Тёмный

ഏറ്റവും പ്രായമുള്ള പശുവിനെ കാണാൻ കാർട്ടൂൺ ജാനുഏടത്തി പോയപ്പോൾ | janu thamashakal 

januthamashakal
Подписаться 238 тыс.
Просмотров 488 тыс.
50% 1

Follow us on Facebook: / janu.thamaas. .
Follow us on Instagram: / janu___thamasha. .
Contact numbers: 8086033057, 9744002833

Опубликовано:

 

28 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 173   
@JanuThamashakal
@JanuThamashakal 2 года назад
ജാനുഏടത്തിയുടെ ചാനൽ SUBSCRIBE ചെയ്യാൻ മറക്കല്ലേ..🥰
@Ra_Zal
@Ra_Zal 2 года назад
Hi
@ShibiliGamingyt
@ShibiliGamingyt Год назад
@@Ra_Zal p00Jjjjiiii8s(_37uuuuuuuu
@basheerthangal319
@basheerthangal319 2 года назад
എനിക്ക് വളരെ ഇഷ്ടമാണ് ഇവറ്റകളെയൊക്കെ മനുഷ്യൻമാരെക്കാൾ നന്ദിയും കുരുമുള്ള ജന്തുക്കൾ
@basheerthangal319
@basheerthangal319 2 года назад
ഒരു ജീവിയെ ആറുക്കാൻ കൊടുക്കാതെ ഇത്രയും കാലം ജീവയ്ക്കാൻ അനുവദിച്ച താങ്ങളെയും ഈ ലോകത്ത് ദീർകയുസ്സ് നൽകി ആരോഗ്യവനക്കി തരട്ടെ ആമീൻ
@sidheesidhee4849
@sidheesidhee4849 Год назад
ലഹരിഉപയോഗിച്ച് ജീവിതം അവസാനിപ്പിക്കുന്ന മക്കൾക് വേണ്ടി ഒരു ഡയലോഗ് ഉണ്ട് അത് അതിലേറെ ഇഷ്ട്ടം
@mrprabhakar9638
@mrprabhakar9638 2 года назад
വളരെ സന്തോഷം തോന്നുന്നു - നല്ല program - ജാന്വേടത്തി -
@mukundankuruvath5152
@mukundankuruvath5152 2 года назад
ഇന്നത്തെ കാലത്ത് പെറ്റ് വളർത്തിയ അമ്മയെപ്പോലും ഉപേക്ഷിക്കുന്ന മക്കളുള്ള നാട്ടിൽ ,നല്ല കാലത്ത് പാലുനല്കിയ പശുവിനെ ഈ വയസ്സാം കാലത്തും സംരക്ഷിക്കാൻ കാണിക്കുന്ന നിങ്ങളുടെ നല്ല മനസ്സിന് അഭിനന്ദനങ്ങൾ.
@beenathomas7137
@beenathomas7137 2 года назад
Raviyettan നല്ല മനസ്സിന്റെ ഉടമ. God bless you
@jayarajanmv8116
@jayarajanmv8116 2 года назад
ദീർഘായുസ്സ് ഉണ്ടാവട്ടെ.
@afraparveen8675
@afraparveen8675 4 месяца назад
ഈ നല്ല മനുഷ്യന്റെ നല്ല മനസിന് ദൈവം അശ്വര്യം നൽകട്ടെ
@geethaashokan6651
@geethaashokan6651 2 года назад
സുപ്രഭയ്ക് ആയുരാരോഗൃം ആശംസിക്കുന്നു
@muhammedvp9179
@muhammedvp9179 6 месяцев назад
1 👏👏കൗതുകകരമായ അനഭവം സുനിക്ക് അഭിനന്ദനൺ
@joe200du
@joe200du 2 года назад
loving hearted people still in this world....🙏🙏🙏
@ratheeshpt1633
@ratheeshpt1633 2 года назад
നന്മകൾ നേരുന്നു... 💖💖
@abdulkhader6665
@abdulkhader6665 2 года назад
പശു മുത്തശ്ശി സുപ്രഭയ്ക്ക് ചിരകാല ക്ഷേമം നേരുന്നു
@noufalkuttiyadath5884
@noufalkuttiyadath5884 Год назад
രവി ഏട്ടൻ നല്ല മനുഷ്യൻ
@jayasreejayasree4726
@jayasreejayasree4726 2 года назад
Raviettan ❤️
@vijayanv8206
@vijayanv8206 2 года назад
നല്ല മലബാർ ഭാഷ.
@sreedharan9595
@sreedharan9595 2 года назад
ആശ്ചര്യമായ കാഴ്ച്ച
@sidheesidhee4849
@sidheesidhee4849 Год назад
എന്റെ പേര് സിദ്ധീഖ് കണ്ണൂർ വെങ്ങാട് എനിക് ഏറെ ഇഷ്ടമാണ് ജാനു തമാശ 🥰
@axiomservice
@axiomservice 2 года назад
നല്ല ചേട്ടന്
@lineeshnarayanan4848
@lineeshnarayanan4848 2 года назад
കൊള്ളാം.. Suppr ❤❤
@suzz4266
@suzz4266 2 года назад
Nammala സ്വന്തം കണ്ണുക്കര 😍
@Devi-hn9tq
@Devi-hn9tq 2 года назад
Spr 🐮. Eniyum oru paadu kaalam enghaney kazhiyattey 🐮💕💕💕💕💕💕💕💕💕💕💕💕🥰🥰🥰🥰🥰🥰
@gopikakk3577
@gopikakk3577 2 года назад
Saip adipoli🤩👌
@nandhu4878
@nandhu4878 2 года назад
Adipoli❤❤❤❤❤❤❤
@krishnadarsankk6838
@krishnadarsankk6838 2 года назад
Suni etta cinema allam vith januthamaskali ano kali adipoli
@ashlycj9993
@ashlycj9993 8 месяцев назад
Super
@sreejithv6258
@sreejithv6258 2 года назад
👍
@rajanvaradiyam9560
@rajanvaradiyam9560 2 года назад
സുനിൽ സൂപ്പർ ആയിരുന്നു
@petworld5915
@petworld5915 2 года назад
Cute
@sinithkp8039
@sinithkp8039 2 года назад
👍👍👍സൂപ്പർ
@phoenixvideos2
@phoenixvideos2 2 года назад
ഇപ്പോ കാണാറില്ലല്ലോ ഏടത്തിയേ
@sathyanathanputhiyottil6899
@sathyanathanputhiyottil6899 2 года назад
Very good
@butterfly-nz2ef
@butterfly-nz2ef 2 года назад
സുപ്രഭാ😍😍😍
@ashrafpp6500
@ashrafpp6500 5 месяцев назад
നല്ല പസു
@premanarayan.8653
@premanarayan.8653 2 года назад
Suuuuuper
@rasheedbabugdr4658
@rasheedbabugdr4658 2 года назад
പൊളിച്ചു
@vasumathisuma751
@vasumathisuma751 Год назад
Wow..🤫
@شفيقهندي
@شفيقهندي 2 года назад
ജാനുവേടത്തി എന്നാ പറയണ്ടേ നല്ല ബിശ്യം തന്നെ
@jayendrandamodaran7232
@jayendrandamodaran7232 9 месяцев назад
പശു ആ വീടിന്റെ ഐശ്വര്യമാണ്..!! 48 വയസ്സും 9 മാസവും ജീവിച്ച പശുവുണ്ടെന്ന് Guinness ബുക്കുകാർ പറയുന്നു..!! എനിക്ക് അത്ര ആകാത്തതുകൊണ്ട് കണ്ടിട്ടില്ല..!!😂😂
@ArunKumar-vy5ef
@ArunKumar-vy5ef 2 года назад
ഗോമാതാ ❤
@sheebasworld3727
@sheebasworld3727 2 года назад
❤️
@kamalakamalapalazhy3841
@kamalakamalapalazhy3841 2 года назад
❤️🙏❤️
@ummerbp7806
@ummerbp7806 2 года назад
അതിനെ കറക്കാൻ നോക്കിയിട്ടുണ്ടോ അതുകൊണ്ട് ആയിരിക്കും അത് ചവിട്ടാനും കുത്താനും നോക്കുന്നത് അതു കൊള്ളാം
@Sinanexplorer
@Sinanexplorer 2 года назад
Njanum pashuvum oru prayam😆
@jobikas253
@jobikas253 2 года назад
😃😃😃😃 kurukanu palukodutha kelappetten mass
@praseethatk7586
@praseethatk7586 2 года назад
🥰🥰🥰
@Kannurkari663
@Kannurkari663 2 года назад
ഉയ്യന്റെ കാലാ 🤣
@sandhyadinesh191
@sandhyadinesh191 2 года назад
💐💐👏👏🤗👍🙏
@rkpillaipillai7909
@rkpillaipillai7909 2 года назад
Sir teerhayum
@devadaspc1086
@devadaspc1086 2 года назад
👌👌👌👌👌
@alipayyampunathil8365
@alipayyampunathil8365 2 года назад
Baghyavathi Suprabha,
@rejikesavan6063
@rejikesavan6063 2 года назад
Ravi chattanta gomatha
@ptr18
@ptr18 2 года назад
പല്ല് കൊഴിഞ്ഞു പോയിട്ടാണ് പുല്ല് ചാവക്കാത്തത്
@handwritingtipsmodel9249
@handwritingtipsmodel9249 2 года назад
Poli
@zahalraziff2811
@zahalraziff2811 2 года назад
👍🏻
@aseesasi9668
@aseesasi9668 2 года назад
പശുവിനെ സങ്കികൾ കാണണ്ട ഞങ്ങളുടെവല്യമ്മ യാണെന്നുപറഞ് അധികാരം സ്ഥാപിക്കും
@maheshkumarvishnu5432
@maheshkumarvishnu5432 2 года назад
അറവ് കാർക്ക് കൊടുക്കാത്ത രവി .യെ പ്രത്യേകം അഭിനന്ദിക്കുന്നു 'കുറച്ച് കക അടച്ചു റപ്പുള്ള ആലവേണമായിരുന്നു. നായയും. കുറുക്കനും മറ്റും 'ഉപദ്രവിക്കില്ലല്ലോ
@sakkeerhussain5612
@sakkeerhussain5612 2 года назад
ജാനുടത്തി ഒരു സംശയം ഇത്ര വയസിൽ ആ പശുവിന് പല്ല് ഫുൾ ഉണ്ടോ പോയിട്ടുണ്ടോ....👌👍🤔
@sudheers1658
@sudheers1658 2 года назад
❤😍👌🤗🙋‍♂️👍🙏🙏😃💐
@abdulatheef2805
@abdulatheef2805 2 года назад
Anta ponnu januvadathiya 5 vayassu kayinjal aravinu kodukkum annoonnum parayalla sangikal prasnamundakkum 🙏🙏😂😂
@SamSung-yr9wy
@SamSung-yr9wy 2 года назад
അതിന് സംഖിയാവണമെന്നില്ല, അല്പം മനുഷ്യപ്പറ്റുള്ളോരൊക്കെ അങ്ങനെയേ പറയൂ..🙂
@vilakkandathilhouse6456
@vilakkandathilhouse6456 4 месяца назад
😂❤🎉cjfjhfydhdjjdhbjdhjdudndjhdhfjfjdhjdhdufjffuururufufdu❤❤❤❤😂😂🎉😢😢fif
@frkvideos5630
@frkvideos5630 2 года назад
😂
@karthikeyanr5641
@karthikeyanr5641 2 года назад
🙏🙏അവളുടെ നല്ല കാലത്ത് നമ്മൾ ക്ക് പാലും മോരും വെണ്ണ യും തന്നു 😭😭ഇനി മരണം വരെ അവൾ ഞങ്ങളോട് കൂടെ നിൽക്കട്ടെ 👍👍👍👍👍നന്മകൾ ഉണ്ടാവട്ടെ ഒരുപാട് 🌹🌹🌹🌹
@manojang6299
@manojang6299 2 года назад
Super
@hameedchandroth3379
@hameedchandroth3379 2 года назад
👌👌👌👌👌
@Malu-fw4df
@Malu-fw4df 20 дней назад
❤😊
@keralavillagestories
@keralavillagestories 2 года назад
ഈ പശുവുള്ളത് ഈ വീടിന്റെ ഐശ്വര്യം.. എന്നും ആയുരാരോഗ്യത്തോടെ ഇരിക്കട്ടെ
@nikhilkkl7649
@nikhilkkl7649 2 года назад
ദീർഘായുസ്സ് പൂർണ്ണാരോഗ്യം കൊടുക്കണേ സുപ്രഭയ്ക്ക്. ലിധി പറഞ്ഞുപോലെ ഞാനും ഇതു വരെ കണ്ടിട്ടുമില്ല കേട്ടിട്ട് മില്ല ഇത്ര വയസ്സ് ഉള്ള പശുവിനെ. നല്ല വീഡിയോസ്ആയിരുന്നു പാവം സുപ്രഭയുടെ കുഞ്ഞു വള കുഴി യിൽ വീണപ്പോൾ കുറുക്കന്റെ കുഞ്ഞു മായി. ചിരിക്കാനും . ചിന്തിക്കുവാനും. അടിപൊളി . 🥰🥰🥰🥰🥰🌹🌹🌹🌹🥰🥰🥰🥰🥰🥰🥰
@catlytical8814
@catlytical8814 2 года назад
ഇത്രയും നല്ല മനുഷ്യർ നമ്മുടെ സമൂഹത്തിലുണ്ട് എന്ന അറിവ് സന്തോഷകരമാണ്.
@sunilp4257
@sunilp4257 2 года назад
സുപ്രഭ - പശുവിനെ സ്നേഹിക്കുന്ന ആദരിക്കുന്ന മനസ്സിന് വന്ദനം
@reethavalsalan9885
@reethavalsalan9885 2 года назад
🙏🙏🙏❤ സത്യത്തിൽ അതിശയിക്കേണ്ടി വരുന്ന ഒരു കാര്യം തന്നെ. 😳പശുക്കൾ ente ശ്വാസമാണ് അത്രയും ഇഷ്ട്ടാണ് . supraba *** നാമത്തിൽ ഉള്ള പശുവിനെ പരിജയ പെടുത്തിയ ജാനു ഏടത്തി .. കേള പ്പെട്ടന്റെ കഥ കേട്ടു പൊട്ടിച്ചിരിക്കാതെ എങ്ങിനെ ജനുയേടത്തിയെ കണ്ടാൽ തന്നെ ചിരിച്ചു മരിക്കും 😂😂😂 ജനുയേടത്തീ സുപ്രഭയെ പരിജയ പെടുത്തിയതിൽ ഒരുപാടു നന്ദി ചേനലിനു ഒരുപാടു ആശംസകൾ nerunnu👏❤🌹🙏🙏🙏 സുപ്രഭയ്ക്കു 😘😘
@latheefrose8893
@latheefrose8893 2 года назад
ഇറച്ചിക്കാർക്ക് കൊടുക്കില്ല എന്ന രവിയേട്ടന്റെ ആ തീരുമാനം അഭിനന്ദനാർഹമാണ്. പക്ഷേ...കാലങ്ങൾക്ക്‌ ശേഷം സുപ്രഭ ചേച്ചി പ്രസവിച്ച ആ പൊന്നോമന മകളെ കൊടുത്തത് വലിയ വിഷമം തോന്നുന്നു. അവൾ എത്ര പ്രശ്നക്കാരിയായാലും ഈ അമ്മയ്ക്ക് ശേഷവും നിലനിർത്താമായിരുന്നു . അപൂർവമായി കാണാൻ കഴിയുന്ന .ഈ വീഡിയോ കാണാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷമുണ്ട് . പ്രിയപ്പെട്ട ജാനുഏടത്തി ക്ക് അഭിനന്ദനങ്ങൾ അറിയിക്കുന്നു
@manuppahamza4738
@manuppahamza4738 2 года назад
ശുപ്രഭ ആരോഗ്യത്തോടെ ഇരിക്കട്ടെ കുറെ കാലം കൂടി ജീവിക്കട്ടെ ആർക്കും കൊടുക്കരുത് എല്ലാ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ ❤❤❤
@salimpt5249
@salimpt5249 2 года назад
ഇത്രയും കാലം പശുവിനെ സംരക്ഷിച്ച രവി ഏട്ടന് 🙏🏻🙏🏻🙏🏻
@nishakunimal6807
@nishakunimal6807 2 года назад
🙏🙏🙏🙏🙏🥰
@kidsdiary5644
@kidsdiary5644 5 месяцев назад
പ്രവാസികളെ സംബന്ധിച്ചിടത്തോളം ഇതൊരു അത്ഭുതമാണ് കാരണം 10 കൊല്ലം 20 കൊല്ലം പ്രവാസിയായി നാട്ടിൽ വന്നാൽ വീട്ടുകാർക്കും ആർക്കും വേണ്ടിവരില്ല അപ്പൊ 35 കൊല്ലം പശുവിനെ നോക്കിയാ ചേട്ടന്♥️👍
@rohithnisha5582
@rohithnisha5582 2 года назад
സുനിൽ വടകര നന്നായിട്ടുണ്ട്.അടിപൊളി 🥰💕
@db25450
@db25450 2 года назад
നല്ല മനസ്സിന്റെ ഉടമ രവിയേട്ടൻ. ഞങ്ങൾക്ക് ഒരുപാട് പാലും തൈരും നെയ്യും തന്നതല്ലേ.. കൊല്ലാൻ കൊടുക്കില്ല. എന്തൊരു സ്നേഹം 👏👏👏
@Eranakulam7446
@Eranakulam7446 2 года назад
സുപ്രഭയ്ക് ദീർഘായിസും ആരോഗ്യവും കൊടുക്കാൻ ദൈവത്തോട് പ്രാർഥിക്കുന്നു🙏💅💅💅🙏
@abdullatheef4664
@abdullatheef4664 2 года назад
ജാനു ഏടത്തിയുടെ സംസാരത്തിനു സ്പീഡ് കൂടുതൽ ആണ്. സ്പീഡ് കുറക്കണം
@krishnankk8424
@krishnankk8424 2 года назад
ഇത്രയും വയസുള്ള പശു വിനെ കാണിച്ചതിന് നന്ദി
@SuperEmpowerment
@SuperEmpowerment 2 года назад
മോനെ പാറെൻ്റെ ഉള്ളിൽ ഞണ്ട് ഉണ്ടാകും ട്ടോ ട്ടോ .. ചരേക്കണെ... പിന്നെ പൈ നക്കി നക്കി മൂപ്പരുടെ തല വെട്ടി തിളങ്ങുന്നുണ്ട്.. ❤️❤️
@mujeebmuji5959
@mujeebmuji5959 2 года назад
രവിയേട്ടൻ വളരെ നല്ല ഒരു മനസിന്റെ ഉടമയാണ്
@bappuabdulla3544
@bappuabdulla3544 2 года назад
ഇതിനെ ഇത്രേം കാലം സംരക്ഷിച്ചവർക്ക് പ്രതേക അഭിനന്ദനം. കറവ വറ്റിയാൽ റോഡിൽ തള്ളലല്ല ഗോസം രക്ഷണം. അതോടൊപ്പം ഇതിൻ്റെ സംരക്ഷണച്ചിലവ് കൂടെ കണക്ക് കൂട്ടണം. ഒരു ദിവസം മിനിമം 150 രൂപയാകും ഒരു വർഷത്തേക്ക് 50000 രുപ പത്ത് വർഷത്തിന് 5 ലക്ഷം ഒരു വ്യക്തി സ്വന്തം ഇഷ്ടപ്രകാരം ഇത് ചെയ്യുന്നത് നല്ല കാര്യമാണ് പക്ഷെ ഒരു രാജ്യം ഇത് ചെയ്താൽ ... കോടിക്കണക്കിന് പശുക്കളെ ഈ വിധം സംരക്ഷിക്കാൻ കേന്ദ്ര ബജറ്റിനെക്കാൾ കൂടുതൽ തുക ചിലവാകും. രാജ്യം മുടിയും
@babyusha8534
@babyusha8534 2 года назад
ഹായ്..... ഒരു പാവം... കണ്ണുക്കാരിയാണേ 🙏♥️👌👍🙏😀
@raseenashameer9958
@raseenashameer9958 2 года назад
ജാനുടേത്തിൻ്റെ സാനിത്യത്തിൽ കണ്ടപ്പം നല്ല രസം തോന്നി ഇതിൻ്റെ മുന്നേ ഏതൊരു. ചാനൽ വഴി കണ്ടിരുന്നു
@noushadluciferwaitingmydea8414
@noushadluciferwaitingmydea8414 2 года назад
Janu edatheeee💙💙💙💙💙😘😘😘😘😁😁😁😁😁😁🤣🤣entha male
@babujacob4991
@babujacob4991 2 года назад
ഒത്തിരി നന്ദി🙏 ഒത്തിരി നന്മകൾ നേരുന്നു 🙏
@jameelarasheed2135
@jameelarasheed2135 2 года назад
🙏🙏🙏🙏 💕💕💕💕
@abdulkhader4144
@abdulkhader4144 2 года назад
നലൊരു വാർതയാ...
@nandhu4878
@nandhu4878 2 года назад
സുപ്രഭ പശു ഇനിയും ഒത്തിരി കാലം ജീവിക്കട്ടെ ☺️☺️☺️☺️☺️☺️☺️☺️☺️
@raseenaansaar1454
@raseenaansaar1454 2 года назад
Ithippazhum indd
@sudhacp2836
@sudhacp2836 2 года назад
അടിപൊളി ❤❤❤❤❤❤
@SureshKumar-pl5bv
@SureshKumar-pl5bv 2 года назад
Bagyam ulla pashu, ,
@ptr18
@ptr18 2 года назад
പല്ല് കൊഴിഞ്ഞു പോയ താണ് പുല്ല് തിന്നാത്തത്
@ismailkallil8642
@ismailkallil8642 5 месяцев назад
പശു അല്ല പൈ
@akshaykannan1935
@akshaykannan1935 2 года назад
First
@udayancv1014
@udayancv1014 2 года назад
കലക്കി .....😍😍😍😂😂😂🔥🔥🔥😘😘😘😘😘😘
@axiomservice
@axiomservice 2 года назад
അവള് ഇനിയുംകുറെ നാൾ ജീവിച്ചു ഇരിക്കട്ടെ.... എൻ്റെ സുഹൃത്ത്ൻ്റെ പേര് സുപ്രഭ എന്നാണ് . സീനത്ത് ബീവി ആലപ്പുഴ
@SreelekaAnoop
@SreelekaAnoop 4 месяца назад
എന്റെ ചേച്ചി ടെ ഹസ് വീട് തലശ്ശേരി ആണ് സെയിം സംസാര ആണ് അടിപൊളി ബ്രൊ 😄😄👍
@krishnadarsankk6838
@krishnadarsankk6838 2 года назад
Sunil chetta adipoli
Далее
КОТЯТА В ОПАСНОСТИ?#cat
00:36
Просмотров 921 тыс.
КОТЯТА В ОПАСНОСТИ?#cat
00:36
Просмотров 921 тыс.