Тёмный

ഏത് തലവേദനയും മാറും ഇങ്ങനെ ചെയ്ത് നോക്കൂ 

Sayyid Muhammed Arshad Al-Bukari
Подписаться 225 тыс.
Просмотров 29 тыс.
50% 1

#migraine #headache #thalavedana #തലവേദന
#NOORE_MADEENA #NOORE_MADHEENA
#Nooremadeena
#Nooremadeenalive
#നൂറേമദീന
#നൂറേമദീനലൈവ്
#നൂറെമദീന #noore_madeena_Athmeeya_majlis
#noore_madeena #Athmeeya_majlis #Thangal_Usthad
#LIVE_MAJLIS #SWALATH_MAJLIS_LIVE
#നൂറേ_മദീന_ആത്മീയമജ്‌ലിസ്
നൂറേ മദീന ആത്മീയ മജ്‌ലിസ്
സയ്യിദ് മുഹമ്മദ്‌ അർശദ് അൽ-ബുഖാരിയുടെ നേതൃത്വത്തിൽ വർഷങ്ങളായി നടന്നുവരുന്ന ആത്മീയ മജ്‌ലിസും പ്രാർത്ഥന സദസ്സും വിശ്വാസികളിലേക്ക് യഥാസമയം എത്തിക്കുന്നതിന് വേണ്ടി തുടങ്ങിയിട്ടുള്ളതാണ് ഈ ചാനൽ..
നിത്യജീവിതത്തിൽ ചൊല്ലേണ്ടുന്ന അദ്കാറുകളുടെയും സ്വലാത്തുകളുടെയും ദുആകളുടെയും ഒപ്പം ചേരാൻ എല്ലാ ദീനീ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നു..
പുതുയുഗത്തിന്റെ സാധ്യതകളെ ഉപയോഗപ്പെടുത്തി ഈ ആത്മീയ മജ്‌ലിസ് വിശ്വാസി ഹൃദയങ്ങളിലേക്കെത്തിക്കുക എന്നതാണ് ഈ ചാനൽ കൊണ്ട് ഉദ്ദേശിക്കുന്നത്...
നാഥൻ തുണക്കട്ടെ ,,ആമീൻ
ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ..
RU-vid: / @nooremadeenathangal
Instagram : ...
Facebook :www.facebook.c...
For More info
contact : 9961717884
നൂറേ മദീന ആത്മീയ മജ്‌ലിസിന്റെ വാട്സ് ആപ്പ് ഗ്രൂപ്പിൽ ചേരാൻ താത്പര്യമുള്ളവർ (9961717884 )ഈ നമ്പറിലേക്ക് മെസ്സേജ് അയക്കുക...
#noore_madeena_athmeeya_majlis #nure_madeena_athmeeya_majlis

Опубликовано:

 

30 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 100   
@Sanusha323
@Sanusha323 18 дней назад
എനിക്കുമുണ്ട് തലവേദന.. വൈൽ കൊള്ളാൻ പാടില്ല.. ഉറക്കം ഒഴിക്കാൻ പാടില്ല... നട്ടുച്ചക്ക് കുളിക്കാൻ പാടില്ല... ഫാൻ കാറ്റ് കൊള്ളാൻ പാടില്ല... ടെൻഷൻ അടിക്കാൻ പാടില്ല... ഫോണിക്ക് കുറെ നേരം നോക്കാൻ പാടില്ല...തലവേദന വന്നാലോ.. ദേഷ്യം പെട്ടന്ന് വരും..light കാണാൻ പറ്റൂല... Food വേണ്ട തോന്നും... ഛർദിക്കാൻ വരും... ഇങ്ങനെ ഒരുപാട് ബുദ്ധിമുട്ടാണ്... ഉസ്താദ് ദുആ യിൽ ഉൾപ്പെടുത്തണം
@rajeenaharis745
@rajeenaharis745 10 месяцев назад
ഉസ്താദേ പറഞ്ഞത് പോലെ എനിക്ക് തലവേദന യാണ് തലവേദന വന്നാൽ ഭയങ്കര ബുദ്ധിമുട്ട് ആണ് ദുഹാ യിൽഉൾപൈടുത്തണൈ ഉസ്താദേ امين يارب العالمين 🤲🤲🤲
@safasafna5135
@safasafna5135 11 месяцев назад
ബിസ്മില്ലാഹിലത്തി ലാ യ്യളിരു മഹശ്മീഹി സുമ്മു വല താഹ്. തല വേദനക് ഉസ്ദാദ് പറഞ്ഞു തന്നത്
@shanjadalii
@shanjadalii 10 месяцев назад
Ighane arekilum ezhuthikattiyal palarkum valare upakarapedum
@jameelatk2022
@jameelatk2022 10 месяцев назад
ഉസ്താദിന്റെ ക്ലാസ് വളരെ ഉഭകാരം ആയതാണ് അൽഹംദുലില ദുആ ഇൽ ഉൾപെടുത്തണേ😭🤲🏻🤲🏾🤲🏻🤲🏾🤲🏼
@MRDUDE-zl1dq
@MRDUDE-zl1dq 10 месяцев назад
ഉസ്താദ് തലവേദന മാറി കിട്ടാൻ പ്രത്യേകം ദുആ
@Jalsemadheena-k5h
@Jalsemadheena-k5h 11 месяцев назад
ഉസ്താദ് ദുആ വസിയ്യത്തോടെ ✨️അൽഹംദുലില്ലാഹ് ✨️അൽഹംദുലില്ലാഹ് ✨️അൽഹംദുലില്ലാഹ് ✨️ഉസ്താദ് ന്റെ ഇല്മിൽ ബർക്ക ത്തു ചെയ്യണം നാഥാ ✨️
@hafsooharis4921
@hafsooharis4921 10 месяцев назад
usthade kuree varshamayi thalavedana kond budimuttunna vekthiyaann duaa yil ulpeduthanam insha allah usthad paranja pole cheyyan nokkam
@Ameen.789
@Ameen.789 10 месяцев назад
എന്റെ കുടുംബത്തിൽ ഉള്ളവർക്ക് വേണ്ടി ദുആചെയ്യണേ തങ്ങൾ ഉസ്താദേ
@waseemvava6962
@waseemvava6962 8 месяцев назад
ഉസ്താദ് ഒരു കണ്ണിന് കാഴ്ച ഇല്ല ദുആയിൽ ഉൾപെടുത്തുക അസുഖം കൊണ്ടും കടങ്ങൾ കൊണ്ടും വളരെ വിഷമത്തിൽ ആണ് കഴിയുന്നധ് എല്ലാ ക്ലാസിലും ദുആ ചെയ്യണം
@ajnas_aju688
@ajnas_aju688 10 месяцев назад
ഉസ്താദേ എനിക്ക് മൈഗ്രെയിൻ തലവേദന യാണ് ശിഫ യാകാൻ ദുആ ചെയ്യണേ
@ramlaasif943
@ramlaasif943 13 дней назад
Aameen ya rabbal alameen
@AmjadChemban
@AmjadChemban 11 месяцев назад
ഉസ്താദ് എന്റെ മേൻ ക്ക് അവസ്മാരം മാണ് ദുആ ചെയ്യണം🤲🤲🤲🤲😭😭😭
@jumailajumi5121
@jumailajumi5121 10 месяцев назад
ഉസ്താദെ എനിക്ക് കമ്പ്യൂട്ടറിൽ 9മണി മുതൽ 6 മണി വരെയാണ് ഡൂട്ടികുറേം നേരം നോക്കിയാൽ ബയങ്കര തലവേദനയാണ്
@ansarimavval2219
@ansarimavval2219 11 месяцев назад
Usdhadhe MRI cheythappol thalakk neer kett ind paranhin shifa aavan vendi dhua cheyyanam
@shanjadalii
@shanjadalii 10 месяцев назад
Thalavedhanayan usthathe shifayakan duayil ulpeduthane kureyayi migrin guliga kazhikkunnu ippam athum falikkathayi ippam twibb swalath madrich vellakudikkunnund insha allahu sughapeduthi tharatte ameen birahmathikka ya arhama rahimeen
@ShahulHameed-yc7jj
@ShahulHameed-yc7jj 10 месяцев назад
ഉസ്താദ് എനിക്ക് മൈഗ്രേൻ ആണ് ഇന്നലെ പോയിട്ട് ഇഞ്ചക്ഷൻ വെച്ച് വന്നതാണ് ഈ വീഡിയോ കണ്ടതിന് ശേഷം ഒരുപാട് കാര്യങ്ങൾ മനസ്സിലായി വളരെ സന്തോഷം ഉസ്താദെ ദുആയിൽ ഉൾപ്പെടു ത്തണെ ആമീൻ
@Farrhhhaa
@Farrhhhaa 11 месяцев назад
കണ്ണ് വേദനയും കടചിലും ഇനി ഇല്ലാതിരിക്കാൻ പ്രത്യേകം ദുഹ ചെയ്യണം തങ്ങളുപാപ
@clearthings9282
@clearthings9282 9 месяцев назад
youtubil kayari RUQYA FOR MIGRANE, ennu type cheythu kittunna QURAN headfon vechu full volumil nirthathe kelkkuka, migrane ulla samayathu , inshaAllah maarum100%%%% allenkil thalakku HIJAMA cheyyuka 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
@sainabavesainabave6241
@sainabavesainabave6241 7 месяцев назад
മകൾക് തലവേദന ആണ് ഉസ്താദ് ദുഹ ചെയ്യണം
@Kadeeja415
@Kadeeja415 6 месяцев назад
പിശാചിൻ്റെ ഉപദ്രവം ഉണ്ട് അത് മാറി കിട്ടാൻ ദുആ ചെയ്യണം
@shahid2320
@shahid2320 10 месяцев назад
എന്റെ മകന് 9വയസ്സ്. എപ്പോഴും മൈഗ്രൈൻ തലവേദനയും തലകറക്കവുമാണ് ദുആ ചെയ്യണം ഉസ്താദേ
@nazeemaen746
@nazeemaen746 10 месяцев назад
ഞാൻ വാടകവീട്ടിലാണ് കിടക്കുന്നത് കൊടുക്കാനില്ലാത്ത അവസ്ഥയാണ് ഒരു വീടിനു വേണ്ടി ദുആ ചെയ്യാൻ ഒരു വീടിനുവേണ്ടി എന്തെങ്കിലും ചെയ്യാൻ വേണ്ടി പറഞ്ഞു തരണേ
@aneesarshad8868
@aneesarshad8868 10 месяцев назад
എനിക്ക് 29 വയസാണ്. 8 വയസുള്ള കാലത്ത് തുടങ്ങിയതാണ്. ഒരുപാട് മരുന്ന് കുടിച്ചു ചികിത്സ ഒരുപാട് ചെയ്തു എപ്പോഴും തലവേദന യാണ്. ദുആ ചെയ്യണേ 😢😢
@mubimubi7221
@mubimubi7221 11 месяцев назад
അസ്സലാമു അലൈകും ഉസ്താദ്,, തലവേദനക്ക് പറഞ്ഞു തന്ന ആ ദിക്ർ ഒന്ന് ആരെകിലും sms അയച്ചു തരുമോ.
@Hajara170
@Hajara170 10 месяцев назад
ഒരുപാട് കാലമായി സഹിക്കാന്‍ പറ്റാത്ത തലവേദന yyum shashamuttelum prethekam dua cheyyenam എല്ലാ sadassukelium usthade 🤲🤲🤲🤲
@ayishaa9145
@ayishaa9145 4 месяца назад
വോയിൽകൊള്ള ൻ പറ്റുല്ല ഉറക്കം ഒഴി യ രു ത് വിശപ്പ് ഭക്ഷണം കഴി ക്കാ ൻ ത് മ സീ ചാ ൽ ത് ല വോ ദ നയാണ് 🤲🤲🤲ഉസ്താദ് ദുആ യിൽ ഉൾ പോടു ത്ത് ണം 🤲🤲🌹
@fajisahashim9167
@fajisahashim9167 10 месяцев назад
Enik bayangara thalavedhanayan thangal dua cheyyanam
@saheerasubair1866
@saheerasubair1866 11 месяцев назад
എന്റെ ഭർത്താവിന് കുറെ ആയി കഴുത്തിന് വേദന കുറെ കാണിച്ചു കുറവില്ല എന്തെകിലും പരിഹാരം പറഞ്ഞു തരുമോ
@KundanKundan-r4z
@KundanKundan-r4z 7 месяцев назад
Usthade enik my grain thalavedhana aan Kure varshamayi 🤲dua cheyyanm
@hasnakadavathhasnakadavath4694
@hasnakadavathhasnakadavath4694 11 месяцев назад
ആമീൻ
@shahdshahad5519
@shahdshahad5519 10 месяцев назад
Allaaaah thalavedanasahikaanveyya.raavile7muthal12varevallathavethanayaanustad duacheyanam😢😢😢
@Murshidbabu-c8e
@Murshidbabu-c8e 10 месяцев назад
ഇവിടെ എല്ലാവർക്കും ഇടക്ക് ഇടക് തലവേദന ആണ് ദുഹാ ചെയ്യണം ഉസ്താതെ
@jamashkp8397
@jamashkp8397 4 месяца назад
Ente molk kure nalayi idakkide thalavedanayan usthade makkalk kannin nalla power kuravund duail ulpeduthane usthade
@dazzlingqueen3751
@dazzlingqueen3751 11 месяцев назад
Hafsa, palakkad, എന്റെ ഉമ്മാക്ക് എപ്പോഴും തലവേദന ആണ് ദുആ ചെയ്യണേ തങ്ങൾ ഉസ്താദ് ഈ പറയുന്നതെല്ലാം ശീലിക്കണം ഇൻഷാ അള്ളാ
@dishan34566
@dishan34566 9 месяцев назад
usthade daily njan kazhikalund thalqvedhanak sugamavan dua cheyyane
@MidenMidu-cf5dr
@MidenMidu-cf5dr 10 месяцев назад
Safa fathima enik epoyum thalvedanayan orupad marunn kayichu marunnilla shifayakan dua cheyyanam usthade aameen 🤲🤲🤲🤲😭😭😭
@safeelanasreen3818
@safeelanasreen3818 11 месяцев назад
എനികും, മോൾ കും തലവേദന യാണ് ഉസ്താദ് ഉസ്താദ് ദുആ ചെയ്യണം
@salmaanas9721
@salmaanas9721 10 месяцев назад
Kudumba bandham cherkkan vendi tulla oru dua paranju tharaamo?
@bavapgd4039
@bavapgd4039 10 месяцев назад
Usthad Thalavedanaunde Kannaranu Perakkumunde Duachayyanam
@asya5306
@asya5306 9 месяцев назад
നീര് പോകാൻ ഉള്ള മരുന്ന് ഇണ്ടോ
@shifnashifu9283
@shifnashifu9283 9 месяцев назад
Makalude thalavedhana shifayakanum +2examilum makantesslc examilum unnatha vijayam kitanum dua cheyyanam usthade aameen 🤲
@samiyathsami
@samiyathsami 8 месяцев назад
بسم الله الذي لا يضرح مع سمحي ثمن ولا داع
@unuunais2654
@unuunais2654 5 месяцев назад
Duayil ulpeduthane usthade
@fathimathusuhara7254
@fathimathusuhara7254 10 месяцев назад
ഇന്ന് നിസ്കരിക്കാതെ വെള്ളിയാഴ്ച നിസ്കരിക്കാൻ നിസ്കാരം
@FathimathSameema
@FathimathSameema 10 месяцев назад
🤲🏻🤲🏻🤲🏻🤲🏻🤲🏻😭😭😭😭🤲🏻🤲🏻🤲🏻🤲🏻😭😭😭😭😭😭😭😭😭😭
@farzanamirajkar2528
@farzanamirajkar2528 11 месяцев назад
V
@najiyabeevibeevi
@najiyabeevibeevi 11 месяцев назад
ഇൻഷാ അല്ലാഹ് അൽഹംദുലില്ലാഹ് 🤲🏻 ആമീൻ 🤲🏻🤲🏻🤲🏻
@fathimahridha1287
@fathimahridha1287 10 месяцев назад
Yenikum thalavedhana aan maigrain aann maran vedi duha cheyyanam ustha
@ihsanblog4222
@ihsanblog4222 11 месяцев назад
ameen ya rabbal alameen Nammlk ചായ kudichillegil thalavedan thudahum dua cheyyane thangale
@abdulrazak5204
@abdulrazak5204 9 месяцев назад
Duayyilulpeduthane
@bilalmuhammedjr7607
@bilalmuhammedjr7607 10 месяцев назад
Alhamdulillah dhuaayil Ulpeduthane Usthadhe 👐
@Basim-jo3np
@Basim-jo3np 19 дней назад
Ameen
@ashraf9351
@ashraf9351 9 месяцев назад
الله يشفيك امين يا رب العالمين
@safiyapk3618
@safiyapk3618 6 месяцев назад
അൽഹംദുലില്ലാഹ്
@fathimamohammed7608
@fathimamohammed7608 10 месяцев назад
Kandu vedhana maran dua cheyyane usthadhe
@banurasheed803
@banurasheed803 10 месяцев назад
Yente thalavedana maran dua cheyyene
@sulaikhasulusinsina-cc4tr
@sulaikhasulusinsina-cc4tr 10 месяцев назад
Makanthe.rokam.maran.dua.cheyyane
@samiyathsami
@samiyathsami 8 месяцев назад
امين يارب العالمين
@amerali5988
@amerali5988 10 месяцев назад
Molude thalavedhana maran dua cheyyanam
@MUHAMMADZIYAD786
@MUHAMMADZIYAD786 10 месяцев назад
Migrain maran dhua chayyanaa usthaadh
@ashraf9351
@ashraf9351 9 месяцев назад
إنشاء الله
@ZiyadShaheenk
@ZiyadShaheenk 10 месяцев назад
തലമാദന മാറാൻ ദുഹാ ചെയണേ
@madsir
@madsir 10 месяцев назад
Alhamdulillah alhamdulillah alhamdulillah
@bbbbbbbbbbbb2942
@bbbbbbbbbbbb2942 10 месяцев назад
Thalavedan shifa aakan dua cheyyane
@ajnas_aju688
@ajnas_aju688 10 месяцев назад
ആമീൻ
@AyishaUmmerS
@AyishaUmmerS 10 месяцев назад
ആമീൻ
@zakiya2379
@zakiya2379 10 месяцев назад
duva cheyanam 🤲🤲🤲
@sameerakeyath4744
@sameerakeyath4744 10 месяцев назад
aameen
@ZeenathPC
@ZeenathPC 6 месяцев назад
@seenusaiyad8074
@seenusaiyad8074 10 месяцев назад
الحمد للله
@farzanamirajkar2528
@farzanamirajkar2528 11 месяцев назад
Good 👍👍👍👍👍👍👍👍🤲💯💯💯💯💯💯💯💯💯
@sameerakeyath4744
@sameerakeyath4744 10 месяцев назад
aameen
@ajnas_aju688
@ajnas_aju688 10 месяцев назад
ആമീൻ ആമീൻ
@shanjadalii
@shanjadalii 10 месяцев назад
Ameen ameen ameen
@ebraheemmattannur8428
@ebraheemmattannur8428 10 месяцев назад
Aameen
@farzanamirajkar2528
@farzanamirajkar2528 11 месяцев назад
Dua chahiye 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
@ShameelaSayyed
@ShameelaSayyed 10 месяцев назад
Aameen🤲🏻
@KadejaBevvi
@KadejaBevvi 10 месяцев назад
ആമീൻ🤲🤲🤲
@KadejaBevvi
@KadejaBevvi 10 месяцев назад
ആമീൻ🤲🤲🤲
@uniqueone5997
@uniqueone5997 9 месяцев назад
Ameeen
@muhammedmansoor2764
@muhammedmansoor2764 11 месяцев назад
ആമീൻ 🤲🤲🤲👍
@shuaibmalappuram1255
@shuaibmalappuram1255 11 месяцев назад
Aameen
@HananMusthafa-ru1je
@HananMusthafa-ru1je 11 месяцев назад
Aameen
@Gameman-q3x
@Gameman-q3x 11 месяцев назад
Aameen
@NoufalNoufal-sc3oy
@NoufalNoufal-sc3oy 11 месяцев назад
ആമീൻ
@sarafudheenpalekkodanpalek6801
@sarafudheenpalekkodanpalek6801 10 месяцев назад
Ameen
@Sheriiii3103
@Sheriiii3103 11 месяцев назад
Aameen 🤲🤲
@najiyabeevibeevi
@najiyabeevibeevi 11 месяцев назад
ആമീൻ 🤲🏻🤲🏻
@ShafeeraCalicut
@ShafeeraCalicut 11 месяцев назад
Alhamdulilla
@ShafeeraCalicut
@ShafeeraCalicut 11 месяцев назад
Aameen 🤲
@ayishabanuibrahimkalanderm3489
@ayishabanuibrahimkalanderm3489 11 месяцев назад
Am
@dazzlingqueen3751
@dazzlingqueen3751 11 месяцев назад
😢 2:26 2:26 2:26 😅
@fathimanourin679
@fathimanourin679 10 месяцев назад
എന്റെ മോന് എന്നും തലവേദന യാണ് മൈഗ്രെയിൻ ആണ്, ഈ പറഞ്ഞു കാര്യം വളരെ ശരി യാണ്, ദുആയിൽ ഉൾപെടുത്തുക
@dazzlingqueen3751
@dazzlingqueen3751 11 месяцев назад
🎉🎉🎉
@safasafna5135
@safasafna5135 11 месяцев назад
അയച്ചു തന്ന എനിക്കും എപ്പോഴും തലവേദന ആണ് എല്ലാവരും എനിക്ക് വേണ്ടി ദുആ ചെയ്യണേ
@babuashraf561
@babuashraf561 10 месяцев назад
എനിക്ക് എപ്പോഴും തലവേദനയാണ് usthade🤲
@8b13alfidhafaisal2
@8b13alfidhafaisal2 10 месяцев назад
Urakamillaimak. Oru marunprayamo thagalupa
@nazeemaen746
@nazeemaen746 10 месяцев назад
എന്റെ ഭർത്താവ് മരിച്ചു പോയിട്ട് രണ്ടു മൂന്നു വർഷമായി ഉസ്താദേ ജോലിയുണ്ടായിരുന്നു എത്രയും പെട്ടെന്ന് കിട്ടിയില്ലെങ്കിൽ ഒരു വീടില്ല എനിക്ക് കണ്ണിന് കാഴ്ചയില്ല ഇതെല്ലാം കൊണ്ട് വല്ലാതെ ബുദ്ധിമുട്ടാണ് ഒരു ജോലി ആയിട്ടുണ്ട് അങ്ങനെ ഒട്ടും പറ്റാത്ത അവസ്ഥയിലാണ് സ്ഥലം ചെയ്യാനായിട്ട് തലകറക്കം മാറാനും ദുആ
@ansarimavval2219
@ansarimavval2219 11 месяцев назад
Aameen
Далее
ОБЗОР НА ШТАНЫ от БЕЗДNA
00:59
Просмотров 366 тыс.
Se las dejo ahí.
00:10
Просмотров 4,5 млн
🦊🎀
00:16
Просмотров 386 тыс.
ОБЗОР НА ШТАНЫ от БЕЗДNA
00:59
Просмотров 366 тыс.