Тёмный

ഏഴ് സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പ്, ബിജെപിക്ക് കനത്ത തിരിച്ചടി 

asianetnews
Подписаться 10 млн
Просмотров 284 тыс.
50% 1

ഏഴ് സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പ്, ബിജെപിക്ക് കനത്ത തിരിച്ചടി, മിന്നിച്ച് ഇന്ത്യ സഖ്യം, 13ൽ 11 സീറ്റിലും ഇന്ത്യ സഖ്യം മുന്നിൽ
#byelection #india #bjp #nda #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Опубликовано:

 

11 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 761   
@rahoofrahoof.p5521
@rahoofrahoof.p5521 26 дней назад
ഇത് ബോണ്ട്‌ ജിയുടെ വിജയം ❤❤❤❤❤
@Hareesh765
@Hareesh765 26 дней назад
അല്ല നാലാം തവണയും 100 സീറ്റ്‌ പോലും നേടാതെ ഭാവിപ്രധാനമന്ത്രിയുടെ വിജയം 🤣🤣
@noyelgeorge999
@noyelgeorge999 26 дней назад
​@@Hareesh765 mongi 400 seats nediyo 😂😂😂
@DifferentTake-mi4bv
@DifferentTake-mi4bv 26 дней назад
രാഹുൽ ഇന്ത്യൻ സിംഹം ❤️👌👌❤️👌👍
@Hareesh765
@Hareesh765 26 дней назад
@@DifferentTake-mi4bv ഒരു പഴിനെ ചുമക്കുന്നതിൽ ഒരു പരുതി ഇല്ലെടെ 🤣🤣
@nithyansonu8025
@nithyansonu8025 26 дней назад
​@@DifferentTake-mi4bv😂😂😂
@Karthik12hg
@Karthik12hg 26 дней назад
കോൺഗ്രസ്‌ 🔥🔥🔥💙💙
@raiter9158
@raiter9158 25 дней назад
നോ കോൺഗ്രസ്‌ ഇന്ത്യ മുനന്ണി
@mymemories8619
@mymemories8619 26 дней назад
ഓ ഇനി രാജ്യസ്നേഹികൾ എവിടേക്കു പോകും
@juniormedia4280
@juniormedia4280 26 дней назад
😉😉
@FVivekBNair
@FVivekBNair 26 дней назад
@@mymemories8619 koya come back to reality bjp govt is ruling not kundi .Pinne pappu alla pm 😂
@white-clouds154
@white-clouds154 26 дней назад
പാകിസ്ഥാൻ ഉണ്ടല്ലോ, അവിടെ പോയികൂടെ 🤔
@dadudadu4588
@dadudadu4588 26 дней назад
@@white-clouds154sondham veetile choru madukumbol ayal veetile choru kazhikumo.. adho veetile choru nallathakan nokumo
@MENINBLACK-lp3nl
@MENINBLACK-lp3nl 25 дней назад
@@mymemories8619 Pakistanil pokum.....eviduthe kure mukkal rajya snehikal angane alle ???? Hamas supporters ,terrorist supporters....vrithiketta vargam
@keeveear3007
@keeveear3007 26 дней назад
ഡിഎംകെ തമിഴ്നാട് ആം ആദ്മി പഞ്ചാബ് തൃണമൂൽ പാഴ്ച്ചിമാ ബംഗാൾ ഹിമാചൽ കോൺഗ്രസ്
@FVivekBNair
@FVivekBNair 26 дней назад
Edo athonnum bjpyude sitting seats alla ,don't be fooled by medias ..
@user-ws2ny5pt5p
@user-ws2ny5pt5p 26 дней назад
@@FVivekBNairജെയ് ശ്രീ റാം വിളിച്ചു കരഞൊ😂
@JaisWorld1
@JaisWorld1 26 дней назад
​Anit ano funde himachal pradesh sweep seats bjp kazhij election kityath​@@FVivekBNair
@gamehero296
@gamehero296 26 дней назад
​@@FVivekBNairഅതേ ബിജെപി ചാക്കിൽ ആക്കിയ mla മാരുടെ സീറ്റ്‌ ആണ്... ചാക്കിൽ ആക്കാൻ ഇറക്കിയ പൈസ പോയത് മിച്ചം 🤣🤣
@FVivekBNair
@FVivekBNair 26 дней назад
@@JaisWorld1 eda potta 2022 assembly electionsil bjp ee moonu seatilum 3 rd aayirunnu ,now bjp won hamirpur in HP and increased their vp and votes come back to 2nd position.
@dilhar5690
@dilhar5690 26 дней назад
ജനങ്ങൾക്ക് വേണ്ടത് സമാധാനവും വിലകയറ്റ നിയന്ത്രണവും വിദ്വേഷവർഗീയ വാദികളെ അടിച്ചമർത്താൻ കഴിയുന്ന ശക്തമായ നടപടികളും' ''
@FVivekBNair
@FVivekBNair 26 дней назад
@@dilhar5690 Edo athonnum bjpyude sitting seats alla ,don't be fooled by medias ..
@juniormedia4280
@juniormedia4280 26 дней назад
Correct
@sajisajisownproperties6232
@sajisajisownproperties6232 26 дней назад
എല്ലാ കാലവും വർഗ്ഗീയത പറഞ്ഞു ജനങ്ങളെ പറ്റിക്കാനാകില്ല എന്ന് തെളിഞ്ഞു, ഇപ്പോൾ രാജ്യത്തിനു നല്ല പ്രതീക്ഷകൾ വന്നുകൊണ്ടിരിക്കുന്നു 👍❤️
@FVivekBNair
@FVivekBNair 26 дней назад
Edo athonnum bjpyude sitting seats alla ,don't be fooled by medias ..
@VIBIN-G
@VIBIN-G 26 дней назад
​@@FVivekBNair😮
@AlVimalu
@AlVimalu 25 дней назад
​@@FVivekBNairഎന്തായാലും വളരുന്നില്ലല്ലോ... അത് മതി
@AlbaAbrilAbril
@AlbaAbrilAbril 26 дней назад
ബിജെപി യെ ഇന്ത്യലെ ജനങ്ങൾക്ക് മടുത്തു മോഡി തന്നെ വരണസംയിൽ പുറകെ പോയിരുന്നല്ലോ 😂
@Abc76353
@Abc76353 26 дней назад
അത് ജിഹാദികൾക്ക് മാത്രം. അവർക്ക് മോദിയെ മടുക്കും ഇമ്രാനെ മടുക്കില്ല.
@RohithS-vo4zb
@RohithS-vo4zb 26 дней назад
​@@Abc76353ഹിന്ദുക്കൾ ആയ ഞങ്ങൾക്കും മടുത്തു 😂
@Abd-i4b
@Abd-i4b 26 дней назад
ചെരുപ്പെറിഞ്ഞു ഓടിച്ചു 😄😄😄
@Hareesh765
@Hareesh765 26 дней назад
മോദിയുടെ വോട്ട് കുറഞ്ഞിട്ടില്ല നാലു പാർട്ടികൾ മസാരിച്ചിടത്തു ഒരു പാർട്ടി നിന്ന് ഭൂരിപക്ഷം കുറച്ചു അത്ര തന്നെ
@Prajithkc555
@Prajithkc555 26 дней назад
ബിജെപി പൊളിഞ്ഞു കീറിയാൽ ഇന്ത്യക്കാർ വിജയിക്കും.. മോഡി - അമിട്ട് കൂട്ടുകെട്ട് നുണഗോപുരം പൊളിഞ്ഞു തുടങ്ങി.....
@abdulgafoorv9522
@abdulgafoorv9522 26 дней назад
കോൺഗ്രസ്‌ 🧡🤍💚
@rahoofrahoof.p5521
@rahoofrahoof.p5521 26 дней назад
ഇന്ത്യ ❤❤❤❤❤ സാക്യ
@edwardgutierrez4615
@edwardgutierrez4615 26 дней назад
Adipoli
@aliyarca7734
@aliyarca7734 26 дней назад
ചോർച്ച.. വൻ തകർച്ച.. പാലം.. പോലെ തകർന്നു. ബിജെപി വിഭത്ത് ഭാരതം തിരിച്ചറിയുന്നു.. 👍👍👍👍👍
@FVivekBNair
@FVivekBNair 26 дней назад
Eda potta ithonnum bjpyude sitting seats alla ,don't be fooled by medias ..
@prathapkumarprathap6995
@prathapkumarprathap6995 25 дней назад
ഇവിഎം, കുഴപ്പമില്ല അല്ലേ ഇപ്പോ
@aliyarca7734
@aliyarca7734 25 дней назад
@@prathapkumarprathap6995 പൊതുജനം കഴുതകളല്ലാത്തിടത്ത് evm കുഴപ്പമില്ല..
@prathapkumarprathap6995
@prathapkumarprathap6995 25 дней назад
@@aliyarca7734 അപ്പോ അലിയാർ എന്ന പൊതു കഴുത അത് മനസ്സിലാക്കി അല്ലേ.
@selvamselvam7021
@selvamselvam7021 26 дней назад
Bagalil.. ബി. ജെ. പി അവസാനിക്കുന്നു..😢😢
@FVivekBNair
@FVivekBNair 26 дней назад
Bengalil still bjp is second ,cpm distant 3rd aanu bro.
@bipinkalathil6925
@bipinkalathil6925 26 дней назад
അപ്പോൾ ജ്യോതി ബസു, ബുദ്ധദേവ് ഭട്ടചര്യ ഒക്കെ ബിജെപിക്കാർ ആയിരുന്നു അല്ലേ....
@FVivekBNair
@FVivekBNair 26 дней назад
@footballgames-on1gx pinne cpm ,inc aano bengalil 2nd 😂😂
@Sreeprayag
@Sreeprayag 26 дней назад
DMK wala spotted moaning
@santhoshbr6454
@santhoshbr6454 26 дней назад
​@@FVivekBNair ബംഗാൾ പിടിക്കാൻ പോയ അമിത ഷാ ക്ഷീണിച്ചു
@vipinm.b7139
@vipinm.b7139 26 дней назад
ബോണ്ട്‌ പാർട്ടിയെ ജനം മടുത്തു.
@gyprotech7703
@gyprotech7703 26 дней назад
ഓഹോ
@muhammedrashid7653
@muhammedrashid7653 26 дней назад
Theeta partiya maduthu
@MENINBLACK-lp3nl
@MENINBLACK-lp3nl 26 дней назад
Sariyaaa....Eni 5 years karanjo .....athu kazhinju veendum karayanullatha😅😅😅
@vygamelodies7785
@vygamelodies7785 26 дней назад
കരഞ്ഞു കരഞ്ഞു ഒരു പരുവം ആയല്ലോ 😂
@VenkatachalamA-vj8sm
@VenkatachalamA-vj8sm 26 дней назад
BJP Is equal to27 parties
@tulunadu5585
@tulunadu5585 26 дней назад
ബിജെപി യുടെ ഗ്യാരണ്ടീ തീർന്നു 😜
@00000......
@00000...... 26 дней назад
ഇനി തീർന്നിട്ട് എന്ത് കാര്യം. ഇതിനോടകം തന്നെ എല്ലാം ചിന്നം ഭിന്നമാക്കി
@juniormedia4280
@juniormedia4280 26 дней назад
😀😀😀
@MENINBLACK-lp3nl
@MENINBLACK-lp3nl 26 дней назад
Karanjo ....nannayi karannju 😢😢😢 mezhukikko ......edakkuu Modiji onnu nokki .....veedndum😢😢😢
@uuuuuuu7049
@uuuuuuu7049 26 дней назад
മോങ്ജി യുടെ കാരണ്ടി ആണ്
@hmrd8555
@hmrd8555 25 дней назад
50 parties onnichu kond..bjp kku athire.... athum bi election 😂😂😂😂
@sidheeksidheek3983
@sidheeksidheek3983 26 дней назад
ഭാരതീയ ചോർച്ച പാർട്ടി ❤❤❤
@bijujayadevan5661
@bijujayadevan5661 26 дней назад
😂😂
@ishaqkeethadath9638
@ishaqkeethadath9638 26 дней назад
😂😂😂
@juniormedia4280
@juniormedia4280 26 дней назад
😀😀
@FVivekBNair
@FVivekBNair 26 дней назад
@@sidheeksidheek3983 ദേശീയ വിരുദ്ധ കോൺഗ്രസ് (ഇറ്റലി 🇮🇹) ❤️❤️❤️
@balakrishnanjithesh6078
@balakrishnanjithesh6078 26 дней назад
Karachil thudaruka
@DifferentTake-mi4bv
@DifferentTake-mi4bv 26 дней назад
രാഹുൽ ഇന്ത്യൻ സിംഹം ❤️👌👌👍❤️👍
@user-th6ff1mb6z
@user-th6ff1mb6z 26 дней назад
പാൽ കുപ്പി സിംഹം
@jainibrm1
@jainibrm1 26 дней назад
@@user-th6ff1mb6z സിങ്കം ആണെന്ന് സമ്മതിച്ചോ ?
@vineethani3109
@vineethani3109 26 дней назад
100 party Kal orumich ninnittum modi ye thazha erakkan pattillla😂
@hmrd8555
@hmrd8555 25 дней назад
50 parties onnichu kond..bjp kku athire.... athum bi election 😂😂😂😂
@karthikeyanr5641
@karthikeyanr5641 25 дней назад
😮😮🤔🤔അതെങ്ങിനെ ആവും 🤔🤔🤔
@sajukambrath7543
@sajukambrath7543 26 дней назад
ഇത്തവണ 😂😂😂നാ നൂര് 😂😂😂😂😂
@rafikabdulrahiman6190
@rafikabdulrahiman6190 26 дней назад
brittonilana.nnu.mathram
@OUR_WORLD568
@OUR_WORLD568 25 дней назад
ഇത് ബിജെപി യുടെ അവസാനത്തിന്റെ തുടക്കം, വർഗീയവാദികൾ തുലയട്ടെ, സ്നേഹം പൂത്തുലയട്ടെ..., INDIA💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻
@Js-fj5cz
@Js-fj5cz 26 дней назад
India against BJP🤩🤩🤩🤩
@raheesah3953
@raheesah3953 26 дней назад
Modii sree ram ka avathar hea
@FVivekBNair
@FVivekBNair 26 дней назад
Edo athonnum bjpyude sitting seats alla ,don't be fooled by medias ..
@Js-fj5cz
@Js-fj5cz 26 дней назад
@@FVivekBNair അങ്ങനെ ആണേൽ പിന്നെന്തിനാ മത്സരിക്കുന്നെ? ജയിക്കാൻ വേണ്ടിട്ട് തന്നെ അല്ലെ..പിന്നെ കോൺഗ്രസ്‌ ജയിച്ചതിൽ അധികവും കോൺഗ്രസിന്റെ സിറ്റിംഗ് സീറ്റുകൾ അല്ല തോൽവി അംഗീകരിക്കു ബ്രോ
@FVivekBNair
@FVivekBNair 26 дней назад
Pinne punjabil enthina inc malsarikkunathu 😂😂.Also they dropped to 3 place in Jalandhar west
@FVivekBNair
@FVivekBNair 26 дней назад
@@Js-fj5cz best evide lok sabhaayil bjpude pakuthi polum (not even real 100 ) kittatha incum papuvum tholvi sammadichitilla .What a hypocrisy.
@rajishouk
@rajishouk 26 дней назад
വർഗീയതയും വിധ്വെഷ രാഷ്ട്രീയവും ഇന്ത്യൻ ജനത തിരസ്കരിക്കും,ജയ് ഹിന്ദ് 💪🇮🇳
@UmashankarGiri-dm7sp
@UmashankarGiri-dm7sp 25 дней назад
ഇനി കൂടെ കൂട്ടാൻ ഏതെങ്കിലും പാർട്ടി ഉണ്ടോ ഇന്ത്യാ മുന്നണിക്ക് കാക്കതൊള്ളയിരം പാർട്ടികൾ ചേർന്ന് ഇന്ത്യാ മുന്നണി
@Vinujithin
@Vinujithin 26 дней назад
അല്ലടെ നിങ്ങളുടെ evm കംപ്ലൈന്റ് ഇല്ലേ ഒന്നും പറയുന്നില്ല
@__.sabeeb.__
@__.sabeeb.__ 26 дней назад
Und thirchyayum und 2 seats bjp evm atimarichathan
@Abd-i4b
@Abd-i4b 26 дней назад
അതില്ലെങ്കിൽ ഇരട്ടി ഭൂരിപക്ഷത്തിൽ ജയിച്ചേനെ 👍
@Pvtil1
@Pvtil1 26 дней назад
ask BJP to change EVM and bring back ballot. still opposition welcome that decision, but BJP don't..
@kmd2433
@kmd2433 26 дней назад
Paranjittu eyal Mathumo ???
@Vinujithin
@Vinujithin 24 дня назад
@@kmd2433 മാത്തും 😄
@ahk12340
@ahk12340 26 дней назад
*വർഗീയത തകരട്ടെ ഇന്ത്യ ജയിക്കട്ടെ*
@arunj168
@arunj168 26 дней назад
30 പാർട്ടി ഒരുമിച്ച് നിന്ന് അതിൽ കോൺഗ്രസ്‌ 2 സീറ്റ്‌ എന്നിട്ട് തള്ള് കണ്ടാൽ 😆😆
@Pvtil1
@Pvtil1 26 дней назад
NDA - AIADMK, JDU, TDP, JDS, SHIVSENA, NCP, AKALIDAL,PPP, etc INDIA - CONGRESS, TMC, DMK - ivar kazhinjal vere aarund major MP seatulla party ? uluppillatha nayeekaranam..
@navazma7230
@navazma7230 26 дней назад
N D A YIL ETHRA KAKSHIKAL UNDE KOSHAVA 😂😂
@DifferentTake-mi4bv
@DifferentTake-mi4bv 26 дней назад
രാഹുൽ ഇന്ത്യൻ സിംഹം ❤️👍
@NoorKhan-hw4sf
@NoorKhan-hw4sf 26 дней назад
Edo Manda congress malsarichad aagy 4 seetil Adil 3 vijayichu
@hussainpk2624
@hussainpk2624 26 дней назад
സംഘിണി അതിനു ഒരിക്കലും കോൺഗ്രസിന് കിട്ടിയെന്ന് പറഞ്ഞിട്ടില്ലല്ലോ ഇന്ത്യാത്തിന് കിട്ടിയ നില പറഞ്ഞിട്ടുള്ളൂ തൽക്കാലം മോഡിയോട് ചായപ്പൊടി തയ്യാറാക്കി ഒരു ചായക്കട തുടങ്ങാൻ പറയൂ
@mathaviswasamennamanorogam6054
@mathaviswasamennamanorogam6054 26 дней назад
മോദി രാജിവയ്ക്കണോ, വേണേ പറഞ്ഞാ മതി😂😂😂😂
@mathew9390
@mathew9390 26 дней назад
രാജിവയ്കുക ധാർമിക ഉത്തരവാദിതൃം ഏറ്റെടുത്ത് രാജിവയ്കുക പതിവാണ്.
@ashrafm1103
@ashrafm1103 26 дней назад
ഉളുപ്പുണ്ടോ 😄
@wellwisher1986
@wellwisher1986 26 дней назад
അല്ലാതെ തന്നെ ബോണ്ട്‌ ജിയെ ഇന്ത്യൻ ജനത ആട്ടി ഓടിക്കും 😂😂😂
@RaGa-ou6wk
@RaGa-ou6wk 26 дней назад
Oo veenda .thaniya e government veezhum
@hasanhassan7360
@hasanhassan7360 26 дней назад
ചാർശോ പാർ പാടി നടന്നിട്ട് തേൻസോ പാർ പോലും കിട്ടിയില്ല അവസാനം അവീൽ ആയി ഭരിക്കേണ്ടി വന്നു രാജി വെക്കേണ്ട അധികാരം ഇല്ലെങ്കിൽ പ്രാന്ത് പിടിക്കും അപ്പൂപ്പന് 🤔
@hamsa0123
@hamsa0123 26 дней назад
ഇന്ത്യക്ക് വൻ പ്രതീക്ഷ നൽകുന്നു
@FVivekBNair
@FVivekBNair 26 дней назад
😂😂😂
@user-th3vc7mo5b
@user-th3vc7mo5b 26 дней назад
EVM ഇൽ കൃത്രിമം കാണിച്ചു 😂
@Pvtil1
@Pvtil1 26 дней назад
bharikkunnavarod athonn maataan paryoo.... opposition welcomes that. why BJP still arguing for EVM ?
@l_Jayk_l
@l_Jayk_l 26 дней назад
​@@Pvtil1opposition kondu vannathaane 😂
@RohithS-vo4zb
@RohithS-vo4zb 26 дней назад
കോൺഗ്രസ് ❤️
@nithinjose3629
@nithinjose3629 26 дней назад
😘
@kalkki2449
@kalkki2449 26 дней назад
ബിജെപിക്ക് മുൻ‌തൂക്കം ഇല്ലാത്ത സ്ഥലങ്ങളിൽ തോറ്റാൽ ഏങ്ങനെ തിരിച്ചടി ആകും ഉണ്ണി
@ginumathew1378
@ginumathew1378 26 дней назад
Bjp munthookam ilatha statei ano election nadane uniye
@jerinantony106
@jerinantony106 26 дней назад
Uk and HP??
@bhr777bellari
@bhr777bellari 26 дней назад
Bjp സിറ്റിംഗ് സീറ്റ് ആണ് 6 എണ്ണം
@DifferentTake-mi4bv
@DifferentTake-mi4bv 26 дней назад
രാഹുൽ ഇന്ത്യൻ സിംഹം 👍
@Miyshujinminnsoyqi
@Miyshujinminnsoyqi 26 дней назад
​@@DifferentTake-mi4bvRahul Indian kazhutha😂
@unnimon6679
@unnimon6679 26 дней назад
ഒറ്റക്ക് മത്സരിക്കാൻ കഴിയാത്ത india party അതും 28 പാർട്ടി
@Anoopkumar-zm6ch
@Anoopkumar-zm6ch 26 дней назад
ഇത് ആണോ വലിയ കാര്യം പ്രണാമൂർ കോൺഗ്രസും കോൺഗ്രസും ഒന്നിച്ചാണോ മത്സരിച്ചത് 😃 കോൺഗ്രസും അവിടെ സ്ഥാനാർഥിയെ നിർത്തിയിരുന്നല്ലോ പശ്ചിമബംഗാളിൽ നാല് സീറ്റിലും 😃
@user-qt5hs7mf9u
@user-qt5hs7mf9u 26 дней назад
സന്തോഷം തരുന്ന വാർത്ത 👌👌
@vikramcorpede6955
@vikramcorpede6955 26 дней назад
ഒരുപാട് സന്തോഷിക്കണ്ട, പിറകെ ദുഃഖം വരും....!!!!!
@user-dn6ks8sd2c
@user-dn6ks8sd2c 26 дней назад
കോൺഗ്രസ് 💙💪 രാഹുൽ ജീ 💙
@aneeshkumar7132
@aneeshkumar7132 26 дней назад
കോൺഗ്രസ് കോൺഗ്രസ് എന്ന് വിളിച്ച് പറഞ്ഞ് നാണം കെടേണ്ട...ഇന്ത്യ മുന്നണി..അതുമതി...അതിൽ കോൺഗ്രസിന് എത്ര സീറ്റുകൾ ലഭിച്ചൂ എന്ന് നോക്കിയാൽ മതി... അതായത് സാമ്പാർ ഉണ്ടാക്കുമ്പോൾ ആരും വെണ്ടയ്ക്ക സൂപ്പർ, അല്ലെങ്കിൽ വഴുത മാത്രം സൂപ്പർ എന്ന് പറയില്ല.... സാമ്പാർ സൂപ്പർ അങ്ങനെയെ പറയൂ.... അതുപോലെയുള്ള ഒരു സാമ്പാർ മുന്നണിയാണ് ഇന്ത്യാ മുന്നണി....അതിൽ നിന്ന് വിജയിച്ചാൽ കോൺഗ്രസ് കോൺഗ്രസ് എന്ന് വിളിച്ച് കൂവുന്നത് നിങ്ങൾക്കു ഇന്ത്യ മുന്നണിയെ ഇപ്പോഴും അംഗീകരിക്കാൻ സാധിക്കാത്തത് കൊണ്ടല്ലെ
@navazma7230
@navazma7230 26 дней назад
INDIA MUNNANI ❤❤❤❤❤❤❤❤❤❤❤❤❤❤
@യൂറോപ്യൻകാഴ്ചകൾ
എന്തായാലും EVM ഒഴിവാക്കി ജനാധിപത്യരീതിയിൽ ബാലറ്റ് രസീത് (ballot paper) കൊണ്ട് വരണം. കോടിക്കണക്കിന് രൂപ പാഴായി പോയി. ഇനി അടുത്ത അഞ്ച് വർഷം ഈ യന്ത്രത്തിന് എന്ത് ഉപയോഗം? അറിയുന്നവർ കമൻ്റ് ചെയ്യണേ. അഞ്ച് വർഷം കഴിയുമ്പോൾ പുതിയത് വേണ്ടി വരില്ലേ? 😢😢😢 പാവങ്ങളുടെ നികുതി പണം ഉപയോഗിച്ചാണ് ഇത് ചെയ്യുന്നത്
@satyamevajayate-english9075
@satyamevajayate-english9075 25 дней назад
❤🔥❤🔥❤ മുന്നിൽ നെഞ്ചു വിരിച്ചു നിൽക്കാൻ രാഹുലുള്ളപ്പോൾ പിന്നിൽ നിൽക്കാൻ ഞങ്ങളുണ്ടെന്ന് ഇന്ത്യൻ ജനത. ഇനി വിജയങ്ങൾ INDIA ക്ക്‌ തുടർക്കഥയാകും.
@asharudml
@asharudml 26 дней назад
കോൺഗ്രസ്‌ 💜
@FVivekBNair
@FVivekBNair 26 дней назад
Edo athonnum bjpyude sitting seats alla ,don't be fooled by medias ..
@johngeorge8772
@johngeorge8772 25 дней назад
ഞങ്ങൾ കോൺഗ്രസ്‌ 💪പ്രവർത്തകർക്ക് ഇത് ആവേശം തന്നെ 🙏
@Joney838
@Joney838 26 дней назад
രാജ്യ൦ രാഹൂൽ തര൦ഗത്തിലേക്ക്😅😅😅
@Miyshujinminnsoyqi
@Miyshujinminnsoyqi 26 дней назад
Undayaanu😂
@padmagirish8485
@padmagirish8485 26 дней назад
കോൺഗ്രസ്സിന് കിട്ടിയ 99 സീറ്റിൽ പകുതിയോളം സഖ്യ കക്ഷികൾ കാരുണ്യം കൊണ്ട് കിട്ടിയത് എന്നിട്ട് എന്ത് രാഹുൽ തരംഗം
@DifferentTake-mi4bv
@DifferentTake-mi4bv 26 дней назад
രാഹുൽ തരംഗം ആഞ്ഞടിക്കുന്നു 👍രാഹുൽ ഇന്ത്യൻ സിംഹം 👌
@srq1937
@srq1937 26 дней назад
India is strongly Back
@FVivekBNair
@FVivekBNair 26 дней назад
Edo athonnum bjpyude sitting seats alla ,don't be fooled by medias ..
@unnikrishnan3685
@unnikrishnan3685 26 дней назад
ഇൻ്റി മുന്നണി ഒരിക്കലും നൽകുവാൻ കഴിയാത്ത എന്തെങ്കിലും കള്ള വാഗ്ദാനങ്ങൾ നൽകിയിട്ടുണ്ടാകും കൂടാതെ ബൂത്ത് കയ്യേറ്റവും നടത്തി കാണും പപ്പു വല്ലെ ഇവരുടെ നേതാവ്😅😂
@Abc76353
@Abc76353 26 дней назад
ഇപ്പോൾ EVM നല്ലത്.
@Pvtil1
@Pvtil1 26 дней назад
enn aaru paranju.. still opposition welcome to bring back ballot and ban evm, but BJP Don't...😅😅😅😅 why ?
@shihabmtp9767
@shihabmtp9767 26 дней назад
കോൺഗ്രസ്‌ ❤️❤️❤️❤️
@seemakannankara8897
@seemakannankara8897 26 дней назад
ഹോ പറയുന്നത് കേട്ടപ്പോൾ എല്ലാം ബിജെപി ക്ക് വേരുകൾ ഉള്ള സ്ഥിരം ജ്വായിക്കുന്ന സീറ്റുകൾ ആണെന്ന് ഓർത്തുപോയി 😂
@naseerkk4275
@naseerkk4275 26 дней назад
ജനങ്ങൾക്ക് വിവരം വെച്ച് തുടങ്ങി❤🌹👍❤️❤️❤️
@FVivekBNair
@FVivekBNair 26 дней назад
Edo athonnum bjpyude sitting seats alla ,don't be fooled by medias ..
@Myvision8043
@Myvision8043 26 дней назад
ജനങ്ങൾക് മടുത്തു തുടങ്ങിയിരിക്കുന്നു 👍
@santhakumarik976
@santhakumarik976 23 дня назад
ശുഭവാർത്ത കേൾക്കാൻ സാധിച്ചതിൽ സന്തോഷം
@everlastingmedia6275
@everlastingmedia6275 26 дней назад
Panauti ശക്തികൾ നശിക്കട്ടെ.... സ്നേഹത്തിൻ്റെ factory യിൽ ഉൽപാദനം തുടങ്ങി കഴിഞ്ഞു... ഉൽപ്പനം ജനങ്ങളിലേക്ക് എത്തി കഴിഞ്ഞു... മാറ്റങ്ങൾ കാണാൻ കിടക്കുന്നതേ ഉള്ളൂ
@Ktmusthafa
@Ktmusthafa 26 дней назад
അഹകാരം ജനങ്ങൾ തിരിച്ചറിഞ്ഞു
@IamAshwin869
@IamAshwin869 26 дней назад
ഇതെല്ലാം സിറ്റിംഗ് സീറ്റ് അല്ലെ, ബംഗാളിൽ മമത , തമിഴ്നാട്ടിൽ ഡിഎംകെ... ഇതൊക്കെ ആണോ കോൺഗ്രസ്സിന് മുന്നേറ്റം😂😂😂😂😂
@Pvtil1
@Pvtil1 26 дней назад
hariyana, uthraghand okke bjp sitting seatukalalle pottunnath...
@FVivekBNair
@FVivekBNair 26 дней назад
​@@Pvtil1Edo haryanayil elections Illa 😂(check eci results) .. Utharakhand 2 seats undu,one sitting of inc and bsp (check wikipedia)
@nishajpillai9771
@nishajpillai9771 26 дней назад
Neet Scam also affected. 18+ children are depressed
@user-ws2ny5pt5p
@user-ws2ny5pt5p 26 дней назад
ഇതിനല്ലാം കാരണം ആ ലക്ഷണം കെട്ട അയോദ്യയിലെ ക്ഷേത്രം ഉണ്ടാക്കിയതാണ് കണ്ടവർടെ മുതൽ പിടിച്ചെടുത്ത് ഉണ്ടാക്കിയാൽ വിക്നങ്ങളുടെ ഘോഷയാത്രമാത്രമേ സമ്മാനിക്കു
@mammuttyvavaliyakath3741
@mammuttyvavaliyakath3741 26 дней назад
സൂപ്പർ സൂപ്പർ
@releasemovie4886
@releasemovie4886 26 дней назад
India...❤
@anandhuanilkumar5862
@anandhuanilkumar5862 26 дней назад
ഉപതെരഞ്ഞെടുപ്പുകളിൽ പോലും കോൺഗ്രസിന് ഒറ്റക്ക് നിൽക്കാൻ ധൈര്യമില്ല??? കഷ്ടം തന്നെ🙏🏻🙏🏻🙏🏻
@nithinjose3629
@nithinjose3629 26 дней назад
കോൺഗ്രസ്‌ ഇന്ത്യയുടെ ആത്മാവ് 🔥🥰
@user-ps6rq4ro1c
@user-ps6rq4ro1c 26 дней назад
👍🌹
@Usman-ji9xh
@Usman-ji9xh 26 дней назад
Very good
@timetothink8939
@timetothink8939 26 дней назад
Raise Of Leader ❤❤❤RaGa ❤❤
@josemona.j6997
@josemona.j6997 25 дней назад
നല്ല ഹൈന്ദവരും നല്ല മുസ്ലിം , നല്ല ക്രൈസ്തവരും വർഗ്ഗീയതയും ജാതിയ ചിന്തയും ഇല്ല എന്നുള്ള വസ്തുത തെളിയുന്നു. ഇതുതാൻ രാഹുൽ പറഞ്ഞത്
@abdurahiman6702
@abdurahiman6702 26 дней назад
രാജ്യം കോൺഗ്രസിനൊപ്പം 👍
@user-ny6vb3sl5r
@user-ny6vb3sl5r 26 дней назад
സത്യമേവ ജയതേ🙏❤️🙏ഇൻഡ്യാ സംഖ്യം❤❤❤❤
@subhashchandrabose2986
@subhashchandrabose2986 26 дней назад
അതൊക്ക കോൺഗ്രസ് sitting seat ആണ്
@noushadkattoor5661
@noushadkattoor5661 26 дней назад
സിറ്റിംഗ് സീറ്റ് ബിജെപി ക്കു വേണ്ടേ
@__.sabeeb.__
@__.sabeeb.__ 26 дней назад
Ayo ipo agane ayo
@Alameen738
@Alameen738 26 дней назад
കരയൂ 😂😂
@bijusantha772
@bijusantha772 25 дней назад
ഇവിടെയൊക്കെ കഴിഞ്ഞപ്രാവശ്യം ആരായിരുന്നു ജയിച്ചത് അതുകൂടി പറഞ്ഞാൽ കൊള്ളാമായിരുന്നു
@user-tb5tx3dq5b
@user-tb5tx3dq5b 26 дней назад
ഇതിൽ ഏതാണ് എൻ ഡി എ സഖ്യം തോറ്റത് എന്ന് പറഞ്ഞില്ല
@merldoll
@merldoll 26 дней назад
Great news
@Noushad.കിഴുന്ന
@Noushad.കിഴുന്ന 26 дней назад
*ഉപതെരഞ്ഞെടുപ്പ്* *ബീഹാറിൽ ജെ ഡി യൂ ലീഡ് ചെയ്യുന്നു* *പഞ്ചാബിൽ എ എ പി ലീഡ് ചെയ്യുന്നു* *ഹിമാചലിലെ മൂന്നു സീറ്റിലും കോൺഗ്രസ്‌ ലീഡ് ചെയ്യുന്നു* *തമിഴ്നാട്ടിൽ ഡി എം കെ ലീഡ് ചെയ്യുന്നു* *ഉത്തരഖണ്ടിലെ രണ്ടു സീറ്റിലും കോൺഗ്രസ്‌ ലീഡ് ചെയ്യുന്നു* *ബംഗാളിലെ നാല് സീറ്റിലും തൃണമൂൽ മുന്നിൽ* *മധ്യപ്രദേശിൽ കോൺഗ്രസ്‌ മുന്നിൽ* 13 ല്‍ 12 ഇടത്തും ഇന്ത്യാ മുന്നണി മുന്നില്‍...
@jibindasr7547
@jibindasr7547 26 дней назад
Bond ji finish 😂😂😂😂😂
@rollykuriakose5875
@rollykuriakose5875 26 дней назад
ബിജെപി യുടെ അഴിമതി മാത്രം ജനം മടുത്തു ബിജെപി ഭരണം
@FVivekBNair
@FVivekBNair 25 дней назад
@@rollykuriakose5875 🐷💣😭
@jabbarmaliyil7016
@jabbarmaliyil7016 26 дней назад
സന്തോഷകരമായ വാർത്ത
@SoofiHasan-hj6ej
@SoofiHasan-hj6ej 26 дней назад
വർഗീയത പറഞ്ഞു പറഞ്ഞ് രാജ്യത്തെ കട്ടുമുടിച്ച് വിഴുങ്ങി കളയാം എന്ന കുതന്ത്രം ഭൂരിഭാഗം ജനങ്ങളും തിരിച്ചറിഞ്ഞു കഴിഞ്ഞു എന്നതിന്റെ സൂചനയാണിത്
@GreatLearning-qh5sn
@GreatLearning-qh5sn 26 дней назад
പെട്രോൾന്റെ കൊള്ള വിലക്ക് ശേഷം, Data കൊള്ള വില, അമ്പാനിക്കും, അദാനിക്കും വേണ്ടിയുള്ള മോദി ഭരണം ജനം തിരിച്ചറിയുന്നു
@rahulj8012
@rahulj8012 26 дней назад
Ithavana 400+
@joykoyikkara
@joykoyikkara 25 дней назад
No evening debate??
@sarigama911
@sarigama911 26 дней назад
വൃദ്ധബുദ്ധി V/S ബാലബുദ്ധി 👍
@faisalcv8901
@faisalcv8901 26 дней назад
രാഹുൽ ❤❤❤
@anoopbalan4119
@anoopbalan4119 26 дней назад
👍👌
@arunj168
@arunj168 26 дней назад
Evm കൊള്ളാം 👌👌
@Pvtil1
@Pvtil1 26 дней назад
ask Mongi sir to ban EVM. Opposition welcomes that, but BJP don't.. why ?? 🤣🤣🤣
@arunj168
@arunj168 25 дней назад
@@Pvtil1 ask pappu sir says ബിജെപി hack evm but 2024 ലോകസഭ റിസൾട്ട്‌ pappusaid സൂപ്പർ evm 😆😆 ഇപ്പോൾ evm ഹാക്കിങ് എന്ന് ആരും പറയുന്നില്ല അതാണ് അടിമഎന്ന് പറയുന്നത് ഈ cmt ഇട്ട നീതന്നെ എത്ര പ്രാവശ്യം evm നെ കുറ്റം പറഞ്ഞ് കാണും അതാണ് വിജയം 😆
@krishnakumar-oy3ur
@krishnakumar-oy3ur 26 дней назад
റിസൾട്ട്‌ ഔദ്യോഗികമായി പ്രഖ്യാപിക്കുമ്പോൾ ആ വാർത്ത മുക്കരുത് 😂😂
@martinalex7797
@martinalex7797 25 дней назад
തുടക്കം മാത്രം ' എന്നും വർഗ്ഗീയ കാർഡ് ഭലിക്കില്ല.
@Jith772
@Jith772 25 дней назад
അധികാര മാറ്റം വല്ലോം നടന്നോ മാപ്രകളെ... ഇല്ലല്ലോ പിന്നെ എന്ത് തിരിച്ചടി ആണ് ഹേ 😡
@VavamolMol
@VavamolMol 25 дней назад
എന്നും മതങ്ങളെ വർഗീയതയ്ക്ക് വേണ്ടി മാത്രം ഉപയോഗിച്ചാൽ ഭാരതത്തിൽ വളർന്നുവരുന്ന വിദ്യാഭ്യാസമുള്ള ഒരു സമൂഹം ഉണ്ട്.😢🎉
@priyadeavnpriyadevan2093
@priyadeavnpriyadevan2093 26 дней назад
😊😊
@tinu1588
@tinu1588 26 дней назад
Indian National Congress 💙🔥 Rahul Gandhi 💙🔥
@kunchithangal7939
@kunchithangal7939 25 дней назад
വർഗീയത എല്ലാ കാലത്തും ചിലവാകില്ല 😊
@abdulrazack6974
@abdulrazack6974 26 дней назад
Good news ❤
@mathewjose8359
@mathewjose8359 25 дней назад
നല്ല വാർത്ത😊
@sheejabeegam2310
@sheejabeegam2310 26 дней назад
👍👍👍👍
@akhilkrishna1938
@akhilkrishna1938 25 дней назад
Voting machine ഒക്കെ ഇപ്പൊ ok അല്ലെ
@muhammedrafeeq8599
@muhammedrafeeq8599 26 дней назад
രാമ ക്ഷേത്രത്തിന്ന് ചോർച്ച
@jithubruce8908
@jithubruce8908 25 дней назад
ഞാൻ പറഞ്ഞില്ലേ പുതിയ നിയമം മാറ്റിയില്ലെങ്കിൽ തോൽക്കും
@Sajeevtravelvlogs1977
@Sajeevtravelvlogs1977 26 дней назад
👍🙏
@pssanal
@pssanal 26 дней назад
10-200 പാർട്ടികൾ ചേർന്ന് സഖ്യം രൂപീകരിച്ച് രാജ്യത്തെ പ്രമുഖപാർട്ടിക്കെതിരെ മത്സരിച്ച് രണ്ട് സീറ്റിൽ വിജയിച്ചു അയ്‌നാണ് 😂😂😂
@smamedia1070
@smamedia1070 26 дней назад
അങ്ങനെ എങ്കിൽ Nda സക്യത്തിന് 300 പാർട്ടി കളില്ലേ
@Pvtil1
@Pvtil1 26 дней назад
NDA yil INDIA sakyathilullathilum athikam partikalund.. athum every state le major partikal.. NDA - AIADMK, JDU, TDP, JDS, SHIVSENA, NCP, AKALIDAL,PPP, etc INDIA - CONGRESS, TMC, DMK - ivar kazhinjal vere aarund major MP seatulla party ?
@Pvtil1
@Pvtil1 26 дней назад
aa major partiyude koode 500il adhikam partikalund he.. 🤣🤣🤣🤣🤣
@DifferentTake-mi4bv
@DifferentTake-mi4bv 26 дней назад
രാഹുൽ ആണ് ഇന്ത്യൻ സിംഹം ❤️❤️❤️
@AjithKumar-ps5jt
@AjithKumar-ps5jt 26 дней назад
ഹിമാചൽ പ്രാദേശിലെ കാലുമാറ്റക്കാർക്ക് ജനങ്ങൾ തിരിച്ചടി നൽകി
@S4media000
@S4media000 25 дней назад
കോർപ്പറേറ്റ് ജിയോ ഉൾപ്പെടെ ഗ്യാസ്, പെട്രോൾ.. എല്ലാം അവരെ സഹായം ചെയ്യാതെ സാധാരണ ജനങ്ങൾ സഹായം ചെയ്യാൻ ഇനിയും താമസിച്ചാൽ.. ഗോവിന്ദ
@thenmazha
@thenmazha 26 дней назад
India❤
@ExcitedFriedEgg-go5tq
@ExcitedFriedEgg-go5tq 25 дней назад
കോൺഗ്രസ് മുക്ത ഭാരതം,,,... എന്ത് നല്ല നടക്കാത്ത സ്വപ്നം , കോൺഗ്രസ് അതൊരു സംസ്കാരമാണ് , ഇനിയെങ്കിലും താങ്കൾ അതു മനസിലാക്കണം,... കോൺഗ്രസ്സിനെതിരെ വളരെ വിലകുറഞ്ഞ ആരോപണങ്ങൾ ആണ്, താങ്കൾ എന്നും ഉയർത്തിയിട്ടുള്ളത് ,..അടിയന്തരാവസ്ഥ പറഞ്ഞു പുതു തലമുറയെ എന്നെന്നും വിഡ്ഢികളാക്കാൻ കഴിയില്ല.. താങ്കളുടെ ഭാവത്തിലും, നോക്കിലും, വാക്കിലും, നടപ്പിലും, എല്ലാം , അതു വെളിപ്പെടുന്നുണ്ട്... എല്ലാം പൊതുജനത്തിനറിയാം സാർ
@vinodkumar-bm7zf
@vinodkumar-bm7zf 26 дней назад
മഹാരാഷ്ട്ര യിൽ ഇന്നലെ നടന്ന MLC തെരഞ്ഞെടുപ്പിൽ 12 ൽ 9 NDA ക് എന്ന വാർത്ത കണ്ടില്ല...
@VikhneshMohan
@VikhneshMohan 26 дней назад
Ahaa hindukal ippozhanu sherikum rajyasnehikal aayathu❤
@shanavasshan9877
@shanavasshan9877 26 дней назад
Good news
Далее
Это iPhone 16
00:52
Просмотров 1,4 млн
Это iPhone 16
00:52
Просмотров 1,4 млн