Тёмный

ഏറ്റവും കുറഞ്ഞ ചിലവിൽ ചെയ്യാം Aluminum kitchen & Interior|Low Budget kitchen & Interior|Dr. Interior 

Dr. Interior
Подписаться 542 тыс.
Просмотров 36 тыс.
50% 1

ഏറ്റവും കുറഞ്ഞ ചിലവിൽ ചെയ്യാം Aluminum kitchen & Interior|Low Budget kitchen & Interior|Dr. Interior
vishnu :- 7306800537
#drinterior
#aluminiumkitchen
#aluminiumkitchencabinet
#aluminium
#aluminiumfabrication
#aluminiumcasting
#interiordesign
#interior
#interiordesigner
ഞാൻ വീഡിയോ ചെയ്യുന്നത് എല്ലാം Content അടിസ്ഥാനപ്പെടുത്തിയാണ്. അതിൽ കാണിക്കുന്ന product & Company ഞാൻ നേരിൽ കണ്ട് ബോധ്യപ്പെട്ട് പഠിച്ച ശേഷം മാത്രം ചെയ്യുന്നതാണ് അതിൽ അവരുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രശ്നം വന്നാൽ ഞാൻ ഉത്തരവാദി അല്ല. നേരിട്ട് കണ്ട് സംസാരിച്ച് ബോധ്യപ്പെട്ട ശേഷം മാത്രം business ചെയ്യുക.
Dr.Interior
Business promotion &
Interior Consultation
please contact
Mail Id : drinterior2020@gmail.com
WhatsApp :9846669616
.............................................
My Gadgets :
Camera : ViVo X60 PRO PLUS
Mic : Rode Go 11
Tripod : ZiOM 4
Gimbal : Dj Ozmo 5
Lights : Simpex professional video Led light
: Simpex Ring light
................................................
Interior design is the art and science of enhancing the interior of a building to achieve a healthier and more aesthetically pleasing environment for the people using the space. An interior designer is someone who plans, researches, coordinates, and manages such enhancement projects. Interior design is a multifaceted profession that includes conceptual development, space planning, site inspections, programming, research, communicating with the stakeholders of a project, construction management, and execution of the design.
......................................................
Hi friends,
Myself Ajay Sankar.S. I am an Interior consultant. I have long 14 years experience in building material industry. I have worked with Tile, MDF, Plywood & Multi wood industries.
This is my RU-vid channel . "Dr. Interior" introduces you varieties of interior making products and designs. I Review houses & commercial interiors, building materiels and i also introduce you masters in Interior designing industry.
Please visit my channel and Do Like & Subscribe if you find my videos are useful. Give your valuable suggestions and feedbacks as comments.
Follow Me On FB Page :
m.me/DrInterior2020
Instagram: invitescon...
Dr. Interior Page :m.me/DrInterior2020
Mail Me : drinterior2020@gmail.com
.......................................................

Хобби

Опубликовано:

 

9 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 217   
@samothanbu
@samothanbu 27 дней назад
ആ കസിൻ പയ്യനെ എനിക്ക് അങ്ങ് ഇഷ്ടപ്പെട്ടു. നല്ല അവതരണം😊. നല്ല ഭാവി ഉണ്ട്❤
@DrInterior
@DrInterior 27 дней назад
സത്യം പറയെടാ ഇതാവന്റെ ഫേക്ക് ഐഡി അല്ലെ 😂😂👍😂 ചുമ്മാ തമാശ, ആള് കിടുവാണ് ❣️❣️❣️
@mansoor6674
@mansoor6674 27 дней назад
Fake id Ailla enika ei bro ayilla
@mansoor6674
@mansoor6674 27 дней назад
​@@DrInteriorfake id ailla
@DrInterior
@DrInterior 27 дней назад
@mansoor6674 തമാശ പറഞ്ഞതാ മൻസൂറെ 😂❤❤❤
@samothanbu
@samothanbu 27 дней назад
@@DrInterior fake alle. ഇത് ഒറിജിനൽ ആണേ 😀
@harishk7
@harishk7 6 дней назад
Very nice work done by Vishnu, all the best for your work and deliverables !!
@DrInterior
@DrInterior 6 дней назад
Thank you so much 🙂❣️👍
@chandranchandru143
@chandranchandru143 27 дней назад
വിഷ്‌ണുവിനെ 15 വർഷത്തോളമായി എനിക്ക് അറായാം. ഞങ്ങൾ ഒരുമിച്ച് ഒരുപാട് വർക്കുകൾ ചെയ്തിട്ടുണ്ട്. ആത്മാർത്ഥതയിലും, വർക്കിൻ്റെ ക്വാളിറ്റിയിലും അന്നും അവൻ ഒരു വിട്ടുവീഴ്ചയും ചെയ്യില്ല. ആ എ ഫർട്ടിൻ്റെ റിസൾട്ടാണ് ഇന്ന് അവന് കിട്ടുന്നത്. ഏതൊരു സാധാരണക്കാരൻ്റെയും സുപ്നഭവനത്തെ സുന്ദരമാക്കു വാൻ നിനക്ക് സാധിക്കട്ടെ.
@DrInterior
@DrInterior 27 дней назад
❣️❣️❣️
@shihabfujairah6760
@shihabfujairah6760 17 дней назад
👍🏻
@muralik2696
@muralik2696 27 дней назад
I was looking for the same. Thanks Ajay
@DrInterior
@DrInterior 27 дней назад
❤❤❤❤
@ajivr6597
@ajivr6597 27 дней назад
Proud of you ma bro ❤.. ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ ❤
@DrInterior
@DrInterior 26 дней назад
❤❤❤
@satheeshkb2806
@satheeshkb2806 26 дней назад
Super work aanu ivarde Vishnu ❤️
@DrInterior
@DrInterior 26 дней назад
❣️❣️❣️❣️
@sindhuajay371
@sindhuajay371 27 дней назад
Work super. Good finishing 👍
@DrInterior
@DrInterior 26 дней назад
❤❤❤
@ManjuUnni-jr5yd
@ManjuUnni-jr5yd 27 дней назад
Interesting. Looks classy vs some other aluminium cabinets. What material is the countertop? Can we do undermount sink instead of the type provided in this kitchen? Also, will echo be a problem with this tv unit back panel? Thanks in advance. A very useful video.
@DrInterior
@DrInterior 27 дней назад
❤❤❤❤
@MomsDailyCorner
@MomsDailyCorner 4 часа назад
switch etha nallath? havells fabio or legrand myrius or legrand lyncus?
@jacksani4426
@jacksani4426 27 дней назад
super work! Neat work!
@DrInterior
@DrInterior 27 дней назад
❣️👍
@AnoopHassan
@AnoopHassan 27 дней назад
മൻസൂർ പ്രകടിപ്പിച്ചത് പൂർണ്ണാർത്ഥത്തിൽ ഞങ്ങളുടെ വികാരം തന്നെയാണ് 🫂 ഇൻറ്റീരിയർ മുഴുവൻ ചെയ്തത് വിഷ്ണുവാണ്.... പൂർണ്ണമായി വിശ്വസിക്കാവുന്ന വ്യക്തി.... ചെയ്യുന്ന കാര്യങ്ങൾ വൃത്തിയായി ചെയ്തു തീർക്കണമെന്ന് നിർബന്ധമുള്ള വ്യക്തി..... പെരുമാറ്റത്തിലും ഇടപെടലിലും ഇടപാടുകളിലും മികച്ച വ്യക്തിത്യം ...... സംസാരത്തിൽ പതിഞ്ഞ പ്രകടനം ..... എന്നാൽ വർക്കിൽ മികച്ച പ്രകടനം വിഷ്ണുവിനെ വിശ്വസിച്ച് പണിയേൽപ്പിക്കാം....❤
@DrInterior
@DrInterior 26 дней назад
❤❤❤❤
@AnoopHassan
@AnoopHassan 26 дней назад
❤​@@DrInterior
@thahirsharaf8624
@thahirsharaf8624 10 дней назад
Vishnu വിനെ ഇതിൽ കാണിച്ച നമ്പറിൽ വിളിക്കുമ്പോൾ കിട്ടുന്നില്ല തങ്ങളുടെ കയ്യിൽ അദ്ദേഹത്തെ വിളിച്ചാൽ കിട്ടുന്ന നമ്പർ ഉണ്ടോ..?
@Shades-of-life2207
@Shades-of-life2207 3 часа назад
Ningalde veed full interior chyth apo ethra rate aay enn onn parayamo??
@sajeerakkal563
@sajeerakkal563 27 дней назад
എനിക്ക് ഇഷ്ടപെട്ടത് വിഷ്ണു വിന്റെ attitude ആണ് വർക്കിനേക്കാൾ quality🥰.mansoor ഇത്രേം പൊക്കി പറഞ്ഞിട്ടും ആളിന് ഒരു ചലനവും ഇല്ല 😊
@DrInterior
@DrInterior 26 дней назад
❤❤❤❤
@khadeejanajmudheen2614
@khadeejanajmudheen2614 26 дней назад
@@sajeerakkal563 സത്യം
@sheebajaison4053
@sheebajaison4053 27 дней назад
സൂപ്പർ 👌👌👌 താങ്ക്സ് Dear🙏
@DrInterior
@DrInterior 27 дней назад
❤❤👍
@sheejapradeep3052
@sheejapradeep3052 26 дней назад
Good finishing work ❤
@DrInterior
@DrInterior 26 дней назад
Thanks ✌️❤
@POTATOKING606
@POTATOKING606 27 дней назад
Super work l like it
@DrInterior
@DrInterior 27 дней назад
❤❤❤❤
@pramodpfrancis5628
@pramodpfrancis5628 27 дней назад
അടിപൊളി.. 👍🏻
@DrInterior
@DrInterior 26 дней назад
❤❤❤❤
@madhavankutty3473
@madhavankutty3473 27 дней назад
Superb finish.v
@DrInterior
@DrInterior 27 дней назад
❣️❣️❣️❣️
@BinduMurali-q4w
@BinduMurali-q4w 25 дней назад
Super work. 👌👌
@DrInterior
@DrInterior 25 дней назад
❣️❣️❣️❣️
@ajithashafi3106
@ajithashafi3106 21 день назад
Sir Wardrobe century Club nte ply wood il cheyyamennanu parayunnath.. Quality product aano
@DrInterior
@DrInterior 21 день назад
ക്വാളിറ്റി product ആണ് 👍❣️
@vinodthankappan1253
@vinodthankappan1253 27 дней назад
🎉🎉 nice work
@DrInterior
@DrInterior 27 дней назад
❣️❣️❣️❣️
@Araeaeama
@Araeaeama 27 дней назад
Superb finish ..pvc sheet scratch ne resist cheyyumo ? lyk mica yude okke durabilitye compare cheyyumbo ..jus wanted to know
@DrInterior
@DrInterior 27 дней назад
Scratch resistance ആണ്
@anilgbabyk
@anilgbabyk 25 дней назад
Sharp aayulla vasthikkal kondu varachal scratch veezhum bro.
@alexrajan3617
@alexrajan3617 27 дней назад
kitchen cuboards chayumbol sq.ft eganeya calculate chayunne? ella surfaceum areaill koottumo?
@DrInterior
@DrInterior 26 дней назад
Width + hight
@mechanical08
@mechanical08 13 дней назад
ഈ മോഡൽ Kitchen, weight on countertop issue ആകുമോ bro.. altogether adipoli❤ ..at 1400 per sqft , super
@DrInterior
@DrInterior 13 дней назад
Oru പ്രശ്നവും ഇല്ല 👍
@ajeshpanoli5406
@ajeshpanoli5406 27 дней назад
സൂപ്പർ.....ഇത് എനിക്ക്ഷ്ടപെട്ടു....അജയ് ജി
@DrInterior
@DrInterior 27 дней назад
അതാണ് ❤❤
@SASTHARAM145
@SASTHARAM145 27 дней назад
സൂപ്പർ
@DrInterior
@DrInterior 27 дней назад
❤❤❤❤
@plotmaster7221
@plotmaster7221 27 дней назад
സൂപ്പർ ❣️❣️❣️🔥🔥🔥
@DrInterior
@DrInterior 27 дней назад
❤❤❤❤
@SajeeshS-uo4xs
@SajeeshS-uo4xs 25 дней назад
Dear sir., 1700 sqft veedu paniyan ethra cubic feet M sand venam. Ethra bag cement venam Ethra Clay bricks venam. Please reply 🙏
@DrInterior
@DrInterior 25 дней назад
Call
@alakkodans007
@alakkodans007 27 дней назад
Superb
@DrInterior
@DrInterior 27 дней назад
❤❤❤❤
@shajushajahan3726
@shajushajahan3726 22 дня назад
Door, window panellingini wood, wpc, ethaanu nallath?
@DrInterior
@DrInterior 22 дня назад
Wpc
@shajubk9090
@shajubk9090 27 дней назад
Super.
@DrInterior
@DrInterior 27 дней назад
❣️❣️❣️
@manjulekshmim.k7585
@manjulekshmim.k7585 27 дней назад
Sir aluminium or wpc which will last for long time
@DrInterior
@DrInterior 27 дней назад
രണ്ടും 👍❤ but budget ഒരു പ്രശ്നം ആണെങ്കിൽ ഗോ for അലുമിനിയം
@manjulekshmim.k7585
@manjulekshmim.k7585 27 дней назад
@@DrInterior thank you sir
@abdullatheefqatar
@abdullatheefqatar 27 дней назад
അടിപൊളി 🌹👍💚👌
@DrInterior
@DrInterior 27 дней назад
Thanks ❤❤❤
@khadeejanajmudheen2614
@khadeejanajmudheen2614 26 дней назад
Super
@DrInterior
@DrInterior 26 дней назад
Thanks❤
@kavuu3814
@kavuu3814 21 день назад
Ente veedinu theppu thudangi . Interior Vishnu cheithu tharumo? Publicity koodumbol rate koottaruthuto Vishnu
@DrInterior
@DrInterior 21 день назад
Call him 👍
@jissnb99
@jissnb99 27 дней назад
Vishnu❤️
@DrInterior
@DrInterior 27 дней назад
❣️❣️❣️❣️
@josephchacko2641
@josephchacko2641 12 дней назад
Blank space koduthal evar 3D chaithu interior chaithu tharumo.
@DrInterior
@DrInterior 11 дней назад
Yes
@sajeerakkal563
@sajeerakkal563 27 дней назад
👍🏼👍🏼super
@DrInterior
@DrInterior 26 дней назад
Thank you 👍❤
@user-mb8hd1um4f
@user-mb8hd1um4f 27 дней назад
I am required sliding and folding glass doors for interior. Please suggest some good firms in Kottayam
@DrInterior
@DrInterior 27 дней назад
വീഡിയോ ചാനലിൽ ഉണ്ട് കാണുക 👍
@PraveenBose-h2u
@PraveenBose-h2u 11 дней назад
Good
@DrInterior
@DrInterior 11 дней назад
Thanks❣️👍
@naijunazar3093
@naijunazar3093 8 дней назад
കണ്ടിട്ട് അടിപൊളി വർക്ക്‌ ആയിട്ടാണ് തോന്നിയത്. അലുമിനിയം കിച്ചൻ & ഇന്റീരിയർ മൊത്തം എത്ര amount ആയെന്ന് പറയാമോ?
@DrInterior
@DrInterior 8 дней назад
7 lk
@aryaammu1879
@aryaammu1879 25 дней назад
Vishnu 🎉
@DrInterior
@DrInterior 25 дней назад
@khanlatheef1345
@khanlatheef1345 27 дней назад
Supper idin dhe total cost etra yae
@DrInterior
@DrInterior 27 дней назад
6 lks
@travellover6674
@travellover6674 27 дней назад
​@@DrInteriorkitchen matramoo😮
@DrInterior
@DrInterior 27 дней назад
അല്ല ഫുൾ ഇന്റീരിയർ വർക്ക്‌ ന് kitchen ഏതാണ്ട് 1.35 lk aprox
@shihabfujairah6760
@shihabfujairah6760 27 дней назад
👌
@DrInterior
@DrInterior 27 дней назад
❣️👍
@chandranchandru143
@chandranchandru143 27 дней назад
വിഷ്‌ണുവിനെ 15 വർഷത്തോളമായി എനിക്ക് അറിയാം. ഞങ്ങൾ ഒരുമിച്ച് ഒരുപാട് വർക്കുകൾ ചെയ്തിട്ടുണ്ട്. ആത്മാർത്ഥതയിലും, വർക്കിൻ്റെ ക്വാളിറ്റിയിലും അന്നും അവൻ ഒരു വിട്ടുവീഴ്ചയും ചെയ്യില്ല. ആ എ ഫർട്ടിൻ്റെ റിസൾട്ടാണ് ഇന്ന് അവന് കിട്ടുന്നത്. ഏതൊരു സാധാരണക്കാരൻ്റെയും സ്വപ്നഭവനത്തെ സുന്ദരമാക്കു വാൻ നിനക്ക് സാധിക്കട്ടെ.
@DrInterior
@DrInterior 27 дней назад
❣️👍
@Sabishali300
@Sabishali300 27 дней назад
നിങ്ങളുടെ വീട് കണ്ടതിനു ശേഷം wps ചെയ്യാനാണ് ഞാൻ പ്ലാൻ ഇട്ടത് എന്റെ അടുത്ത പണി ഇനി മരത്തിന്റെ പണിയാണ് മരം വേണ്ടെന്ന് വെച്ച് അപ്പോഴാണ് നിരന്തരമായി നിങ്ങൾ വീഡിയോ കാണാൻ തുടങ്ങിയത് wps ഫാസ്റ്റ് കോളിറ്റി വാങ്ങിയാൽ മതി അല്ലേ 😊
@anooppmchamundikunnu1812
@anooppmchamundikunnu1812 27 дней назад
Wpc
@DrInterior
@DrInterior 27 дней назад
Yes👍❤wpc
@sindhubalu7666
@sindhubalu7666 27 дней назад
👌👌
@DrInterior
@DrInterior 27 дней назад
❣️❣️❣️
@mashaldvlogs6858
@mashaldvlogs6858 18 дней назад
വർക്ക്‌ ഇഷ്ടപ്പെട്ടു എടപ്പാൾ ഏരിയയിൽ ചെയ്യുമോ?
@DrInterior
@DrInterior 17 дней назад
Yes👍
@GeorgeVargheseGeomon
@GeorgeVargheseGeomon 21 день назад
Thanks a lot for the wonderful video. Very i formative & helpful... thanks a lot for sharing this valuable info. Does Vishnu has alternative number. The one you shared is not reachable.
@DrInterior
@DrInterior 21 день назад
❤❤❤
@DrInterior
@DrInterior 21 день назад
അത് വർക്കിൽ ആയതുകൊണ്ടാവും പിന്നീട് വിളിച്ചാൽ മതി
@LekshmiDev-cs1pw
@LekshmiDev-cs1pw 25 дней назад
Ajayetta router illathe chythal problem undo
@DrInterior
@DrInterior 25 дней назад
ഇല്ല 👍❣️
@sajiluc3242
@sajiluc3242 27 дней назад
ഈ സ്‌ക്വർ ഫീറ്റ് എന്ന് പറയുന്നത് എങ്ങനെ ആണ്?
@DrInterior
@DrInterior 27 дней назад
🤔
@sajeerakkal563
@sajeerakkal563 27 дней назад
Face area
@beautyofsevens
@beautyofsevens 27 дней назад
👍👍👍
@DrInterior
@DrInterior 27 дней назад
❣️❣️❣️
@subairmancode7711
@subairmancode7711 26 дней назад
ഇതെക്കെ വെറുതെ യാണ് നമ്മൾ ഈ വർക്ക് ചെയ്യാൻ അവരുമായി കോൺടാക്ട് ചെയ്യുമ്പോൾ അവർ പറയുന്ന റെയിറ്റ് കേട്ടാൽ ആരും ചെയ്യില്ല.
@AnoopHassan
@AnoopHassan 26 дней назад
വിഷ്ണുവുമായി സംസാരിച്ചതിനു ശേഷമാണോ ഈ പറയുന്നത്..... ഇത് എൻ്റെ വിടാണ്.... വിഷ്ണു എൻ്റെ അനുഭവത്തിൽ കൃത്യമായി കാര്യങ്ങൾ പറയുന്ന ആളാണ്
@DrInterior
@DrInterior 26 дней назад
എന്നിട്ടെന്നിട്ട് 😂😂😂
@DrInterior
@DrInterior 26 дней назад
❣️❣️❣️
@anilgbabyk
@anilgbabyk 25 дней назад
Nalla meteriel ittu cheyyanamenkil cash koduthe pattu brooo...
@selinvarghesemathew8561
@selinvarghesemathew8561 23 дня назад
True
@mufasiramufasira8606
@mufasiramufasira8606 27 дней назад
👍👍💯
@DrInterior
@DrInterior 27 дней назад
❣️❣️❣️
@abhilashmangalamunda9715
@abhilashmangalamunda9715 26 дней назад
Total expense for kitchen & interior
@DrInterior
@DrInterior 26 дней назад
7 lk
@JansTasteHubAnishafsal
@JansTasteHubAnishafsal 26 дней назад
Kitchen cheyyan ethra roopa chilavu vannu
@DrInterior
@DrInterior 26 дней назад
1.35lk
@athirasubhash4104
@athirasubhash4104 2 дня назад
Ella district lum cheythu tharumo
@DrInterior
@DrInterior 2 дня назад
Yes👍❣️
@sajank998
@sajank998 27 дней назад
❤❤❤❤❤
@DrInterior
@DrInterior 27 дней назад
❤❤❤
@kasimpuly7857
@kasimpuly7857 17 дней назад
ഇവിടെ Kitchen Window ചൈയ്തത് ഏതാണ്
@DrInterior
@DrInterior 17 дней назад
ചോദിക്കാം 👍
@vishnuknair5952
@vishnuknair5952 27 дней назад
റൂട്ടർ ചെയുക എന്നാൽ എന്താണ് ?
@DrInterior
@DrInterior 26 дней назад
വീഡിയോ യിൽ ഉണ്ട്
@kavuu3814
@kavuu3814 21 день назад
Ee veedu evideyaanu?eniku veedu kaanan patumo?
@DrInterior
@DrInterior 21 день назад
Call
@shifasalam143
@shifasalam143 23 дня назад
Ee veedinte interior Total cost ethra aayi
@DrInterior
@DrInterior 23 дня назад
7 lk
@vinodkumar-sx3eh
@vinodkumar-sx3eh 27 дней назад
Colour combinations is not good
@DrInterior
@DrInterior 27 дней назад
വീട്ടുകാരുടെ ഇഷ്ടമല്ലേ നമ്മുടെ അല്ലല്ലോ സ്വന്തം വീട്ടിൽ നന്നായി ചെയ്യൂ 👍❣️
@rohithchakkara5650
@rohithchakkara5650 26 дней назад
❤❤❤
@DrInterior
@DrInterior 26 дней назад
❤👍
@TOXIC_LAD
@TOXIC_LAD 19 дней назад
തലശ്ശേരിയിൽ ചെയ്യുമോ
@DrInterior
@DrInterior 19 дней назад
Yes👍
@muhsinrizwan2703
@muhsinrizwan2703 11 дней назад
Minimum wup enkilum nokkanam
@DrInterior
@DrInterior 11 дней назад
👍
@worklife7591
@worklife7591 9 дней назад
@@DrInterior എല്ലാവർക്കും റിപ്ലേ. കൊടുന്നുണ്ട്
@DrInterior
@DrInterior 9 дней назад
@@worklife7591 🤔 ❣️🙏
@sworld1587
@sworld1587 27 дней назад
❤❤❤❤
@DrInterior
@DrInterior 27 дней назад
❤❤❤
@thekkan
@thekkan 27 дней назад
പുള്ളിയുടെ ശബ്ദം കേൾക്കാൻ കിട്ടുന്നില്ല.. 🙄
@DrInterior
@DrInterior 27 дней назад
Increse volume
@asooraali
@asooraali 25 дней назад
Motham amount ethrayayi?
@DrInterior
@DrInterior 25 дней назад
7 lk
@godofsmallthings2511
@godofsmallthings2511 23 дня назад
തൃശൂർ ചെയ്യുമോ?
@DrInterior
@DrInterior 22 дня назад
Yes👍
@myhomeworksetup
@myhomeworksetup 27 дней назад
Will they do in bangalore
@DrInterior
@DrInterior 27 дней назад
Yes
@KL_RAKBOY
@KL_RAKBOY 27 дней назад
വിഷ്ണുവിന്റെ വിനയം…❤😊 എന്റെ വീടിന്റെ ലിന്റൽ വർക്ക് എത്തി നില്കുന്നു..പണി തീരട്ടെ തീർച്ചയായും വിഷ്ണുവിനെ വിളിക്കും…നമ്പർ സ്ക്രീൻ ഷോർട്ട് എടുത്ത് വെച്ചിട്ടുണ്ട് വിളിക്കാം ..ഇൻഷാ അള്ളാഹു ( Love ഫ്രം KL-10❤)
@DrInterior
@DrInterior 27 дней назад
❤❤❤❤
@KL_RAKBOY
@KL_RAKBOY 27 дней назад
അജയ് ബ്രോ ഉയിർ 😍
@DrInterior
@DrInterior 27 дней назад
@@KL_RAKBOY ❣️❣️❣️❣️❣️
@p.kshettigar4011
@p.kshettigar4011 26 дней назад
Hi bro. I want this type of work in my home Vishnu can work in Udupi
@DrInterior
@DrInterior 25 дней назад
Plz call 👍
@geethas329
@geethas329 19 дней назад
സ്ഥലം എവിടെ
@DrInterior
@DrInterior 19 дней назад
Call 👍
@AnoopHassan
@AnoopHassan 25 дней назад
Vishnu Appu വിഷ്ണുവിനെ ധൈര്യമായി പണിയേൽപ്പിക്കാം ..... ഇടപാടും 🫂 ഇടപെടലും ❤️ ചെയ്യുന്ന കാര്യത്തെ കുറിച്ചുള്ള തികഞ്ഞ ബോധ്യവും 💯
@DrInterior
@DrInterior 25 дней назад
❣️❣️👍
@deepthisuresh8823
@deepthisuresh8823 26 дней назад
👌🏽👌🏽❤
@DrInterior
@DrInterior 26 дней назад
❤❤❤
@muhsinrizwan2703
@muhsinrizwan2703 12 дней назад
Number full taime switch off anu bai
@DrInterior
@DrInterior 12 дней назад
👍
@muhsinrizwan2703
@muhsinrizwan2703 12 дней назад
Phone switch off akki vekka anenkil enthinu number kodithu
@DrInterior
@DrInterior 12 дней назад
👍
@27mbiju
@27mbiju 27 дней назад
Scrach
@DrInterior
@DrInterior 27 дней назад
Never
@27mbiju
@27mbiju 27 дней назад
@@DrInterior ok
@brillyafebin4032
@brillyafebin4032 24 дня назад
Sir call cheythitu kitunilla vishnuvine
@DrInterior
@DrInterior 24 дня назад
ചോദിക്കാം ❣️❣️
@shanrs1
@shanrs1 11 дней назад
vilichal kittunna number ?
@DrInterior
@DrInterior 11 дней назад
👍
@Cutting462
@Cutting462 8 дней назад
ഞങ്ങൾ 800 രൂപയ്ക്ക് ചെയ്യുന്നത്
@DrInterior
@DrInterior 8 дней назад
👍
@shyjup.g4156
@shyjup.g4156 27 дней назад
വീഡിയോ കണ്ടിട്ട് നല്ല ഫിനിഷിംഗ് ആണെന്ന് തോന്നുന്നു എന്റെ വീട് പണി ആരംഭിച്ചിട്ടുള്ള ഞാൻ വിഷ്ണുവിനെ കോൺടാക്ട് ചെയ്യാം നമ്പർ കൊടുത്തിട്ടുണ്ടല്ലോ
@DrInterior
@DrInterior 27 дней назад
Description boxil und 👍
@bonnyjoy6992
@bonnyjoy6992 24 дня назад
വിഷ്ണു വിനെ വിളിച്ചിട്ട് കിട്ടുന്നില്ലാലോ
@DrInterior
@DrInterior 24 дня назад
ചോദിക്കാം 👍
@najeebyasmin4586
@najeebyasmin4586 27 дней назад
കിച്ചണിൽ ചെയ്ത ലാമിനേഷൻ ഏതാണ്
@DrInterior
@DrInterior 27 дней назад
❤❤❤
@shajijoseph7425
@shajijoseph7425 27 дней назад
Good 👍👍 maximum yethta days yedukkum
@lechusdreams1354
@lechusdreams1354 24 дня назад
Vishnu nu msg cheythu call aki nok no response
@DrInterior
@DrInterior 24 дня назад
തിരിച്ചു വിളിക്കും
@lechusdreams1354
@lechusdreams1354 24 дня назад
@@DrInterior ok thank you👍🏻👍🏻👍🏻
@user-nk8gw6le5z
@user-nk8gw6le5z 12 дней назад
Engineering പഠിക്കുന്ന മോനോട് ഫ്‌ളൈവുഡ് അല്ല plywood ആണ്
@DrInterior
@DrInterior 12 дней назад
🙏
@chandranchandru143
@chandranchandru143 27 дней назад
വിഷ്‌ണുവിനെ 15 വർഷത്തോളമായി എനിക്ക് അറായാം. ഞങ്ങൾ ഒരുമിച്ച് ഒരുപാട് വർക്കുകൾ ചെയ്തിട്ടുണ്ട്. ആത്മാർത്ഥതയിലും, വർക്കിൻ്റെ ക്വാളിറ്റിയിലും അന്നും അവൻ ഒരു വിട്ടുവീഴ്ചയും ചെയ്യില്ല. ആ എ ഫർട്ടിൻ്റെ റിസൾട്ടാണ് ഇന്ന് അവന് കിട്ടുന്നത്. ഏതൊരു സാധാരണക്കാരൻ്റെയും സുപ്നഭവനത്തെ സുന്ദരമാക്കു വാൻ നിനക്ക് സാധിക്കട്ടെ.
@DrInterior
@DrInterior 27 дней назад
❣️❣️❣️
@MM-kb1pz
@MM-kb1pz 27 дней назад
Super
@DrInterior
@DrInterior 27 дней назад
❣️❣️❣️
@induja4131
@induja4131 27 дней назад
👌👌👌
@DrInterior
@DrInterior 27 дней назад
❤❤❤
@abdulnasarp3733
@abdulnasarp3733 27 дней назад
👍👍👍
@DrInterior
@DrInterior 26 дней назад
❤👍
@ashrafco6851
@ashrafco6851 25 дней назад
Kitchen matram cheyanbuudget etra
@DrInterior
@DrInterior 25 дней назад
1.37 lk
@chandranchandru143
@chandranchandru143 27 дней назад
വിഷ്‌ണുവിനെ 15 വർഷത്തോളമായി എനിക്ക് അറായാം. ഞങ്ങൾ ഒരുമിച്ച് ഒരുപാട് വർക്കുകൾ ചെയ്തിട്ടുണ്ട്. ആത്മാർത്ഥതയിലും, വർക്കിൻ്റെ ക്വാളിറ്റിയിലും അന്നും അവൻ ഒരു വിട്ടുവീഴ്ചയും ചെയ്യില്ല. ആ എ ഫർട്ടിൻ്റെ റിസൾട്ടാണ് ഇന്ന് അവന് കിട്ടുന്നത്. ഏതൊരു സാധാരണക്കാരൻ്റെയും സുപ്നഭവനത്തെ സുന്ദരമാക്കു വാൻ നിനക്ക് സാധിക്കട്ടെ.
@DrInterior
@DrInterior 27 дней назад
❣️❣️❣️❣️
Далее
Наташа Кампуш. 3096 дней в плену.
00:58
🤯️ Vini Jr. ✖️ Brahim 🤯
00:13
Просмотров 3,1 млн
Черёмуха во рту вяжет
0:11
Просмотров 1,6 млн
ОБЫЧНОЕ УТРО ЛЮБОГО СКУФА🤕
0:20