ഇത്ര സിംപിൾ ആയിരുന്നു അല്ലെ ഇപ്പോഴാ മനസ്സിൽ ആയത്,ഒരു ബിസിനസ് ആയി ഇതു തുടങ്ങിയാൽ വിജയിക്കുമോ കുറഞ്ഞ ചിലവിൽ ഹാൻഡ് വാഷ്☺️എന്തൊക്ക ആയാലും ഒരു നല്ല അറിവ് പറഞ്ഞു തന്നതിന് നന്ദി,ഞാൻ ഇപ്പോൾ വിദേശത്ത് ആണ്, നാട്ടിൽ പോകുമ്പോൾ ഞാൻ വീട്ടിൽ ചെന്ന് ഉറപ്പായും ഉണ്ടാക്കും👍
Sachin kalyani paranjad pole thanneyan njaan chindichad. Idu dispenseril ozhichaal kurachu koodi vrithiyil upayogikkaamallo. Adaan body wash aayi use cheyyaam enn chodichaa.