Тёмный

ഏത് കഷണ്ടികാർക്ക്,മുടി കൊഴിച്ചിൽ ഉള്ളവർക്കു ഉപയോഗിക്കാം,  

Hair Transplant Safari Malayalam
Подписаться 69 тыс.
Просмотров 131 тыс.
50% 1

#hairtransplantsafarimalayalam#
#HairtransplantKochi# Sathya Narayan
My contact number
8590134469
Actor Sajan Surya 1 year result video
• കഷണ്ടി മാറി മുടി നീട്ട...
Actor Renjith Raj video
• 3 Times HT ,First 2 ti...
Minoxidil Video link
• How to apply minoxidil...

Опубликовано:

 

4 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 388   
@vichuvichu143
@vichuvichu143 2 года назад
Im vijith from kottayam. ദിവസവും വളരെ കഷ്ടപ്പെട്ടാ കുടുംബം നോക്കുന്നത്. പ്രായമായ അച്ഛനും അമ്മയും പിന്നെ ഞാനും അടങ്ങുന്ന കുടുംബം. ഇപ്പൊ 28 age ആയി മുടിയുടെ front എല്ലാം പോയി. Transplant ചെയ്യണം ന്ന് ആഗ്രഹം ഉണ്ട്. But financialy prblms ഒരുപാട് ഉണ്ട് ഏട്ടാ 😔. ഒരിക്കൽ ഞാൻ watsap ചെയ്തിരുന്നു കുറെ നാൾ മുൻപ്. അന്നൊക്കെ അവസ്ഥ പറയാൻ മടി ആയിരുന്നു. അന്ന് ഏട്ടനും അത്ര കാര്യം ആക്കിയില്ല. അത് എന്റെ കുറ്റം കൊണ്ടാണ്. പക്ഷേ സാദാരണ ക്കാരുടെ മനസ് അറിയുന്ന ഒരാളാണ് ഏട്ടൻ. അതോണ്ട് പറഞ്ഞു. Emi ഫെസിലിറ്റി എങ്കിലും ഉണ്ടാരുന്നേൽ സത്യസന്ധമായി അടച്ചേനെ. ഭയങ്കരമായ ആഗ്രഹം ഉണ്ട്
@hairtransplantsafarimalaya3505
@hairtransplantsafarimalaya3505 2 года назад
Contact me 8590134469
@pradeepp3015
@pradeepp3015 Год назад
ദയവുചെയ്ത് ആരും Neo hair lossn വാങ്ങി ഉപയോഗിക്കരുത് പറ്റിപ്പാണ് അനുഭവം ഗുരു😔
@rajeshar5618
@rajeshar5618 5 месяцев назад
ഞാനും വാങ്ങി.😢
@Shelby-kl5ex
@Shelby-kl5ex 4 месяца назад
​@@rajeshar5618 enthu pattu
@thomaskottayamthomas3270
@thomaskottayamthomas3270 3 месяца назад
Vangaruthu... Skin കറുപ്പിക്കത്തെയുള്ളു... Company തന്നെ ഡ്യൂപ്ലിക്കേറ്റ് ഇറക്കുന്നു...
@aashique585
@aashique585 3 месяца назад
Satyam ...eanteum cash poyi
@sreenadhtp724
@sreenadhtp724 3 месяца назад
Use full ആണ് bai
@subashkaishwaryaponnus7235
@subashkaishwaryaponnus7235 2 года назад
ഞാൻ ചേട്ടന്റെ വീഡിയോ സ്ഥിരമായി കാണുന്ന ഒരു വ്യക്തിയാണ്... ചേട്ടന്റെ അവതരണം പ്രേക്ഷകരായ ഞങ്ങൾക്ക് എല്ലാം മനസ്സിലാകുന്നുണ്ട് നന്നായി എനിക്കും ഒരുപാട് മുടി മുന്നേ ഉണ്ടായ ആയിരുന്നു ഇപ്പോൾ എല്ലാം കൊഴിഞ്ഞു പോയി കഷണ്ടി ആകാൻ പോകുന്നു എനിക്കും ചെയ്യണമെന്നുണ്ട് പക്ഷേ എന്ത് ചെയ്യാൻ ഞാൻ ഒരു 50 ശതമാനം ഭിന്നശേഷിക്കാരൻ കൂടിയാണ് സാമ്പത്തികമായി വളരെ പിന്നോട്ട് നിൽക്കുന്ന ഒരു കുടുംബമാണ് എന്റെ എപ്പോഴെങ്കിലും എന്തെങ്കിലും ദൈവം ഒരു വഴി കാണിച്ചു തരും എന്ന് പ്രതീക്ഷിക്കുന്നു 😒
@hairtransplantsafarimalaya3505
@hairtransplantsafarimalaya3505 2 года назад
Contact me 8590134469, enik pattunna sahayam nhan cheyya bro
@subashkaishwaryaponnus7235
@subashkaishwaryaponnus7235 Год назад
Ok ഞാൻ വിളിക്കാം
@ranjualr9762
@ranjualr9762 11 месяцев назад
Bro ബ്രോക് എന്ത് പറ്റിയതാ..? ഞാനും സെയിം അവസ്ഥയിൽ ആണ്‌ ബട്ട്‌ ഇൻപ്രൂവ്മെന്റ് ഉണ്ട്
@dharmeshdharmapalan2890
@dharmeshdharmapalan2890 2 года назад
സൂപ്പർ വീഡിയോ .....എല്ലാ കാര്യങ്ങളും വ്യക്തമായ് പറഞ്ഞു .....പിന്നെ തായ്ലൻഡ് oil ഉഡായിപ്പിനെ കുറിച്ച് പറഞ്ഞത് കിറുകൃത്യം .... വിഗ്ഗ് വെച്ചവൻ വരെ ആ ഓയിലിനെ കുറിച്ച് തള്ളുന്നത് കേട്ടു ...
@hairtransplantsafarimalaya3505
@hairtransplantsafarimalaya3505 2 года назад
Pinnalade
@nanduscreations7117
@nanduscreations7117 2 года назад
എനിക്ക് മുടി വന്നു neo hair lotion കഷണ്ടി ആയിരുന്നു
@abhijithk7892
@abhijithk7892 2 года назад
@@nanduscreations7117 etha bro upayogiche
@jerinjozf374
@jerinjozf374 Год назад
@@nanduscreations7117 bro number theramo
@nanduscreations7117
@nanduscreations7117 Год назад
@@jerinjozf374 flipkart നിന്നാണ് വാങ്ങിക്കുന്നത് അതിൽ ഉണ്ട്
@truestoryvarkala5016
@truestoryvarkala5016 2 года назад
ഞാൻ വിചാരിച്ചതുപോലെ തന്നെ.. നിങ്ങൾ പറഞ്ഞത്... derma റോളർ ഉപയോഗിക്കുന്നതു കൊണ്ടാണ് മുടി വരുന്നത്...
@krishnaraman4512
@krishnaraman4512 2 года назад
Valare correct....ath derma roller and massage effect aaanu ......better to use onion syrup......
@simpletravelblognishaf6570
@simpletravelblognishaf6570 2 года назад
neo hair lotion ഞാൻ 5മാസം ആയി യൂസ് ചെയ്യുന്നു കുറ്റം പറയാൻ റെഡി അല്ല ധർമ റോളറു ഉബയോഗിക്കുന്നു അത് കൊണ്ട് ആയിരിക്കും വന്നെ എന്തായാലും കഷഡ്ഢിൽ നിന്ന് രക്ഷിച്ചു നന്നായി മുടി അവിടെ വന്നു ഞാൻ ഇതിൽ happy☝️....👌👌👌👍👍
@hairtransplantsafarimalaya3505
@hairtransplantsafarimalaya3505 2 года назад
Dermaroller result therunnu athranne
@nawshadnawshad9324
@nawshadnawshad9324 2 года назад
Full mudi poyavarkk ith useful alla ennaan ariyunnath. Kure per upayagichu oru risult undaayilla
@Majroof31
@Majroof31 2 года назад
റോളർ ഏതാണ്
@bilalhamsa4418
@bilalhamsa4418 Год назад
Ningal ഏത് derma ഡോളർ aanu use cheithath.. എത്ര day കൂടുമ്പോൾ aanu use cheyyaru
@habeeburahmanmp7527
@habeeburahmanmp7527 Год назад
നല്ല ധർമ റോൾ ഏതാണ്, ദുബായ് യിൽ വാങ്ങിക്കാൻ കിട്ടുന്നത്
@aruniyer8706
@aruniyer8706 2 года назад
Excellent info sathya, pleasure to know more thru your transparency and lead on the topic impacts several.
@kennys5563
@kennys5563 2 года назад
well said broooo. Thanque for sharing ur experience...
@rahulrakzz5561
@rahulrakzz5561 2 года назад
Ente ponnu chetta athok njn vangi use cheythatha... ethonnum nadapulla karyam alla...🤷‍♂️
@RP.41
@RP.41 Год назад
Entha scene bro. Use cheyyan budhimuttano 😮
@__ajju_____ajmal23yearsago52
Valuable information 👌
@55707585
@55707585 2 года назад
സൂപ്പർ വീഡിയോ,ഒരു സംശയം ബ്രോ ഡെലിവറിക്ക് ശേഷമുള്ള സ്ട്രെച്ച് മാർക്ക് കളയാൻ ഈ റോളർ ഉപയോഗിക്കാമോ .? എന്താണ് നിങ്ങളുടെ അഭിപ്രായം ..
@hairtransplantsafarimalaya3505
@hairtransplantsafarimalaya3505 2 года назад
Sadyada koravan,
@Babadas25
@Babadas25 2 года назад
@@hairtransplantsafarimalaya3505 hair transplantaion allathe vere oru margavum ille mudi valaran
@muhammedrizwan6316
@muhammedrizwan6316 Год назад
Nala clarity vdeok
@shaheersahee3753
@shaheersahee3753 2 года назад
Neo hair oil നല്ലതാണല്ലോ.. കുറെ പേർക്ക് മുടി വന്നതായി കണ്ടിരുന്നു
@sudheecreationsudhee2962
@sudheecreationsudhee2962 Год назад
Enike Mari verunnu
@user-ob7fw7hs3h
@user-ob7fw7hs3h 11 месяцев назад
Korechu dermaroler before and after results cheyyumo
@Vimal-P
@Vimal-P 2 года назад
സത്യ ഏട്ടാ.... ravile എഴുന്നേൽക്കുന്ന സമയം ഒരു പാട് hairs തലയിണയിൽ പൊഴിഞ്ഞു വീഴുന്നത് ആയി കാണുന്നു...അതിന് കാരണം എന്താ എന്തെങ്കിലും വഴി ഉണ്ടോ
@kingdomofpeace4626
@kingdomofpeace4626 2 года назад
Appo bro derma roller upayogikkaathe minoxidil upayogichu varunnathengane
@anvarpk9553
@anvarpk9553 2 года назад
എല്ലാ Hair transplant ക്ലിനിക്കുകളും പൂട്ടേണ്ടിവരും അതാണ് neo oil നെ പറ്റി കുറ്റം പറയുന്നത്
@hairtransplantsafarimalaya3505
@hairtransplantsafarimalaya3505 2 года назад
He he, kootiyadh thanne, oro udaip kond verum Alkara pattikaan
@nawshadnawshad9324
@nawshadnawshad9324 2 года назад
അത്രയും ഭയങ്കരൻ ആണോ അവൻ 😄
@worldlife8925
@worldlife8925 2 года назад
ചേട്ടാ ആ roller ന്റെ കമ്പനിയുടെ പേര് ഒന്നു പറയാമോ മനസ്സിലാആയില്ല
@Anumontube
@Anumontube 2 года назад
Sir, നിങ്ങൾ ഇപ്പോഴും minoxidil ഉപയോഗിക്കുന്നുണ്ടോ ?
@Studiofun01
@Studiofun01 2 года назад
Crown area kaanikaamo.... Videoil....? Athenna cown area kaanikaathathu...?
@hairtransplantsafarimalaya3505
@hairtransplantsafarimalaya3505 2 года назад
Nigal ella videos kaanu ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-B81ndOVpigU.html
@venugopalankanathur5261
@venugopalankanathur5261 2 года назад
സൂപ്പർ
@sajanks8093
@sajanks8093 2 года назад
വീഡിയോ അടിപൊളി 👍
@Mbappe90min
@Mbappe90min Год назад
ഇത് ചെയ്യുന്നത് Minoxelin പോലെ യുള്ള chemicals ഉപയോഗിക്കാതിരിക്കുന്നത് ആയിരിക്കും നല്ലത്
@urstrulyrahulambady
@urstrulyrahulambady Год назад
Minoxdil use ചെയ്താൽ കിളിലിർക്കില്ലേ
@Mbappe90min
@Mbappe90min Год назад
@@urstrulyrahulambady dermaroller use ചെയ്താൽ. അവിടെ skin ൽ Damage ഉണ്ടാവും. അതിന് ശേഷം chemicals തേക്കാതിരിക്കുന്നതാ നല്ലത്. my opinion
@urstrulyrahulambady
@urstrulyrahulambady Год назад
Minoxdil പൊട്ടിക്കാത്ത ഒരു bottle ond ഇനി use cheyyunnilla
@Mbappe90min
@Mbappe90min Год назад
@@urstrulyrahulambady Use cheyyathirikkanda. Dermaroller use cheytha sesham use aakkunnath nallath alla yennan paranjath
@urstrulyrahulambady
@urstrulyrahulambady Год назад
നിർത്തിയാൽ മൊത്തം പോവില്ലേ
@lithinlal1886
@lithinlal1886 Год назад
Tharan ulla samayath derma roller upayagikkamo?
@topgear194
@topgear194 2 года назад
Ellavarkkum nalloru information ane thankalaude Chanel vazhi kittunnathe
@safalpa2021
@safalpa2021 2 года назад
thanks brther
@aruntecno3904
@aruntecno3904 2 года назад
നല്ല വീഡിയോ.... 💖
@nousheelnousheel3611
@nousheelnousheel3611 Год назад
Yes
@anishmathew5583
@anishmathew5583 3 дня назад
ഏറ്റവും നല്ല മെഷീൻ ഏതാണ്
@muhammednazarudeensha5663
@muhammednazarudeensha5663 2 года назад
Bro.. ith chyunond.. thalek vlla ked vruvo
@princeps903
@princeps903 Год назад
ഇത് മുടി കൊഴിജ്ജ് പോയ സ്ഥലങ്ങളിൽ (കഷണ്ടി )യിൽ പുതിയ മുടി ഒരിക്കലും വരില്ല.
@hairtransplantsafarimalaya3505
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-vH97nkLHHJQ.html
@hk-oi9fk
@hk-oi9fk 2 года назад
Hi ചേട്ടന്റെ എല്ലാ l വീഡിയോസ് ഞാൻ കാണുന്നുണ്ട് പക്ഷേ financial problem കാരണം tranceplant ചെയ്യാൻ പറ്റുന്നില്ല എന്നുള്ള വിഷമം ഉണ്ട് എന്നെങ്കിലും ചെയ്യാൻ പറ്റും എന്ന് വിശ്വാസം ഉണ്ട്
@hairtransplantsafarimalaya3505
@hairtransplantsafarimalaya3505 2 года назад
Dnt wry bro, contact n 8590134469
@Dathans_Media
@Dathans_Media 2 года назад
എന്റെയും അവസ്ഥ ഇതുതന്നെ
@rahulr5056
@rahulr5056 2 года назад
@@hairtransplantsafarimalaya3505 👍🏼☺️
@dharmeshdharmapalan2890
@dharmeshdharmapalan2890 2 года назад
എന്റെ കാര്യവും വ്യത്യസ്തമല്ല
@kl39gaming
@kl39gaming 2 года назад
Enik aanenkil HT cheiyan mudiyilla. വിഷമിക്കാൻ ഓരോരുത്തർക്കും ഓരോ കാരണങ്ങൾ.
@sachinsachi3356
@sachinsachi3356 2 года назад
Plz KANNADA video madi
@hairtransplantsafarimalaya3505
@hairtransplantsafarimalaya3505 2 года назад
Sure
@georgejose4643
@georgejose4643 2 года назад
Thank youu...
@aneeshsajithaaneeshadi5865
@aneeshsajithaaneeshadi5865 Год назад
Sir, La dencity yude branch angane enthelum undo Aleppuzh, kollam bace cheyth evidelum
@hairtransplantsafarimalaya3505
Trivandrum und
@vedhikvk3344
@vedhikvk3344 Год назад
Best hair transplant shop in Kerala?
@nimeshjoy3181
@nimeshjoy3181 2 года назад
Thank you brother ❤️👍
@vishnuganesh9252
@vishnuganesh9252 6 месяцев назад
Best derma roller 0.5mm , suggest cheyoo
@krishnabeena1603
@krishnabeena1603 Год назад
Ithu hair follicle il kuthi kayariyal hair damage aakille?
@hairtransplantsafarimalaya3505
Illa, athra deep onnu ponilla idh
@stalks
@stalks 2 года назад
Satyam... Derma roller usefull aanu... aa Prashastha oil chumma aanu...enikum ente frdinum derma roller mathram use cheyumbol mudi varunund...
@Akshay-hz9ku
@Akshay-hz9ku 2 года назад
Bro netti kayariya sthalath hair varunundo?
@stalks
@stalks 2 года назад
@@Akshay-hz9ku bro...weekil 2times use cheythaal mudi kilirrkum...enik problem ullath crown areayil aanu.. avide varunund..
@Akshay-hz9ku
@Akshay-hz9ku 2 года назад
@@stalks bro Side m shape ayitt ahn netty kayarunne, 😭😭 21 vayase ayullo.ith use akkam alle
@Majroof31
@Majroof31 2 года назад
@@stalks Derma roller.. 5 ആണോ ഉപയോഗിക്കുന്നത് ഏതാ
@ismaeelmuhammed8840
@ismaeelmuhammed8840 Год назад
Dermoroller ethra mm nte aan use cheyunnath ningal
@nandhuneelambaran8742
@nandhuneelambaran8742 2 года назад
ആ ലോഷിന്റ പേര്... Neo.. ഹെർബ്ൽ.... അല്ലേ.... അതിന്റെ ഒരു പാട് വീഡിയോ കണ്ടു
@SachuRaj-j1v
@SachuRaj-j1v 7 месяцев назад
Minoxidil use nirthan pattuoo
@abuasif3508
@abuasif3508 2 года назад
Tarma roler yavide kittum
@fawazchr1557
@fawazchr1557 Год назад
ട്രാൻസ്‌പ്ലാന്റ് ചെയ്ത ഭാഗത്തു പുതിയ മുടി വരുമോ dermaroller use, cheythal
@hairtransplantsafarimalaya3505
Roots undegil verum
@adarshtvm3846
@adarshtvm3846 Год назад
Derma roller use chytha shesham headil enth serum aanu apply cheyendath orennam suggest chythal helpful aayrunn 🙂
@hairtransplantsafarimalaya3505
Contact n 8590134469
@takeonescreen788
@takeonescreen788 Месяц назад
thaaran ullavarkk thalayil use chyithal endhelum problm undo?
@surendrankp4990
@surendrankp4990 7 месяцев назад
ഞാൻ വാങ്ങിച്ച് ചെയ്ത് കൊണ്ടിരിക്കുന്നു.എത്രദിവസം ചെയ്യണം ple മറുപടി ❤❤
@hairtransplantsafarimalaya3505
@hairtransplantsafarimalaya3505 7 месяцев назад
Contact 8590134469
@anwarv3295
@anwarv3295 8 месяцев назад
Nalla qualuty combany eatha
@gurukkd5252
@gurukkd5252 2 года назад
Yetta mudi kozhichalum tharanum inde ntha maran ore vazhi nthe medicine kazhichal marum pls rply
@keralagreengarden8059
@keralagreengarden8059 2 года назад
ആ സാധനം വെച്ചു ചെറുതായി മാത്രമെ ഉരുട്ടാവു. ഇല്ലങ്കിൽ തല മുറിയും
@sudheecreationsudhee2962
@sudheecreationsudhee2962 Год назад
yes
@anujohnson3531
@anujohnson3531 Год назад
Result kittiyo
@keralagreengarden8059
@keralagreengarden8059 Год назад
@@anujohnson3531 ഇല്ല, മൂന്നു ബോട്ടിൽ വാങ്ങി പൈസാ പോയതു മിച്ചം
@privacyshop8320
@privacyshop8320 2 года назад
Neo Hair Lotion
@syamajanta
@syamajanta 2 года назад
Thank you for the information
@arunjashok4097
@arunjashok4097 2 года назад
Chetta ee dandruff pokan pattiya tip's onnu parayamo
@arunjashok4097
@arunjashok4097 2 года назад
Dandruff karannam mudi eniku povukayanu.
@hairtransplantsafarimalaya3505
@hairtransplantsafarimalaya3505 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-2_Jz_85jZuw.html
@ullasabu4635
@ullasabu4635 Год назад
ഒരു മുടിയുടെ ആയുസ്സ് എത്രയാ ഒരു പ്രവിശ്യം മുടി നട്ടാൽ അത് കുറച്ചു കഴിയുമ്പോൾ കോഴിഞ്ഞ് പോകില്ലെ
@hairtransplantsafarimalaya3505
Kozhin poyalu aa root n now hair verum
@Sayed_mohd6
@Sayed_mohd6 2 года назад
Enna pinne engeru endu kanditta poyi hair transplant cheydadu...irunnu angu roll cheyda porerno
@hairtransplantsafarimalaya3505
@hairtransplantsafarimalaya3505 2 года назад
Idh mudi ull korav , ade pole hair root ille avark aan, allade hair root nashicjavark transplant thanne cheyyanam
@nizaralmcode9889
@nizaralmcode9889 Год назад
Mafi fayidha
@babuthomas2258
@babuthomas2258 2 года назад
Best രോളർ ഏതാണ്
@shijilbalan9435
@shijilbalan9435 8 месяцев назад
Derma roller best company ഏതാ
@thahirdxb9558
@thahirdxb9558 2 года назад
നല്ല കമ്പനി എന്താണ്
@vijayalakshimi2461
@vijayalakshimi2461 2 года назад
thanks sir
@wrongnumber9903
@wrongnumber9903 11 месяцев назад
Thadi varan derma roller usefull ano
@hairtransplantsafarimalaya3505
@hairtransplantsafarimalaya3505 11 месяцев назад
Akunna alkkar und
@sciencetalk9549
@sciencetalk9549 2 года назад
Isopropyl alcohol alle better clean akkan
@AAVANI12357
@AAVANI12357 2 года назад
Yes
@techno_kidd6211
@techno_kidd6211 2 года назад
Chetta .. idukki /Kottayam I'll prp cheyyan oru nalla clinic suggest cheyyumo and ath etre akum ??!
@mysworld4893
@mysworld4893 2 года назад
Believer church hospital thiruvalla. 2000 only prp
@jaisonphilip7179
@jaisonphilip7179 2 года назад
@@mysworld4893 avide prp cheyyunundo ? Doctor name ?
@mysworld4893
@mysworld4893 2 года назад
@@jaisonphilip7179 dermatology doctor only 2000 rs
@jaisonphilip7179
@jaisonphilip7179 2 года назад
@@mysworld4893 thanku
@karthik5527
@karthik5527 2 года назад
1 mm beardinu use cheyyan pattumo?
@a_bhi__laurel5297
@a_bhi__laurel5297 2 года назад
Use 0.5 for beard
@rinciyaa.s1656
@rinciyaa.s1656 2 года назад
😍😍😍😍
@ajesharayakil7604
@ajesharayakil7604 2 года назад
Thanks
@ajithsivadas9566
@ajithsivadas9566 9 месяцев назад
thanks
@vkvk919
@vkvk919 2 года назад
Thank you very much
@alshahal3913
@alshahal3913 2 года назад
Aah aah allu arjun nte mudi ulla chettan, mudie kurich paryan vannirikknu
@akhilappu5191
@akhilappu5191 10 месяцев назад
enik mudikozichil und appo njan cachoil purey ayurvedha oil anu use akkunnee
@user-ly5ww9ll7d
@user-ly5ww9ll7d 6 месяцев назад
Ethu evida madikan kittum
@VINODKUMAR-jt2gc
@VINODKUMAR-jt2gc 2 года назад
Dandruff ullavar enthelum extra care edukkano brother?
@aboozaabhi5975
@aboozaabhi5975 2 года назад
Dandruf ന് പ്രത്യകം ലോഷൻ ഉണ്ട് മെഡിക്കൽ ഷോപ്പിൽ കിട്ടും( keto conazole ) അത് വാങ്ങി ആഴ്ചയിൽ ഒരുപ്രാവശ്യം തേച്ചാൽ മതി.. 👍👍👍👍മുടി കോഴിച്ചാൽ ഉണ്ടെങ്കിൽ ഫുഡ്‌ സപ്ലൈമെന്റ് വാങ്ങി കഴിക്കുക എന്നിട്ട് ട്രീറ്റ്‌ മെന്റ് എടുക്കുക അതുമല്ലെങ്കിൽ PRP ചെയുക blood പ്ലാറ്റ്ലെറ്റ്‌ മാറ്റം വരുത്തിയുള്ള ഒരു പ്രോസസ്സ് ആണ്.. അതാകുമ്പോൾ..
@aneeshs5799
@aneeshs5799 2 года назад
@@aboozaabhi5975 shereyaa njanum use cheyyunnundu adepwoliyanu
@user-zz6ct6kb3u
@user-zz6ct6kb3u 2 года назад
@@aboozaabhi5975 bro എനിക്ക് നല്ലത് പോലെ hair thinning , hair loss , dandruff und.. age 19 aan Hair full thin ആയി, hair കുറെ പോയി .. Full Dandruff ആണ്.. dandruff മാറാൻ ഈ പറഞ്ഞ shampoo use ചെയ്താൽ മതിയോ..അത് സ്വയം വാങ്ങി use ചെയ്യാമോ.. oru reply തരുമോ
@kuthoosekuthoose7421
@kuthoosekuthoose7421 5 месяцев назад
നിങ്ങൾ ട്രാൻസ്‌പെലാന്റ് ചെയ്തത് എത്ര രൂപ ayi
@hairtransplantsafarimalaya3505
@hairtransplantsafarimalaya3505 5 месяцев назад
Nhan cheyumbol Oru graft n 15 rs , ippol oru graft n 20 rs
@sajeedp2467
@sajeedp2467 2 года назад
ഹെയർ ട്രാൻസ്‌പ്ലാന്റ് ചെയുന്ന ക്ലിനിക്കിന് പരസ്യം ചെയുന്ന നിങ്ങൾ നിയോ ഹെയർ ലോഷനെ കുറിച്ച് നല്ലതു പറയില്ലെന്നു ഉറപ്പല്ലേ സത്യത്തിൽ നിങ്ങളുടെ ഈ വീഡിയോ ഡർമാ റോളർ പരിജയപ്പെടുത്താനല്ല നീയോനേ കുറ്റം പറയാൻ വേണ്ടിയല്ലേ ?
@hairtransplantsafarimalaya3505
@hairtransplantsafarimalaya3505 2 года назад
Ullad ulladpole parayumbo ingane okke thonunnadh swabavigam maatram,
@edisondas3678
@edisondas3678 Год назад
ഇപ്പോ ഇത് ചെയ്തു റിസൾട്ട്‌ വന്നു ആൾകാർ ഉണ്ടോ
@hairtransplantsafarimalaya3505
Istampole
@sukumaranbeegum855
@sukumaranbeegum855 Год назад
Evidunnu vaangaan kittum
@hairtransplantsafarimalaya3505
Online, flipkart, Amazon
@bilalhamsa4418
@bilalhamsa4418 Год назад
Ethra day കൂടുമ്പോൾ ithu use ചെയ്യാം ചേട്ടാ
@sudheesh30
@sudheesh30 2 года назад
Enik chettane onn vilikanm ennund cheyyan agrahm und
@nikhilraja8835
@nikhilraja8835 6 месяцев назад
Netti kayariya sthalathu puthiya hair varumo.. Avede hair root nashichu kanille apo ithu effective avummo plz rplay
@hairtransplantsafarimalaya3505
@hairtransplantsafarimalaya3505 6 месяцев назад
Root undegil veran ulla chance und
@jjcreationz3676
@jjcreationz3676 2 года назад
Bro ninglude mudi engna color cheyunth Plz rply
@hairtransplantsafarimalaya3505
@hairtransplantsafarimalaya3505 2 года назад
Nhan mudi color chyddilla , thadi korch area black akki
@jjcreationz3676
@jjcreationz3676 2 года назад
@@hairtransplantsafarimalaya3505 ntuvanu bro use cheyune Color
@jaihind8967
@jaihind8967 2 года назад
Derma roller കൊണ്ട് മൂടി വളരില്ല...100%വളരില്ല....ഇനി സാക്ഷാൽ ഈശ്വരൻ പറഞ്ഞാലും സമ്മതിക്കില്ല...കാരണം എന്റെ അനുഭവം അതാണ്...prp ചെയ്തു വളർന്നു തുടങ്ങി....ഇപ്പോൾ മുടി സൂപ്പർ ആയി
@hairtransplantsafarimalaya3505
@hairtransplantsafarimalaya3505 2 года назад
Nigalk valarnilla n parayu, valrna ethra pere venam,
@jaihind8967
@jaihind8967 2 года назад
പുളു...പച്ച പുളു...
@nawshadnawshad9324
@nawshadnawshad9324 2 года назад
Prp painful alle... Kure mudi poyavarkk helpful aano
@rajeshn1150
@rajeshn1150 Год назад
Prp evideyanu cheythathu
@jaihind8967
@jaihind8967 Год назад
​​@@nawshadnawshad9324ഹ്... Painful ആണ്... പക്ഷെ അത്ര കൊല്ലുന്ന pain ഒന്നും അല്ല... സിറിഞ്ചു കൊണ്ട് തലയിൽ കുത്തി വക്കും...... മുടിയുടെ റൂട്ട് ഉണ്ടെങ്കിൽ means ചെറുതായിട്ടെങ്കിലും മുടി ഉണ്ടെങ്കിൽ വളർന്നു വരും...
@mn3909
@mn3909 2 года назад
👍
@mohammedanseef8615
@mohammedanseef8615 Год назад
dandruff ullavar ith use cheyyamo? if no…what to do then?
@hairtransplantsafarimalaya3505
Dandruff wash akitt clean aai use aakanm
@ramsheedsha1239
@ramsheedsha1239 2 года назад
0.50 mm ആണോ ? അതോ 1.0mm ആണോ ? മുടി കൂടുതൽ ഉള്ളവർ ക് യൂസ് ചെയ്യാൻ നല്ലത്.... ❓️
@victorphilip5207
@victorphilip5207 2 года назад
1.0
@jiniljiks581
@jiniljiks581 2 года назад
ഡെർമാ റോളർ ഒരു കാരണവശാലും ഡെറ്റോൾ വച്ച് ക്ളീൻ ചെയ്യരുത് ഐസോപ്രൊപയിൽ ആൽക്കഹോൾ ഉപയോഗിക്കാം പിന്നെ ഡെർമാ റോളർ ചെയ്യുന്ന ദിവസം ഒന്നും തന്നെ തലയിൽ പുരട്ടാനും പാടില്ല👍
@hairtransplantsafarimalaya3505
@hairtransplantsafarimalaya3505 2 года назад
Edh antiseptic solution vechitt Clean cheyya
@jishnuprakash8537
@jishnuprakash8537 Год назад
oru dermaroller etra naal use cheyam
@hairtransplantsafarimalaya3505
3 months
@muhzinmhmmd4012
@muhzinmhmmd4012 2 года назад
How many long use, this...
@adheeshcsiva633
@adheeshcsiva633 2 года назад
ചേട്ടാ എത്ര mm size ഉള്ളത് ആണ് വാങ്ങേണ്ടത് ഓൺലൈൻ കിട്ടുമോ മേടിക്കാൻ ഞാൻ നിയോ ഹെയർലോഷൻ യൂസ് ചെയ്യുന്നുണ്ട് പക്ഷെ ഡെർമ റോളർ മേടിച്ചില്ല ലോഷൻ തേക്കുമ്പോൾ ഇത് എത്ര ടൈം ആഴ്ച്ചയിൽ യൂസ് ചെയ്യണം, ഞാൻ ലോഷൻ മാത്രം യൂസ് ചെയ്യുന്നു പക്ഷെ കിളിർക്കുന്നില്ല ഡെർമ റോളർ യൂസ് ചെയ്യാത്തോണ്ട് ആണോ
@hairtransplantsafarimalaya3505
@hairtransplantsafarimalaya3505 2 года назад
Adinalle nhan video l paranhad, aa lotion nirthitt korach time dermaroller mathram use chydh nokku appo ariya
@sajnasaji447
@sajnasaji447 Год назад
@@hairtransplantsafarimalaya3505 .25 mm പറ്റുമോ
@reels4u587
@reels4u587 2 года назад
Bro, Transplant ചെയ്ത് ഗൾഫിൽ പോയാൽ എന്തൊക്കെ ശ്രദ്ദിക്കണം Plz reply😊
@hairtransplantsafarimalaya3505
@hairtransplantsafarimalaya3505 2 года назад
Contact n 8590134469
@harrypotter6223
@harrypotter6223 2 года назад
Nigel finasteride use cheyuundoo
@hairtransplantsafarimalaya3505
@hairtransplantsafarimalaya3505 2 года назад
Illa, iduvare use cheydilla
@harrypotter6223
@harrypotter6223 Год назад
@@hairtransplantsafarimalaya3505 cheyaruth
@sarathrajsarathraj8620
@sarathrajsarathraj8620 6 месяцев назад
Use cheythal entenkikum problem?
@jayasreesivagirijayasreesi6356
Chetta kuttikalkke use cheyan pattumo
@hairtransplantsafarimalaya3505
Kuttigal use aakanda
@sajithkumar1908
@sajithkumar1908 2 года назад
Dandruff solution
@IgiveSolutions
@IgiveSolutions Год назад
Bro enik long hair ane,njan .1 mm derma roller vangichu... Apo use cheythal olla mudi ilaki povumo?
@hairtransplantsafarimalaya3505
1mm , 192 needles anel kozapillla
@jishnuprakash8537
@jishnuprakash8537 9 месяцев назад
Ith chyth kasinj epo kulikaam
@SubhashKumar-ue5be
@SubhashKumar-ue5be 2 года назад
can we use normal kaachiya enna with derma roller
@abijith8115
@abijith8115 2 года назад
Yes you can
@Majroof31
@Majroof31 2 года назад
റിസൾട്ട് ഉണ്ടോ
@parashurammarihal3545
@parashurammarihal3545 2 года назад
Kannada dalli madi sir
@hairtransplantsafarimalaya3505
@hairtransplantsafarimalaya3505 2 года назад
Ok
@shanavasshanu3042
@shanavasshanu3042 2 года назад
Ith evde kittum vaangaan
@vishnunatraja
@vishnunatraja 2 года назад
Flipkart amazon und
@bijujohn3392
@bijujohn3392 Год назад
Veruthe paisa kalayano chetta Dubai il ithu use cheytha anubhavam kondu parayunnathaa
@hairtransplantsafarimalaya3505
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-vH97nkLHHJQ.html
@inkuprasad2478
@inkuprasad2478 11 месяцев назад
Ithu mugathu uracha thaadi varuvoo
Далее
У КОТЕНКА ПРОБЛЕМА?#cat
00:18
Просмотров 984 тыс.
🎙Пою РЕТРО Песни💃
3:05:57
Просмотров 1,3 млн