Тёмный

ഏത് മുളക്കാത്ത മല്ലിയും ഇങ്ങനെ ചെയ്താൽ മുളക്കും, ഗ്രോബാഗിൽ കാടുപ്പോലെ ഉണ്ടാക്കും Coriander Farming 

B tech MIX MEDIA
Подписаться 681 тыс.
Просмотров 661 тыс.
50% 1

Опубликовано:

 

11 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 562   
@Sajeena11
@Sajeena11 4 года назад
Very informative..... ചെയ്തു മടുത്ത കാര്യം ആണ്.... ഇതും കൂടി ചെയ്തു നോക്കട്ടെ... ആരും പറഞ്ഞിട്ടില്ലാത്ത method ആണ്.....
@BtechMIXMEDIA
@BtechMIXMEDIA 4 года назад
ok Thanks
@Chachuslove
@Chachuslove 4 года назад
സൂപ്പർ ബ്രോ...ഞാൻ ഇതുപോലെ മല്ലി കിഴികെട്ടി വെച്ച്.3days aayi തുറന്ന് നോക്കിയപ്പോൾ ഒന്നും മുളച്ചിട്ടില്ല....ബോട്ടിൽ കുപ്പിയുടെ അകത്തു വെച്ചില്ല...ഇത് നല്ലൊരു അറിവാണ്...
@BtechMIXMEDIA
@BtechMIXMEDIA 4 года назад
ചില മല്ലി നല്ല ഉണക്കം ഉണ്ടാകും വീണ്ടും നനച്ച് രണ്ട് ദിവസം കൂടെ വെക്കേണ്ടി വരും
@Chachuslove
@Chachuslove 4 года назад
@@BtechMIXMEDIA thanks bro.🤝
@vishnunampoothiriggovindan2855
@vishnunampoothiriggovindan2855 Месяц назад
വളരെ നല്ലതു 👍✌️ സന്തോഷം തരുന്ന വിവരങ്ങൾ ✌️✌️✌️ സൂപ്പർ 💯%
@nishaantony9715
@nishaantony9715 3 года назад
Valichu neetiyulla ee krishi program boranu
@sunitha.s.j.8526
@sunitha.s.j.8526 3 года назад
പിടിപ്പിക്കാൻ വാങ്ങിയ മല്ലി ഇതുപോലെ മുളപ്പിച്ചു. വളർന്നു വരുന്നുണ്ട്. നന്ദി
@BtechMIXMEDIA
@BtechMIXMEDIA 3 года назад
☺☺☺
@chikkuponnen6379
@chikkuponnen6379 3 года назад
@@BtechMIXMEDIA qq
@homea2z454
@homea2z454 3 года назад
ചേട്ടായി, കടയിൽ നിന്നും വാങ്ങുന്ന മല്ലി മുളച്ചാലും അത് കടയിൽ കിട്ടുന്ന മല്ലിയില പോലെ വളരില്ല കാരണം, നമ്മൾക്കുകിട്ടുന്ന മല്ലിവിത്ത് , ഇല ധാരാളം ഉണ്ടാകുന്ന ഇനം അല്ല, അതിൽ ഇല കുറവും പൂവും കായും കൂടുതൽ ഉണ്ടാകുന്ന ഇനം (seed variety ) ആണ്. ഇലയ്ക്കായ് പ്രത്യേകം മല്ലി (leaf variety ) വിത്തുകിട്ടും അത് മുളപ്പിച്ചാൽ മാത്രമേ ധാരാളം ഇലയോടുകൂടിയ മല്ലിച്ചെടി ഉണ്ടാവൂ.
@aameenc296
@aameenc296 3 года назад
ക്റക്റ്റ്
@seasonedwithlovebysupriya
@seasonedwithlovebysupriya 3 года назад
No.. Pls watch my channel.. I have shown everything with video.. About coriander cultivation.. With shop bought coriander
@rajasreekr8774
@rajasreekr8774 2 года назад
Njan nursery yil ninnum vangichittum anikku mulachilla ...anikku venamayerunnu ...enthu chayyum😂
@anujose7758
@anujose7758 Год назад
Thanks
@shyamjacob3905
@shyamjacob3905 9 месяцев назад
മുളച്ച വിത്തുകൾ പാകിയതിനു ശേഷം അതിന്റെ വളർച്ചയുടെ ഘട്ടങ്ങളും കാണിക്കാമായിരുന്നു 👍
@SobhanaSamraj
@SobhanaSamraj 3 года назад
First big sèlute bro thedi erikarunnu ethupole oru vidio thanks njan nale cheythu nokum thanks
@praveen-ut4vz
@praveen-ut4vz 3 года назад
അന്നംകുട്ടി ജോസ്😉
@PushpaGk-i9y
@PushpaGk-i9y 4 месяца назад
Valarie Nanayiparajutannaðilsanthosham
@lathakumari195
@lathakumari195 3 года назад
വളരെ നന്ദി പല പ്രവാsium Nokkiyittum sari aAiyila
@BtechMIXMEDIA
@BtechMIXMEDIA 3 года назад
☺☺☺
@hussaineledath9814
@hussaineledath9814 4 года назад
വളരെ ഉപകാരപ്രദമായ വീഡിയോ ആണ്..
@BtechMIXMEDIA
@BtechMIXMEDIA 4 года назад
Thanks
@lalsy2085
@lalsy2085 4 года назад
ഞാൻ പല പ്രാവശ്യവും try ചെയ്തിട്ട് ഇതുവരെ മല്ലി ശരിയായിട്ടില്ല. ഇനി ഇതു പോലെ try ചെയ്തു നോക്കാം.
@BtechMIXMEDIA
@BtechMIXMEDIA 4 года назад
okThanks
@tasteofkottakkal7618
@tasteofkottakkal7618 3 года назад
Very useful video Thank you so much
@BtechMIXMEDIA
@BtechMIXMEDIA 3 года назад
☺☺☺☺
@rakhyma2348
@rakhyma2348 3 года назад
ഞാൻ ഇതു പോലെ കടയിൽ നിന്ന് വാങ്ങുന്ന മല്ലി മുളപ്പിച്ചു. Thanks
@BtechMIXMEDIA
@BtechMIXMEDIA 3 года назад
☺☺☺
@sobhanamohandas2445
@sobhanamohandas2445 3 года назад
V. Informative.... Let me try.. Thank U.❤❤❤❤❤🙏🙏
@BtechMIXMEDIA
@BtechMIXMEDIA 3 года назад
Thanks☺☺☺
@haifakitchenmalappuram
@haifakitchenmalappuram 2 года назад
തീർച്ചയായും ഇതുപോലെ ട്രൈ ചെയ്ത് നോക്കും
@Aadarsh771
@Aadarsh771 4 года назад
പച്ചക്കറി കാലിലെ ഉറുമ്പിനെ എങ്ങനെ കളയാം പറഞ്ഞു തരു
@asokanta7989
@asokanta7989 3 года назад
🙏
@prahladparameswaran5652
@prahladparameswaran5652 3 года назад
Super ...... ഇതിൽ മണലിന് പകരം മറ്റെന്തിങ്കിലും പറ്റുമോ .. ചെറിയ ചരൽ മണ്ണ് ആയാലോ? നന്ദി ...
@BtechMIXMEDIA
@BtechMIXMEDIA 3 года назад
മതി വെള്ളം പെട്ടന്ന് വാർന്ന് പോകണം
@apexelff6679
@apexelff6679 3 года назад
ഞാൻ ഒരുപാട് പ്രാവശ്യം നട്ടു. കടയിൽ നിന്ന് വേണിച്ച വിത്ത് ആണ് . പക്ഷെ മുളച്ചു. പക്ഷെ തണ്ട് കുഴഞ്ഞ് വീണ് കിടക്കുന്നു. വേര് ആഴത്തിൽ ഇറങ്ങുന്നില്ല
@mftechjunior4765
@mftechjunior4765 3 года назад
Same problom,,,
@swathy6193
@swathy6193 3 года назад
Same problem
@rafeek.k5583
@rafeek.k5583 3 года назад
same tooo
@aminabi8366
@aminabi8366 4 года назад
നല്ല അറിവ്, താങ്ക്യൂ താങ്ക്യൂ
@BtechMIXMEDIA
@BtechMIXMEDIA 4 года назад
Thanks
@sameeraasharaf8758
@sameeraasharaf8758 3 года назад
മലീഇലടബൃീ
@helenalvarez9121
@helenalvarez9121 3 года назад
You should show your video till you harvest the coriander
@sabeersebi786
@sabeersebi786 3 года назад
Thanku
@sajithasubraya9950
@sajithasubraya9950 3 года назад
U r voice is similar to Joseph annamkutty George 🤔🥰
@BtechMIXMEDIA
@BtechMIXMEDIA 3 года назад
ഹ ഹ ഒരു പാട് പേരായി പറയുന്നു
@akshaya277
@akshaya277 3 года назад
Thanku for the information
@MujeebmtOKMnagar
@MujeebmtOKMnagar 4 года назад
Hi, മുളച്ച് കിട്ടാനല്ല മാഷെ പാട് ' മുളച്ച് പൊങ്ങിയ തൈകൾ പിടിച്ച് കിട്ടാനാണ്. രണ്ട് പ്രവിശ്യം ശ്രമിച്ചു. ആദ്യം മുളച്ച് ഇലകൾ വന്നു തുടങ്ങിയത് ചരിഞ്ഞ് പോയി.രണ്ടാമത്തെത്Haybrid വിത്ത് പാകി ഇലകൾ വന്ന് തുടങ്ങി. അതും പഴയ അവസ്ഥയിലേക്കാണ് നീങ്ങുന്നത് . ഒരു കാര്യം മനസ്സിലായി മല്ലി പിടിപ്പിക്കൽ നിസ്സാരമുള്ള കാര്യമല്ല . ഒരു പ്രാവിശ്യം കൂടെ Tray ചെയ്ത് നോക്കണം.
@BtechMIXMEDIA
@BtechMIXMEDIA 4 года назад
മുളച്ച് കിട്ടാനും പാടാണ് കട്ടകുത്തി പാകാതെ ഒരു ഗ്രോ ബാഗിൽ പത്തോ പതിനഞ്ചോ വിത്ത് മതിയാകും അപ്പോൾ ചരിഞ്ഞ് വീഴില്ല
@neenuneenu5943
@neenuneenu5943 4 года назад
@Mujeeb same avastha..😥..enteyum malli mulachu vannu bt charinju odinju veenu pokuva😥😥😥😥
@amrithaajith726
@amrithaajith726 3 года назад
Same here.. I tried number of times. It sprouts but falls later...😒😒😒😥😥😥
@ZachariaKassim
@ZachariaKassim 3 года назад
Good advice. This method is best. I have done
@BtechMIXMEDIA
@BtechMIXMEDIA 3 года назад
Thanks☺☺
@sandhyam.k1646
@sandhyam.k1646 4 года назад
Joseph annamkutty , sound nalla matching
@BtechMIXMEDIA
@BtechMIXMEDIA 4 года назад
ഒരുപാട് പേരായി പറയുന്നു
@Anjuanju-wx6vu
@Anjuanju-wx6vu 3 года назад
Joseph annamkutty ye pole thanne sound
@BtechMIXMEDIA
@BtechMIXMEDIA 3 года назад
ഹ ഹ ഇത് ഒരു പാട് പേരായി പറയുന്നു Thanks dear
@ushavijayakumar3096
@ushavijayakumar3096 3 года назад
thanks bro for the useful tips.
@uj8824
@uj8824 3 года назад
Nalla avatharanam👍
@dileeshkumar.k.s9024
@dileeshkumar.k.s9024 3 года назад
Thank you 👍👌🙏
@bindhuunnikrishnans3539
@bindhuunnikrishnans3539 4 года назад
Ghan orupad try cheythu ithuvare mulachittilla ini ithupole cheyyam mulakkumengil comments edam
@BtechMIXMEDIA
@BtechMIXMEDIA 4 года назад
ok Thanks
@mcs9046
@mcs9046 4 года назад
New information thank you
@shibilmuhammed4860
@shibilmuhammed4860 3 года назад
ജോസഫ് അന്നക്കുട്ടി sound....😳
@BtechMIXMEDIA
@BtechMIXMEDIA 3 года назад
ഒരുപാട് പേരായി പറയുന്നു
@geeslaw3370
@geeslaw3370 3 года назад
Athe
@sukanyapramod6346
@sukanyapramod6346 3 года назад
Enikkum thonni
@mparjun1740
@mparjun1740 3 года назад
@@BtechMIXMEDIA adipoli😂❤️👍🏻
@jessyjaison3921
@jessyjaison3921 3 года назад
I will try. Thank u
@BtechMIXMEDIA
@BtechMIXMEDIA 3 года назад
☺☺
@rajanigopalkrishna8186
@rajanigopalkrishna8186 Год назад
Thank you
@jayeshdas8815
@jayeshdas8815 4 года назад
Try cheythu nokam
@BtechMIXMEDIA
@BtechMIXMEDIA 4 года назад
ok Thanks
@ashlyshyam9861
@ashlyshyam9861 3 года назад
Ithendha??joseph annamkutty chettantae dubmasho...🤔🤔🤔
@BtechMIXMEDIA
@BtechMIXMEDIA 3 года назад
ഹ ഹഇത് ഇപ്പോ ഒരുപാട് പേരായി പറയുന്നു
@lakshmikbabu2180
@lakshmikbabu2180 3 года назад
Sheria 😂😂
@meenasabu5588
@meenasabu5588 4 года назад
Very useful video,will try soon
@BtechMIXMEDIA
@BtechMIXMEDIA 4 года назад
Thanks
@ayshanachu1446
@ayshanachu1446 4 года назад
Bermi kambost nu pakaram vere enthenkilum use cheyyamo.. enkil enthanu use cheyyendathu .plz onnu paranjutharamo
@BtechMIXMEDIA
@BtechMIXMEDIA 4 года назад
സാധാകപോസ്റ്റ് മതി
@KishorKumar-br5rj
@KishorKumar-br5rj 3 года назад
Let us try share your good experiences in agriculture
@BtechMIXMEDIA
@BtechMIXMEDIA 3 года назад
Thanks☺☺
@MenonRaghuraj
@MenonRaghuraj 3 года назад
Superb.... I also tried to grow coriander, but of no avail. Will try ur method now, thanks.
@BtechMIXMEDIA
@BtechMIXMEDIA 3 года назад
Thanks☺☺
@seenavinu1949
@seenavinu1949 3 года назад
Mally mulakum . But valuthavilla. Njan pala time test cheythu
@mvmv2413
@mvmv2413 3 года назад
വളർന്നത് അദ്ദേഹം കാണിച്ചതുമില്ല.
@prathibhachandran7703
@prathibhachandran7703 3 года назад
ആവും പൊടി മണ് വേണം
@manjunayar174
@manjunayar174 3 года назад
സൂപ്പർ
@BtechMIXMEDIA
@BtechMIXMEDIA 3 года назад
Thanks
@Football.maniac561
@Football.maniac561 3 года назад
Rambutan tree valudhavan ndhanu cheyyendath onnu parayamo
@jasarsayimkhan6096
@jasarsayimkhan6096 4 года назад
നല്ല റിവാണ്
@BtechMIXMEDIA
@BtechMIXMEDIA 4 года назад
Thanks
@valsalazar3125
@valsalazar3125 4 года назад
വളരെ ഉപകാരപ്രദം
@BtechMIXMEDIA
@BtechMIXMEDIA 4 года назад
Thanks
@shinyjoy304
@shinyjoy304 3 года назад
Supply co yil ninnum vangunna malli mulakum
@sathvikupsc
@sathvikupsc 4 года назад
നമ്മടെ സീനിയർ ജോസഫ് അന്നം കുട്ടി ചേട്ടന്റെ മല്ലി കൃഷി ടിപ്സ് സൂപ്പർ 😀👍
@BtechMIXMEDIA
@BtechMIXMEDIA 4 года назад
ഹ ഹ ഇത് ഇപ്പോ എത്രാമത്തെ ആളാണ് ഇത് പറയുന്നത് എന്ന് അറിയോThanks
@sathvikupsc
@sathvikupsc 4 года назад
@@BtechMIXMEDIA 😀😀😀🌷🌷🌷
@babyraj1243
@babyraj1243 4 года назад
Good idea,,,, nokkattettoo
@jayamol3724
@jayamol3724 4 года назад
Wow !!സൂപ്പർ
@BtechMIXMEDIA
@BtechMIXMEDIA 4 года назад
Thank ട
@prasadk8727
@prasadk8727 4 года назад
മല്ലി കറെ മുളപ്പിച്ച് നോക്കി മുളക്കാത്തിട്ട് പ്രാന്തായി ,ഇങ്ങനെ ഒന്ന് ചെയ്ത് നോക്കട്ടെ !
@BtechMIXMEDIA
@BtechMIXMEDIA 4 года назад
ok Thanks
@amrithaajith726
@amrithaajith726 3 года назад
Same here...🙈🙈🙈🙈
@AKSHAY.._..
@AKSHAY.._.. 3 года назад
ഞാനും
@habirakkoos5110
@habirakkoos5110 3 года назад
Same
@ss-fp7vz
@ss-fp7vz 3 года назад
എന്റെ മല്ലി വിതച്ചു ഒരു മാസം കഴിഞ്ഞു മുളച്ചു. Organic മല്ലി ആണ് use ചെയ്‍തത്തു
@manu7815
@manu7815 3 года назад
Very good information let all malayalis plant malli in there house instead of using tamilians pesticide malli. Thanks for yours kind video clips. God bless you🙏👍.
@BtechMIXMEDIA
@BtechMIXMEDIA 3 года назад
Thanks☺☺☺
@mnjgopalan
@mnjgopalan 3 года назад
Malli yudae root side cheenju pokathirikkan enthu cheyanam ?? Mannil poopal polae varunnnu
@catlov97
@catlov97 3 года назад
പ്രേമത്തിൻ ഗന്ധർവ വിരൽ തൊട്ടാൽ.... മുളക്കാത്ത മല്ലിയും മുളച്ചു കിട്ടും....
@BtechMIXMEDIA
@BtechMIXMEDIA 3 года назад
ഹ ഹ അത് കലക്കി
@noorulasees9733
@noorulasees9733 3 года назад
Thanks for explanation
@BtechMIXMEDIA
@BtechMIXMEDIA 3 года назад
Thanks☺☺
@sibilaminnu2241
@sibilaminnu2241 3 года назад
Thanks chetta
@BtechMIXMEDIA
@BtechMIXMEDIA 3 года назад
☺☺☺
@dinewithjayson621
@dinewithjayson621 4 года назад
Try chiyum good going new friend
@kykkerala6167
@kykkerala6167 Год назад
Nice presentation
@seena8623
@seena8623 4 года назад
നല്ല അറിവായി ഒരുപാട് നന്ദി
@BtechMIXMEDIA
@BtechMIXMEDIA 4 года назад
Thanks
@BtechMIXMEDIA
@BtechMIXMEDIA 4 года назад
എന്റെ പുതിയ ടിപ്പ്സ് ചാനലാണ് Btech MIX MEDIA Tipsru-vid.com/show-UCbu34Z7J_hodfzSF7YH3C1w എല്ലാവരും ഒന്ന് കാണണേ ഇഷ്ട്ടപ്പെട്ടാൽ സബ്സ്ക്രബ് ചെയ്യണേ
@angel_with_wings
@angel_with_wings 3 года назад
Ee mulappikkan vecha malli dhabbayil aaki evideya veykkendathu
@jebinjoy4743
@jebinjoy4743 4 года назад
മല്ലി pottikuna follow up vedio koode cheyanam chetta. Vediok vendi kathirikunnu.
@jebinjoy4743
@jebinjoy4743 4 года назад
❣️
@BtechMIXMEDIA
@BtechMIXMEDIA 4 года назад
ok
@lalimmabenjamin7745
@lalimmabenjamin7745 3 года назад
താങ്ക്സ് നല്ല അറിവ്.
@BtechMIXMEDIA
@BtechMIXMEDIA 3 года назад
@justineka7527
@justineka7527 3 года назад
Very fine presentation.
@BtechMIXMEDIA
@BtechMIXMEDIA 3 года назад
☺☺
@haridasanpittan5315
@haridasanpittan5315 3 года назад
Grow bag തയാറാക്കാൻ Powdered charcoal (കൽക്കരി പൊടി) മണ്ണിനു പകരം ഉപയോഗിക്കാമോ
@BtechMIXMEDIA
@BtechMIXMEDIA 3 года назад
മണ്ണാണ് നല്ലത്
@josephkariankal7999
@josephkariankal7999 3 года назад
Good attempt.
@emilyjoseph5682
@emilyjoseph5682 4 года назад
I really like your vedios
@BtechMIXMEDIA
@BtechMIXMEDIA 4 года назад
Thanks
@sajinisunny6365
@sajinisunny6365 3 года назад
വീഡിയോ ഇഷ്ടപെട്ടു, subscribe ചെയ്തുട്ടോ
@BtechMIXMEDIA
@BtechMIXMEDIA 3 года назад
Thanks dear☺☺
@sushamaksushamak9192
@sushamaksushamak9192 3 года назад
ഞാൻ ഇതു പോലെ കിഴി കെട്ടി വച്ചു നാലു ദിവസം ആയി ഒന്നിനും മുള വന്നില്ല വിത്ത് വാങ്ങിയാണ് ചെയ്തത്
@Aadarsh771
@Aadarsh771 4 года назад
ഞാൻ ആകാശ് ചേട്ടാ തക്കാളി എങ്ങനെ കൃഷി ചെയ്യാം പിന്നെ വളപ്രയോഗം എങ്ങനെ യൊക്കെ ചെയ്യാം കുറെ തക്കാളി കിട്ടാൻ ചെയ്യേണ്ട കാര്യങ്ങൾ പിന്നെ തക്കാളി നടേണ്ട രീതി പറഞ്ഞു തരു വെണ്ടയുടെ വളപ്രയോഗവും എത്ര സ്പൂൺ ആണ് സ്യുഡോമോണോസ് എടുക്കേണ്ടത് പറഞ്ഞു തരു പിന്നെ കാന്താരിയുടെ കൃഷിരീതിയും വളപ്രയോഗവും പറഞ്ഞു തരു പിന്നെ മാലി മുലകിന്റെയും പറഞ്ഞു തരു ഗ്രോ ബാഗിൽ ശരിയാ യാ രീതി എങ്ങനെ യാണ് കാന്താരി കൃഷി ചെയ്യുമ്പോൾ ശ്രദ്ദിക്കേണ്ട കാര്യങ്ങൾ പറഞ്ഞു തരു തക്കാളിയുടെയും തീർച്ചയായും പറഞ്ഞു തരണം ഞാൻ വിശ്വസിക്കുന്നു
@BtechMIXMEDIA
@BtechMIXMEDIA 4 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-PqndaD6b5Yw.htmlഇത് നോക്കൂ ചാനലിൽ ഉറുസിനെ പച്ചക്കറികളിൽ നിന്ന്ഓടിക്കുന്ന വീഡിയോയും ഉണ്ട്
@lijajoju9093
@lijajoju9093 2 года назад
Ee Malli undavunsthu aghane please reply
@rahanaponnu5149
@rahanaponnu5149 4 года назад
Enik ningalude channel bhayankara ishtamanu. Sadaranakkaranu pattiya karyangalanu parayunnathokke. Keep going chettayi
@BtechMIXMEDIA
@BtechMIXMEDIA 4 года назад
ok Thanks
@krishnachandra9839
@krishnachandra9839 3 года назад
njan malli ingane nattu ellam nannayi mulachu but slow growth anu nannyi valaran enthu cheyyanam
@sheenathakkudu5675
@sheenathakkudu5675 4 года назад
orappayum try chaiyyum.
@BtechMIXMEDIA
@BtechMIXMEDIA 4 года назад
ok Thanks
@emilyjoseph5682
@emilyjoseph5682 4 года назад
Do we have to put water on 2and third day
@shifass5322
@shifass5322 4 года назад
Sprinkle if you find the soil dry. Or else just leave. Most of the plants need only moisture
@biji1025
@biji1025 4 года назад
ചെയ്തു നോക്കട്ടെ.ഫീഡ്ബാക്ക് ഇടാം
@BtechMIXMEDIA
@BtechMIXMEDIA 4 года назад
ok Thanks
@asharafc6663
@asharafc6663 4 года назад
Valare nalla idea
@BtechMIXMEDIA
@BtechMIXMEDIA 4 года назад
Thanks
@vava7863
@vava7863 3 года назад
Chetta ee chlorine kalarnna vellam chedikalku ozhichu kodutha kuzhappam undo.jappan kudi vellathinte pipe water
@BtechMIXMEDIA
@BtechMIXMEDIA 3 года назад
ചെടികൾ മുളക്കാനും വേര് പിടിക്കാനും കിണർ വെള്ളമാണ് നല്ലത്
@janardhanaiyer.a.k6150
@janardhanaiyer.a.k6150 3 года назад
Good tips thanks
@satharambisathar6342
@satharambisathar6342 3 года назад
നന്നായിട്ടുണ്ട്..
@BtechMIXMEDIA
@BtechMIXMEDIA 3 года назад
👍
@nidhiabhidreamworld1996
@nidhiabhidreamworld1996 2 года назад
Chetta malli vithu ayachu tharumo
@lathadevipoozhammal9647
@lathadevipoozhammal9647 3 года назад
ചേട്ടാ vermi compost എങ്ങനെയാണ് ഉണ്ടാക്കുക
@nithinraju2377
@nithinraju2377 3 года назад
2n
@mujeebt.k9600
@mujeebt.k9600 3 года назад
Super 💯💯
@cook7595
@cook7595 4 года назад
Manninadiyil prani varunnu adhu konde ellam nashichu ponu endhane cheyyendadhe
@girvis8849
@girvis8849 4 года назад
Mula potti pakshe undaya malli kaanichillallo!
@ramlamohamedkutty1635
@ramlamohamedkutty1635 3 года назад
ബട്ടർ സപ്പോർട്ട madalam നാരങ്ങ 18 kollam വിക്ത് മുളപ്പിച്ചു ഉണ്ടാക്കിയത കായിക്കാൻ എന്ത് ചെയ്യും
@geethamv6192
@geethamv6192 3 года назад
Good explanation
@BtechMIXMEDIA
@BtechMIXMEDIA 3 года назад
Thanks☺☺
@josephjohn3089
@josephjohn3089 4 года назад
Good as expected , thanks
@BtechMIXMEDIA
@BtechMIXMEDIA 4 года назад
Thanks
@tiabdullathief5877
@tiabdullathief5877 3 года назад
പല സൈസിലും ചെയ്തു നോക്കി🙏
@BtechMIXMEDIA
@BtechMIXMEDIA 3 года назад
ഇത് നോക്കൂ തീർച്ചയായും മുളക്കും
@prasannap6614
@prasannap6614 Год назад
Well explained
@BtechMIXMEDIA
@BtechMIXMEDIA Год назад
🤍
@aromal8887
@aromal8887 3 года назад
Super
@BtechMIXMEDIA
@BtechMIXMEDIA 3 года назад
Thanks☺☺
@nediyarambathm.a5445
@nediyarambathm.a5445 3 года назад
ഇതു പോലെ ഞാനും ചെയ്തതാ പക്ഷെ സ്വാഹാ
@chinnuds1600
@chinnuds1600 3 года назад
😂😂njanum
@aleenabibin7456
@aleenabibin7456 3 года назад
Useful video ......
@ashrafmk314
@ashrafmk314 3 года назад
Annamkutty josaf same sound 😎
@anithraman9989
@anithraman9989 3 года назад
Njan malli nattu oru vidham mulapich 4 elayoke vannathayirunnu apol athinte elayellam kothuk kadichu kalanju athinentha cheyyendath
@BtechMIXMEDIA
@BtechMIXMEDIA 3 года назад
വേപ്പെണ്ണ സ് പ്രേ ചെയ്യു
@subithabiju2812
@subithabiju2812 3 года назад
Chettaa poli poli
@nirmagianirmala1405
@nirmagianirmala1405 4 года назад
Superb!. Thank u so much. Expecting more ideas.
@BtechMIXMEDIA
@BtechMIXMEDIA 4 года назад
Thanks
@nandajyothimanjesha6594
@nandajyothimanjesha6594 3 года назад
I will TRY
@BtechMIXMEDIA
@BtechMIXMEDIA 3 года назад
☺☺☺
Далее
Китайка и Зеленый Слайм😂😆
00:20