Dr bro njn ksa l aan, cheyyan thalparym und. Crown area and front rand side m Ente doubt, surgery kayinj prp cheyyanallo. Videshath job ayond entha solution?
പിന്നെന്താ...സ്ഥിരം ആയി മുടി വലിയുന്ന പോലെ ഉള്ള അവസ്ഥ ആണെങ്കിൽ ഭാവിയിൽ ചിലപ്പോ stress കരണം ഉള്ള കൊഴിച്ചിൽ ഒരു പക്ഷെ ഉണ്ടായേകാം...ചെറിയൊരു സാധ്യത എന്റെ അഭിപ്രായത്തിൽ പറഞ്ഞന്നേ ഉള്ളു 👍😊
Bro..ningalk Trivandrum centre illallo? Ivide ningalude clinic varaan chance undo ? I already asked this to a year's ago If not plz suggest me a better option, if u don't mind
റസ്റ്റ് എന്നത് കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്? ആ 10 ദിവസം എവിടെയും പോവാതെ വീട്ടിൽ തന്നെ ഇരിക്കണം എന്നാണോ? അല്ല തലയിൽ കുളിക്കരുത് അത് പോലെയുള്ളതൊന്നും ചെയ്യരുത് എന്നാണോ?
കുറച്ചു കാര്യങ്ങൾ ഉണ്ട്. comment ചെയ്തു പറഞ്ഞു മനസിലാക്കാൻ ബുദ്ധിമുട്ടാണ്. കാര്യങ്ങൾ അറിയാൻ എന്തെങ്കിലും ഒരു ക്ലിനിക്കിൽ ഒന്ന് നേരിട്ട് തന്നെ consultation ചെയ്യു 😊👍