Тёмный

ഏറ്റവും RISK ഉള്ള 28KM കടന്നു ഇനി ബോംബെ.... KERALA TO DELHI Truck trip WITH BS6 Bharat benz Epi-2 

Autos Vlog
Подписаться 294 тыс.
Просмотров 298 тыс.
50% 1

Kerala to Delhi Truck trip with BS6 Bharatbenz
Episode 1
• Pineapple കയറ്റി ആദ്യ ...
Episode 2
• ഏറ്റവും RISK ഉള്ള 28KM...
Episode 3
• Mumbai border എത്തി ആഹ...
Episode 4
• Pineapple ആയിട്ട് 4 ദി...
follow
INSTAGRAM
/ autos_vlog
FACEBOOK
/ autosvlog
subscribe our New channel
/ vishnullokam
Disclaimer:
Due to factors beyond the control of me, I cannot guarantee against an improper use of this information. AUTOSVLOG assumes no liability for property damage or injury incurred as a result of any of the information contained in this video. Use this information at your own responsibility and The car used in this video for preview purpose and not my own. The shared links are not giving me any support or revenue but I used the same and sharing it with the benefit of others
All the information on this website is published in good faith and for general information purpose only. AUTOSVLOG does not make any warranties about the completeness, reliability and accuracy of this information. Any action you take upon the information you find on this channel is strictly at your own risk. AUTOSVLOG will not be liable for any losses and/or damages in connection with the use of our channel
TEAM AUTOS VLOG
#trucklife #vanlife

Опубликовано:

 

10 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,5 тыс.   
@sreerajrj423
@sreerajrj423 3 года назад
ഇരു പോലെ ഒരു Simple ഡ്രൈവറെ കിട്ടാൻ പാടാണ് എല്ലാ റൂട്ടും സ്ഥലവും അറിയാവുന്ന ഒരു നല്ല ചേട്ടൻ
@AutosVlog
@AutosVlog 3 года назад
🔥🔥🔥🤩♥️♥️
@krnbhs
@krnbhs 3 года назад
Yes, oru irutthavum, parichayasampannatthayum onnicha vyakthi. That is Joychettan. Joycheytan tanneyanu taaram.. 👍👍👍
@AutosVlog
@AutosVlog 3 года назад
നിങ്ങളുടെ കട്ട support 🔥🔥🔥🔥 follow INSTAGRAM instagram.com/autos_vlog FACEBOOK facebook.com/autosvlog subscribe our New channel ru-vid.com
@anandhu1126
@anandhu1126 3 года назад
Pinalla😍❤️
@karthikbaiju7438
@karthikbaiju7438 3 года назад
Ente achan st George geevarghese logistics Leyland 12 wheel driver aanu
@albinbabymunduvelil9217
@albinbabymunduvelil9217 3 года назад
Idam valam nokkathe cheythirikum 😁👍
@arjunkesav4167
@arjunkesav4167 3 года назад
👍
@suhaibthoppil3058
@suhaibthoppil3058 3 года назад
Episode kudiyal scn illa skipping korakk Support indd💥🌺❣️
@alwinvijayanantony1440
@alwinvijayanantony1440 3 года назад
വിദ്യാഭ്യാസം മാത്രമല്ല പരിചയസമ്പത്തും ഒരു മുതൽക്കൂട്ടാണെന്ന് ഡ്രൈവർ ചേട്ടൻ തെളിയിച്ചു 🥰
@AutosVlog
@AutosVlog 3 года назад
🤩🤩😍♥️❤️❤️❤️❤️
@shamsudeenph1202
@shamsudeenph1202 3 года назад
👌👌👌👌
@shajithondiyil9228
@shajithondiyil9228 3 года назад
Yes iam a driva R
@myvlogs2862
@myvlogs2862 3 года назад
@@AutosVlog kichu chettante number tharamo
@powerfullindia5429
@powerfullindia5429 2 года назад
@@myvlogs2862 aa.. Tarm
@mishabmohamed7731
@mishabmohamed7731 3 года назад
എന്താണ് ബ്രോ ഡൈലി വീഡിയോസ് ഇല്ലാത്തെ ?? പുള്ളി നല്ല പരിചയ സമ്പന്നനായ ആളാണ്..കഥകള് കേള്ക്കാന് നല്ല രസാ
@AutosVlog
@AutosVlog 3 года назад
Edit ചെയ്ത് തീരില്ല bro♥️❤️
@junaismukkom
@junaismukkom 3 года назад
Yes correct 👌
@prasith_p4114
@prasith_p4114 3 года назад
👏
@mohammedsadiqc2937
@mohammedsadiqc2937 3 года назад
Athe
@pranavk9020
@pranavk9020 3 года назад
Same im also coming for some vintage talks 😍
@434126
@434126 3 года назад
ആ ഡ്രൈവറു ചേട്ടന് എല്ലാ മേഖലയിലും നല്ല വിവരം ആണല്ലോ
@AutosVlog
@AutosVlog 3 года назад
Yes😍♥️❤️❤️❤️
@honeybadger2873
@honeybadger2873 3 года назад
എക്സീപീരിയന്സ്
@renjith7972
@renjith7972 3 года назад
ആളു പുലി യാ
@Akler133
@Akler133 3 года назад
ഒരു ലോങ്ങ്‌ ട്രിപ്പിന് .. നമ്മളെ കൂടെ കൂട്ടുവോ ബ്രോ
@sajithomas181
@sajithomas181 3 года назад
ഡ്രൈവിങ്ങിന്റെ ബാല പാഠം പോലും അറിയില്ല.
@abhijithkp1932
@abhijithkp1932 3 года назад
ജോയ് ചേട്ടൻ പൊളി ആട്ടോ ആളുടെ സംസാരവും കഥ കളും കേൾക്കാൻ വേണ്ടി മാത്രം skip ചെയ്യാതെ ഫുൾ വീഡിയോ കണ്ടു ✌️❤️👍
@AutosVlog
@AutosVlog 3 года назад
❤️♥️😍😍🤩🤩
@Rtechs2255
@Rtechs2255 3 года назад
08:17 സത്യം , lorry ടെയും , ബസ്സിന്റെയും ഒക്കെ ക്യാബിനിൽ ഇരുന്ന് കാഴ്ച്ച കാണാൻ super ആണ് ....🥰
@AutosVlog
@AutosVlog 3 года назад
🔥🔥🤩😍😍
@soorajsoorajkuttan6910
@soorajsoorajkuttan6910 3 года назад
ബസ്സിലെ പെട്ടിസീറ്റ്
@suhailshan1138
@suhailshan1138 3 года назад
@@soorajsoorajkuttan6910 kundi choodakum bro 🥴
@soorajsoorajkuttan6910
@soorajsoorajkuttan6910 3 года назад
@Ahmed Yaseen 😀
@soorajsoorajkuttan6910
@soorajsoorajkuttan6910 3 года назад
@@suhailshan1138 🤣
@mishubmis5700
@mishubmis5700 3 года назад
Driver ചേട്ടൻ pevver🔥ഒരുപാട് കാര്യങ്ങൾ ആശാൻന്റെ കൈയിൽ നിന്ന് പഠിക്കാൻ ഉണ്ട് ♥💕
@AutosVlog
@AutosVlog 3 года назад
😍♥️♥️❤️❤️❤️
@sajithomas181
@sajithomas181 3 года назад
പുള്ളിയുടെ ഡ്രൈവിംഗ് മാത്രം കണ്ടു പഠിക്കരുത്.
@user-fg3by2wv5p
@user-fg3by2wv5p 3 года назад
സിംഗിൾ ലൈൻ മാത്രമുള്ള സമയത് 15 വര്ഷം മുൻപ് 75 മണിക്കൂറിൽ ഡൽഹി ഡെലിവറി കൊടുത്ത (ചക്ക ലോഡ് )എന്നെപ്പോലുള്ള നിരവധി ഡ്രൈവർ മാർ അല്ലെ ശെരിക്കും മാസ്സ് ....6000 രൂപ ബോണസ് മേടിക്കാൻ വേണ്ടിയുള്ള മരണ പാച്ചിൽ ആയിരുന്നു അന്ന് 🥰
@AutosVlog
@AutosVlog 3 года назад
അതെ 🔥🔥🔥🔥🔥🔥 real heros🔥🔥🔥🔥
@muhammadnizam729
@muhammadnizam729 3 года назад
Ipole enthu cheyyunnu
@lissylalulalu5751
@lissylalulalu5751 3 года назад
മാസല. കൊലമാസ്സ്
@karthikraj1033
@karthikraj1033 3 года назад
സത്യമായിട്ടും നിങ്ങളെ പോലുള്ളവർ ആണ് ഹീറോസ്,,, ഗൂഗിൾ മാപ്പും മൊബയിൽ ഫോണും ഇല്ലാതെ വെറും കടലാസു മാപ്പു മാത്രം നോക്കി പോയെ നിരവധി പേർ ഉണ്ട്.... നിങ്ങൾ പോലെ ഉള്ളവർ ആണ് യഥാർത്ഥ ഹീറോസ്
@manseermansi1824
@manseermansi1824 3 года назад
✌✌✌
@ameshkottarathil8042
@ameshkottarathil8042 3 года назад
ആ ഡ്രൈവർ ചേട്ടന് എന്റെ ഒരു ബിഗ് സല്യൂട് കൊടുത്തേക്കണം കേട്ടോ.. ഒരുപാട് വർഷത്തെ ഡ്രൈവിങ്ങിലെ പരിചയ സമ്പത്തും മറ്റുകാര്യങ്ങളിലെ അറിവ് കൊണ്ടും അദ്ദേഹം വലിയ ഒരു മനുഷ്യൻ ആണ്. . കൊള്ളാം ജോയി ചേട്ടാ.... എല്ലാവിധ ആശംസകളും...
@risamasharaf
@risamasharaf 3 года назад
കഴിഞ്ഞ രണ്ടു വർഷമായി ഇതേ റൂട്ടിൽ കേരള to ഗുജറാത്ത് വണ്ടി ഓടിക്കൊണ്ടിരിക്കാ. കുറെ നാളത്തെ ആഗ്രഹം ആണ് ഇതുപോലെ ഒരു വീഡിയോ ചെയ്യണമെന്ന്. ന്റെ ഈ അക്കൗണ്ടിലും ഒരു ദിവസം വരും നല്ല കിടിലൻ വീഡിയോ....
@AutosVlog
@AutosVlog 3 года назад
❤️❤️ നടക്കട്ടെ
@powerfullindia5429
@powerfullindia5429 2 года назад
Waiting
@rashidkhan303
@rashidkhan303 Год назад
കോൺടാക്ട് നമ്പർ തരുമോ
@justinejoseph7905
@justinejoseph7905 3 года назад
ജോയ് ചേട്ടൻ ഹൃദയത്തിൽ നന്മ ഉള്ള ഒരു മനുഷ്യനാണ് അതുപോലെ തന്നെ ഒരുപാട് അറിവുകളുള്ള ലോകപരിജയo ഉള്ള നല്ല ഒരു വ്യക്തിത്വം ആണ് അന്വേഷണം പറയുക.അദ്ദേഹത്തിന്റെ അനുഭവങ്ങൾ കേൾക്കാൻ കാത്തിരിക്കുന്നു
@AutosVlog
@AutosVlog 3 года назад
♥️🥰🥰❤️🥰🥰😍
@kazarodukarankl1418
@kazarodukarankl1418 3 года назад
വണ്ടിയെയും യാത്രയെയും ഇഷ്ടമുള്ളവർ like
@AutosVlog
@AutosVlog 3 года назад
😍❤️❤️❤️❤️
@ajomjohny4553
@ajomjohny4553 3 года назад
Joychayante samsarathil thanne namukk manasilakkan kazhiyunnund aalkk nalla arivundennu visualinte koode aakadhakal koode kelkkumpol veroru feel aanu thonnunnath 😍😘
@AutosVlog
@AutosVlog 3 года назад
🥰🥰🥰🥰🥰🥰🥰
@jubinpunnoose7196
@jubinpunnoose7196 3 года назад
Yess
@ansiyaharis7548
@ansiyaharis7548 3 года назад
Entea appan ethreum kalam chayth kondirunna job enganea oru vlogil neritt kanan pattiyathil othiri samthoshom.😍😍. Thnx chettayi💞
@AutosVlog
@AutosVlog 3 года назад
🤩🤩🔥😜😜
@asifachi2872
@asifachi2872 3 года назад
ജോയി ഏട്ടൻ ന്റെ ശിഷ്യൻ അവൻ കൊതി ആവുന്നു
@AutosVlog
@AutosVlog 3 года назад
😍😍♥️❤️❤️❤️
@travelwithjosemon
@travelwithjosemon 3 года назад
ഈ വീഡിയോ കാണുന്ന എന്നെ പോലെയുള്ള കുറേ ആളുകൾ ചെറുപ്പം മുതൽ മനസ്സിൽ കൊണ്ടു നടക്കുന്ന സ്വപ്നം ആണ് ലോറിയിൽ ഇങ്ങനെ യാത്ര ചെയ്യുന്നത്. ചെലേരെടെത് ശരിയാവും ചെലേരെടെത് ശരിയാവില്ല എൻറ്റെത് ശരിയായില്ല എനിക്കതിൽ നല്ല സങ്കടം ഉണ്ട് നിങളോട് നല്ല അസൂയയും ഉണ്ട്. ജോയ് ചേട്ടനും സ്മിതിനും പൊളിയാണ്. എളിമയോടെയുള്ള പെരുമാറ്റം, നല്ല അറിവ്, അതു പറഞ്ഞു തരാനുള്ള ഒരിത്, ഈ യാത്രയും വാഹനവും റൂട്ടും പ്രകൃതിയും പിന്നെ ഇവരെയും ഒക്കെ ഞങ്ങൾക്ക് വളരെ ലളിതമായി മനസിലാക്കി തരുന്ന നിങ്ങളും ചെറിയ pwoli😍ആണ്.
@AutosVlog
@AutosVlog 3 года назад
😍😍😍♥️❤️❤️❤️❤️will be ok one day♥️♥️♥️❤️
@ancyandmaria
@ancyandmaria 3 года назад
Pls sent joychyan mobile number,
@jn6098
@jn6098 3 года назад
Joy chettan is a safe and responsible driver, just like those experienced drivers. He maintains lane discipline and sticks to the left lane. 👍 Can't say the same about the "chunk bro".
@AutosVlog
@AutosVlog 3 года назад
😍♥️♥️♥️♥️❤️
@jacobphilip1942
@jacobphilip1942 3 года назад
St.George nte bhagyam Joychettannnn..
@the_kuppi_707x
@the_kuppi_707x 3 года назад
ചേട്ടായി എപ്പോഴും സേഫ് ആയി തന്നെ യാത്ര ചെയ്യുക
@AutosVlog
@AutosVlog 3 года назад
Yes🤩🤩♥️❤️❤️
@nizamudeenhusain8895
@nizamudeenhusain8895 3 года назад
ലോറിയിൽ രണ്ട് ഡ്രൈവറന്മാർ മാറിയും തിരിഞ്ഞും വണ്ടിയോടിച്ച് പോകുക സൂപ്പർ അനുഭവം... കൊതിയാകുന്നു...
@josephpaul6543
@josephpaul6543 3 года назад
സൂപ്പർ ആയിട്ടുണ്ട് ഞാൻ 1984ലാസ്റ്റ് ഒരു varshum ലോറി ക്ലീനർ ആയി ജോലി നോക്കി ധാരാളം യാത്ര ചെയ്യാൻ ഈ വഴി ഇടയായി
@AutosVlog
@AutosVlog 3 года назад
🔥🤩♥️♥️♥️
@arjunrameshbhaskar2195
@arjunrameshbhaskar2195 3 года назад
Giveaway കിട്ടുന്നത് ആർക്കായാലും അവരെയും കൂട്ടി പോകുന്ന ട്രിപ്പിൽ ജോയിച്ചായൻ തന്നെ ഡ്രൈവർ ആയിരിക്കണം എന്നാണ് എന്റെ ഒരു ഇത്..... 😍
@AutosVlog
@AutosVlog 3 года назад
🔥😍😍♥️❤️❤️♥️♥️
@Bibthomas
@Bibthomas 3 года назад
സത്യം
@jobykorattiparambil8614
@jobykorattiparambil8614 3 года назад
സത്യം
@wasjdu2103
@wasjdu2103 3 года назад
Driver chettan poliyanu too ariyavunna kaaryam mathrame parayunnullu shudha manasa polichu😘😘
@AutosVlog
@AutosVlog 3 года назад
❤️♥️😍🤩🤩🤩❤️
@shajimgeorge
@shajimgeorge 3 года назад
I remember my old days Hyderabad to Kerala ❤️ 6 wheeler truck as truck driver on singal roads via Bangalore and from Abaha ...Bisha.... Jeddah... Riyadh.... Dammam... As trailer Driver. Still wish to drive Hyderabad to Kerala ❤️
@mijmalshan6415
@mijmalshan6415 3 года назад
Joi:ജോയിച്ചയാണ് ഈ ട്രിപ്പ്‌ അങ്ങ് എടുക്കുവാ 😍 Trip 🔥
@AutosVlog
@AutosVlog 3 года назад
♥️♥️❤️❤️❤️
@aravindrajan7158
@aravindrajan7158 3 года назад
ഡ്രൈവർ ചേട്ടൻ പോളിയാണ് 👌👌👌👌
@AutosVlog
@AutosVlog 3 года назад
❤️♥️😍🤩🤩🤩
@MikhVlogs
@MikhVlogs 3 года назад
എന്ത് സിമ്പിൾ ആണ് ജോയ് ചേട്ടൻ 😍
@AutosVlog
@AutosVlog 3 года назад
♥️♥️❤️❤️❤️
@nayanar963
@nayanar963 3 года назад
Joy chettan marunnaaa
@jayakrishnan.r4175
@jayakrishnan.r4175 3 года назад
ശെരിക്കും നിങ്ങളുടെ കൂടെ യാത്ര ചെയ്യുന്ന ഒരു ഫീൽ കിട്ടി. അടുത്ത എപ്പിസോഡിനായ് വെയ്റ്റിംഗ്. ഡ്രൈവർ ചേട്ടൻ ഒരു രേക്ഷയുമില്ല 👌
@AutosVlog
@AutosVlog 3 года назад
🤩🤩❤️♥️🥰♥️
@fidhafidha2548
@fidhafidha2548 3 года назад
കുറെ കാലം ഹൂബ്ലി, സംഗ്ലി ഓടിയ ഓർമ്മകൾ ഇപ്പോ കുവൈറ്റിൽ ഇരുന്നു ഓർക്കുന്നു പഴയ സ്ഥലങ്ങളും കാണാൻ പറ്റി ഭയങ്കര മാറ്റം
@AutosVlog
@AutosVlog 3 года назад
🥰🥰❤️🥰🤩🤩♥️
@pkv4917
@pkv4917 3 года назад
വിജയൻ ചേട്ടൻറെ കടേടെ പുറകിൽ വണ്ടികാര് കുളിക്കാൻ ഉപയോഗിക്കുന്ന മനോഹരമായ ആ തോട് കാണിക്കാത്തത് കാണാത്തവർക്ക് നഷ്ടം ആയി പോയി...
@AutosVlog
@AutosVlog 3 года назад
❤️😍😍😍yes😪
@baijupunalur3300
@baijupunalur3300 3 года назад
Mmmm
@vconcern9185
@vconcern9185 3 года назад
Driver chettan pwoliyane experience parayunne kelkumpole feel akunund😍
@AutosVlog
@AutosVlog 3 года назад
🔥🤩😍♥️♥️❤️❤️
@ratheesh.r2979
@ratheesh.r2979 3 года назад
driver ചേട്ടൻ അടിപൊളി ആണ്. നല്ല അറിവുള്ള മനുഷ്യൻ.. എത്രയായാലും ചേട്ടൻ മനസുകൊണ്ട് ഒരു leyland ഫാൻ ആണ്
@AutosVlog
@AutosVlog 3 года назад
♥️😍🤩🤩🤩
@SIp56
@SIp56 3 года назад
*ഡ്രൈവർ* *ചേട്ടൻ* *ആളൊരു* *സിംഹം* ❤️❤️❤️❤️❤️
@AutosVlog
@AutosVlog 3 года назад
🤩♥️♥️❤️♥️♥️
@karunrajesh4503
@karunrajesh4503 3 года назад
ജോയ് ചേട്ടൻ ആണ് ഒരേ പൊളി🔥❤ എല്ലാ വിഡിയോയിലും പുള്ളിടെ എക്സ്പീരിയൻസ് കഥകൾ അറിവ് ഒക്കെ ആയിട്ട് പൊളിക്ക്
@jobymoosa5268
@jobymoosa5268 3 года назад
Joy ചേട്ടന്റെ ആ കെട്ട് അടിപൊളി ആണ്...
@AutosVlog
@AutosVlog 3 года назад
😍♥️♥️🤩😍
@ashwins2227
@ashwins2227 3 года назад
Ithupoole driver chettanmarude kadha okke keett yathra pookan oru prethyeeka feel ann..avarude parichaya sambhathum ellam avarude muthal koottan..oru paad agrahavum aan..athokke ippo itha vishnu chettante koode kaanunnuu...🥰🥰🥰🥰.. AUTOS VLOG 🥰🥰🔥🔥
@AutosVlog
@AutosVlog 3 года назад
❤️♥️😍🤩🤩🤩
@vinodvishwanathan5949
@vinodvishwanathan5949 3 года назад
Bro you are doing good... I have driven this route form Wayanad to goa with an Australian tourist. We went for a trip in Chevrolet enjoy. As a driver I enjoyed the trip. As of my knowledge I'll tell people if ur depressed please travel a long distance. Traveling keeps your mind young..
@AutosVlog
@AutosVlog 3 года назад
♥️♥️♥️♥️♥️🥰🔥🔥🔥🔥🔥🔥travel🔥🔥🔥🔥
@roshingilbeys7431
@roshingilbeys7431 3 года назад
ബീച് എത്തുമ്പോൾ ഉള്ള ബാക്ക് ground സ്കോർ പൊളിച്ചു
@abhilashnaniyat9264
@abhilashnaniyat9264 3 года назад
... # travelling & truck driver life ലൂടെ ഈയിടെ മംഗലാപുരത്തേക്ക് പോയ ഞാൻ ഇന്ന് ആ റൂട്ടിലൂടെ AUTOS VLOG ലൂടെ അങ്ങോട്ട് തിരിച്ച് പോവുന്നു... അടിപൊളി.
@AutosVlog
@AutosVlog 3 года назад
🤩😍😍❤️❤️
@ashishemmanuelpadikara9215
@ashishemmanuelpadikara9215 3 года назад
വീഡിയോ പൊളിയാ... ആദ്യ വീഡിയോ ഇന്നലെ കണ്ടു.. അടുത്ത വീഡിയോ ഇന്ന് വരും എന്ന് പ്രേതീക്ഷിച്ചില്ല. വൈകുന്നേരം അഹ് പോസ്റ്റ്‌ കണ്ടു 7 മണിക്ക് വീഡിയോ വരും എന്നുള്ളത്.. ഒരുപാട് സന്തോഷം. . വളരെ പ്രേയോജനമുള്ള വീഡിയോ. വെറുമൊരു ട്രാവൽ വീഡിയോ അല്ല...😍😍😍💚💚💚
@AutosVlog
@AutosVlog 3 года назад
❤️♥️😍🤩🤩
@Rtechs2255
@Rtechs2255 3 года назад
നാളത്തെ വിഡിയോയിൽ night കാണിക്കാൻ പറ്റുന്നത് ഒക്കെ കാണിക്കണേ bro....
@AutosVlog
@AutosVlog 3 года назад
Night quality ഇല്ല bro 😪
@Rtechs2255
@Rtechs2255 3 года назад
@@AutosVlog mm.. Bro പറ്റുന്നത് ഒക്കെ shoot ചെയ്യ് ... നമ്മൾ maximum support ചെയ്യും ...🥰
@mohammedsaheer201
@mohammedsaheer201 3 года назад
Aa ചേട്ടൻ ഒരു encyclopedia ആണല്ലോ...👍👍👍👍. എന്ത് റെസാണെന്നോ ഇതൊക്കെ കാണുമ്പോൾ.. ദുബായ് ഉള്ള എനിക്കൊക്കെ എന്ത്.. ഇതൊക്കെ ഇങ്ങനെ കാണാനേ നിവർത്തി ഉള്ളൂ....
@jawadnexa6710
@jawadnexa6710 3 года назад
ജോയിച്ചൻ ആൾ പുലിയാണ ല്ലോ എല്ലാ ചോദ്യത്തിനും ഉത്തരം അവിടെ ഉണ്ട്🔥🔥🔥
@AutosVlog
@AutosVlog 3 года назад
🔥🤩😍♥️❤️❤️❤️
@akashshaji7413
@akashshaji7413 3 года назад
Vedio നല്ലതായിരുന്നു driver chettan അല്ലാകാര്യത്തിലും വിവരമുള്ള chettan annalo. നല്ല യാത്ര ആശംസിക്കുന്ന ❤❤
@AutosVlog
@AutosVlog 3 года назад
🤩😍😍♥️❤️❤️❤️❤️
@madmax2629
@madmax2629 3 года назад
Skip cheyathee 30 min njn mathram aano kandath👍
@AutosVlog
@AutosVlog 3 года назад
🥰🥰🔥🤩😍♥️♥️♥️❤️
@bijur8866
@bijur8866 3 года назад
ഞാനും കണ്ടു സൂപ്പർ
@abysebastianc5249
@abysebastianc5249 3 года назад
ജോയ് ചേട്ടൻ നമ്മള്‍ ഉദ്ദേശിച്ച ആളല്ല. ജോയി മച്ചാൻ മാസ് എന്നാ അറിവാണ്.. ❤️ ജോയി ചേട്ടന്റെ കൂടെ ഒരു ട്രിപ്പ് പോണം
@viveksivan4504
@viveksivan4504 3 года назад
ഇടക്ക് ഇങ്ങനെ യാത്ര വിഡിയോകൾ ഇട്ടാൽ നന്നായിയിരിക്കും.
@AutosVlog
@AutosVlog 3 года назад
Edam🤩😍♥️❤️
@sanoojsafarullah8764
@sanoojsafarullah8764 3 года назад
കുന്ദപുരം ബീച് കാണിച്ചപ്പോൾ ഉള്ള ബാക്ക് ഗൗഡ് മ്യൂസിക് കലക്കി
@AutosVlog
@AutosVlog 3 года назад
🤩😍♥️❤️❤️❤️
@ninilvaikkara9979
@ninilvaikkara9979 3 года назад
😍😍😍
@user-pr4oh8nh5q
@user-pr4oh8nh5q 3 года назад
Joy ichayan ullathkond video kooduthel adipoly aan vishnuchetta
@AutosVlog
@AutosVlog 3 года назад
🤩🤩😍♥️❤️❤️
@RajeshChandran81
@RajeshChandran81 3 года назад
ജോയി ചേട്ടന്റെ അനുഭവങ്ങൾ കേട്ട് ഇരിക്കാൻ രസമുണ്ട് .
@jyothishmuhamma5188
@jyothishmuhamma5188 3 года назад
Driver chettanu ellathilum nalla arivu und karnatakyile sthalangale pattiyum krishi mannu ellam joy chettan mass👌
@AutosVlog
@AutosVlog 3 года назад
♥️😍😍🤩
@blackcoffee-jg3vt
@blackcoffee-jg3vt 3 года назад
അദ്യം വിഷ്ണു മച്ചാൻ്റെ ചാനലൂടെ യാത്ര ചെയ്ത് കടന്ന് പോയ വഴികൾ വീണ്ടും മറ്റെരു വിഷ്ണു മച്ചാൻ്റെ ചാനലൂടെ യാത്ര ചെയ്യുന്നു😍😍😍😍🥰🥰🥰🥰❤❤❤
@AutosVlog
@AutosVlog 3 года назад
😍♥️♥️❤️♥️♥️
@honeybadger2873
@honeybadger2873 3 года назад
യെല്ലാപ്പൂർ വിജയേട്ടൻറ കടയിൽ നിന്ന് ഫ്രൂട്ടി കുടിച്ചിനാ😜
@AutosVlog
@AutosVlog 3 года назад
🤩😍♥️♥️❤️❤️
@risamasharaf
@risamasharaf 3 года назад
ഡേയ് ഡേയ്...😁😁
@anishpranish2928
@anishpranish2928 3 года назад
പെരിന്തൽമണ്ണ വിജയൻ ചേട്ടൻ
@safnasak4933
@safnasak4933 3 года назад
അതിന്റെ oppositt ഒരു hotel ഉണ്ടല്ലോ😁😁😁
@risamasharaf
@risamasharaf 3 года назад
@@safnasak4933 അതിപ്പോ വേറെ ആരോ ആണ് നടത്തുന്നെ... പഴേ ടീം അല്ല 😁😁😁
@shyjukeerickal
@shyjukeerickal 3 года назад
ഹൈടെക് ട്രക്കുകൾ തലങ്ങും വിലങ്ങും ഓടുന്ന ലണ്ടനിൽ ഇരുന്ന് നാട്ടിലെ നാഷണൽ പെർമിറ്റ്‌ ഭാരത് ബെൻസ് ഓടുന്ന വീഡിയോ കാണാൻ ഒരു പ്രത്യേക സുഖം ഉണ്ട് കേട്ടോ💖. ഈ റൂട്ടിൽ 2004 ൽ ഡൽഹിയിൽ നിന്നും കാർ ഓടിച്ചുവന്നിട്ടുണ്ട് 💖💖
@souravdinesh3769
@souravdinesh3769 3 года назад
Le Jooyichayan- GOOGLE map oo ,ath entha saanam😅😅😍
@AutosVlog
@AutosVlog 3 года назад
🤣🤣🤣🤣♥️❤️
@sirajc1206
@sirajc1206 3 года назад
ഒരുപാട് യാത്ര ചെയ്യുന്നവർക്ക് ഒരുപാട് അറിവുകൾ ഉണ്ടാവുമെന്ന് ചേട്ടൻ തെളിയിച്ചു
@sabeelmuhammedcp6898
@sabeelmuhammedcp6898 3 года назад
Joychayan👌katta waiting for upcoming videos🔥safe journey bro
@AutosVlog
@AutosVlog 3 года назад
🤩😍😍😍
@aswinkv826
@aswinkv826 3 года назад
വീഡിയോ ന്റെ ഓപ്പണിങ് അടിപൊളി ഒരു രക്ഷയും ഇല്ല ഡ്രൈവർ ചേട്ടൻ പൊളിയാണ് ഒരുവിധം മേഖലയിൽ ഒക്കെ അറിവ് ഉണ്ട് അത് നല്ല രീതിയിൽ ഉപയോഗിക്കണം
@AutosVlog
@AutosVlog 3 года назад
😍♥️❤️❤️
@bibinpm649
@bibinpm649 3 года назад
ചേട്ടന് കട്ട suport ആണ്. Give ആവേ പങ്കെടുക്കാൻ agrahikkunu
@AutosVlog
@AutosVlog 3 года назад
🤩😍😍♥️♥️♥️❤️❤️
@rajukc2077
@rajukc2077 3 года назад
Joychayan looks very fresh even after covering so long distance. We do travel between Pathanamthitta and Pune by car non-stop upto 1500 km. Very interesting to listen as places are familiar. Wish joychayan a safe journey.
@jawadnexa6710
@jawadnexa6710 3 года назад
Vlog കാണുമ്പോ നമ്മളും അതിൽ യാത്ര ചെയ്യുന്ന ഫീലാണ്
@AutosVlog
@AutosVlog 3 года назад
🔥🤩♥️❤️❤️❤️
@anoopkumar5466
@anoopkumar5466 3 года назад
ഏതായാലും ആ 28 km സെഫായി കവർ ചെയ്‌തല്ലോ.stay സേഫ് ബ്രോ...❤❤❤❤
@AutosVlog
@AutosVlog 3 года назад
❤️♥️♥️😍
@sreejithsoman
@sreejithsoman 3 года назад
എനിക്ക് ഈ വിഡിയോയിൽ ഏറ്റവും പ്രിയങ്കരമായത് ജോയ്ച്ചയാന്റെ സംസാരമാണ്. അദ്ദേഹത്തിന്റെ അറിവുകൾ മറ്റുള്ളവർക്ക് പകർന്നുകൊടുക്കുന്ന ശൈലിയും അനുഭവസമ്പത്തുമാണ് അതിന് ആധാരം
@murshid_____8306
@murshid_____8306 3 года назад
ഡ്രൈവിങ് and vlog ഇഷ്ടം...... my dream ആണ്‌ കേരള to കശ്മീർ ട്രക്ക് യാത്ര
@AutosVlog
@AutosVlog 3 года назад
😜🤩😍😍😍😍
@aravindmp8333
@aravindmp8333 3 года назад
Joy ചേട്ടൻ കൊള്ളാം..എല്ലാത്തിനും നല്ല അറിവ് ഉണ്ട്....മൊത്തത്തിൽ നിങ്ങള് cabin crew സൂപ്പറാ....പൊളി വീഡിയോസ് നല്ല ക്ലാരിറ്റി ഉണ്ട്😍😍😍 ...എന്നും വീഡിയോസ് ഇടാൻ പറ്റുവോ...
@AutosVlog
@AutosVlog 3 года назад
🔥🤩😍♥️♥️♥️
@Drlakshmichandramohan
@Drlakshmichandramohan 3 года назад
Nammude nattilude anallo yatra 👍🏻Mangalore 😍
@AutosVlog
@AutosVlog 3 года назад
😜😜😜😜പിന്നല്ലാതെ 🥰
@Drlakshmichandramohan
@Drlakshmichandramohan 3 года назад
Return varumbo ingu pore 🤪
@peterengland1609
@peterengland1609 3 года назад
Ee channelin ladies viewers undo ?... 🤔
@basheerbavu2882
@basheerbavu2882 3 года назад
Ningal Mangalore ano
@peterengland1609
@peterengland1609 3 года назад
@basheer, athe...
@Bibthomas
@Bibthomas 3 года назад
ബ്രോ ഒന്നും പറയാനില്ല അടിപൊളി വ്ലോഗ്..... കുന്താപുരം ബീച്ച് സ്ലോ മോഷൻ വീഡിയോ പിന്നെ ആ ബാക്ക്ഗ്രൗണ്ട് മ്യൂസിക് ഹോ.... 😀😀😀👍👍🌷🌷🌷🌷🌷എന്തൊരു ഫീലാണ് മച്ചാനെ.......... Nice പ്രസന്റേഷൻ....... പിന്നെ ഡ്രൈവർ ജോയ് ചേട്ടൻ.... നല്ല അറിവ്, നല്ല വിവരണം, മാന്യമായ സംസാരം ഒരു Maturity ചെന്ന ഡ്രൈവർ...... ജോയിചേട്ടനായിരിക്കും ഈ ട്രിപ്പിലെ താരം 🙏👌❤🌷
@AutosVlog
@AutosVlog 3 года назад
🤩😍♥️♥️♥️
@anasanu9810
@anasanu9810 3 года назад
Next video kku vendi katta waiting. Nalla yathra content samanikuna chettanu orupadu 💌💌💌💫💫🥰
@AutosVlog
@AutosVlog 3 года назад
🤩😍😍♥️❤️❤️
@jacobkuruvilla5637
@jacobkuruvilla5637 3 года назад
രാപകൽ ഇല്ലാതെ ഇത്തറേം ദൂരം വണ്ടി ഓടിക്കുന്നതിന്റെ ബുദ്ധിമുട്ട് മറക്കാൻ ചേട്ടായി ചെയുന്ന vloggin പോരെ ഫുൾ ടൈം സംസാരിച്ചു irikkamallo😁💯❣️
@AutosVlog
@AutosVlog 3 года назад
❤️♥️♥️🤩🤩❤️❤️
@mohamedjaved5587
@mohamedjaved5587 3 года назад
Adi poli bro....I'm already feel Travelled by ur trip bro I'm really appreciate your hardwork and effort bro....we are always there for u
@AutosVlog
@AutosVlog 3 года назад
❤️❤️♥️😍🤩
@asishpularypulary8143
@asishpularypulary8143 3 года назад
Vdo daily വന്നാൽ കൊള്ളാരുന്നു.. Joy ചേട്ടൻ അടിപൊളി 👏👏👏... കഥകൾ കേൾക്കാൻ രസം.
@AutosVlog
@AutosVlog 3 года назад
🔥🤩😍♥️❤️❤️
@muhammedsinan7750
@muhammedsinan7750 3 года назад
മച്ചാനെ ഒരു രക്ഷയും ഇല്ല പൊളി. അടുത്ത വീഡിയോക്ക് കട്ട വെയ്റ്റിംഗ്
@AutosVlog
@AutosVlog 3 года назад
🤩😍♥️♥️❤️❤️
@ajaydev8334
@ajaydev8334 3 года назад
ഇങ്ങനെ വണ്ടീടെ ക്യാബിനിൽ ഇരുന്ന് ട്രിപ്പ് പോവാനും വേണം ഒരു ഭാഗ്യം. എന്നാണോ ഇനി എനിക്ക് ഇങ്ങനേക്ക പോവാൻ പറ്റണേ.എന്തായാലും പൊളിക് ചേട്ടായി. Stay safe & enjoiii.
@AutosVlog
@AutosVlog 3 года назад
🤩
@bleswinrobin3191
@bleswinrobin3191 3 года назад
കാണണം എന്ന് ഒരുപാട് ആഗ്രഹിച്ച ഒരു വീഡിയോ.....❤️🔥👍👍
@AutosVlog
@AutosVlog 3 года назад
🔥🤩😍😍😍
@satheeshchandran3862
@satheeshchandran3862 3 года назад
2 വർഷം മുൻപ് hublik മുൻപ് വെച്ച് മംഗലാപുരത്തേക്ക് വഴിതെറ്റി കാട്ടിലൂടെ 15 km run cheithu main roadil Keri athum രാത്രി... Bharath ബെൻസ് കൊണ്ട്..
@AutosVlog
@AutosVlog 3 года назад
Ohhh
@aswin9864
@aswin9864 3 года назад
Cabin shoot ചെയ്യു പിന്നെ ഫുഡ് കഴിക്കുന്ന പാർട്ട് ഒന്ന് ആഡ് ചെയ്യുന്നത് നന്നായിരക്കും
@AutosVlog
@AutosVlog 3 года назад
❤️♥️😍🤩🤩🤩
@sanoofsanu7428
@sanoofsanu7428 2 года назад
Sthalam oru rakshayilllla ya moneeeeeeeee polichu🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@ajvlog1995
@ajvlog1995 3 года назад
കുന്താപുരം ബീച് സൈഡിൽ ഒരു സാദനം കിട്ടും നമ്മുടെ ബജി പോലെ ഒരു സാദനം അടിപൊളി ആണ് അത്
@AutosVlog
@AutosVlog 3 года назад
😍😍♥️❤️❤️❤️❤️
@ajvlog1995
@ajvlog1995 3 года назад
@@AutosVlog കഴിച്ചയിരുന്നോ
@smineeshmadhavan8882
@smineeshmadhavan8882 3 года назад
പോയ വഴികൾ കാണുമ്പോൾ നല്ല സന്തോഷം തോന്നുന്നു ഒരായിരം നന്ദി ബ്രൊ..❤
@AutosVlog
@AutosVlog 3 года назад
🤩🤩😍♥️❤️❤️❤️
@rahulkv6864
@rahulkv6864 3 года назад
അനക്കിരിക്കട്ടെ ഒരു കുതിരപ്പവൻ 😍
@AutosVlog
@AutosVlog 3 года назад
🤩😍
@vehicles747
@vehicles747 3 года назад
പത്തു വർഷങ്ങൾക്കു മുമ്പ് ഓടി തകർത്ത റോഡുകളുടെ പുതിയ രൂപം കാണിച്ചു തന്നതിന് വളരെയധികം നന്ദി
@AutosVlog
@AutosVlog 3 года назад
♥️🤩🤩🔥
@kinderolikkan8160
@kinderolikkan8160 3 года назад
Proud of my appan.... 😍
@smithinsabu1417
@smithinsabu1417 3 года назад
Kinder joy
@AutosVlog
@AutosVlog 3 года назад
Aaha❤️♥️♥️♥️♥️♥️♥️
@sirilsiri6378
@sirilsiri6378 3 года назад
എന്റെ ജീവിതത്തിലെ ഒരു വലിയ അഗ്രഹമാണ് ഇതു പോലൊരു ട്രിപ്പ് ചേട്ടൻ ഭാഗ്യവാനാണ് ഇങ്ങനെ ഒരു ട്രിപ്പ് പോവാൻ പറ്റിയല്ലൊ ഹെവി ലൈസൻസ് എടുക്കാൻ പൈസ ഇല്ലാ യിട്ട അല്ലെൽ ഞാനും ഇതു പൊലെ പൊയെ നെ
@harisbabu7609
@harisbabu7609 3 года назад
Joy pappea ❤ powli
@AutosVlog
@AutosVlog 3 года назад
🤩😍♥️❤️❤️❤️
@madhusoodhanan8891
@madhusoodhanan8891 3 года назад
ഡെയിലി വീഡിയോ ഇട്ടിരുന്നു എങ്കിൽ കൊള്ളാം ആയിരുന്നു ചേട്ടന്റ വീഡിയോ യും e bull jet ആണ് കാണാൻ തന്നെ നല്ല അടിപൊളി വീഡിയോസ്
@ajmalaju9714
@ajmalaju9714 3 года назад
മച്ചാനെ ഞാൻ നിങ്ങളുടെ വലിയ ഫാൻ ആണ് എന്റെ full support ഉണ്ടാവും മുത്തേ
@AutosVlog
@AutosVlog 3 года назад
🤩😍♥️♥️♥️♥️
@adarshrajeev5122
@adarshrajeev5122 3 года назад
ഞാൻ മാർച്ചിൽ പോയതാണ് മൂകാംബിക ബൈക്കിൽ അന്ന് പോയത് ഇത് വഴി തന്നെ ❤️👍
@basics7930
@basics7930 3 года назад
Road illatha Keralathil Nilkunna Njaaan...!!!😭😭
@AutosVlog
@AutosVlog 3 года назад
🥰🥰😜😜😜😜
@mynostalgicmemories
@mynostalgicmemories 3 года назад
മച്ചാന്നെ സൂപ്പർബ്. പൊളിച്ചു. ഞാൻ ഇന്ന്‌ ഒരുപാട് മിസ്സ്‌ ചെയ്യുന്നു. ഒരുപാട് തവണ പോയ സ്ഥലങ്ങൾ വീണ്ടും കാണാൻ കഴിഞ്ഞതിൽ സന്തോഷം.
@AutosVlog
@AutosVlog 3 года назад
❤️♥️😍🤩🤩🤩
@ramankutty2649
@ramankutty2649 3 года назад
1984njanbombay.to.Gujarat. ഒടിയതാണ്
@AutosVlog
@AutosVlog 3 года назад
🔥🔥🔥🔥🔥poli
@GISHNUCHALADY
@GISHNUCHALADY 3 года назад
Joy chettan nalla manyamaya samsaram...ella vachakangalum nalla crystal clear
@AnilKumar-od5oe
@AnilKumar-od5oe 3 года назад
Would like to know why the truck drivers in India are driving on the fast lane track/right most lane while driving. Slow moving vehicles must drive on the inner lane/left most lane. Fast lanes must be used by the fast traffic and for overtaking. Why is this happening only in India?
@AutosVlog
@AutosVlog 3 года назад
Mmmmm
@siyadkadakkal1439
@siyadkadakkal1439 3 года назад
ടൂറിസ്റ്റ് ബസ് ആയിട്ട് 7 ട്രിപ്പ് ഡ്രൈവ് ചെയ്ത റോഡ് മംഗലാപുരം കുന്ദപുരാ ഗോകർണ എല്ലാപ്പൂർ dandeli ഗോവ ഈ വിഡിയോ കണ്ടപ്പോ ഒരു സന്തോഷം
@syamspy
@syamspy 3 года назад
അപ്പോ അടുത്ത ട്രിപ്പ്‌ നമുക്കൊരുമിച്ചുപോകാം, എന്താ ഉറപ്പിക്കട്ടെ..?😎
@AutosVlog
@AutosVlog 3 года назад
❤️😍😍🤩🤩😍
@shibumuhammed3919
@shibumuhammed3919 3 года назад
അപ്പോ ഞാനോ
@sugeethpr5060
@sugeethpr5060 3 года назад
ഒമാനിൽ നിന്ന് ഈ വീഡിയോ കാണുബോൾ മനസ്സ് ന് നല്ല ഒരു സുഖം അടിപൊളി ആയ്ട്ട് ഉണ്ട് നൈറ്റ്‌ ഉള്ള കാഴ്ചയും ഉൾപ്പെടുത്തണം ക്യാമറ qu കുഴപ്പമില്ല
@AutosVlog
@AutosVlog 3 года назад
🤩😍😍♥️♥️❤️♥️❤️♥️
@arunkpaul50
@arunkpaul50 3 года назад
കമന്റ്‌ ഇടാറില്ലആർന്നു... ബാക്കി എല്ലാം നേരത്തെ ചെയ്തിട്ടുള്ളതാ 😁😁
@AutosVlog
@AutosVlog 3 года назад
🤩🤩😍♥️♥️♥️♥️❤️
@solomoncheruvathoor
@solomoncheruvathoor 3 года назад
ഒരേ സീരീസിൽ തന്നെ പല പാർട്ട് ചെയ്യുമ്പോളും അതാത് പാർട്ടിന് മുൻപുള്ള എല്ലാ പാർട്ടിൻ്റെയും ലിങ്ക് ഡിസ്ക്രിപ്ഷൻ ബോക്സിൽ കൊടുക്കുന്നത് നന്നായിരിക്കും
@AutosVlog
@AutosVlog 3 года назад
Yew♥️♥️♥️
@anandhu1126
@anandhu1126 3 года назад
Polichh 😍😍😍❤️ joyichan puliyani
@AutosVlog
@AutosVlog 3 года назад
🤩😍♥️♥️❤️❤️
@vr4media252
@vr4media252 3 года назад
Yathrakale Snehikunna Oralkk Orikalum E videos kanathirikan Kazhiyila prethyekiche eee Truck Il ulla yathra Orupade Apakadange ulla yathra orupade happens tharunna yathraa Puthiya sthalangal nalla kashchakal Pala Samsthanangalile Alkar Averude Samskaram ellam thodariyan kazhiyunna oru yathra Happy Journey Safe journey Ethupole Oru Yathra truck il pokan Agrahikunnunde Kittiyal kitti Illangil poyi Give way
@AutosVlog
@AutosVlog 3 года назад
🥰🥰🥰🥰🥰🥰🥰🥰🥰♥️❤️❤️❤️
@ummarfarooque8028
@ummarfarooque8028 3 года назад
കഴിഞ്ഞ വീഡിയോയിൽ ചോദിച്ചComment മറക്കരുത്,,, ' വാടക,,,, Balance,,,
@AutosVlog
@AutosVlog 3 года назад
❤️🤩🔥♥️🥰♥️
@ajmalajuk8448
@ajmalajuk8448 3 года назад
എനിക്ക് ചേട്ടനെ ഒരുപാട് ishtaman, പ്രതിയേകിച്ചു നിങ്ങളുടെ ആ oru സംസാര രീതി , അതു പോലെ തന്നെ എന്റെ കാഴ്ചപ്പാടിൽ ചേട്ടൻ ഒരു "പൊളിയാണ് "😘😘, എനിക്ക് ചേട്ടനെ ഒരു പ്രാവശ്യമെങ്കിലും കാണണമെന്നുണ്ടായിരുന്നു bro കണ്ണൂർ, തലശ്ശേരി ഭാഗത്ത് okke വരുന്നുണ്ടെങ്കിൽ ഒന്ന് പറയണേ പറ്റുമെങ്കിൽ എന്നെ ഒന്ന് give away യിലും ചേർക്കാൻ അഭ്യർത്ഥിക്കുന്നു ❤️❤️❤️❤️
@AutosVlog
@AutosVlog 3 года назад
♥️♥️♥️❤️❤️❤️
Далее
Как вам наши образы?🥰🥰🤍🤍
00:10
Truckers Life Canada Malayalam vlog | Local Trips
15:49