ഇതിൻ്റെ ടീസർ കണ്ട് പടം എറങ്ങുന്നവരെ കട്ട വെയ്റ്റിംങ്ങ് ആയ്രുന്നു റിവ്യൂ പോലും കാണാതെ ആണ് ടിക്കറ്റ് എടുത്ത് കണ്ടത്. ഇങ്ങനെ നിരാശ പെടുത്തുന്ന് കരുതില. എന്താലും ഈ പടം കൊണ്ട് ഒരാൾക്കെങ്കിലും ഗുണം ഉണ്ടയല്ലോ🙂
Ee padam ethra kaalam kazhinjalum sweekarikkapedilla. Athinolla onnum ithil illa. But Malaikottai Vaaliban angane alla. Annathe aa hype maatti vach kandaal athoru range padam thannen...
മികച്ചൊരു BGM. Face അലമ്പ് ആയ ശേഷം നല്ല ഒരു ലുക്ക്. കിടിലം കോസ്റ്യൂം... ഇത് എല്ലാം കൂടി കൊണ്ട് തുലച്ച സിനിമ 🥱 ഇതുപോലെ ആണ് തമിഴിൽ മാസ് പടം. നല്ല BGM പക്ഷേ ഡയറക്ടർ ... ച്ചു... അതും ഒടുക്കത്തെ ഹൈപ്പ്. അങ്ങനെ എത്ര എത്ര പടങ്ങൾ ലുക്കുകൾ BGM....
ഒരു പേര് കൊണ്ട് മാത്രം സ്ക്രിപ്റ്റ് എഴുതി സിനിമ ഇറക്കാൻ പറ്റുവോ സകീർഭയിക്ക്😂😂😂 കുറെ നാളായി ഒരു ഇടി പടം കണ്ടിട്ട് ന്നു പറഞ്ഞ് എൻ്റെ ഒരു ഏട്ടൻ പന്നി fdfs ബുക്ക് ചെയ്ത് വിളിച്ചോണ്ട് പോയത് ആണ് 😢😢ഞാൻ വേണ്ട വേണ്ട ന്നു പറഞ്ഞത് ആണ് , review നോക്കിയിട്ട് പോരെ ന്നു നാഴികയ്ക്ക് നാൽപ്പതു വട്ടം പറഞ്ഞത് ആണ് കേട്ടില്ല😢 എൻ്റെ ഒരു അവസ്ഥ , ഞാൻ സീറ്റിൽ കിടന്ന് ഞെരി പിരി കൊള്ളുകയായിരുന്നു 😢😢 അതോടെ നിർത്തി ഞാൻ ലാലേട്ടൻ്റെ പടം fist day പോയി കാണൽ 😢 ഒരു കട്ട ലാലേട്ടൻ ഫാൻ ബോയ് ആയിപോയി...എൻ്റെ വിഷമം ഞാൻ ആരോട് പറഞ്ഞ് തീർക്കും 🙁 ഇത്രേം വെറുപ്പിച്ച ലാലേട്ടൻ പടം വേറെ ഉണ്ടായിട്ടില്ല , വെറുപ്പിക്കൽ എന്ന് പറഞ്ഞാലും പോരെ വേറുപ്പിക്കലിൻ്റെ extreme version 🤮 പിന്നെ monster അത് പിന്നെ പറയുകയേ വേണ്ട , എന്തോ ആറാട്ടിന് ശേഷം പോകണ്ട ന്നു വെച്ചത് കൊണ്ട് രക്ഷ പെട്ടു 🙏🏻🙏🏻 എൻ്റെ പോന്നു ലാലേട്ടാ ഞങൾ മനസ്സിൽ കൊണ്ട് നടക്കുന്ന ഒരു ലെവൽ legend ഉണ്ട് അത് അങ്ങനെ തന്നെ കിടന്നോട്ടെ...❤
ചങ്കായിരുന്ന ലാലേട്ടനോട് ശെരിക്കും വെറുപ്പ് തോന്നി തുടങ്ങിയ കാലഘട്ടം 😢😥😥അത് വരെ ഉണ്ടായിരുന്ന എല്ലാ ബഹുമാനങ്ങളും ഒറ്റ ദിവസം കൊണ്ട് ഇല്ലാതാക്കി. ശെരിക്കും അദ്ദേഹത്തെ അല്ല പറയേണ്ടത്...
Ok troll maximum but ine oru chance illa lalettan lalettante pick tirichu pidicha ivide angera touch Cheyan stardom olla oruthan polum malayalam cinemayil illa including ikka in the case of stardom waiting for the king's come back lalettan anum inum enum ❤ But ithu oru avaratham annu 💣🤦🚶
ഇ സിനിമ remake ചെയ്യും പോലെ മറ്റുള്ളവർ ചെയ്തു ഹിറ്റയിരിക്കുന്ന roste video കളെ നിങ്ങൾ എന്തിനാണ് വീണ്ടും പൊക്കിപ്പിടിച്ചു കൊണ്ടു വരുന്നത് അത് ഓൾറെഡി ഹിറ്റായത് ആണല്ലോ നിങ്ങൾക്ക് പുതിയതായി എന്തെങ്കിലും കണ്ടെന്റുകൾ കൊണ്ടുവന്നു കൂടെ😢