Тёмный

''ഏറനാട്ടിലെയും, മലപ്പുറത്തെയും മുതലാളിമാരല്ല മുസ്‌ലിം ലീഗ് പതാക പിടിച്ചത്,''- കെ.എം ഷാജി 

MediaoneTV Live
Подписаться 6 млн
Просмотров 166 тыс.
50% 1

''ഏറനാട്ടിലെയും, മലപ്പുറത്തെയും മുതലാളിമാരല്ല മുസ്‌ലിം ലീഗ് പതാക പിടിച്ചത്, മണ്ണും,ചളിയും ശരീരത്തിൽ പുരണ്ട പാവങ്ങളാണ്''- കെ.എം ഷാജി
#malayalamnewslive #MalayalamLatestNews #Mediaone Malayalam Latest News Videos
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും മുൻനിരയിലാണ് മീഡിയവൺ.
Follow us:
🔺RU-vid News Live: • Video
🔺Mediaone Plex: / mediaoneplex
🔺RU-vid Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Опубликовано:

 

15 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 842   
@asharntl5036
@asharntl5036 2 года назад
സ്റ്റേജിൽ KM ഷാജി... പേജിൽ PK അബ്ദുറബ്ബ്... രണ്ടും പൊളി 💚💚💚💚💚... പറയാനുള്ളത് ആരേം പേടിക്കാതെ പറയും... അതാണ് നേതാക്കൾക്ക് വേണ്ടത് 💚💚💚💚.. ജയ് മുസ്ലിം ലീഗ്💚💚 ജയ് UDF💚💙
@alikoya3300
@alikoya3300 2 года назад
2 perum kalla vahabikal shajiyum pk abdurabbum
@godisgreat3387
@godisgreat3387 2 года назад
കെഎം ഷാജി 🙏♥️വി ഡി സതീശൻ 🙏♥️കെ സുധാകരൻ 🙏♥️എൻ കെ പ്രേമചന്ദ്രൻ ♥️🙏
@abdulhakeem4949
@abdulhakeem4949 2 года назад
ചെന്നിത്തല, കെ സി വി, പി കെ കെ, രാഹുൽ ഗാന്ധി...
@nazeerahmed9389
@nazeerahmed9389 2 года назад
Shafi paranbil BRM shafeer
@godisgreat3387
@godisgreat3387 2 года назад
@@nazeerahmed9389 രാഹുൽ മാങ്കൂട്ടത്തിൽ ♥️
@shefeekollam
@shefeekollam 2 года назад
ചെളിയും മണ്ണും പറ്റിയ പാർട്ടി 😂 ഇപ്പോൾ മലബാറിൽ മുതലാളിമാരുടെ കുഴൽപണത്തിന്റെയും ഹവാലയുടെയും സംരക്ഷകർ ആയതുകൊണ്ടാണ് പിടിച്ചു നിൽക്കുന്നതും മലബാർ ഒഴികെ സ്ഥലങ്ങളിൽ കെട്ടിവെച്ച കാശ് കിട്ടാത്തതും... വികാരം കേറാൻ ലോകവിവരമില്ലാത്ത മൂരികൾ മുന്നിൽ ഉള്ളപ്പോൾ ഷാജി ഇതല്ല ഇതിലപ്പുറവും തള്ളും 🤣🤣
@rajuthomas5767
@rajuthomas5767 2 года назад
Let them lead UDF.
@ansarianu9586
@ansarianu9586 2 года назад
അധികാരത്തെ കുറിച്ചു പറഞ്ഞത് പൊളിച്ചു... ജയ് യുഡിഫ് ജയ് കോൺഗ്രസ്‌ 👍👍
@basheermanayath5104
@basheermanayath5104 2 года назад
അധികാരമില്ലെങ്കിൽ എന്ത് ലീഗ്
@muhammedshahin8505
@muhammedshahin8505 2 года назад
😂😂😂😂
@raheemrahi62
@raheemrahi62 2 года назад
ഈ ഊള ഡയലോഗിനു ലൈക്‌ അടിച്ച അത്തരം ഊളകൾ ഉള്ള കാലത്തോളം km ഷാജി ലീഗിന് സുരേഷ് ഗോപി അണ്ണൻ ആണ് 👍😂
@user-vi5jh2wk3e
@user-vi5jh2wk3e 2 года назад
😂😂
@Anzzz999
@Anzzz999 2 года назад
@@basheermanayath5104 capsule maaplaaav
@harisbabu9995
@harisbabu9995 2 года назад
ഷാജി സാഹിബ് കൃത്യമായ വാക്കുകൾ ജയ് മുസ്ലിം ലീഗ് 💚💚🇮🇳💚💚🇮🇳
@fasiljathiyeri6186
@fasiljathiyeri6186 2 года назад
ആർജ്ജവത്തോടെ പറയേണ്ടത് പറയും അതാണ്‌ കെഎം ഷാജി 💚💚💚
@najimu4441
@najimu4441 2 года назад
കക്കുന്ന കാര്യത്തിലും..
@kattukadannal-tv5494
@kattukadannal-tv5494 2 года назад
ആർജ്ജവത്തോടെ എന്നാൽ ഒരു ഉത്തരം നൽകു ലീഗ് എന്നാണ് അധികാരം കണ്ടുതുടങ്ങിയത് ഉത്തരം പറയാൻ ആംബിയൻസ് ഉണ്ടോ
@fasiljathiyeri6186
@fasiljathiyeri6186 2 года назад
@@najimu4441 കക്കലും മുക്കലും കടത്തലും ആരാന്ന് എല്ലാവർക്കും അറിയാം
@pauloseputhenpurackal3135
@pauloseputhenpurackal3135 2 года назад
മുമ്പ് ഒരിക്കലും Yusuff Alikk എതിരെ ആരും ഒന്നും parayula. Yusuf ali very influential and powerful .. VD Satheeshan and KM Shaji aa record തിരുത്തി
@musafir1139
@musafir1139 2 года назад
അത് യുസുഫ് അലി എന്നല്ല,, ആരെയും പേടിക്കുന്ന പാർട്ടി അല്ല ലീഗ്
@ahamed3885
@ahamed3885 2 года назад
ഈ ലീഗുകാരും കോൺഗ്രെസ്സ്കാരും യൂസുഫ് അലിയുടെ മുൻപിൽ പിരിവിനു വേണ്ടി കൈനീട്ടും യൂസഫ് അലി പണം കൊടുക്കുകയും ചെയ്യും അതാണ് യൂസുഫ് അലി.
@jaisaljaisu9643
@jaisaljaisu9643 2 года назад
Rss ന്റെ മൂട് താങ്ങി നടക്കുന്ന വരാണ് മൂരികൾ
@shijukottiyam1410
@shijukottiyam1410 2 года назад
പോത്തിനെന്ത് ഏത്തവാഴ അല്ലേ?
@siyadtvm2773
@siyadtvm2773 2 года назад
ഷാജി സ്മാർട്ടാകുന്നത് നല്ലതാണ്. താളം പിഴക്കരുത്. ആര് ചെയ്താലും നന്മയെ അംഗീകരിക്കണം. ഇല്ലങ്കിൽ ജെനങ്ങൾ പിടികൂടും. പുറത്താക്കും. ജനാധിപത്യത്തിന്റെ പാരബര്യം അതാണ്‌.
@rajuthomas5767
@rajuthomas5767 2 года назад
One Crore Wishes to KM Shaji.
@saleemriya8984
@saleemriya8984 2 года назад
ആരൊക്കെ കുരച്ചാലും കൂടെയുണ്ടാകും.. ചേർത്ത് നിർത്തും ഞങ്ങൾ അത്രക്ക് ഇഷ്ടം ആണ്... KM Shaji ! ❤️💚💚
@458rajani
@458rajani 2 года назад
എത്ര തല കുലുക്കി സംസാരിച്ചാലും സ്വന്തം പോക്കറ്റ് നിറക്കാൻ ആണ് എല്ലാവരും നോക്കുവ .... 😂😂
@anshadkm6687
@anshadkm6687 2 года назад
കുരയ്ക്കുന്നത് ഷാജിതന്നെയല്ലേ
@rafeekmk7166
@rafeekmk7166 2 года назад
@@anshadkm6687 jai
@aboobackerwestian8220
@aboobackerwestian8220 2 года назад
ഷാജി സാഹിബ്‌.. ഉള്ളത് ആരോടായാലും തുറന്നു പറയും സുധാകരനെ പോലെ അതിനു ആരും നുള്ളിയും ചൊറിഞ്ഞും നിക്കണ്ട 🥰🥰🥰
@fromcazrod4178
@fromcazrod4178 2 года назад
King of politics 🔥🔥🔥💚
@saleem.k717
@saleem.k717 2 года назад
ഇഞ്ചി ക്രിഷി .
@Nikhileeee
@Nikhileeee 2 года назад
🤣🤣🤣
@kattukadannal-tv5494
@kattukadannal-tv5494 2 года назад
😂😂🤣
@fromcazrod4178
@fromcazrod4178 2 года назад
@@saleem.k717 gold raja 😫💩
@abdulmuhsin2902
@abdulmuhsin2902 2 года назад
Thenga
@babuadam959
@babuadam959 2 года назад
👍👍👍💚💚💚കെഎം. ഷാജി നട്ടെ ല്ലുള്ള നേതാവ്
@alikoya3300
@alikoya3300 2 года назад
Km shaji kallavahabi malapuram leeqine pidikan nokenda
@ramsheenashameer5440
@ramsheenashameer5440 2 года назад
താനൂർ പുതിയകടപ്പുറം ഉള്ള സാഹിബന്മാരാണല്ലോ ഗാലറിയിൽ കൂടുതലും ❤❤
@zulfathsulu2232
@zulfathsulu2232 2 года назад
ഇടുന്ന കോട്ടും അടിക്കുന്ന പെർഫ്യൂം ഒന്നും അല്ല super 👌
@sameerppsameer6962
@sameerppsameer6962 2 года назад
കട്ടത് 25ലക്ഷം രൂപ മാത്രം 😁😁
@zainhumanity5147
@zainhumanity5147 2 года назад
@@sameerppsameer6962 ar k.t jaleelo Swarnam kadathiyavan
@shanif1001
@shanif1001 2 года назад
@@zainhumanity5147 ഈത്തപ്പഴത്തിൻ്റെ...കൂടെയും.. ബിരിയാണി ചെമ്പിലും.അല്ലേ.കടത്തിയതത്
@jomonjore1199
@jomonjore1199 2 года назад
@@shanif1001 ക്ലോസെറ്റിൽ പണം ഒളിച്ചു വെച്ചവൻ 🤣🤣🤣🤣
@ichookasrod2104
@ichookasrod2104 2 года назад
@@jomonjore1199 biriyanni chembilo 🤔
@saleelpannippara5725
@saleelpannippara5725 2 года назад
ചരിത്രം ഒരു വഴിക്ക്... പ്രവർത്തി വേറൊരു വഴിക്ക് 👌👌👌
@junaidalingal9558
@junaidalingal9558 2 года назад
ചരിത്രം മാറ്റി എഴുതേണ്ടി വന്ന സേവന പ്രവര്‍ത്തനമാണ് ലീഗിന്‍റേത്..
@munavarpv2343
@munavarpv2343 2 года назад
പ്രസംഗം വേറെ പ്രവർത്തി വേറെ.
@mallubachelor..9403
@mallubachelor..9403 2 года назад
എന്തിനാണ് സമൂഹമേ ഇവരെയൊക്കെ തോൽപ്പിച്ചത്
@rafiali6757
@rafiali6757 2 года назад
Inji vittitt
@aakibsyed
@aakibsyed 2 года назад
സങ്കികളോട് സ്നേഹം മൂത്തു. അപ്പോൾ തോറ്റു
@nsnsns5786
@nsnsns5786 2 года назад
@@aakibsyed ഉളുപ്പുണ്ടോ പോർക്കിസ്റ്റേ
@nsnsns5786
@nsnsns5786 2 года назад
@@jomonjore1199 കഞ്ചാവ് ബാലനും DNA മോനും
@jomonjore1199
@jomonjore1199 2 года назад
@@nsnsns5786 ഇനി നേപ്പാളിൽ അന്വേഷിച്ചാൽ അറിയാം DNA. മോനെപ്പറ്റി 🤣🤣🤣🤣🤣🤣 തായ്‌ലൻഡിൽ കൂടി ഒന്നു അ ന്വ ഷിക്കുന്നത് നല്ലതാണ് കേട്ടോ 🤣🤣🤣🤣🤣🤣🤣
@fahadfarseenc322
@fahadfarseenc322 2 года назад
ഞാനും ഉണ്ടായിരുന്നു ആഗാലറിയിൽ 💚💚💚💚
@ansarpjamaludeen9406
@ansarpjamaludeen9406 2 года назад
💚💚
@firunisha6868
@firunisha6868 2 года назад
ഞാനും ഉണ്ടായിരുന്നു wg ആയിട്ട്
@Goebbels11
@Goebbels11 2 года назад
Oombiko
@ichookasrod2104
@ichookasrod2104 2 года назад
@@Goebbels11 ninte appane anno
@malluboy4989
@malluboy4989 2 года назад
@@firunisha6868wg💚
@salamsalamukc4939
@salamsalamukc4939 2 года назад
എല്ലാ മുസ്ലിം ലീഗ് വിരോധികൾക്കും സമർപ്പിക്കുന്നു.... കെ എം ഷാജിയുടെ വാക്കിനു കാത്തിരിക്കുകയായിരുന്നു എന്തെങ്കിലും അനാവശ്യ വാക്കുകൾക്കു കേൾക്കാൻ
@sanoopsanu3222
@sanoopsanu3222 2 года назад
ഇജ്ജി ഷാജി 🤭😁
@nsnsns5786
@nsnsns5786 2 года назад
@@sanoopsanu3222 കഞ്ചൻ ബാലനും അവന്റെ മക്കളും
@musthafanellikkuthmusthafa5843
@musthafanellikkuthmusthafa5843 2 года назад
ആരാണീ പിണറായി വിജയൻ ഒരു പഞ്ചായത് മെമ്പർ പോലു മാണോ😁
@shinas2534
@shinas2534 2 года назад
@@sanoopsanu3222 andi changi
@sanoopsanu3222
@sanoopsanu3222 2 года назад
@@shinas2534 ninte father nte nadayile andi aano udeshichathu🤭🤭.... പേര് നോക്കി ആളെ തരം തിരിക്കാൻ ഏത് ഹിമാറാണ് നിന്നെ പഠിപ്പിച്ചത്...
@yoosufcheloor5124
@yoosufcheloor5124 2 года назад
ഷാജി യുടെ വാക്കുകൾ കേൾകു മ്പോൾ രസിക്കാത്ത ചെമ്പുകൾ ഉണ്ട് ചങ്കൂറ്റത്തോട്. ഷാജി പറയും അത് ഞങ്ങളുടെ അഭിമാനമാണ്
@milan007....4
@milan007....4 2 года назад
കെഎം ഷാജി 💚💚🌹വേറെ ലെവൽ 🔥🔥🔥
@alikoya3300
@alikoya3300 2 года назад
Km shaji lahanatullahi alahi
@ummusalmaa4938
@ummusalmaa4938 2 года назад
KM shaji ❤️❤️❤️❤️👌👌👌👌👌👍🏻👍🏻👍🏻👍🏻
@AbdulGafoor-ho5dl
@AbdulGafoor-ho5dl 2 года назад
ഒരു നല്ല പ്രഭാഷകൻ
@sulfikhershaik5622
@sulfikhershaik5622 2 года назад
ലീഗ്കിന്റെ മുതലാണ് mr km ഷാജി. Sincere ലീഡർ.
@Anilpalliyali
@Anilpalliyali 2 года назад
best muthalanu....
@PabloEscobar-ow6sv
@PabloEscobar-ow6sv 2 года назад
ഷാജി സാഹിബിന് ഒരായിരം അഭിവാദ്യങ്ങൾ 💕💕💕💕💕💕💕💕
@alikoya3300
@alikoya3300 2 года назад
Shaji kallan malpuram leeqine pidikan okenda
@lalkrishna1836
@lalkrishna1836 2 года назад
ഇത് പോലെ തുറന്ന് പറയാൻ മുസ്ലിം ലീഗിൽ ഏത് നേതാവ് ഉണ്ട് 👌👌👌
@jomonjore1199
@jomonjore1199 2 года назад
പ്രവർത്തിയും വേണം
@ahamed3885
@ahamed3885 2 года назад
കൊഴപ്പണം ഷാജിക്ക് ഹറാം അല്ല
@raoofk1709
@raoofk1709 2 года назад
കുഞ്ഞാലിക്കുട്ടി 😀
@oneteam5619
@oneteam5619 2 года назад
സൂപ്പർ,,, KMShaji,,,, കലക്കി..... കോൺഗ്രസിലേക്ക് സ്വാഗതം
@naseermehafil481
@naseermehafil481 2 года назад
അവിടെ ഒഴിവ് ഉണ്ടൊ
@arabicclubgvhssnellikkuth5757
@arabicclubgvhssnellikkuth5757 2 года назад
ഖാഇദെ മില്ലത്തിനെയും പോക്കർ സാഹിബിനെയും ഗാന്ധിജിയെയും കുറിച്ചൊക്കെ വലിയ വായിൽ പ്രസംഗിക്കാൻ ഷാജിയെപ്പോലുള്ള അഭിനവർക്ക് കഴിയും. എന്നാൽ അവരുടെ ആദർശത്തിൻ്റെയും ആത്മാർത്ഥതയുടെയും ഏഴയലത്തു പോലും നില്ക്കാൻ ഇവർക്കാവില്ല .അന്നത്തെ ലീഗ് വേറെ .ഇന്നത്തെ ലീഗ് വേറെ . നിങ്ങൾ അവരെയും സമുദായത്തെയും വിറ്റ് ജീവിക്കുന്നു. അധികാരത്തിനു വേണ്ടി സമുദായ താല്പര്യം ബലി കഴിക്കുന്നു. അവർ സമുദായത്തിന് വേണ്ടി ജീവിച്ചവരായിരുന്നു. " അറിയുമോ നിങ്ങൾക്ക് ?" എന്ന പഠിപ്പിക്കൽ അന്ധമായ ലീഗ് പ്രേമം കൊണ്ടു നടക്കുന്നവർ പോലും ഇഷ്ടപ്പെടില്ല.
@SulaimanSulaiman-is5oc
@SulaimanSulaiman-is5oc 2 года назад
ഇന്ന് അതിനേക്കാൾ ശക്തമാണ് ലീഗ് എന്നും 1% ഉണ്ട് +ve ആയവർ not mind നിങ്ങളുടെ അവസ്ഥ നിങ്ങൾക്ക് അറിയാമല്ലോ
@sweetmaanu
@sweetmaanu 2 года назад
പ്രവാച നിന്ദയെ പറ്റിയും CAA പറ്റിയും എന്താണ്‌ അഭിപ്രായം ചോദിച്ചാല്‍ ഈ പറഞ്ഞ മൊതലാളി മുണ്ടൂല 😂😂😂😂😂😂😂😂😂😂
@habeebhabeeb8517
@habeebhabeeb8517 2 года назад
അട്ടിപ്പേര് എടുത്ത നിന്റെ ചെമ്പ് വിജയൻ ഉണ്ടല്ലോ 😊😊
@shanif1001
@shanif1001 2 года назад
ഒന്ന് പോടാ
@uvshihab
@uvshihab 2 года назад
ഞങ്ങൾ എന്നും നിങ്ങൾ എന്നും ഇവൻ എന്ത് അഹങ്കാരിയാണ്
@firunisha6868
@firunisha6868 2 года назад
Km ഷാജി 🔥🔥🔥വേറെ ലെവൽ 🔥🔥🔥
@believeinurself1032
@believeinurself1032 2 года назад
Km shaji🥰🙌🏻
@madhupranam2250
@madhupranam2250 2 года назад
Thanks, Mr km shaji. Take care.
@bichubhaibichubhai965
@bichubhaibichubhai965 2 года назад
+2അനുവദിച്ചതിന് കോഴ വാങ്ങിയ മഹാൻ 😄😄
@SulaimanSulaiman-is5oc
@SulaimanSulaiman-is5oc 2 года назад
തോൽപിക്കാൻ രണ്ട് പേരുടെ കുതന്ത്രം
@veddoctor
@veddoctor 2 года назад
ശെരി തോറ്റ MLA🤣🤣
@Ek-xh6pn
@Ek-xh6pn 2 года назад
പഴയ നേതാക്കൾ സമുദായത്തിനു ഗുണം ചെയ്തിട്ടുണ്ട്.അവരുടെ ബാങ്ക് എക്കൗണ്ട് സിറോ ആയിരുന്നു. പലരുടെയും കടം പാർട്ടി വീടിയിട്ടുണ്ട്. എന്നാൽ ഇന്നത്തെ നേതാക്കളുടെ അവസ്ഥയോ. എന്തിനേറെ ഗീർവാണം അടിക്കുന്ന ഷാജിയുടെ കട്ടിലിനടിയിൽ നിന്നുപോലും പണം പിടിച്ചില്ലേ. ഒഴിഞ്ഞു മാറാൻ കഴിയുമോ.. നിങ്ങൾ പ്രവർത്തിക്കാത്തതിനെ നിങ്ങൾ എന്തിനു പറയുന്നു..
@rukkiyamaji5355
@rukkiyamaji5355 2 года назад
താങ്കളുടെ ഉപ്പാക്ക് ബാങ്ക് അക്കൗണ്ട് ഇല്ലായിരുന്നു താങ്കൾക്ക് ഇന്ന് ബാങ്ക് അക്കൗണ്ട് ഉണ്ട്
@Ek-xh6pn
@Ek-xh6pn 2 года назад
@@rukkiyamaji5355 പഴയ കാല നേതാക്കളുടെ ചരിത്രം ഓർമ്മിപ്പിച്ചു എന്നേ ഉള്ളു..
@MyVms123
@MyVms123 2 года назад
Exactly
@jamshad.njamshad2800
@jamshad.njamshad2800 2 года назад
KM S. rocks
@premraj3479
@premraj3479 2 года назад
A true hero. Telling the fact. Appreciation
@arshadvckuttappu8826
@arshadvckuttappu8826 2 года назад
സൂപ്പർ speech 💚💚💚
@harisbabu9995
@harisbabu9995 2 года назад
സി,പി,എം ന്റെ പേടി സ്വപ്നം ഷാജി സാഹിബ് 💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚👍👍👍👍👍👍👍👍👍👍👍👍👌👌👌👌👌👌👌👌👌👌👌👌👌
@suminaushad816
@suminaushad816 2 года назад
Yes 100%
@ചൊറിയാൻവരല്ലേ
അതെ മാലിന്യത്തെ ഭയമല്ല അറപ്പാണ്.. പ്രതേകിച്ചു സപ്റ്റിക് ടാങ്കിലുള്ളത്...
@rahula1029
@rahula1029 2 года назад
ഇഞ്ചി കടിച്ചാൽ ചവർപാണ്.. 🤭
@musthafanellikkuthmusthafa5843
@musthafanellikkuthmusthafa5843 2 года назад
ഓഒ😀
@melvinmamoottil9989
@melvinmamoottil9989 2 года назад
പൈസ കണ്ട് മാപ്പ് പറഞ്ഞ് നിക്കുന്ന നേതാക്കളെക്കാളും KM ഷാജിയേയാണ് എനിക്ക് ഇഷ്ടം. ലീഗ് നേതാക്കളിൽ ചിലർ ജനങ്ങളുടെ പൾസ് അറിയുന്നില്ല.
@najasaja6556
@najasaja6556 2 года назад
ഇഞ്ചി കൃഷി നഷ്ടത്തിലാണോ ഷാജി സാഹിബെ
@harisbabu4533
@harisbabu4533 2 года назад
ബി ചെമ്പ് ലാഭത്തിലാ.....
@sharafudheenkv6015
@sharafudheenkv6015 2 года назад
Km ഷാജി 💚💚💚💚
@siddikhtm9542
@siddikhtm9542 2 года назад
ഇരട്ട ചങ്കൻ എന്ന് ഒരു കളങ്കവും ഇല്ലാതെ ഉറച്ചു പറയാൻ പറ്റിയ നേതാവ് ആണ് കെ എം ഷാജി സാഹിബ്‌. ആരുടെ മുമ്പിലും മുട്ട് മടക്കാത്ത വ്യക്തിത്വം 👌🏻👍🏻💪🏻
@AnnaAnna-ri1vq
@AnnaAnna-ri1vq 2 года назад
പക്ഷെ rss nde മുന്നിൽ 🤣🤣🤣 ഗണേഷ്ഹോത്സാവം ഓർമ്മയുണ്ടോ... 🤣🤣🤣
@SUNILJOSEPH2030
@SUNILJOSEPH2030 2 года назад
മനോഹരമായ പ്രഭാക്ഷണം...
@IsmailIsmail-ul9km
@IsmailIsmail-ul9km 2 года назад
Enneppoleyulla pachayaya leegukarani argavam tharunna vakkigal 💚💚
@musthafapa2956
@musthafapa2956 2 года назад
മുസ്ലിം ലീഗ് ഒരുമുതലാളി മുമ്പിൽ കാൽപദ കേയേൽ വെക്കുല് മുസ്ലിം ലീഗ് 💪💪💚💚
@oneteam5619
@oneteam5619 2 года назад
മുതലാളിമാർക്ക് കീഴടങ്ങാത്ത നട്ടെല്ലുള്ള നേതാവ്,,,,,,,, അഭിമാനം
@sajidck7572
@sajidck7572 2 года назад
മുരി
@sajidck7572
@sajidck7572 2 года назад
ഇജി എവിടെ
@ichookasrod2104
@ichookasrod2104 2 года назад
@@sajidck7572 ninte appante andiyil
@nsnsns5786
@nsnsns5786 2 года назад
@@sajidck7572 പോർക്കിസ്റ്റ്
@hunaiskavugumthodiakkarapu4021
@hunaiskavugumthodiakkarapu4021 2 года назад
😂😂😂😂😂
@kabir1578
@kabir1578 2 года назад
ലീഗിന് പുത്തൻ ഉണർവ് 💚
@unaismuhammed3608
@unaismuhammed3608 2 года назад
ധീരമായ വാക്കുകൾ ...പണത്തിൻ്റെ ഹുങ്കിൽ ഒരുത്തനു൦ ലീഗിനെ ചൊറിയാൻ വരണ്ടാ ....
@valliyilrazak3714
@valliyilrazak3714 2 года назад
നിലാപുടുള്ള വർത്തമാനം ആണത്തമുള്ള രാഷ്ട്രീയക്കാരൻ കുഞ്ഞാലികുട്ടി കണ്ടു പഠിക്കണം
@rishan7671
@rishan7671 2 года назад
പക്ഷെ ലീഗിന് ഗുണം ചെയ്യില്ല, ഒരു മത പാർട്ടി ആയ ലീഗിനെ ഇലക്കും മുള്ളിനും കേട് വരാതെ കൊണ്ട് പോയത് കുഞ്ഞാലികുട്ടി ആണ് മതേതര കേരളത്തിൽ , ഷാജിയുടെ മൂർച്ചയുള്ള നാവ് ലീഗിന് ദോഷം ചെയ്യും ,
@KhalidKhalid-st2xc
@KhalidKhalid-st2xc 2 года назад
Good speak shaji. This is real heero
@unnikrishnan4209
@unnikrishnan4209 2 года назад
BJP thozhan
@kerala269
@kerala269 2 года назад
ആത്മീയതയും രാഷ്ട്രിയവും ഒരുപോലെ കൊണ്ടുപോവാൻ പറ്റുമെന്ന് പറഞ്ഞല്ലോ സൂപ്പർ 🌹
@ameerp6910
@ameerp6910 2 года назад
ഇഞ്ചി ഷാജിയും ടീമും പോളിയാണ്
@ameerami1605
@ameerami1605 2 года назад
യൂസഫലിയുടെ വീട്ടിലേക്കു ഒരു മറച്ചു നടത്തു സാഹിബെ
@nazarnazar417
@nazarnazar417 2 года назад
കണ്ണൂരിലെ പയ്യന്നൂർ രക്ത സാക്ഷി ഫണ്ട്‌ മുക്കി സഖാവേ
@ameerami1605
@ameerami1605 2 года назад
@@nazarnazar417 ആര് യൂസഫലിയോ
@abdulgafoor2740
@abdulgafoor2740 2 года назад
നല്ലൊരു നേതാവാണ് km. ഷാജി . 👍👍👍👍
@user-vi5jh2wk3e
@user-vi5jh2wk3e 2 года назад
ജയ് ലീക്ക് 💚
@somanmangalasseri7330
@somanmangalasseri7330 2 года назад
ഇഞ്ചി കൃഷി മറക്കില്ല ചെറുപ്പക്കാരെ.. 😜
@ansar1426
@ansar1426 2 года назад
KM💚
@afsalunique1106
@afsalunique1106 2 года назад
പണ്ട് ഒരു തങ്ങൾ സമരമുഖത്ത് നിന്ന് ഓടി ഒളിച്ചത് ഓർക്കുന്നില്ലെ ഷാജി ചേട്ടാ🤪😂😂😂🤪🤪🤪🏃‍♂️🏃‍♂️🏃‍♂️🏃‍♂️🏃‍♂️🏃‍♂️🏃‍♂️🏃‍♂️🏃‍♂️🏃‍♂️🏃‍♂️🏃‍♂️
@shintoshadwell2180
@shintoshadwell2180 2 года назад
ഷാജി സൂപ്പർ ❤
@4pworld568
@4pworld568 2 года назад
💚💚💚
@hameedvelliyath2140
@hameedvelliyath2140 2 года назад
ഒരു പാവം ലീഗുകാരൻ. ഉള്ളത് എല്ലാം ചിലവഴിച്ചു ഈ പച്ചക്കൊടി പിടിച്ചു തേഞ്ഞു പോയ ആ ചെരുപ്പുമായി ഇന്നും നടക്കുന്നു....
@zainnt7341
@zainnt7341 2 года назад
കുറച്ച് സൗമ്യമായി പറഞ്ഞാൽ എത്ര നന്നായിരിക്കും - ഷാജി സാഹിബേ
@harisrahmanharisrahman3571
@harisrahmanharisrahman3571 2 года назад
ഫ്രിട്ജിൽ ടിവി യിൽ ക്ലോസറ്റിൽ ആരാണ് പൈസ വെക്കാൻ പഠിപ്പിച്ചത്
@ashrafazeez1904
@ashrafazeez1904 2 года назад
Ninte thantha
@noushad7860
@noushad7860 2 года назад
കമ്മി വന്നു
@shahzadff1679
@shahzadff1679 2 года назад
ഇഞ്ചി കർഷകൻ്റെ ചാരിത്ര പ്രസംഗം
@rappi007
@rappi007 2 года назад
ഇപ്പോൾ ഇന്ത്യ അഭിമുകരീക്കുന്ന പ്രശനം RSS ആണ് അവർക്കെതിരെ കുറച്ച് പറയൂ
@madmanloodah83
@madmanloodah83 2 года назад
പരിമിതികളുണ്ട്.
@musthafanellikkuthmusthafa5843
@musthafanellikkuthmusthafa5843 2 года назад
ഞമ്മളെ മുഖ്യ ശത്രു അത് Cpm ആണ്🤣
@shafikottappuram3279
@shafikottappuram3279 2 года назад
കിട്ടാത്ത മുന്തിരി പുളിക്കും അധികാരം കിട്ടാതെ മണ്ഡലത്തിൽ തോറ്റപ്പോൾ ഇത് പോലുള്ള പ്രസംഗമാണ് നല്ലത്
@ibrahimk3646
@ibrahimk3646 2 года назад
ഷാജി 👌👌👌
@muneerktvml
@muneerktvml 2 года назад
കെഎം ഷാജി 💚💚🌹
@popyalan4346
@popyalan4346 2 года назад
💚💪💯
@devi_ka.
@devi_ka. 2 года назад
മതമാണ്.മതമാണ്..മതമാണ്.പ്രശ്നം
@AAssAA1007
@AAssAA1007 2 года назад
മതമല്ല പ്രശ്നം മതം എന്താണെന്ന് മനസ്സിലാകാത്ത മതവിശ്വാസിയാണ് പ്രശ്നം
@jafarhassanhassan1245
@jafarhassanhassan1245 2 года назад
Big salute K M Shaji
@maheshns4846
@maheshns4846 2 года назад
ആരാണി പിണറായി.. അയാളൊരു പഞ്ചായത്ത്‌ മെമ്പറെങ്കിലും ആണോ ..!? By K M ഷാജി എന്ന വന്മരം 🤣
@shijukottiyam1410
@shijukottiyam1410 2 года назад
😂😂😂😂😂
@sabeervp3462
@sabeervp3462 2 года назад
Km Shaji 💚💚💪🥰
@sunilcheramangalam6751
@sunilcheramangalam6751 2 года назад
കെഎം ഷാജി 👍👍👍👍
@muneerali45
@muneerali45 2 года назад
അതല്ല നമ്മുടെ അഴിമതി കേസ് എന്തായി 🤔...
@roshi2551
@roshi2551 2 года назад
👏👏👏
@truething9281
@truething9281 2 года назад
അധികാരം ഇല്ലാത്തതിന്റെ കരച്ചിലാ
@aneeshpg100
@aneeshpg100 2 года назад
മൂക്കറ്റം വെള്ളം വന്ന് നിന്നാലും ഞങൾ രാഷ്ട്രീയം പറയും.... ആര ഇത് പറഞ്ഞത്
@ajashameed9827
@ajashameed9827 2 года назад
🤣😂
@remeessalamabdul5271
@remeessalamabdul5271 2 года назад
Inji shaji
@Rodigruz
@Rodigruz 2 года назад
Ginger shaji
@hibasherin5527
@hibasherin5527 2 года назад
Uff💚എന്റെ അഭിമാനം ആണ് ഈ പ്രസ്ഥാനം 💚🔥🔥🔥
@sisusas7874
@sisusas7874 2 года назад
ഇവിടെ മുതലാളി മാരായി ഞങ്ങൾ ഉണ്ട്..... എന്തൊരു തോല്‍വി.....
@muneerkvmuneer128
@muneerkvmuneer128 2 года назад
നമ്മുടെ അയൽ പക്കത്തെ പട്ടിയുടെ കുരപോലുണ്ട് 😂😂
@ashrafashraf4248
@ashrafashraf4248 2 года назад
നിന്റെ..ttaantta. yood..kuraa..പോലുണ്ട്..naareyy
@raheesmhd8235
@raheesmhd8235 2 года назад
നിന്റെ വീട്ടിലെ പട്ടിയെ കണ്ടിട്ടാവും അത് കുരക്കുന്നത്
@musthafakodunnotil5036
@musthafakodunnotil5036 2 года назад
KM ഷാജി 🔥🔥
@sadiquech4208
@sadiquech4208 2 года назад
മൂരി ലീഗ് എന്നും മലപ്പുറത്തിന്റെ കാവൽ.... 🤭
@luqmanmattul8176
@luqmanmattul8176 2 года назад
വാക്കും പ്രവർത്തിയും തമ്മിൽ ബന്ധമുണ്ടോ? അണികൾ പാവങ്ങൾ! നേതാക്കളോ? ഷാജി, പ്രസംഗം കഴിഞ്ഞ് പോയി രാത്രി കിടന്നപ്പോൾ സ്വയം ഊറി ചിരിച്ചു കാണും?
@ummukulsuok2387
@ummukulsuok2387 2 года назад
K, m, shaji,👍👍👍👍✌️✌️✌️✌️
@alfafashion5067
@alfafashion5067 2 года назад
Enjie shajie😂
@mohamedrafi35
@mohamedrafi35 2 года назад
പാർട്ടിക്കാരെ പൊട്ടന്മാരാക്കുന്ന കോമാളി ഗൈയിം
@wetechsellndbuy9165
@wetechsellndbuy9165 2 года назад
💥💥💥💥😍😍😍❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤💪💪💪💪💪💪💪😀 full support shajika...... Yousaf bai, Ningal ningalude pani nokiyaaal madhi..... idh mudhal Vere aaan.... KM Shaji ❤❤❤❤❤❤❤❤💪💪💪💪💪
@muhammadsadiq7716
@muhammadsadiq7716 2 года назад
Shaji sir 💥👍
@ishamkallai6762
@ishamkallai6762 2 года назад
സാഹിബ്‌ 💚💚💚💚💚💚
@arshadkarikuzhiyan3639
@arshadkarikuzhiyan3639 2 года назад
Shajikka❤️❤️❤️❤️👍
@salimvm4937
@salimvm4937 2 года назад
👍👍👍
@Sree-jh2zo
@Sree-jh2zo Год назад
മൊയന്തനെ കണ്ടാത്തന്നെ അറിയാം... കിണറ്റിലെ തവളയുടെ ബുദ്ധിയാണെന്ന്
@abdulkaderbnmhd8370
@abdulkaderbnmhd8370 2 года назад
സാഹിബ് 💚💚💚
@abdusalam9123
@abdusalam9123 2 года назад
താങ്കളും ചെറിയൊരു മുതലാളിയാണ് പണം എവിടെയൊക്കയാ ഒളിപ്പിച്ചത് ജനങ്ങൾ കണ്ടതല്ലേ താങ്കൾക്ക് എന്നുമുതലാ പണക്കാരോട് പുച്ഛം തോന്നി തുടങ്ങിയത് പാവപ്പെട്ടവന്റെ കണ്ണീരൊപ്പുന്ന ഒരു നേതാവ് ബല്ലാത്ത ജാതി
@abdullahkaabdulkhader7016
@abdullahkaabdulkhader7016 2 года назад
സീറ്റുകൾ മുഴുവൻ മുതലാളിമാർക്ക് വിറ്റ് കാശ് മേടിച്ചു ഫുഡ് അടിക്കുന്ന സ്വന്തം ലീഗ് പിവി അബ്ദുൽ വഹാബ് ജയ് യൂനുസ് കുഞ്ഞ്, മഞ്ഞളാംകുഴി അലി ....
@shahulalingal8458
@shahulalingal8458 2 года назад
🔥🔥🔥💚💚💚
@mallusclub3104
@mallusclub3104 2 года назад
അന്ന് ok. ഇന്ന് കുടുംബ പാരമ്പര്യവും പണവും ഇല്ലെങ്കി മുസ്ലിം ലീഗിൽ സ്ഥാനമില്ല
@murshidp9240
@murshidp9240 2 года назад
Yess
@mohanancr9943
@mohanancr9943 2 года назад
Mothom aani motham anu. Shit
@trishurkerala3241
@trishurkerala3241 2 года назад
Hai Kummanam Shaji 😂😂😂 Evideyayirunnu
@sulfivalan5006
@sulfivalan5006 2 года назад
Suuper speech
Далее
БЕЛКА РОЖАЕТ? #cat
00:21
Просмотров 602 тыс.