ആൾട്ടോ എന്ന പേര് വെറും ഒരു പേര് മാത്രം അല്ല അതൊരു വികാരം ആൺ , AC ഓഫ് ചെയ്ത നൈട്രോസ് ആണെന്ന് പറഞ്ഞു ഓടിച്ച കാർ, ആൾട്ടോ 1.1 ആൾട്ടോ കെ10 അടക്കം ലെഗസി കീപ് ചെയ്യുന്ന അതിമനോഹരം ആയ ഒരു വാഹനം .പകരക്കാരൻ എന്ന് അവകാശപ്പെടാൻ ഒരുത്തൻ പോലും ഇല്ലാത്ത മൊണോപൊളി . ഏറ്റവും പുതിയ ആൾട്ടോ മിടുക്കി ആണ് 67bhp 89nm 1000cc k10c ഹൃദയം . ഒരു സിലിണ്ടറിൽ രണ്ടു ഇഞ്ചക്ടർസ് ഘടിപ്പിച്ച ഡ്യൂവൽജെറ്റ് സാങ്കേതിക മികവ് എല്ലാത്തിലും ഉപരി 27 km ഇന്ധന ക്ഷമത .
The drive was amazing! we are impressed with the power this small engine producing.
follow cockpit.inmalayalam on instagram for interactions! all are welcome
if you like the video please subscribe to my channel and also follow me on instagram ...
a BIG thanks to AVG MOTORS pathanamthitta Aju sir and team
for bookings call 8111876622
#altok10 #allnewaltok10 #marutisuzuki #marutisuzukinexa #maruti #suzuki #alto #altok10 #maruticar #maruticars #cockpitinmalayalam #malayaliyoutuber #malayalam #kerala #malayalamcarreview #malayalamcarvideos #altok10malayalam sidhardhharry #ms #malayalamvideos
12 сен 2024