Тёмный

ഏടത്തിയുടെയും എൻ്റെയും രാവിലത്തെ തിരക്ക്|Lunch| breakfast|‎Erissery| 

KITCHEN UPDATES by jisha
Подписаться 68 тыс.
Просмотров 380 тыс.
50% 1

#kitchenupdatesbyjisha
#dayinmylife
#cleaningmotivation
#breakfastrecipe
#lunchrecipe
#Morningroutine
#lunchpreparation
#erisseri
#payarmathanerissery
‪@kitchenupdatesbyjisha4606‬

Опубликовано:

 

18 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 774   
@Echuzz-yr2zb
@Echuzz-yr2zb Год назад
അടിപൊളി.... 🥰 ഇത്രയൊക്കെആളുകളെ ജോലിക്ക് വിട്ട് വീട്ടിലെ പണി കഴിഞ്ഞിട്ട് ജോലിക്ക് പോകാൻ പറ്റുമെന്നു തെളിയിച്ച ചേച്ചിയാണ് എന്റെ inspiration 🫂🫂... നല്ല അവതരണം 💞💞
@kitchenupdatesbyjisha4606
@kitchenupdatesbyjisha4606 Год назад
Thank you so much dear ❤️❤️❤️
@juliatjoy9811
@juliatjoy9811 2 года назад
നല്ല രസമാണ് ജിഷയുടെ ഓരോ വീഡിയോയും...ഒരുപാട് positive energy തരുന്ന വീഡിയോ ആണ് എല്ലാം..
@kitchenupdatesbyjisha4606
@kitchenupdatesbyjisha4606 2 года назад
Thanks juli🤗🤗💕💕💕
@leegacc1460
@leegacc1460 Год назад
ഞാൻ ആദ്യമായിട്ടാണ് ചേച്ചിയുടെ വീഡിയോ കാണുന്നത് അടിപൊളി ഇങ്ങനെയും മടി കൂടാതെ ജോലി ചെയ്യാമെന്ന് ചേച്ചി കാണിച്ച് തന്നു 👍👍👍
@kitchenupdatesbyjisha4606
@kitchenupdatesbyjisha4606 Год назад
Thanks Leega🤗🤗🤗💞💞💞💞
@seemab6576
@seemab6576 Год назад
Thank You Chechi. ഞാൻ വിചാരിച്ചിരുന്നു എനിക്ക് മാത്രമാണ് ഇത്രയും പണി എന്ന്. പക്ഷെ ചേച്ചിയുടെ ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് മനസിലായി എന്നെക്കാളും എത്ര ജോലിയാ chechi വേഗം വേഗം ചെയ്യുന്നത്. നല്ലൊരു പ്രചോദനമാണ് ഈ വീഡിയോ നമ്മുടെ വീട്ട് ജോലി സന്തോഷത്തോടെ ചെയ്യാൻ. 👍
@kitchenupdatesbyjisha4606
@kitchenupdatesbyjisha4606 Год назад
😂😂😂😂😂💞💞💞💞💞🤗🤗🤗🤗
@sanjusninjus2.043
@sanjusninjus2.043 Год назад
ആദ്യമായി ആണ് ചേച്ചി യുടെ ചാനൽ കാണുന്ന 👍👍👍
@kitchenupdatesbyjisha4606
@kitchenupdatesbyjisha4606 Год назад
Thanks dear
@faizalkarattilfaiza8511
@faizalkarattilfaiza8511 2 года назад
ഞാൻ ആദ്യമായിട്ടാ ചേച്ചിയുടെ വീഡിയോ കാണുന്നത് നല്ല രസമുണ്ട് . ഓരോരുത്തർ വ്ലോഗ് ചെയ്യുമ്പോ അത് ഭയങ്കര ബോറിങ് ആയിരിക്കും ചേച്ചിയുടെ വീഡിയോ ഇഷ്ടായി
@kitchenupdatesbyjisha4606
@kitchenupdatesbyjisha4606 2 года назад
Thank you so much dear 💞💞💞🤗🤗🤗
@gauriandvishnusvlogs6248
@gauriandvishnusvlogs6248 Год назад
പോസിറ്റീവ് എനർജി തന്ന ചേച്ചിക്ക് ഒരുപാട് നന്ദി 👍
@naseematp9036
@naseematp9036 Год назад
👍
@diyassmartkitchen4780
@diyassmartkitchen4780 Год назад
Yes
@kitchenupdatesbyjisha4606
@kitchenupdatesbyjisha4606 Год назад
Thanks dear
@vineethajibin9579
@vineethajibin9579 2 года назад
ചേച്ചി പണി എടുക്കുന്നത് കാണാൻ തന്നെ ഒരു ഭംഗി ആണ്. മിടുക്കി ആയിട്ട് എല്ലാ പണിയും ചെയ്യുന്നു. വീട്ടിൽ ഒരുപാട് ആളുള്ളപ്പോൾ പണികൾ തീരാൻ പാടാണ് ചേച്ചി എല്ലാം simple ആയി manage ചെയ്യുന്നു
@Irfan-zf1df
@Irfan-zf1df 2 года назад
കണ്ണ് വെക്കല്ലേ 😡
@kitchenupdatesbyjisha4606
@kitchenupdatesbyjisha4606 2 года назад
Thanks vineetha 💕💕💕🤗🤗🤗
@vineethajibin9579
@vineethajibin9579 2 года назад
@@Irfan-zf1df അയ്യോ കണ്ണൊന്നും വെക്കില്ല ജിഷ ചേച്ചിയെ ഒരുപാട് ishttaanu
@Irfan-zf1df
@Irfan-zf1df 2 года назад
@@vineethajibin9579 ok
@chitrakv3161
@chitrakv3161 2 года назад
കണ്ണട വെച്ചപ്പോൾ സൂപ്പറായിട്ടുണ്ട് 👌👌👌👌👌
@kitchenupdatesbyjisha4606
@kitchenupdatesbyjisha4606 2 года назад
Thanks chithra 💕💕💕🤗🤗
@SaliniTVMS
@SaliniTVMS Год назад
👌👌 6 മണി വരെ ഉറങ്ങി അതിന് ശേഷം എണീറ്റ് ബ്രേക്ക്‌ഫാസ്റ്റ് അതിന് കറി ചോറ് മീൻകറി തോരൻ ഒഴിക്കാൻ ഇത്രേം വച്ച് കുട്ടിയെ സ്കൂളിൽ വിട്ട് ഡ്യൂട്ടിക്ക് ക്ക് പോകുന്ന ഞാനും മാസ്സ് ആണ് 😄😄😄😄 ആരും ഹെല്പിന് ഇല്ല 🤭🤭
@kitchenupdatesbyjisha4606
@kitchenupdatesbyjisha4606 Год назад
Alla pinne💞💞💞💞💞💞🤗🤗
@karthikasandeep6025
@karthikasandeep6025 2 года назад
ഒരു ചപ്പാത്തി പ്രെസ്സർ പോലും ഇല്ലാതെ വീട്ടിലെ എല്ലാർക്കും സ്വന്തം കൈ കൊണ്ട് പരത്തി ചപ്പാത്തി ആണേലും പൂരി ആണേലും ഉണ്ടാക്കി മണ്ണെണ്ണ സ്റ്റോവിൽ ചോറും കറിയും ഉപ്പേരിയും ഉണ്ടാക്കി ഞങ്ങളെ സ്കൂളിലേക്ക് പറഞ്ഞയച്ചു ജോലിക്ക് പോവാനുള്ള ബസ് പിടിക്കാനുള്ള അമ്മേടെ ഓട്ടം ഈശ്വരാ ഇപ്പോളും ആലോചിക്കുമ്പോ കണ്ണും മനസ്സും നിറയും 😭
@kitchenupdatesbyjisha4606
@kitchenupdatesbyjisha4606 2 года назад
Ente amma athilum kashtam ayirunnu mole❤️❤️❤️❤️
@sreejaramkumar4625
@sreejaramkumar4625 2 года назад
motivation video. superb..
@kitchenupdatesbyjisha4606
@kitchenupdatesbyjisha4606 2 года назад
Thanks dear 💞💞💞🤗
@RamseenaVp-w3g
@RamseenaVp-w3g 3 месяца назад
👌👌👌👌👌👌👌👌👌
@royalbabu8214
@royalbabu8214 2 года назад
ഈ സ്നേഹം എന്നും ഉണ്ടാകട്ടെ ജിഷയുടെ നല്ല മനസാട്ടോ.. ❤️❤️
@kitchenupdatesbyjisha4606
@kitchenupdatesbyjisha4606 2 года назад
Thanks dear 🤗💕💕💕💕
@sreekalaps8118
@sreekalaps8118 2 года назад
Super video.Ella paniyum kazhinju officil pokunnathu kanumbol thanne oru positive energy feel cheyyunnu.oru padu ishttathode.....
@kitchenupdatesbyjisha4606
@kitchenupdatesbyjisha4606 2 года назад
Thank you so much sree🤗💕🤗💕💕💕
@sruthimolvilamana4590
@sruthimolvilamana4590 Год назад
Ravile alakkum cleaning um evg dinner vare akkivech jolikku pokunna chechiiii... poliiii poliiii
@kitchenupdatesbyjisha4606
@kitchenupdatesbyjisha4606 Год назад
Thanks dear ❤️❤️🤗🤗🤗
@sindhusadan3987
@sindhusadan3987 2 года назад
ജീഷ എല്ലാ പണികളും നല്ല രീതിയിൽ ചെയ്യന്നത് കാണുമ്പോൾ നല്ലൊരു ബഹുമാനം തോന്നും👍👍🥰🥰
@kitchenupdatesbyjisha4606
@kitchenupdatesbyjisha4606 2 года назад
Thanks sindu 💕💕🤗🤗
@anittanjohn9810
@anittanjohn9810 2 года назад
@@kitchenupdatesbyjisha4606 -Ente wife Ravile 6:00 am nu Rubber Vettu..Athu kazhinju jolikk pokum.Eppol pregnant ayath kond nirthi..
@prayagak.shymon3925
@prayagak.shymon3925 2 года назад
Njan ennu aanu aadhyamaayi ee channel kandathu... Samsaram eshtaayi...👍👍
@kitchenupdatesbyjisha4606
@kitchenupdatesbyjisha4606 2 года назад
Thanks prayaga 💞💞💞💞🤗🤗🤗
@usharajasekar9453
@usharajasekar9453 Год назад
Praise the lord Jesus🙏Hi jisha Ende peru usha. Niraye work mudichitu office ku poyi. Nan oru somberyanonu enaku thoni. Super. nan velaku pona sapda time illa. ethukum time irukathu. pt usha odra pole ore otama. ellame evening seyalamnu othukitu pove. Thanni pidikati thanni kedakathu. anga apdiyilla. unga surusurupu pathu enaku porama vanthathu. ungalku help ku aliruku. Engalku yarum illa. God Bless you all🙏
@kitchenupdatesbyjisha4606
@kitchenupdatesbyjisha4606 Год назад
Thank you so much dear ❤️❤️❤️🤗🤗
@DhanyaTDhanyaTt
@DhanyaTDhanyaTt 2 года назад
വീട്ടിലെ എല്ലാ ജോലികളും കഴിച്ച് പുറത്ത് ജോലിക്കു പോകുന്ന ചേച്ചിയെ ഒരുപാട് ഇഷ്ടമായി.
@kitchenupdatesbyjisha4606
@kitchenupdatesbyjisha4606 2 года назад
Thanks dear 💞💞🤗🤗
@diyassmartkitchen4780
@diyassmartkitchen4780 Год назад
Yes enikum 😍 bhayankara inspiration aanu jisha chechi 👌
@njanumenteummayum7403
@njanumenteummayum7403 2 года назад
നല്ലൊരു വിഡിയോ ഒത്തിരി ഇഷ്ടായി 👍👍
@kitchenupdatesbyjisha4606
@kitchenupdatesbyjisha4606 2 года назад
Thanks dear 💞💞🤗🤗
@salmasalma7211
@salmasalma7211 2 года назад
mashaallah.kandappol valya santhosham.
@kitchenupdatesbyjisha4606
@kitchenupdatesbyjisha4606 Год назад
Thanks dear
@bepositive892
@bepositive892 2 года назад
മഞ്ഞ പൂവ് നിറയെ പൂത്തു നിൽക്കുന്ന കാണാൻ നല്ല രസം ഉണ്ട് 😁🌼🌼🌼🌼
@kitchenupdatesbyjisha4606
@kitchenupdatesbyjisha4606 2 года назад
Koangini anu to❤️❤️🤗🤗
@rajanrajan.p6324
@rajanrajan.p6324 Год назад
സൂപ്പറായിട്ണ്ട് 👌👌
@prinigeorge4837
@prinigeorge4837 2 года назад
Nalla rasamindd video kaanan❤️
@kitchenupdatesbyjisha4606
@kitchenupdatesbyjisha4606 2 года назад
Thanks dear 💞🤗🤗
@jishaunni1352
@jishaunni1352 2 года назад
ചേച്ചി ചേച്ചിടെ വീഡിയോസ് ഒക്കെ ഇഷ്ട്ടാണ്.. സ്ഥിരമായി കാണാറുണ്ട്. നിഷ്കളങ്കമായ സംസാരം. അതുപോലെതന്നെ നല്ല inspiration കൂടിയാണ് ഓരോ വിഡിയോസും. എന്റെ പേരും ജിഷ എന്നുതന്നെയാണുട്ടോ 🥰
@kitchenupdatesbyjisha4606
@kitchenupdatesbyjisha4606 2 года назад
Thank you so much dear 💕💕🤗🤗
@Nisha-jq6tk
@Nisha-jq6tk Год назад
Motivational video
@kitchenupdatesbyjisha4606
@kitchenupdatesbyjisha4606 Год назад
Thanks dear
@ranimerin1725
@ranimerin1725 Год назад
1st time watching..varthamanam kelkkan nalla rasam..Kettirunn pokum
@kitchenupdatesbyjisha4606
@kitchenupdatesbyjisha4606 Год назад
🤗❤️❤️
@Kanika_907
@Kanika_907 Год назад
ചേച്ചി ഞാൻ ഈ ഇടയായിട്ടാണ് ചേച്ചിയുടെ വീഡിയോ കാണാൻ തുടങ്ങിയത് വളരെ സഹായമാണ് thanks
@kitchenupdatesbyjisha4606
@kitchenupdatesbyjisha4606 Год назад
Thanks dear 💕💕💕🤗🤗
@vahidanv6745
@vahidanv6745 Год назад
Chechi new subscriber aanuto.chechi nalla smart aanu samsaravum.athra petenanu jolikalellam petenu cheyunath.ante ummayum egane thanneyanu.alla panikalum kazhinjale onu eriku.vedios super aanu
@kitchenupdatesbyjisha4606
@kitchenupdatesbyjisha4606 Год назад
Thanks dear ❤️❤️❤️❤️❤️🤗🤗🤗
@nasrinjumana5482
@nasrinjumana5482 Год назад
First time kaana video.. Ishtaayi 😍😍😍
@kitchenupdatesbyjisha4606
@kitchenupdatesbyjisha4606 Год назад
Thanks dear
@jesnajinto7278
@jesnajinto7278 2 года назад
ചേച്ചീടെ വീഡിയോ കാണാൻ ഒരു പ്രത്യേക രസമാണ്, ഓരോന്നിലും ഓരോ പുതുമ ഉണ്ട് ❤
@kitchenupdatesbyjisha4606
@kitchenupdatesbyjisha4606 2 года назад
Thanks jesna💕💕💕🤗🤗🤗
@kirankirannandhanam2382
@kirankirannandhanam2382 2 года назад
ഹായ് ജിഷ ചേച്ചി നല്ല വീഡിയോ ആയിരുന്നു ട്ടോ 😘😘 ഓരോ വീഡിയോ കാണുമ്പോഴും ചേച്ചിനെ ഒരുപാട് ഒരുപാട് മനസിലാക്കാനും അടുത്തറിയാനും കഴിയുന്നുണ്ട് 😘😘നല്ലൊരു മനസിന്‌ ഉടമയാണ് chechi❤️❤️എന്നും ചേച്ചിക്കും കുടുംബത്തിനും നല്ലത് വരട്ടെ 😘😘😘😘😘😘god bless u❤️❤️❤️❤️
@kitchenupdatesbyjisha4606
@kitchenupdatesbyjisha4606 2 года назад
Thank you so much dear 💕💕💕💕💕💕💕💕
@ROH2269
@ROH2269 2 года назад
Hy Jisha. Nalla beautiful yellow flowers. Nice vlog
@kitchenupdatesbyjisha4606
@kitchenupdatesbyjisha4606 2 года назад
Thanks dear 💕💕💕🤗🤗
@jayasreechandrasekharan9591
@jayasreechandrasekharan9591 2 года назад
ജിഷ, എത്ര പേരുണ്ടായാലും ജിഷ ക്കു ഒരു ബുദ്ധിമുട്ടും ഇല്ല. അത്ര മിടുക്കിയാണ്. ഞാൻ എപ്പോഴും പറയാറില്ലേ. എനിക്കു തന്നെ പറ്റി അഭിമാനമുണ്ട്. ജയശ്രീ ടീച്ചർ ആണ്.
@kitchenupdatesbyjisha4606
@kitchenupdatesbyjisha4606 2 года назад
Thank you so much Teacher 💕💕💕💕💕💕🤗
@sitharapa4697
@sitharapa4697 Год назад
Aranu e jisha evar aranu? 🙄🙄🙄🙄
@Abhinand118
@Abhinand118 2 года назад
സൂപ്പർ ചേച്ചി
@kitchenupdatesbyjisha4606
@kitchenupdatesbyjisha4606 Год назад
Thanks dear
@sindhus6320
@sindhus6320 Год назад
Super👍
@kitchenupdatesbyjisha4606
@kitchenupdatesbyjisha4606 Год назад
Thanks ❤️💞💞
@umaimaabduljaleel7424
@umaimaabduljaleel7424 2 года назад
സൂപ്പർ വീഡിയോ എന്ത് ഓഫീസിൽ ആണ് വർക് ചെയ്യുന്നേ 😊
@kitchenupdatesbyjisha4606
@kitchenupdatesbyjisha4606 2 года назад
Wholesale spare parts shop il 💕💕💕
@ausmalayaleetalks
@ausmalayaleetalks 2 года назад
Adhyamayittanu njan watch cheyunnadh..nice..
@kitchenupdatesbyjisha4606
@kitchenupdatesbyjisha4606 2 года назад
Thanks dear 💞💞🤗🤗
@anandadithyan
@anandadithyan 2 года назад
Super
@kitchenupdatesbyjisha4606
@kitchenupdatesbyjisha4606 2 года назад
Thanks dear 🤗🤗💕💕
@shahanahabeeb693
@shahanahabeeb693 2 года назад
മഞ്ഞ പൂക്കൾ നല്ല രസമുണ്ട്. വീഡിയോ സൂപ്പർ രാവിലെ എന്തു മാത്രം ജോലി ചെയ്തിട് ആണ് പോകുന്നത്
@kitchenupdatesbyjisha4606
@kitchenupdatesbyjisha4606 2 года назад
Ah nammude veedalle💕💕💕💕💕
@arifasalam9349
@arifasalam9349 Год назад
Good presentation
@thasnibutterfly2442
@thasnibutterfly2442 Год назад
നല്ല വീഡിയോ 🥰👍
@kitchenupdatesbyjisha4606
@kitchenupdatesbyjisha4606 Год назад
Thanks dear
@anshi8883
@anshi8883 Год назад
അടിപൊളി 👍
@kitchenupdatesbyjisha4606
@kitchenupdatesbyjisha4606 Год назад
Thanks dear 🤗💞💞
@santhakumaritharayathodi6550
@santhakumaritharayathodi6550 2 года назад
ഓഫീസിൽ ഇരിക്കുന്നത് കാണാൻ നല്ല രസമുണ്ട്.♥️♥️
@kitchenupdatesbyjisha4606
@kitchenupdatesbyjisha4606 2 года назад
Thanks dear 💕💕🤗🤗
@sangeethcs7376
@sangeethcs7376 Год назад
Job entha chechee?? Njn ippo kandu thudangitulloo. Atha chodhiche
@565anagha.h2
@565anagha.h2 Год назад
Good 😆
@kitchenupdatesbyjisha4606
@kitchenupdatesbyjisha4606 Год назад
Thanks dear 💕💕💞💞💞
@leelamani8362
@leelamani8362 2 года назад
ഹായ് ജിഷാകുട്ടി കണ്ണാടി വെച്ചപ്പോൾ നല്ല ചേർച്ചയുണ്ടെ സൂപ്പർ 👌👌👌👌❤️❤️❤️❤️❤️👍
@kitchenupdatesbyjisha4606
@kitchenupdatesbyjisha4606 2 года назад
Thanks dear 💕💕💕🤗🤗
@judybineesh9141
@judybineesh9141 2 года назад
നല്ല കുടുംബിനി 👍🙏
@kitchenupdatesbyjisha4606
@kitchenupdatesbyjisha4606 2 года назад
Thanks dear 💞💞🤗🤗🤗
@mareenareji4600
@mareenareji4600 2 года назад
അങ്ങനെ തിരക്ക് പിടിച്ച ഒരു ദിവസം കൂടി......അല്ലേ❤️❤️
@kitchenupdatesbyjisha4606
@kitchenupdatesbyjisha4606 Год назад
❤️🤗🤗🤗🤗
@renju1985
@renju1985 Год назад
Super ❤❤❤❤
@kitchenupdatesbyjisha4606
@kitchenupdatesbyjisha4606 Год назад
Big thanks
@sonishakannothsonishakanno9330
@sonishakannothsonishakanno9330 2 года назад
Chechi adipoli super viedos
@kitchenupdatesbyjisha4606
@kitchenupdatesbyjisha4606 2 года назад
Thanks dear 💕💕💕🤗🤗🤗
@minianil6501
@minianil6501 2 года назад
Super😍😍
@kitchenupdatesbyjisha4606
@kitchenupdatesbyjisha4606 2 года назад
Thanks mini🤗💕💕
@radikhamaniyanmaniyan9152
@radikhamaniyanmaniyan9152 2 года назад
Super🥰 enikku jishayude vedeos ellam motivation anu
@kitchenupdatesbyjisha4606
@kitchenupdatesbyjisha4606 2 года назад
Thanks dear 💞💞🤗🤗🤗🤗
@jusainashoukkath7692
@jusainashoukkath7692 Год назад
Nalla bangyund chechi video
@Dreamland516
@Dreamland516 2 года назад
Good video യാതൊരു jadayum ഇല്ലാത്ത avatharanam
@kitchenupdatesbyjisha4606
@kitchenupdatesbyjisha4606 2 года назад
Thanks dear 💞💞🤗🤗🤗
@itsmejesi225
@itsmejesi225 Год назад
ആദ്യായിട്ടാണ് ഞാൻ ചേച്ചിടെ വീഡിയോ കാണുന്നത്. 👌👌👌👌സൂപ്പർ ചേച്ചി
@akkusworld4581
@akkusworld4581 2 года назад
ഞാൻ ചേച്ചിടെ വീഡിയോ മുടങ്ങാതെ കാണാറുണ്ട്
@kitchenupdatesbyjisha4606
@kitchenupdatesbyjisha4606 2 года назад
Thanks dear 💕💕💕🤗🤗🤗
@sanjays3661
@sanjays3661 2 года назад
ചേച്ചി ഞാൻ പ്രസന്ന സതീഷ് ചേച്ചിയുടെ വീഡിയോ എന്നും കാണും ചേച്ചി നമ്മുടെ വീട്ടിലെ ഒരാളെ പോലെയാണ് ഗ്ലാസ്‌ ചേച്ചിക്ക് നല്ല ചേർച്ചയുണ്ട് ചേച്ചിയുടെ വീഡിയോസ് കണ്ടങ്ങനെ ഇരുന്നുപോകും All The Best 👍👍
@kitchenupdatesbyjisha4606
@kitchenupdatesbyjisha4606 2 года назад
Thank you so much prasanna💕💕💕🤗🤗
@sanjays3661
@sanjays3661 2 года назад
👍
@karthikavinesh123
@karthikavinesh123 2 года назад
ജിഷ ചേച്ചി അടിപൊളി വീഡിയോ ആയിരുന്നൂട്ടാ ❤️അടുത്ത വീഡിയോക്കി വേണ്ടി വെയ്റ്റിംഗ് ആണുട്ടാ 😍😘
@kitchenupdatesbyjisha4606
@kitchenupdatesbyjisha4606 2 года назад
Thanks karthika 💕💕🤗🤗🤗🤗
@meghaes2399
@meghaes2399 Год назад
very good chechy
@salmansaidalavi2071
@salmansaidalavi2071 2 года назад
ചേച്ചി വീഡിയോ സൂപ്പർ 👌👌👌
@kitchenupdatesbyjisha4606
@kitchenupdatesbyjisha4606 2 года назад
Thanks dear 💞💞🤗🤗
@fousiyafousi2110
@fousiyafousi2110 Год назад
👍
@kitchenupdatesbyjisha4606
@kitchenupdatesbyjisha4606 Год назад
Thanks dear🥰🥰🥰🥰🥰🥰🥰
@aneeshaaneeshaponnu3408
@aneeshaaneeshaponnu3408 Год назад
👍👍👍👍👍അടിപൊളി.... 🔥👏🔥🔥🔥🔥🔥🔥🔥🔥🥰🥰🥰🥰🥰🥰
@lekhas1152
@lekhas1152 Год назад
സുപ്പർ
@kitchenupdatesbyjisha4606
@kitchenupdatesbyjisha4606 Год назад
💞💞🤗🤗🤗
@jaseerajasirayan3565
@jaseerajasirayan3565 Год назад
Hi...orupaadishtaayi ningale vedio
@kitchenupdatesbyjisha4606
@kitchenupdatesbyjisha4606 Год назад
Thanks dear 💞💞💞💞🤗🤗🤗
@Irfan-zf1df
@Irfan-zf1df 2 года назад
ജിഷ ചേചി super വീഡിയോ ഉയരങ്ങളിൽ ഇനിയും എത്തട്ടെ 👍👍👍👍👍👍
@kitchenupdatesbyjisha4606
@kitchenupdatesbyjisha4606 2 года назад
Thanks dear 💕💕💕🤗
@KrishnaKumari-yb4zb
@KrishnaKumari-yb4zb Год назад
God bless you
@kitchenupdatesbyjisha4606
@kitchenupdatesbyjisha4606 Год назад
Thanks dear 💞💞🤗🤗🤗
@sangeethavinod5541
@sangeethavinod5541 2 года назад
ചേച്ചിയുടെ വീഡിയോ ഒത്തിരി ഇഷ്ടായി 👍
@kitchenupdatesbyjisha4606
@kitchenupdatesbyjisha4606 2 года назад
Thanks sangeetha🤗🤗💕💕💕
@muhasiraniyas7136
@muhasiraniyas7136 Год назад
Njanum work cheyynud.ente morning activities ithupole thanneyan
@kitchenupdatesbyjisha4606
@kitchenupdatesbyjisha4606 Год назад
Thanks dear
@dhanalakshmibiju7367
@dhanalakshmibiju7367 2 года назад
NICE VIDEO
@kitchenupdatesbyjisha4606
@kitchenupdatesbyjisha4606 2 года назад
Thanks dear 💞💞🤗🤗
@sanvisubeeshsubeesh6220
@sanvisubeeshsubeesh6220 2 года назад
Very nice video
@kitchenupdatesbyjisha4606
@kitchenupdatesbyjisha4606 2 года назад
Thanks dear 💞🤗🤗
@jishasaji3446
@jishasaji3446 2 года назад
Videos ellam kanarund Good
@kitchenupdatesbyjisha4606
@kitchenupdatesbyjisha4606 2 года назад
Thanks dear 💞🤗🤗
@anjusaji4275
@anjusaji4275 2 года назад
സൂപ്പർ ചേച്ചീ
@kitchenupdatesbyjisha4606
@kitchenupdatesbyjisha4606 2 года назад
Thanks anju💕💕🤗🤗🤗
@buchuniyas118
@buchuniyas118 2 года назад
keep it up
@kitchenupdatesbyjisha4606
@kitchenupdatesbyjisha4606 2 года назад
Thanks dear
@pakkalocal6877
@pakkalocal6877 Год назад
നല്ല തിരക്ക്
@sreejithbabu1525
@sreejithbabu1525 Год назад
👍👍👍👍
@sulfasulfa5935
@sulfasulfa5935 Год назад
Njanadhyamayi kannukayan ningade video .orupadishttaayi ...❤❤❤
@kitchenupdatesbyjisha4606
@kitchenupdatesbyjisha4606 Год назад
Thanks dear
@sandyasr3509
@sandyasr3509 Год назад
Jisha chechi im watching your full video's..... love from croorg ❤
@kitchenupdatesbyjisha4606
@kitchenupdatesbyjisha4606 Год назад
Thanks dear ❤️🥰🥰🥰🥰
@Neeluvaamivlogs
@Neeluvaamivlogs 2 года назад
ചേച്ചി good hard worker ആണ്. Keep going 🥰
@diyassmartkitchen4780
@diyassmartkitchen4780 Год назад
Yes 😍😍
@kitchenupdatesbyjisha4606
@kitchenupdatesbyjisha4606 Год назад
Thanks dear
@kitchenupdatesbyjisha4606
@kitchenupdatesbyjisha4606 Год назад
Thanks dear
@Zainulabid1095
@Zainulabid1095 2 года назад
എനിക്കിഷ്ടപെട്ട വിഡിയോ 👍👍👍👍
@kitchenupdatesbyjisha4606
@kitchenupdatesbyjisha4606 2 года назад
Thanks dear
@liyakunjava3089
@liyakunjava3089 Год назад
Adipoli
@kitchenupdatesbyjisha4606
@kitchenupdatesbyjisha4606 Год назад
💞💞🤗❤️❤️❤️
@sudhapk1280
@sudhapk1280 2 года назад
Good presentation.Hard working lady 😍
@kitchenupdatesbyjisha4606
@kitchenupdatesbyjisha4606 2 года назад
Thanks sudha💕💕🤗🤗🤗
@ananthu-wc5ty
@ananthu-wc5ty Год назад
👏👏👏
@kitchenupdatesbyjisha4606
@kitchenupdatesbyjisha4606 Год назад
Thanks dear🥰🥰❤️❤️❤️🥰
@adithyan2959
@adithyan2959 2 года назад
Jishede vedio kanunnath yenikishtamanu athilum ishtam samsaram kelkkananu.
@kitchenupdatesbyjisha4606
@kitchenupdatesbyjisha4606 2 года назад
Thanks dhanya 🤗🤗💕💕💕
@sindhuudayan4486
@sindhuudayan4486 2 года назад
ജിഷയുടെ എല്ലാ വീഡിയോസും ഞാൻ കാണും കമെന്റ് ഇടുന്നതു ആദ്യംമായിട്ട കണ്ണാടി വച്ചപ്പോൾ നല്ല രസം ഒണ്ടു കാണാൻ💗💗
@kitchenupdatesbyjisha4606
@kitchenupdatesbyjisha4606 2 года назад
Thanks sindu 💕💕🤗🤗🤗
@soumyaunnikrishnan9787
@soumyaunnikrishnan9787 2 года назад
Nice video chechi
@kitchenupdatesbyjisha4606
@kitchenupdatesbyjisha4606 2 года назад
Thanks sowmya 💕💕🤗🤗🤗
@jayachandran5804
@jayachandran5804 Год назад
Ithrayum joli cheyyunna kandittu santhosham thonnunnu.
@kitchenupdatesbyjisha4606
@kitchenupdatesbyjisha4606 Год назад
Thanks dear 🥰❤️❤️❤️❤️❤️❤️
@abithasineesh9975
@abithasineesh9975 2 года назад
ചേച്ചി വീഡിയോ ഇന്നും സൂപ്പറാട്ടോ 💞💞💞ഓഫീസിൽ ഇരിക്കുന്നകാണാൻ എന്താ 👍🥰
@kitchenupdatesbyjisha4606
@kitchenupdatesbyjisha4606 2 года назад
Thanks abitha🤗🤗💕💕💕
@adithyakp2669
@adithyakp2669 Год назад
Njan aadhyamaayittaa ee channel kaanunnath. kandu, eshtapettu, subscribe cheythu, like cheythu, ting ting adichupottichu😍😍👏thudarnnum njan videos kaanaan sremikunnathaanu.. super hard working.. allaavarum cheyyunnath thanne aayikum ee jolikal, pakshe chechide timeming aanu enik attavum eshtapettath🤗🤗 chechi njanokke eneekunnath thanne 8:30 kazhinjaa..😀😂
@kitchenupdatesbyjisha4606
@kitchenupdatesbyjisha4606 Год назад
Thank you so much dear ❤️❤️🤗🤗🤗
@sabithps3038
@sabithps3038 2 года назад
വീഡിയോ അടിപൊളി ആണ്‌ 👍👍👍
@kitchenupdatesbyjisha4606
@kitchenupdatesbyjisha4606 Год назад
Thanks dear
@jishnaunnikrishnan8677
@jishnaunnikrishnan8677 2 года назад
Adhyiyamayitta kanunne. aarkku vendiyum kathi nilkkathe ealla joliyum ottakke cheyyunnu aa manasinu kodukkanam 100 mark
@kitchenupdatesbyjisha4606
@kitchenupdatesbyjisha4606 2 года назад
Thanks dear 💞💞🤗🤗
@thasleemathasli4634
@thasleemathasli4634 2 года назад
Ningle video fast time kanunne adipoli
@kitchenupdatesbyjisha4606
@kitchenupdatesbyjisha4606 Год назад
Thanks dear
@najmapm1348
@najmapm1348 Год назад
Innanu adyayitt kanunnad... Oru pad santhosham😍🥰
@kitchenupdatesbyjisha4606
@kitchenupdatesbyjisha4606 Год назад
Thanks dear
@ramaniashok482
@ramaniashok482 2 года назад
Jisha super video ❤️💜💚💙
@kitchenupdatesbyjisha4606
@kitchenupdatesbyjisha4606 2 года назад
Thanks dear 💕💕🤗🤗🤗
@mrk6564
@mrk6564 Год назад
ആദ്യമായി കാണുന്നതാണ്, സൂപ്പർ ആയിട്ടുണ്ട്. എവിടെ വർക്ക്‌ ചെയ്യുന്നു?
@kitchenupdatesbyjisha4606
@kitchenupdatesbyjisha4606 Год назад
Wholesale spare parts shop il 💞💞🤗🤗
@shijinasunilkumar8087
@shijinasunilkumar8087 Год назад
ഞാനും ആദ്യമായിട്ടാണ് ചാനൽ കാണുന്നത്
@kitchenupdatesbyjisha4606
@kitchenupdatesbyjisha4606 Год назад
Thanks dear ❤️❤️🤗🤗🤗
@vyshnavvinaya7850
@vyshnavvinaya7850 Год назад
Iam jisha video super aanu keto
@kitchenupdatesbyjisha4606
@kitchenupdatesbyjisha4606 Год назад
Thanks dear 💞💞💞🤗🤗
@kitchenupdatesbyjisha4606
@kitchenupdatesbyjisha4606 Год назад
Thanks dear 💞💞💞🤗🤗
@thrishnathejasree8432
@thrishnathejasree8432 Год назад
Time management super chechi.
@kitchenupdatesbyjisha4606
@kitchenupdatesbyjisha4606 Год назад
Thanks dear 🤗🤗💞💞
@meeraarun7424
@meeraarun7424 2 года назад
Poori tip ishtaayi ketto
@kitchenupdatesbyjisha4606
@kitchenupdatesbyjisha4606 2 года назад
Thanks meera💕💕🤗🤗
@syamashaju2485
@syamashaju2485 2 года назад
Super video
@kitchenupdatesbyjisha4606
@kitchenupdatesbyjisha4606 2 года назад
💞💞🤗🤗
Далее
Eating Challenge | Pearle Maaney Vs Srinish Aravind
15:05