Тёмный
No video :(

ഏതു നോൺ വെജിനെയും വെല്ലും ഈ പപ്പടം കറി | Pappadam Curry |Bindu's World | Malayalam 

Подписаться
Просмотров 11 тыс.
% 680

#pappadamcurry
#pappadamrecipe
#curryrecipe
#bindusworld
#malayalamrecipe
how to make pappadam curry recipe | Easy curry recipe | best combination with rice and chappathi

Опубликовано:

 

20 фев 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 87   
@nh0165
@nh0165 Год назад
ഞാൻ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു കറി കാണുന്നത്.ഇതുവരെ കഴിച്ചിട്ടില്ല കണ്ടപ്പോൾ ഒന്ന് ട്രൈ ചെയ്യാൻ ആയിട്ട് തോന്നി. പഴയ രീതിയിലുള്ള കറി ആയതുകൊണ്ട് വളരെ വളരെ നല്ല രുചി തന്നെയായിരിക്കും എന്തായാലും ഇതുപോലെ ഒന്ന് ട്രൈ ചെയ്തു നോക്കാം❤️
@BTSARMY-ix1zv
@BTSARMY-ix1zv Год назад
ഇത് വെറൈറ്റി രിതിയിൽ ചെയ്ത പപ്പടo കറി ആണല്ലോ നനന്നായിട്ടുണ്ട് അവതരണo.... 👍🏻 good sharing
@ponnubanu2642
@ponnubanu2642 Год назад
pappada kari enikk ishtepettu,,,ini onn undakki nokkanam..choriun best pappada kariyann,,nice sharing
@AyshaAysha-pv9rn
@AyshaAysha-pv9rn Год назад
wawwwoo amazing,nice presantation.loooks yummy and tempting,love it,thanks for sharing
@jobjob2649
@jobjob2649 10 месяцев назад
Pappadam Curry enick orupadeisttamayii.try cheiyanum.thanks for sharing
@sulthan3528
@sulthan3528 Год назад
പപ്പടം കറി വെയ്ക്കുന്നത് ആദ്യമായി കാണുന്നു ... സാധാരണ പപ്പടം പൊരിക്കാറുണ്ട് ... എന്തായാലും പുതിയൊരു റെസിപ്പിക്ക് താങ്ക്സ്
@vidyavidhus26
@vidyavidhus26 Год назад
Pappadam Curry valare nannaittundu ooninu kazhikkan valare nannaiyirikkum very well presented good sharing
@farizaftabjesna8993
@farizaftabjesna8993 10 месяцев назад
Pappadam curry sherikkum kidu ayindtto. Really awsome recipe
@YELLOW_LEAF
@YELLOW_LEAF 10 месяцев назад
variety pappadam recipe, enthayalum try cheyth nokunund, valare easy ayi undakan patiya adipoli curry
@avanthikaammu5926
@avanthikaammu5926 Год назад
വെറൈറ്റി പപ്പടം കറി ആണല്ലോ, സൂപ്പർ ആയിട്ടുണ്ട്, ഇതുപോലെ ഉണ്ടാക്കി നോക്കാട്ടോ , good sharing
@mangom2456
@mangom2456 Год назад
പപ്പടം കറി അടിപൊളിയായിട്ടുണ്ട് എന്തായാലും ഞാൻ ട്രൈ ചെയ്തു നോക്കും.
@aaru3059
@aaru3059 10 месяцев назад
പപ്പടം കറി കാണാൻ തന്നെ അടിപൊളി ആയിട്ടുണ്ടല്ലോ. ഇത് വളരെ വേഗത്തിൽ ഉണ്ടാക്കിയല്ലോ. ഇത് കാണുമ്പോൾ തന്നെ കൊതിയായിട്ടു വയ്യ. ഇനി ഇതുപോലെ ഉണ്ടാക്കി നോക്കണം. വളരെ നല്ല വീഡിയോ
@honda1863
@honda1863 Год назад
Kollato tasty and simple pappada curry try cheysto ethupole nannaye parajuthannu nice presentation
@aashervadthomasthomasthoma7160
എനിക്ക് വളരെ ഇഷ്ടമുള്ള ഒരു കറി ആണ് പപ്പടം കറി... വീട്ടിൽ ഇടക്ക് വയ്ക്കാറുണ്ട്.. നല്ല പോലെ ഉണ്ടാക്കുന്ന വിധം പറഞ്ഞു തന്നു..നല്ല റെസിപ്പി ആയിരുന്നു
@jo32137
@jo32137 Год назад
പപ്പടം കറി സൂപ്പറായിട്ടുണ്ട് ഞാൻ ആദ്യമായിട്ടാണ് കാണുന്നത്
@sairaphilip5752
@sairaphilip5752 10 месяцев назад
Tempting pappadam curry..goes well with chapati and rice
@AdnanN-t6w
@AdnanN-t6w 10 месяцев назад
Papadam curri looks delicious and yummy good preparation thanks for sharing
@appu6156
@appu6156 10 месяцев назад
Super pappada curry, enikkishtayi👌👌
@rishanr8726
@rishanr8726 Год назад
Pappadam curry kollam veriaty aayittund kandaal ariyaam super taste aanennu
@zoneonr
@zoneonr 10 месяцев назад
nalla kidilan ruchiyaa one time kazichitundu superb
@mythrim6814
@mythrim6814 Год назад
പപ്പടം കറി ഇത് കൊള്ളാല്ലോ വെറൈറ്റി ആണല്ലോ റെസിപ്പി..എനിക്ക് ഒരുപാട് ഇഷ്ടമായി.. വളരെ വേഗത്തിൽ തയ്യാറാക്കാവുന്ന ഒരു കറി ആണല്ലേ.. എന്തായാലും ഞാൻ ട്രൈ ചെയ്തു നോക്കും.
@aaru3059
@aaru3059 Год назад
ഇതു പോലെ ഒരു കറി ഞാൻ ആദ്യമായി കാണുകയാണ്. ഇത് വളരെ പെട്ടെന്ന് തന്നെ ഉണ്ടാക്കിയല്ലോ. ഇനി ഞാനും ഇതുപോലെ ഉണ്ടാക്കി നോക്കും. ഈ വീഡിയോ എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു
@angelmaryghjg
@angelmaryghjg Год назад
പപ്പടംകറി അടിപൊളിയായിട്ടുണ്ട് നല്ല രീതിയിൽ ഉണ്ടാക്കി കാണിച്ചു നല്ലൊരു വീഡിയോ ആയിരുന്നു
@laltvr4625
@laltvr4625 Год назад
പപ്പടക്കറിയുടെ റെസിപ്പി വളരെ സൂപ്പർ. എനിക്ക് വളരെ ഇഷ്ടായി. ഇനി ഇതേ പോലെയുള്ള വീഡിയോകൾ ഇടുമല്ലോ. താങ്ക്സ്
@ragafashions995
@ragafashions995 Год назад
Tempting recipe. Well prepared recipe. Thanks for sharing. Will share this video too. Good sharing. Perfect papadam curry
@safaworld-m6u
@safaworld-m6u Год назад
Pappadam vechulla curry adipoly ayitundu
@rajeshb7912
@rajeshb7912 2 месяца назад
എന്റെ അമ്മ ഉണ്ടാക്കി തന്നിട്ടുണ്ട്...❤❤❤ ടേസ്റ്റി.. And missing my അമ്മ
@jeeshajestin5895
@jeeshajestin5895 Год назад
പപ്പടം കൊണ്ട് ഉണ്ടാക്കിയ കറി വളരെ അടിപൊളിയായിട്ടുണ്ട് ആദ്യമായാണ് ഞാൻ പപ്പടം കൊണ്ട് കറി ഉണ്ടാക്കുന്നത് കാണുന്നത് വളരെ വ്യക്തമായി തന്നെ കാര്യങ്ങളൊക്കെ പറഞ്ഞു തന്നു ഒത്തിരി ഇഷ്ടപ്പെട്ടു തീർച്ചയായും ഈ കാര്യം ഞാൻ ചെയ്തു നോക്കി കാണുമ്പോൾ തന്നെ മനസ്സിലാകും നല്ല ടേസ്റ്റ് ഉണ്ട്
@thayeesbinitha1196
@thayeesbinitha1196 Год назад
pappadam vechulla curry epozhum pareekshikarund. nalla tasty aan. non veginkalum super
@liyalina6396
@liyalina6396 Год назад
Sheriyan kollam nalla veedeo ethpole ulla veedeo eniyum predeekshikkunnu thanks
@natiqa9889
@natiqa9889 Год назад
Variety pappadam curry is super , try to make it like this , good sharing
@oneday-xo3ro
@oneday-xo3ro 10 месяцев назад
it is very tasty….well presented….hoping for more such variety recipes.
@chandrakolakkal890
@chandrakolakkal890 Год назад
Erachi curry thott povulo ee papoada curry, assalayettund, looks delicious & tempting
@diljafans4579
@diljafans4579 Год назад
പപ്പട കറി ഉണ്ടാക്കാറുണ്ട് പക്ഷേ ഇതുപോലെ തക്കാളിയും സവോളയും വരട്ടി ഉണ്ടാക്കിയിട്ടില്ല ഇനി ഉണ്ടാക്കുമ്പോൾ തക്കാളി ഇതുപോലൊന്ന് ഉണ്ടാക്കി നോക്കണം വളരെ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന കറിയാണല്ലോ ഒത്തിരി ഇഷ്ടമായി വീഡിയോ
@prayagp4022
@prayagp4022 Год назад
പപ്പടം തോരൻ ഉണ്ടാക്കാറുണ്ട്. കറി ഉണ്ടാക്കാൻ പറ്റും എന്ന് അറിയില്ലായിരുന്നു. പെട്ടന്ന് ഉണ്ടാക്കി എടുക്കാൻ പറ്റുന്ന അടിപൊളി recipe. Guest വരുമ്പോ variety ആയി കൊടുക്കാൻ പറ്റും
@SsamaK2004
@SsamaK2004 10 месяцев назад
Looks so tasty and perfect receipe
@fathimamol8961
@fathimamol8961 Год назад
കറി അടിപൊളി പപ്പടം കൊണ്ട് ഇങ്ങനെയും ചെയ്യാൻ പറ്റും അല്ലെ. ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കട്ടെ. 👍🏻
@sreeragammusic7371
@sreeragammusic7371 Год назад
Pappadam curry Oru variety anallo . Ithu Njan ithuvare try cheithittilla.valare ishtapettu.
@parvatianilkumar5287
@parvatianilkumar5287 Год назад
Pappadam curry super aayittund nammude nadan curry pole thonni
@rajniraj3188
@rajniraj3188 Год назад
kollalo papadam curry nadan taste very nice preparation and presentation thanks for sharing this yummy recipe
@ckscks3941
@ckscks3941 Год назад
പപ്പടം കറി അടിപൊളിയായിട്ടുണ്ട്......കണ്ടാൽ തന്നെ അറിയാം വളരെ ടേസ്റ്റി ആണ്....നല്ല രീതിയിൽ അവതരിപ്പിച്ചു....ഇനിയും ഇത്തരം വെറൈറ്റി റെസിപ്പികൾ പ്രതീക്ഷിക്കുന്നു.....
@omardeen-x4x
@omardeen-x4x 10 месяцев назад
The pappadam curry is cool anyway, I will give it a try
@kinginikingini6282
@kinginikingini6282 10 месяцев назад
Pappadam curry pandokke amma undakki thararundayirunnu... Super curry alle.. Nannayitt cheyitutto
@johnswisky6138
@johnswisky6138 10 месяцев назад
pappadam curry njaan ithuvare undaakki nokkiyittilla...defenitly will try
@aneenaanimol6562
@aneenaanimol6562 Год назад
Variety ayittulla oru recipe anu 😋 enthayalum undakkunnath kandappoal thañne kothy ayi njan first time anu kaanunnath definitely I will try
@AchuFahi
@AchuFahi Год назад
pappadam curry njan first tym aan kaanunnath and iam gonna try it out for sure and thanks a lot for sharing it dear
@thanumol4398
@thanumol4398 Год назад
ഞൻ ആദ്യം ആയിട്ടാണ് പപ്പട കറി കാണുന്നെ. നല്ല അടിപൊളി ആയിട്ടുണ്ട് . ഇത് ഇപ്പോഴെങ്കിലും കാണാൻ സാധിച്ചതിൽ സന്തോഷം. Thanks..
@guddanakshath5655
@guddanakshath5655 Год назад
Ith kollallo. Fish um meat onnum kittiyillenkil ithu polulla variety and easy curry kal valare nannayitund. Nalloru recipe ayirunnu
@jaan3141
@jaan3141 Год назад
Pappadam kondoru curry kelkunnathum kanunnathum first time anu
@swapnasundar881
@swapnasundar881 Год назад
👌👌 ആദ്യമായിട്ടാ ഇത് കാണുന്നത്
@shonyj3118
@shonyj3118 Год назад
amma undakkumayirunnu, nalla taste aanu, nalla preparation, ithu pole try cheyyam
@kuttappik-qn3ou
@kuttappik-qn3ou Год назад
Pappadam curry seeing for first time. Good presentation. I will prepare soon. Thanks for sharing
@rudhranair6241
@rudhranair6241 Год назад
പണ്ട് എന്റെ അമ്മ ഉണ്ടാക്കുമായിരുന്നു ഈ കറി നല്ല ടേസ്റ്റ് ആയിരുന്നു ഇപ്പോൾ ഒക്കെ കഴിച്ചിട്ട് കുറേക്കാലമായി ഇത് കണ്ടപ്പോഴാണ് ഓർമ്മവന്നത് ഒരു ദിവസം ഉണ്ടാക്കി നോക്കണം
@yummy2250
@yummy2250 Год назад
ഞാനും ഇടയ്ക്ക് പപ്പടം കറി ഉണ്ടാക്കാറുണ്ട്. തേങ്ങ വറു ത്തരചാലും നല്ല ടേസ്റ്റ് ആണ്
@anamikaanamika8257
@anamikaanamika8257 Год назад
Pappadam curry super aayittund. Oru variety recipe . Valare nannayittu undakki kanichu thannu. Ithu try cheyyanam. Thanks for the recipe
@abgallery1128
@abgallery1128 Год назад
പാപ്പട കറി വളരെ നന്നായിട്ടുണ്ട്.. ആദ്യമായിട്ടാണ് ഇങ്ങനെ ഒരു റെസിപ്പി കാണുന്നത്.. ഇതൊരു വെറൈറ്റി റെസിപ്പി ആണല്ലോ എന്തായാലും ട്രൈ ചെയ്യാം.. നല്ല അവതരണം. വളരെ ഈസിയായി ഉണ്ടാക്കാം അല്ലേ 👍🏻👍🏻
@Sanju-cb8lk
@Sanju-cb8lk Год назад
Ethu kollaloo.
@neenuthomas2178
@neenuthomas2178 Год назад
Wow.. Pappadam curry... Super.. Thanks for sharing... Waiting for more videos
@rosel3805
@rosel3805 Год назад
Oru variety recipe annu surely try cheydhu nokkam thanks for sharing the recipe looks so tempting and delicious
@thouse1319
@thouse1319 Год назад
Variety and tasty papadam curry. Nicely preparation and presentation . I will try this way. Nice share ...
@MinisLittleWorld
@MinisLittleWorld Год назад
Verity dish never try this recipe before thank you for sharing this video with us ❤️ 💖 😊
@c3838
@c3838 Год назад
പപ്പടം കറി ഞാൻ ആദ്യമായിട്ടാണ് കാണുന്നത് 👌🏽 അടിപൊളിയായിട്ടുണ്ടല്ലോ എന്തായാലും ഞാൻ ഇതുപോലെ ഉണ്ടാക്കി നോക്കുന്നുണ്ട്👍🏼 thanks dear😍
@sheenasudhir7134
@sheenasudhir7134 Год назад
പപ്പടം കറി അടിപൊളി ആയിട്ടുണ്ട് 👍. ഇനിയും ഇങ്ങനെ ഉള്ള റെസിപ്പി കൾ പ്രതീക്ഷിക്കുന്നു
@greeneryworld9079
@greeneryworld9079 Год назад
very good presentation dear Thanks for sharing nice one dear 🥰
@keerthinair5402
@keerthinair5402 Год назад
Pappadam Curry valare nannaittundu....looks so delicious...
@amazingworld7803
@amazingworld7803 Год назад
Pappadam curry valare nannayittund.. Looks so yummy nd delicoius.. Well presented dear.. Will try soin surely nthayalum vereity recipie thanne..
@samyvgh2908
@samyvgh2908 Год назад
this is a variety curry with pappadam.. looks so yummy and easy to make .. chorinu ethu maathram mathi kazhikkan.. will surely try this recipe
@beenababu6923
@beenababu6923 Год назад
Curry looks so tasty looks yummy and tempting will try this Variety and tasty papadam curry
@gayustephen8029
@gayustephen8029 Год назад
ഈ കറി കണ്ടിട്ട് തന്നെ കഴിക്കാൻ തോന്നുന്നു പപ്പടം കറി ഞാൻ കഴിച്ചിട്ടില്ല എളുപ്പത്തിൽ ഉണ്ടാക്കാമല്ലോ
@runawayaurora2830
@runawayaurora2830 Год назад
Curry looks so tempting never tried this recipe after seeing your recipe definitely will try soon.Lovee ur presentation skills....keep sharing more videos like this ..
@rameshk8341
@rameshk8341 Год назад
Looks so tasty and perfect receipe with pappadm surely I will try this receipe good presentation dear
@sheenasatheesh5790
@sheenasatheesh5790 3 месяца назад
Super
@mysweetworld5121
@mysweetworld5121 Год назад
sharikkum ee oru curry mathillo chorinu. pappadam curry superaatto. undaakanum valare eluppam.
@thaninadanfoodpoint9429
@thaninadanfoodpoint9429 Год назад
പപ്പടം റെസിപി good 👍
@cutelady5702
@cutelady5702 Год назад
Pappadam curry recipe kidilan ayirunnu dear..looks yummy and tempting...Its surely an alternate for non veg curry..loved it so much
@appu6156
@appu6156 Год назад
Ithu super tasty, pappadam curry, looks so delicious 👌👌 I will try this recipe soon👌
@shajeena368
@shajeena368 Год назад
ഇത് അടിപൊളി ആണല്ലോ 🥰♥️
@lotus7984
@lotus7984 Год назад
പപ്പടം കറി ആദ്യമായിട്ടാണ് ഞാൻ കാണുന്നത് ഇതുവരെ ഉണ്ടാക്കി നോക്കിയിട്ടില്ല
@kunjuskunju-x8r
@kunjuskunju-x8r 10 месяцев назад
Super, thank
@danishdavid3691
@danishdavid3691 Год назад
Pappadam curry nnokke kettittundenkilum ithu vare kazhichittillaa. Ithu valare tsty aayi thonnunnunu. Theerchayayum ithu onnu try cheyyunnundu ketto.
@sharansanganithran6954
@sharansanganithran6954 Год назад
allelum eniku pande inganulla currya nostu recipe.pappadam curry njan kazichitundu nalla tastaanu
@rishanr8726
@rishanr8726 10 месяцев назад
Veriaty aayittund Pappadam kond curry undakunnath ethuvare kandittilla
@devendra7554
@devendra7554 Год назад
curry looks so yummy.. surely i will try
@anithya1234u
@anithya1234u 17 часов назад
Pand kazhichitund
@sivamsi3979
@sivamsi3979 10 месяцев назад
Pappadacurry ethuvare taste cheyithilla kandappol try cheyyan thonnunu
@juhis3810
@juhis3810 Год назад
പപ്പടം വെച്ച് കറി ഉണ്ടാക്കിയിട് ഇല്ല
@joanthomas7099
@joanthomas7099 Год назад
Curry looks so tempting never tried this recipe after seeing your recipe definitely will try soon.Lovee ur presentation skills....keep sharing more videos like this ..