൽ മറ്റേയാൾക്ക് ശിവൻ ആകാം അല്ലേൽ ക്രൈസ്റ്റ് ആകാം..