Тёмный

ഐഷുന്റെ ആദ്യരാത്രിയിൽ ഒരു സർപ്രൈസ് ♥️ || Aiswarya Rajeev Marriage ||Surprise Visit || ALICE Christy 

Alice Christy
Подписаться 1 млн
Просмотров 1,5 млн
50% 1

Aiswarya Rajeev Marriage | Alice Christy Visiting Aiswarya Rajeev's Home | 1st Night Surpris
#AiswaryaRajeevMarriage #AliceChristyVisits #FirstNightSurprise
Get ready for a heartwarming journey as we bring you exclusive footage from the much-awaited marriage of Aiswarya Rajeev and the arrival of Alice Christy at her new home! Join us as we capture the joy, love, and surprises that await the newlyweds on their first night together. Stay tuned for an unforgettable celebration filled with laughter, emotions, and unforgettable moments.
Don't miss out on this extraordinary event! Subscribe to our channel to witness the magic of Aiswarya Rajeev's marriage and the exciting surprises that await her on her special night. Hit the notification bell to be the first to watch as we unveil the enchanting moments of their journey together.
#AiswaryaRajeevMarriage #AliceChristyVisits #FirstNightSurprise #WeddingBliss #Newlyweds #LoveStory #MarriageCelebration #SurpriseParty #WeddingVlog #MemorableMoments
Videos made by filmora:
All music rights reserved to filmora.
===========================================================
ALICE CHRISTY GOMEZ: All rights reserved.
◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆
Business Email - alicechristygomez@gmail.com
Instagram - / alice_christy_gomez
Facebook - / 61557024975738
Website : Alicechristy.in

Опубликовано:

 

30 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 301   
@jalajashylesh891
@jalajashylesh891 3 месяца назад
ചെക്കൻ നമ്മുടെ കാളിദാസിന്റെ കട്ട്‌ ഉണ്ടല്ലോ ഡാൻസർ പ്രിജിത്തിന്റെ കട്ടും ഇടക്ക് തോന്നുന്നു എന്റെ തോന്നൽ കറക്റ്റ് എന്ന് തോന്നുവർ ഒന്ന് like അടിക്കു
@shamsushamsudheen-gp6en
@shamsushamsudheen-gp6en 3 месяца назад
ഓ ഉണ്ട് 😊. പിന്നെ അരുൺ ഗോപൻ അവരുടെ പോലെ തോന്നുന്നു 😍
@vyshnavk2265
@vyshnavk2265 3 месяца назад
🥥
@bindujs5420
@bindujs5420 3 месяца назад
എനിക്കും തോന്നി 😅
@sujazana7657
@sujazana7657 3 месяца назад
Yes
@Shyamarajesh-t8g
@Shyamarajesh-t8g 3 месяца назад
Yes
@sachujithu4406
@sachujithu4406 3 месяца назад
പല്ല് താഴ്ന്നപ്പോൾ വേറെ ഒരു മുഖഛായ സുന്ദരി ആയിട്ടുണ്ട്
@maneesh8791
@maneesh8791 3 месяца назад
കല്യാണത്തിന് പങ്കെടുക്കാൻ പോകുന്നതിനു എല്ലാർക്കും പറ്റും പക്ഷെ ഇതാണ് നല്ല ഒരു കാര്യം 👍🏻
@മാളൂട്ടി
@മാളൂട്ടി 3 месяца назад
എന്ത് മനോഹരമായ വിവാഹം.... സാരി ornamentes... Make up... എല്ലാം 👌അതിലുപരി ഇപ്പോളത്തെ പല കല്യാണങ്ങളുടെ പോലെ കാട്ടികൂട്ടലുകൾ ഒന്നുമില്ലാതെ എല്ലാം അന്തസ് 🤝
@rizniz3792
@rizniz3792 3 месяца назад
Correct
@Suchitrabaiju
@Suchitrabaiju 3 месяца назад
Very good God bless you
@amaneem
@amaneem 2 месяца назад
പല്ല് തന്നപ്പോ സുന്ദരിയായി ♥️👍🏻ഐഷു
@santhakumaryvr7081
@santhakumaryvr7081 2 месяца назад
എല്ലാം കൊള്ളായിരുന്നു ഗോഡ് ബ്ലെസ് u ഐഷുക്കുട്ടി. ദേവത യെ പോലെ തോന്നി... ശ്രീജ
@neenuvm626
@neenuvm626 3 месяца назад
ഐഷുവിൻ്റെ പല്ല് താഴ്ന്നപ്പോൾ നല്ല സുന്ദരി ആയി❤
@sahira1828
@sahira1828 3 месяца назад
സത്യം
@princythomas375
@princythomas375 3 месяца назад
നല്ല ഭംഗിയുണ്ട് രണ്ട് പേരെയും കാണാൻ. എന്നും ഇതുപോലെ കാണട്ടെ Happy married life ❤❤
@Imatraveler85
@Imatraveler85 3 месяца назад
ചെറുക്കന് കാളിദാസ് ജയറാമിൻ്റെ ഒരു മുഖച്ഛായ. ഞങ്ങടെ ഐഷുക്കുട്ടി മേക്കപ്പ് ഇല്ലാതെ തന്നെ കാണാൻ വളരെ ക്യൂട്ടാണ് സുന്ദരിയും ആണ്...❤ഞങ്ങടെ ഐശുന് ദൈവം ദീർഘായുസ്സും നല്ലൊരു ദാമ്പത്യ ജീവിതവും നൽകി അനുഗ്രഹിക്കട്ടെ..❤
@nashwaponnus9465
@nashwaponnus9465 3 месяца назад
Sharikum kalidasine pole thanne
@SalmaKallingal-ri5df
@SalmaKallingal-ri5df 2 месяца назад
ആമീൻ
@ayshaaysha4209
@ayshaaysha4209 2 месяца назад
ഇങ്ങനെ ഒരു വീഡിയോ ആദ്യമായിട്ടാണ്. ബാക്കിയുള്ളതും കൂടി കാണാൻ കഴിഞ്ഞു സൂപ്പർ 👍😍
@mayadevimr3657
@mayadevimr3657 3 месяца назад
ആ കുട്ടീടെ കരച്ചില് കണ്ടപ്പോൾ മുതൽ എനിക്ക് വല്ല്യ വിഷമം ആയിരുന്നു…ഭർത്താവിന്റെ വീട്ടിൽ കയറുന്ന വീഡിയോകൾ സാധാരണ യുട്യൂബിൽ കാണാറുണ്ട്…ഞാൻകുറേനേരം നോക്കിയിട്ട് വളരെവിഷത്തിൽആയിരന്നു…ഇപ്പോ സമാധാനമായി …വളരെയധികം നന്ദിയും,സന്തോഷവുംഉണ്ട്ട്ടോ…ആലീസ്മോൾക്കും,മോനൂട്ടനും…🙏💖😊
@AliceChristyy
@AliceChristyy 3 месяца назад
Thank you so much ☺️ aval nalla vishamathil ayirunu onnu avalkk onnu samadanam akattee ennu karuthi poyathaa
@mascatbro6228
@mascatbro6228 3 месяца назад
ആഹാ അപ്പോൾ അയൽവക്ക കാരിയായി അല്ലേ. അടൂരിൽ എവിടാ ..?😂
@Blessedchristiansongs
@Blessedchristiansongs 3 месяца назад
അടൂരിൽ എവിടെയാ
@MoosaPc-zx4dt
@MoosaPc-zx4dt 3 месяца назад
😮c😮😮😮😅😮😅😮😮😮😮😅😊🎉😮😮😮😮😮😮😮😮😅
@deepavarghese2173
@deepavarghese2173 3 месяца назад
Aishu, don’t want to be spooky but I wish to see you and Alice . I will be visiting my cousin in adoor. I live in USA My home is kottarakara.
@ReenaV-ve2hd
@ReenaV-ve2hd 3 месяца назад
മുടി വെട്ടിയപ്പോൾ കൂടുതൽ സുന്ദരി ആയി ആ കണ്ണട കൂടി പോയപ്പോൾ അതിലും സുന്ദരി ആയിട്ടുണ്ട്
@NeethuPrasanth-nm8hj
@NeethuPrasanth-nm8hj 3 месяца назад
Belated happy birthday alice ഐശ്വര്യ കരഞ്ഞപ്പോൾ ഞാനും കരഞ്ഞുപോയി എന്തായാലും ഇപ്പോൾ സന്തോഷം ആയി
@rohini279
@rohini279 3 месяца назад
ഈ സ്നേഹവും friendshipum എന്നും നിലനിൽക്കട്ടെ സത്യത്തിൽ മറ്റൊരു വീട്ടിൽ നമ്മുടെ ആരെയും കാണാതെ ആ സമയത്ത് ഭയങ്കര relief ആണ് ഇതുപോലെ ആരെയെങ്കിലുമൊക്കെ കാണുമ്പോൾ
@LosBrutozz
@LosBrutozz 3 месяца назад
ഐഷു പണ്ടത്തെതിലും സുന്ദരി ആയിട്ടുണ്ട്.
@AliceChristyy
@AliceChristyy 3 месяца назад
Yes 😍😍😍
@FahmidaKp-ex2jj
@FahmidaKp-ex2jj 3 месяца назад
Pallin clip ettath kondaa
@amalkichu4546
@amalkichu4546 3 месяца назад
നമ്മുടെ പട കുതിര ഐഷു ഇനി സ്റ്റാർ മാജിക്‌ ൽ ഇല്ലല്ലോ 😔😔😢😢
@swethamp14-ft6dg
@swethamp14-ft6dg 3 месяца назад
Varumenn paranju
@aparnadas4381
@aparnadas4381 3 месяца назад
അടിപൊളി ആയിട്ടുണ്ട് ഫ്രൂട്ട്സ് എന്തായാലും പൊളിച്ചു പാവം aishu ന് ഒരു റിലീഫ് കിട്ടിയിട്ടുണ്ടാവും ഇങ്ങനെ ഒരു വീഡിയോ കണ്ടതിൽ ഒരുപാട് സന്തോഷം ഇതേ പോലെ എപ്പോഴും happy ആയിട്ടിരിക്കട്ടെ 🙏🙏❤️❤
@ranipm4535
@ranipm4535 3 месяца назад
മുടി വെട്ടുന്നുതിനു മുൻപ് ആയിരുന്നു ഭംഗി
@misiriya1250
@misiriya1250 3 месяца назад
Congrats 1Million you tube family members 👏👏👏 ആലീസ് കല്ല്യാണ വിശേഷങ്ങളുമായി ഞങൾ യൂ ടൂബിലേക്ക് എന്ന ആദ്യത്തെ വീഡിയോ മുതൽ ഞാൻ കാണാൻ തുടങ്ങിയതാണ് ഇടയ്ക്ക് കുറച്ച് കാണാൻ സാധിച്ചില്ല കണ്ണ് സർജറി വീഡിയോസ് കണ്ടതിന് ശേഷം പിന്നെ കണ്ടിട്ടില്ല എനിക്ക് diskk balj ആയത് കൊണ്ട് കുറച്ച് ദിവസം hospital ആയിരുന്നു സ്റ്റാർ മാജിക്കിൽ ayshu vine orupad ഇഷ്ടമായിരുന്നു ❤❤❤❤ഐശുവിൻ്റെ ചാനലും കാണാറുണ്ട്❤❤❤
@Imatraveler85
@Imatraveler85 3 месяца назад
ലോ അർജുൻ്റെ മനസ്സ്:- ദേ പാതിരാത്രി ആയിടെ ഇനിയെങ്കിലും ഞങ്ങളെ ഒന്ന് വെറുതെ വിട്.. ഇനിയാരെങ്കിലും വരാനുണ്ടോ ആവോ..😂😂😂
@ViniKt-id3nv
@ViniKt-id3nv 3 месяца назад
ആലീസ് നല്ല കുട്ടിയാ. നല്ലൊരു കൂട്ടുകാരിയാണെന്നും തെളിയിച്ചു❤❤
@shamnadkanoor9572
@shamnadkanoor9572 3 месяца назад
അടിപൊളി, അങ്ങനെ ഐഷുന്റെ ചെക്കനെ കണ്ടു, ആദ്യമായി 👍👍👍❤❤❤❤
@omaskeralakitchen6097
@omaskeralakitchen6097 3 месяца назад
Happy Married Life God bless you Both 🙏💖❤
@amjadroshan8742
@amjadroshan8742 3 месяца назад
അത് സൂപ്പർ ആയി ഐഷു കുട്ടി all the best 😍❤️👍
@shree6263
@shree6263 3 месяца назад
Fruits kadayil adhokke yethra bhangiyayt set cheidhirkne kanan nannaytund Happy Married Life Ishu ❤❤
@mayarajesh3552
@mayarajesh3552 2 месяца назад
കാളിദാസ് ആണോ അതോ ലാൽ ജോസ് ആണോ.,.......ചെക്കന് രണ്ടാ ളുടെയും ഫേസ് കട്ട് ഉണ്ട്.😊😊😊
@lachuzzzlachu9762
@lachuzzzlachu9762 3 месяца назад
ആലീസിനും ഐഷുവിനും ഹൈറ്റ് ഉള്ള ചെക്കന്മാരെ കിട്ടി.എനിക്കും ഹൈറ്റ് നല്ല ഇഷ്ടാ പക്ഷെ കിട്ടീല.
@JayaHari-mc7pt
@JayaHari-mc7pt 3 месяца назад
നല്ല ബുദ്ധി ഈ സമയത്ത് സ്നേഹം കാണിച്ച വീട്ടിൽ വലിഞ്ഞു കയറിച്ചെന്ന് വീഡിയോ എടുത്ത് അതും യൂട്യൂബിൽ ഇട്ട്... നല്ല റീച്ച് കാണുമെന്ന് അറിയാം... ആ പാവത്തിന്റെ ഫസ്റ്റ് നൈറ്റ് വീഡിയോ😡
@AliceChristyy
@AliceChristyy 3 месяца назад
Athee chettaa evarokke enthu manushyar aa allee 🤣🤣
@graceshibu7553
@graceshibu7553 3 месяца назад
Very nice. It's cute surprise for them. ❤❤❤. May God bless both couples. Alice u should give good news. ❤❤❤.😊
@mayapillaisreekanth8531
@mayapillaisreekanth8531 3 месяца назад
Adoor evidaya aishuent house
@minhafathima4250
@minhafathima4250 3 месяца назад
ഈ സൗഹൃദം എന്നും നിലനിൽക്കട്ടെ❤️ നിങ്ങളെ ഒക്കെ എനിക്കി ഒരുപാട് ഇഷ്ടമാണ് ട്ടോ🥰🥰
@AliceChristyy
@AliceChristyy 3 месяца назад
Thank you so much ☺️
@shamsushamsudheen-gp6en
@shamsushamsudheen-gp6en 3 месяца назад
​@@AliceChristyyഐഷുന്റെ hus. n എന്താ job 🙂
@Akkutta
@Akkutta 3 месяца назад
Chekkan kalidhasine polundu
@AliceChristyy
@AliceChristyy 3 месяца назад
Ya
@ReshmiReshmi-h9u
@ReshmiReshmi-h9u 3 месяца назад
എന്നും ഇതുപോലെ കാണട്ടെ.. ഈ കൂട്ട്
@AliceChristyy
@AliceChristyy 3 месяца назад
♥️♥️♥️
@BindhuBabuBabu-m9h
@BindhuBabuBabu-m9h 3 месяца назад
Alice ini mudi vettandatto Long hair aanu molkku bhangi😊
@AliceChristyy
@AliceChristyy 3 месяца назад
Ya vettiiii
@JeevaS-g1u
@JeevaS-g1u 3 месяца назад
ആലിസ് ക്രിസ്റ്റി, നന്നായി നിങ്ങളുടെ സർപ്രൈസ് വിസിറ്റ്. 👌
@RiyusVlogsRFR
@RiyusVlogsRFR 2 месяца назад
പല്ല് റെഡിയായപ്പോൾ വേറെ മുഖം
@Sayanora321
@Sayanora321 3 месяца назад
Pallil kambi ittapo look change ayii
@AliceChristyy
@AliceChristyy 3 месяца назад
Yes epo pallu set aayi…. Kooduthal sundarii aayi.. ♥️
@RamnaSaju
@RamnaSaju 3 месяца назад
Sharikum paranjal allice mrg cheytha shesham aanum kore per mrg cheythe 😍
@ShamleenaKP-dd6ef
@ShamleenaKP-dd6ef 3 месяца назад
ആലിസ് ഒരുപാട് ഇഷ്ടം
@babithakidangara2436
@babithakidangara2436 3 месяца назад
🎉🎉😍😍ഏതു ജില്ലയ പത്തനംതിട്ട ആണോ
@akhilabinu3893
@akhilabinu3893 3 месяца назад
Yes
@shafashakeer9379
@shafashakeer9379 3 месяца назад
Ith ethayallum powlichu Ningal avara kanan poyath valiya oru ashwasam ayitundavum Pinna aishu mothathil wedding look powli aayinu sundarikutti kore wedding kanditund munkooti kore prahasanam nadathi avasanam wddng look flop But Aishu sharikkum nettichu nic❤ god blss all
@AliceChristyy
@AliceChristyy 3 месяца назад
Yes aval sundari aayi nerittu kaanan… nalla costumes makeup and ornaments ayirunu…. Aval vishamathil aa ennu nik ariyam ayirunu athaa kaanan oodi poyee
@shafashakeer9379
@shafashakeer9379 3 месяца назад
@@AliceChristyy Enikk ath kandapol valara sandosham aayi gud
@sreelekhavs7932
@sreelekhavs7932 3 месяца назад
Fruits koduthathu super 👍🏻
@vyshnavk2265
@vyshnavk2265 3 месяца назад
Ammayi ammedee permission vngiitalle shooting.... Ammchi terror anu makkale🤣🤣🤣
@shahanahanih8347
@shahanahanih8347 3 месяца назад
Ingane venam frnds aayal ....... Ente first night orma vannupoyi ..... Aishu karayunnath kandit enthopoleyaayirunnu ..... Now im happy ..... Chechikkum chettanum nallathmaathram indaavatte ❤ ........ God bless urs fam ❤️
@amaljayakumar1574
@amaljayakumar1574 3 месяца назад
ഐശ്വര്യ യും അടൂർ ആണോ
@amaljayakumar1574
@amaljayakumar1574 3 месяца назад
ആ വഴിയൊക്കെ വരുമ്പോൾ ചിലപ്പോ നിങ്ങളെ ഒക്കെ കണ്ടേക്കാം ല്ലേ, പത്തനാപുരം ആണ്, bt ഇപ്പൊ surat ൽ
@rajidavid6728
@rajidavid6728 3 месяца назад
ആലീസ് ഐഷു നെ കാണാൻ പോയത് നന്നായി എന്നും ഈ ഫ്രണ്ട്‌സ്ഷിപ് ഇത് പോലെ മുന്നോട്ട് പോട്ടെ 👍❤️🥰 ലേറ്റ് ആയെങ്കിലും എന്റെ വക പിറന്നാളാശംസകൾ ആലീസ് 🥰🎂🥧
@SS-zr1yg
@SS-zr1yg 3 месяца назад
0:52 ettara aano ningalde paathi rathri😂
@Achu-zp5bj
@Achu-zp5bj 3 месяца назад
Aishoo... ആ ചെറുക്കനെ ചവിട്ടി പൊട്ടിക്കല്ലേ... താണ്ടവം വേണ്ട കേട്ടോ
@sujin1_3
@sujin1_3 3 месяца назад
Poda patti
@rajijayaprakash334
@rajijayaprakash334 3 месяца назад
Alice nu visesham ondo? Bcz faceinu oru difference kaanunnu❤
@ashwininikhil
@ashwininikhil 2 месяца назад
Aishuu dress nthu bhangi aayirnnuu , makeup ellam adipwoli 😍,name poole thanne nalla aishwaryam aayirnnuu🥰 Alice nallore kaaryam aan cheythee kalyanam kazhinja day ellarkkum pettannore ottapedal feel cheyyum( love marriage aanel poolum) aa ore day aishu nte aduth pooyath vayangare ore support aayi thonni🤌 sherikkum ore brother and sister nte pole ❤
@ChinnuUnni-eg8bj
@ChinnuUnni-eg8bj 3 месяца назад
Happy married life🥰❤😍നല്ല വീഡിയോ ഒരാളുടെ സന്തോഷത്തിലും ദുഃഖത്തിലും കൂടെ നിൽക്കണം 😍😍❤❤🥰
@AliceChristyy
@AliceChristyy 3 месяца назад
Urapayum 😘😘😘
@chrizkochus123
@chrizkochus123 3 месяца назад
From where did u bought this salwar??
@ShafeerShafeer-c6i
@ShafeerShafeer-c6i 3 месяца назад
ഇത് പോലെ ഒരു vdo ആദ്യമായിട്ടാണ് കാണുന്നത്❤❤❤
@Afseena221
@Afseena221 2 месяца назад
Aishuuu sundahari aanu 😍😍😍😍😍
@ponnusponnus635
@ponnusponnus635 3 месяца назад
ചേച്ചി റെഡ് സാരീ എവിടുന്നാ വേഡുചെ
@AliceChristyy
@AliceChristyy 3 месяца назад
Denaira Boutique alapuzha ♥️
@jomajain4861
@jomajain4861 3 месяца назад
Adur Avidaya Aiyshu.
@twinbeetwinebee
@twinbeetwinebee 3 месяца назад
alice sundari ayitund haircolor kollam.aiswarya yum sundari
@shamilmonvlog8573
@shamilmonvlog8573 3 месяца назад
പണ്ടത്തെ പോലെ ഉള്ള കല്ലിയാണം ഇപ്പോൾ ഇവരുടെ ആണ് മുസ്ലിങ്ങളുടെ കല്ലിയാണം പണ്ടത്തെ പോലെ അല്ല ഇപ്പോൾ ഇപ്പോൾ ആർഭാടം ആണ് മുസ്ലിം കല്ലിയാണം അല്ലെ
@shamlushaji1454
@shamlushaji1454 3 месяца назад
First 🥰🥰🥰
@likhithalighi6620
@likhithalighi6620 3 месяца назад
Alice Ayishu ne Kanan poyath adipoli ayi... Ayishu othiri happy ayikkanum... ❤
@AliceChristyy
@AliceChristyy 3 месяца назад
Yes …. Aval vishamathil ayirunu:… njngal poyapol avalkk samadanam aayi…. Njnum kalyanam kazhinju ethupole vishamichathaa athukond nik avade vishamam ariyam ♥️
@Samah_kb
@Samah_kb 3 месяца назад
ചെക്കനെ കാണാൻ കാളിദാസിന്റെ കട്ട് ഉണ്ട്
@AliceChristyy
@AliceChristyy 3 месяца назад
Yes
@Taseetaali
@Taseetaali 2 месяца назад
Athenne ayshune kanan nallayndaynu Nallonm melinju. Frnds ayal ighane venam.😊
@vlogs4677
@vlogs4677 3 месяца назад
ഈ കുട്ടിയുടെ മുടി എവിടെ 🙄🙄🤔എന്ത് ഭംഗി ആയിരുന്നു മുടി ഉള്ളപ്പോ
@andrews13
@andrews13 3 месяца назад
Happy married life Aishu!😍😍😍
@JayaLakshmi-do5ih
@JayaLakshmi-do5ih 3 месяца назад
ആലീസ് അടൂർ എവിടെ ആണ് ഞാൻ മോളെ പെരിങ്ങനാട് ആണ് പറയുമോ
@Shilpa-yd7cn
@Shilpa-yd7cn 3 месяца назад
പെണ്ണ് കിട്ടില്ല കിട്ടുന്നില്ല എന്നു കരഞ്ഞു നടക്കുന്ന ആണുങ്ങൾ ഈ ചാനലൊക്കെ കാണണം. 😊
@fathimarinsha5599
@fathimarinsha5599 3 месяца назад
അതെന്താ 😮
@elizabethvinu1255
@elizabethvinu1255 2 месяца назад
ആലീസെ എവിടെയാണ് ഐശ്വരെ ചെറുക്കന്റെ വീട്
@Radhekrishna-f4d
@Radhekrishna-f4d 3 месяца назад
കാളിദാസ് ന്റെ കട്ട് ഉണ്ട് ചെക്കന്. പിന്നെ Actress സൗപർണികയുടെ ഹസ്ബൻഡ് ന്റെ കട്ട് ഉണ്ട്
@ayshusmalayalivibe8566
@ayshusmalayalivibe8566 3 месяца назад
Second ❤❤
@JOJOPranksters-o6p
@JOJOPranksters-o6p 3 месяца назад
*no one can replace alice💯🔥*
@sarithasr5048
@sarithasr5048 2 месяца назад
കല്യാണത്തിന്റെ എല്ലാ ഡ്രസ്സും സൂപ്പർ🥰👍🏻👍🏻
@jilujoy2991
@jilujoy2991 3 месяца назад
Aishu ini star magic il varille
@SRUTHISANOOP-ug7zy
@SRUTHISANOOP-ug7zy 3 месяца назад
Alice ന്റെ ഇന്നത്തെ wedding saree photo കാണിക്കുമോ
@Mubarak-mubi
@Mubarak-mubi 2 месяца назад
എന്തായാലും ഐഷു വളരെ ബ്ലെസ്സിങ് ആയ കുട്ടിയാണ് അവൾ കല്യാണത്തിന് കരയുന്നത് കണ്ടപ്പോൾ ശരിക്കും നമുക്കും കരച്ചിൽ വന്നു ദൈവം അനുഗ്രഹിക്കട്ടെ 🥰
@MuhammadShajahanMuhammadShajah
@MuhammadShajahanMuhammadShajah 3 месяца назад
Pavam ashwarya ya eni Annu satrmagic kannum , ashwarya athya rathri akoshhihu satrmagic ki nna marrakkuth😂😂😂😂😂🌹🌹🥀🥀🥀🌹🏵️🌸🌸💐🌼🌼🌼🌼🌼🌷🌷🌷🌷🌷🌷🌷🌹🥀🥀🥀🥀🥀🥀🥀🥀🥀🏵️🏵️🏵️🏵️🏵️🥀🌹🥀🥀🥀🥀🥀🥀🥀💐🌻🌻🌻🌻🌻🌻🌼🌼🌹🌹🌹🥀🥀🥀🥀🥀🥀
@mincybibin6898
@mincybibin6898 3 месяца назад
ആലിസ് അടൂർ എവിടാ വീട്
@shamilashamila9035
@shamilashamila9035 3 месяца назад
😍😍😍👍👍👍
@PrinshaPaaru-te5im
@PrinshaPaaru-te5im 3 месяца назад
Happy married life
@BindhuShinny
@BindhuShinny 3 месяца назад
Hi... Interested in work from home jobs ?
@jasinoufal8202
@jasinoufal8202 3 месяца назад
cheachide dress superato
@SrEe93-k5
@SrEe93-k5 3 месяца назад
Etrem pysa utube ninumbkittunaval medichath aka one kg apple😂
@zahravlogs1874
@zahravlogs1874 3 месяца назад
Happy married life ayshu ❤❤❤
@AliceChristyy
@AliceChristyy 3 месяца назад
🤩
@AnjanaAnjan2009
@AnjanaAnjan2009 3 месяца назад
Chetta de nn vilikumbo elavarkum shery aavanam ella thett aayii vicharikanda tto
@SnehaSunil-k9r
@SnehaSunil-k9r 3 месяца назад
Alice chechiyum sajin chettanum nalla snehamullavara ❤
@RaseenaKm-yt7gm
@RaseenaKm-yt7gm 3 месяца назад
വീട്ടുകാർ പിറ്റേന്ന് വിവരം തിരക്കാൻ പോകും. അത് മക്കൾക്ക്‌ മനസിനൊരു ആശ്വാസമാ.. മോൾ അന്നുതന്നെ പോയതു നന്നായി.👌👍❤️❤️...
@AliceChristyy
@AliceChristyy 3 месяца назад
♥️♥️ avalk athu bhayagara aswasam ayirunu… nik aariyam aa avasthaa njnum ethupole ninnathallee ♥️ athaa odi poye
@Athulya_kalesh
@Athulya_kalesh 3 месяца назад
Belated birthday wishes dear chechi kutty😘🫶🏻 Happy married life aishu chechi🥺❤️
@AliceChristyy
@AliceChristyy 3 месяца назад
Vlog coming soon...
@SadikSadik-o1q
@SadikSadik-o1q 3 месяца назад
അടിപൊളി എന്നു ഇങ്ങനെ ആവട്ടെ
@anjuarun376
@anjuarun376 3 месяца назад
Njan lalyanathinu pankeduthu, aishuvumayum alicinte koodeyum photo eduthu😍🥰
@RazakRazak-oe5jv
@RazakRazak-oe5jv 2 месяца назад
അയിശു നല്ല കുട്ടിയാണ് ഒരു ജാടയുമില്ല കല്യാണം അടിപൊളി
@sanivarkey7803
@sanivarkey7803 3 месяца назад
Nice friends
@Athaiyinsamayal-w9s
@Athaiyinsamayal-w9s 3 месяца назад
❤❤❤❤❤❤
@arathivineesh2639
@arathivineesh2639 3 месяца назад
Hi, alice mrg udutha sari evedunna onn parayamo plzzz
@miznafathimamizna6662
@miznafathimamizna6662 3 месяца назад
❤❤
@SojiSoman-zy2rk
@SojiSoman-zy2rk 3 месяца назад
@divyajomon8856
@divyajomon8856 3 месяца назад
അടൂർ അല്ല പത്തനംതിട്ട vazhamuttom. എന്റെ neighbour ആണ്
@divyajomon8856
@divyajomon8856 3 месяца назад
@@chaithanyanisanth ഐശ്വര്യ
@nishaa3607
@nishaa3607 3 месяца назад
Vazhamuttathu evideya.njan poonkavu anu
@richie_tom
@richie_tom 3 месяца назад
Njanum vazhamuttom aanu.😅
@mincybibin6898
@mincybibin6898 3 месяца назад
വാഴമുട്ടതു evida.. ഞാൻ ഓമല്ലൂർ ആണ്
@mahiofficial7738
@mahiofficial7738 2 месяца назад
Thanks for 70 subscribe ❤
@shijiv6537
@shijiv6537 3 месяца назад
അടിപൊളി ഡ്രസ്സ്‌ ഓർണമെൻറ്സ് മേക്കപ്പ് സൂപ്പർ.
@rainbowmoonmedia1845
@rainbowmoonmedia1845 3 месяца назад
Happy married life aishu. Happy bday alice chechi. Surprise polichu
@AliceChristyy
@AliceChristyy 3 месяца назад
Thank you so much ☺️ 😊
@muhammed9961
@muhammed9961 3 месяца назад
ഐഷു hausbant സംസാരിക്കാതില്ലേ
@karthikavijayakumar7681
@karthikavijayakumar7681 3 месяца назад
Belated happy birthday dear chechii ❤❤❤
@AliceChristyy
@AliceChristyy 3 месяца назад
Thank you 😊
@YoosafKannoli
@YoosafKannoli 3 месяца назад
Ol tha best ❤️❤️❤️❤️
@aparnaks4184
@aparnaks4184 3 месяца назад
Happy married life my chechi friend dear chechi Geerham Mohan sister അടിപൊളി👏🏻👏🏻😍🥰
Далее
DAXSHAT!!! Avaz Oxun sahnada yeg'lab yubordi
10:46
Просмотров 469 тыс.
Ко мне подкатил бармен
00:58
Просмотров 149 тыс.
Our Wedding Gift Unboxing 🎁 😍
27:48
Просмотров 417 тыс.
DAXSHAT!!! Avaz Oxun sahnada yeg'lab yubordi
10:46
Просмотров 469 тыс.