Тёмный

ഏത് ട്രെയിനും ഈ ദൈവം പിടിച്ചു നിർത്തും | വണ്ടി കറുപ്പ് സാമി 

Master Brain 2.0
Подписаться 432 тыс.
Просмотров 276 тыс.
50% 1

ഏത് ട്രെയിനും ഈ സ്ഥലത്ത് എത്തുമ്പോൾ തനിയെ നില്കും..അതിനു പിന്നിലെ നിഘൂഢമായ കാരണം തേടിയുള്ള യാത്ര..ഇങ്ങനെയും ദൈവമോ..??
Follow us on : / masterbrainofficial

Опубликовано:

 

28 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 847   
@syamalaamma7341
@syamalaamma7341 2 года назад
ആക്കി സംസാരം കൊള്ളാം. അവർക്ക് ഭാക്ഷഅറിയാത്തതു ആരോഖ്യത്തിനു നല്ലത്
@DILEEPKUMAR-pr2bk
@DILEEPKUMAR-pr2bk 2 года назад
അതു തന്നെ ! 😛
@satheeshsatheeshakathethar4970
@satheeshsatheeshakathethar4970 2 года назад
Super 👍
@vattsurjith3517
@vattsurjith3517 2 года назад
എങ്ങാനും മനസിലായാൽ അവന്മാര് പോട്ട് തള്ളും
@jomonappu8935
@jomonappu8935 2 года назад
ആരോഗ്യം
@h2o2001
@h2o2001 2 года назад
എവിടുന്നേലും 2 കിട്ടും വരെ ഉള്ളു ഈ ഞൊളപ്പ് 😂😂😂
@prajithprahaladh9556
@prajithprahaladh9556 2 года назад
പാവം ചേട്ടൻ ആരും കഴിക്കാൻ വിളിക്കാത്ത സങ്കടം ആണ് 🤣🤣🤣. അമ്മച്ചിക്ക് മലയാളം അറിയാത്തത് നന്നായി 😄😄.
@ponnu277
@ponnu277 2 года назад
ട്രെയിൻ ഒന്നും ഒരാളുടെ സ്വകാര്യ വാഹനം അല്ലല്ലോ.. അതിനുള്ള യാത്രമദ്യേ തടസം വന്നപ്പോൾ അല്ലെ ഇങ്ങനെ ഒരു പ്രതിഷ്ഠ വന്നത്.. അപ്പോൾ എന്തെങ്കിലും ദൈവീകമായ എന്തെങ്കിലും ശക്തി ഉണ്ടാ യ്ക്കൂടാ എന്നില്ലല്ലോ.. അതുകൊണ്ട് കളിയാക്കുന്ന രീതിയോട് യോചിപ്പില്ല.. താങ്കളുടെ വീഡിയോ എടുക്കാനുള്ള താല്പര്യവും അത് ജനങ്ങളുടെ മുന്നിൽ അവതരിപ്പിക്കുന്നതിനും നന്ദി... വീഡിയോ കൊള്ളാം 😍
@bytechs9156
@bytechs9156 2 года назад
ആരെയും കളിയാക്കരുത് അവരുടെ വിശ്വാസം അവരെ രക്ഷിക്കട്ടെ പക്ഷേ നിങ്ങൾ പറഞ്ഞത് അവർക്ക് മനസ്സിൽ ആയിട്ടുണ്ടെങ്കിൽ.നിങ്ങളുടെ കാര്യം🏴🏴🏴🏴🏴🏴🏴
@sairamcssai
@sairamcssai 2 года назад
Yes 👍
@azhakintedevathakumary9439
@azhakintedevathakumary9439 2 года назад
അതെ.
@Habeebi-s5w
@Habeebi-s5w 2 года назад
പോടാ അന്തവിശ്വാസി
@മണവാളൻദുബായ്
💯
@faseelamuthu1962
@faseelamuthu1962 2 года назад
Yes
@മീനുകളുടെലോകം
എന്റെ അറിവിൽ ട്രെയിൻ പിടിച്ചു നിർത്തിയ ദൈവം എന്ന് പറയുന്നത്. നമ്മുടെ സ്പൈഡർ മാൻ സ്വാമിയാണ്...,
@SOORAJ_PAUL_9091
@SOORAJ_PAUL_9091 2 года назад
🥱😂😂😂😂
@vvaiga804
@vvaiga804 2 года назад
Yes 😄
@abhishanu-hc1xu
@abhishanu-hc1xu 2 года назад
😄😄😄
@lilu.9757
@lilu.9757 2 года назад
😂😂😂
@sunithab3895
@sunithab3895 2 года назад
🤣🤣🤣🤣
@sunnypjohn2436
@sunnypjohn2436 2 года назад
🍅🌹🌹🍅വേളാകണ്ണി യിലും ഉണ്ടേ..... ഇതുപോലുള്ള ആലും തൊട്ടിലും...... എല്ലാ കത്തോലിക്ക ക്രിസ്ത്യാനി കളും ഇതൊന്നു ഓർത്തു വച്ചോ !!!😄 പള്ളിയും അമ്പലവും സമം....... സമം!!😄🤑😄
@ajitharajan3468
@ajitharajan3468 2 года назад
👌👌👌👌
@s.t.a7664
@s.t.a7664 2 года назад
വേളാകണ്ണി പള്ളിയിൽ കാണിച്ചു കൂട്ടുന്നത് കണ്ടാൽ ചിരിച്ച് ചാകും 😆😝😆😝🤭🤭🤭
@Sheril_k_john
@Sheril_k_john Год назад
😂😂
@anilkumaraa4249
@anilkumaraa4249 2 года назад
ശബരിമല യിൽ പോയി ഇതുപോലെ ഒരു വീഡിയോ ചെയ്യാമോ ചേട്ടാ, അല്ലാതെ ആ നിഷ്കളങ്ക രെ കളിയാക്കാൻ നാണം ഇല്ലേ
@beestoyt4130
@beestoyt4130 2 года назад
🤞
@seemakannan4631
@seemakannan4631 2 года назад
👍
@haneefakk4771
@haneefakk4771 2 года назад
ശബരിലയിൽ ഇങ്ങനെ ഉള്ള ആചാരങ്ങൾ ഇല്ല ബ്രൊ
@amuruthanandn320
@amuruthanandn320 2 года назад
Angoot vaaayo......witng
@sukumaransuku8745
@sukumaransuku8745 2 года назад
നിങ്ങളുടെ സംസാരത്തിൽ ഒരു കാളിയാകാൽ ഉള്ളതുപോലെ തോന്നുന്നു
@lilu.9757
@lilu.9757 2 года назад
😂😂😂
@indian936
@indian936 2 года назад
💯😂😂
@ajmalmuhammed8575
@ajmalmuhammed8575 2 года назад
Aa setta enikum thonni😓
@azhakintedevathakumary9439
@azhakintedevathakumary9439 2 года назад
തോന്നലല്ല, കളിയാക്കൽ മാത്രമേ ഉള്ളൂ.
@beenakrishnakumar27
@beenakrishnakumar27 2 года назад
ഈ നൂറ്റാണ്ടിലും ഇതുപോലുള്ള അന്ധവിശ്വാസങ്ങൾ ഉണ്ടല്ലോ. അവർക്ക് മലയാളം അറിയാത്തതുകൊണ്ട് അനിയന്റെ കളിയാക്കലുകൾ അവർക്ക് മനസ്സിലായില്ല. Aniyan super aanutto 👍👍👍
@moideenkutty9330
@moideenkutty9330 2 года назад
Ayiram cheyyumbol onnu akasmikamayi sari ayi ennu arum aa onnilmel and viswaskal ivaram illathavar pidichu kayarum t t m vettichira
@aslambatheri3377
@aslambatheri3377 2 года назад
ബല്ലാത്ത ജാതി അവതരണം 🤩😂🤣😅
@sajeevss538
@sajeevss538 2 года назад
നിന്നെപ്പോലെ ഒരു സാത്രജ്ഞൻ ജനിക്കും എന്ന് ആർക്കും അറിയില്ലായിരുന്നു. ശാസ്ത്രം എല്ലാം കണ്ടുപിടിച്ച് കഴിഞ്ഞതുകൊണ്ട്.. നീ പറയുന്നത് എല്ലാം ശരിയാണ്.
@gamingwithathex9025
@gamingwithathex9025 2 года назад
അവരുടെ വിശ്വസമാണ് അവർ തൊട്ടില് കേട്ടുകയോ കേട്ടത്തിരിക്കുകയോ ചെയ്യട്ടെ. തനിക്കെന്താണ് പ്രശ്നം താൻ പ്രാർത്ഥിക്കാറില്ലേ. ഓരോരോ ഉഡായിപ്പുംകേണ്ട് ഇറങ്ങിക്കോളും.
@adarshnambiar4226
@adarshnambiar4226 2 года назад
അവരെ കുറ്റം പറഞ്ഞിട്ട് അവരുടെ ഭക്ഷണം കഴിക്കാൻ ആഗ്രഹിക്കുന്ന പുള്ളി 🤣🤣ആരും വിളിച്ചില്ല കഴിക്കാൻ അല്ലെ.
@hameedhameed4150
@hameedhameed4150 2 года назад
ജോക്ക് പറഞ്ഞതാ നമ്പിയര്യ വിർത്തികട്ട bachanam ആര് കഴിക്കാൻ
@adarshnambiar4226
@adarshnambiar4226 2 года назад
@@hameedhameed4150 വൃത്തികെട്ട ഭക്ഷണം 🤔🤔അങ്ങനെയും ഭക്ഷണം ഉണ്ടോ.
@josephmanuel7047
@josephmanuel7047 2 года назад
എന്തൊക്കെ ഉടായിപ്പുകൾ പറഞ്ഞാലും ചിരിക്കാതെ മുഖത്ത് യാതൊരു ഭാവഭേദവും ഉണ്ടാകാത്തവിധം പെരുമാറാനുള്ള master ൻെറ ആ കഴിവാണ് ഈ ചാനലിൻെറ നിലനിൽപ് എന്നതിൽ ഒരുസംശയവുംവേണ്ട...........!😊
@masterbrain2.0
@masterbrain2.0 2 года назад
നന്ദി ജോസഫ് ഏട്ടാ
@differentvedios2947
@differentvedios2947 2 года назад
കണ്ട് കണ്ട് തഴമ്പ് വന്നു അണ്ണന് അത് കൊണ്ടാ
@Anusum-thumbisum-
@Anusum-thumbisum- 2 года назад
എന്തായാലും ചേട്ടന്റെ സംസാരം ഒരു രെക്ഷ ഇല്ല 🤭👍😁
@naseenanasimol3115
@naseenanasimol3115 2 года назад
ആദ്യമായിട്ടാ ഏട്ടന്റെ വീഡിയോ സ്കിപ് ചെയ്‌തു കാണുന്നെ..എനിക് മൃഗങ്ങളെ കൊല്ലുന്ന രംഗം കാണാൻ വയ്യ. എന്റെ മനസ്സിനെ വല്ലാതെ വേദനിപ്പിചു....ഓരോ അന്ധവിശോസത്തിന് പാവം മൃഗങ്ങൾ 😭ബലി ആവുന്നു.. ഏട്ടാ സൂക്ഷിണം .ആർക്കെങ്കിലും മലയാളം അറിയാമെങ്കിൽ ഏട്ടനെ അവർ എന്തെങ്കിലും ചെയ്യും ..അയ്യോ പാവം ഭക്ഷണ o കഴിക്കാൻ വിളികാത്തതിൽ എനിക്കും സങ്കടായി..
@masterbrain2.0
@masterbrain2.0 2 года назад
അയ്യോ 🙄🙄🙄
@reeshmalekhachandran1008
@reeshmalekhachandran1008 2 года назад
അവിടെ പോയില്ലെങ്കിലെന്താ ഇതിലൂടെ കണ്ടല്ലേ വണ്ടി സാമിയെ അപ്പൊ കണ്ടവർക്കൊന്നും ഒരു പ്രശ്നവും കെടയാത് അല്ലിയോ ചേട്ടായി 🙏
@siya255
@siya255 2 года назад
കോഴിയുടെ തലയിൽ വെളളം ഒഴിച്ചപ്പോൾ കോഴി തലയാട്ടി ഞാൻ റെഡിന്ന് പറഞ്ഞത്രേ 😂😂😂😂😂😂😂 അമ്മച്ചി കുറച്ച് തിന്നമ്മച്ചി....😂😂😂😂😂
@rajeshnair6573
@rajeshnair6573 2 года назад
ഭായ് നിങ്ങൾക്ക് വിശ്വാസം ഇല്ലായിരിക്കാം അത് മറ്റുള്ളവരും അങ്ങനെയാവണം എന്നാവരുത് ഇങ്ങനെയുള്ള കൊച്ചു കൊച്ചു വിശ്വാസങ്ങളാണ് മനുഷ്യന് തെറ്റിൽ നിന്ന് മാറ്റി നിർത്തുന്നത്
@jayachantharanchanthrakant9164
@jayachantharanchanthrakant9164 2 года назад
സ്പ്ലൺഡർ ബൈക്കിന് കോഴിച്ചോരയാണെങ്കിൽ ട്രെയിനിന്റെ പൂജയ്ക്ക് ആനച്ചോരയാകും.😀😀
@archanashafi5662
@archanashafi5662 2 года назад
ഒരു സംശയം...അവര്‍ക്കു malayalam അറിയില്ലായിരുന്നു...ല്ലേ..രക്ഷപ്പെട്ടു Binoy...എന്തായാലും ഇങ്ങനെയും acharangal ഉണ്ടെന്ന് കാണിച്ച് തന്നതിന് നന്ദി
@Abdulworld1
@Abdulworld1 2 года назад
ഒരുപാട് അനാചാരങ്ങൾ ഉള്ള നാട് നമ്മുടെ നാട് തന്നെയാണ് വൈവിദ്ധ്യം അപാരം പുറം നാട്ടിൽ പോയാലാണ് ഇത്തരം ദൈവങ്ങളെ കാണാൻ പറ്റില്ല ഒരു പട്ടിണി പാവങ്ങൾ ഉള്ള നാട്ടിൽ ഇത്തരം കേന്ദ്രങ്ങളിൽ കോടികൾ കുമിഞ്ഞു കൂടി കിടക്കുന്നതു മനുഷ്യന്റെ വിശപ്പ് മാറിയിട്ട് പോരെ ദൈവങ്ങളെ തീറ്റി പോറ്റാൻ ഇവിടെയുള്ളമാരുടെ വരുമാനം
@rathishvs7516
@rathishvs7516 2 года назад
വിശ്വസിച്ചു ജീവിക്കുന്നവർ അവിടെ ജീവിച്ചോട്ടെ... താങ്കളുടെ വീഡിയോ കണ്ടാൽ അവരെ കളിയാക്കുന്നത് പോലെയുണ്ട്. ഇത് പോലെയുള്ള വീഡിയോ ചെയ്യുമ്പോൾ ശ്രദ്ധിക്കണം... കേരളത്തിൽ ആണെങ്കിൽ???
@ashikrahmant2868
@ashikrahmant2868 Год назад
ഇരുപത്തി ഒന്നാം നൂറ്റാണ്ടിലും ഇതാണ് ഇവരുടെ മാനസിക അവസ്ഥ എങ്കിൽ കുറച്ചു കാലം പുറകോട്ട് ചിന്തിക്കാൻ പോലും വയ്യ. മനുഷ്യരെ വരെ ചിലപ്പോൾ 😢😢😢😢😢
@yousaftpyousaf9955
@yousaftpyousaf9955 2 года назад
വണ്ടിയാർ പെട്ടി കടവുളേ ഏട്ടനെ ആരും കൈവെക്കാതെ കാത്തോളണേ.. 😄
@ismnis
@ismnis 2 года назад
ഒട്ടും ചിരിക്കാതെ പരിഹാസ രൂപേണയുള്ള താങ്കളുടെ അവതരണം : ഒരു രക്ഷയുമില്ല ... പൂസാരി ... ചിരിച്ച്ചത്തു,🤣🤣🤣🤣🤣
@VishnuETM
@VishnuETM 2 года назад
ചുമ്മാതല്ല എവിടെ ചെന്നാലും ചില്ലറ ഇല്ലന്നു പറയുന്നത് മൊത്തം വെട്ടി കളയുവല്ലേ😂😂😂....
@sumeshss3857
@sumeshss3857 2 года назад
ചേട്ടാ....ഒരു പണി വരും ഉടനെ suushkikkane..... ഒത്തിരിരി ഇഷ്ട്ട...അതാ
@g.r.prasadg.r.pradad5484
@g.r.prasadg.r.pradad5484 2 года назад
അവരുടെ വിശ്വാസം അല്ലേ ? നിങ്ങൾക്ക് എന്താ കുഴപ്പം ? കേരളത്തിൽ കടമറ്റത്തു പോയിട്ടുണ്ടോ ? അവിടെയും കോഴിയെ കട്ട് ചെയ്തു പാചകം ചെയ്ത് കഴിക്കുന്നു. ബാക്കി അവിടെ കിണറ്റിൽ ഇടുന്നു. ഇതൊക്കെ നടക്കട്ടെ.
@jayanarayananc7222
@jayanarayananc7222 2 года назад
അവർക്ക് മലയാളം അറിയാത്തത് ഭാഗ്യം 😄😄😄
@santhoshbabu2383
@santhoshbabu2383 2 года назад
താങ്കൾ, കളിയാക്കുന്ന രീതി വളരെ കൂടുതൽ, ആകുന്നു , തമഴിർക്ക്, മലയാളം മനസ്സിലാകുന്നവർ ഉണ്ട് , അടി മേടിച്ച് കൂട്ടും,
@susansusan9309
@susansusan9309 2 года назад
🙄🙄😅 super Ithokea kandu pidikunna binoy chettanea sammathichutto super chettaa 🙏👍👍👍👍👍🥰
@masterbrain2.0
@masterbrain2.0 2 года назад
😂👍🏻👍🏻👍🏻
@saijusunusunu2826
@saijusunusunu2826 2 года назад
ഈ ഡയലോഗ് എഡിറ്റ്‌ ചെയ്ത് കേട്ടുന്നതാ അല്ലെ അല്ലെങ്കിൽ അവര് തല വെട്ടിയെനെ 😃
@bhaskarankadaly4552
@bhaskarankadaly4552 2 года назад
കോഴിക്കോട് വെസ്റ്റ് ഹില്ലിൽ ഒരു കേളു കുട്ടി ദൈവമുണ്ട് കേട്ടിട്ടുണ്ടോ
@ramlusedan625
@ramlusedan625 2 года назад
കൂടുതൽ നിൽക്കണ്ട 😃😃😃ഒന്നും കിട്ടാൻ ponilla😃😃😍😔
@Muhammedziyan
@Muhammedziyan 2 года назад
കൊറോണ,പ്രളയം,സുനാമി, ഭൂമികുലുക്കം. ഇതൊന്നും പിടിച്ചുനിർത്താതെ train പിടിച്ചുനിർത്തുന്ന ദൈവം അഭാരംതന്നെ🤗😅
@reghunadh.583
@reghunadh.583 2 года назад
നാണയം കട്ട് ചെയ്യുന്നത് നിയമവിരുദ്ധമാണ്. ക്രിമിനൽ കുറ്റമാണ്. പരാതിപ്പെട്ടാൽ നാണയം നശിപ്പിക്കുന്നവൻ അറസ്റ്റ് ചെയ്യപ്പെടും.
@lekhaneelakandanofficial2005
@lekhaneelakandanofficial2005 2 года назад
കേരളത്തിലെ കഥകൾ എല്ലാം കഴിഞ്ഞത് കൊണ്ടാണോ ഇപ്പൊ തമിഴ് നാട്ടിൽ കിടന്നു കറങ്ങുന്നത് 🤭🤭🤭🏃🏼‍♀️🏃🏼‍♀️🏃🏼‍♀️ എന്നെ തിരയേണ്ട ഞാൻ ഇവിടെ ഇല്ലെന്നു പറയാൻ പറഞ്ഞു 🏃🏼‍♀️🏃🏼‍♀️🏃🏼‍♀️🏃🏼‍♀️
@satheeshmedia1863
@satheeshmedia1863 2 года назад
Great ur video......katta sapoort bro❤❤
@nishajaneeshnisha8183
@nishajaneeshnisha8183 2 года назад
ചിരിക്കാൻ ഇതിലും കൂടുതൽ കിട്ടും
@ramachandranc4267
@ramachandranc4267 2 года назад
സംഗതി അവർക്ക് മനസ്സിലായാൽ ആടിനെ വെട്ടുന്നത് പോലെ അങ്ങേരെ വെട്ടും എന്നിട്ട് അതും നമ്മൾ ഈ ചാനലിൽ കാണേണ്ടി വരും 😂
@nayanaashokan7190
@nayanaashokan7190 2 года назад
ചേട്ടന്റെ അവതരണം അടിപൊളി.. 😃.. ചിരിച്ചു മരിക്കും.. 😁😁
@meenasubash2294
@meenasubash2294 2 года назад
Anteponno chirippichu kollum 😁😁😁😁
@vasanthasuresh9020
@vasanthasuresh9020 2 года назад
ഈ വാർത്തകളൊക്കെ എങ്ങനെ അറിയുന്നു🤔😀😀👍❤
@radhakrishnannair1648
@radhakrishnannair1648 2 года назад
ഇത്രയും അന്തവിശ്വാസികൾ ലോകത്തു ഉണ്ടല്ലോ.
@Siril96
@Siril96 2 года назад
പിള്ളേരെ പിടുത്തക്കാർ എന്നൊക്കെ കേട്ടിട്ടുണ്ട് ഇതിപ്പോ ട്രെയിൻ പിടുത്ത ദൈവോ 🤣. ഈ ദൈവങ്ങൾക്കൊന്നും ഒരു പരിപാടിയും ഇല്ലേ
@BijuManatuNil
@BijuManatuNil 2 года назад
വിദ്യാഭ്യാസം ഇല്ലാത്ത ആൾക്കാർ അവിടെ ഇവിടെ നല്ല വിദ്യാഭ്യാസം വിവരം എല്ലാം ഉണ്ടായിട്ടും മണ്ണ് കൊഴച്ചു മനുഷ്യനെ ഉണ്ടാക്കി കറുത്ത മണ്ണ് കൊണ്ടു ഉണ്ടാക്കിയവർ കറുത്തും വെളുത്ത മണ്ണ് കൊണ്ടു ഉണ്ടാക്കിയവർ വെളുത്തും ഇരിക്കുന്നു ആകാശം മുട്ടെ ഉളള മാലാഖ പിശാച് ജിന്ന് എന്നൊക്കെ പറഞ്ഞു മണ്ടൻ പുസ്തകങ്ങളും വായിച്ചു പൊട്ട് കളിച്ചു നടക്കുന്ന എത്രയോ ആൾക്കാർ ഉണ്ട്‌ ഏതു വിശ്വാസം ആണ് വല്ല ലോജിക്കും ഉള്ളത് ലോകത്തു ഉളള അയ്യായിരത്തോളം മതങ്ങളും അതിന്റെ ആചാരങ്ങളും വെറും വിഡ്ഢിത്തം അല്ലെ പിന്നെ വിശ്വസിക്കുക എന്നത് വ്യെക്തി സ്വാതന്ത്ര്യം കണ്ടു ചിരിക്കുന്നവർക്കു ചിരിക്കാം 😀😁😂😃😃
@AnoopKumar-nv6vj
@AnoopKumar-nv6vj 2 года назад
അണ്ണൻ്റെ തമിഴ് വേറെ ലവലാ ഉങ്കൾ പുള്ളിഗോ...
@salamaa9006
@salamaa9006 2 года назад
എന്റെ വിശ്വാസം spider സ്വാമിയിലാണ്, ആ സ്വാമിയാണ് ആദ്യ മായി ട്രെയിൻ പിടിച്ചു നിർത്തിയത്, ഇത് ഡ്യൂബിലി സ്വാമി
@rithusajith3510
@rithusajith3510 2 года назад
ഇങ്ങള് പോളിയാണ് bro😂😂
@johnsonjoseph9895
@johnsonjoseph9895 2 года назад
പച്ചരി ദൈവത്തെക്കുറിച്ച് ഒരു വീഡിയോ ചെയ്യണം
@sirajhow193
@sirajhow193 2 года назад
നാണയം മുറിക്കുന്നതും നോട്ട് കീറുന്നതും കത്തിക്കുന്നതും നിയപരമായ തെറ്റ് ആണ് ആര് ചെയ്താലും 🇮🇳
@siniks3900
@siniks3900 2 года назад
മാത്രവുമല്ല , മൃഗബലി നിരോധിച്ച രാജ്യത്ത്,എന്ത് വിശ്വാസത്തിന്റെ പേരിലായാലും പരസ്യമായ് മൃഗബലി നടത്തുന്നതും കുറ്റകരമാണ്.
@robinh8709
@robinh8709 2 года назад
Splendor മുതലാളി😅😅😅
@surumikp2877
@surumikp2877 2 года назад
Thaadiyum mudiyumoke neeti valarthiyekuvaa🤣🤣🤣🤣🤣🤣🤣
@jamesyesudas4925
@jamesyesudas4925 2 года назад
ചിലഗ്രമത്തിൽ മലയാളം അറിയാവുന്നവർ ആരെങ്കിലും കാണും so ഇതുക്കാണുമ്പോഴേ ഞങ്ങങ്ങൾക്ക് മനസ്സിലാകുന്നുണ്ട് So ആക്കി പറയുന്നത് നിർത്തു ന്നതായിരിക്കും ബുദ്ധി . കാരണം തമിഴൻ മാരെ ക്കുറിച്ച് അറിയാവുന്നതുകൊണ്ട് പറഞ്ഞതാ
@Andrologytech
@Andrologytech 2 года назад
മറ്റൊരു തരത്തിൽ ഇതൊരു പരസ്യം പോലെയായി
@joyabraham3393
@joyabraham3393 2 года назад
അറുക്കുന്നതിനുമുമ്പ്അവസാനംവെള കൊടുക്കുന്നതാണ്.വായിലാണ്ഒഴിക്കേണ്ടത്.(വെളളം)
@binubabu6048
@binubabu6048 2 года назад
ഇത് ബലി അല്ലെ...
@joyabraham3393
@joyabraham3393 2 года назад
@@binubabu6048 അതെ.മൃഗബലി.ആട്കോഴിപഴയകാലങ്ങളിൽഉണ്ടായിരുന്നു.ഗ്രന്ധങ്ങളിൽഉണ്ടാവുംപുതിയതലമുറപലസ്ഥലങ്ങളിലുംനിർത്തലാക്കിവരുന്നു.അപൂർവംഇടങ്ങളിൽമാത്രംഉളളൂ.
@akhilgopan5238
@akhilgopan5238 2 года назад
സൂപ്പർ 😆😆😆🤭🤭🤭🤣
@mohammedsageer8182
@mohammedsageer8182 2 года назад
Currency, അപമാനിച്ചത് കേസ് വരുമോ?
@sundaranpn3346
@sundaranpn3346 2 года назад
നമ്മുടെ നാണയങ്ങൾ കട്ട് ചെയ്യുന്ന ആചാരങ്ങൾ നിയമവിരുദ്ധമല്ലെ ഇത് ആചാരമോ ആഭിചാരമോ?
@sasikalasvlogs
@sasikalasvlogs 2 года назад
അങ്ങോട്ട് പോയപ്പോൾ ആടിനെയാണോ, കോഴിയെ ആണോ കൊണ്ടുപോയത്?
@bijupadmanabhan4668
@bijupadmanabhan4668 2 года назад
നിങ്ങൾ പോളിയാണ് മാഷേ
@resmiharidasharidas9513
@resmiharidasharidas9513 2 года назад
😂😂😂😂😂😂😂😂 nte ponnu chetta ningale onnu sammathikkanam ketto chirichu chirichu oopadu vannallo ..pavangale kaliyakkiyathannupolum ariyathe irikkunna kando ...ammacii korachuthinnammachiii 😂😂😂😂😂✌️✌️✌️✌️👌🏻👌🏻👌🏻 pwoli avatharanam chetta 👌🏻👌🏻👌🏻👌🏻
@shajib2892
@shajib2892 2 года назад
താങ്കളുടെ അവതരണം സൂപ്പർ 👍👍
@ramlabeevin8417
@ramlabeevin8417 2 года назад
ഇത് എവിടെ യാ സ്ഥലം
@vyshakhp749
@vyshakhp749 2 года назад
ആ വണ്ടി ഇനി സർവീസ് പോലും ചെയ്യേണ്ടി വരില്ല 🤭
@rajeshkthampykthampy3440
@rajeshkthampykthampy3440 2 года назад
എന്റെ അറിവിൽ റെയിൻ പിടിച്ച ദൈവം രജനികാന്റ്
@kl.17
@kl.17 2 года назад
ഞാൻ splender എടുത്തപ്പോൾ ബലി കൊടുത്തത് പൂച്ച, അയലത്തെ ചേച്ചിടെ കോഴി, ഓന്ത് ഇതിനെ ഒക്കെയാണ്. പക്ഷെ പൂച്ച ചതിച്ചു. വണ്ടി വർക്ഷോപ്പിലും ഞാൻ ഹോസ്പിറ്റലിലും..
@Mr.ChoVlogs
@Mr.ChoVlogs 2 года назад
Nice ആയിട്ട് ആക്കാൻ പഠിച്ചിട്ടുണ്ട് താങ്കൾ... 😄
@omanacv577
@omanacv577 2 года назад
തനിക്ക് ഇത്രയല്ലേ പ്രായമായുള്ളു ഇനിഎന്തെല്ലാംകാണാനും അറിയാനും ഇരിക്കുന്നുസൃന്തംപ്രശ്നഗ്ഗള് വരുന്പോള് ഇതല്ല ഇതിലപ്പുറഖുംചെയ്യും
@akhilasok257
@akhilasok257 2 года назад
Minnal swami Power💪💪 😃
@nizamcalicuthindihits7236
@nizamcalicuthindihits7236 2 года назад
ഹിഹി
@mithungeorge9863
@mithungeorge9863 2 года назад
Sri Vandikuruppansami Temple ; Ayyalur; Dindigul
@killadi810
@killadi810 2 года назад
ഓരോ ഓരോ മണ്ടൻ മറ് 🤣🤣 അടുത്ത ദിവസം എനിക്ക് പോവണം 😬😬
@annammavarghese7745
@annammavarghese7745 2 года назад
ഇത്ര വിവരമില്ലാത്ത ജന്മങ്ങൾ ഈ നൂറ്റാണ്ടിലും ഉണ്ടല്ലോ ദൈവമേ!
@jeevanslife3335
@jeevanslife3335 2 года назад
വിവരം കൂടുതലാണോ നിങ്ങൾക്., എങ്കിൽ കുറച്ച് എനിക്കും തരൂ
@vineeth.s6542
@vineeth.s6542 2 года назад
Kurachu ustathu maaru undu pinna paster maarum avakkum oru vaasaram kodukkanam😁😁😁
@zubii.m6162
@zubii.m6162 2 года назад
Annan mare munnil ninnu troli vera leval
@akkkk4362
@akkkk4362 2 года назад
അവർ പറഞ്ഞത് നിങ്ങൾക്കും നിങ്ങൾ പറഞ്ഞത് അവർക്കും മനസ്സിലാകാത്തത് കൊണ്ട് നിങ്ങൾ പടം ആകാതെ വന്നു
@sreejiththamban9397
@sreejiththamban9397 2 года назад
Chekidantaduthu parayunnaple ayathu kondu bhagyam.malayalam enganum manassilakunna arengilum undayirunnel chettante thala thalli polichene
@ramadasdas5885
@ramadasdas5885 2 года назад
മച്ചാനെ ഇത് ഏത് സ്ഥലം?
@sunilkumarcg9420
@sunilkumarcg9420 2 года назад
👌🏻👌🏻👌🏻👌🏻👌🏻അടിപൊളി!!!
@jrcreation.way_to_jannah8289
@jrcreation.way_to_jannah8289 2 года назад
Bro, next video, durations expend cheyyanam, 20 minutes aakanm, we are request for you
@rejithaanilkumar6874
@rejithaanilkumar6874 2 года назад
നാണയം മുറിക്കുന്നത് കുറ്റമല്ലേ🤔
@plinkus3565
@plinkus3565 2 года назад
Mattoru sabarimala ano
@sreejithsivanandan2390
@sreejithsivanandan2390 2 года назад
ചില വിശ്വാസങ്ങൾ അങ്ങനെ തന്നെ നിൽക്കട്ടെ ഭായി കാരണം ഇപ്പോഴത്തെ തലമുറ മറന്നു പോകുന്ന ഭയഭക്തി ഒരു അൽപ്പം എങ്കിലും നിലകൊള്ളുമല്ലോ🙏
@sajichamayam2226
@sajichamayam2226 2 года назад
വല്ല കൊച്ചു പിള്ളേരുടെ അടുക്കൽ പറ ...
@anilaprasoon9515
@anilaprasoon9515 2 года назад
അവർക്കൊന്നും മലയാളം അറിയാത്തതു ചേട്ടന്റെ ഭാഗ്യം 🤣🤣
@santhoshbabu2383
@santhoshbabu2383 2 года назад
മലയാളം അറിയാവുന്ന ആരെങ്കിലും ഉണ്ടാകും , അടി കിട്ടാൻ സാദ്യത കൂടുതൽ ആണ്
@anuvarghese3728
@anuvarghese3728 2 года назад
🤣🤣🤣🤣
@xxx-cj9iu
@xxx-cj9iu 2 года назад
🤣😂🤣😂🤣😂🤣😂🤣😂🤣😂🤣😂🤣😂
@sulaikak6221
@sulaikak6221 2 года назад
😂😂😂
@sunisharithesh970
@sunisharithesh970 2 года назад
😄😄
@oksajayan1178
@oksajayan1178 2 года назад
പ്രിയ സുഹൃത്തേ താങ്കൾ ഈ ക്യാമറയും തൂക്കി ഒരു തൊഴിലും ചെയ്യാതെ നാട്ടിലുള്ളവരെ കളിയാക്കി നടക്കുന്ന പോലെയുള്ള ഉള്ളവരെല്ലാം അവിടെയുള്ളവർ അവർ അന്തസ്സായി ജോലി ചെയ്യും അവിടെയുള്ളവരെ കളിയാക്കിയത് അവർക്ക് അറിയുമെങ്കിൽ പണ്ടുള്ള കാർന്നോന്മാർ പറഞ്ഞിട്ടുണ്ട് അവന്റെ കാലിലെ മന്ത് മണ്ണിനടിയിൽ കുഴിച്ചിട്ട വഴിയെ പോകുന്നവരെ മന്ത് എന്ന് വിളിക്കുന്ന..............
@t4tech375
@t4tech375 2 года назад
Ninakku verepani onnum Pani elleda kazhuthe kalpa paduva
@remyamani2815
@remyamani2815 2 года назад
ചേട്ടാ അവിടെ നിന്നു അവരെ കളിയാക്കുന്ന രീതിയില്‍ സംസാരിക്കാതെ, അവിടെ ആർക്കെങ്കിലും മലയാളo അറിയാമെങ്കില്‍ ചേട്ടന്റെ കാര്യം പോക്കാ
@gamingwithathex9025
@gamingwithathex9025 2 года назад
സത്യമാണ്.തമിഴൻമാരെ ആക്കി സംസാരിക്കുന്നതാണെന്നു അവർക്കു മനസിലായില്ല.
@anilvp600
@anilvp600 2 года назад
Sariyanu..Evan ellamm thikanjavan...
@Kishocrisilma
@Kishocrisilma 2 года назад
പുള്ളി കുറച്ച് ഓവർ സ്മാർട്ട് ആണ് പോകപ്പോകെ ശരിയാകും 👊
@azhakintedevathakumary9439
@azhakintedevathakumary9439 2 года назад
എവിടുന്നെങ്കിലും രണ്ടു കിട്ടണം. അപ്പോ തീരും ഈ ആക്കിയ അവതരണം
@Re-nichu
@Re-nichu 2 года назад
ഒരു വൃദ്ധയായ സ്ത്രീ കഴിച്ചോണ്ടിരിക്കുമ്പോ ജഗതി സ്റ്റൈലിൽ കളിയാക്കിയതൊക്കെ നിങ്ങളുടെ സംസ്കാരം ഇല്ലായ്മ ആണ്!
@matrix74262
@matrix74262 2 года назад
Yes.. you are correct 👍
@seemakannan4631
@seemakannan4631 2 года назад
അങ്ങേരുടെ വീട്ടിൽ നിന്നും കൊണ്ടുവന്ന മുതൽ ആണെന്ന് തോന്നും വാ പറച്ചിൽ കേട്ടാൽ
@azhakintedevathakumary9439
@azhakintedevathakumary9439 2 года назад
അതെ. അവർക്ക് മലയാളം മനസ്സിലാവാത്തത് ഇയാൾടെ ഭാഗ്യം.
@VibesVisionVlog
@VibesVisionVlog 2 года назад
👍
@NandakumarJNair32
@NandakumarJNair32 2 года назад
🙏 താങ്കളുടെ സംസാരത്തിൽ, കുറച്ച്കൂടെ പക്വത വരുത്തണമെന്ന് അപേക്ഷിക്കുന്നു. നമുക്ക് എന്ത് കാര്യം വേണമെങ്കിലും പറയേണ്ട രീതിയിൽ പറയാം. പക്ഷെ പരിഹാസ്സത്തോടെ ആകാതിരുന്നാൽ അത്രയും നല്ലത്.
@hameedhameed4150
@hameedhameed4150 2 года назад
എന്താടോ വിവരമില്ലാത്തദ്
@NandakumarJNair32
@NandakumarJNair32 2 года назад
@@hameedhameed4150 താങ്കൾക്ക് നല്ല വിവരം ഉണ്ടല്ലോ... നന്നായി.
@rafeeqrafi634
@rafeeqrafi634 2 года назад
@@NandakumarJNair32 😀😀
@rj_indran
@rj_indran 2 года назад
ആചാരങ്ങളും സംസ്കാരങ്ങളും എന്ത് കോമാളിത്തരവും ആയിക്കൊള്ളട്ടെ അവരുടെ മുൻപിൽ നിന്നുകൊണ്ടുതന്നെ പരിഹസിക്കാതെയുള്ള സംസാരം ആയിരിക്കും നല്ലത്
@vishnursnair4459
@vishnursnair4459 2 года назад
100%
@rayeesnallakkandy9025
@rayeesnallakkandy9025 2 года назад
അക്രമം ഒന്നിനും ഒരു പരിഹാരമല്ല കല്ല് താഴെ ഇട് കല്ല് താഴെ ഇടെടാ നിങ്ങളുടെ ഒരു നല്ല പ്രേക്ഷകൻ ആണ് പറയുന്നത്😂😍😜😀
@masterbrain2.0
@masterbrain2.0 2 года назад
Ettu raayees
@rayeesnallakkandy9025
@rayeesnallakkandy9025 2 года назад
@@masterbrain2.0 😜👍ടാ എന്ന് വിളിച്ചതിന് sorry 🙏 🙏
@tech4sudhi837
@tech4sudhi837 2 года назад
അവർക്ക് നിങ്ങൾ പറയുന്നത് അവർക്ക് മനസിലാവാത്തത് ....നിങ്ങളുടെ ഭാഗ്യം.....😂😂😁😁🤣🤣🤣🤣
@oksajayan1178
@oksajayan1178 2 года назад
ആ അമ്മച്ചിയോട് പറയുന്ന കേട്ടാൽ തോന്നും ചേട്ടന്റെ വീട്ടിൽ നിന്ന് കൊണ്ടുവന്ന എന്താണ് അമ്മച്ചി കഴിക്കുന്നതെന്ന്
@thajudeenabdul9646
@thajudeenabdul9646 2 года назад
ശ വ ങൾ കഷ്ട്ടം
@sulfath449
@sulfath449 2 года назад
എൻറെ പൊന്നു ചേട്ടാഅവരുടെ മുന്നിൽ നിന്നും ഇങ്ങനെ ഒന്നും പറയാതെ മലയാളം അറിയുന്നവർ അവിടെയുണ്ടെങ്കിൽ പണി കിട്ടും😂😂
@gk-mg4lw
@gk-mg4lw 2 года назад
നാണയം cut ചെയുന്നതു വേണോങ്കിൽ രാജ്യദ്രോഹ കുറ്റം ചുമതം 🤣
@bijukumarbhaskarannair157
@bijukumarbhaskarannair157 2 года назад
മലയാളിയുടെ സ്വത സിദ്ധമായത് കളിയാക്കൽ.. മറ്റെല്ലാറ്റിനെയും
@hameedhameed4150
@hameedhameed4150 2 года назад
മലയാളികൾ ബുദ്ധി ഉള്ളവരാണ് കുറച്ചുപയർക് ഇല്ല നിന്നേ പോലെ
@anirudhanviyyath9028
@anirudhanviyyath9028 2 года назад
ഹിന്ദു ആചാരങ്ങൾ ഓരോദേശത്തിനും കാലത്തിനും ചേർന്നുപോകുന്ന വിധമാണ് ഉണ്ടാക്കിയതുതന്നെ. പരമാത്മവിന് നേട്ടങ്ങൾ ഉണ്ടാക്കാനല്ല, മറിച്ച് മറ്റുള്ള മനുഷ്യർക്കു നിത്യവൃത്തിക്കായിട്ടാണ് മിസ്റ്റർ മാസ്റ്റർ ബ്രെയിൻ. ഇതെല്ലാം പുച്ഛിച്ചു തള്ളുന്ന നിങ്ങളുടെ വിധി നാളെ നിങ്ങളെകൊണ്ട് ഇതെല്ലാം വിശ്വസിച്ചും അനുഭവിച്ചും പരിഹാരം തേടേണ്ടിവരും എന്നുള്ളത് മാത്രമാണ്. അന്ന് ചോർന്നു, വാർന്നുപോയ നിങ്ങളുടെ കിടപ്പു കാണാനും ഞങ്ങൾ ഉണ്ടാകുമെന്നു ഓർത്തുകൊള്ളുക. 💋N:B, യേശു പറഞ്ഞ വാചകം മേമ്പൊടിയായിട്ട്. അഹങ്കാരം (ഞാൻ എന്ന വലിയഭാവം) വെടിഞ്ഞു God നെ മറന്നു Dog നെ വിശ്വസിച്ചാലും "നിന്റെ വിശ്വാസം നിന്നെ രക്ഷിക്കും" നാരായണന് പകരം കൂരായണയിൽ വിശ്വസിച്ചാലും അവിടെ നീയെന്ന ഭാവം ഇല്ലാത്തതിനാൽ മോക്ഷമുണ്ട്. See-2 you-7 =9 Soon =9 (s-19+15+15+14=63=9) Divine-9 quoth-9. God-8 bless-3 you-7 =837=9.🙏💓
@azhakintedevathakumary9439
@azhakintedevathakumary9439 2 года назад
🥰❤️🙏👏
@nasil3509
@nasil3509 2 года назад
Evan oke evidunn ne nth tenga adaa parayunnee
@rafeeqrafi634
@rafeeqrafi634 2 года назад
@@nasil3509 😀
@sindhusuresh7566
@sindhusuresh7566 2 года назад
എന്തൊക്കെ അന്ധവിശ്വാസം ആണ് ഈ ലോകത്തുള്ളത്😂😂😂😂👍🙏
@shanifashani4703
@shanifashani4703 2 года назад
ബ്രോ ഈ കളിയാക്കൽ ആർക്കും അറിയാത്തത് താങ്കളുടെ ഭാഗ്യം 😆
Далее
Катаю тележки  🛒
08:48
Просмотров 445 тыс.