Iyalumayi സിദ്ദിഖിന് ചെറിയ face cut തോന്നിയിട്ടുണ്ട് പലപ്പോഴും. ഇപ്പോൾ aan സിദ്ദിഖ് ബ്രദർ ആണെന്ന് അറിയുന്നത്... മരിച്ചു poya ആന്റിക്ക് സ്വർഗ്ഗം കൊടുക്കാണെ allhaa... 💜
ആശ്വസിപ്പിക്കാൻ വാക്കുകളില്ല. നമ്മളാരും ഇവിടെ സ്ഥിരം താമസത്തിനു വന്നവരല്ല എന്ന് അറിയാമെങ്കിലും വേണ്ടപ്പെട്ടവരുടെ വേർപാടിൽ അതൊന്നും നമുക്ക് ഉൾകൊള്ളാൻ കഴിയാതെ പോകുന്നു. ഇതെല്ലാം അറിയുന്ന സർവേശ്വരൻ തന്നെ ആ മക്കളിൽ കൂടി മാതാപിതാക്കൾക്കും ബന്ധുമിത്രാദികൾക്കും എല്ലാം സഹിക്കുവാനുള്ള ശക്തി നൽകുമാറാകട്ടെ.
പടച്ചവൻ ആ പെങ്ങളുടെ ഖബ്ര്‍ സ്വർഗ്ഗ സമാന മാക്കുകയും നമ്മൾ ചെയ്യുന്ന നന്മ അവരുടെ ബർസഖിയായ ജീവിതത്തിന് വെളിച്ചവും തെളിച്ചവും ആകട്ടെ... ആ കുടുംബത്തിന് പരിപൂർണ്ണ ക്ഷമ നൽകുകയും ചെയ്യട്ടെ
To say in death bed that I have no hatred towards any one,shows she had a very big heart.oh ! God why did you take such people so soon? please keep her(Thamburu) in peace