Тёмный

എൽഡിഎഫ് മേയർക്കെതിരെ ഗുരുതര ആരോപണവുമായി വി.എസ് സുനിൽകുമാർ | Thrissur Pooram | CPM | 

Marunadan TV
Подписаться 2,8 млн
Просмотров 31 тыс.
50% 1

'പൂരം അലങ്കോലപ്പെടുത്തൽ ആസൂത്രിതം.എൽഡിഎഫ് മേയർ തിരഞ്ഞെടുപ്പിൽ പ്രവർത്തിച്ചത് ബിജെപിക്ക് വേണ്ടി' #sunilkumar #pinarayivijayan #pooram #thrissurpooram #rss #sureshgopi #ldfgovernment #ME008 #MM006

Опубликовано:

 

30 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 84   
@onlookerhedgehog9083
@onlookerhedgehog9083 3 месяца назад
ഇവന് ഇപ്പോഴാണോ വെളിപാട് വന്നത്. കരുവന്നൂർ ആരും മറന്നിട്ടില്ല ചാകവേ😂
@vishnudev2452
@vishnudev2452 3 месяца назад
പൂരം അലകോലപ്പെട്ടപ്പോൾ സുനിൽ ആരുടെ കാലിനിടയിൽ ആരുന്നു 😡🙏
@fivestartgs
@fivestartgs 3 месяца назад
കാലിനടിയിൽ അല്ല. കലിൻ്റെ ഇടയിൽ😂😂😂😂
@unnikrishnan4519
@unnikrishnan4519 3 месяца назад
ശബരിമലയിൽ ചെയ്തു കൂട്ടിയതോ.
@VishnuPoppy
@VishnuPoppy 3 месяца назад
പൂരം അലംകോലം ശബരിമല പ്രശ്നം ഇനിം കുറെ ഉണ്ട് എല്ലാം കൂടെ ആയപ്പോൾ LDF തകർന്ന് തരിപ്പണം 😂
@rajasekhar1517
@rajasekhar1517 3 месяца назад
തൃശൂർ പൂരം എല്ലാ ജില്ലയിലും ഉണ്ടായിരുന്നു.. അത് കൊണ്ടാണ് കോൺഗ്രസ്‌ ജയിച്ചത്‌ 😀
@karthikgmenon6851
@karthikgmenon6851 3 месяца назад
സുനിലോട്ടൻ്റെ കരച്ചിൽ.. 😅
@subrahmanianmp6509
@subrahmanianmp6509 3 месяца назад
തൃശൂർപൂരത്തിനു പ്രശ്നം ഉണ്ടായതു അസൂത്രീതം എന്ന് പറയുമ്പോൾ അത് വസ്തുകൾ വച്ച് സുനിൽകുമാർ പറയണം
@jomathews982
@jomathews982 3 месяца назад
അങ്ങനെ വർഗീസ് ചെയ്തിട്ട് എങ്കിൽ ❤BIG SALUTE ❤. നമുക്കൊരു കേന്ദ്ര മന്ത്രി യെ കിട്ടി.
@mrsunujose
@mrsunujose 3 месяца назад
Ldf മേയർ അല്ലല്ലോ... സ്വതന്ത്രൻ നെ കൂട്ട് പിടിച്ചു മേയർ സ്ഥാനം koduthal😂ഇങ്ങനെ erikkum😂...
@AVARANtheJ-1
@AVARANtheJ-1 3 месяца назад
ങ്ഹ, ഇത് എന്താ ഇത്രേം വൈകിയത് എന്ന് ഓർത്തിരിക്കുകയായിരുന്നു. ദാ ഇപ്പൊ ശരിയായി. സ്വന്തം കയ്യിലിരിപ്പ് കൊണ്ട് തോറ്റു പോയാലും സമ്മതിക്കില്ല.
@ananthan8951
@ananthan8951 3 месяца назад
ഇതു ശരിയാണെങ്കിൽ മേയറേയും പോലീസ് തലവനേയും ഒരേ ലക്ഷ്യത്തിനായി ഉപയോഗിച്ചത് ആരാണെന്നു കൂടി പറയണം.
@1956stes
@1956stes 3 месяца назад
CPM
@r.a.a.m.
@r.a.a.m. 3 месяца назад
അത് പോയിൻ്റ്
@nazarrahiman5639
@nazarrahiman5639 3 месяца назад
സുനിൽ pv യുടെ അടിമ മാത്രം Pv യുടെ മുമ്പിൽ മുള്ളുന്ന ഇവമാർ ഡയലോഗ് അടി മാത്രം 😂😂😂😂
@ജൂത-ശ8ഗ
@ജൂത-ശ8ഗ 3 месяца назад
കരച്ചിൽ തുടങ്ങി😆😆😆
@chakkocp8486
@chakkocp8486 3 месяца назад
ഉളുപ്പ്, ഇത് പിണറായിപ്പറഞ്ഞതാണ്. ഇത് ഉമ്മൻ ചാണ്ടി തെറ്റ് ചെയ്യാതിരുന്നിട്ടും കേട്ടു. എന്നാൽ പിണറായി തെറ്റ്റുചെയ്തിട്ടും തന്റെ വാക്ക് അനുസരിക്കാൻ തയ്യാറല്ല. ഇതാണ് തറവാടിയും തറവാടിത്വം ഇല്ലാത്തവനും തമ്മിലുള്ള വ്യെത്യാസം. ഇപ്പോൾ പിണറായിക്ക് അത് മനസിലായി കാണും
@sivajipanachayil6015
@sivajipanachayil6015 3 месяца назад
മേയർ നാടിൻ്റെ വികസനത്തിന് വേണ്ടി ചെയ്തു
@abijackson1000
@abijackson1000 3 месяца назад
തൃശൂര്‍, ഇരിങ്ങാലക്കുട നിയമസഭാ മണ്ഡലങ്ങളില്‍ മൂന്നാം സ്ഥാനത്ത് ആയതിന് മറ്റുള്ളവർ എന്ത് ചെയ്യാനാണ് 🤣🤣
@gopinadhankalappurakkal5206
@gopinadhankalappurakkal5206 3 месяца назад
കരുവന്നൂർ ബാങ്ക്കുംഭകോണത്തെ പ്പറ്റി ഇടപറയു സഖാവെ😂😂😂
@sivadasps3947
@sivadasps3947 3 месяца назад
ഇവർ ഇനി എന്തെങിലും പറഞ്ഞു ജീവിച്ച് പോട്ടഡൈ 😂
@udayakumar5154
@udayakumar5154 3 месяца назад
കയ്യിലിരിപ്പ് നല്ലതല്ലെങ്കിൽ തോറ്റ് തുന്നം പാടും . എന്നിട്ടു ഞഞ്ഞാ പിഞ്ഞാ ന്യായം പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല . ഇപ്പോൾ നിങ്ങൾ പറയുന്നതെല്ലാം ന്യായീകരണങ്ങൾ മാത്രം . അതിൽ ഒരു സത്യവും ഇല്ല .
@geetharajan6450
@geetharajan6450 3 месяца назад
മച്ചാനും മച്ചാനും കളിയല്ലേ... അധികാര കൈമാറ്റത്തിന് സമയമായി.
@rajamohananm
@rajamohananm 3 месяца назад
Enthayalum thankal jayichittu enthu karyam ?
@jp3818
@jp3818 3 месяца назад
നട്ടുച്ചക്ക് വെടിക്കെട്ട് നടത്തുമ്പോൾ ഇവനൊക്കെ എവിടെയായിരുന്നു
@vrharilal
@vrharilal 3 месяца назад
Athe athe... ശബരിമലയും ആസൂത്രിതം ആവുമല്ലോലെ
@BalakrishnanM-g9t
@BalakrishnanM-g9t 3 месяца назад
വര്‍ധിച്ച വില പിന്‍വലിക്കുക സാധാരണക്കാരായ ജനങ്ങളുടെ കഷ്ടം കണ്ടുപടിക്കുക എന്നിട്ട് ഭരിക്കുക
@BipinBabu2024
@BipinBabu2024 3 месяца назад
Fake narratives and false narratives. Accept your defeat.
@tsbalasubramoniam8886
@tsbalasubramoniam8886 3 месяца назад
Brutal police act in Sabarimala , on whose orders ?.
@jayeshn4813
@jayeshn4813 3 месяца назад
വൈകി വന്ന വെളിപാട്
@muhammedpp1715
@muhammedpp1715 3 месяца назад
Casil.ninnum..njanum.kudumbavum..rakshapedandey.....murmuvin..oru.votum..t.s.r.il.oru.seetum..etrey.njan.chaidullu..vitt.kala.
@pushkinvarikkappillygopi5016
@pushkinvarikkappillygopi5016 3 месяца назад
One side ....Murali cries Other side ...Sunil cries During Sabarimala issue ..... ......No one cried except...true devotees Remedy CM should quit
@ജൂത-ശ8ഗ
@ജൂത-ശ8ഗ 3 месяца назад
ഇന്നുമുതൽ ബിജെപി എന്ന് കേരള ജനത പറയരുത് R S S അത് മതി അല്ലേ ചകാവേ 😆😆😆😆
@sajurocky1610
@sajurocky1610 3 месяца назад
ആ ഈ കേസ് മൊസാദിന് കൊണ്ടും. എസ്ബിഐ കൊണ്ട് അന്വേഷിപ്പിക്കണം മറ്റാരെ സിഐഎ കൊണ്ട് അന്വേഷിപ്പിക്കാം. എടാ ഇനി പൂരം ആമ്പിള്ളേർ നടത്തിക്കോളൂം
@johnpeter9353
@johnpeter9353 3 месяца назад
എന്താണ് സംശയം. ഇത് മുൻപ് പറഞ്ഞിരുന്നെങ്കിൽ സുനിലിന് ജയിക്കുകയോ ചുരുങ്ങിയ പക്ഷം കൂടുതൽ വോട്ട് കിട്ടുകയെങ്കിലും ചെയ് തേനെ?
@rameshpn9992
@rameshpn9992 3 месяца назад
മുഖ്യൻ എന്ത് വില കൊടുത്താലും വീണയെ രക്ഷപെടുത്തും. അതുപോലെ ലാവ്‌ലിൻ, സ്വർണ കടത്തു etc. ഈ ന്യൂസ്‌ സത്യമെങ്കിൽ സുരേഷ് ഗോപിയുടേത് ഒരു നാറിയ വിജയം ആണ്‌
@fivestartgs
@fivestartgs 3 месяца назад
ഇതിൽ കൈ ചൂ ണ്ടുന്ന ഇയാള് തത്സമയം എവിഡാർന്നു. സുനിൽ പാർട്ടി സഹപ്രവർത്തകനെ തന്നെ കൊട്ടുന്നത് നന്നായി.
@harinedumpurathu564
@harinedumpurathu564 3 месяца назад
സുനിലെ നിയും നിൻ്റെ പാർട്ടിയും അവിടെ എന്ത് ചിരക്കുകയായിരുന്നു
@neethusarang2943
@neethusarang2943 3 месяца назад
Athum RSS inta thalayil vakkano.... Enthine ii nuna parayunnu... Thrissurkark nannayi ariyam kalichath aranennu😊
@josephkj426
@josephkj426 3 месяца назад
PINARAYI BJP ADJUSTMENT
@alexchacko5802
@alexchacko5802 3 месяца назад
A/C cow shed kettiyapol ee CPI kaarkku onnum manasilayilla. Aake 1000 anikale CPI ku jillakalil ullu.
@thomascheriyan3793
@thomascheriyan3793 3 месяца назад
Ethu aru nirbandichathu kondanu ethu sambavichathu ennu alochichal mathiyavum
@janardhnanedappallath3875
@janardhnanedappallath3875 3 месяца назад
Eratta thappa
@anileshalva
@anileshalva 3 месяца назад
Sunil yevide ethre divasa orangiya 😂😂😂😂😂😂😂😂😂😂😂😂🎉😂😂😂
@PramodNanu-h1d
@PramodNanu-h1d 3 месяца назад
വികസനം. സുരേഷ് ഗോപി ❤️🌹❤️🌹
@ravindranayyanchira7512
@ravindranayyanchira7512 3 месяца назад
Tholvi sammadikkuka Adhanu vendathu.
@bastianjosephkuruthukulang452
@bastianjosephkuruthukulang452 3 месяца назад
Excellent. BJP gets a good local Leader of Thrissur. Will be one of future MLA.
@tondon1851
@tondon1851 3 месяца назад
Rodhanum thodagi😂😂😂
@sebymathew7398
@sebymathew7398 3 месяца назад
Pinu bap ku vote marikan cheythatha
@nisarn2641
@nisarn2641 17 дней назад
Marudnadan cresungi sungi skariya😅😅😅😂😂
@vpshajivp7601
@vpshajivp7601 3 месяца назад
അണ്ണാക്കിൽ കിട്ടിയപ്പോൾ സുനൈലിനു ബോധം വന്നു
@kmmathew4450
@kmmathew4450 3 месяца назад
It is good that SK failed hearing your English,kili poyi
@സസ്നേഹം-പ7ങ
@സസ്നേഹം-പ7ങ 3 месяца назад
🤣🤣🤣 നിങ്ങളെ പാർട്ടിത്തന്നെ...
@greengrass9295
@greengrass9295 3 месяца назад
Sushamayude. Sound pole
@SRQK8
@SRQK8 3 месяца назад
pottan! aakraanth aakraanth!
@mrberg2101
@mrberg2101 3 месяца назад
Then what happened in other districts
@georgekc2152
@georgekc2152 3 месяца назад
😳🤔Mayor Parenjal Salute Cheythu Anusarikkunna IPSukaren ahya Police Commissioner ????🤭🤣
@madhusudhananm7274
@madhusudhananm7274 3 месяца назад
എല്ലാം ഒരു മിത്തല്ലേ സാറേ ........
@PushpangathanNairRVasudevanPil
@PushpangathanNairRVasudevanPil 3 месяца назад
sunilkumar can u say so?
@vindeepkvkvvindeep5307
@vindeepkvkvvindeep5307 3 месяца назад
😂 Yes
@shibuphilip-xo9ii
@shibuphilip-xo9ii 3 месяца назад
He said the truth 👌
@akhilv5564
@akhilv5564 3 месяца назад
😂😂😂
@jessymthomas8669
@jessymthomas8669 3 месяца назад
Simple and humble people had knowledge about it.
@WinsentKoop
@WinsentKoop 3 месяца назад
തികച്ചും ശരിയായ നിരീക്ഷണം
@ramancleetusmuthumoori229
@ramancleetusmuthumoori229 3 месяца назад
😂😂🍌🍌🍌🍌🍌🍌😅😅😅😅
Далее
#kikakim
00:10
Просмотров 8 млн
Airpod Through Glass Trick! 😱 #shorts
00:19
Просмотров 472 тыс.
#kikakim
00:10
Просмотров 8 млн