Тёмный

ഏത് അലമ്പൻമാരെയും നൈസായി കൈകാര്യം ചെയ്യുന്ന ടീച്ചേഴ്സ് മാസല്ലേ!  

Abhishad Guruvayoor
Подписаться 689 тыс.
Просмотров 362 тыс.
50% 1

For more videos Check my RU-vid Video PlayList Abhishad Guruvayoor⏯️👇
Business Motivation Videos💼💪
• BUSINESS MOTIVATION💼
Motivation & Fun🔥😁
• MOTIVATION & FUN🔥😀
Educational & Fun👨‍🏫😍
• EDUCATIONAL & FUN 😀🤝
My Vlogs🕺🏻😍
• My Vlog😍
ABHISHAD GURUVAYOOR
Abhishad Aziz is a well known orator, trainer and guide. A name that is synonymous to motivation and excellence. The CEO and Chief trainer at Lifetools training and development, Abhishad Aziz is an expert in his field. Having a Masters in English Literature, he also has a Diploma in Career counseling and Counseling psychology. He is a certified NLP (Neuro-linguistic programming) trainer, Transaction analyst, Hypnotherapist, Adolescent trainer and counselor. Being an educational and life skill trainer, a motivational speaker and parent strategist, his life mission is to assist people to achieve their goals in both their personal and professional lives through self confidence and self discipline. His training programs are motivating, informative, and worth listening. The interactive and activity oriented sessions are led in a humorous but focused manner. A master of words, he has the flair to capture audience attention and keep them engaged and entertained. His flexible and entertaining training programs on various topics are not only informative but also guarantee to bring a smile on everyone's face.
• Educational consultant at Times of India
• Cigi Calicut.
• Brilliant Study Centre, Pala
• Enteurprenure development progrms
• Sales and marketing
• Kerala Police
• Kendriya Vidyalaya
• Bhavan’s Group
• MES Group of Institutions
• Al Salama Group of Institutions
• CMI public schools
• Kerala University
• Walk with Scholar in various colleges in Kerala
Resource Person
• Christ University, Bangalore
• Coach India’ Entrance coaching, Thrissur
• NIT Calicut
• State resource person for Malayala Manorama (Balajanasagyam)
Milestones
• Trained more than 2 lakh people in India and abroad
• Conducted over 1800 Seminars
• Awarded by Ras Al-Khaimah Malayalee Samajam, UAE
Key Training Areas
• Teachers Training
• Parents Training
• Students Training
• Placement Training
• Adolescent Training
• Attitude Tuning Training
• Corporate Training
• Happy Family Training
• Leadership Tuning
Key Clients
• Times of India (Educational consultant)
• Kerala University (Faculty for FDP)
• Christ University Bangalore (Resource person)
• NIT Calicut (Resource Person)
• Minority welfare department gov of kerala
• Police Department (Training Panelist)
• Malayala Manorama (Balajanasagyam)
Education and Certifications
M. A. Literature English
Counseling Psychology (P.G Diploma)
Career Counseling (Diploma)
Certified NLP Trainer.
Certified Hypnotherapist
Certified Adolescent Trainer
Certified Adolescent Counselor
• Lead a session on Effective Class Room Management for professors of Kerala University TVM
• Leadership training at Abu Dhabi
• Leadership training in Mumbai for students from TISS and BARC
• Trained police officers on Emotional Management
• Training Sessions for all district collectorates in Kerala
Key Trainings Attended
• Training by Les Brown (world's No 1 public speaker)
• Training by Chetan Bhagat in Dubai
• Excellence In School Education Workshop at IIT Madras
• National Achievers Conference Bangalore
• Life Skill Trainer s Training from SEED
CEO and Chief Trainer
Lifetools Training & Development
PHONE - +91 9846773773
E-MAIL- lifetoolsindia@gmail.com
FACE BOOK- / abhishad.aziz
My Channel Support
/ vinvibestechnologies
/ vinvibes_technologies

Опубликовано:

 

11 сен 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 159   
@user-qs6th3ss5c
@user-qs6th3ss5c Год назад
Sir ന്റെ ഒരു ക്ലാസ്സ്‌ നേരിട്ട് കിട്ടണം എന്ന് ഉണ്ടായിരുന്നു.... ചെറിയ ഒരു ഭാഗത്തിൽ തന്നെ സർ എത്രയധികം കാര്യങ്ങൾ പഠിപ്പിക്കുന്നു.. Great... 👍🏻💥
@tinujoseph1409
@tinujoseph1409 Год назад
Yes …..
@sindhus904
@sindhus904 Год назад
അതെ
@ameenrahman4385
@ameenrahman4385 Год назад
Yes
@user-hf8tb2jx3l
@user-hf8tb2jx3l 9 месяцев назад
Yes
@jaseenaajeeb3965
@jaseenaajeeb3965 18 дней назад
Sir nte class nerit kelkan kodiyagunnu Nediyedukkum 😊
@yamunaanilkumar7012
@yamunaanilkumar7012 Год назад
സാറിന്റെ ചിരി കാണുമ്പോ തന്നെ ചിരി വരും 😂😂😂 നല്ല അവതരണം 👍
@Amal-bu6cp
@Amal-bu6cp Год назад
Great ഒരു പ്രസംശകൊണ്ട് തീരില്ല എത്ര ഭംഗി യുള്ള വാക്കുകൾ തെളിഞ്ഞ മനസും ചിരിയും 🙏🙏🙏
@Rashi535
@Rashi535 Год назад
ഇത് വീണ്ടും വീണ്ടും കണ്ട് കുറേ ചിരിച്ചു. Sir ന്റെ അവതരണം കണ്ടിട്ട് 😆😂😂😂😂😂
@afeelamk9621
@afeelamk9621 Год назад
അതെ 😄
@sumijohn2019official
@sumijohn2019official Год назад
സർ ദയവായി ഫുൾ വീഡിയോ ഇടൂ...ഒരുപാടു ഇഷ്ടമാണ് സർ ന്റെ ക്ലാസ്സ്‌..all the best..
@arifashanavasarifashanavas23
😂😂😂😂ശരിയാണ്
@sahalascrafthome3870
@sahalascrafthome3870 Год назад
എന്റെ ക്ലാസ്സിലും ഇതുപോലുള്ള കുറെ മക്കൾ und😂.... Sir പറഞ്ഞത് വളരെ crct ആണ്. Avarkan കൂടുതൽ സ്നേഹമുള്ളതും... Class എടുക്കുമ്പോൾ njan വഴക്ക് പറയാറുണ്ടെങ്കിലും ക്ലാസ്സിൽ നീന്ന് പോരുമ്പോൾ ഒന്ന് ചിരിച്ചു കുട്ടികളെ happy ആക്കീട് മാത്രമേ ഇറങ്ങാറുള്ളൂ.... ആ സ്നേഹം മക്കൾക്കും und..😍😍😍😍തല വേദന ആണെങ്കിലും njan ആലോചിക്കും നാളത്തെ അറിയപ്പെടുന്ന വ്യക്തികൾ ഇങ്ങനുള്ള കുട്ടികൾ ആയിരിക്കും enn😍
@user-lc2nx1ob5z
@user-lc2nx1ob5z Год назад
ഉറപ്പാണു അവർക്കൊക്കെ 25-30 വയസ്സ് പ്രായം വരുമ്പൊൾ അന്വെഷിച്ചാൽ അറിയാൻ കഴിയും ഉയരങളിലായിരിക്കും
@sheejaps3782
@sheejaps3782 Год назад
I do the same Ma'am👍 Ennum Kuttikale vazhakku paranjathinte peril vishamichirikkunna Njan... Hope tomorrow will be a better day!👍😇
@daddycool5170
@daddycool5170 Год назад
അവനിന്നിന്നും വന്നു 😂😂😂😂... Full വീഡിയോ ഇടൂ sir... Pls 🙏🏻🙏🏻🙏🏻
@padmasanal1108
@padmasanal1108 Год назад
ഈ സാറിനെ കൊണ്ട് തോറ്റല്ലോ.... 😂😂😂.. കേട്ടിരിക്കാൻ ഒത്തിരി ഇഷ്ട്ടം
@miniamma3939
@miniamma3939 Год назад
സാറിന്റെ പ്രസന്റേഷൻ super 👍👍👍🙏. Full video ഇട് സാറേ
@punnyaharidas1595
@punnyaharidas1595 Год назад
സർ എന്നെങ്കിലും ഇങ്ങളെ ഒന്ന് നേരിട്ട് കാണണം എന്നണ്ട് ☺️... Just your 1min reels r enough to make my day!!! A big fan of urs😍!!!
@moideenkuttymoideenkutty1998
വളരെ ശെരിയാണ് ഞാനും ഒരു അധ്യാപകനാണ് ക്ലാസ്സിൽ മോഷമായവർ പിന്നിട് നമ്മോട് വളരെ സ്നേഹമായിരിക്കും
@fahimafaah8285
@fahimafaah8285 Год назад
സത്യം... അവർക്കാണ് സ്നേഹം കൂടുതൽ
@rafeekkv5753
@rafeekkv5753 Год назад
സാർ ഇതിന്റെ ഫുൾ വിഡിയോ... ഇടൂ... Please... സാറിന്റെ സംസാരം അത്രക്ക് ഇഷ്ടാ.... അതുകൊണ്ടാ...😍
@arifashanavasarifashanavas23
പീസ്‌
@seenathpk5654
@seenathpk5654 Год назад
Kurach vidio mathram ittu thannu njangale ingane kothippichu nirthunnad ningalkiru suganu lle...☺️
@anupamapv5043
@anupamapv5043 Год назад
100%..19 കൊല്ലത്തെ experience ൽ നിന്ന് ഞാനും മനസ്സിലാക്കിയത്.ഉഴപ്പിയ boys ആണ് കൂടുതലും ഇപ്പോഴും എന്റെ contact ലുള്ളവർ.. ചുരുക്കം ചില പഠിക്കുന്ന കുട്ടികളും.
@sruthisijil8582
@sruthisijil8582 Год назад
Full videos ഇടൂ please... Mind relax ആണ് നിങ്ങളുടെ vedios
@sheejaps3782
@sheejaps3782 Год назад
Exactly 💯 Alambanmar pnneedu eavide vechu kandalum oadi vannu seneham kaanikkum! ❤️ Paddipists r only concerned about their Marks n after School most of them completely forget their old Teachers n ignore them. They have greater heights to reach👍Good Luck to all 🙌
@MalluFasi
@MalluFasi 9 месяцев назад
.... അതിനാണ് shablam തരുന്നത്
@rsr1887
@rsr1887 Год назад
ഇപ്പൊ ഇടുന്ന വീഡിയോ ഒക്കെ കുറച്ചേ ഒള്ളു ഫുൾ കാണാൻ ആഗ്രഹം ഉണ്ട് sir pls
@lichi-kp7we
@lichi-kp7we 8 месяцев назад
Sir chirikumbol njanum irunnu chirikkum.. Vibe super.. ഒരാളുടെ മനസ്സിൽ ഇടം നേടുക എളുപ്പമല്ല... Thank you സൊ much
@Sabr895
@Sabr895 Год назад
short n watsapp videos kandann sir nte fan ayath. chnnl thappi vann join ayitt kurachaayi. inn sir nte old video notification vannu. pettenn chirich poyi😂😂. sorry🤭,... ee look aann poli👍✌🏻
@sasidhanyasasi1042
@sasidhanyasasi1042 Год назад
Sir program supper .oru program kollengode nerittukanan patiyathil sandosham
@Rashi535
@Rashi535 Год назад
പ്ലീസ് sir ഫുൾ വീഡിയോ... അപ്ലോഡ് ചെയ്യ് 🙏🙏
@aneeshkkclt3777
@aneeshkkclt3777 Год назад
എന്റെ സാറേ ❤️👍❤️❤️❤️
@haseenaazeez8807
@haseenaazeez8807 Год назад
Very good class.full video idamo
@basheerredcrescent
@basheerredcrescent Год назад
ദുബായിൽ ഒരു പ്രോഗ്രാം വെക്കും ഞങ്ങൾ.. 🥰🥰🥰
@thesleenayahkoob312
@thesleenayahkoob312 День назад
Thanks, Thanks, Thanks... Innu saarinte class kitty. Saarinte koode ninnum photo edukkanum kazhinju❤
@user-uj8od2jx2c
@user-uj8od2jx2c Год назад
സാറിന്റെ ക്ലാസ്സ്‌ സൂപ്പർ 👍👍👍🙏🙏🙏മുഴുവൻ കാസ്സും ഇട്ടുകൂടെ സാർ.pls
@binthsaqafi1757
@binthsaqafi1757 Год назад
Sir poli an👍🏻
@raisywilson3641
@raisywilson3641 Год назад
Sir we need the full video.pls
@lekshminadh3601
@lekshminadh3601 Год назад
We want We want
@mubeenaayisha9063
@mubeenaayisha9063 Год назад
ഫുൾ vedio vidanee 🥰🥰🥰🥰
@sidhraasi6302
@sidhraasi6302 Год назад
സാറിന്റെ ഒരു ക്ലാസ്സ്‌ ഒരുപാട് ഇഷ്ട്ടാണ്. ഇതിന്റെ ഫുൾ വീഡിയോ ഇടുമോ. പ്ലീസ്
@aswathisubin3554
@aswathisubin3554 Год назад
Full video pls sir💞💞💞💞
@sheejaps3782
@sheejaps3782 Год назад
Ente Class'ilum undu enganathe pirupiruppanmar but adorable 🤷‍♀️ ☺️
@sankaraskitchen4969
@sankaraskitchen4969 Месяц назад
അടിപൊളി 🥰
@murshidaramshad7744
@murshidaramshad7744 Год назад
sir, pls upload full video
@myblissindia5103
@myblissindia5103 Год назад
Dear, U r very correct ❤ MYBLISS INDIA
@achuandichu4766
@achuandichu4766 Год назад
Super sir❤️❤️❤️
@jeevanpdasan6340
@jeevanpdasan6340 Год назад
Poli🤣👌👌
@vaishnaviveena3663
@vaishnaviveena3663 Год назад
സാറിന്റെ ഫാമിലി സൂപ്പർ
@hanahawwa
@hanahawwa Год назад
Pls apload full vidio
@shabeebudheensanu5602
@shabeebudheensanu5602 Год назад
Sir full video idu. Plsssss
@rishvankt3108
@rishvankt3108 Год назад
സൂപ്പർ 👍🏻👍🏻👍🏻👍🏻
@leenadevadas969
@leenadevadas969 Год назад
Best..💯🤝🏆
@zeenathlatheef2936
@zeenathlatheef2936 7 месяцев назад
Super avatharanam
@sumayyapm3700
@sumayyapm3700 Год назад
Full video idu...pls
@mujeebkarakkadan2213
@mujeebkarakkadan2213 Месяц назад
ഇതൊക്ക ആണ് മൊട്ടിവേഷൻ 👍👍
@vettichira1239
@vettichira1239 Год назад
Nammade school 😍🤗
@Shabnakp-ox5rt
@Shabnakp-ox5rt Год назад
Superrrrr🌹🌹🌹
@ktgafoorgk7335
@ktgafoorgk7335 Год назад
ഞങ്ങളുടെ നാട്ടിൽ 😍😍😍
@anjithapp8901
@anjithapp8901 Год назад
നേരിട്ട് കാണാൻ വലിയ ആഗ്രഹം ഉണ്ട്.. എനിക്ക് ഭാഗ്യമുണ്ടെങ്കിൽ സാറിന്റെ ക്ലാസ്സ്‌ കൂടി കാണണം....വലിയ ആഗ്രഹമാണ്..... 😘😘😘😘🥰🥰🥰🥰
@devayanidevayani2624
@devayanidevayani2624 Год назад
എനിക്കും ❤️
@famis5618
@famis5618 Год назад
Super 💐💐
@Richoosartscrafts
@Richoosartscrafts Год назад
Upload full video ❤️
@usmanhadikakkadan8992
@usmanhadikakkadan8992 Год назад
ന്റെ സാറേ 👌ക്ലാസ്സ്‌ 👌👌👌👌🤍
@elvishgarden7337
@elvishgarden7337 Год назад
Full video plzz
@sureshbalakrishnan6115
@sureshbalakrishnan6115 Год назад
Super 👌 👍
@shamlabeegom5149
@shamlabeegom5149 Год назад
Pls sir full vedio ഇടണം
@shabeebthasni0016
@shabeebthasni0016 Год назад
"അവൻ ഇന്നും വന്നു"
@saranyareghu3378
@saranyareghu3378 Год назад
Good👍👍👍👍👍👍👍 thank you❤❤❤❤❤❤❤🌹🌹🌹🌹🌹🌹
@rafikallayi
@rafikallayi Год назад
😂❤️
@cweece_official7190
@cweece_official7190 Год назад
Full video pls
@Azunni-444
@Azunni-444 9 месяцев назад
Njan kanan agrahikkunna person ❤❤
@shahishamsu277
@shahishamsu277 Год назад
@ AMUPS Punnathala 👍😃
@princyphilip1603
@princyphilip1603 Год назад
Exactly 🤣🤣👌👌👌
@shaheerglobe9365
@shaheerglobe9365 Год назад
😍👍🏻
@sajirramshi1477
@sajirramshi1477 Год назад
Sir nte class full kelkan enda വഴി? Full kittunnillalo
@minimolprasad4096
@minimolprasad4096 Год назад
😅😅😅😅👌👌👌👌
@prajisdzyn431
@prajisdzyn431 Год назад
Yes. ഞാൻ ടീച്ചർ ആണ്. എനിക്കറിയാം.. വികൃതി കുട്ടികളെ നമ്മളും ഓർമിക്കും.അവർ നമ്മളെയും..
@achooz5836
@achooz5836 Год назад
ലാസ്റ്റ് സലിം കുമാർ sound,,😂
@mossad4471
@mossad4471 Год назад
Full vedio plzzz
@shajitha5515
@shajitha5515 Год назад
❤❤❤❤
@Right..thinker
@Right..thinker Год назад
ടെൻഷൻ വരുമ്പോ സാറിനെ കണ്ടാൽ മതി 😄
@sabira7222
@sabira7222 Год назад
👍
@jojikuriakose9520
@jojikuriakose9520 Год назад
😍😍
@sulaimanpappinippara332
@sulaimanpappinippara332 Год назад
😍
@beenajohns861
@beenajohns861 Год назад
Correct.....😂😂
@safeerpurangu3344
@safeerpurangu3344 Год назад
🤠🤠🤠🤠... 🥰🥰
@thensihajasmin8204
@thensihajasmin8204 Год назад
Sir chirichu mannu kappi sir 😂😂😂😂 sir nte ee classnteyonnum full vedios ille😃😃😃
@ameen6454
@ameen6454 Год назад
😀
@ZainArtifolio
@ZainArtifolio Год назад
👌👌 but ...കാണാനിരിക്കും മുമ്പേ തീർന്ന് പോവുന്ന videos ...കഷ്ടണ്ട് ... 🚶🏻‍♀️🚶🏻‍♀️
@nusaibamoideen5494
@nusaibamoideen5494 Год назад
ഞാനും teacher ആയിരുന്നു. ഇതിപോലെ കുരുത്തം കേട്ട കുട്ടികൾ എന്റെ schl ഉം ഉണ്ടായിരുന്നു. ബാക്കി ella teachers ഉം ഉപേക്ഷിച്ച ഒരു കുട്ടി. കുരുത്തക്കേട് കാരണം ആർക്കും അവനെ പഠിപ്പിച്ചെടുക്കാൻ കഴിയുന്നില്ലാരുന്നു. അവന്റെ umma യും ഉപ്പയും പോലും അവനെ കയിഴിഞ്ഞു.മറ്റുള്ള കുട്ടികളുടെ books പെൻസിൽ പേന bag ഇദൊക്കെ നശിപ്പിക്കലാണ് അവന്റെ മെയിൻ hobi.But എനിക്ക് അവനെ ഭയങ്കര ഇഷ്ടമാണ്. ഞാൻ പറയുന്നതുപോലെ അവൻ അനുസരിക്കുമായിരുന്നു.എന്നോട് അവനും നല്ല സ്നേഹമായിരുന്നു.ഞാൻ കല്യാണം കഴിഞ്ഞതിൽ പിന്നെ schl പോയിട്ടില്ല.ഇപ്പോൾ ഞാൻ aa field ഇല്ല അവൻ എത്രെയില പഠിക്കുന്നന്നു പോലും അറിയില്ല. Soofi fahad👨‍💻അവൻ നല്ലൊരു കുട്ടിയായി മാറിയാൽ മതിയായിരുന്നു.sir ന്റെ class കേട്ടപ്പോൾ എനിക്ക് അവനെയാണ് ഓർമ വന്നത്.അത്യാവശ്യം കുരുത്തക്കേട് എനിക്കും ഉണ്ടായിരുന്നു schl ഇൽ പഠിക്കുമ്പോൾ 😂😊😊
@Abhishadguru
@Abhishadguru Год назад
Nice ❤️🤝
@nusaibamoideen5494
@nusaibamoideen5494 Год назад
☺️☺️☺️🥰🥰
@HasiKs-sq8ls
@HasiKs-sq8ls 11 месяцев назад
Super sir
@sindhuskitchen847
@sindhuskitchen847 Год назад
❤😍
@vinijoby41
@vinijoby41 Год назад
🤣🤣🤣👌🏻👌🏻👏🏻👏🏻👏🏻
@fajasap8065
@fajasap8065 Год назад
😂😂😂
@bijiabhilash8428
@bijiabhilash8428 Год назад
🥰🥰🥰
@badarbadar3585
@badarbadar3585 11 месяцев назад
പണ്ട് പഠിപ്പിക്കാൻ പോലും അറിയാത്ത അധ്യാപകർ ആയിരുന്നു കൂടുതൽ സർക്കാരിന്റെ ശമ്പളം വെറുതെ വാങ്ങിച്ചു കൊണ്ടുപോകുക ആയിരുന്നു 😊😊
@shafna_sherin
@shafna_sherin Год назад
My school✌🏻✌🏻✌🏻✌🏻
@diyashahsin715
@diyashahsin715 Год назад
Sathyam
@user-lc2nx1ob5z
@user-lc2nx1ob5z Год назад
ഞങൾ ബാക്ക് ബെഞ്ജെഴ്സ് അത് വേറെ ലെവൽ തന്നാ. എല്ലാ അലമ്പിനും നേതൃത്വം കൊടുക്കുന്നവർ ജസ്റ്റ് പാസ്സ്. മിക്കവരും ഇന്ന് മെച്ചപെട്ട നിലയിലായിരിക്കും
@chandniharinair.
@chandniharinair. Год назад
Sir inde adutha class evadeya
@eduflixnetcoaching4458
@eduflixnetcoaching4458 Год назад
Ente classile kuttikalum angne aan. Class edukimpol chilapol avanmare kond valland irritate akum . But pinned kanumpol enth snehama .
@leenasathyan2007
@leenasathyan2007 Год назад
Sir nte oru class kittanamayirunnu
@Shifanashifa-dg8to
@Shifanashifa-dg8to Год назад
😍👍👍👍👍
@user-nh8mc4oe1j
@user-nh8mc4oe1j Год назад
🤣🤣
@Darkstallion566
@Darkstallion566 Год назад
Full vedio ഇടൂ..... Sirnu youtube വരുമാനം വേണ്ടേ?
@sudhamkkunchu1000
@sudhamkkunchu1000 Год назад
Correct
@roman_empire317
@roman_empire317 Год назад
അതെ ഞാൻ എല്ലാരേം സ്നേഹിക്കും 😌
@KitchenKannur-Thalassery
@KitchenKannur-Thalassery Год назад
@karankrishna200
@karankrishna200 Год назад
😂
Далее
Украшаю чехлы 🎀
00:51
Просмотров 222 тыс.
22 December 2023
11:50
Просмотров 100 тыс.
June 3, 2024
1:07
Просмотров 1,6 тыс.
Part 3 Reels Compilation😁👌
7:58
Просмотров 320 тыс.