Тёмный

ഏതു രോഗവും മാറ്റുന്ന പരിശുദ്ധ അമ്മയോടുള്ള പ്രാർത്ഥന | HEALING PRAYER 

HOLY SERMON
Подписаться 26 тыс.
Просмотров 151 тыс.
50% 1

#കൃപാസനം #മരിയൻഉടമ്പടി #GlobalRosaryMeet #GoogleMeet #MarianCovenantTestimony #HolyMother #LightACandle #FrVPJosephKreupasanam #KreupasanamLive #Kreupasanamlatestvideo
#FrVPJosephKreupasanamlatestvideo #MarianApparitionSite #mathavu
#kripasam #kripasanamathavu #joseph #kripasanam
#amma #stmary #kripasanammathavu #ammamathavu
#frjosephachan #kripasanamsashyagal
#mathavinodullasashyagal #anubavasashyagal #kripasanamathavinodullasakshyagal #homeofgrace #marymiracle #kripasanadhyanagal #giftofgod #godislove #iwitness, #iwitnessmalayalam #testimonymalayalam #christiantestimonymalayalam #malayalamtestimonychristian #malayalamchristiantestimony #entenallaamma #witnesschrist #testimony #iwitnesschristmalayalam #georgejoseph #testimonymalayalamchristian #azadimalayalamtestimony #testimonyofjesusinmalayalam #christiantestimony #kreupasanam

Опубликовано:

 

21 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 998   
@holysermon
@holysermon Год назад
വീഡിയോസ് ഷെയർ ചെയ്തു കൂടുതൽ പേരിലേക്കെത്തിക്കു... സുവിശേഷ വേലയിൽ പങ്കാളികളാകു... പരിശുദ്ധ കൃപാസനം അമ്മയുടെ അനുഗ്രഹങ്ങൾ പ്രാപിക്കു...
@sargasar3565
@sargasar3565 Год назад
🙏🙏🙏🙏
@margaretjoy6662
@margaretjoy6662 Год назад
Amme 🙏pray for us🙏🙏🙏
@sosammajose828
@sosammajose828 Год назад
@@sargasar3565 J
@ayanazworld
@ayanazworld Год назад
കൃപാസനം അച്ഛനോട് സംസാരിക്കുവാൻ sahayikkane🙏🙏🙏 എന്റെ ഭർത്താവ് സുഖമില്ലാതെ മെഡിക്കൽ ആണ് ബ്ളാഡ്ഡർ ബ്ലീഡിങ് 😭😭😭 ct സ്കാൻ ചെയ്തു ബ്ലാഡറിൽ 4 മുഴ ട്യൂമർ ആണെന്ന് dr പറഞ്ഞ് 35 വയസേ ഉള്ളൂ... ബുധനാഴ്ച ഓപ്പറേഷൻ ആണെന്ന് പറഞ്ഞു അതിന്റെ റിസൾട്ട്‌ വന്നിട്ട് കീമോ റെഡിയാഷൻ ഒക്കെ ചെയ്യണമെന്ന് 😭😭😭😭 അമ്മയെ മുറുക്കെ പിടിച്ചു പ്രാർത്ഥിക്കുവാ അച്ഛനെ ഒന്നും സംസാരിക്കാൻ കഴിഞ്ഞാൽ ആ മുഴയെ 😭😭😭😭😭😭 ടുമ്മറിനെ 😭😭😭😭
@baijubaiju5650
@baijubaiju5650 Год назад
..
@shijydenny6436
@shijydenny6436 Год назад
അമ്മേ മാതാവേ എന്റെ എല്ലാ രോഗങ്ങളും മാറ്റി തരണമേ
@holysermon
@holysermon Год назад
🙏🙏🙏
@premajohn5001
@premajohn5001 6 месяцев назад
പരിശുദ്ധ പരമ ദിവ്യകാരുണ്യ ഈശോയ്ക്ക് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ
@user-zh6rm1cf1g
@user-zh6rm1cf1g 2 дня назад
അമ്മേ മാതാവേ എൻറെ മകളുടെ യുടൃസ്സിൽതടിപ്പുംശൃസംമുട്ടുംമാറ്റിതരണമേഅച്ചാമകളുടെഅസുഖംമാറാൻപൃർത്ഥിക്കണേ
@ambikaarun5470
@ambikaarun5470 12 дней назад
അമ്മ മാതാവേ എൻ്റെ മകൻ്റെ മദ്യപാനം നിർത്തി തരണമേ ആമേൻ❤❤❤❤❤
@nixonkv3280
@nixonkv3280 Год назад
അമ്മേ മാതാവേ എന്റെ ഭർത്താവിന്റെ മദ്യപാനം മാറ്റിത്തരേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@holysermon
@holysermon Год назад
🙏🏻🙏🏻🙏🏻
@user-nl2eq9fc6z
@user-nl2eq9fc6z 5 месяцев назад
🙏ആമ്മേൻ
@SinghNsingh-cg1lq
@SinghNsingh-cg1lq 2 месяца назад
ആമേൻ ആമേൻ 👍👍🙏🙏
@AnuMol-vy2jj
@AnuMol-vy2jj 6 месяцев назад
അമ്മ മാതാവേ എന്റെ എല്ലാം അഗ്രെഹംങ്ങളും സാധിച്ചു തരണേ എന്നും കൂടെ ഉണ്ടടവനെ അമ്മേ പരിശുദ്ധ അമ്മേ
@prank131
@prank131 Месяц назад
എന്റെ കൃപാസന പ്രസാദപരം മാതാവേ എന്റെ വലത്തെ കാലിന്റെ ഉണങ്ങാത്ത മുറിവ് എനിക്ക് അങ്ങ് സൗഖ്യമാക്കി തരണമേ
@elsystephen3426
@elsystephen3426 20 часов назад
Jesus I trust in you please heal me all my sickness and bless my family from evil spirits Amen
@vinithajerry5218
@vinithajerry5218 2 месяца назад
അമ്മേ മാതാവേ, എന്റെ അമ്മക്ക് ശരീരസുഖം നിൽക്കണേ, എന്റെ അമ്മയുടെ മനപ്രയാസം, ശാരീരികമായ എല്ലാം ബുദ്ധിമുട്ടകളും മാറ്റി കൊടുക്കണമേ അമ്മേ ആമേൻ 🙏🙏🙏🙏
@ushakumar8173
@ushakumar8173 Год назад
ഈ ലോകത്തിൽ മാരകമായ അസുഖങ്ങളാൽ കഷ്ടപ്പെടുന്നവരെ എന്റെ പരിശുദ്ധ ദൈവ മാതാവിന്റെയും യേശുദേവന്റെയും അനുഗ്രഹവും കൃപയും കൊണ്ട് സൗഖ്യമാക്കി കൊടുക്കേണമേ 🙏ആമേൻ ആമേൻ ആമേൻ 🙏🙏🙏
@holysermon
@holysermon Год назад
🙏🙏🙏
@BlessingAlways316
@BlessingAlways316 Год назад
Ente rogangal matty tharane
@kavithakabitha5388
@kavithakabitha5388 Год назад
ഈ ലോകത്തിൽ ആർക്കും മാരകമായ ഒരു അസുഖങ്ങളും വരുത്തരുതേ നാഥാ 🙏🙏🙏
@minisv3458
@minisv3458 Год назад
മാതാവേ എന്റെ മക്കൾ ക്ക് ജീവിക്കാനുള്ള വരുമാനം ലഭിക്കുന്ന ജോലികൾ എത്രയും പെട്ടെന്ന് കിട്ടാനായി അവിടുത്തെ പുത്രനോടപേക്ഷിക്കേണേ
@minisv3458
@minisv3458 Год назад
മാതാവേ എന്റെ പുത്രന്റെ ദുർഗ്ഗതികൾ മാറ്റി കൊടുക്കണേ അവനെ മദ്യപാനത്തിൽ നിന്നു രക്ഷിക്കണേ എത്ര യും പെട്ടെന്ന് തന്നെ ഒരു ജീവിത മാർഗ്ഗം അവന് കാട്ടി കൊടുക്കണേ
@thomasmathai7812
@thomasmathai7812 Год назад
Amen
@ambikasukumaran9729
@ambikasukumaran9729 Месяц назад
Amme maathave ente rogam maatane 🙏🏻 Amen
@SreekalaSadanandan
@SreekalaSadanandan 6 месяцев назад
അമ്മേ ഈശോയെ വായിലുള്ള അസുഖം മാറ്റി തരണേ❤🙏
@sreedevidominic4987
@sreedevidominic4987 Год назад
അമ്മേ മാതാവേ എന്റെ എല്ലാ രോഗങ്ങളും മാറ്റിത്തരണമേ
@bindus9671
@bindus9671 Год назад
യേശുവേ മാതാവേ എന്റെ ശരീരത്തിന് പരിപൂർണ ആരോഗ്യം നൽകി അനുഗ്രഹിക്കണേ യേശുവേ നന്ദി മാതാവേ നന്ദി
@abhilashabhi9430
@abhilashabhi9430 5 месяцев назад
എന്റെ മാതവേ എന്റെ കുഞ്ഞിനെ അനുഗ്രഹിക്കണമേ കുഞ്ഞിന്റെ രോഗം മാറ്റി തരാണമേ
@roslyjony8872
@roslyjony8872 Год назад
Kribasanamathaveentebarthavintemuthrasambanthamayaasugamataname
@holysermon
@holysermon Год назад
🙏🏻🙏🏻🙏🏻
@aswathysreejith4826
@aswathysreejith4826 Год назад
എല്ലാ രോഗങ്ങൾക്കും വിടുതൽ നലകണമേ 🙏🙏🙏
@lucykuttythomas8244
@lucykuttythomas8244 Год назад
പരിശുദ്ധ അമ്മേ ഞ്ഗലെ എല്ലായ്പ്പോഴും കതോൺ. സകല വിധ ആപത്ത് ,അപകടങ്ങൾ ,രോഗങ്ങളിൽ നിന്നും കാത്തു പരിപാലിക്കനെ
@manjumol9880
@manjumol9880 5 месяцев назад
അമ്മേ പരിശുദ്ധ അമ്മേ എന്റെ നട്ടെല്ലിന് വന്നഷതത്തിന് സൗഖ്യം തരണമേ എന്റെ വീടിന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റിത്തരണമേ അന്നത്തിനുള്ള വഴി തുറന്നു തരണമേ ഞങ്ങളെ കെട്ടിയിട്ടിരിക്കുന്ന ബന്തനങ്ങളിൽ നിന്നും ഞങ്ങളുടെ വിടിനുള്ളിലെ അടിത്തറയിലുള്ള ബന്തനങ്ങളിൽ നിന്ന് മോചനം തരണമേ അതിൽ നിന്നെല്ലാം വിടുതലു തരണമേ ആമേൻ
@RajamoneyKn
@RajamoneyKn Месяц назад
അമ്മേ ഞങ്ങളുടെ കടങ്ങൾ വീട്ടാൻ അമ്മ സഹായിക്കേണമേ
@SujathaKunjumon-nm8kq
@SujathaKunjumon-nm8kq 6 месяцев назад
അമ്മേ മാതാവേ സ്വസ്തി എൻ്റ ജീവിത പങ്കാളിയെ നല്ലൊരു ജോലി നൽകി അനുഗ്രഹിക്കണമേ രോഗം മറ്റിതര ണമേ എന്റെ തലവേദന പെട്ടെന്ന് മാറ്റാൻ ഞാൻ ഒത്തിരി ദുഃഖം ത്തിലാണ് അമ്മേ
@bindhuprakash703
@bindhuprakash703 Год назад
മക്കളുടെ അലർജി ശ്വാസംമുട്ടൽ ജലദോഷം സുഖപ്പെടുത്തണമേ
@sheebasanthosh8966
@sheebasanthosh8966 3 месяца назад
അമ്മേ മാതാവേ എന്റെ കാലിന്റെ വേദന മാറ്റി എന്നെ പഴയ തുപോലെ തരണേ മാതാവേ ❤❤🙏🏽🙏🏽🙏🏽🙏🏽🙏🏽
@jobinbinu3025
@jobinbinu3025 Год назад
അമ്മേ മാതാവേ ഞങ്ങളുടെ എല്ലാവരുടെയും അസുഖങ്ങൾ മാറ്റിതരണമേ ആമേൻ
@keralaflowers3245
@keralaflowers3245 Год назад
കൃപാസന മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ
@GeethaSuresh-wz5df
@GeethaSuresh-wz5df 4 месяца назад
Mathave anugragikkename Ente elayamonu nalloru Kudumbajeevitham Nalkaname.ente kudumbathile asuhangal Ellam mattitharaname Ameen ameen
@ajaypr
@ajaypr 6 месяцев назад
അമ്മ മാതാവേ എന്റെ അമ്മയുടെ കാലിന്റെ വേദനയും വാതത്തിന്റെ അസുഖവും മാറ്റികൊടുക്കണേ അമ്മേ
@mayamanumaya9320
@mayamanumaya9320 Год назад
എന്റെ അമ്മ മാതാവേ ഈശോയെ എന്റെ വലതു കൈയുടെ വേദന മാറ്റി തരേണമേ എനിക്ക് പഴയതുപോലെ കൈ പൊക്കാറാക്കി തരേണമേ അമ്മേ മാതാവേ ഈശോയെ എന്റെ പ്രാർത്ഥന കേൾക്കേണമേ 🙏🙏🙏❤️❤️❤️🌹🌹🌹🙏🙏🙏🙏🙏
@kavithakabitha5388
@kavithakabitha5388 Год назад
ക്രിബാസന മാതാവേ എന്റെ എല്ലാ പ്രാർത്ഥനകളും കേൾക്കണേ 🙏🙏🙏
@user-et3yy7ow4n
@user-et3yy7ow4n 5 месяцев назад
അമ്മേ മാതാവേ എന്റെ മക്കളെ നന്മയിലൂടെ നയിക്കേണമേ. എന്റെ അനന്ദുവിന് നല്ല ശമ്പളത്തോട് കൂടിയ സ്ഥിരപ്പെടുത്തുന്ന ജോലി കിട്ടാർ അനുഗ്രഹിക്കേണമേ. ആമേൻ
@sobhamurali8845
@sobhamurali8845 3 месяца назад
അമ്മേ എന്റെ മാതാവേ എന്റെ ഭർത്താവിന്റെ ശരീരത്തെ വെളുത്ത പാടുകൾ മാറ്റിത്തരേണമേ 🙏🙏🙏
@kavithakabitha5388
@kavithakabitha5388 Год назад
മാധവേ എന്നെയും കുടുംബത്തെയും അസുഖങ്ങളിൽ നിന്നും രക്ഷിക്കണേ
@shainyjacobjacob3847
@shainyjacobjacob3847 Год назад
അമ്മേ എനിക്ക് ഉറക്കമില്ല എനിക്ക് രാത്രി ഉറക്കം തന്നെ എന്നെ അനുഗ്രഹിക്കണമേ എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ യേശുവേ നന്ദി യേശുവേ സ്തുതി
@holysermon
@holysermon Год назад
🙏🙏🙏
@vaigarrenjith8145
@vaigarrenjith8145 Год назад
അമ്മ അനിയന്റെ അസുഖം മാറ്റി തരണമേ അമ്മേ അവനെ കൈവിടരുത്
@johannsoju120
@johannsoju120 Год назад
@@vaigarrenjith8145 ni hu kz
@johannsoju120
@johannsoju120 Год назад
@@vaigarrenjith8145 ko
@Appupodi9577
@Appupodi9577 23 дня назад
എന്റെ മോനു നല്ലതുപോലെ വായിക്കാനു എഴുതാനു കഴിയണമേ അവനു പല വാക്കുകളു നല്ലത് പോലെ ഉച്ചരിക്കാൻ കഴിയുന്നില്ല മാതാവിന്റെയും, യേശുവിന്റെയും കരസ്പർശം അവനിൽ ഉണ്ടാകണമേ, അവനു നല്ലതുപോലെ പഠിക്കാൻ ബുദ്ധി കൊടുക്കണേ മാതാവേ
@gopalakrishnangopalakrishn1799
@gopalakrishnangopalakrishn1799 4 месяца назад
എന്റെ പരിശുദ്ധ മാതാവേ എന്റേരോഗങ്ങൾ saukkepduthename
@honeyjijo7037
@honeyjijo7037 Год назад
ഉദരത്തിൽ ഉള്ള കുഞ്ഞാവയേ അനുഗ്രഹിക്കേണമേ
@komalamammukutty9238
@komalamammukutty9238 Год назад
എന്റെ മാതാവേ ഞങ്ങളെ അനുഗ്രഹിക്കണമേ
@reenavarghese5829
@reenavarghese5829 Год назад
Ente mathava ente ammachi onnu enittu irikan mathavum isoshoum krupa nalkana amen
@holysermon
@holysermon Год назад
🙏🙏🙏
@remyap704
@remyap704 Месяц назад
Amme ente asugangalum ente ammede asugangalum mattitharename . ellareyum katholaname 🙏🙏🙏🙏🙏🙏🙏🙏💙💙💙💙💙💙💙😭😭😭😭😭😭
@sindhusindhu2401
@sindhusindhu2401 Год назад
അമ്മേ അനുഗ്രഹിക്കേണമേ എന്റെ നട്ടെല്ലിന് പൂർണ സൗഗ്യ മക്കണേ അമ്മേ കൈവിടല്ലേ കൃപാസനം അമ്മേ 🙏🙏🙏🙏🙏🙏🙏🙏🙏
@holysermon
@holysermon Год назад
🙏🙏🙏
@manjusuresh5171
@manjusuresh5171 Год назад
കൃപാസനം മാതാവേ എന്റെ കാലിന്റെ വേദന മാറ്റേണമേ അമ്മേ 😭🙏🏻🙏🏻🙏🏻
@DjDj-ct3om
@DjDj-ct3om Год назад
അമ്മേ മാതാവേ, എന്റെ മാതാവേ, എന്റെ ശരീ രത്തിലെ ചൊറിച്ചിൽ സുഖപെടുത്തണേ.
@holysermon
@holysermon Год назад
🙏🙏🙏
@user-dl6sj1ob2o
@user-dl6sj1ob2o 2 месяца назад
Parisudza mathave dyava vahanam mamsam dzarih ആത്മാവും ജീവനും പുനരിതാനവും തന്ന dzivykarunythinte മറിയമേ സ്തുതി പിതവും പുത്രനും പരിശുദ്ധാത്മാവും anjgayoduluude
@elizabethfrancis2794
@elizabethfrancis2794 Год назад
കൃപാസന മാതാവേ ശരീരികമായ പ്രയാസങ്ങളെല്ലാം മാറ്റിത്തരേണമേ...
@holysermon
@holysermon Год назад
🙏🙏🙏
@saneeshcs5060
@saneeshcs5060 Год назад
കൃപാസന മാതാവേ ഞങ്ങളെ കൈവിടരുതേ 🙏🙏🙏
@holysermon
@holysermon Год назад
🙏🙏🙏
@mable9355
@mable9355 Год назад
അമ്മേ മാതാവേ എന്റെ ഹിരാണിയ രോഗം മറ്റേണമേ 🙏🙏🙏🙏🙏🙏🙏😭😭😭😭✝️✝️✝️✝️
@holysermon
@holysermon Год назад
🙏🙏🙏
@user-ov3tg5qj6i
@user-ov3tg5qj6i 11 месяцев назад
എന്റെ മാതാവിന്റെ മാനസികവും ശാരീരികവുമായ എല്ലാ പ്രയാസങ്ങളം മാറാൻ പ്രാർത്ഥിക്കേണമേ
@jainyjames8445
@jainyjames8445 2 месяца назад
അമ്മേ മാതാവേ എന്റെ മകളുടെ വിസ്സ തടസ്സം മാറ്റി വിസ്സ ലെഭിക്കേണമേ
@sujathak1078
@sujathak1078 Год назад
എന്റെ വാത രോഗം മാറ്റിത്തരേണമേ അമ്മേ പരിശുദ്ധ മാതാവേ
@maiammavarghese2592
@maiammavarghese2592 Год назад
നന്ദി കർത്താവേ നന്ദി മാതാവേ 🙏🙏🙏
@holysermon
@holysermon Год назад
🙏🙏🙏
@rejykarapuzha
@rejykarapuzha Год назад
ST.Mary pray for our family.
@holysermon
@holysermon Год назад
🙏🙏🙏
@lizythomas7238
@lizythomas7238 Год назад
Rosiliye kakkename rogangalil ninnu viduthal kodukkename
@preethikp2286
@preethikp2286 Год назад
കർത്താവേ എനിക്ക് സൗഖ്യം നൽക്കണമേ
@marydevassy6445
@marydevassy6445 Год назад
Thank u jesus. Thank u mother mary
@holysermon
@holysermon Год назад
🙏🙏🙏
@piusmiranda3479
@piusmiranda3479 Год назад
Pray for Nathan Mon and healing of cough and vomiting by the holy name of the Blessed Virgin Mary
@elizabethsebastian5296
@elizabethsebastian5296 Год назад
അമ്മ മാതാവേ എന്റെ രോഗങ്ങളും കടബാധ്യത കളും മാറ്റി തരണമേ എന്റെ മകൻ നല്ല ജോലി കൊടുത്ത് അനുഗ്രഹിക്കണജീവിത പാങ്കിളി യുടെ രോഗങ്ങളെസുഖമാക്കണ
@user-qd2ut7jg7l
@user-qd2ut7jg7l 28 дней назад
എൻ്റെ അമ്മയേ സമർപ്പിക്കു
@mariammamc6846
@mariammamc6846 Год назад
കൃപാസന മാതാവേ എന്റെ അമ്മയുടെ മലബന്ധവും ഗ്യാസ് പ്രോബ്ലം എടുത്തു മാറ്റണമേ
@holysermon
@holysermon Год назад
🙏🏻🙏🏻🙏🏻
@njanammajustin1512
@njanammajustin1512 Год назад
കൃപാസനം മാതാവേ എന്റെ ഭർത്താവിന്റെ സോറിയാസിസ് രോഗത്തെ മാറ്റി തരണമേ 🙏🙏🙏🌹🌹🌹🕯️🕯️🕯️
@aniejoseph7424
@aniejoseph7424 Год назад
@@holysermonsaririka sugam
@black60552
@black60552 Год назад
Amen
@holysermon
@holysermon Год назад
🙏🙏🙏
@sunithabiju9331
@sunithabiju9331 Год назад
Mathave ente husband Bijudas ,vayaruvedanayal bharappettiruñu ang kodutha sougyathinai nandi ,nandi,nandi ,Makalkk oru mole koduth anugrahikkane,monu padikkan nalla budhi kodukkane
@anandhu2849
@anandhu2849 Год назад
അമ്മേ മാതാവേ എന്റെ ശ്വാസകോശം ഹോൾ മാറ്റി സൗഖ്യം തരണമേ എന്റെ കഴുത്തിലെ മുഴ മാറ്റി തരണമേ ബ്ലഡ് ടെസ്റ്റ്‌ റിസൾട് നോർമൽ ആകണമേ അമ്മേ എന്റെ നിയോഗങ്ങൾ സാധിച്ചു തരണമേ 🙏🙏🙏😭😭😭
@tenitjohny6183
@tenitjohny6183 Год назад
പരിശുദ്ധ കൃപാസനം അമ്മെ ഞങ്ങളുടെ മേൽ karunayundakename
@beena_v
@beena_v Год назад
Yesuve nanni🙏🙏
@dhakshinaofficials2023
@dhakshinaofficials2023 Год назад
അമ്മ മാതാവേ അമ്മ എനിക്ക് തന്ന ഉദരഫലം അമ്മ സംരക്ഷിക്കണമേ. എന്റെ നടുവിന്റെ സൈഡ് വശത്തെ വേദന മാറ്റിത്തരണമേ 🙏🏻🙏🏻🙏🏻🙏🏻
@holysermon
@holysermon Год назад
🙏🙏🙏
@vidhya6031
@vidhya6031 Год назад
മാതാവേ എന്റെ നാടു വേദന മറ്റേണമേ
@holysermon
@holysermon Год назад
🙏🏻🙏🏻🙏🏻
@SujathaKunjumon-nm8kq
@SujathaKunjumon-nm8kq 6 месяцев назад
അമ്മേ മാതാവേ സ്വസ്തി എൻ്റ മകൾക് ഒരു നല്ല ആരോഗ്യം ഉള്ളകുഞ്ഞിനെനൽകിഅനുഗ്രഹിക്കണമേ
@kochujose8704
@kochujose8704 Год назад
On 28th September When I prayed to jesus along with krupasanamathavu, and the priest ,I got healing from a painful?cystic lesion on my scalp within 24 hrs .That ?cyst had almost disappeared .Thanks and praise to jesus and mother Mary for interceding .
@holysermon
@holysermon Год назад
🙏🙏🙏
@JosephThomas-es1dk
@JosephThomas-es1dk Год назад
അമ്മേ മാതാവേ എൻെറ അപേക്ഷ സാധിച്ചുതരണമേ🙏🙏🙏
@holysermon
@holysermon Год назад
🙏🙏🙏
@craftideas7192
@craftideas7192 Год назад
Amme mathave ente thalavedhana mattitharaname
@jishajoseph8060
@jishajoseph8060 Год назад
Aarogyam nalki anugrahikane amme
@jayavelayudhan5446
@jayavelayudhan5446 Год назад
അമേ മാതാവേ എൻ്റെ മകൻ്റെ ചുമയും അലർജിയും മാറ്റണമേ
@holysermon
@holysermon Год назад
🙏🙏🙏
@shinythampan9646
@shinythampan9646 Год назад
Thank you Jesus 🙏
@holysermon
@holysermon Год назад
🙏🙏🙏
@lizammamathew6309
@lizammamathew6309 Год назад
Ammamathave entamolchu കുഞ്ഞുങ്ങളെ നൽകി അനുഗ്രഹിക്കണമേ
@lizammamathew6309
@lizammamathew6309 Год назад
Entamonu ചേർന്ന ഇണയെ നൽകി anugrahikkaname
@sunisunil2631
@sunisunil2631 Год назад
Help me get rid of my severe back pain nd nerve compression.. Mother maryy.. Kripasanam mathavv
@holysermon
@holysermon Год назад
🙏🏻🙏🏻🙏🏻
@monishaajithmonisha2713
@monishaajithmonisha2713 Год назад
മാതാവേ എന്റെ ഉദരത്തി കിടക്കുന്ന എന്റെ പൊന്ന് കുഞ്ഞിനെ സമർപ്പിക്കുന്നു പൂർണ ആരോഗ്യത്തോടെ എനിക്ക് തരണേ മാതാവേ 🙏
@omanaraju5393
@omanaraju5393 Год назад
L
@jessythomas958
@jessythomas958 Год назад
kripasanam mathave ente moleyum kujugaleyum kathukollaname amme asugagal mattaname
@holysermon
@holysermon Год назад
🙏🙏🙏
@vivinvarghese9494
@vivinvarghese9494 Год назад
Amen hallelujah hallelujah 🕯️⛪🕯️🕊️
@elzascookhouse8908
@elzascookhouse8908 Год назад
എല്ലാ രോഗങ്ങൾക്കും വിടുതൽ തരണേ 🙏🏼
@holysermon
@holysermon Год назад
🙏🙏🙏
@jeesaanish3927
@jeesaanish3927 Год назад
മാതാവേ രോഗങ്ങൾ മാറ്റിത്തരണമേ
@holysermon
@holysermon Год назад
🙏🙏🙏
@theresiamattakkal6290
@theresiamattakkal6290 3 месяца назад
അമ്മേ മാതാവേശോയെ അമ്മയുടെ മധ്യസ്ഥത അമ്മേ മാതാവേ മധ്യസ്ഥം പറഞ്ഞു സുഖപ്പെടുത്തി കൊടുക്കണമെന്ന് പ്രാർത്ഥിക്കുന്നു പ്രാർത്ഥിക്കുന്നു മധ്യസ്ഥം പറഞ്ഞു സാധിച്ചു തരണമേ സാധിച്ചു തരണമേ അസുഖത്തെ മാറ്റിത്തരണം കേട്ടിട്ടുണ്ട് സഞ്ചാരിമാതാവാണ് മരുന്നെല്ലാം വർക്ക് ചെയ്യുവാനുള്ള അനുഗ്രഹം കൊടുക്കണം മാതാവേ എന്നെ കൈവിടല്ലേ
@jessysanesh5338
@jessysanesh5338 Год назад
Thank you Jesus.Thank you Jesus
@sindhusindhu2401
@sindhusindhu2401 Год назад
പരിശുദ്ധ മാതാവേ എന്റെ നട്ടെല്ലിന്റെ പൊട്ടാൽ മാറ്റി കാട്ടിലിൽ നിന്നും എഴുനേൽക്കാൻ പരിശുദ്ധ മാതാവേ അങ്യോടും അവിടുത്തെ പുത്രനോടും അപേഷിക്കുന്നു
@holysermon
@holysermon Год назад
🙏🙏🙏
@vinovino3463
@vinovino3463 Год назад
Amme krupasana mathave.. Roga swkyam thannu njangale anuhrahikaname amen.. 🙏🙏🙏
@holysermon
@holysermon Год назад
🙏🙏🙏
@neethujyothish5174
@neethujyothish5174 Год назад
അമ്മേ മാതാവേ എന്റെ ശരീരത്തിൽ എന്ത് രോഗമാണോ അത് മുഴുവനും എടുത്തു മാറ്റണെ 🙏🙏🙏
@maimoonasheza2355
@maimoonasheza2355 11 месяцев назад
Maimoon. Malapuram
@maimoonasheza2355
@maimoonasheza2355 11 месяцев назад
കാലു വേദന, മുട്ട് വേദന മാറാൻ പ്രാർത്ഥിക്കണം
@josephkpkerala...6851
@josephkpkerala...6851 Год назад
Amen 🙏🙏🙏❤️
@holysermon
@holysermon Год назад
🙏🙏🙏
@user-vr2mx2fd8z
@user-vr2mx2fd8z День назад
എന്റെ മാതാവേ സ്ട്രേക്ക് വന്ന വശം അനക്കാൻ എന്റെ അച്ഛന് താങ്ങ് നൽകണേ അമ്മ മാതാവേവർത്തമാനം പറയാൻ ഉള്ള ശേഷി അച്ഛന് നൽകണേ അമ്മേ തെണ്ടയിലെ ട്യൂബ് മുക്കിലെ ട്യൂബ് ഇത് എല്ലാം എടുത്തു മാറ്റി തര നേ അമ്മഎന്റെ അച്ഛന്റെ ശരീരക്ഷിണം മാറ്റി തരണേ അമ്മേ മാതാവിൽ ഞങ്ങൾ വിശ്വസിക്കുന്നു. ഈ ശേയിലും ഞങ്ങ ൾ വിശ്വസിക്കുന്നു സാഞ്ചാരി മാതാവേ സഞ്ചരി മാതാവേ എന്റെ അച്ഛനെ വന്ന് തലോടണേ അമ്മ മാതാവേ
@lijojoy3172
@lijojoy3172 7 месяцев назад
എന്റെ മാതാവേ എന്റെ രോഗത്തിന് മാറ്റത്തെ തരണേ
@sherlysimon5242
@sherlysimon5242 Год назад
വർഷങ്ങൾ ആയുള്ള എൻ്റെ arthritis problem പൂർണമായും മാറുവാൻ വേണ്ടി പ്രാർത്ഥിക്കുന്നു
@rosetholath8357
@rosetholath8357 Год назад
Amen
@teenarajan6919
@teenarajan6919 Год назад
I love jesus and Amma madhave
@holysermon
@holysermon Год назад
🙏🙏🙏
@susammmajoseph5186
@susammmajoseph5186 Год назад
Kripasana mathave njangale anugrahikename kathu kollaname🙏🙏🙏🙏
@jacksonb7110
@jacksonb7110 6 месяцев назад
എൻ്റെ മാതാവേ എൻ്റെ മകൻ്റെ അസിഡിറ്റി മൂലം തൊണ്ടയുടെയും അലർജി മൂലം മൂക്കിൻ്റെ ദശയും മാറ്റി മുക്കിൽ നിന്നും ശ്വാസം നല്ലതുപോലെ ലഭിക്കാനും രോഗം മാറാനും മാതാവിൻ്റ അനുഗ്രഹം ഉണ്ടാകണമേ🙏🙏🙏
@gamemaster8079
@gamemaster8079 10 месяцев назад
അമ്മേ മാതാവേ രോഗസൗഖ്യം തന്ന് അനുഗ്രഹിക്കേണമേ 🙏
@SabishajuMk-mx9cd
@SabishajuMk-mx9cd 11 месяцев назад
ഹാർട്ട് ചുങ്ങുന്ന രോഗം പൂർണമായും മാറാൻ അനുഗഹികണമേ പിതാവേ
@SinghNsingh-cg1lq
@SinghNsingh-cg1lq 2 месяца назад
Singh, n,, യേശുവേ പരിശുദ്ധ മതാവേ പരിശുദ്ധ അമ്മ വഴി ഞാൻങ്ങൾ ക്ക് വണ്ടി പരിശുദ്ധ അമ്മ പ്രതികണമ്മ ആമേൻ ആമേൻ
@rajanitk7779
@rajanitk7779 Год назад
മാതവേ എൻ്റെ കുടംബത്തെ സഹായിക്കണം അമ്മേ
@holysermon
@holysermon Год назад
🙏🙏🙏
@Annie-vx6vs
@Annie-vx6vs Год назад
എന്റെ കുടുംബം പ്രേശ്നങ്ങൾ തീർത്തു തരണേ.... 🙏🙏🙏🙏🙏ഞാനവിടെ വന്നു സാക്ഷ്യം ല്പറഞ്ഞു ഉടമ്പടി ചെയ്തോളമെ 🙏🙏🙏🙏🙏🙏🙏🙏🙏🙏
@holysermon
@holysermon Год назад
🙏🙏🙏
@user-pk1qy3qu7i
@user-pk1qy3qu7i 5 месяцев назад
അമ്മേ എന്റെ മോനു ചുമയേം തൊണ്ടയിൽ എൻഫ്ക്ഷൻ മാറ്റി രക്ഷിക്കണേ അമ്മേ എന്റെ മോനോട് കരുണ കാണിക്കണേ അമ്മേ 🙏🙏🙏🙏
@rajanitk7779
@rajanitk7779 Год назад
മാതവേ ഞങ്ങളെ കാത്ത് രക്ഷിക്കുന്ന മേ
@holysermon
@holysermon Год назад
🙏🙏🙏
@user-ov3tg5qj6i
@user-ov3tg5qj6i 11 месяцев назад
എന്റെ സഹോദരങ്ങളുടെ എല്ലാ രോഗങ്ങളം പ്രയാസങ്ങളം മാറാൻ പ്രാർത്ഥിക്കണമേ
@krishnalethakrishnaletha9379
എന്റെ മാതാവേ എനിക്ക് ശരീരത്തിൽ ഫുള്ളും അസുഖമാണ്. എല്ലാ അസുഖങ്ങളും പരിപൂർണമായും mattitharaname
@holysermon
@holysermon Год назад
🙏🙏🙏
@JosephXavier-fj8fs
@JosephXavier-fj8fs 6 месяцев назад
മാതാവേ എൻ്റെ മക്കളുടെ അലർജി രോഗം മാറ്റി തരന്നേ ആമേൻ
@JosephXavier-fj8fs
@JosephXavier-fj8fs 6 месяцев назад
മാതാവേ ഞങ്ങളുടെ പ്രാർത്ഥന എന്താ കേൾക്കാത്ത് എൻ്റെ ദൈവമേ എൻ്റെ കർത്താവേ മാതാവിൻ്റെ മഡ്യ സ്ഥത കർത്താവേ ങ്ങളുടെ ആ പേഷ കേൾക്കണമേ ആമ
@ValsammaAntony-te5mt
@ValsammaAntony-te5mt Год назад
അമ്മേ മാതാവേ എന്റെ മകന്റെ രോഗങ്ങൾ സൗക്യ പെടുത്തേനേ
@jominjohn9608
@jominjohn9608 Год назад
മാതാവേ എന്റെ അമ്മയുടെ രോഗം മാറ്റി തരണമേ കൈയിൽ അലർജി മാറ്റി തരണ്ണമേ നടുവേദന. വേരിക്കോസ്, ഷുഗർ, എല്ലാം അസുഖവും മാറ്റി തരണമേ വേദന ഇല്ലാതെ ഉറക്കം പൂർണ്ണമാക്കാൻ സാധിക്കണമകമേ കർത്താവേ സഹായിക്കണേ
@holysermon
@holysermon Год назад
🙏🙏🙏
Далее
Перескочила цепь
00:16
Просмотров 65 тыс.