Тёмный

ഏറ്റവും നല്ല സൺസ്‌ക്രീൻ ഏത് ? Sunscreen എപ്പോൾ,എങ്ങനെ ഉപയോഗിക്കണം \ Which is the Best Sunscreen? 

Arogyam
Подписаться 3,4 млн
Просмотров 630 тыс.
50% 1

ഏറ്റവും നല്ല സൺസ്‌ക്രീൻ ഏത് ? ആരാണ് സൺസ്‌ക്രീൻ ഉപയോഗിക്കേണ്ടത് ? സൺസ്‌ക്രീൻ എവിടെയാണ് പുരട്ടേണ്ടത് ? ഇത് എപ്പോൾ എങ്ങനെ ഉപയോഗിക്കണം
Dr Daisy Thomas, MBBS, DVD, MD,
Senior Consultant Dermatologist, Starcare Hospital Kozhikode
Contact : 0495 2489 000
Which is the Best Sunscreen? Who can use a Sunscreen? How much to use? When to use? What to look for while buying one?
This video deals with all those queries and settles the myths surrounding sunscreen.
#sunscreen
ആരോഗ്യപരമായ അറിവുകൾ ദിവസവും നിങ്ങൾക്ക് ലഭിക്കാൻ Arogyam വാട്സാപ്പ് ഗ്രുപ്പിൽ ജോയിൻ ചെയ്യുക :
Arogyam WhatsApp group : chat.whatsapp....
join Arogyam Instagram : / arogyajeevitham

Опубликовано:

 

5 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 794   
@Arogyam
@Arogyam Год назад
ആരോഗ്യപരമായ അറിവുകൾ ദിവസവും നിങ്ങൾക്ക് ലഭിക്കാൻ Arogyam ചാനൽ SUBSCRIBE ചെയ്യുക.. join Arogyam Instagram : instagram.com/arogyajeevitham/
@jasserajaseera3434
@jasserajaseera3434 Год назад
Njanum
@sajithakk2058
@sajithakk2058 Год назад
👍🏿
@deepikaanil8544
@deepikaanil8544 Год назад
Hii
@deepikaanil8544
@deepikaanil8544 Год назад
നല്ല ഒരു സൺ ക്രീം പറഞ്ഞു തരുമോ
@jayakurian8885
@jayakurian8885 Год назад
👍
@ammukutty5498
@ammukutty5498 Год назад
ഇതുവരെ sunscreen um moisturizer ഒന്നും ഇതുവരെ ഉപയോഗിച്ചിട്ടില്ല... ആരേലും ഉണ്ടോ എന്നെ പോലെ
@anandavally4607
@anandavally4607 Год назад
തീർച്ചയായും ഞാനുണ്ട്.
@surumisayid2649
@surumisayid2649 Год назад
Me😂
@hannathbeevi8613
@hannathbeevi8613 Год назад
S mee too😄
@dhanyasreejith8727
@dhanyasreejith8727 Год назад
Njan
@bijo3494
@bijo3494 Год назад
Yes gents arum use cheyarilla
@Beautey
@Beautey Год назад
ഇതുവരെ suncream ഉബയോഗീകാത്തവർ
@dildevworld4134
@dildevworld4134 3 месяца назад
Ente ammumma ithuvare upayogichittilla
@trojan2793
@trojan2793 19 дней назад
Tan adich face alambaavum
@JayaJoy5r2
@JayaJoy5r2 Месяц назад
I recently found littlleeextra's rice berry sunscreen with black rice water, and it has been incredible for my oily, acne-prone skin. It’s hydrating and sits amazingly under makeup. I’ve experienced no skin issues in the past month with it. Highly recommended!
@trojan2793
@trojan2793 19 дней назад
Bot 😁 nirthi po
@aswathyvipin4899
@aswathyvipin4899 Год назад
ഇതുവരെ sunscreen ഉപയോഗിക്കാത്ത ഞാൻ 😪 1k like🎊🎉🎉😃
@thasneemthachu9964
@thasneemthachu9964 Год назад
Njanm, But two days aayi starting cheyyan tudangi
@aswathyvipin4899
@aswathyvipin4899 Год назад
@@thasneemthachu9964 sunscreen name പറയാമോ, skin full dry aakunnu
@nowfalkn282
@nowfalkn282 Год назад
​@@thasneemthachu9964 etha nalla sunscreen
@thasneemthachu9964
@thasneemthachu9964 Год назад
@@aswathyvipin4899 Njan lakme anu use cheyunath. Lakme nalla sunscreen anu.
@thasneemthachu9964
@thasneemthachu9964 Год назад
@@nowfalkn282 Njan lakme anu use cheyunathu
@shanty984
@shanty984 Год назад
ഇത്രയും ലാളിത്യവും എളിമയും മറ്റുള്ളവരെ മനസ്സിലാക്കുവാനും കഴിവുള്ള ഡോ.ഡയസ്സി തോമസിനു പ്രത്യേകം അഭിനന്ദനങ്ങൾ 🙏🙏 വളരെ വ്യക്തമായി പറഞ്ഞു തന്നതിന്
@simham5442
@simham5442 7 месяцев назад
ഇങ്ങനെ ഒരു ഡോക്ടറും പറഞ്ഞു തന്നിട്ടില്ല. നന്ദി ഡോക്ടർ
@arsheenaalfajar-me1cb
@arsheenaalfajar-me1cb Год назад
എനിക്കു ഇഷ്ടപെട്ട ഡോക്ടർ ആണിത് 👍👍👍
@asokank5117
@asokank5117 Год назад
നമസ്കാരം, Daisy Madom വളരെ പ്രയോജനപ്രദമായ ഒരു അറിവ് പറഞ്ഞു തന്നതിന് വളരെ വളരെ സന്തോഷം.
@sindhubanerji7215
@sindhubanerji7215 Год назад
Njaan sunscreen moisturizer onnum upayogikkaarilla. Ithokke vaangikkaan thudangiyaal pinne athine Panam undaaku.
@trojan2793
@trojan2793 19 дней назад
Face okke Tan adich vrithi kedakkunnathilum nallathaanu.. Njaan okke use cheythapolanu Face nallath aayath
@snehakt2795
@snehakt2795 Год назад
Ente allergic problem മാറിയത് ഈ ഡോക്ടർ നെ കാണിച്ചപ്പോഴാണ്.dr ൻ്റെ പെരുമാറ്റവും സ്നേഹവും കാണുമ്പോൾ തന്നെ നമ്മുടെ പകുതി അസുഖവും മാറും.
@Arogyasree
@Arogyasree Год назад
Thank you for your valuable feedback Ma'am! 🙏😊
@sakeenahameed4686
@sakeenahameed4686 Год назад
ഈ dr എവിടെയാ
@anniesabu7031
@anniesabu7031 7 месяцев назад
Evideya ee dr nte consultation?
@tessyjoseph4681
@tessyjoseph4681 5 месяцев назад
കോഴിക്കോട്, chevayoorinaduth.veed .Star care ഹോസ്പിറ്റലിൽ കൺസൽറ്റേഷൻ ഉണ്ട്‌
@anzikaanil
@anzikaanil Год назад
ലൈഫിൽ ആദ്യമായി സൺസ്ക്രീൻ വാങ്ങി വീഡിയോ കാണുന്ന ഞാൻ.. unfortunately i choose the best one my body condition!! Nalla അവധരണം!!
@Arogyasree
@Arogyasree Год назад
Thank you for your valuable feedback! 🙏😊
@Biker-j2n
@Biker-j2n Год назад
Njanum vangi vachekuva 😅
@neethudhanya263
@neethudhanya263 Год назад
Veyil adich karinj kalkaari paruvam ayitu sunscreen use cheyune njn,,😅😥
@jijuchethalan8693
@jijuchethalan8693 Год назад
ചില ഡോക്ടർമാർ പറയുന്നു വെയിൽ കൊള്ളുന്നത് നല്ലതാണ് എന്ന് . ചിലർ പറയുന്നു സൺസ്ക്രീൻ തേച്ച് പുറത്തിറങ്ങാൻ. ഇതിൽ ഇപ്പോൾ നമ്മൾ ഏത് എടുക്കണം🤔🤔🤔🤔
@holaamigo6335
@holaamigo6335 Год назад
Morning light And after 5 o clock sunlight aan bro allathe nattuchak ullath alla
@ajithav8295
@ajithav8295 Год назад
Hai
@ALI-oi7xb
@ALI-oi7xb Год назад
ഇനി എന്നാണ് നിനക്ക് ബുദ്ധി വെക്കുക 🤭
@linmthss7793
@linmthss7793 Год назад
രാവിലെ ഒരു 10 മണിക്ക് മുൻപുള്ള വെയില് നല്ലതാണ്, പിന്നീടുള്ളത് കൊള്ളണ്ട 😊 അതിൽ വിറ്റാമിൻ d ഉണ്ടെന്നാണ് പറയുന്നത്
@linmthss7793
@linmthss7793 Год назад
സൺസ്ക്രീൻ തേച്ച് പുറത്തിറങ്ങാൻ അല്ല പുറത്തിറങ്ങുമ്പോൾ സൺസ്ക്രീൻ തേക്കുക😊❤
@sparklemedley9424
@sparklemedley9424 Год назад
Oily skin eth sunscreen upayogikkanam
@nandusmedia
@nandusmedia Год назад
ഞാനും ഉപയോഗിച്ച് ഇട്ട് ഇല്ല 😄
@asmrvibezz...5270
@asmrvibezz...5270 Год назад
Actually speaking, njn ithuvare use cheythittilla , poratha poi vanna tan adicha enthelum mask idum
@annachristy6185
@annachristy6185 Год назад
Njaan ippo use chaithu thudangiye 👍👍👍
@muhammedfaris3944
@muhammedfaris3944 Год назад
ഒരായിരം നന്ദി. ഗുഡ് information
@Arogyasree
@Arogyasree Год назад
Glad this helped 🙏😊
@Mgmg-zw2dw
@Mgmg-zw2dw 11 месяцев назад
Madam.. പിഗമെന്റേഷൻ ഉള്ളവർ എത്ര S. P. F.. ഉപയോഗിക്കണം..
@nizarali9360
@nizarali9360 8 месяцев назад
വിറ്റാമിൻ D നമുക്ക് ഏറ്റവും കൂടുതൽ കിട്ടേണ്ടത് സൂര്യ പ്രകാശത്തിൽ നിന്നാണ്
@silentkillar4603
@silentkillar4603 Год назад
Sun ക്രീം ഉപയോഗിക്കുന്ന ആരൊക്കെ ഉണ്ട്
@ayshazwolrd7929
@ayshazwolrd7929 Год назад
Njan home made suncreem cheyyunnund spf60+++ moisture
@deepthipn9481
@deepthipn9481 Год назад
How can I order that
@ThrisyammaKX
@ThrisyammaKX 5 месяцев назад
നല്ല രീതിയിൽ കാര്യങ്ങൾ പറഞ്ഞു മനസിലാക്കി തന്ന മാഡത്തിന് ഒരായിരം നന്ദി ദൈവം രാവും പകലും കാത്തുകൊള്ളുവാൻ പ്രാത്ഥിക്കുന്നThanks🙏🙏🙏🌹🌹
@palakkadanpachakambysofi6017
sunscreen sthiramayi upayogichathinu shesham vitamin D problem vannathu. enikku matramano angine aayathu enikkariyilla. bt vitamin D kuranjappo orupad prayasam anubhavapettu.
@cherryblossomandbluejay8590
@cherryblossomandbluejay8590 3 месяца назад
Sunscreen upayogichathu kond Vitamin D kurayilla ennathanu nte arivu....veyil valare kurachu kollunnavrkkum chila prathyeka health issues varumbolum chila medicines use cheyyunnathinte bhagamayi Vitamin D kurayarund....
@sendto2536
@sendto2536 Год назад
Ration vangan cash illa ennitta Oru tube sunscreen lotion
@fathima9682
@fathima9682 Год назад
ഒരു മാസം മൊബൈൽ recharge ചെയ്യാതെ sunscreenum റേഷനും വാങ്ങിക്കോ 😀
@akshaybinesh
@akshaybinesh Год назад
ഒന്ന് രണ്ടു നല്ല sun screen lotion ന്റെ പേര് പറയുമോ
@Magicpeach22599
@Magicpeach22599 Год назад
I am currently consulting Dr Daisy Thomas since last 1 year. I had sever acne in my face (acne vulgaris grade 4) . I was really depressed due to that. After consulting this Dr , now i have a clear skin with out any acne marks. Thank you so much Dr. ❤️ I was using isotretinoin tablets for 5 months and later converted to topical form . She prescribed facewash and sunscreen which I use at 9am in the morning. Now i am so so happy that , i got my old face back☺️☺️♥️♥️
@RUDR568
@RUDR568 Год назад
Ethanu suggest cheytha face wash n sunscreen pls
@nasiashareef8754
@nasiashareef8754 Год назад
Daily one pack vende veruvallo full porattiyal😜
@Magicpeach22599
@Magicpeach22599 10 месяцев назад
@@RUDR568I used Ahaglow S facewash And also cetaphil OS face wash. If you have acne , its better to consult Doctor before buying a face wash.
@Magicpeach22599
@Magicpeach22599 10 месяцев назад
@@nasiashareef8754No. Take little amount -upto first line on your index finger. Thats enough.
@tmvijayalakshmi2896
@tmvijayalakshmi2896 5 месяцев назад
Her contact no.?
@harekrishna4498
@harekrishna4498 Год назад
Dr nalla oru Dr aanu ennu commet vayichappo manasilayii Dr kku oru valiya upadesam tharam Dr oru oru nalla sun cream company thudanguvangil van vijayam aayirikkum elavarkkum viswasichu vangikkam alle frn
@neelubinu5697
@neelubinu5697 4 дня назад
Very informative.. Covered almost every aspects. Thank you😊
@bynsea6797
@bynsea6797 Год назад
Thank you for a very informative video about sunscreen. You pretty much covered everything...thank u much ❤
@anilkumarvanneri
@anilkumarvanneri Год назад
Sunscreen വാങ്ങുവാൻ ലോൺ എടുക്കാം...
@aswathyvipin4899
@aswathyvipin4899 Год назад
അതെ, നല്ല റേറ്റ് ആണ് എല്ലാത്തിനും
@ajayanpk6800
@ajayanpk6800 5 месяцев назад
ഇതിന് ലോൺ കിട്ടൻ സാധ്യതയുണ്ടോ
@sushamass474
@sushamass474 5 месяцев назад
😂😂😮😮😅😅
@aryakrishnan1582
@aryakrishnan1582 Год назад
Dies sunscreen would make a person vitamin d deficient. Also is it harmful for people suffering from severe vitamin d deficiency
@thabsheerathabsheera9376
@thabsheerathabsheera9376 Год назад
Dr. Ende dryskinnane. Nalla sunscreende per parayumo. Please
@spaceforanything
@spaceforanything Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-hVPdt9zjQ3o.html...ee video onn kaanu..
@ayishaaayisha397
@ayishaaayisha397 Год назад
ഇത് ഞ്ഞ ങ്ങളുടെ പ്രിയ പ്പെട്ട ഡൈസി തോമസ് ടേക്ടർ 🎉❤
@harekrishna4498
@harekrishna4498 Год назад
😂
@harekrishna4498
@harekrishna4498 Год назад
Doctor spelling 100 times imposition
@മയിൽപീലി-kanmashi
@മയിൽപീലി-kanmashi 7 месяцев назад
​@@harekrishna4498🤣🤣
@jaanliyarazi1913
@jaanliyarazi1913 Год назад
Alergiund enik.veyil kurach kondalmathi valland karukkunnu enik oru sunscreen paranju tha
@rahilaknpl
@rahilaknpl 10 месяцев назад
Dryskin ulllavark use cheyyyan patttunnath onnn parayamoooo plz
@rajgopaltheroth9177
@rajgopaltheroth9177 Год назад
🙏🙏🙏🙏 ഒന്നും പറയാനില്ല വടകരയിൽ കൺസൽട്ടിങ്ങിനു പോകാറുണ്ട് 🙏🙏🙏🙏🙏
@wejaytution9247
@wejaytution9247 Год назад
റേറ്റ് എത്ര കൂടുതൽ..... ഇത്രക്കും ക്വാണ്ഡിറ്റി എടുത്തു ഉപയോഗിച്ചാൽ വീട് വിക്കേണ്ടി വരും..
@shalinikrishnan9817
@shalinikrishnan9817 Год назад
😄
@noonatechvlogzz2711
@noonatechvlogzz2711 Год назад
😄😄
@harismp2501
@harismp2501 Год назад
😂😂correct pandulla ammamar edokke upayokkikade 100 varsham jeevichirunnu😂
@xkqy5594
@xkqy5594 Год назад
@@harismp2501 pand ithre global warmingum pollution onum indaytilla mister, protection theran nalla ozone layer um undayirunnu 😂
@raniraani5033
@raniraani5033 Год назад
@@harismp2501 pandathe environment alla ippol ullath ozone palikalil okke villal vannirikkukayaan.
@BindhuVenu-k6n
@BindhuVenu-k6n 11 месяцев назад
SUNBAN ULTRAGEL SPF31 UPAYOGIKKUNAD
@IrinESarasam-jb9we
@IrinESarasam-jb9we 5 месяцев назад
Powder upayogikkamo
@manjushamanju9914
@manjushamanju9914 6 месяцев назад
മാം ഞാൻ പുതിയ സബ്സ്ക്രൈബർ ആണ്. എനിക്ക് 40 വയസുണ്ട്.എന്റെ സികൻ ഓയിൽ ആണ് മുഖക്കുരു ഉണ്ട് ഞാൻ ഗെൾഫിൽ വീട്ടു ജോലിക്ക് പോകുന്നു. പാർടൈം ആയി.3,4. വീടുകളിൽ. ഞാൻ ഏതു സൺ‌ക്രീം ആണ് ഉപയോഗിക്കേണ്ടത്. ഒന്ന് പറയോ മാം
@arajeeshkumarar8544
@arajeeshkumarar8544 9 месяцев назад
സൺസ്‌ക്രീൻ പുരട്ടിയതിന് പുറമെ പൗഡർ ഉപയോഗിക്കുന്നതിനു കുഴപ്പമുണ്ടോ
@gamingwithalixmagma5591
@gamingwithalixmagma5591 Год назад
Good information.. Thank u♥️ Pigmentation varunnunde idhumaran endhankilum vazhiyundo..
@athirapk2629
@athirapk2629 Год назад
Dryskin ഉള്ളവർ ക്ക് use ചെയ്യാൻ പറ്റിയ സൺസ്‌ക്രീൻ ഏതാണ്..,.. സൺസ്‌ക്രീൻ ഇതുവരെ use ചെയ്തിട്ടില്ല....
@spaceforanything
@spaceforanything Год назад
Dry skin n pattiya sunscreen ariyan ee video onn kanutto ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-hVPdt9zjQ3o.html
@shanavas6780s
@shanavas6780s Год назад
Suncross
@jumanafathima8422
@jumanafathima8422 Год назад
DR. RASHEL AM2PM DE-TAN sunscreen (spf 60)നല്ലതാണോ dr😊
@jalajavismithanzar2203
@jalajavismithanzar2203 Год назад
Mam ഞാൻ ഇതു വരെ സൺസ്‌ക്രീൻ ഉപയോഗിച്ചിട്ടില്ല, എന്റെ വരണ്ട ചർമം ആണ്, കൂടാതെ pigmintation ഉണ്ട് ഏത് sunscreem ആണ് ഉപയോക്കേണ്ടത്
@renjithravindren7101
@renjithravindren7101 Год назад
EUNYUL Dailycare Fresh Sunscreen 300ml SPF46 PA+++ Cost 1300 for 300 ml
@ummerkuttykutty595
@ummerkuttykutty595 Год назад
Madam choodekaalam body viyarkkumbol itta dressinokka salt pidikkunnu viyarppinta salttinta amsham kurakkan enthenkilum parayumo doctor
@aizaworld3876
@aizaworld3876 Год назад
Oily skin type ullavark pattya sunscreen eatha pimples und angane ullavark pattyath paranj thero
@RB-js3zi
@RB-js3zi 10 месяцев назад
അര ടീസ്പൂൺ വെച്ചു എടുത്താൽ രണ്ടുദിവസം കൊണ്ടു തീരും
@musthafam1347
@musthafam1347 8 месяцев назад
Hand karuunth kurayunilla,sunscreen upayogichittum
@ammuzzworld2507
@ammuzzworld2507 4 месяца назад
Fix derma shadow spf 50+ gel oily skin nallath aano
@mulberryboutique1155
@mulberryboutique1155 Год назад
Broad spectrum SPF 50+ lotion കേരളത്തിലെ കാലാവസ്ഥക്ക് പറ്റുമോ ഡോക്ടർ
@spaceforanything
@spaceforanything Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-hVPdt9zjQ3o.html..nammakk pattiya sunscreen review onn kand nokkamo
@muneeramaheen6378
@muneeramaheen6378 Год назад
കൺസ്ക്രീം ഇട്ടതിനുശേഷം അതിന്റെ മുകളിൽ വേറെ എന്തെങ്കിലും ക്രീം ഇടണോ
@VeenaViswambharan
@VeenaViswambharan Год назад
No.. Face wash.. Moisturizer.. Sunscreen... Sunscreen last step aanu..
@farzanakk7510
@farzanakk7510 7 месяцев назад
Ath dry skin use cheyyan mattumo
@kashfulfarhath1555
@kashfulfarhath1555 Год назад
Sunscreen use aakumbo mukham dark shade thoonippiknh athenthkondanh
@sandrapaul720
@sandrapaul720 Год назад
Very informative and we'll structured.Thankyou ma'am!
@Arogyasree
@Arogyasree Год назад
Thank you for your valuable feedback Ma'am! 🙏😊
@jainyvp418
@jainyvp418 Год назад
Glutathione tablet how to take , in empty stomach or after food
@saudajaffer6931
@saudajaffer6931 Год назад
Sunscrn idunnathinte munb vere enthlm use chyyan undo
@deepthiharikumar9138
@deepthiharikumar9138 Год назад
Moisturiser
@siluzz
@siluzz Год назад
Sunscreen ubayogich yente mugamage karivalichu ini yentha cheyya
@simnaeqbal5298
@simnaeqbal5298 Год назад
10 to 11 വെയിൽ കൊണ്ടാലാണ് vitamin D കിട്ടുള്ളു എന്ന് പറയുന്നതോ 🤔
@arjunkunnath7523
@arjunkunnath7523 Год назад
അത് തെറ്റാണെന്ന് തോനുന്നു Vitamin D ഉൽപ്പാദിപ്പിക്കുന്നത് Morning 8 to Morning 10 വരെ ഉള്ള സമയങ്ങളിൽ കൊള്ളുന്ന സൂര്യൻ്റെ രശ്മികളിൽ ആണ്.....
@simnaeqbal5298
@simnaeqbal5298 Год назад
@@arjunkunnath7523 oru Dr aan paranjath 10to 11 വെയിൽ കൊള്ളാൻ
@arjunkunnath7523
@arjunkunnath7523 Год назад
@@simnaeqbal5298 ഡോക്ടർ പറഞ്ഞതാണെങ്കിൽ ശരിയായിരിക്കാം , ഞാനും യൂട്യൂബിൽ നിന്ന് അറിഞ്ഞ ഒരു അറിവ് പറഞ്ഞന്നെയുള്ളു...
@shemismeera3921
@shemismeera3921 Год назад
Sunscreen use chaithitte moisturizer use cheyyano
@hasihasi4754
@hasihasi4754 Год назад
Choodu kuru undavadirkan id use cheydal falamundavumo..enik venalkalam thudgyal pine mugath niraye kurukkal undvum
@sharminaaslam4080
@sharminaaslam4080 Год назад
Enik skin dr thanna suncreem upayogich mugam muyuvan tharittitta kuruvan
@Guppyfarm876
@Guppyfarm876 Год назад
ഞാൻ പോൻസ് ക്രീം തേച്ചിരുന്നു 2ദിവസം കൈകൾ തണുപ്പ് കൊണ്ട് പൊട്ടിയിട്ടും തൊലി പൊന്തിയിട്ടും അത് തേച്ചത് മുതൽ കൈ ആകെ കറുത്തു പോയി കാരണം മനസിലാകുന്നില്ല 😔
@fazalnv7020
@fazalnv7020 Год назад
Kuttikal upayoghikunna jonson cream polum cacer varuthum ennu paryubol ipol marketil kittunna eth cream annu viswasichu vaghuga ettavum nallath thalayil nalla whit cloth upyoghichu thalayum mughavum marakuka
@sajalaks6429
@sajalaks6429 Год назад
Very useful information.thanks Dr🥰👍
@Arogyasree
@Arogyasree Год назад
Glad this helped
@Arogyam
@Arogyam Год назад
Welcome 😊
@AyshaAneesh07
@AyshaAneesh07 11 месяцев назад
വളരെ നല്ല ഡോക്ടർ ആണ്
@prasanth1085
@prasanth1085 Год назад
എനിക്ക് sun light allergy ഉണ്ട് അതുകൊണ്ട് ഇപ്പോൾ sunscreen ഉപയോഗിക്കുന്നു
@adamseden1330
@adamseden1330 Год назад
Vitamin d deficiency undo
@prasanth1085
@prasanth1085 Год назад
@@adamseden1330 അത് അറിയില്ല.
@bijo3494
@bijo3494 Год назад
Etha nalla sunscreen
@sheelasugunan8055
@sheelasugunan8055 Год назад
Sunsreen purattane neram kanukayullallo... 😃
@Subhadrae-l6h
@Subhadrae-l6h Месяц назад
Kanninte thazhe apply cheyano pls rply madam
@magicalmoments671
@magicalmoments671 Год назад
Spf 50 and pa++++ is that a good eligibility for a good sunscreen?
@sreejamg
@sreejamg Год назад
Spf 40 and 50 good sunscreen
@Elansart
@Elansart Год назад
madam കുഞ്ഞുങ്ങൾക്ക് ഉപയോഗിക്കാവുന്ന ഒരു sunscreen Suggest ചെയ്യാമോ Pls
@heni0874
@heni0874 Год назад
Mamaearth nte sunscreen kids nu best aanu👍
@VeenaViswambharan
@VeenaViswambharan Год назад
Cetaphil kids sunscreen und.. Costly aanu but quality superb aanu..
@Elansart
@Elansart Год назад
thank you veena and farha🥰🥰🙏
@razykurdish859
@razykurdish859 Год назад
mama Earth sunscreen is the best skin scream i have ever seen for the past 2 yrs of my research
@arjunvr9899
@arjunvr9899 Год назад
Which mamaearth sunscreen?
@razykurdish859
@razykurdish859 Год назад
@@arjunvr9899 carrot
@anishanissam1448
@anishanissam1448 Год назад
mamaearth hydra gel ittitt karuth karuvalich poyi .normal skin type ann ende
@sooryasajan5397
@sooryasajan5397 Год назад
Kkitikalakkum use cheyyano. Kuttikalku ethu sunscreen anu use cheyyendathu
@farookhaya302
@farookhaya302 Год назад
Sunscreen upayogikkumpol mattu cremukal upayogikkamo
@rasoyeebylisa2928
@rasoyeebylisa2928 Год назад
Very good presentation....... Thank you Doctor.....
@shaji7176
@shaji7176 Год назад
Pandulla aalukalk sun crem undayirunno
@havithak8776
@havithak8776 Год назад
ഞങ്ങടെ ഡോക്ടർ 🥰🥰🥰😘😘
@snehasudhakaran1895
@snehasudhakaran1895 Год назад
Thanks Doctor 🙏kelkan agrahicha karym,,,
@samsheer1812
@samsheer1812 Год назад
രാവിലത്തെ തിരക്കിൽ ഇതിനുകൂടി സമയം കിട്ടുന്നവർ ഉണ്ടോ....
@nooraparambaden1773
@nooraparambaden1773 Год назад
ഞാൻ ഇതുവരെ ഒരു ക്രീം ഉപയോഗിച്ചിട്ടില്ല ഇനി ഈ സൺസ്ക്രീം വാങ്ങണം ഇതെവിടുന്നാ കിട്ട ആരെങ്കിലും ഒന്ന് റീപ്ലേ തരു പ്ലീസ് medical stor labymano
@Ameen-7
@Ameen-7 7 месяцев назад
Medical stor
@ajayanpk6800
@ajayanpk6800 5 месяцев назад
എല്ല മിഡിക്കൽ സ്റ്ററിലും കിട്ടും
@shaji7176
@shaji7176 Год назад
Dr soorya prakasham oruvitha rogathinellam nallathae
@harithakku7778
@harithakku7778 Год назад
Enna pinne orangumbazhum thekkandi varum llo🙄
@ivyjomon3411
@ivyjomon3411 8 месяцев назад
Dr ഞാൻ ഉപയോഗിക്കുന്ന sun cream photostat spf 50. ഞാൻ എന്നും യാത്ര ചെയ്യുന്ന ആളാണ്. ദൂരെ ആണ് ജോലി. ഈ gel ഉപയോഗിച്ചിട്ടും വലിയ മാറ്റം വന്നില്ല. കൂടാതെ night ൽ പുരട്ടാൻ BiLUMA cream കൂടി തന്നു. നന്നായി വെളുത്ത ആളാണ് ഞാൻ. ആയതിനാൽ മുഖത്തെ melasma വളരെ പ്രയാസപ്പെടുത്തുന്നു. വേറെ ഏതെങ്കിലും sun cream മാറ്റി ഉപയോഗിക്കണോ. Reply തരുമെന്ന് കരുതുന്നു
@yasiraachu863
@yasiraachu863 3 месяца назад
Suncross spf 50 ( sun pharma) ഒന്ന് ട്രൈ ചെയ്ത് നോക്കൂ..
@fousiyafousiya5522
@fousiyafousiya5522 5 месяцев назад
ഇത് വരെ ഞാൻ sunscream ഉപയോഗിച്ചിട്ടില്ല
@noufiyashmaeer9898
@noufiyashmaeer9898 Год назад
ഇതുവരെ യൂസ് ചെയ്തട്ടില്ല 🤭
@bobbybr1776
@bobbybr1776 Год назад
Mam, എൻ്റെ age 50, dry skin ആണ്, ഇരുണ്ട നിറവും. എനിക്ക് പറ്റിയ white cast വരാത്ത matte finish sunscreen പറഞ്ഞ് തരാമോ please 🙏
@ranigeorge1824
@ranigeorge1824 Год назад
Try sunban
@bobbybr1776
@bobbybr1776 Год назад
@@ranigeorge1824 Ok thank you Rani 🙏
@bobbybr1776
@bobbybr1776 Год назад
@@ranigeorge1824 ഞാൻ Matte finish lotion ആണ് നോക്കുന്നത് Sunban നോക്കിയപ്പോൾ matte lotion or cream കിട്ടിയില്ല. Suncros നല്ല brand ആണോ? അതിന് matte finish ഉണ്ട്
@Kl19Ansaa
@Kl19Ansaa 11 месяцев назад
Very informative video... Thank you Dr. 🙏🙏❤❤
@hariskv89
@hariskv89 5 месяцев назад
Njan kanikkunna dr
@fayiskkmanzil2
@fayiskkmanzil2 Год назад
Lakme sunscreen nallathano
@dhanyasree2199
@dhanyasree2199 11 месяцев назад
Oily skin nu suit aya sunscreen ethanu... Please reply..... 😌
@shylaashraf610
@shylaashraf610 Год назад
Good information ❤️❤️👍🏻👍🏻
@indusumesh3931
@indusumesh3931 Год назад
Dry skin aanu ethu sunscreen upayogikkanam
@zahraziyanshahna7387
@zahraziyanshahna7387 3 месяца назад
Kuttigalk nganeyulla sunscreen an upayogikendad
@sruthisreekumar8697
@sruthisreekumar8697 Год назад
Nalla sunscreen njn use cheyunnud...nalla result aanu...vendavarkku njn paranju tharam...
@divyavinu2030
@divyavinu2030 Год назад
Ethanu nallath dry skinninu
@anittajesbin
@anittajesbin Год назад
Yes
@sendto2536
@sendto2536 Год назад
No rply alle
@saifuskitchen7451
@saifuskitchen7451 Год назад
360 block sun screen jell
@arunr-ye5if
@arunr-ye5if Год назад
Paray
@bijilajithesh9811
@bijilajithesh9811 9 месяцев назад
Oru moisturiser paranju tharumo
@SabithaSulfikar-es8fl
@SabithaSulfikar-es8fl Год назад
Yes njanundu
@josiphathomas6560
@josiphathomas6560 Год назад
Appol vitamin D vende...?
@linirose1969
@linirose1969 9 месяцев назад
Njan ennae varae upayofichitilla
Далее