Тёмный
No video :(

ഏജൻറ് മുതൽ - ജോബ് വരെ - ITALY 

berlin2bali by Kishorelal
Подписаться 14 тыс.
Просмотров 20 тыс.
50% 1

ഏജൻറ് മുതൽ - ജോബ് വരെ - ITALY

Опубликовано:

 

14 фев 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 275   
@pratheeshchitra4683
@pratheeshchitra4683 6 месяцев назад
Home care ജോബിന് ക്വാളിഫിക്കേഷൻ എത്ര വേണം... ഇറ്റലിയിൽ
@smithamichael5639
@smithamichael5639 Месяц назад
No specific qualification
@binuthomas309
@binuthomas309 Год назад
Than you so much chetta othiri upakarapettu 😍😍
@berlin2balibyKishorelal
@berlin2balibyKishorelal Год назад
Welcome 🥰
@Ligiyamolpinson
@Ligiyamolpinson 3 месяца назад
Nulla ostha കൈയിൽ കിട്ടി കഴിഞ്ഞ്, വിസയ്ക്കു apply ചെയ്താൽ എത്ര ദിവസം കൊണ്ട് വിസ കിട്ടും?plz send reply soon
@sr.jeslinsr.jeslin4527
@sr.jeslinsr.jeslin4527 Месяц назад
Please explain how to go about work visa / or shaken visa. Thanks.
@josmijose8480
@josmijose8480 Месяц назад
cheta care home jobinu italyill varan vendi aayirunn nalloru agency ernakulathu undo ennu replay cheyne plsss.oru agency 1year aayittu vilikkannu paranju pattikkuva msg cheytha vilikkannu mathre parayullu.
@berlin2balibyKishorelal
@berlin2balibyKishorelal Месяц назад
Onnu wattsapp cheyyumoo +917594906336
@Ligiyamolpinson
@Ligiyamolpinson 3 месяца назад
എന്റെ ഏജന്റ് പറഞ്ഞത്, അവിടെ മെസീനയിൽ officers കുറവാണു, അതുകൊണ്ട് ആണ് paper delay ആകുന്നത് എന്നാണ്. ശരിയാണോ? ഇപ്പോൾ അവിടെ officers കുറവാണോ? ജൂൺ മുതൽ ഓഫീസ് മുഴുവൻ അവധി ആണെന്നാണ് ഏജന്റ് പറഞ്ഞത്, ശരിയാണോ
@berlin2balibyKishorelal
@berlin2balibyKishorelal 3 месяца назад
Oru two weeks koodii wait cheyyu
@stegz_view
@stegz_view 10 месяцев назад
Thanks for the valuable information ❤️‍🔥
@berlin2balibyKishorelal
@berlin2balibyKishorelal 10 месяцев назад
Welcome 🥰
@shiniderick2716
@shiniderick2716 Месяц назад
Sir very useful video Thanks.
@berlin2balibyKishorelal
@berlin2balibyKishorelal Месяц назад
Welcome 🥰
@minisivan6695
@minisivan6695 4 месяца назад
Hai bro thank you
@berlin2balibyKishorelal
@berlin2balibyKishorelal 4 месяца назад
Welcome
@bennyjoseph7921
@bennyjoseph7921 9 месяцев назад
ഇപ്പോൾ പോകാൻ പറ്റുമോ ഇറ്റലിക്
@jb-iy3vi
@jb-iy3vi Год назад
Thank you ചേട്ടാ
@berlin2balibyKishorelal
@berlin2balibyKishorelal Год назад
Welcome 😊
@LukachanBejoy
@LukachanBejoy Месяц назад
Hlo ചേട്ടാ. ഇവിടെ ഒരു ഏജൻസി ഇറ്റലി ഇൽ care home ജോലി തരാം എന്നൊക്കെ പരഞ്ഞു. Total 2.50 lakhs. Tourist visa യിൽ കിയറി പോയിട്ട് അവിടുന്ന് വർക്ക്‌ വിസ യിലേക്ക് മാറ്റാം എന്നാണ് പറഞ്ഞത്. കമ്പനി ഓഫർ letter ഇവിടുന്നു പോകുന്ന മുൻപ് തരും എന്നും പറഞ്ഞു. പക്ഷെ vfs il ചെല്ലുമ്പോൾ ജോലി ചെയ്യാൻ പോകുന്ന കാര്യം പറയരുത് എന്നാണ് പറഞ്ഞത്. ഇത് വിശ്വസിക്കാവുന്നത് ആണോ. 1.50 lakshs service charge agency and ticket.1 lakh TRC migrate cheyyan vendi, ഇത് euro ആയി കൊണ്ടുപോണം.ഒന്നര മാസം കഴിഞ്ഞു പെർമിറ്റ്‌ ലേക്ക് കോൺവെർട്ട് ചെയ്യും എന്നാണ് പറഞ്ഞത്.Pinne TRC ക്കു migrate ചെയ്തിട്ട് ആ കാർഡ് വെച്ചാണ് അവിടെ നിൽക്കുന്നത് എന്നാണ് പറഞ്ഞത്.7 ആമത്തെ day jolikku കിയറും എന്നാണ് പറഞ്ഞത്.Work permit lekku convert cheyyan ഒന്നേര മാസം. ആ മാസത്തിലെ tax okke nammal thanne അടക്കണം. ഇത് ശെരിയായിരിക്കുമോ. Oru reply tharaamo
@berlin2balibyKishorelal
@berlin2balibyKishorelal Месяц назад
Ithokke udayippaanu
@thresiatt-sh9uz
@thresiatt-sh9uz Год назад
Thanks
@berlin2balibyKishorelal
@berlin2balibyKishorelal Год назад
Welcome 😊
@user-hk6
@user-hk6 Год назад
Thankyou 🙏🏻
@berlin2balibyKishorelal
@berlin2balibyKishorelal Год назад
Welcome
@bindujose1592
@bindujose1592 Год назад
അവിടെ ഉണ്ട് നല്ല ഏജന്റ് എങ്ങനെ എത്താം. ഇറ്റലിയിൽ
@SurprisedBirchForest-jl9lf
@SurprisedBirchForest-jl9lf 5 месяцев назад
നല്ല ഏജന്റിനെ കിട്ടിയോ എങ്കിൽ എനിക്കും പറഞ്ഞ് തരണെ
@rexyrobert1514
@rexyrobert1514 3 месяца назад
Visit വിസയിൽ പോയി sef lock ചെയ്താൽ job ചെയ്യാനാകുമോ യൂറോപ്യൻ country യിൽ ?
@berlin2balibyKishorelal
@berlin2balibyKishorelal 3 месяца назад
Portugal
@manumonkrkr7085
@manumonkrkr7085 Год назад
Super video well explained
@berlin2balibyKishorelal
@berlin2balibyKishorelal Год назад
Thanks ☺️
@Ligiyamolpinson
@Ligiyamolpinson 3 месяца назад
ജൂൺ മുതൽ വീണ്ടും office ഒക്കെ അവധി ആണോ?
@kannanes6
@kannanes6 Год назад
❤️❤️❤️ thank you bro👍
@berlin2balibyKishorelal
@berlin2balibyKishorelal Год назад
Welcome bro 🥰
@Ligiyamolpinson
@Ligiyamolpinson Год назад
Nulla osta adichu കഴിഞ്ഞ് വിസ കിട്ടാൻ എത്ര time എടുക്കും
@berlin2balibyKishorelal
@berlin2balibyKishorelal Год назад
3 to 6 months
@user-kk7nh2cn4g
@user-kk7nh2cn4g 7 месяцев назад
MA Bed karkku enthegilum job kittumo
@annieabraham3646
@annieabraham3646 4 месяца назад
Chetta nalla egent paraju tharumo
@ashajosashajose6541
@ashajosashajose6541 Год назад
ചേട്ടാ ഞാൻ ഇറ്റലിക്ക് പോകാൻ വച്ചിട്ട് ഒരു ആറു മാസം എങ്കിലും ആയിട്ടുണ്ടാകും. ഏജന്റിനെ വിളിച്ചാൽ ഇന്ന് ശെരി ആകും നാളെ ശെരി ആകും എന്നാണ് പറഞ്ഞത്. ക്യാഷ് ഒന്നും വാങ്ങിയിട്ടില്ല. എന്റെ കസ്സിൻ സിസ്റ്റർ അവിടെ ഉണ്ട്. സിസിലിയയിൽ ബിജു. നിമ്മി എന്നാണ് പേര് ചേട്ടൻ അറിയുമോ. എങ്ങനെ എങ്കിലും വരണം എന്നോർത്തിട്ട് ഒന്നും നടക്കുന്നില്ല ചേട്ടൻ ഒരു റിപ്ലൈ തരണേ
@berlin2balibyKishorelal
@berlin2balibyKishorelal Год назад
Ethayalum Ayaalodu Onnukoodii Samsarichu Nokku .... Reason chothikku ... Ippo nalla rejection undu .... Ippo vakkathirikkunnatha nallathu .... Oru 2 months koodii wait cheyyu....
@ashajosashajose6541
@ashajosashajose6541 Год назад
ചേട്ടാ റീസൺ പറയുന്നത് ഡേറ്റ് ഇല്ല എന്നാണ്. ശെരി ആണോ
@berlin2balibyKishorelal
@berlin2balibyKishorelal Год назад
@@ashajosashajose6541 chila countries date ippo kittunnillaa ... Pakshe ippo 6 months Aayille .....
@ashajosashajose6541
@ashajosashajose6541 Год назад
അതെ. ഞാൻ ചേട്ടനെ നാളെ ഒന്ന് വിളിച്ചോട്ടെ
@berlin2balibyKishorelal
@berlin2balibyKishorelal Год назад
@@ashajosashajose6541 sure
@sinanaboobakkar4709
@sinanaboobakkar4709 3 месяца назад
Bro egency genuine ആണെന്ന് എങ്ങിനെയാ ariyunne അതേക്കുറിച്ച് വീഡിയോ ചെയ്തിട്ടുണ്ടോ pls reply qatar ആണ്
@berlin2balibyKishorelal
@berlin2balibyKishorelal 3 месяца назад
Cheyyam
@deeparajan5708
@deeparajan5708 11 месяцев назад
👍
@shijojohn1745
@shijojohn1745 Месяц назад
Bro oru help cheyavo
@nishasaleesh3956
@nishasaleesh3956 4 месяца назад
home care job kittan enthekkeyanu procedure
@Crush_mann
@Crush_mann 9 месяцев назад
Etta. Care giver Home il..Ethra salary ennu parayumo avide per month? Correct ariyan anu..
@berlin2balibyKishorelal
@berlin2balibyKishorelal 9 месяцев назад
Specific salary illa ... Around 800 to 1100 euros ... Care home Alla ... Domestic care
@marystanly6084
@marystanly6084 Год назад
Hello lovely Telugu
@sojithj1954
@sojithj1954 Год назад
ചേട്ടാ ഒരു agnet പറയുന്നു 9 months വിസ ആണ് പാക്കിങ് ജോബ് ആണ് പിന്നെ അവിടെ agnet വഴി വേറെ നോക്കി കേറാം പറയുന്നു 4 ലക്ഷം choykunu
@berlin2balibyKishorelal
@berlin2balibyKishorelal Год назад
Country etaa bro
@sojithj1954
@sojithj1954 Год назад
Italy... 9 month kazhnj avide agent vazhi vare compnylk maram parayunu... Ammount kodukanmm paranjuu... First 50000 kodukanmm baki softcopy vanittt... Avrr parayunnath company names elm athu vanathinn shesham ariayn pattuluuu enuuu... Broo whattsup number tharaumooo?
@adhukuttyvlogs9039
@adhukuttyvlogs9039 8 месяцев назад
Italy kku poyo
@aadhilranas484
@aadhilranas484 Месяц назад
​@@sojithj1954. Bro Joli set aayo
@cubology1588
@cubology1588 7 месяцев назад
Ayur therapi undo joli
@rixonvargheserixon6063
@rixonvargheserixon6063 Год назад
ചങ്കൻ വിസയുടെ മിനിമം age എത്രയാണ് എനിക്കിപ്പോൾ 21 വയസ്സായി ചങ്കൻ വിസയുടെ മിനിമം ഏജ് എത്രയാണ് ഒരു വീഡിയോ ചെയ്യാമോ
@berlin2balibyKishorelal
@berlin2balibyKishorelal Год назад
Sure bro ... Age actually illaa ... Pakshe 21 age okke risky aanu
@joshithomas3040
@joshithomas3040 Год назад
ഷെങ്കൻ വീസ
@A2zcom24
@A2zcom24 9 месяцев назад
😂😂😂🙏
@smithamichael5639
@smithamichael5639 Месяц назад
55 years
@Ligiyamolpinson
@Ligiyamolpinson 3 месяца назад
Nulla osta യ്ക്കുഫെബ്രുവരിയിൽ apply ചെയ്തു. നുള്ള ഓസ്താ ഇതുവരെ കിട്ടിയില്ല. ഇനി എത്ര നാൾ സമയം എടുക്കും നുള്ള ഓസ്താ കിട്ടാൻ? Plz reply soon
@berlin2balibyKishorelal
@berlin2balibyKishorelal 3 месяца назад
Mikkavarkkum kitty
@Ligiyamolpinson
@Ligiyamolpinson 3 месяца назад
പിന്നെ എന്താ എന്റെ മാത്രം താമസിക്കുന്നത്
@Ligiyamolpinson
@Ligiyamolpinson 3 месяца назад
മെസീനയിൽ ആ documents എല്ലാം ഇപ്പോൾ ഉണ്ട്. അവിടെ ഇപ്പോൾ സ്റ്റാഫ്‌ കുറവാണോ? സ്റ്റാഫ്‌ കുറവാണു. ഒരാൾ മാത്രം ഉള്ളൂ. അതുകൊണ്ട് ആണ് നുള്ള ഓസ്ത കിട്ടാൻ താമസിക്കുന്നത് എന്നാണ്എന്റെ ഏജന്റ് പറയുന്നത്. ശരിയാണോ
@Ligiyamolpinson
@Ligiyamolpinson 3 месяца назад
ജൂൺ മുതൽ വീണ്ടും office ഒക്കെ അവധി ആണോ
@rameesk9985
@rameesk9985 Год назад
Bro nalla agency paranju tharuo please reply ✋✋✋✋
@berlin2balibyKishorelal
@berlin2balibyKishorelal Год назад
Agency Enikkariyillaa...
@user-ig8ww8sl2s
@user-ig8ww8sl2s 6 месяцев назад
Chetta ee NOC ennathu kitty kazhinja visa rejection undaakuvo
@shayarmarjana8150
@shayarmarjana8150 Год назад
Chetta anikk italyil job cheyyanamennund nattile financial problem ulla aalane visit vannu ippol joli cheyyan pattimo ippole andu job cheyyanum thayyaranu dayavu chyd chettan reply cheyyane pls
@berlin2balibyKishorelal
@berlin2balibyKishorelal Год назад
Job kittum .. Pazhayapole easy Alla .. Language okke kurachu nokkanam
@nimishavarghese1125
@nimishavarghese1125 11 месяцев назад
തൃശൂർ ഉള്ള rahul agent jenuvin ആണോ അറിയാമോ ഇറ്റലിക്കാണ് നോക്കുന്നത്
@berlin2balibyKishorelal
@berlin2balibyKishorelal 11 месяцев назад
Ariyillaa bro
@abhinavsidharthan766
@abhinavsidharthan766 11 месяцев назад
അയാളുടെ പേര് എന്താ
@vishnusoman250
@vishnusoman250 5 месяцев назад
Hlo cheta my name Anu njan ittaly ku varan erikukaya pls reply cheta
@renset3
@renset3 2 месяца назад
Hi bro Italy Pokunna karyangal ariyananu onnu samsarikkan pattumo
@lijogeorge4820
@lijogeorge4820 Год назад
ഇറ്റലിയിൽ കാക്ക ഉണ്ടോ 🤔
@berlin2balibyKishorelal
@berlin2balibyKishorelal Год назад
Njaan Nattila Broo ... Kakka ellayidathum undu .... But Italyil kakkannu paranjaal meaning vereyaa ...
@youtubeshorts5336
@youtubeshorts5336 Год назад
Chetta covering letter ne kurichu oru video edamo ,
@berlin2balibyKishorelal
@berlin2balibyKishorelal Год назад
Sure ...
@sachinrajd8226
@sachinrajd8226 Год назад
Chettaa
@berlin2balibyKishorelal
@berlin2balibyKishorelal Год назад
Hello bro
@felixlukelijo6693
@felixlukelijo6693 Год назад
Thank you for your valuable information...
@berlin2balibyKishorelal
@berlin2balibyKishorelal Год назад
Welcome bro 🥰
@sarunchandran2457
@sarunchandran2457 Год назад
Hi chetta ,spainile 'arrigo social' ne kurichu oru video cheyyumo.
@Ligiyamolpinson
@Ligiyamolpinson Год назад
Nullosta prossessing time എത്ര days വരും
@berlin2balibyKishorelal
@berlin2balibyKishorelal Год назад
3 months vare edukkum
@Ligiyamolpinson
@Ligiyamolpinson Год назад
@@berlin2balibyKishorelal ok thanks
@user-df9ww2md5l
@user-df9ww2md5l 11 месяцев назад
Fluci visa enthekilum arinjo
@vineethak3298
@vineethak3298 Год назад
👍👍
@mableprasad6552
@mableprasad6552 Год назад
Sir can you tell about italy nulla osta visa
@berlin2balibyKishorelal
@berlin2balibyKishorelal Год назад
The document issued by Italian immigration authorities which authorizes a non-EU national to apply for a work visa at the Italian embassy/consulate
@mableprasad6552
@mableprasad6552 Год назад
Thanks for your reply. What is its processing time. Can you make a video about this.
@Ligiyamolpinson
@Ligiyamolpinson 3 месяца назад
Plz send reply soon
@amalaanoop2648
@amalaanoop2648 Год назад
🙏💐
@jayansony5814
@jayansony5814 Год назад
Avide pokunathinu Ejucation venamo
@berlin2balibyKishorelal
@berlin2balibyKishorelal Год назад
Tourest visakku education factor allaa
@jayansony5814
@jayansony5814 Год назад
Job visa kittumo avide
@berlin2balibyKishorelal
@berlin2balibyKishorelal Год назад
@@jayansony5814 no
@Ligiyamolpinson
@Ligiyamolpinson Год назад
Sir, ഞാൻ ഇറ്റലിക്ക് പോകാൻ try ചെയ്യുകയാണ്. ഞാൻ എന്റെ husband ന്റെ പേപ്പറിൽ ആണ് പോകാൻ try ചെയ്യുന്നത്. അതിനു ഏതെല്ലാം pepers ആണ് ഞാൻ ready ആക്കേണ്ടത് എന്ന് ഒന്ന് detail ആയി പറയാമോ?എന്റെ documents submit ചെയ്ത് nulla ostha അടിക്കാൻ എത്ര നാൾ സമയം എടുക്കും? ഇനി nulla osta അടിച്ചു കഴിഞ്ഞു വിസ apply ചെയ്താൽ എത്ര നാൾ കൊണ്ട് വിസ അടിച്ചു കിട്ടും?
@berlin2balibyKishorelal
@berlin2balibyKishorelal Год назад
Visit visa aano ?
@berlin2balibyKishorelal
@berlin2balibyKishorelal Год назад
Ohh husband Italy aanoo ... ? Athu kure formalities undu ... Athu cheythu kodukkunnavar Italy undu ... Accommodation proof ... Salary statements Angane kure papers venam ...
@berlin2balibyKishorelal
@berlin2balibyKishorelal Год назад
6 months Aduthu edukkum full procedure complete aavaan
@Ligiyamolpinson
@Ligiyamolpinson Год назад
എന്റെ documents എല്ലാം ok ആയി.nulla osta അടിക്കാൻ ഇനി submit ചെയ്തു കഴിഞ്ഞു നമ്മൾ ആണോ അപ്പോയ്ന്റ്മെന്റ് date എടുക്കുന്നത്? അതോ അവിടുത്തെ ഓഫീസിൽ നിന്നും a date തരുമോ
@Ligiyamolpinson
@Ligiyamolpinson Год назад
എനിക്ക് ഇനി ഡോക്ടർ നെ കാണാനുള്ള card കൂടി ready ആകണം
@thomasmj9223
@thomasmj9223 11 месяцев назад
🙏🙏🙏
@abdulbasheer2181
@abdulbasheer2181 Год назад
👍🏾🌹🌹🌹
@ansalva646
@ansalva646 Год назад
But genuine അയിടുള്ള വർക് kittunund
@berlin2balibyKishorelal
@berlin2balibyKishorelal Год назад
Undu ... Genuine work ellayidavum undu .... Pakshe cheating ottiri undu beware aayirikkuka
@ancyjoy1957
@ancyjoy1957 Месяц назад
Hello. Enik oru nalla agency da number tharumo
@zameelashraf1733
@zameelashraf1733 6 месяцев назад
Can you suggest a good agency?
@brethreninstudio
@brethreninstudio Год назад
Sir, 4 മാസങ്ങൾക്കു മുൻപ് ഫ്രാൻസിലേക്ക് visiting വിസക്ക് apply ചെയ്യ്തു rejection ആയിപോയി വീണ്ടും ഒരിക്കൽക്കൂടി apply ചെയ്യാൻ സാധിക്കുമോ. ദയവായി മറുപടി അയച്ചു helpe ചെയ്യണേ sir
@berlin2balibyKishorelal
@berlin2balibyKishorelal Год назад
Cheyyam but ippo kooduthal risk aanu ... Doubt undel 7594906336 oru message ittolu
@rafeekvlr6100
@rafeekvlr6100 Год назад
​@@berlin2balibyKishorelalheloo
@rafeekvlr6100
@rafeekvlr6100 Год назад
​@@berlin2balibyKishorelalhelo
@foodmakerdubai4482
@foodmakerdubai4482 11 месяцев назад
​@@berlin2balibyKishorelalheloo
@sinijoshy9998
@sinijoshy9998 Год назад
👍👍👍👌
@arunjose3876
@arunjose3876 Год назад
Thank you so much 💖💖❣️
@berlin2balibyKishorelal
@berlin2balibyKishorelal Год назад
Welcome bro 🥰
@user-df9ww2md5l
@user-df9ww2md5l 11 месяцев назад
Fluci Visa enthayi
@berlin2balibyKishorelal
@berlin2balibyKishorelal 11 месяцев назад
Flussi okke kittan budhimuttanu
@berlin2balibyKishorelal
@berlin2balibyKishorelal 11 месяцев назад
Next flussi irangaraayii
@tittyoc4123
@tittyoc4123 Год назад
Nalla oru egantine parangutharumo
@berlin2balibyKishorelal
@berlin2balibyKishorelal Год назад
Enikku Agency aayii contact onnumillaa
@shijojohn1745
@shijojohn1745 Месяц назад
എനിക്ക് ഒരു personal message ayakkavo
@berlin2balibyKishorelal
@berlin2balibyKishorelal Месяц назад
Number ?
@julibiju1357
@julibiju1357 Год назад
👍👍👍
@meon8283
@meon8283 10 месяцев назад
Sir Education for Italy?
@welminwilson99
@welminwilson99 Год назад
Njn mikavarum next month italy il pokum, visiting visayanu, avide chennal job kittan padano? Pls reply
@athiraliju9969
@athiraliju9969 10 месяцев назад
Poyoo
@jikkusmedia3397
@jikkusmedia3397 Год назад
Hi
@berlin2balibyKishorelal
@berlin2balibyKishorelal Год назад
Hello
@Sureshkumar-nw2ls
@Sureshkumar-nw2ls Год назад
I like it
@manum3155
@manum3155 Год назад
❣❣❣❣❣❣❣❣❣❣❣❣❣❣
@sharababu9745
@sharababu9745 8 месяцев назад
Conact നമ്പർ ഒന്നും sent chyu
@berlin2balibyKishorelal
@berlin2balibyKishorelal 8 месяцев назад
7594906336
@sharababu9745
@sharababu9745 8 месяцев назад
@@berlin2balibyKishorelal thnks
@oceanblue9591
@oceanblue9591 Год назад
Invitation letter kittiyal visa urrappano?
@berlin2balibyKishorelal
@berlin2balibyKishorelal Год назад
Invitation work aavum ... Depends Means citizen aarikkanam Rich aarikkanam invite cheyyunna aal
@ChaliyamWaves
@ChaliyamWaves Год назад
ഞാന്‍ 56 വയസ്സുള്ള സര്‍ക്കാര്‍ റിട്ടയേഡ് ആണ്‌. ടൂറിസ്റ്റ് visayil പോയാൽ എവിടെ എങ്കിലും വല്ല ജോലിയും കിട്ടുമോ. Unskilled work ആയാലും മതി.
@berlin2balibyKishorelal
@berlin2balibyKishorelal Год назад
Job kittum ... Pakshe pazhaya pole easy allaa ..... Ottiri retirement kazhinjavare avide kandittundu ..
@lifeverse
@lifeverse Год назад
👍👍👍👍
@mixturelifemotivator2493
@mixturelifemotivator2493 Год назад
ഹായ് ❤
@berlin2balibyKishorelal
@berlin2balibyKishorelal Год назад
Hello 🥰
@ShyniR-pq3yk
@ShyniR-pq3yk Год назад
Vfs question chodhikumpol corect answer paranjillankil avar appo thanne reject cheyumo
@berlin2balibyKishorelal
@berlin2balibyKishorelal Год назад
VFS normally questions chothikkarilla ... Visa VFS alla cheyyunnathu ...
@ShyniR-pq3yk
@ShyniR-pq3yk Год назад
Tanx
@ShyniR-pq3yk
@ShyniR-pq3yk Год назад
Sir Sweden visayanu agent thannath documents submite cheythapol VFS athilninum owner name chodhichu enikariyilla ennalum companyudai name paranju avare angane reject cheyumo eppol one week aai agent 20working days aanu paranjath ariyilla reject aagumon njan sdhyamayan ponath pasportil vere rajyathilonnum poitilla first tymakoduthe eni enthagumen ariyila
@berlin2balibyKishorelal
@berlin2balibyKishorelal Год назад
@@ShyniR-pq3yk message idumo 7594906336
@ambilynair7791
@ambilynair7791 Год назад
Ittalyil visiting visayil vannal joli kittumo chetta problems illathe
@berlin2balibyKishorelal
@berlin2balibyKishorelal Год назад
Kittum ... Pazhaya Pole easy alla .. language venam
@ambilynair7791
@ambilynair7791 Год назад
Invitation ayachu kazhinjal ethra days aakum invitation letter kittan
@ambilynair7791
@ambilynair7791 Год назад
Njn oru agent vazhi ittalyil varan nokkunnund visiting visayil . avide ethiyal nmuk valla problems undako. Visa illathe nilkkan pattumo onnu paranju tharo chetta🙏
@neethusasi7722
@neethusasi7722 Год назад
@@ambilynair7791 iyalde contact number kittuwo..njanum italy visa nokkunond...
@mallus342
@mallus342 Год назад
@@neethusasi7722 hlooo ndhayii poyooo
@rajeshp4769
@rajeshp4769 Год назад
Sir ഞൻ പോളണ്ടിലേക്ക് apply ചെയ്തു but rejuct ആയി ജൂൺ 26 ന് rejuct ആയി പാസ്പോർട്ട്‌ കിട്ടി, ഇനി next ഓപ്ഷൻ എന്താ, ഇനി 3 months കഴിഞ്ഞു apply ചെയ്‌യാം എന്ന് ഏജന്റ് പറഞ്ഞു, സർ ന്റെ ഒരു റിപ്ലൈ പ്രതീക്ഷിക്കുന്നു
@berlin2balibyKishorelal
@berlin2balibyKishorelal Год назад
Poland rejection reason entharunnu?
@rajeshp4769
@rajeshp4769 Год назад
സർ rejuction ലെറ്റർ send ചെയ്യട്ടെ, വാട്സ്ആപ്പ് നമ്പർ തരുമോ
@socialmedia8417
@socialmedia8417 10 месяцев назад
Vfs interview kazhinju but ann biometric eduthillla, visa rejection ano😢 bro
@berlin2balibyKishorelal
@berlin2balibyKishorelal 10 месяцев назад
Angane Varaan vazhii illallo 🤔
@berlin2balibyKishorelal
@berlin2balibyKishorelal 10 месяцев назад
Schengen Thanne Alle ?
@socialmedia8417
@socialmedia8417 10 месяцев назад
Schengen ann Koode vanna aarkum eduthilla student vusa ann
@mdajithsinu4657
@mdajithsinu4657 Год назад
ചേട്ടാ ഇറ്റലി job visa details ഒന്നു പറഞ്ഞു തരുവോ.. എന്റെ സുഹൃത്ത് europass CV submit ചെയ്തിട്ടുണ്ട്.. അതിനു ശേഷമുള്ള കാര്യങ്ങൾ detail ആയി ഒന്നു പറഞ്ഞിരുന്നേൽ ഉപകാരം ആയേനെ
@berlin2balibyKishorelal
@berlin2balibyKishorelal Год назад
Bro ithu europass cv aayii related allaa ... Ithu unskilled aanu ... Europass okke skilled job nu vendi ullatha .... Athu proper wayil venam ... Online abroad job sites Eduthu resume send cheyyuka ... Avarude requirements nokkii
@mdajithsinu4657
@mdajithsinu4657 Год назад
അവിടെ 20 വർഷമായി ജോലി ചെയ്യുന്ന സുഹൃത്ത് വഴി ആണു ട്രൈ ചെയ്യുന്നത്.. അദ്ദേഹം വിചാരിച്ചാൽ വർക്ക്‌ contract കിട്ടുമോ.. കിട്ടിയാൽ പിന്നീടുള്ള process എന്തൊക്കെയാണ്.. ഇറ്റാലിയൻ ലാംഗ്വേജ് must ആണോ.. ഇപ്പൊ CV submit ചെയ്‌താൽ എത്ര മാസം wait ചെയ്യേണ്ടി വരും.. ബാക്കിയുള്ള process നു എത്ര രൂപ ചെലവാകും.. ഒന്നു പറഞ്ഞു തരാമോ ബ്രോ ❤
@mdajithsinu4657
@mdajithsinu4657 Год назад
@@berlin2balibyKishorelal ചേട്ടാ msg നു reply തന്നില്ല
@remiz50111
@remiz50111 Год назад
​@@mdajithsinu465720 kollam ayi nilkunnaa ayalod thanne chothichaal pore 🙄🙄
@sureshkumars3888
@sureshkumars3888 11 месяцев назад
കിഷോർ ചേട്ടാ ഞാൻ കുറച്ചുപേരുടെ ഫോട്ടോ സഹിതം തന്നാൽ അവന്മാരെ കള്ളി വെളിച്ചത്തു കൊണ്ടുവരാൻ പറ്റുമോ ഏജന്റ് മാരാണ് നിങ്ങൾക്ക് എന്നെ അറിയാം നമ്മൾ ഒരുമിച്ച് സിസിലിയയിൽ ഉണ്ടായിരുന്നു
@berlin2balibyKishorelal
@berlin2balibyKishorelal 11 месяцев назад
Suresh Ippo Evide ?
@sureshkumars3888
@sureshkumars3888 11 месяцев назад
@@berlin2balibyKishorelal Italy nepoli
@sureshkumars3888
@sureshkumars3888 2 месяца назад
ചേട്ടാ ഇപ്പോൾ എവിടെയാണ്
@ansalva646
@ansalva646 Год назад
Rejection kooduthal aano ? Ipol
@berlin2balibyKishorelal
@berlin2balibyKishorelal Год назад
Ippo tym alpam mosama
@userben6607
@userben6607 Год назад
Hi Bro..
@berlin2balibyKishorelal
@berlin2balibyKishorelal Год назад
Hello bro Good Morning
@sojimahesh2056
@sojimahesh2056 Год назад
ചേട്ടാ എന്നോട് ഒരു ഏജൻസി പറഞ്ഞത് 6.50 ലക്ഷം രൂപ ആണ് ജോലിക്ക് അത്രയും വേണോ അവിടെ ജോലിക്ക് പോകുവാൻ പ്ലിസ് റിപ്ളെ
@berlin2balibyKishorelal
@berlin2balibyKishorelal Год назад
Italy 6.5 lakhs ottiri kooduthalaa
@sojimahesh2056
@sojimahesh2056 Год назад
@@berlin2balibyKishorelal ഏകദേശം എത്ര ആകും ചേട്ടാ
@berlin2balibyKishorelal
@berlin2balibyKishorelal Год назад
@@sojimahesh2056 4.5 with ticket ok
@A2zcom24
@A2zcom24 9 месяцев назад
എനോടും 6 ആണ് പറഞ്ഞത് :😢😢
@saluedwinbijo8617
@saluedwinbijo8617 3 месяца назад
Agency ethanu ennu parayumo please
@AmmachyGaming
@AmmachyGaming Год назад
Bro enik university of compania admission kitti offer lettr vannu vfs octbr aanu visa rejection undavan ulla karanangal onnu parayamo enik year gap oke und
@AkashVMEL
@AkashVMEL 7 месяцев назад
Bro eth agency vazhi an apply cheythe
@bindumathew644
@bindumathew644 Год назад
👌
@berlin2balibyKishorelal
@berlin2balibyKishorelal Год назад
Thanks 🥰
@VincentJoseph-kw9qp
@VincentJoseph-kw9qp Год назад
Very clearly explained.chettan number onnu tharaamo
@berlin2balibyKishorelal
@berlin2balibyKishorelal Год назад
7594906336
@DD-yc9tq
@DD-yc9tq Год назад
Ippo. Natilano
@berlin2balibyKishorelal
@berlin2balibyKishorelal Год назад
Naattilaa
@kannurjyothish4381
@kannurjyothish4381 10 месяцев назад
ഇറ്റലിയിലേക്ക് ഓഫർ ലെറ്റർ വഴി പോകുന്നതിന് എന്തൊക്കെയാണ് നമ്മൾ ചെയ്യേണ്ടത്..??
@berlin2balibyKishorelal
@berlin2balibyKishorelal 10 месяцев назад
Qualification ?
@jesnaajitheeracken1728
@jesnaajitheeracken1728 10 месяцев назад
Optometrist
@Ligiyamolpinson
@Ligiyamolpinson 3 месяца назад
എനിക്ക് ചേട്ടന്റെ ഫോൺ നമ്പർ ഒന്ന് തരാമോ
@jayasreecp8944
@jayasreecp8944 Год назад
Chatta oru job sheriyaki tharamo
@berlin2balibyKishorelal
@berlin2balibyKishorelal Год назад
Njaan Ivide Nattila
@Lini_varghese543
@Lini_varghese543 Год назад
നല്ല ഒരു ഏജന്റ് പറഞ്ഞു tharamo
@berlin2balibyKishorelal
@berlin2balibyKishorelal Год назад
Sorry Kettoo ...
@ajigeorge9611
@ajigeorge9611 Год назад
Enikku 46 age undu njan kuwaitil job xheyyukayanu enikku italikku pokan agraham undu papper kodukkan erikkuvanu onnu sahayikkan pattumo .nalla argentine number tharumo
@berlin2balibyKishorelal
@berlin2balibyKishorelal Год назад
Agency Enikkariyillaa ... Enthelum doubtz or advice chothikkam ...
@amrithajohnson6403
@amrithajohnson6403 Год назад
Nj oru nurse aanu italyl.soggiorno ,carta di identita, tesari sanitaria ellam kitti... husband nattil aanu.spouse visa application steps onn video cheyyumo plz.
@berlin2balibyKishorelal
@berlin2balibyKishorelal Год назад
Cheyyam ..
@Crush_mann
@Crush_mann 9 месяцев назад
Home care sor Care giver in home salary per month ethra ennu onnu parayumo..
@antukp8731
@antukp8731 Год назад
വളരെ നല്ല മെസേജ്
@berlin2balibyKishorelal
@berlin2balibyKishorelal Год назад
Thanks 🥰
@aniltechandtravelvlog6786
@aniltechandtravelvlog6786 Год назад
Cheto vfs kazhinju
@berlin2balibyKishorelal
@berlin2balibyKishorelal Год назад
Congrats 🎉
@aniltechandtravelvlog6786
@aniltechandtravelvlog6786 Год назад
Caal varumo
@aniltechandtravelvlog6786
@aniltechandtravelvlog6786 Год назад
@@berlin2balibyKishorelal visa adichu petanuvarumo
@pratheeshchitra4683
@pratheeshchitra4683 6 месяцев назад
ഒരു വട്ടം വിസ reject ആയാൽ പിന്നെ എപ്പോഴാ വീണ്ടും രണ്ടാമത് try ചെയാൻ പറ്റാ
@berlin2balibyKishorelal
@berlin2balibyKishorelal 5 месяцев назад
Find out the reason why visa rejected ... Then apply again ....
@pratheeshchitra4683
@pratheeshchitra4683 5 месяцев назад
@@berlin2balibyKishorelal ചേട്ടാ reject ആയാൽ എത്രമാസം കഴിഞ്ഞ പിന്നെ രണ്ടാമതും വെക്കാൻ സാധിക്ക?
@arunjose3876
@arunjose3876 Год назад
Visa rejection indoo bro
@berlin2balibyKishorelal
@berlin2balibyKishorelal Год назад
it depends
@Ak47-Mens
@Ak47-Mens Год назад
Portugal pokan ethra aakum chetta... 6 chodikunu.. Athrem aakumo chetta plz rply 🙏
@remiz50111
@remiz50111 Год назад
Noo
@simlugeorge4782
@simlugeorge4782 Год назад
Agency address tharumo
@berlin2balibyKishorelal
@berlin2balibyKishorelal Год назад
Njaan agency alla
@Ligiyamolpinson
@Ligiyamolpinson 3 месяца назад
പിന്നെ എന്താഎന്റെ paper ഇത്രയും താമസിക്കുന്നത്
@berlin2balibyKishorelal
@berlin2balibyKishorelal 3 месяца назад
Kurekoodii Wait cheyyu
@Ligiyamolpinson
@Ligiyamolpinson 3 месяца назад
ഇനി എത്ര മാസം wait ചെയ്യണം
@agnivesh5593
@agnivesh5593 Год назад
ചേട്ടന്റെ കോൺടാക്ട് നമ്പർ തരുമോ
@berlin2balibyKishorelal
@berlin2balibyKishorelal Год назад
7594906336
@-xk9ow
@-xk9ow Год назад
സാർ ജോബ് ന്യൂസ്ലാകിഡുമൊ
@-xk9ow
@-xk9ow Год назад
റിപ്ലൈ
@berlin2balibyKishorelal
@berlin2balibyKishorelal Год назад
Bro manasilaayiilla ...
Далее
13 Карт - Мафия | 5 серия
08:51
Просмотров 274 тыс.