Тёмный
No video :(

ഏറ്റവും വിലക്കുറവിൽ ഒറിജിനൽ ഗ്രാനൈറ്റുകൾ ലഭിക്കുന്ന സ്ഥലം- Best Place to Buy Granites in South India 

Travel Biz By Sumith!
Подписаться 298 тыс.
Просмотров 73 тыс.
50% 1

#Bangalore #Hosurgranites #Travelbiz
ഏറ്റവും വിലക്കുറവിൽ വീട് പണിക്ക് ആവശ്യമായ ഹൈ - ക്വാളിറ്റി ഗ്രാനൈറ്റുകൾ ബാംഗ്ലൂർ - ഹൊസൂർ ഫാക്ടറികളിൽ നിന്ന് നേരെ കേരളത്തിൽ എവിടേേക്കും എത്തിച്ച് തരുന്ന കമ്പനി.
Stone Factorys,
Hosur & Changaramkulam.
Contact:-
Mr. Subash 85899 99333
Mr. Satheesh 81293 95929
Travel biz by Sumith®2021

Опубликовано:

 

15 апр 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 72   
@Ksadique
@Ksadique 3 года назад
75 രുപ വണ്ടി കൂലി GടT എല്ലാം കൂടി 100 രൂപ ഈ സാധനം നാട്ടിൽ 105 രൂപക്ക് കിട്ടും വെയിൽ തട്ടു ബേൾ കളർ മങ്ങും സ്വന്തം അനുഭവം
@mohandasanm6640
@mohandasanm6640 Год назад
കളർ അടിച്ചത് വാങ്ങരുത് ഇത് മങ്ങും
@googlemalayalam3292
@googlemalayalam3292 3 года назад
എല്ലാവർക്കും വളരെ ഉപകാരപ്രദമായ വീഡിയോ
@TravelBizBySumith
@TravelBizBySumith 3 года назад
Thanks
@aquarium9655
@aquarium9655 3 года назад
Nice video bro eallavarum PATTIKKAPPEDUNNA MEHALAYANU ITHU..
@binuthankachan1704
@binuthankachan1704 3 года назад
Adipoli 👍
@shajithomas2309
@shajithomas2309 3 года назад
Wow super bro
@miqdadaswad7652
@miqdadaswad7652 3 года назад
Color ചെയ്തു വെച്ചിരിക്കുന്ന granite Paradise ആണോ
@aabaaaba5539
@aabaaaba5539 3 года назад
120 രൂപയ്ക്ക് നാട്ടിൽ എക്സ്പോർട്ട് ക്വാളിറ്റി കിട്ടും. Low ക്വാളിറ്റി കല്ലാണ്.
@sajithac1049
@sajithac1049 3 года назад
White color marble granite rate um types um kanikumo, ithinu keralathil shope undo
@musthafavalarthodi6074
@musthafavalarthodi6074 3 года назад
Vendevendha
@muvlog4856
@muvlog4856 3 года назад
Super
@TravelBizBySumith
@TravelBizBySumith 3 года назад
Thanks
@soorajs3356
@soorajs3356 3 года назад
Keralathil delivery cheythu tharumo?
@mohammedshabeeque3469
@mohammedshabeeque3469 Год назад
All kerala delivery chythu kodkunathan
@sureshc5948
@sureshc5948 3 года назад
Hi bro ഇതിന്റെ സബ് ബ്രാഞ്ച് കേരളത്തിൽ എവിടെയാണ് അഡ്രസ്സ് തരാമോ
@TravelBizBySumith
@TravelBizBySumith 3 года назад
Call :- +918589999333 ☺ WhatsApp Link :- wa.me/message/VI6FQUJUKRIAP1 Stone Factorys - Hosur - Changarankulam
@12345677468
@12345677468 3 года назад
Very good
@lissylissy4528
@lissylissy4528 3 года назад
Number ?
@adieeshkumar923
@adieeshkumar923 3 года назад
Bro t-shirtinda video chayyo please
@TravelBizBySumith
@TravelBizBySumith 3 года назад
Sure cheyyam
@shai4135
@shai4135 3 года назад
Best quality granite etha parayamo .2800sqft venm
@moidupc566
@moidupc566 3 года назад
Factoriyil lottery eduth show polish adiche koduth 40 rs vilkkam black broun red shue polsh adiche kodukkum
@jimshadtheboss
@jimshadtheboss 3 года назад
👍
@prasadoman9617
@prasadoman9617 Год назад
👍👌
@user-ct6ig8lq1l
@user-ct6ig8lq1l 3 года назад
Ippo aarum banglore granight edukkaarilla
@granitefinefloors6195
@granitefinefloors6195 3 года назад
Correct.....cheating ....cheating ....cheating...
@granitefinefloors6195
@granitefinefloors6195 3 года назад
Romantic pink കാണിച്ച് himalayan blue ennu പറഞ്ഞത് cheating ..... jigani യിലെ വിലക്കുറവ് cheating anu ....
@abhijithaj6235
@abhijithaj6235 2 года назад
Kasaragod ethichu therumo
@jinsonjohnyk9145
@jinsonjohnyk9145 2 года назад
നേരിട്ട് ചെന്നാൽ നല്ല ഗ്രാനൈറ്റ് നമുക്ക് തിരഞ്ഞെടുക്കാൻ പറ്റും നാച്ചുറൽ ഗ്രാനൈറ്റ് കളർ കോട്ടിങ് ഇല്ലാത്തത്. ഒരു കാരണവശാലും broker ആയിട്ട് പോയി എടുക്കാതെ ഇരിക്കുക നമ്മൾ chennal ആദ്യം ചോദിക്കുക broker ഉണ്ടോ എന്ന് ആണ്. ഇല്ല എങ്കിൽ നല്ല വിലയുടെ ചേഞ്ച്‌ ഉണ്ടാവും sqft റേറ്റിൽ 7മാസം മുൻപ് ഞാൻ നേരിട്ട് പോയി എടുത്തത് ആണ് 👍
@VISHNU-mr4dy
@VISHNU-mr4dy 2 года назад
Evdunnu eduthathu
@manojkumarcb3158
@manojkumarcb3158 3 года назад
ഇവന്മാർ ഗോൾഡ് കടയൊന്നുമല്ലല്ലോ നടത്തുന്നത്... വിളിച്ചപ്പോൾ appointment വേണമത്രേ.... വിളിച്ചപ്പോൾ തിരക്കാണ് massage വിടാൻ പറഞ്ഞു...massage വിട്ടാൽ പ്രോപർ ആയിട്ട് Reply കിട്ടിയില്ല...Tab india granites pvt ltd.. export company അണ്... ഇവിടെ പോലും appoinment ഇല്ലാതെ collection കാണാൻ പറ്റി....
@nijaskkd6063
@nijaskkd6063 3 года назад
👍😍🥰😍
@dreamworldstar
@dreamworldstar 3 года назад
Ee rate okke sqft ano atho per pc aano?
@TravelBizBySumith
@TravelBizBySumith 3 года назад
Sq ft
@saharastudio5968
@saharastudio5968 3 года назад
Ithil parana ratil ninum keralathilekethumbol ratil ethra diference undagum.(squir feetinu)
@TravelBizBySumith
@TravelBizBySumith 3 года назад
Call :- +918589999333 ☺ WhatsApp Link :- wa.me/message/VI6FQUJUKRIAP1 Stone Factorys - Hosur - Changarankulam
@granitefinefloors6195
@granitefinefloors6195 3 года назад
20/ to 25/ extra
@sameeralisameeralip5462
@sameeralisameeralip5462 3 года назад
Good
@ncnair2083
@ncnair2083 3 года назад
ith ethe district anu
@TravelBizBySumith
@TravelBizBySumith 3 года назад
Hosur -Tamilnadu
@hafizhameedkp786hafizhamee2
@hafizhameedkp786hafizhamee2 2 года назад
ഈ വിലയ്ക്ക് കേരളത്തില്‍ കിട്ടുമോ
@ovltimeschannel4035
@ovltimeschannel4035 Год назад
ഇത് വെറും കടപ്പക്കല്ല് പോലുള്ള കല്ല് പോളിഷ് ചെയ്ത് എടുക്കുന്ന Duplicate granite ആണ് . Galaxy granite Rs 270 തൊട്ട് മുകളിലോട്ട് ഉള്ളതാണ് original granite
@AshrafAshraf-xn6xl
@AshrafAshraf-xn6xl 3 года назад
Number ?
@anamikaanuga2465
@anamikaanuga2465 3 года назад
ഗ്രാനൈറ്റ് കളർ എന്തുകൊണ്ടാണ് മങ്ങുന്നത്
@rksayed1
@rksayed1 2 года назад
Color adicha granite ayathukondu
@majeedkp2622
@majeedkp2622 Год назад
ഇത് എവിടെ നാട് 100 എണം വെണം
@murshidayikarappadi4405
@murshidayikarappadi4405 3 года назад
50 -75 ക്യാഷ് സ്‌ക്വയർ ഫീറ്റിനാണോ?
@TravelBizBySumith
@TravelBizBySumith 3 года назад
Yes
@shlshdyvolg2935
@shlshdyvolg2935 3 года назад
Kannuril kondu tharumo
@TravelBizBySumith
@TravelBizBySumith 3 года назад
Call :- +918589999333 ☺ WhatsApp Link :- wa.me/message/VI6FQUJUKRIAP1 Stone Factorys - Hosur - Changarankulam
@rajeevjacob532
@rajeevjacob532 2 года назад
ithonnum original granite alla...kidannu thallathe..manushyane pattikaruthu
@mohamedchiyanoor2748
@mohamedchiyanoor2748 2 года назад
ചങ്ങരംകുളത്ത് എവിടെ ആണ് ഷോപ്പ് 👍👍👍
@PsychoYT10
@PsychoYT10 3 года назад
Banglore granite is waste one and it is not a export quality
@nvmaneeshmanu9060
@nvmaneeshmanu9060 3 года назад
Stone factory address taru sahodara hosur l povua nxtwk
@TravelBizBySumith
@TravelBizBySumith 3 года назад
Call :- +918589999333 ☺ WhatsApp Link :- wa.me/message/VI6FQUJUKRIAP1 Stone Factorys - Hosur - Changarankulam
@balakrishnankrishnan5214
@balakrishnankrishnan5214 Год назад
Business..മൈൻ്റുള്ള..മലയാളികളെ.. നമ്പരുത്... ഉടായിപ്പിൻ്റെ.. അങ്ങെ അറ്റം ആയിരിക്കും...
@harithadecrtion.6662
@harithadecrtion.6662 2 года назад
വിളിക്കാം
@ameerpilakal7917
@ameerpilakal7917 3 года назад
കണ്ണോണ്ട് നോക്കാതെ. പിന്ന അങ്ങനെ നോക്കും......
@sachinkattilayathsivasanka7239
@sachinkattilayathsivasanka7239 3 года назад
Complaint illathathu krishnagiriyil ninnu 45 rupakunjan eduthittundu natural geanite
@labeebvp3245
@labeebvp3245 3 года назад
Krishnagiri evdunnn,avduthe no undo
@labeebvp3245
@labeebvp3245 3 года назад
Viricho
@granitefinefloors6195
@granitefinefloors6195 3 года назад
വില കുറവിന് ഒരേ ഒരു കാരണം ... ക്വാളിറ്റി കുറവ്.. ..ബാംഗ്ലൂർ ജിഗനി മാർക്കറ്റ് കേരളത്തിലെ 60% വീടുകളിലെ ഫ്ലൂർസ്‌ നശിപ്പിച്ചു .... Ground-floor വിരിക്കുമ്പോൾ.ഹാർഡ് ഗ്രേഡ് granite മാത്രം ഉപയോഗിക്കുക ....upstair ,staircase എന്നിവിടങ്ങളിൽ സോഫ്റ്റ് ഗ്രേഡ്,epoxy items വിരിക്കാം....
@shayjuctk1398
@shayjuctk1398 3 года назад
ഇത് ജിഗിനിയാണോ
@riyazbabu4448
@riyazbabu4448 3 года назад
വെറും ഉടായിപ്പ് അതു വിരിച്ചു 1 വർഷം കഴിഞ്ഞാൽ അതു പൊളിഞ്ഞു പോവും
@jithujoys1101
@jithujoys1101 3 года назад
പൊടിഞ്ഞു പോവുകയാണോ?
@srgroup1023
@srgroup1023 3 года назад
നിങ്ങൾക്ക് അൽഭുത ഉണ്ടാവും 75 രൂപ അല്ല 65 60 രൂപ ഉള്ളിൽ ആ സാധനം കിട്ടും
@ashrafmk3081
@ashrafmk3081 3 года назад
എവിടെ കിട്ടും
@granitefinefloors6195
@granitefinefloors6195 3 года назад
Below 100/soft grade വാങ്ങരുത് ....3 വർഷം കൊണ്ട് ഫംഗസ് ബാധിച്ച് roughdots വന്നു പോളിഷ് നഷ്ടപ്പെടും. .... ബാംഗ്ലൂർ items 90%cheating Anu .....
@miqdadaswad7652
@miqdadaswad7652 3 года назад
Color ചെയ്തു വെച്ചിരിക്കുന്ന granite Paradise ആണോ
Далее