ആദ്യം മനുഷ്യനെ മനസ്സിലാക്കുക ,കറുപ്പും വെളുപ്പും പിന്നെ ഇരുണ്ടതും ഒക്കെ നമ്മുടെ സ്വാഭാവിക നിറങ്ങളല്ലേ ..? അതിന് അതിൻ്റേതായ മനോഹാരിതയും ഉണ്ട്, താങ്കൾ വെളുത്തതും സുന്ദ രനുമാണ്, എന്നാൽ താങ്കളെക്കാൾ വെളുത്തവർക്ക് സൗന്ദര്യം ഉണ്ടായിക്കൊള്ളണമെന്നില്ല, എന്നാൽ കറുത്തവരിൽ താങ്കളേക്കാൾ സുന്ദരൻമാരുണ്ട് ,ദീപസ്തംഭം മഹാശ്ചര്യം .. ''
Chunk Bro Varune It was a pleasant surprise that both of us talked on the same topic in 2 different channels on the same day.Kudos. For viewers, we are PG same year batch mates 😍😍
Can you suggest names of each cream you suggested ,as per your heading we expected a name....it was very vague explanation ,not precise as your caption
Serums are in different types like salicylic ,glycolic ,hyaluronic ,vit c. How do we know which is effective and suitable one ?can u pls make a detailed video on that. I don't have a even skin somewhere a shade and white .suggest a solution for this
എത്രയോ ക്രീമുകൾ കമ്പോളത്തിൽ ലഭ്യമാണ് പരസ്യത്തിൻ്റെ മായിക ലോകത്തിൽ വീണുപോയി ഉപയോഗിച്ച് നാണം കെട്ട് ആരോടും പറയാതെ നിർത്തി പോകുന്നവരാണ് അധികം പേരും - .... ഒരു ക്രീമും ആരേയും വെളുപ്പിക്കന്നില്ല ... പണം പോകുന്നതല്ലാതെ? ഒരു ഡോക്ടർക്കും ഒന്നും ചെയ്യാനാകില്ല: സത്യം വെറുതെ ഒരു കിംവദന്തികൾക്കും അടിമപെടാതെ പണം കളയാതെ സൂക്ഷിക്കുക മുഖം വെളുക്കില്ല .... പോക്കറ്റ് വെളുക്കും സത്യം തിരിച്ചറിയുക
Dermatologist ന് ഈ കഴിവ് അല്ലെങ്കിൽ ഈ മെഡിക്കൽ സയൻസിന് ഈ കഴിവ് ഉണ്ടാരുടെന്നെങ്കിൽ ആരും പോകുകയും ഇല്ലല്ലോ ഈ വീഡിയോ ഇവിടെ ഇടാൻ നിങ്ങൾക്ക് മെനക്കെടേണ്ടതും ഇല്ലേ
എല്ലാവരും അറിയാന്‍ ആഗ്രഹിക്കുന്ന ഒരു കാര്യം ചോക്കാം, അതിനു കാരണമെന്താണ്? നൂറു പേരെ പരിശോധിച്ചാല്‍ നൂറു പേരുടെയും, അവര് വെളുത്ത് തുടുത്തവര്‍, ആകട്ടെ അല്ലാതാകട്ടെ, അവരുടെ ഗുഹ്യ അവയവം എന്തുകൊണ്ട് കറുത്തിരിക്കുന്നു ?
വെളുക്കാനുള്ള ആഗ്രഹം കൊണ്ട് ഞാൻ ഇത് കുറച്ചു നാൾ ഉപയോഗിച്ച് ആ സമയത്ത് നല്ല പോലെ കളർ വെച്ച് പിന്നെ നിർത്തിയപ്പോൾ പഴയത്തിലും കറുത്തു ഡ്രൈ സ്കിൻ ആവുകയും ചെയ്യിതു Mirror നോക്കുമ്പോൾ സങ്കടം ആകും അതുപോലെ ആയി ദയവു ചെയ്യ്തു ആരും യൂസ് ചെയ്യരുത്.
സത്യം ആണ് ഈ പ്രോഡക്റ്റ് ഒക്കെ കൊണ്ട് ഉള്ള സൈഡ് എഫക്ട് എന്താണ് എന്ന് പോലും അറിയാതേ ആണ് ഈ ഒരു പ്രൊഡക്ട് യൂട്യൂബിൽ തന്നെ പലരും രെക്കമണ്ട് ചെയ്യുന്നുണ്ട് പിന്നെ ഒരു സൈഡ് എഫക്ട് ഇല്ല എന്ന് പച്ച കള്ളമാണ് പറയുക
Thank God ..I have never used any whitening creams... Ath vanganam ennundarnu but ath sudden results aanu tharune athil entho oru doubt thonni vendann vechu. ...
ഒറ്റ ദിവസം കൊണ്ട് മുഖം വെളുക്കും ഏഴു ദിവസം കാത്തിരിക്കേണ്ട കാര്യമുണ്ടോ ഇത് കഴിച്ചാൽ ഇത് കഴിക്കുന്നതിനു മുൻപ് മറ്റേത് കഴിക്കണം മറ്റേത് കഴിച്ചാൽ ഒരു ദിവസം കൊണ്ട് വെളുക്കും വെളുക്കുന്നതിനു മുമ്പ് കുളിക്കണം കുളിച്ചു കഴിഞ്ഞാൽ ഉടനെ ഇത് കഴിക്കണം കഴിച്ചു കഴിഞ്ഞാൽ ഉടനെ വിളിക്കും വെളുത്തു കഴിഞ്ഞാൽ പിന്നെ കഴിക്കരുത് ഒറ്റ കാര്യം ചെയ്താൽ മതി
ഇതിന്റെ മെയിൻ നമ്മുടെ കാസറഗോഡ് ആണ് മിക്സിങ് ക്രീം ആണ് പണി പാലും വെള്ളത്തിൽ കിട്ടും എന്റെ ഫ്രണ്ട് വിൽകുന്നവരും ഉപയോഗിക്കുന്നവരും ഉണ്ട് എനിക്കും ഇതിന്റെ മിക്സിങ് കുറച്ചൊക്കെ അറിയാം ഇതിൽ നല്ല side effect ഉണ്ട് ഇത് ഉപയോഗിച്ചു നിർത്തിയാൽ മുഖം തക്കാളി നിറം ആവും
കാരറ്റ്, ബീറ്റ്റൂട്ട്, ആപ്പിൾ,ജ്യൂസ് കുടിക്കുക, വിറ്റാമിൻ c അടങ്ങിയ fruits കഴിക്കുക ധാരാളം വെള്ളം കുടിക്കുക, വറുത്തത് പൊരിച്ചതുമായ ഫുഡ് ഒഴിവാക്കുക ഇതൊക്കെ കഴിച്ചാൽ, വെളുക്കുകയൊന്നുമില്ല കഴിക്കുന്നവരുടെ skin നല്ല ഭംഗി ഉള്ളതാവും, ഒരു ദിവസം കഴിച്ചാൽ പോരാ 40ദിവസം എങ്കിലും അടിപ്പിച്ച് കഴിക്കണം