Тёмный

ഏട്ടന്റെ ശബ്ദം നിങ്ങൾ കേട്ടിട്ടുണ്ടോ🤔ഏത്തക്ക ചിപ്സ് സ്വന്തമായി വറുത്ത് കഴിക്കാൻ ഒരു കൊതി😁 

Sree Kutty
Подписаться 62 тыс.
Просмотров 61 тыс.
50% 1

For enquiries
sreekuttyveda@gmail.com
#snacks #ethakka #chips #homemade #easyrecipe #tasty #cookingvlog #sreekutty #malayalamserialactress #indianfilmindustry #cinema

Опубликовано:

 

10 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 141   
@Anu_anu.12
@Anu_anu.12 Месяц назад
എനിക്ക് ശ്രീ കുട്ടീടെ വീഡിയോ ഒക്കെ ഭയങ്കര ഇഷ്ടം ആണ്. എല്ലാ വീഡിയോ യും skip ചെയ്യാതെ കാണും. മറ്റുള്ളോരുടെ ചാനലിൽ നിന്ന് നിങ്ങളുടെ വീഡിയോ വ്യത്യാസം ഉള്ളത് എന്താന്ന് വച്ചാൽ നമ്മൾ നമ്മുടെ വീട്ടിൽ എങ്ങനെ ആണോ പെരുമാറുന്നത് അതുപോലെയാണ് sree കുട്ടീടെ വീഡിയോ, ഒരു സെലിബ്രിറ്റി ടെ ജാടയൊന്നുമില്ല, വീഡിയോ ക്കു വേണ്ടി അഭിനയം ഒന്നുമില്ല. നാച്ചുറൽ.... നേരത്തെ വഞ്ചി പൊട്ടിക്കുന്ന വീഡിയോ ഇട്ടപ്പോൾ അത് കണ്ടു എന്റെ മോനും വഞ്ചിയിൽ പൈസ ഇടാൻ തുടങ്ങിയിരുന്നു ഇപ്പൊ അത് നിറയാറായിട്ടുണ്ട് 🥰... ഒരുപാട് നെഗറ്റീവ് കമന്റ്‌ വരുന്നത് കാണും, അതൊന്നും മൈൻഡ് ചെയ്യാനേ പോകേണ്ട, ഇപ്പൊ എല്ലാവർക്കും നമ്മളെ ഇഷ്ടപ്പെടണം എന്നൊന്നുമില്ലല്ലോ, അത്ര തന്നെ..... ഞാൻ മൂഡ് ഔട്ട്‌ ആയിരിക്കുമ്പോൾ നിങ്ങളുടെ വീഡിയോ കണ്ടതാണെങ്കിലും വീണ്ടും ഇരുന്നു കാണും, എനിക്ക് വല്ലാത്ത ഒരു സമാധാനം കിട്ടും, ഈ പറഞ്ഞത് സത്യം ആണ് കേട്ടോ,...... പിന്നെ ഞാൻ ബിരിയാണി വക്കാൻ പഠിച്ചത് sree കുട്ടീടെ ദം ബിരിയാണി റെസിപ്പി നോക്കിയാ, അതിനു ഒരു പ്രതേക നന്ദി 🥰🥰🥰🥰..... വേദ കുട്ടിയെയും ഒരുപാട് ഇഷ്ടം ആണ്..... ഇനിയും നല്ല നല്ല വീഡിയോ പോരട്ടെ..... Best wishes sree..,..❤
@user-os8pl4bo1y
@user-os8pl4bo1y Месяц назад
Chips ondakiyathe kolaam sreekutty.ondaki kazhikunathenta rasam Vera thannayanne.chettanta voice kolaam.tholikanam sree.mole poyo schoolil.nalla taste kaanum.nanum varuthittunde sree.
@fathimathzahra8271
@fathimathzahra8271 Месяц назад
Sheriya enikkumanganeya sreeye ishtam nammal veetil enganeyo ade pole thanne vd cheydh idum❤
@Kurthi_kraft
@Kurthi_kraft Месяц назад
Pinne sunflower use cheyan kollilla.normal coconut oil anu best.
@rajith66
@rajith66 Месяц назад
ഞങ്ങളുടെ കൃഷി തന്നെ ഇതാണ് ഞാൻ തൊലി പൊളിച്ചു മഞ്ഞൾ വെള്ളത്തിലിട്ടു വെക്കും കറ കളയാൻ എന്നിട്ട് അതിൽ നിന്ന് എടുത്തു എണ്ണയിലോട്ട് അരിഞ്ഞിടും എന്നിട്ട് ഉപ്പു വെള്ളം ഒഴിച്ച് കൊടുക്കും മഞ്ഞൾ പൊടി എണ്ണയിലിടും എന്റെ രീതിയാട്ടോ
@Navyarajk10
@Navyarajk10 Месяц назад
ഇന്നാണ് ചേട്ടൻ സംസാരിക്കുന്നത് കേട്ടത്
@user-qm4kp6mw5s
@user-qm4kp6mw5s Месяц назад
Hai sreekutty Ella vediyum kanarundu....aa kichenil irikkunna dishwashinte aduthirikkunna pathram kazhukkunnathokke veikkunnille athu evidunnu vedichatha.... onlinil ninnu vallom aano pls reply
@dhanyajairaj9791
@dhanyajairaj9791 Месяц назад
Chechiii ingnee k fry cheyyumbo kurch athikam oil cherkanam 👍
@user-mh5tg9qb8v
@user-mh5tg9qb8v Месяц назад
Njangal ഏത്തക്ക കഴുകും. നന്നായിട്ടു ഓയിലും ഒഴിക്കും
@ayonavlog123
@ayonavlog123 Месяц назад
നല്ല വിളഞ്ഞ കാ ആണെങ്കിൽ ഒരു മഞ്ഞൾപൊടിയുടെയും ആവശ്യമില്ല..നല്ല കളർ കിട്ടും. എൻ്റെ ഫെവറിറ്റ് ആണ്
@3aswathyJ
@3aswathyJ Месяц назад
Sree First തൊലി complete കളഞ്ഞിട്ടു കുറച്ചു വെള്ളത്തിൽ tumeric powder ഇട്ടു വക്കണം 10 mins. അന്നേരം കറ പോകും. Then വെള്ളം wipe out ചെയിതു slice ചെയിതു ഇടുവാ 5 mins ഇളക്കരുത് എങ്കിൽ ഒട്ടി പിടിക്കും. എടുക്കാൻ ആവുന്നേരം salt & turmeric powder mix വെള്ളം തളിക്കുക
@sunibiju7604
@sunibiju7604 Месяц назад
Nallapole oil add cheyyanam sree pinne vellathil ittu vachu kara kalayanam
@hibafathima3733
@hibafathima3733 Месяц назад
Oil. Entina. Pishuk. Kanikkunn kurach adhikam oil. Chenachattiyil ozhick. Chechiiiii
@SDSChanal
@SDSChanal Месяц назад
ശ്രീ ഈ വീഡിയോ കണ്ടപ്പോൾ തോന്നി. എനിക്കും ചിപ്പ്സ് ഉണ്ടാക്കണം എന്ന്. ചിപ്പ്സും ചായയും കുടിച്ച് കൊണ്ടാണ് ഞാൻ വീഡിയോക്ക് കമെന്റ് ഇടുന്നത്. 🥰🥰
@remyaayush8233
@remyaayush8233 Месяц назад
Vilinja kaay aanu chips nu nalle...pinchu taste varilla...ennu vachu pazhukkunna paruvam aakanda..
@sunithajaypal3838
@sunithajaypal3838 7 дней назад
❤️ റിയലായിട്ടുള്ള സo ഭാഷണo ആണ് മോളെ. എനിക്ക് ഭയങ്കര ഇഷ്ടമാണ് മോളെ
@rajasree2967
@rajasree2967 Месяц назад
Kaya polich manjal vellathilittu Vekkanam Sreekutty appozhe athinte Kara poku
@Rakhiallu-j8i
@Rakhiallu-j8i Месяц назад
Kaaya polich kazhuki thudaykarund njagal. oil kurachum kudi venam. pinne pakuthi fry akunath vare elakikondirikan padilla .flameum medium ayirikanam ethokke onne sredichal ottipidikathe perfect ayitt kittum
@anandsankartpraveen9895
@anandsankartpraveen9895 Месяц назад
Oil nannayi ozhikkanam manjal vellatthil ittu Kara kalayanam
@abhidileep
@abhidileep Месяц назад
njangal kaa polichu kazhukum.chilapol manjal edu.coconut oil varukkum.last uppu kudanju edukkum.njangal [kottayam] ellaavarum upperi enna parayunne.onathinu 2 divasam munne ellaveettilum upperi varakkum.a time ell onathinte oru smell, taste,,ethellam kudy vaumpol adipoli taste aanenna veetil parayum😃allathappol aa oru feel varilla🤭ethu kandappol onathinte oru feel😍
@Amritha6
@Amritha6 Месяц назад
Vedayudeym Manoj chectanteym samsaram same. Pine chechi nallonm oil mungi niknm apo set akm
@mayamadayath2756
@mayamadayath2756 Месяц назад
Orau day cheten um koodi ulla video chyumo?ONNAM varumpol special aeittu.....❤❤❤❤ pizzazz sreekutty
@kunjan0736
@kunjan0736 Месяц назад
Enij entha thane ishtam enariyi than enthu comment parnjalum athu pariganichu cheyunund ❤️❤️❤️ inu vdo 20 min 👏🏻👏🏻👌🏻
@simplymagicwithpravi8550
@simplymagicwithpravi8550 Месяц назад
Chanel monetization cheithille add illa vedioyil 1k sub aakarayallo
@karthikasanthosh6214
@karthikasanthosh6214 Месяц назад
coconut oil undakunathane taste
@soumyakp2374
@soumyakp2374 Месяц назад
ഞാൻ വരുത്തിട്ടിട്ടുണ്ട് തൊലികളഞ്ഞു മഞ്ഞൾപൊടി വെള്ളത്തിൽ ഇട്ട് slice ചെയ്തു ന്യൂസ്‌പേപ്പറിൽ ഇട്ട് വെച്ച് വെളിച്ചെണ്ണയിൽ വറുക്കും ഉപ്പുവെള്ളം തെളിക്കും ഓണത്തിന് വറുക്കും
@simirajiv4084
@simirajiv4084 Месяц назад
Kozhikoden speciality aanu Sree. Banana chips.. pakshe njan indaakeetilla tto😂😂 Adipoli vlog...angane husbandinte shabdam kettu.
@neethusreyas
@neethusreyas Месяц назад
Nerathae cut chaythu vechitu pinnae one by one ayi oil il ittalum mathi appolum nalla chips kittum njangal angane anu chayunnathu😊.🥰🥰
@sillaelizabeth3659
@sillaelizabeth3659 Месяц назад
Intermittent fasting continue cheyyarundo wt kyranjo
@ArunB-wm8dk
@ArunB-wm8dk Месяц назад
🤭
@soorajthampy5220
@soorajthampy5220 Месяц назад
അവസാനം ഒരു കട്ടൻ നും കൂടി ഇട്ട് ഒന്ന് ടെസ്റ്റ്‌ ചെയ്യാം ആയിരുന്നു ഫിറോസ് ക്ക ചെയ്യുന്നത് പോലെ 👍
@remyaayilyam4051
@remyaayilyam4051 Месяц назад
ഓയിൽ കൂടുതൽ വേണം കോക്കണ്ട്ട് ഓയിൽ ലാണ് നല്ലത് ❤️❤️❤️
@dhanyajairaj9791
@dhanyajairaj9791 Месяц назад
Njnglu manjavellathil ittu kazhukum.. Super🥰
@Kurthi_kraft
@Kurthi_kraft Месяц назад
Veliya uruli eduth athil Kure oil ozhichytu venam engane chythidan ellenkil arigu oru patharathil eduka ennytu kurach kurachayitu cheejatiyil ettukodukanam.allekil kodi pidikum.
@najnafinaidasworld7975
@najnafinaidasworld7975 Месяц назад
ചീവി ഇടുന്ന ത് കണ്ട പ്പോ കൈ മുറി യല്ലേ ന്ന് പ്രാർത്ഥി ച്ചു ഞാൻ😅
@renjinirajendran619
@renjinirajendran619 Месяц назад
എല്ലാ റെസിപ്പി അറിയാവുന്ന ശ്രീകുട്ടിക്ക് ചിപ്സ് വറുക്കാൻ അറിയില്ലേ 😊❤
@dpfamilymoments4823
@dpfamilymoments4823 Месяц назад
Kaa Vilanjathanu nallathu..
@mridhulashaji
@mridhulashaji Месяц назад
Kurachu samayam manjalu vellathil ittuvekkanam
@happygolucky4842
@happygolucky4842 Месяц назад
Ennaanu ആദ്യമായി വീഡിയോ കണ്ടത് ധം ബിരിയാണി ഞങ്ങൾ ഉണ്ടാക്കുന്ന പോലെ തന്നെ പിന്നെ എനിക്ക് പുതിയ ഒരുഅറിവ് കിട്ടി അരി കൂടുമ്പോൾ ഒന്നിന് രണ്ടു എന്ന അളവ് പാടില്ല എന്നകാര്യം ഞാനും 25 കിലോ അരി ഒറ്റയ്ക്ക് വച്ച് പക്ഷേ പേടിയായിരുന്നു നന്നായി കിട്ടി പിന്നെ ധൈര്യമായി ഗോഡ് blessyou ❤❤❤❤
@jblhifi8812
@jblhifi8812 Месяц назад
Banana chips kazhichu kondu aanu Sree de video kaanunnathu winter time in Australia banana chipsum kattan kappiyum. 😊
@lakshmilachu3958
@lakshmilachu3958 Месяц назад
ചേച്ചി ഇതാണ് best ചിപിസ് ഉണ്ടാക്കാൻ പൊളിച്ചു എടുക്കണം. Oill വെളിച്ചെണ്ണ ആണ് നല്ലത് കേട്ടോ ചേച്ചി ബാക്കി ഉള്ള oill എല്ലാം വെസ്റ്റ് ആണു. വീഡിയോ പൊളിച്ചു ചേച്ചി യുടെ ചേട്ടന്റെ വോയിസ്‌ പൊളി. Love u ചേച്ചി
@SubaidaP-bt6rx
@SubaidaP-bt6rx Месяц назад
പഴം മുങ്ങാൻ മാത്രം എണ്ണ ഒഴിക്കണം
@akhilarahul4842
@akhilarahul4842 Месяц назад
Chechi oil dispenser evidunnu vaanghiyatha❤😊
@mayamadayath2756
@mayamadayath2756 Месяц назад
Cheten nta voice super......husky ❤❤❤❤❤ character eniku oraupad eshtyaaa tt o.pacha ayaaa ......nature
@AnithaRamanan-h2v
@AnithaRamanan-h2v Месяц назад
കുറച്ച് സമയം മഞ്ഞൾ വെള്ളത്തിൽ ഇട്ടു വയ്ക്കണമായിരുന്നു ശ്രീക്കുട്ടി. കറ പോകുവാൻ വേണ്ടി
@soorajthampy5220
@soorajthampy5220 Месяц назад
ചിപ്സ് ഉണ്ടാക്കി പരിചയം ഇല്ല അല്ലെ, തോട് പൊളിക്കുമ്പോ അറിയാം
@faseenafas6406
@faseenafas6406 Месяц назад
Athalle avar paranje ammane vlich chothichita undakunnennh nthuvaaade
@manthoda
@manthoda Месяц назад
Innu sreeyea oru variety beauty
@ambiesanju
@ambiesanju Месяц назад
Chttn nte voice ..finally ketu
@user-td6fi4jd1t
@user-td6fi4jd1t Месяц назад
Hai sree chechi...❤❤❤
@ambilymanuprasad26
@ambilymanuprasad26 Месяц назад
വെളിച്ചെണ്ണ യിൽ ആണ് സൂപ്പർ ആയി എനിക്ക് തോന്നിയെത്
@funwithcharuandhethin7281
@funwithcharuandhethin7281 Месяц назад
Kore oil ozhikkanam
@kannanathira2272
@kannanathira2272 Месяц назад
Chips super. angane chtnte voice kettu
@SarithaRamachandran-r9w
@SarithaRamachandran-r9w 27 дней назад
Chechy my Amma doing the same while she making chips.
@lijovarghesevarghese9929
@lijovarghesevarghese9929 Месяц назад
Anikum cocnut oil chips taste edhtm ala pamoli undakiya chips anni eshtm
@vinushibu348
@vinushibu348 Месяц назад
Enikum cocunut oil chips use cheyyan ishtamala😅
@jasminijad9946
@jasminijad9946 Месяц назад
Ee kaa varuth kazhikaan nalla taste aa ith thanneya athinte paruvam
@Vaigakunjuzz8408
@Vaigakunjuzz8408 Месяц назад
Sree സൂപ്പർ ❤
@avanimanumohan596
@avanimanumohan596 Месяц назад
Kurachum koodi oil ozhikkanam
@sheelakesavansheela8602
@sheelakesavansheela8602 Месяц назад
Chettanu ariyilla chips uttakkan.
@user-sz4mb3ff5x
@user-sz4mb3ff5x Месяц назад
Ithin venda banana yathan kadayil choikya
@k.ramesh.
@k.ramesh. Месяц назад
Onathinoke indakum.pakshe uppu vellam oke thelikum indakumbo❤❤
@anumurali7719
@anumurali7719 Месяц назад
Chtnte sound kteeee😊😊😊
@krishnapriya2640
@krishnapriya2640 Месяц назад
My favourite chips😋😍
@sahinasayan9661
@sahinasayan9661 Месяц назад
എന്നും ലോങ്ങ്‌ വീഡിയോ ഇട്ടെങ്കിൽ കൊള്ളാമായിരുന്നു
@user-vx1ib8sn2d
@user-vx1ib8sn2d Месяц назад
Hi sree❤❤❤
@user-lv8ys6mb3l
@user-lv8ys6mb3l Месяц назад
Uruliyil varuthal egane ottilla
@shylavelther2211
@shylavelther2211 Месяц назад
ഇത്തിരി പഴുത്ത് തുടങ്ങിയ കായ് വറുത്താൽ നല്ല രുചിയാണ്‌ശ്രീക്കുട്ടി.👍🏻❤️❤️❤️❤️❤️❤️
@Gamerstorm845
@Gamerstorm845 Месяц назад
Super.
@museeramuseera5433
@museeramuseera5433 Месяц назад
Chettante voice agane kettu😊
@febinsonu4568
@febinsonu4568 Месяц назад
Ettan sound super😅
@user-bj6pz7fp5q
@user-bj6pz7fp5q Месяц назад
Hi ശ്രീ ചിപ്സ് സൂപ്പർ
@ashaarun2256
@ashaarun2256 Месяц назад
Super ❤❤❤
@Kurthi_kraft
@Kurthi_kraft Месяц назад
Engane ettu elakandda chechy
@sreeresmi608
@sreeresmi608 Месяц назад
❤❤
@Navyarajk10
@Navyarajk10 Месяц назад
Yummy 😋
@athiraammu1621
@athiraammu1621 Месяц назад
Chechi❤❤
@pushparajagopal1203
@pushparajagopal1203 Месяц назад
മുടി കെട്ടിവെക്കു മോളെ. എണ്ണ കുറച്ചധികം ഒഴിക്കണം
@Chinnu.RChinnu.R
@Chinnu.RChinnu.R Месяц назад
മോളെ 👌
@nithasuresh-hz4fd
@nithasuresh-hz4fd Месяц назад
👍
@vismayanp7251
@vismayanp7251 Месяц назад
Chechi oru q&a idoo
@arunimaajeesh1608
@arunimaajeesh1608 Месяц назад
♥️♥️♥️♥️♥️♥️♥️
@ShinyShinykunju-fc8vm
@ShinyShinykunju-fc8vm Месяц назад
നന്നായിട്ടുണ്ട്
@LinjuAnna1992
@LinjuAnna1992 Месяц назад
മഞ്ഞൾപൊടി ഇട്ട് കഴുകണം... Must ആണ്...
@Honey-tk1jn
@Honey-tk1jn Месяц назад
❤❤❤❤❤❤❤
@riyasuraj2320
@riyasuraj2320 Месяц назад
Ethakka peel cheyumbol athinte tholi full pokilla. Aa green portion athil kaanum.. tholi polichu eduthaal nalla Vella colour il thanne kittum ethakka...
@ShamnaShafi-io3ui
@ShamnaShafi-io3ui Месяц назад
ഓയിൽ കുറച്ചു കൂടി ഒഴിക്കണം
@RiyaMuneer-g1z
@RiyaMuneer-g1z Месяц назад
😍😍👍🏻👍🏻
@RithinikhiMariya
@RithinikhiMariya Месяц назад
ചിപ്സ് 👌👌 👏👏👏❤️
@rekhasinu4447
@rekhasinu4447 Месяц назад
🥰❤️
@museeramuseera5433
@museeramuseera5433 Месяц назад
Oil adhigam cherkkanam
@rajikrishnagr6999
@rajikrishnagr6999 Месяц назад
❤ Hai
@GeethaVijayakumar-xb6gt
@GeethaVijayakumar-xb6gt Месяц назад
Enna kooduthal 0zhikkanm
@riyasuraj2320
@riyasuraj2320 Месяц назад
I love banana chips❤( made in coconut oil).. it's so tasty ❤
@krupasurya7878
@krupasurya7878 Месяц назад
Banana chips
@user-wk7oc7cs7s
@user-wk7oc7cs7s Месяц назад
Velichennayil allevnallath ororutharkum ororo estam😂
@pushpank3670
@pushpank3670 Месяц назад
കുറച്ചുകൂടി എണ്ണ ഒഴിക്കണം പത കംപ്ലീറ്റ് നിക്കുമ്പം കോരിയ മതി
@user-uf1ov7rn4z
@user-uf1ov7rn4z Месяц назад
Hiii❤❤❤❤❤❤❤
@Athulya91
@Athulya91 Месяц назад
നല്ല പോലെ ഓയിൽ വേണം
@akhiljithanil1774
@akhiljithanil1774 Месяц назад
ഒന്നാം
@lovemovieyousaf1123
@lovemovieyousaf1123 Месяц назад
Oil ozhichad kuranju poyi
@sasikumari4064
@sasikumari4064 Месяц назад
Ithuvare ithu kanda oru lakshnavim illallo
@user-ey4zo7sp5i
@user-ey4zo7sp5i Месяц назад
Hii❤❤❤❤❤
@sruthysajith3025
@sruthysajith3025 Месяц назад
Hi chechi first comment
Далее