Тёмный

ഏത് ഇലക്ട്രോണിക്സ് ബോർഡുകളും റിപ്പയറിംഗ് ചെയ്യാം.തുടക്കകാർക്കും മറ്റുള്ളവർക്കും പ്രയോജനപ്പെടും 

SB electronics malayalam
Подписаться 39 тыс.
Просмотров 42 тыс.
50% 1

ഇങ്ങിനെപഠിച്ചാൽ ഇലക്ട്രോണിക്സ്പഠനത്തോടൊപ്പം സെർവീസിങ്പഠിക്കാം
SMPSനെ കുറിച്ച് അറിയുക. Any Type SMPS Learn Eazy |
ഇത്തരത്തിൽ ഒരു വിഡിയോ മലയാളത്തിൽ ആദ്യമായി.
തുടക്കകാർക്കും മറ്റുള്ളവർക്കും ഒരുപോലെ പ്രയോജനപ്പെടും
Part:1 • സിമ്പിൾ ഇലക്ട്രോണിക്സ്...
Part:2 • സിമ്പിൾ ഇലക്ട്രോണിക്സ്...
Part:3 • സിമ്പിൾ ഇലക്ട്രോണിക്സ്...
Part:4 • സിമ്പിൾ ഇലക്ട്രോണിക്സ്...
Part:5 • Simple Electronics.Par...
Part:6 • ആംബ്ലിഫയർ നിർമിക്കാൻ ആ...
Part:7 • ലൗഡ് സ്പീക്കർ നിരവധി സ...
Part:8 • ഇലൿട്രോണിക്സിൽ പ്രാക്...
Part:9 • സിമ്പിൾ മൾട്ടി ടെസ്റ്റ...
Part:11 • എങ്ങിനെയാണ് സെർവീസിങ്(...
#SMPS_servicing#ElectronicsMalayalam.

Наука

Опубликовано:

 

21 ноя 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 238   
@rmk8017
@rmk8017 Год назад
താങ്കൾ ഒരു ദേവദൂതൻ ആണ് . ഇലക്ട്രോണിക്സ് ഇഷ്ടപ്പെടുന്ന എന്നെപ്പോലുള്ളവർക്ക്.
@Saji325-12
@Saji325-12 Год назад
100 % സത്യം
@shibinpp165
@shibinpp165 Год назад
സത്യം 💯💯💯
@craftandtechno9660
@craftandtechno9660 Год назад
😁💕💕
@kathambari7864
@kathambari7864 Год назад
സൂപ്പർ അവതാരകൻ
@kathambari7864
@kathambari7864 Год назад
Hhhhhhhh
@hussainkaripakulamkoya9371
@hussainkaripakulamkoya9371 Год назад
താങ്കളാണ് യഥാർത്ഥ അദ്ധ്യാപകൻ
@sunilsundervlog6469
@sunilsundervlog6469 Год назад
ഇതിലും നന്നായി ആർക്കും പറഞ്ഞുതരാൻ പറ്റില്ലാന്ന് തോന്നുന്നു, ❤️❤️❤️❤️❤️❤️😘
@Saji325-12
@Saji325-12 Год назад
ഇതിലും ലളിതമായി ആരും പറഞ്ഞു തരുന്നില്ല' താങ്ക് യു.
@vimalkmohan7448
@vimalkmohan7448 Год назад
ഇന്ന് ഈ വീഡിയോ ഇടുന്നത് വരെ ഇതേ പോലെ ഇത്രയും വ്യക്തമായി ആർക്കും മനസ്സിലാക്കാനും സ്വന്തമായി വർക്ക് ചെയ്യാനും സാധിക്കുന്ന തരത്തിൽ വിവരിച്ചു കൊടുക്കുന്ന സാറിനെ പോലെ ഉള്ള ഒരാളെ ഞാൻ ഇത് വരെ ഇങ്ങനൊരു ഇലക്ട്രോണിക്സ് യൂട്യൂബ് ചാനെലിൽ കണ്ടിട്ടില്ല. അതിന് വഴിയൊരുക്കിയ സാറിന് എൻ്റെ വക ഒരു അഭിനന്ദനം ഇലക്ട്രോണിക്സ് basics അറിയാത്ത എല്ലാവർക്കും ഈ ക്ലാസ്സ് ഒരു പ്രചോദനം ആവട്ടെ 👍👍....
@kvijayakumar8967
@kvijayakumar8967 Год назад
Thanks sir very very thanks.
@kodakkadkodakkadkunnappall3321
ബല്ലാത്ത ജാതി ക്ലാസ്സ്..മരണ മാസ്സ്..സാറിന് എൻ്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു..🌹🌹🌹🌹
@muhammadalipaleri8537
@muhammadalipaleri8537 Год назад
2001 ൽ ഇലക്ട്രോണിക്സ് ഞാൻ പഠിച്ചു പക്ഷെ ശെരിക്കും ഇങ്ങനെയുള്ള ക്ലാസ്സ് ഇത്‌ വരെ കിട്ടിയിട്ടില്ല വളരെ നന്ദി
@551387490
@551387490 Год назад
സർ പറഞ്ഞത് സത്യമാ കോമാളി ചാനലുകൾ കാണാനുമൊക്കെ ലക്ഷകണക്കിനാളുകൾ ഉണ്ട്.......
@santhoshkp2797
@santhoshkp2797 Год назад
ഞാനിപ്പോ ഓൺലൈൻ വഴി ഇലട്രോണിക്സ് പഠിക്കുന്നുണ്ട് 4 വർഷമായ സാറിൻ്റെ വീഡിയോ കാണുന്ന പോലെ ധാരാളംവീഡിയോകൾ കണ്ടിട്ടുണ്ട് അതിൽ സാറ് പറഞ്ഞു മനസ്സിലാക്കി തരുന്ന പോലെ വീഡിയോകൾ കുറച്ച് മാത്രം ഞാൻ കണ്ടിട്ടുള്ളു. സാർ പറഞ്ഞതുപോലെ അറിവ് പകർന്ന് കൊടുക്കുമ്പോ അറിവ് കൂടത്തെ ഉള്ളും സൂപ്പർ സാർ സാറിൻ്റെ വീഡിയോ മിസ് ചെയ്യാറില്ല
@mohanms2086
@mohanms2086 10 месяцев назад
ഇലക്ക് ട്രോണിക്ക്സിനോടുള്ള പേടി മാറ്റി ധൈര്യം നൽകി ഏറ്റവും ലളിതമായും വിശദീകരിച്ച് അതിനോടുള്ള ഇഷ്ടം വർദ്ധിപ്പിക്കുന്ന രീതിയാണ് താങ്കളുടെ അവതരണം .... ഒത്തിരി നന്ദി
@abdulsalam1374
@abdulsalam1374 Год назад
സാറിൻറെ വിശാലമായി മനസ്സിന് ഒരുപാട് നന്ദിയുണ്ട് സർ
@Saji325-12
@Saji325-12 Год назад
പഠന ഭാഗങ്ങൾ നന്നായി മന സ്സിലാകുന്നുണ്ട്. പ്രാക്ടിക്കലാ യി ചെയ്യാൻ തുടങ്ങുകയാണ്.
@sibivechikunnel3529
@sibivechikunnel3529 Год назад
SMPSഅതിലെ ആക്സസറീസ് എന്തൊക്കെയാണ് അതിൻെറ സർക്യൂട്ടുകൾ ഇപ്പോൾ ഏകദേശം മനസിലായി .ഇലക്ട്രോണിക് സിനോട് വലിയ താൽപ്പര്യമുള്ളതുകൊണ്ടാണ് ഈ വീഡിയോ കൂടുതൽ ഇഷ്ട്ടപ്പെടന്നത് സാറിന് അഭിനന്ദനങ്ങൾ ഇങ്ങനെയൊരു വീഡിയോ ഇതിനുമുൻപ് ഒരു ചാനലുകളിലും കണ്ടിട്ടില്ല ഒരാൾക്ക് ഒരു കാര്യം പറഞ്ഞു മനസിലാക്കി കൊടുക്കുകയെന്നത് അതുംക്ഷമയോടെ എല്ലാവർക്കും പറ്റുന്ന കാര്യമല്ല അഭിനന്ദനങ്ങൾ
@aneeshpkknr
@aneeshpkknr Год назад
വർഷങ്ങളായി കേബിൾ ചിപ്പ് മാസിക വായിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത സാറിന് നന്ദി.
@sjsj346
@sjsj346 Год назад
താങ്കൾ വാക്കുകൾക്ക് സ്പീഡ് കൂട്ടുംന്തോറും മനസിലാക്കാനും കുറച്ച് ബുദ്ധിമുട്ട് അനുഭവപെടുന്നു....... വളരെ ഉപകാരപ്രദമാണ് താങ്കളുടെ വീഡിയോകൾ. : താങ്കൾക്ക് എന്റെ അഭിനന്ദനം
@sandeepps1024
@sandeepps1024 Год назад
Njan ethrayum kalaam SMPS padikan noki pateettillla . But ethra simple ayi manasilakithanna sirnu oraayiram nanni 😍
@SFROMEFROD-ng3qj
@SFROMEFROD-ng3qj Год назад
സർ ഇത്രയും ലളിതമായിട്ട് മനസ്സിലാക്കി തരുന്നത് വളരെ അനുഗ്രഹമാണ് പഠിച്ചുകൊണ്ടിരിക്കുന്നു നന്ദി
@coolworld6608
@coolworld6608 Год назад
വളരെ നല്ല ക്ലാസ്സ്‌ 👍👍👍👍 താങ്ക്സ് സർ..... 🤝🤝🤝🥰🥰
@sebastiankannettiel7346
@sebastiankannettiel7346 18 дней назад
നല്ല രീതിയിലുള്ള പഠനം തന്നെയാണ്. നന്ദി.
@baburajan5145
@baburajan5145 Год назад
ഹൃദ്യമായ അവതരണം- ഒരുപാട് കാര്യങ്ങൾ മനസിലായി - നന്ദി🥰
@johnsonpeter2889
@johnsonpeter2889 6 месяцев назад
കൊള്ളാം നല്ല വീഡിയോ വളരെ ഉപകാരപ്രദമായീ 👍🏽👍🏽
@keralavibes1977
@keralavibes1977 Год назад
താങ്കൾ പറയുന്നത് വളരെ ശരിയാണ് അതിനു കാരണം ബുദ്ധിമുട്ടുള്ള ജോലികളിൽ താൽപര്യമില്ലായ്‌മ ആണ് നമ്മുടെ സമൂഹത്തിന് അങിനെ പക്ഷപാതപരമായ ഒരു ഒരു വീക്ഷണമാണ് ഒന്നുരണ്ടു മേഖലകൾ ഒഴിച്ചാൽ മറ്റെല്ലാ പ്രൊഫഷൻ നോടും ഉള്ളത്. അടിസ്ഥാന വിദ്യാഭ്യാസ കാലം മുതൽ കുട്ടികളിൽ ഉറപ്പിക്കേണ്ട ചില കാര്യങ്ങൾ വിട്ടു പോയത് കൊണ്ടും മാതാപിതാക്കളുടെ വീക്ഷണങ്ങൾ അടിച്ചേൽപ്പിക്കുന്നത് കൊണ്ടും,മികച്ച വേതനം ഏതൊരു പ്രൊഫഷൻ നും നാട്ടിൽ ലഭിക്കാത്ത അവസ്ഥ അല്ലെങ്കിൽ പഠിച്ച കാര്യങ്ങൾ മൂല്യവത്തായ രീതിയിൽ ആത്മാഭിമാനം പോകാതെ impliment ചെയ്യാനുള്ള സാഹചര്യം നിലനിൽക്കത്ത് ത് കൊണ്ടും ആണ്, തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും അത് നൽകുന്നവരെ എല്ലാ വിധത്തിലും പ്രൊമോട്ട് ചെയ്യുകയും ചെയ്യുന്ന ഒരു സംസ്കാരത്തിലേക്ക്,ചിന്താഗതിയിലേക്ക് മാറുവാൻ ഇനി നമ്മൾ ഒരു പ്രതിവിപ്ലവം സങ്കടിപ്പിക്കേണ്ടി വരും.😐
@rehimkk1803
@rehimkk1803 Год назад
വളരെ നല്ല വിശകലനം 🙏. എബിസിഡി അറിയാത്ത എനിക്ക് ഒരു ഐഡിയ വന്നു. 👍👍👍👍👍🌹🌹🌹🌹
@antonipeter7823
@antonipeter7823 Год назад
സാർ, ഞാനിപ്പോ ഈ ചാനൽ സസ്ക്രൈബ് ചെയ്തു.... ഇലക്ട്രോണിക് പഠിക്കാൻ ആഗ്രഹിക്കുന്ന ഒരു ഇലക്റ്റീഷ്യൻ ആണ് ഞാൻ.. യൂട്യൂബിൽ ഇലക്ട്രോണിക് പഠിപ്പിക്കുന്ന ധാരാളം ചാനലുകൾ കേട്ടു.. എന്നാൽ മനസിലാകുന്ന തരത്തിൽ ഒട്ടും ബോറടിക്കാതെ താല്പര്യത്തോടെ കേട്ടിരുന്നതും, മനസിലായതും സാറിന്റെ ഈ ചാനലിൽ നിന്നും മാത്രമാണ്.. ആത്മാർത്ഥതയോടെ പഠിപ്പിക്കുന്ന സാറിന് ദൈവാനുഗ്രഹങ്ങൾ ഉണ്ടാകട്ടെ.....
@prakashcp4561
@prakashcp4561 Год назад
👌
@babuikbabuikperavoorkannur8934
വളരെ വളരെ വളരെ എത്ര പറഞ്ഞാലും തീരാത്ത നന്ദി പ്രാറ്റിക്കലായി എങ്ങനെ തുടങ്ങണം
@shajivm4182
@shajivm4182 Год назад
സർ വളരെ ഉപകാരപ്രദമാകുന്ന ക്ലാസ് നല്ല വിശദീകരണം
@littlethinker3992
@littlethinker3992 Год назад
യാദൃശ്ചികമായി കണ്ടു Subscribed
@ajialakadan9666
@ajialakadan9666 Год назад
Perfect explanation 👍..sir
@venkimovies
@venkimovies Год назад
തകർപ്പൻ സർ ലളിതം സുന്ദരം മനോഹരം ഗംഭീരം
@AjayAjay-mw8le
@AjayAjay-mw8le Год назад
Most thankful vedios
@malappuram9740
@malappuram9740 Год назад
സാറിനെ പോലുള്ളവരാണ് നമ്മുടെ വിജയം
@venkimovies
@venkimovies Год назад
തെറ്റിക്കോട്ടെ. നാളെക്കാലക്കാലത്ത് പരീക്ഷഎഴുതാൻ പോണില്ലല്ലോ മാരക മോട്ടിവേഷൻ ❤ നമിച്ചു
@jbljbl453
@jbljbl453 Год назад
നിങ്ങളുടെ ക്ലാസ്സ് വേറെ ലവൽ thanks
@SuccessKerala
@SuccessKerala Год назад
Super way of learning, no one can teach the way u do... Great....
@nidhinsb5013
@nidhinsb5013 8 месяцев назад
Thanku sir...❤
@prasadpv7498
@prasadpv7498 Год назад
valare upakarapradham ayi video kanditte
@sajibabu2423
@sajibabu2423 Год назад
വളരെ നല്ല വാരണം
@rafeekputhiyapurayil7283
@rafeekputhiyapurayil7283 Год назад
Very useful and perfectly presentation ❤
@Kunhisangeeth
@Kunhisangeeth 28 дней назад
Very usefull video thank you sir
@shaju6732
@shaju6732 8 месяцев назад
സർക്യട്ടുകൾ ഉപയോഗിച്ചുകൊണ്ട് ഓരോ components എന്താണെന്നും, അതിൻ്റെ ഉപയോഗം എന്താണെന്നും, എങ്ങനെയാണു പ്രർവതിക്കുന്നതെന്നും പഠിപ്പിക്കുന്നത് കൂടുതൽ കൂടുതൽ താല്പര്യത്തോടെ പഠിക്കുവാൻ ആഗ്രഹിക്കുന്നു. മറ്റുള്ളവർ, കാണുന്നവർക്കു അതൊക്കെ അറിയാമെന്ന പോലെയാണ് പറഞ്ഞു തരുന്നത്. സർ, പറഞ്ഞതുപോലെ, ഇത് എന്നെപോലെ ഒന്നും അറിയാത്തവർക്ക് കൂടുതൽ താല്പര്യം ഉണ്ടാക്കുകയും, പഠിക്കണം, സ്വയം ചെറിയ കാര്യങ്ങൾ ചെയ്തു നോക്കണം, ഉണ്ടാക്കണം എന്നതിന്‌ ഇടയാക്കുന്നു. സർ, ആദ്യം പറഞു തന്നതുപോലെ വീടിൻ്റെ പുറത്തുള്ള ലൈറ്റിനെ LDR വച്ച് ഓൺ ഓഫ് ആക്കി നോക്കി; സൂപ്പർ ആണ് സർ. Thank you, Sir.
@simplec
@simplec 8 месяцев назад
Please watch our second channel for beginners SoSimple.(name)
@pulimoodu8
@pulimoodu8 Год назад
വളരെ നന്ദി
@judepg3991
@judepg3991 Год назад
തകർപ്പൻ ക്ലാസ്
@kunhahammedhammed2978
@kunhahammedhammed2978 Год назад
നല്ല അദ്ധ്യാപന ശൈലി
@josephjohn1609
@josephjohn1609 Год назад
Thank you very much Respected Sir
@ashraft7435
@ashraft7435 Год назад
നല്ല ക്ലാസ് 👍👍👍👍👍
@sreekanthvs8634
@sreekanthvs8634 4 месяца назад
Super 🎉
@sunilsundervlog6469
@sunilsundervlog6469 Год назад
ഇലക്രോണിക്സ് പഠിക്കാൻ വളരെ താല്പര്യമാണ് നല്ല ഒരു അദ്ധ്യാപകനെ കിട്ടണ്ടേ ഒരുപാടു ചാനൽ നോക്കി ഇത്രേം സിമ്പിളായി പറഞ്ഞുതരുന്നേ ആരുമില്ല, ഇലക്ട്രോണിക്സ് പഠിക്കാൻ അന്ന് കഴിഞ്ഞില്ല ഇപ്പോളും മനസ്സിൽ അടങ്ങാത്ത ഒരു ആഗ്രഹമാണ്
@jackjill3013
@jackjill3013 Год назад
Great
@rahmanoprahman9758
@rahmanoprahman9758 Год назад
സാറിന്റെ നല്ല മനസ്സിനു ഒരു ബിഗ് സല്യൂട്ട്
@prasobhachu1837
@prasobhachu1837 Год назад
chetta Nalla class aanu
@sreekumars7258
@sreekumars7258 Год назад
Excellent explanation
@abdulsalammm5528
@abdulsalammm5528 Год назад
👌
@user-fp2yc1en9h
@user-fp2yc1en9h Год назад
Thank you sir🥰
@mujeebrahman-ve3ut
@mujeebrahman-ve3ut Год назад
Thank you sir, Inverter board sine wave പ്രവർത്തനം വീഡിയോ ചെയ്യാമോ?
@gopi2818
@gopi2818 Год назад
സൂപ്പർ
@afsalthaha8078
@afsalthaha8078 5 месяцев назад
Thank you❤
@sidheeqk8049
@sidheeqk8049 Год назад
സൂപ്പർ സൂപ്പർ
@manikumarp.n7664
@manikumarp.n7664 4 месяца назад
Yes❤
@mohanms2086
@mohanms2086 11 месяцев назад
അഭിനന്ദനങ്ങൾ
@venugopalanmullasseri9679
@venugopalanmullasseri9679 Год назад
നല്ല ക്ലാസ്സ് ആയിരുന്നു
@manojkumar-wv8xr
@manojkumar-wv8xr Год назад
Big salute sir
@cloud_wings_
@cloud_wings_ Год назад
Perfect 👍👍👍
@welivemud
@welivemud Год назад
What a simple narrative..sir
@phoenix7068
@phoenix7068 Год назад
excellent teaching👌👌👌👌👌
@sadiquesadi1794
@sadiquesadi1794 Год назад
Supper sir thanks information
@rraudio57
@rraudio57 Год назад
Thank you sir.
@johnevangelistalphonse2596
@johnevangelistalphonse2596 Год назад
നന്ദി സർ :
@shamnads2587
@shamnads2587 Месяц назад
God bless u sir♥️
@beanhabeeb506
@beanhabeeb506 Год назад
Thank you sir
@deepudileepkumar9280
@deepudileepkumar9280 Год назад
Superb❤❤❤
@binchukv9873
@binchukv9873 Месяц назад
👍
@anichandran1616
@anichandran1616 Год назад
God bless you 🙏 ❤️
@user-zx7ij8sf3l
@user-zx7ij8sf3l 3 дня назад
Sir you are great appreciate you sir
@pazhayalakkidi
@pazhayalakkidi Год назад
Thanks
@riyasriyaschalumbadan2686
@riyasriyaschalumbadan2686 Год назад
Masha Allah
@tojoxavier6527
@tojoxavier6527 10 месяцев назад
Thanks sir
@levinfort8014
@levinfort8014 Год назад
Thank you. Sr great as nd valiball
@royrajan2223
@royrajan2223 Год назад
super sir
@sabareesh58
@sabareesh58 Год назад
Thanks 🙏🙏
@babuchembayil5508
@babuchembayil5508 Месяц назад
നല്ല ക്ലാസ്സ്
@anasasp
@anasasp Год назад
Ashan supper
@shahulhameed-si6er
@shahulhameed-si6er Год назад
വളരെ നല്ല ക്ളാസ് സർ ഇനി SMPS live test class കൂടി ഉണ്ടകിൽ കൊള്ളയിരുന്ന്
@simplec
@simplec Год назад
ഇത് ഒരു ജനറൽ ഇൻഫർമേഷൻ മാത്രമാണ് ഓരോ എസ് എം പി എസും സർവീസ് ചെയ്യുന്നത് പ്രത്യേകമായി ചെയ്യുന്നുണ്ട്
@sabiksulaiman7912
@sabiksulaiman7912 Год назад
നമ്പർ
@JAFAR628
@JAFAR628 5 месяцев назад
ഒന്നിൽ കൂടുതൽ ഒപ്റ്റോ കപ്ലർ യൂസ് ചെയ്യുന്നതും ഇൻപുട്ട് സെക്ഷനിൽ ഒന്നിൽ കൂടുതൽ മോസ്‌ഫെറ്റും അതുപോലെ പി എഫ് സി ഉപയോഗിചുള്ള പുഷ്പുൾ പവർ സപ്ലൈയെ കുറിച്ച് വിശദമായ ഒരു വീഡിയോ ചെയ്യുമൊ സാർ . ഒരുപാട് ടെക്നീഷ്യൻസിന് അത് ഉപകാരപ്പെടും
@vijayrajan10
@vijayrajan10 Год назад
Sir U .....R..... Great🙏
@srtech9097
@srtech9097 Год назад
Sir പറഞ്ഞത് കേട്ടപ്പോൾ ഞാനും എൻ്റെ തുടക്ക കാലം ഓർമ വന്നു പോയി
@nithinkumar5456
@nithinkumar5456 Год назад
Unbelievable 🥰🥰🥰
@hariks9019
@hariks9019 Год назад
Super Class. Valusble Demo.
@omanakutttang9165
@omanakutttang9165 Год назад
Sir താങ്കൾക്ക് ഒരു പുസ്തകം ചെയ്തുകൂടെ എല്ലാ സംശയങ്ങളും സോൾവ് ചെയ്ത് എല്ലാംകൂടി ചേർത്ത് ഓരോ ഉപകരണങ്ങളും എവിടെ ഉപയോഗിച്ചാൽ എന്ത് കിട്ടും എന്ന് കൂടി ചേർത്ത് നല്ലൊരു പുസ്തകം പ്രകാശനം ചെയ്തു കൂടെ
@lesliejoseph4523
@lesliejoseph4523 Год назад
👍🏻👍🏻👍🏻
@shibucr4182
@shibucr4182 Год назад
Super
@jayancp968
@jayancp968 10 месяцев назад
THANKS Sar
@sirajkssiraj3084
@sirajkssiraj3084 Год назад
👍👍👍
@alexmathew5697
@alexmathew5697 Год назад
Thankyou sir
@jafar.cjafar.c4927
@jafar.cjafar.c4927 Год назад
👌👌
@user-nw5hi3jm1j
@user-nw5hi3jm1j 7 месяцев назад
Thanksssss❤
@subeesh8210
@subeesh8210 Год назад
❤🥳
@kvijayakumar8967
@kvijayakumar8967 Год назад
Thanks sir very very thanks your big mind get me 🙏🙏🙏🙏🙏 🌹🌹🌹
@sureshbabubabu973
@sureshbabubabu973 Год назад
Super.sir
@bijoykp6077
@bijoykp6077 Год назад
Smps patti onnum ariyillayirunnu. Class kadappo kurach arivu kitty. Thks sir
@sabujoseph744
@sabujoseph744 Год назад
👍👍
@varghesemo7625
@varghesemo7625 8 месяцев назад
ഇനിയും ഇൻവെർട്ടരിൻ്റെ പ്രോബ്ലസും സോലുഷണുമായി വരണം🙏🙏🙏
Далее
Schoolboy - Часть 2
00:12
Просмотров 4,1 млн
КАКОЙ SAMSUNG КУПИТЬ В 2024 ГОДУ
14:59
iPhone socket cleaning #Fixit
0:30
Просмотров 18 млн
КРУТОЙ ТЕЛЕФОН
0:16
Просмотров 7 млн